നിസ്കാരപ്പായയിലെ വൈറല്‍ പാട്ടുകാര്‍; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായ ആ ഉമ്മയും മകളും ഇവിടെയുണ്ട്...

Viral singers in Niskarapaya; The mother and daughter who are stars on social media are here
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 500

  • @nasimnasim1990
    @nasimnasim19903 жыл бұрын

    ഇത് ഇസ്ലാമിക വിരുദ്ധമാണെന്ന് തോന്നുവർ ലൈക് അടിക്ക്, പ്രേതെകിച്ചു അല്ലാഹുവിന്റെ പരീക്ഷണം നടക്കുന്ന ഈ സമയത്ത് ദീനിനെ പറയിപ്പിക്കാൻ..

  • @sukoorkv9214

    @sukoorkv9214

    3 жыл бұрын

    100000Like

  • @ashrafvp1541

    @ashrafvp1541

    3 жыл бұрын

    കാന്തപുരം ഉസ്താദ് പറയിപ്പിക്കുന്നത്ര ഇല്ല പിണറായി പറഞ്ഞു body waste ആണു ഉസ്താദിന്റെ കൈയിലെന്നു ഉസ്താദ് ശപിച്ചു ജയിപ്പിച്ചു

  • @rousilarousi3969

    @rousilarousi3969

    3 жыл бұрын

    100%

  • @mohammedmusthafan186

    @mohammedmusthafan186

    3 жыл бұрын

    @@ashrafvp1541 good reply....Prathikerikkendidath mindathirikkukayum ...anavashyamayi avashyathilere prathikarikkunna oru samudayamayi nam mari ennanu thonnunnath...your reply super

  • @ansaranu8117

    @ansaranu8117

    3 жыл бұрын

    Deeninea parayippikkathea nammukku utube video kananam ,

  • @sajisajisownproperties6232
    @sajisajisownproperties62323 жыл бұрын

    എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ട് ആണ് ഇത്‌, യേശുദാസ് അനശ്വരമാക്കിയ ഗാനം. ഈ ഉമ്മയുടെയും മകളുടെയും ആലാപനവും നന്നായി.... പക്ഷെ നിസ്കാരപ്പായ ഇതിനുള്ള വേദി ആക്കേണ്ടായിരുന്നു എന്നൊരു എളിയ അഭിപ്രായം മാത്രം

  • @jabusvlog9642
    @jabusvlog96423 жыл бұрын

    ദുരന്തങ്ങളിൽ നിന്ന് അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ ആമീൻ

  • @riyasriya4219
    @riyasriya42193 жыл бұрын

    أَسْتَغْفِرُ اللّٰه أَسْتَغْفِرُ اللّٰه أَسْتَغْفِرُ اللّٰه

  • @smvlogsmotivationtips587
    @smvlogsmotivationtips587 Жыл бұрын

    ഇത് ഒട്ടും ശരിയായില്ല നമ്മളെല്ലാവരും തെറ്റ് ചെയ്യുന്നുണ്ട് but ആ നിസ്കാരം കുപ്പായം ഇട്ട് അതിനൊരു വില കല്പിച്ചില്ല 😔

  • @indian-ni5qq

    @indian-ni5qq

    Жыл бұрын

    Niskaara kuppaayakkenthaa prethyekatha

  • @ajmalk4996
    @ajmalk49963 жыл бұрын

    ലൈക്സിന് വേണ്ടിട്ട്, നിസ്കാരവും, ദുഅഃയും, നിസ്കാരക്കുപ്പായവും, ഖുനൂത്തും എല്ലൊം ഇടുന്ന ഒരു അവസ്ഥ. ഫോള്ളോവേഴ്സിനെ പ്രീതി പെടുത്തുമ്പോൾ, റബ്ബിന്റെ പ്രീതി ഓർത്തില്ല

  • @onetoinfinity8135

    @onetoinfinity8135

    3 жыл бұрын

    റബ്ബിന്റെ ഇഷ്ടവും കിട്ടിയിട്ടുണ്ടെങ്കിലോ.... അത്പ്പം നമ്മക്ക് പറയാൻ കഴിയോ ?!

