No tribunal for the trial of Ernakulam rebel priests..!

No tribunal for the trial of Ernakulam rebel priests..!
വിമത വൈദീകരെ വിസ്തരിക്കാൻ ട്രിബൂണൽ വേണ്ട..!

Пікірлер: 81

  • @pakkudu
    @pakkudu2 ай бұрын

    ഏതെങ്കിലും ഒരു ഫൊറോനാ വികാരിയെ വിളിച്ചു വരുത്തി ഔദ്യോഗിക കുർബാന ഒരു നിശ്ചിത ദിവസം തൊട്ട് ചൊല്ലാൻ ആവശ്യപ്പെടുന്നു. വിസമ്മതിച്ചാൽ അങ്ങേരെ അവിടുന്ന് സ്ഥലം മാറ്റി സിനഡ് കുർബാന ചൊല്ലാൻ മനസ്ടുള്ള ഏതെങ്കിലും അച്ചനെ അവിടെ വികാരിയായി നിയമിക്കുന്നു. ഇടവകയെ ഒരുക്കാൻ ഒരു മാസം സമയം കൊടുക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നവരെ സഭയിൽ നിന്നു പുറത്താക്കാൻ ഉള്ള നോട്ടീസ് കൊടുക്കുന്നു. അത്ര തന്നെ

  • @jessyannfrancis7470
    @jessyannfrancis74702 ай бұрын

    മാർപ്പാപ്പയെ അനുസരിക്കാതെ പുറത്ത് പോയിട്ട്, " മാർപ്പാപ്പയ്ക്ക് കീഴിൽ ഒരു മെത്രാപ്പോലീത്തൻ സഭ??" ഈ വർഷത്തെ മികച്ച തമാശ

  • @Syro-Zero

    @Syro-Zero

    2 ай бұрын

    Correct 100% 😀 ഇനി മേലിൽ "വൈദിക യോഗം" എന്ന പ്രഹസനം നടത്താൻ പാടില്ല . വിമത വൈദികർ ഒത്തുകൂടി കാട്ടുന്ന പൈശാചിക കൂത്തുവിളി നടത്തുവാൻ ഒരിക്കലും അവസരം കൊടുക്കരുത് എന്ന് കഴിവില്ലാത്ത നട്ടെല്ലില്ലാത്ത മാർ ബോസ്കോ അടക്കം എല്ലാവരും മനസിലാക്കുക . 10-15 വിമത വൈദികരെ വീതം private ആയി മീറ്റിംഗ് വിളിക്കുക; ആദ്യം വലിയ പ്രശ്നകാരല്ലാത്ത വൈദികരെ വിളിക്കുക . അവസാനത്തെ ബാച്ചിൽ മുണ്ടാടൻ, തളിയൻ etc ഉൾപ്പെട്ട വിമത നേതാക്കളെ വിളിക്കുക . എന്നിട്ട് അവരിൽ നിന്നും രേഖാമൂലം മാർപാപ്പയെയും സിനഡിനെയും അനുസരിച്ചു് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ഒപ്പിട്ടുവാങ്ങുക . ഒപ്പിടാൻ തയ്യാറാകാത്ത എല്ലാ വിമത വൈദികർക്കുമെതിരെ വത്തിക്കാൻ നടപടി എടുക്കാൻ അവരുടെ പേരുവിവരം കൊടുക്കുക . 2 ആഴ്ചകൊണ്ട് ഈ process complete ചെയ്ത് സഭയെ രക്ഷിക്കാൻ സഭാനേതൃത്വം ഇനി ഒട്ടും നിഷ്‌ക്രിയത്വം കാണിക്കരുത് . Bishop Bosco Puthoor & Synod Bishops, PLEASE DO YOUR DUTY TO THE CHURCH & CHRIST. No more waiting because the church is getting damaged seriously by these vimatha priests. No tribunals to prolong the issue. Let Vatican take direct action based on your recommendations. Please pass it to the church leadership and advice them properly.

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    Dont allow any more time for synod mass.

