Nokia 110 (2023) Feature Phone Review | Best Feature phone in 2023 | Malayalam
Ғылым және технология
Feature phones are the best phones I ever used. It never looses its charm. Nokia, the King of Feature phones. Still they can undoubtedly claim the title. They make most affordable and user friendly feature phones today. I very much like to use those phones. I bought Nokia 110 2023 version, I loves it. If anybody looking for a feature phone to use as their secondary phone or someone looking for a good feature phone under 1700 Indian rupees. This is it. Its a 2G phone. 4G version of this phone is also available in the market. But I prefer this one, If you want to know the reason, please do watch this video completely. I enjoyed making this video. Hope you also like watching this.
Product link: www.nokia.com/phones/en_in/no...
Пікірлер: 102
Perfect review bro. ❤ Thanks 👍👍👍
@techluttappi
10 ай бұрын
Thank you very much ❤️
Tnx for videoo🥳🥳🥳🥳
@techluttappi
7 ай бұрын
You are welcome 🤗
Good review. But one question, JIO supports only 4G and 5G, appo 110 2G phone eduthal network support kittillallo?
@techluttappi
7 ай бұрын
Theerchayaayum kittilla. Pakshe ee phone thanne 4G version available aanu. Athil jio sim upayogikkam
Bro call clarity significant vethyasam undavumo 2g & 4g..call aanu purpose
@techluttappi
3 ай бұрын
Nalla vythyasam thonnilla. Cheriya oru change chila area il thonnunnu. Pinne 4G phone eduthal jio sim koodi use cheyyam. Ippol valiya paisa kooduthal illa.
Chetta iphon 11 27k 128gb BH 80 above veruth ano plz reply
@techluttappi
11 ай бұрын
5G venda ennundenkil kuzhappamilla.
ഇതിൽ റിങ്ടോൺ set ചെയ്യാൻ പറ്റുന്നില്ല, ഓരോ ഓപ്ഷൻ സും speak cheythu പറയുന്നു അതെങ്ങനെ change cheythu പറയും
@techluttappi
10 күн бұрын
റിംഗ് ടോൺ ചേഞ്ച് അക്കാൻ പറ്റും. പക്ഷേ ഓപ്ഷൻ കൂടി ഇങ്ങനെ പറയുന്നുണ്ട് എങ്കിൽ reset ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. അതിനു മുൻപ് കോൺടാക്റ്റ് എല്ലാം സിം il സേവ് ചെയ്യുക.
Nokia yude flip phoneil upi app work cheyyumo?
@techluttappi
10 ай бұрын
Ethu flip model aanu udhesichath? Kai OS ulla Nokia flip phone il ellam UPI app work aakum
@techluttappi
3 ай бұрын
Yes, Work cheyyum.
Wats app and upi ulla keypad phone parayo?pls...
@techluttappi
5 ай бұрын
Jio phone
ithinte 4g eduthaal alle joi sim work cheyyu??
@techluttappi
10 ай бұрын
Yes. Jio work avanam enkil 4G venam
ഇതിൽ upi പേയ്മെന്റ്ൽ number വെച് ഒരാൾക്ക് പൈസ send ചെയിതു... But അയാളുടെ ഫോണിൽ ഏത് APP ഇൽ ആണ് നോക്കുക
@techluttappi
4 ай бұрын
Ayalk message varum number il. Allenkil banking app il thanne nokkanam
ഈ ചാനൽ അടുത്ത കൊല്ലം 10000k അടിക്കട്ടെ 🔥🔥
@techluttappi
11 ай бұрын
Thank you 😊❤️
@techluttappi
3 ай бұрын
Thank you very much❤
Bro ഇതിലിടുന്ന sim data recharge ചെയ്തു ഹോട്ട്സ്പോട്ട് ഓൺ ചെയ്യാൻ പറ്റുമോ.. കയ്യിൽ ഉള്ള സ്മാർട്ട്ഫോൺ il conect ചെയ്യാൻ..
@techluttappi
12 күн бұрын
Ithil internet access illa bro
@exodus2902
12 күн бұрын
@@techluttappi ഓക്കേ ബ്രോ, അങ്ങനെ ഉള്ള കീപാഡ് മൊബൈൽ ഉണ്ടോ ബ്രോ?
@techluttappi
10 күн бұрын
@@exodus2902 കുറവാണ്. Itel, ikal അങ്ങനെ ഉള്ള ബ്രാൻഡ് മൊബൈൽ il hotspot ഓപ്ഷൻ ഉണ്ട്
@exodus2902
10 күн бұрын
@@techluttappi ഓക്കേ ബ്രോ 🤝
Phone charge backup cheyumbol tim ethrayaavum
@techluttappi
8 ай бұрын
Back up nalla pole und. Oru 4 days normal usage il kittum
Nokia 105 2G vs Motorola A10E ഏതാണ് നല്ലത്...?