  • @ajmalk4996

    @ajmalk4996

    3 жыл бұрын

    @@onetoinfinity8135 ഈ മാസം ഇങ്ങനെ ചെയ്ത് പ്രീതിപ്പിക്കാൻ അല്ലാലോ പറഞ്ഞേ

  • @nasarmp

    @nasarmp

    3 жыл бұрын

    അള്ളാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ..

  • @nidanourin8613

    @nidanourin8613

    3 жыл бұрын

    @@ajmalk4996 നീ ആണോ പടച്ചോന്റെ agent ....... പ്രീതിയുടെ മൊത്തക്കച്ചോടമാണോ.... ഇല്ലെങ്കിൽ ചില്ലറയോ.....😁😁

  • @dreamachiversmalayalam493

    @dreamachiversmalayalam493

    3 жыл бұрын

    പുരുഷൻ മാരുടെ ഇടയിലൂടെ സ്ത്രീകൾ ഔറത് മറച്ചുനടക്കുമ്പോഴും സുന്ഗന്ധം പൂശി നടക്കാൻ പാടില്ല എന്നുപഠിപ്പിച്ച ഇസ്ലാം , നിസ്കാരപ്പായയിൽ ഇരുന്നുകൊണ്ട് നല്ല ശബ്ദമാധുര്യത്താൽ പാടി അത് പൊതുസമൂഹത്തിൽ കേൾപ്പിക്കൽ അനുവദനീയമാകുമോ? അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ

  • @ishasdairy4131
    @ishasdairy4131 Жыл бұрын

    പാട്ടൊക്കെ സൂപ്പർ,,,, 🌹🌹🌹🌹 നിസ്കാരക്കുപ്പായം ഇട്ട് അല്ലാഹുവിന്റെ കാലമായ ഖുർആൻ othañ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @hafsathnasir6339

    @hafsathnasir6339

    Жыл бұрын

    ആമീൻ ആമീൻ

  • @ismailbangod4824

    @ismailbangod4824

    Жыл бұрын

    Aameen

  • @sibinS

    @sibinS

    Жыл бұрын

    ആമീൻ

  • @ihsankm

    @ihsankm

    Жыл бұрын

    അതെന്താ ചങ്ങായി നിനക്ക്‌ ഈ കമെന്റും ഇട്ട്‌ നടക്കുന്ന സമയം അല്ലാഹുവിന്റെ കലാമായ ഖുരാൻ ഓതിക്കൂടേ...? Don’t you like…?

  • @ishasdairy4131

    @ishasdairy4131

    Жыл бұрын

    @@ihsankm njan otharund,, niskarapayeelirunn padarilla

  • @ameencb8236
    @ameencb82363 жыл бұрын

    നമ്മുടെ ഓരോ പ്രവർത്തനങ്ങളും അന്ത്യ ദിനത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന ബോധം മുസ്‌ലിമിനുണ്ടാകണം..

  • @mubashirck174

    @mubashirck174

    3 жыл бұрын

    എന്റെ അഭിപ്രായം ഒരു ഡാൻസ് ആകാമായി രുന്നു എന്നാൽ യാളുപ്പ o സർഗത്തിൽ പോകാം

  • @muhemmedadham3070

    @muhemmedadham3070

    3 жыл бұрын

    Shame ecpecially that's mother

  • @_hana.hannnz_4902

    @_hana.hannnz_4902

    3 жыл бұрын

    @@mubashirck174 😂😂

  • @sherinvi6570

    @sherinvi6570

    3 жыл бұрын

    Islam orikallum kazhivukallle talartan paranjitillla.islamil tanne enthoram vanithakalle vaytipaditund.islamika reethiyil kazhivukallle pradarshipikunath islam villakitilla.if you have any doubt watch ninja momy and mehdina TV.then you will understand women's are allowed to bring up their talents.actually Islam is not brutal you guys are

  • @muhammedshafi6721

    @muhammedshafi6721

    3 жыл бұрын

    Ni enthoo undakkanaa eee youtube um nokkikondirikkane ninakk eee youtube il oroo videos um kandondirikunna time il poyi korach swalath chelliyal ninakum swargathil pokallo

  • @breakthelimits2.046
    @breakthelimits2.0463 жыл бұрын

    കമന്റ്‌ ബോക്സ്‌ വായിച്ചപ്പോഴായാണ് പിഎം ഗഫൂർ എന്തിനാണ് കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കിയത് എന്ന് മനസ്സിലായത് 🤭

  • @muhammadmuaad4631

    @muhammadmuaad4631

    3 жыл бұрын

    🤣🤣🤣🤣

  • @city4636

    @city4636

    3 жыл бұрын

    എന്തിനാ off ആക്കിയത് 🤔???