  • @daitho9856

    @daitho9856

    2 ай бұрын

    @@Syro-Zero വിളിച്ചു വരുത്തി ഒപ്പിടിക്കൽ നേരത്തെ ആകണമായിരുന്നു. ഇപ്പോഴവർ വല്യ മന:പ്പായസമൊക്കെ കുടിച്ചിരിക്കുന്ന സമയമാണ്. എന്തുണ്ടാകുമെന്നു അധികം താമസിയാതെ നമുക്കു കാണാം !!

  • @daitho9856

    @daitho9856

    2 ай бұрын

    ഇവരുടെയൊക്കെ തലയ്ക്കകത്തെന്തു.......

  • @SJ78526
    @SJ785262 ай бұрын

    Well said adv. Polachan 👍👍👍👍

  • @kmmathew6398
    @kmmathew63982 ай бұрын

    You are correct. No need of tribunal. Suspend the dissidants after a prescribed date id essential

  • @Syro-Zero

    @Syro-Zero

    2 ай бұрын

    Agree 100% that there is no need for any tribunals. ഇനി മേലിൽ "വൈദിക യോഗം" എന്ന പ്രഹസനം നടത്താൻ പാടില്ല . വിമത വൈദികർ ഒത്തുകൂടി കാട്ടുന്ന പൈശാചിക കൂത്തുവിളി നടത്തുവാൻ ഒരിക്കലും അവസരം കൊടുക്കരുത് എന്ന് കഴിവില്ലാത്ത നട്ടെല്ലില്ലാത്ത മാർ ബോസ്കോ അടക്കം എല്ലാവരും മനസിലാക്കുക . 10-15 വിമത വൈദികരെ വീതം private ആയി മീറ്റിംഗ് വിളിക്കുക; ആദ്യം വലിയ പ്രശ്നകാരല്ലാത്ത വൈദികരെ വിളിക്കുക . അവസാനത്തെ ബാച്ചിൽ മുണ്ടാടൻ, തളിയൻ etc ഉൾപ്പെട്ട വിമത നേതാക്കളെ വിളിക്കുക . എന്നിട്ട് അവരിൽ നിന്നും രേഖാമൂലം മാർപാപ്പയെയും സിനഡിനെയും അനുസരിച്ചു് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ഒപ്പിട്ടുവാങ്ങുക . ഒപ്പിടാൻ തയ്യാറാകാത്ത എല്ലാ വിമത വൈദികർക്കുമെതിരെ വത്തിക്കാൻ നടപടി എടുക്കാൻ അവരുടെ പേരുവിവരം കൊടുക്കുക . 2 ആഴ്ചകൊണ്ട് ഈ process complete ചെയ്ത് സഭയെ രക്ഷിക്കാൻ സഭാനേതൃത്വം ഇനി ഒട്ടും നിഷ്‌ക്രിയത്വം കാണിക്കരുത് . Bishop Bosco Puthoor & Synod Bishops, PLEASE DO YOUR DUTY TO THE CHURCH & CHRIST. No more waiting because the church is getting damaged seriously by these vimatha priests. No tribunals to prolong the issue. Let Vatican take direct action based on your recommendations. Please pass it to the church leadership and advice them properly.

  • @seekeroftruth3150
    @seekeroftruth31502 ай бұрын

    ഈ ചർച്ച തന്നെ ഒരു പൈശാചിക തന്ത്രമായിരുന്നു. ഇങ്ങനെ നടപടികൾ ഇല്ലാതെ എത്രകാലം മുന്നോട്ട് പോകുവാൻകഴിയും വിമതർ നിൽക്കുന്ന ഓരോനിമിഷവും സഭയുടെ വിശുദ്ധിയാണു നഷ്ടപെടുന്നത് ഇനി വിമതരെ യേശുക്രിസ്തുവിനുപോലും രക്ഷിക്കാൻ കഴിയാത്തവിധം പാതാളത്തോളം സാത്താൻ അവരെ കൊണ്ടുപോയി .ചീഞ്ഞഭാഗം മുറിച്ചു തന്നെ കളയണം അല്ലാതെ വേറെ വഴിയില്ല.ഈ ചീഞ്ഞവരെകൊണ്ടു സഭക്കിനി ഒരു പ്രയോജനവുമില്ല.