@techluttappi
9 ай бұрын
Nokia 105. Alpam valiya screen venam enkil Motorola edukkam
@THALAPATHYVIJAY-hm3rj
9 ай бұрын
@@techluttappi എന്നാലും ഏകദേശം ഏതായിരിക്കും കൂടുതൽ മികച്ചത്..? നല്ല ബാറ്ററി ബാക്കപ്പ് വേണം..Network problem ഉണ്ടാകരുത്.. സൗണ്ട് അത്യാവശ്യം വേണം.
@techluttappi
9 ай бұрын
@@THALAPATHYVIJAY-hm3rj നെറ്റ്വർക്ക് ക്വാളിറ്റി, പിന്നെ ബാറ്ററി ബാക് അപ്പ്. ഇതിൽ രണ്ടിലും വച്ച് നോക്കുമ്പോൾ നോക്കിയാ ആണ് നല്ലത്. കാൾ വോളിയം പക്ഷെ മോട്ടറോള ആണ് കൂടുതൽ ഞാൻ സജ്ജെസ്റ് ചെയ്യുന്നത് നോക്കിയാ ആണ്.
@THALAPATHYVIJAY-hm3rj
9 ай бұрын
@@techluttappi Thanks❤️
@THALAPATHYVIJAY-hm3rj
9 ай бұрын
@@techluttappi 105 & 106 ഇതിൽ നല്ലത് ഏതാണ്?
Bro.... Phone വാങ്ങാനുള്ള Option Siteil കാണുന്നില്ലല്ലോ.... 🤔
@techluttappi
9 ай бұрын
Out of stock aayirikkum. Stock varumbol matrame option kanikku bro
@soorajkiran
9 ай бұрын
@@techluttappiമറുപടി തന്നതിന് നന്നി. Bro Nokia 110 or 125 ഇതിൽ ഏതാണ് നല്ല ഫോൺ അമ്മയെക്ക് വാങ്ങി കൊടുക്കാനാണ്. മറുപടി പ്രദീഷിക്കുന്നു.
@techluttappi
9 ай бұрын
@@soorajkiran അമ്മ ഫോൺ പേഴ്സ് ഇൽ ഇട്ടുകൊണ്ട് പോകാറുണ്ട് എങ്കിൽ നോക്കിയ 110 ആണ് നല്ലത്. ഫോൺ ചെറുത് ആയത് കൊണ്ട്, കൊണ്ട് പോകാൻ എളുപ്പം ആണ്. പക്ഷെ അമ്മക്ക് ഇഷ്ടം ഒരു വലിയ സ്ക്രീൻ ഉള്ള, ഉപയോഗിക്കാൻ എളുപ്പത്തില് വലിയ ബട്ടണുകൾ ഉള്ള ഫോൺ ആണെങ്കിൽ നോക്കിയ 125 ആണ് നല്ലത്. നോക്കിയാ 125 ഇൽ കാമറ ഇല്ല എന്നത് ഒരു പോരായ്മയാണ്. പക്ഷെ 110 എടുത്താലും നല്ല കാമറ ഒന്നും അതിലും ഇല്ല. അതുകൊണ്ട് വലിയ കുറവായി കണക്കാക്കേണ്ട.
@soorajkiran
9 ай бұрын
@@techluttappi Thanks... ❤️
@techluttappi
9 ай бұрын
@@soorajkiran you are welcome
appo ithill Songs okke sent cheyaan pattillalle
@techluttappi
9 ай бұрын
Illa. Bluetooth illallo. Sd card use cheyyan pattum
@ammu4756
9 ай бұрын
@@techluttappi sir oru doubt different contacts innu different song or picture idaan pattumo Achannu vendi medikaanaanu Ipoozhulla keypad phone ill Call identify cheyunne pick kanditto allenkill ringtone kettito aanu
ഇതെങ്ങനെ ഉണ്ട് ഉപയോഗിക്കാൻ 🤔?
@techluttappi
11 ай бұрын
വളരെ നല്ല ഫോൺ ആണ്. ഒരു കുഴപ്പവും ഇല്ല. നല്ല ക്വാളിറ്റി ആണ്
ഈ ഫോണിന്റെ 4G Model (Jio Sim Support) അക്കുന്നത് ഉണ്ടൗ
@techluttappi
8 ай бұрын
4G version available aanu
@techluttappi
8 ай бұрын
Jio 4G matrame kittukayullu.
How is Mp3 sound quality?
