നിതീഷും നായിഡുവും കട്ടയ്ക്ക് മോദിക്കൊപ്പം || പണികളൊന്നും നടന്നില്ല || നിരാശരായി ഇൻഡി || NILIN VAYU

പണികളൊന്നും നടന്നില്ല - ആകെ നിരാശരായി ഇൻഡി
നിതീഷും നായിഡുവും കട്ടയ്ക്ക് മോദിക്കൊപ്പം || NILIN VAYUJITH
#nitishkumar #nilinkripakaran #vayujith #podcastwithvayujith #chandrababunaidu #indianpolitician #narendramodi

Пікірлер: 23

  • @schooljknair7702
    @schooljknair7702Ай бұрын

    എനിക്ക് ആകർഷകമായത് ചിരാഗ് പാസ്വാൻ്റെ മോദി moment ആയിരുന്നു

  • @shazzshazz1697

    @shazzshazz1697

    Ай бұрын

    അദ്ദേഹത്തിന്റെ അച്ഛൻ മോദിയുടെ വിശ്വതൻ ആയിരുന്നു ❤

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624Ай бұрын

    ഭഗവാൻ ൻ്റെ വിശ്വരൂപം കണ്ടപ്പോൾ കൗരവസഭയിലെ എല്ലാവരും എഴുന്നേറ്റ് തൊഴുത പോലെ മോദിജിയെ കണ്ടപ്പോൾ നിധഷ്കുമാർ ഭഗവാൻ്റെവിശ്വരൂപം കണ്ട പോലെ മോദിജിയെ വന്നിച്ചു പോയി

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858Ай бұрын

    മൊദിക്ക് എല്ലാം വിജയാ ശ.സകളും. നേരുന്നു

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624Ай бұрын

    രണ്ട് പേരും നല്ല ശാന്തതയോടെ ചർച്ച ചെയ്യുന്നു ഒരു തരത്തിലുള്ള ഒച്ച പാട്ടും ഇല്ലാ.

  • @udayashankar2274
    @udayashankar2274Ай бұрын

    Jai hind Jai bharat Modi hi to mumkin hi 🎉😊

  • @radhakrishnannair8881
    @radhakrishnannair8881Ай бұрын

    Excellent discussion.

  • @vinayakkanil7806
    @vinayakkanil7806Ай бұрын

    ഭാരത് മാതാ കി ജയ് 🙏

  • @ayush-zi3zv
    @ayush-zi3zvАй бұрын

    മോദി ജി❤❤❤❤❤

  • @abhiram2723
    @abhiram2723Ай бұрын

    ❤❤❤❤ മോഡി ജി

  • @gopinadhankj9906
    @gopinadhankj9906Ай бұрын

    Very good

  • @mohanrailajapatharai2562
    @mohanrailajapatharai2562Ай бұрын

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒന്ന് മുതൽ നൂറു വരെ എണ്ണാൻ പഠിപ്പിക്കും. അത് കഴിഞ്ഞു നൂറു muthal🥸ഒന്ന് വരെ എണ്ണാൻ പഠിപ്പിക്കും. അതുപോലെയാണ് ഇണ്ടി മുന്നണി. അവർക്കു നൂറു മുതൽ ഒന്ന് വരെ എണ്ണനാണ് ഇഷ്ടം. അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. ആകെ കിട്ടിയത് 99സീറ്റ്‌. ബിജെപിക്ക് ഒറ്റയ്ക്ക് കിട്ടിയത് 240.അതുകൊണ്ടാണ് അവർ പറയുന്നത് 99ആണ് വലുതെന്നു. ആ വലിപ്പം കിട്ടാൻ കാരണം ദാനം കിട്ടിയത് 50സീറ്റ്‌. സ്വന്തം സീറ്റ്‌ 49.എന്നിട്ടാണ് ഇരുന്നു തള്ളിമാറിക്കുന്നത്.

  • @peethambaranpulithute8989
    @peethambaranpulithute8989Ай бұрын

    ഇനി indi കാർക്......... ഇതല്ലാതെ വേറെ വഴിയൊന്നുമില്ല

  • @haribhasker9947
    @haribhasker9947Ай бұрын

    No replacement for modiji.discuss 1000 times.Bharat is modiji and modiji for bharath matha.He is god sent force .hope people of India realize soon and stop opposing him for his welfare schemes.