  • @josekdkaitharan4459
    @josekdkaitharan44592 ай бұрын

    Outst all of them immediately. No compromise

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    Dont give even a second for these priests who are not ready for Synod mass .

  • @daitho9856
    @daitho98562 ай бұрын

    Advocate Polachan Puthupara യോടു പൂർണമായും യോജിക്കുന്നു. ഒരു Cutoff date എത്രയോ നേരത്തേ എടുക്കാമായിരുന്നു. ഇവരുടെ ഇംഗിതത്തിനു വഴങ്ങാനാണെങ്കിൽ ഇക്കാലമത്രയും ഈ പ്രശ്നം വലിച്ചു നീട്ടിയതെന്തിന്. സഭ ഇവർക്കു കീഴടങ്ങണമെന്നോ?അതോടെ സഭയുടെ അസ്ഥിത്വം ഇല്ലാതാകുമെന്നതിനു യാതൊരു സംശയവുമില്ല. ഈ സ്ഥിതിയിലേക്കു വളരാൻ സഭാ നേതൃത്വം അനുവദിച്ചപ്പോൾ ഓർക്കണമായിരുന്നു. ഇനിയും വൈകിയിട്ടില്ല. അതിനുള്ള നിയമസാധുതയും അധികാരവും കയ്യിലുണ്ടെന്നോർക്കുക പകരം സംവിധാനം! അതും സംജാതമാകും

  • @Syro-Zero

    @Syro-Zero

    2 ай бұрын

    Agree 100% with Paulachan that there should not be any tribunals because it will only delay and prolong this issue. ഇനി മേലിൽ "വൈദിക യോഗം" എന്ന പ്രഹസനം നടത്താൻ പാടില്ല . വിമത വൈദികർ ഒത്തുകൂടി കാട്ടുന്ന പൈശാചിക കൂത്തുവിളി നടത്തുവാൻ ഒരിക്കലും അവസരം കൊടുക്കരുത് എന്ന് കഴിവില്ലാത്ത നട്ടെല്ലില്ലാത്ത മാർ ബോസ്കോ അടക്കം എല്ലാവരും മനസിലാക്കുക . 10-15 വിമത വൈദികരെ വീതം private ആയി മീറ്റിംഗ് വിളിക്കുക; ആദ്യം വലിയ പ്രശ്നകാരല്ലാത്ത വൈദികരെ വിളിക്കുക . അവസാനത്തെ ബാച്ചിൽ മുണ്ടാടൻ, തളിയൻ etc ഉൾപ്പെട്ട വിമത നേതാക്കളെ വിളിക്കുക . എന്നിട്ട് അവരിൽ നിന്നും രേഖാമൂലം മാർപാപ്പയെയും സിനഡിനെയും അനുസരിച്ചു് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ഒപ്പിട്ടുവാങ്ങുക . ഒപ്പിടാൻ തയ്യാറാകാത്ത എല്ലാ വിമത വൈദികർക്കുമെതിരെ വത്തിക്കാൻ നടപടി എടുക്കാൻ അവരുടെ പേരുവിവരം കൊടുക്കുക . 2 ആഴ്ചകൊണ്ട് ഈ process complete ചെയ്ത് സഭയെ രക്ഷിക്കാൻ സഭാനേതൃത്വം ഇനി ഒട്ടും നിഷ്‌ക്രിയത്വം കാണിക്കരുത് . Bishop Bosco Puthoor & Synod Bishops, PLEASE DO YOUR DUTY TO THE CHURCH & CHRIST. No more waiting because the church is getting damaged seriously by these vimatha priests. No tribunals to prolong the issue. Let Vatican take direct action based on your recommendations. Please pass it to the church leadership and advice them properly.