@techluttappi
10 ай бұрын
Athyavasyam nallathanu. Headphones use cheythal kurachu koodi nalla quality kittum
@ankurkumar2012
10 ай бұрын
@@techluttappi please write in english
@letstalkaboutmoney7427
7 ай бұрын
@@ankurkumar2012moderate... better quality if using earphone
@techluttappi
3 ай бұрын
@@ankurkumar2012 It has a moderate sound quality. And feeling bit better when using headphones.
@techluttappi
3 ай бұрын
@@letstalkaboutmoney7427 Thank you👍
Where did you buy?
@techluttappi
10 ай бұрын
From nokia official website
@MemoriesJRL
9 ай бұрын
Full video kanu
How much price
@techluttappi
Ай бұрын
When I bought its around 1700
Nokia ❤️❤️
@techluttappi
4 ай бұрын
Thank you 😊
Jio Sim work avumo
@techluttappi
8 ай бұрын
Illa
Jio sim support cheyyo?
@techluttappi
3 ай бұрын
Ee model il support avilla. Jio support cheyyan minimum 4G phone venam
@njlifestreaming4832
3 ай бұрын
@@techluttappi thank you bro
4 G ഉണ്ടെങ്കിലേ ജിയോ സിം വർക്ക് ചെയ്യുള്ളൂ
@techluttappi
11 ай бұрын
Jio sim ee phone il use cheyyan pattilla. VoLTE support cheyyunna phone aanu jio sim use cheyyan nallath
@vinayanradhakrishnan8230
10 ай бұрын
ഇതിന്റെ തന്നെ 110 4g 2023 und👍
ഇതിൽ കാൾ റിക്കോഡിംഗ് ഉണ്ടോ
@techluttappi
4 ай бұрын
കാൾ റെക്കോർഡിംഗ് ഉണ്ട്👍
Bluetooth undo?
@techluttappi
8 ай бұрын
Illa.
Pls uploaded nokia 110 4G Mobile
@techluttappi
8 ай бұрын
Sorry bro. The only difference between this phone and the 4G version is the 4G🙂. For that feature only buying the 4G version is waste of money
@jeyapandianb2678
8 ай бұрын
@@techluttappiQR code use seithidu money transaction option unda bro 1104G il
@jeyapandianb2678
8 ай бұрын
Pinna oru question kudi sir 4g sim use eyam pattumo 2G mobile il......bsnl &idea
മലയാളം type ചയ്യാൻ okko
@techluttappi
11 ай бұрын
malayalam language support und, pakshe type cheyyan pattunnilla.
KZread undo
@techluttappi
Ай бұрын
KZread illa
Upi cheyyaa kanikarnnu
@techluttappi
9 ай бұрын
Vere oru video ayi cheyyan sramikkam
നിങ്ങളുടെ വിഡിയോസും അവതരണവും ഒക്കെ കൊള്ളാമല്ലോ, പക്ഷേ ചാനൽ ഒരു റീച് ഇല്ലല്ലോ.... 😒😒😒
@techluttappi
11 ай бұрын
നല്ല വാക്കുകൾക്ക് വളരെയധികം നന്ദിയുണ്ട്. ചെറിയ രീതിയിൽ ആളുകൾ കണ്ട് വരുന്നു. കൂടുതൽ ആളുകളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു 🙂
Ingthel phnil youtup kitto
@techluttappi
11 ай бұрын
Ila. Ee phone il net use cheyyan pattilla
Price parayamo
@techluttappi
9 ай бұрын
Around 1900
വില പറഞ്ഞില്ല
@techluttappi
2 ай бұрын
Njan eduthapo 1700 aayirunnu
എത്ര രൂപ ആകും
@techluttappi
5 ай бұрын
1750
@vishnus816
5 ай бұрын
@@techluttappi ഇവിടെ ഉള്ള ഷോപ്പിൽ 2500
@techluttappi
5 ай бұрын
@@vishnus816 nokia site il ninnu nerit vangiku
Ithano atho karbon jio 4g no better
@techluttappi
9 ай бұрын
Build quality wise ithanu nallath. Ithupole ulla oru 4G phone edukkunnath nallathano ennu detail ayit njan video yude last part il parayunnund. Athu kettu nokku.
@MemoriesJRL
9 ай бұрын
@@techluttappi uvvv njn ketternnu but aaa set 999rs ullu atha njn better ano ennu chodiche Nokia 110 rate 1900 aduthalle
@techluttappi
9 ай бұрын
@@MemoriesJRL Value for Money Karbon aanu. Pakshe quality wise nokia aanu better. Nammal feature phone il orupad 4G feature upayogikilla enkil nokia thanne aanu njan suggest cheyyunnath.