  • @breakthelimits2.046

    @breakthelimits2.046

    3 жыл бұрын

    @@city4636 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @SinanKoduvally

    @SinanKoduvally

    3 жыл бұрын

    😂😂

  • @M_ilitary_

    @M_ilitary_

    3 жыл бұрын

    Motivation video അല്ലേ അതാണ്

  • @shuhaibch8946
    @shuhaibch89463 жыл бұрын

    വൈറലാകാൻ പാട് പെടുന്ന മുസ്ലിം ഉമ്മത്തിന്റെ കഥന കഥ

  • @melmurikitchen9026

    @melmurikitchen9026

    3 жыл бұрын

    👍🤲🏼🤲🏼

  • @basheernira7008

    @basheernira7008

    3 жыл бұрын

    വെരി വെരി കറക്റ്റ്

  • @favazmuthu6669

    @favazmuthu6669

    3 жыл бұрын

    അതൊക്കെ അവരുടെ ഇഷ്ടം അല്ലേ

  • @alpineeagle9597

    @alpineeagle9597

    3 жыл бұрын

    @@favazmuthu6669 ഇത് തന്നെയാണ് നമ്മുടെ പ്രശ്നം, ആര് എന്ത് ചെയ്താലും നമ്മുക്ക് ഞായകരണം ഉണ്ടാവും,

  • @alpineeagle9597

    @alpineeagle9597

    3 жыл бұрын

    ഇതൊക്കെ എത്രയോ ഭേദം.. ചില കാട്ടിക്കൂട്ടലുകൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണാം

  • @nasaruus520
    @nasaruus5203 жыл бұрын

    നിസ്കാര കുപ്പായം കൊണ്ടൊരു കളി ... പടച്ചവനെ നീ എല്ലാം കാണുന്നവൻ കേൾക്കുന്നവൻ. اَستغفرلله۔۔۔۔۔۔

  • @binthabdullapallikkal753

    @binthabdullapallikkal753

    3 жыл бұрын

    🤲😪

  • @user-re7fr3tk4k

    @user-re7fr3tk4k

    3 жыл бұрын

    കൊറോണ പല തരത്തിലും ഭാവം മാറി വന്നില്ലങ്കിലേ അത്ഭുതമൊള്ളു

  • @user-re7fr3tk4k

    @user-re7fr3tk4k

    3 жыл бұрын

    നിസ്ക്കാരം കൊണ്ടും ഇബാദത്ത് കൊണ്ടും കളി

  • @nasaruus520

    @nasaruus520

    3 жыл бұрын

    @@manafrubeena3680 👍👍

  • @nasaruus520

    @nasaruus520

    3 жыл бұрын

    @@user-re7fr3tk4k 👍👍

  • @ashrafchembakasheri6896
    @ashrafchembakasheri68963 жыл бұрын

    പാട്ടൊക്കെ സൂപ്പറാണ് 👌🌹 പക്ഷേ പരിശുദ്ധ ദീനിന്റെ ഭാഗത്ത് നിന്നും ചിന്തിച്ചാൽ വളരേ മോശപ്പെട്ട കാര്യം..... ഇന്നലെ pma ഗഫൂർ സാഹിബിന്റെ ചാനലിൽ ഈ വീഡിയോസ് അദ്ദേഹം പോസ്റ്റിയിരുന്നു...... എന്നിട്ട് ഈ ഉമ്മ തന്നെ അതിന് ഫാസ്റ്റ് കമന്റും ഇട്ടിരുന്നു.....അതിപ്പോൾ പോയിനോക്കിയിട്ട് കാര്യമില്ല ഞാന് രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ച് വിശദീകരണം ചോദിച്ചിരുന്നു മറുപടി ഇല്ലാതായപ്പോൾ കമന്റ്കൾ മൊത്തം ബ്ലോക്ക്‌ ചെയ്തു അദ്ദേഹം .... മാദൃകയാക്കേണ്ട ആളുകളൊക്കെ ഇത്തരം വിഷയങ്ങളെ സപ്പോർട്ട് ചെയ്യുമ്പോൾ ഇവരൊക്കെ പരിശുദ്ധ ദീനിനെ എങ്ങോട്ടാണ് വലിച്ച് കൊണ്ട് പോകുന്നതെന്ന് ആലോചിക്കുമ്പോൾ പേടിതോന്നുന്നു........ സോറി media one നോട്‌ അല്ല 🙏നിങ്ങള് നിങ്ങളുടെ റേറ്റിംഗ് തുടരുക......😍