  • @mebinbenoy9155
    @mebinbenoy91552 ай бұрын

    കൂട്ടിക്കെട്ടിയുണ്ടാക്കിയ കെട്ടിലല്ല ഞങ്ങൾ കാത്തോലിക്കാരുടെ വിശ്വാസം... വിമത ചിന്താഗതി.. വച്ചു പുലർത്തുന്ന ആശയങ്ങളിൽ ഞങ്ങളെ കെട്ടിയിടാൻ ശ്രമിക്കരുത്... പറയേണ്ട കാര്യം പാപ്പാ പറഞ്ഞു കഴിഞ്ഞു.... പോലെ.. ഇതൊക്കെ ഒരു അടവല്ലേ.. ഇവർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവര്ക്കിഷ്ടപ്പെട്ട ആൾക്കാരെ കൂട്ടി നടത്തുന്ന കൃഷി....

  • @Syro-Zero

    @Syro-Zero

    2 ай бұрын

    ഇനി മേലിൽ "വൈദിക യോഗം" എന്ന പ്രഹസനം നടത്താൻ പാടില്ല . വിമത വൈദികർ ഒത്തുകൂടി കാട്ടുന്ന പൈശാചിക കൂത്തുവിളി നടത്തുവാൻ ഒരിക്കലും അവസരം കൊടുക്കരുത് എന്ന് കഴിവില്ലാത്ത നട്ടെല്ലില്ലാത്ത മാർ ബോസ്കോ അടക്കം എല്ലാവരും മനസിലാക്കുക . 10-15 വിമത വൈദികരെ വീതം private ആയി മീറ്റിംഗ് വിളിക്കുക; ആദ്യം വലിയ പ്രശ്നകാരല്ലാത്ത വൈദികരെ വിളിക്കുക . അവസാനത്തെ ബാച്ചിൽ മുണ്ടാടൻ, തളിയൻ etc ഉൾപ്പെട്ട വിമത നേതാക്കളെ വിളിക്കുക . എന്നിട്ട് അവരിൽ നിന്നും രേഖാമൂലം മാർപാപ്പയെയും സിനഡിനെയും അനുസരിച്ചു് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ഒപ്പിട്ടുവാങ്ങുക . ഒപ്പിടാൻ തയ്യാറാകാത്ത എല്ലാ വിമത വൈദികർക്കുമെതിരെ വത്തിക്കാൻ നടപടി എടുക്കാൻ അവരുടെ പേരുവിവരം കൊടുക്കുക . 2 ആഴ്ചകൊണ്ട് ഈ process complete ചെയ്ത് സഭയെ രക്ഷിക്കാൻ സഭാനേതൃത്വം ഇനി ഒട്ടും നിഷ്‌ക്രിയത്വം കാണിക്കരുത് . Bishop Bosco Puthoor & Synod Bishops, PLEASE DO YOUR DUTY TO THE CHURCH & CHRIST. No more waiting because the church is getting damaged seriously by these vimatha priests. No tribunals to prolong the issue. Let Vatican take direct action based on your recommendations. Please pass it to the church leadership and advice them properly.

  • @Jacob-pr7pe
    @Jacob-pr7pe2 ай бұрын

    ഇവമ്മാരുടെ യടുത്ത് ഇനി ആര് കുമ്പസാരിക്കാൻ പോകും

  • @rejivarghese3665
    @rejivarghese36652 ай бұрын

    200 ൽ താഴെ ളോഹകൾ മാത്രം!

  • @Jacob-pr7pe
    @Jacob-pr7pe2 ай бұрын

    ഇവമ്മാരൊക്കെ കുടുംബത്തിൽ പിറന്നവരാണൊ.

  • @georgekuttychacko3412

    @georgekuttychacko3412

    2 ай бұрын

    I have the same question , do these vimatha priests do not have parents , they haveno control over these people .

  • @christiandevotional4654
    @christiandevotional46542 ай бұрын

    വളരെ നല്ല അഭിപ്രായം. ഇതാണ് വത്തിക്കാനും, സിറിൽ പിതാവും, മാർപാപ്പയും പ്രാവർത്തികമാക്കേണ്ടത്. അല്ലാതെ എറണാകുളം രൂപതക്ക് ഒരു വേരിയന്റും വേണ്ട, കൾട്ട് സഭയും വേണ്ട. അതൊക്കെ വിമത പിശാചുക്കൾക്ക് മാത്രം മതി.

