Njandu Pudikkanu | Folk Song | Anjana S Kumar | Abhijith | 4K Video | Viral Tribal Songs

ഞണ്ടു പുടിക്കണു - വൈറൽ താരങ്ങളായ അഞ്ജന ടീച്ചറും അഭിജിത്തും
ഒരുക്കിയ മനോഹര ഗാനം
Song: Njandu Pudikkanu | Lyrics: Traditional | Re-Arranged by: Mineesh Thamban
Singer: Anjana S Kumar
Album: Tribal Song | Final Mix: Sreejith Sankar | Recordist: Jude
Direction: Riyaz Irinjalakuda | Camera: Nidhin Thalikulam
Editing: Reneesh Ottapalam | Assistent Director: Abhijith Vaniyambalam
Studio: Magic Mango Film Studio, Cochin
Special Thanks: Beena Varghese (Government Higher Secondary School Kartikulam)
അഞ്ജന ടീച്ചറും അഭിജിത്തും ചേർന്നൊരുക്കിയ
ഒരുക്കിയ മറ്റുമനോഹര ഗാനങ്ങളുടെ വീഡിയോ ലിങ്കുകൾ
Jimbilappa Jimbile : • Jimbilappa Jimbile | T...
Malayadi Vaarathi : • Malayadi Vaarathi | Tr...
Mulla Malai Poomalai : • Mulla Malai Poomalai |...
Sodho Sodho Aalamithe : • Sodho Sodho Aalamithe ...
Thayyurile Kunju Vallyama : • Thayyurile Kunju Vally...
Njandu Pudikkanu : • Njandu Pudikkanu | Fol...
Pathalum Pathenedi Pullirankuma : • Pathalum Pathenedi Pul...
Enthenthu Chodanda : • Enthenthu Chodanda | T...
Content Owner: Manorama Music
Facebook: / manoramasongs
Instagram: / manoramamusic
KZread: / manoramafilmsongs
Twitter: / manorama_music
Published by The Malayala Manorama Company Private Limited
#NjanduPudikkanu #FolkSong #AnjanaTeacher #Abhijith #folk #folksong #malayalamfolk #naadanpattukal #tribalsong #AnjanaTeacher #manoramamusic #traditionalmusic

Пікірлер: 198

  • @ManoramaFilmSongs
    @ManoramaFilmSongs

    kzread.info/head/PLG4Yw4HBlnx-DbUDR9DWr0d9NjWO-Dg2p

  • @aparnakreji2454
    @aparnakreji2454

    ഞാൻ പഠിപ്പിക്കുന്ന മക്കൾ...ടീച്ചർ എന്റെ സഹപ്രവർത്തക.......❤❤❤ആശംസകൾ

  • @sudhababu5705
    @sudhababu5705

    ഇതുപോലൊരു ടീച്ചറിനെ തന്നതിന് ഈശ്വരനോട് നന്ദിപറയ് മക്കളേ .... ടീച്ചറിനെ ഒരുപാടിഷ്ടം ❤️❤️❤️

  • @anusv-un6ru
    @anusv-un6ru

    🌹🌹🌹🌹🌹🌹🌹🌹ആ കുട്ടികൾ ഒരിക്കലും മറക്കില്ല ടീച്ചരോടൊപ്പമുള്ള ഈ സ്കൂൾ ലൈഫ് 👍👍👍👍👍👍👍

  • @sintomathew
    @sintomathew

    സൂപ്പർ ..ടീച്ചറും കൊച്ചുകൂട്ടുകാരും തകർത്തു ❤

  • @RDX__GAMING444
    @RDX__GAMING444

    കാട്ടികുളത്തിന്റ അഭിമാന താരങ്ങൾ.... അഞ്ജന ടീച്ചർ 🥰അഭിജിത് 👏👏👏

  • @vikramankani4522
    @vikramankani4522

    മനോഹരമായ ട്രൈബൽ സോങ്ങ് .ടീച്ചറും കുട്ടികളും പൊളിച്ചു.അമിയറ പ്രവർത്തകർക്കും നന്ദി..👍

  • @muhammedaliikbal3236
    @muhammedaliikbal3236

    ലാലി ലാലിയെന്ന ഭാഗമെങ്കിലും കുട്ടികളെക്കൊണ്ട് കോറസ് പാടിക്കാമായിരുന്നു .

  • @subranmanyan7517
    @subranmanyan7517

    അദ്യ ) പിക എന്ന )ൽ ഇങ്ങനേ ആയിരിക്കണം

  • @MaimoonathEpParavanna
    @MaimoonathEpParavanna

    ഇത് ടിച്ചറഴുതിയ പാട്ടണോ

  • @sophym.k8534
    @sophym.k8534

    School ആയാൽ ഇങ്ങനെ വേണം.അല്ലാതെ full time പഠിത്തം tension അല്ല വേണ്ടത്

  • @sreerajsreeraj9617
    @sreerajsreeraj9617

    ഒരു രക്ഷയുമില്ല 👌👌👌നല്ല പോസ്റ്റിവ് എനർജി ഉണ്ടാകുന്ന അതിമനോഹരമായ ഗാനം ❤️❤️❤️❤️❤️

  • @gabrialklonan7546
    @gabrialklonan7546

    ടീച്ചറും കുട്ടികളും സൂപ്പർ.. 🌹🌹🌹

  • @user-py9ru2kc2p
    @user-py9ru2kc2p

    ടീച്ചർക്കും മക്കൾക്കും അഭിനന്ദനങ്ങൾ....

  • @bharathip4796
    @bharathip4796

    വളരെ മനോഹരം എത്ര കേട്ടാലും മതിയാവില്ല ❤❤

  • @LindasKitchen21222
    @LindasKitchen21222

    സൂപ്പർ ❤❤❤ആ കുട്ടികളുടെ സന്തോഷം കണ്ടോ 😊❤

  • @sunilc1645
    @sunilc1645

    അഭിനന്ദനങ്ങൾ നേരുന്നു സൂപ്പർ ആയിട്ടുണ്ട് 👏💖🌹

  • @bijijose5628
    @bijijose5628

    സൂപ്പർ ടിച്ച റെ ദൈവം അനുഗ്രഹിക്കട്ടെ

  • @ranibinu2977
    @ranibinu2977

    Abijithite chiriyum kottum teacherude patum enthu rasamanu❤❤👍🥰🥰

  • @KeralaFramez-og9wp
    @KeralaFramez-og9wp

    വളരെ നല്ല പാട്ട്.. നന്നായി താളത്തോടെ പാടി... അഞ്ജന ടീച്ചറും അഭിജിത്തും നേരത്തെ തന്നെ കഴിവ് തെളിയിച്ചവർ..👏 👏👏ബാക്കിയുള്ള കുട്ടികളും നന്നായി ഈ വിഡിയോയിൽ.... കഴിവുള്ളവർ ഇനിയും ഉയർന്നു വരട്ടെ.... 👍❤️

Келесі