  • @shibupankathshibu3757
    @shibupankathshibu3757Ай бұрын

    കേരളത്തിലെ ചാനലുകൾ പിണറായി വിജയനു കിട്ടിയ തിരിച്ചടിയും BJP യുടെ വർച്ചയും പൂഴ്ത്താനുള്ള തത്രപാടിലാണ് അതിനു വേണ്ടിയാണ് മോഡിക്ക് തിരിച്ചിടി എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നത്

  • @raksin10

    @raksin10

    Ай бұрын

    അതും അല്ല... അവർ ഇത്തവണ പിണറായിയുടെ വീഴ്ചയും ചർച്ച ചെയ്യുന്നുണ്ട്... മലയാളം ന്യൂസ്‌ ചാനൽസ് ശ്രദ്ധിച്ചാൽ അറിയാം കുറച്ച് ദിവസങ്ങൾ മുൻപ് തൊട്ട് ഇവർ കോൺഗ്രസിനെ ആണ് പ്രകീർത്തിക്കുന്നത്... ഭാരതത്തെ 60 വർഷത്തോളം കാട്ടുമുടിച്ച ഇറ്റാലിയൻ anti Indian വർഗത്തെ ഇങ്ങനെ പൊക്കി നടക്കുന്നതിന്റെ ഒരേ ഒരു കാരണം മുസ്ലിം പ്രീണനം ആണ്... കാരണം ഇത്തവണ മുസ്ലിം ലീഗിന്റെ കൂടെ sdpi യും കോൺഗ്രസിന് ആണ് സപ്പോർട്ട് കൊടുത്തത്... അവരുടെ കയ്യിലാണ് കേരളത്തിലെ ഒട്ടുമിക്ക ചാനൽസും ബിസിനസുകളും real estate കളും എല്ലാം... അതിവിടുത്തെ ചില ഹിന്ദു ക്രിസ്ത്യൻ പൊട്ടൻമാർക്ക് മനസ്സിലാവുന്നില്ല... കോൺഗ്രസ്‌ ആണെങ്കിലും കമ്മ്യൂണിസ്റ്റ്‌ ആണെങ്കിലും മുസ്ലിം ജിഹാദികളെ അവരുടെ അജണ്ട നടപ്പാക്കാൻ കൂടെ നിൽക്കുന്നു... കേരളം അടുത്ത താലിബാൻ ആവാതിരക്കണമെങ്കിൽ നമ്മുടെ കുടുംബത്തിനും സ്വത്തിനും ജീവനും അപായം വരാതിരിക്കണമെങ്കിൽ ഇവിടെ ബിജെപി അധികാരത്തിൽ ഇരുന്നേ മതിയാവൂ... RSS ന് മാത്രമേ ഇവരെ തടയാൻ ആവൂ...

  • @AbdulHakeem-qj1ti
    @AbdulHakeem-qj1tiАй бұрын

    ക്കാത്തിരുന്നു ക്കാണം

  • @josethomas2125
    @josethomas2125Ай бұрын

    Kickout JP Nadda and Amit Malviyafrom IT Cell Immdtly.

  • @vbkris
    @vbkrisАй бұрын

    ഇതിൽ അത്ഭുതം ഒന്നുമില്ല.. ഭരണത്തിൽ പങ്കാളികൾ ആവാനും ഭാവിയിയിൽ വില പേശിവാങ്ങാനും ഒക്കെ ഇപ്പോൾ കൂടെ നിൽക്കുന്നു എന്നു മാത്രം.. ഇപ്പോൾ കാലു തൊടാൻ പോയി.. ശരിതന്നെ. ഭാവിയിൽ കാലു വാരില്ലാ എന്നാരു കണ്ടു!? 😀 എന്നാലും indi alliance ന്റെ കയ്യിൽ പെടാതെ ഇന്ത്യയെ രക്ഷിച്ചുനിർത്താൻ ഇതു കൂടിയേ തീരൂ.

  • @siffinmohammed8778
    @siffinmohammed8778Ай бұрын

    Nithish um chandrababu arra mon manasilavathano atho abinayikano nithish inte mind arkum predict cheyan patoola 😂😂 endayalum 1 varsham bharanam nilla nirthonu nokka 😂😂

  • @harikrishnanm6713
    @harikrishnanm6713Ай бұрын

    ടീം മോദി 🧡💚 പവൻ 🧡💚 Chirag 🧡💚 നിതീഷ് 🧡💚 ചന്ദ്ര ബാബു 🧡💚 സുരേഷ് ഗോപി 🧡💚 Annamalai 🧡💚

Келесі