  • @Syro-Zero
    @Syro-Zero2 ай бұрын

    Agree 100% with Paulachan that there is no need for tribunals, as it will only delay and prolong this issue. ഇനി മേലിൽ "വൈദിക യോഗം" എന്ന പ്രഹസനം നടത്താൻ പാടില്ല . വിമത വൈദികർ ഒത്തുകൂടി കാട്ടുന്ന പൈശാചിക കൂത്തുവിളി നടത്തുവാൻ ഒരിക്കലും അവസരം കൊടുക്കരുത് എന്ന് കഴിവില്ലാത്ത നട്ടെല്ലില്ലാത്ത മാർ ബോസ്കോ അടക്കം എല്ലാവരും മനസിലാക്കുക . 10-15 വിമത വൈദികരെ വീതം private ആയി മീറ്റിംഗ് വിളിക്കുക; ആദ്യം വലിയ പ്രശ്നകാരല്ലാത്ത വൈദികരെ വിളിക്കുക . അവസാനത്തെ ബാച്ചിൽ മുണ്ടാടൻ, തളിയൻ etc ഉൾപ്പെട്ട വിമത നേതാക്കളെ വിളിക്കുക . എന്നിട്ട് അവരിൽ നിന്നും രേഖാമൂലം മാർപാപ്പയെയും സിനഡിനെയും അനുസരിച്ചു് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ഒപ്പിട്ടുവാങ്ങുക . ഒപ്പിടാൻ തയ്യാറാകാത്ത എല്ലാ വിമത വൈദികർക്കുമെതിരെ വത്തിക്കാൻ നടപടി എടുക്കാൻ അവരുടെ പേരുവിവരം കൊടുക്കുക . 2 ആഴ്ചകൊണ്ട് ഈ process complete ചെയ്ത് സഭയെ രക്ഷിക്കാൻ സഭാനേതൃത്വം ഇനി ഒട്ടും നിഷ്‌ക്രിയത്വം കാണിക്കരുത് . Bishop Bosco Puthoor & Synod Bishops, PLEASE DO YOUR DUTY TO THE CHURCH & CHRIST. No more waiting because the church is getting damaged seriously by these vimatha priests. No tribunals to prolong the issue. Let Vatican take direct action based on your recommendations. Please pass it to the church leadership and advice them properly.

  • @user-go9mf3mk5q
    @user-go9mf3mk5q2 ай бұрын

    എത്ര നാളായി ഇത് ചലക്കാൻ തുടങ്ങിയിട്ട് ഒന്ന് നിർത്തി പോയിക്കൂടെ എന്റെ പൊന്നു സഹോദരാ

  • @user-wb8dv2oo2h
    @user-wb8dv2oo2h2 ай бұрын

    Vatican has written to Fr. Edassery saying that Pope Francis has carefully followed events in the Archeparchy, and that the pope continues to encourage an open and sincere dialogue aimed at fostering peace and eclesial communion within the local Church and the Syro Malabar Church as a whole. I'm dreaming of a day when Ernakulam Angamaly Archdiocese will be an independent Metropolitan Church under the pope! It'll happen! Sure! God bless Ernakulam Angamaly Archdiocese!!

  • @vageorgekuttygeorgekutty5537
    @vageorgekuttygeorgekutty55372 ай бұрын

    Sathaan sabha may be formed for Vimatha priests. They should be accomadated some where.

  • @joyprpr7240
    @joyprpr72402 ай бұрын

    വക്കിലി്ന് മാർപാപ്പയെ ഉപദേശിക്കമായിരുന്നു ഇവരെയൊക്കെ പുറത്താക്കാൻ.

  • @sjcmusicz8762
    @sjcmusicz87622 ай бұрын

    ഓരോ കാര്യങ്ങൾ പറഞ്ഞു ചർച്ച നടത്തി അനുസരണക്കേട് നീട്ടികൊണ്ട് പോകുന്നു ഇത് ഒരടവ് തന്ത്രം മാത്രം. അരിയാഹാരം കഴിക്കുന്നവർക് മനസിലാകും. ശക്തമായ തീരുമാനം ഉടൻ നടപ്പിലാക്കുക.

  • @jamesjoseph2126
    @jamesjoseph21262 ай бұрын

    Vimathere adichu purathakanam

  • @Jacob-pr7pe
    @Jacob-pr7pe2 ай бұрын

    സഭയിലെ ചീഞ്ഞളിഞ്ഞ മുട്ടകൾ.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36922 ай бұрын

    🇮🇳KEEP🔝GOING🇮🇳RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳⛪🇻🇦 CHRISTIAN🇻🇦⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳 JAY INDIA🇮🇳

  • @josethomas8637
    @josethomas86372 ай бұрын

    തുടക്കത്തിൽ അച്ചടക നടപടി എടുക്കാൻ കഴിവുള്ള ആരും ഇല്ലാതെ പോയതാണ് ഈ പ്രശ്നത്തിന്റെ മൂല കാരണം.

  • @antonyjoseph3135
    @antonyjoseph31352 ай бұрын

    Mr Polachen only eastern church which insists for the alter facing Qurbana is Syro Malabar Church.Whereas the other 21 eastern churches have adopted the Qurbana facing the Congregation after the 2nd Vatican council.The question is why the bishops are so adamant and stubborn in this matter This is only their ego and arrogance!

  • @sajanemmanuel9503

    @sajanemmanuel9503

    2 ай бұрын

    Have you Heard about Syro Malankara church and any idea how they are performing holy mass

  • @lijachacko8673
    @lijachacko86732 ай бұрын

    ഇവിടെ അല്മായർക്ക് അല്ലാതെ സഭാ നേതൃത്വത്തിന് സഭ നന്നാകണം എന്നുള്ള ആഗ്രഹം ഉള്ളതായിട്ട് തോന്നുന്നില്ല

  • @princekuruvila
    @princekuruvila2 ай бұрын

    THATTIL IS GOING EUROPE FOR A PICNIC HE WILL VISIT USA AND AUSTRALIA THEN WILL COME BACK NOT ELSE WILL DO KALDAYARS TIME HAS GONE SWAHA.

  • @avarachanv.a.4317
    @avarachanv.a.43172 ай бұрын

    Let Them Go Out. We Don't Want Them

  • @user-jv4li3vp3v
    @user-jv4li3vp3v2 ай бұрын

    അമ്മയെ തല്ലിയാൽ സന്തോഷിക്കുന്ന അൽമായരാണ് വിമതർക്കു വെള്ളം കാച്ചുന്നവർ ഒരു ഉളുപ്പ് ellathavar😎

  • @FrKuriakoseOFMCap
    @FrKuriakoseOFMCap2 ай бұрын

    Nothing will happen. Church will have its position.

  • @georgecl4403

    @georgecl4403

    2 ай бұрын

    Yes, nothing will happen to our church. The Rebel Priests should be removed from Vatican. Let them start what they want,but without Pope's control.

  • @cdjose2399
    @cdjose23992 ай бұрын

    സിനഡ് കുർബാന വേണമെന്നുള്ളവർക്ക് സഭയിൽ നിന്നും വന്നു പുതിയ സഭ രൂപീകരണം നടത്തണം

  • @josejames1859
    @josejames18592 ай бұрын

    എറണാകുളം അതിരൂപതയിലെ അൽമായർ ഭൂരിപക്ഷവും synod നൊപ്പം ആണോ അതോ മുണ്ടാടൻ അച്ചന്റെ ഗ്രൂപ്പോ?

  • @and4246
    @and42462 ай бұрын

    താങ്കളുടെ ആശയങ്ങളൊക്കെ കൊള്ളാം. പക്ഷെ റോമിൽ പോവുന്നവർ നാട്ടെല്ലുള്ളവരാണെങ്കിൽ വല്ലതും നടക്കും. അതുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ റോമിലൊന്നും പോവേണ്ട കാര്യമില്ല.

  • @princekuruvila
    @princekuruvila2 ай бұрын

    POPE ALREADY DISMISSED ALAMCHERY AND ANDREWS

  • @varghesevarghese964
    @varghesevarghese9642 ай бұрын

    വിമതരെ സഭയിൽ നിന്ന് പുറത്താക്കും ✝️

  • @user-fn8fy6tn3z
    @user-fn8fy6tn3z2 ай бұрын

    സീറോ മലബാർ പിളർപ്പിലേക്കോ 😂

  • @shaship5892
    @shaship58922 ай бұрын

    Aluva sudappi kendram😂😂😂😂

  • @princekuruvila
    @princekuruvila2 ай бұрын

    POLACHEN WAS THERE TO SAVE BISHOP PUTHUR

  • @mathewvarghese6045
    @mathewvarghese60452 ай бұрын

    Action is required not sermons

  • @user-gg2uw5ui3j
    @user-gg2uw5ui3j2 ай бұрын

    Not presbitorium but pandimonium😂

  • @mathewvarghese6045
    @mathewvarghese60452 ай бұрын

    Your number is incorrect. They in their news itself confirms that 310 priests have attended.

  • @maryca1414
    @maryca14142 ай бұрын

    Ningal parayunnathu Pole janabhimukha kurbana chollunna parpappayum vimathanano.???

  • @princekuruvila
    @princekuruvila2 ай бұрын

    WHAT DO YOU MEAN BY SYNOD QURBANA

  • @mathewvarghese6045
    @mathewvarghese60452 ай бұрын

    Surprisingly why you are calling them " Priests". They are already lost their priesthood due to the gross violation of the oath taken at their ordination and as such they are no more priests and eligible to perform any kind of Mass. So whatever they do in the name of thr Mass is illicit.

  • @csjoseph9278
    @csjoseph92782 ай бұрын

    Thendikalodano kumpasarikan pokunnathu

  • @mcjoseph878
    @mcjoseph8782 ай бұрын

    ഈ വിമതൻമാരോട് മറുപടി പറയണമെങ്കിൽ നല്ല ഭാഷ വേണം. അതിനു എന്റെ അടുത്തേക്ക് വിടുക ശരിക്കുള്ള മറുപടി ഞാൻ കൊടുക്കാം.

  • @thomaskc229
    @thomaskc2292 ай бұрын

    Nadapadikel.Venda.thoennumepady Poekkottea. Karthavea.vegeam.Varenemae.

  • @sajimontj
    @sajimontj2 ай бұрын

    Eddavakka jannam undadou poulachan avar eddapeddum

  • @user-rx3zl7sr3x
    @user-rx3zl7sr3x2 ай бұрын

    Oola Poul

  • @gerardpjoseph4576
    @gerardpjoseph45762 ай бұрын

    👍

  • @mathewv.m8801
    @mathewv.m88012 ай бұрын

    Dismiss and disband the entire Syro Malabar Church. Anyway it's a quarrelling Church from the beginning.

  • @ranjitgeorge5538
    @ranjitgeorge55382 ай бұрын

    തുമ്പ തുരുമ്പെടുത്തു പോകും Mr Polachan....... ഇവിടെ ജനാഭിമുഖ കുർബാന മാത്രം 😎

  • @user-pg4vh2jv7t

    @user-pg4vh2jv7t

    2 ай бұрын

    തൂമ്പ TATA കമ്പിനിയുടേതാണ്. ഗോഡൗണിൽ മണ്ണും വെള്ളവും പറ്റാതെ സൂക്ഷിച്ച വച്ചിരിയ്ക്കുകയാണ്. വിമതർ ളോഹ ഊരി വരുന്ന ദിവസം അത് വൻജനാവലിയുടെ സാന്നിധ്യത്തിൽ അങ്ങ് കൊടുക്കും.

  • @pligrimsofhope545
    @pligrimsofhope5452 ай бұрын

    പ്രിയപ്പെട്ട പൂളച്ച, നിങ്ങൾ എത്ര കിടന്നു തുള്ളിയാലും അവർക്കു , എറണാകുളം കാർക്ക് ഒന്നും സംഭവിക്കില്ല, കാരണം അവരുടെ വഴി ക്ലിയർ ആണ്.. നിങ്ങടെ തൂമ്പകൾ ആക്രി വിലക്ക് കൊടുക്കേണ്ടതായി വരും. അവർ ജനാഭിമുഖ തുടരും,, അപ്പോൾ എറണാകുളം തുടങ്ങി വടക്കോട്ടുള്ള എല്ലാ രൂപതകളും അതു തന്നെ ആവശ്യപ്പെടും, വക്കീല് പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതകൾ അല്ലാത്ത കാര്യങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം, പിന്നെ കൽദായരെ പ്രീതിപ്പെടുത്താം... അത്ര തന്നെ.

  • @adv.babyantony2188

    @adv.babyantony2188

    2 ай бұрын

    Pope ഇത്ര weak ആണോ, അങ്ങനെയെങ്കിൽ അങ്ങനെതന്നെ തെളിഞ്ഞു വരട്ടെ. ഇതൊരു അസംബന്ധ ദുർമന്ത്രവാദ നാടകവേദി ആക്കാൻ ഇവർ തന്നെ കാരണ ഭൂതർ ആകട്ടെ. ബാഹ്യലോകം അറിയട്ടെ. അങ്ങനെ, ഇങ്ങനെയൊന്ന് ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകട്ടെ. നമുക്കും യൂറോപ്പ് ആകാമല്ലോ

  • @akpteenaantony8190
    @akpteenaantony81902 ай бұрын

    പുതുപ്പാറ വക്കീല് 400 തൂമ്പയുമായി ചു ങ്ങംവേലി നിവേദിതയുടെ മുന്നിൽ വന്ന് ❤ പെറ്റു കിടന്നു.🏒🏒 4 മണികഴിഞ്ഞിട്ടും ഒന്നും വിറ്റ് പോയില്ല....... അവസാനം വാരി പെറുക്കി മൂപ്പൻ കവലക്ക് കൊണ്ടുപോയി...... ഇനി വക്കീലും ഭാര്യയും കൂടി തൊഴിലുറപ്പ് പരിപാടിക്ക് തൂമ്പ കൊണ്ട് ചെരയ്ക്ക് .........😢 പേപ്പട്ടി എന്ന് കേട്ടിട്ടുണ്ട്. ❤😂😂 കാണമെങ്കിൽ ആ കോട്ടിട്ട മുഖം കണ്ടാൽ മതി😮😮😮😮

  • @josephthomas5346

    @josephthomas5346

    2 ай бұрын

    🤮🐖

  • @daitho9856

    @daitho9856

    2 ай бұрын

    സഭ്യമല്ലാത്ത സംഭാഷണം മുഖമുദ്രയാക്കിയ താങ്കൾ കണ്ണാടിയിൽ നോക്കാറില്ലേ? താങ്കളുടെ വ്യക്തിത്വത്തിൻ്റെ വൈകല്യമാണു സ്വയം വിളിച്ചോതുന്നത്. അർത്ഥശൂന്യങ്ങളായ പുലഭ്യങ്ങൾ കേട്ടാലൊന്നും പാകത വന്ന വ്യക്തിത്വങ്ങളെ ലവലേശം ഹനിക്കുകയില്ല. പകരം താങ്കൾ സഹതാപമർഹിക്കുന്നു.

  • @manojmathewmzm

    @manojmathewmzm

    2 ай бұрын

    താൻ സ്വയം ഉയർന്ന വരേണ്യവർഗമെന്നും ബാക്കിയുള്ളവർ വെറും മണ്ടന്മാരെന്നും കരുതുന്ന വക്കീലിന്റെ ജല്പനങ്ങൾ. ഈ വക്കീൽ തുറവൂർ കവലയിലോ, തുറവൂർ പള്ളിയിലോ ഈ വിടുവായത്തങ്ങൾ ഓരിയിട്ടാൽ നാട്ടുകാർ കൈവെപ്പ് ശുഷ്രൂഷ നടത്തുമെന്ന് പോളച്ഛനറിയാം.

  • @kvfrancis6970

    @kvfrancis6970

    2 ай бұрын

    ഇതിലും നല്ലൊരു കമൻ്റ് ഈയടുത്ത് കണ്ടിട്ടില്ല. പുതുപ്പാറയുടെ പഴകിയ കോട്ടും, ചുക്കിച്ചുളിഞ്ഞ തൊലിയും ഉരിഞ്ഞു മാറ്റി. 😅