  • @pazzoman2013

    @pazzoman2013

    3 жыл бұрын

    Pm gafor movi okke promote chyynn aall aan

  • @chammu1239

    @chammu1239

    3 жыл бұрын

    Sheriyuvar owner 👍

  • @earth5966

    @earth5966

    3 жыл бұрын

    വഹാബികൾക്ക് ഇത് സാരല്യ...😁 പക്ഷെ ഇത് തനിച്ച ഹറാമാണന്ന് ഗഫൂർക്ക പഠിച്ചിട്ടില്ല....

  • @abdulsalampalliyali6467

    @abdulsalampalliyali6467

    3 жыл бұрын

    PMA ഗഫൂർ ഒരു മമ്മൂട്ടി ഫാനാണ് പ്രഭാഷണങ്ങളിൽ മുഹമ്മദ്നബിയുടെ സ്ഥാനത്ത് അയാൾ സെലിബ്രേറ്റുകളെ പ്രതിഷ്ഠിക്കുന്നു. കഷ്ഠം!

  • @afthashcm6292

    @afthashcm6292

    3 жыл бұрын

    👍👍

  • @faizaln6921
    @faizaln69213 жыл бұрын

    Pma gafoor nte channel il kandavar like adikk😇

  • @RammisCrafts

    @RammisCrafts

    3 жыл бұрын

    Njan

  • @ayisharifa8689

    @ayisharifa8689

    3 жыл бұрын

    ഞാനും

  • @sajithakaladath4299

    @sajithakaladath4299

    3 жыл бұрын

    Nanum

  • @edu-arabtips4455

    @edu-arabtips4455

    3 жыл бұрын

    Njn adym avde pinne ivde🤗

  • @afzalap3534

    @afzalap3534

    3 жыл бұрын

    Gafoor um kanakku tanne...puthanvaadhi

  • @subairkattippara5736
    @subairkattippara57363 жыл бұрын

    അവനവന്റെ വീട്ടിലിരുന്ന് ആർക്കും പാടാം, ദുആ ചെയ്യാം, പ്രസംഗിക്കും,,,, ഇതൊക്കെ വീഡിയോ എടുത്ത് എന്തിന് പുറം ലോകത്തെ അറിയിക്കണം,, വൈറലാവാൻ എന്തും ആവാം എന്നായി..... കൊറോണയിൽ നിന്ന് പടച്ചോൻ കാക്കട്ടെ,,,,

  • @cjgjjcjg8365

    @cjgjjcjg8365

    3 жыл бұрын

    Yes nigaaa parnthan sari 🤑😂🤣⚫0️⃣

  • @earth5966

    @earth5966

    3 жыл бұрын

    ഇതൊക്കെയാണ് ... റബ്ബിന്റെ പരീക്ഷണത്തിന് കാരണം

  • @fathimabasheer1506

    @fathimabasheer1506

    3 жыл бұрын

    Nigalude abiprayam manasil vecha pore nthina cmnt boxil aalkare areekunne

  • @cjgjjcjg8365

    @cjgjjcjg8365

    3 жыл бұрын

    🤔

  • @earth5966

    @earth5966

    3 жыл бұрын

    @@fathimabasheer1506 അതാ എനിക്കും ചോദിക്കാനുള്ളത് ... നിങ്ങടെ അഭിപ്രായം എന്തിനാ കമന്റിൽ അറിയിക്കുന്നത് ... വായിച്ചിട്ട് പൊയ് കൂടാരുന്നോ😁

  • @muhammedshafi8335
    @muhammedshafi83353 жыл бұрын

    Pma യുടെ ചാനലിൽ വീഡിയോ കണ്ടവര് ആരൊക്കെ

  • @ashifasaleej

    @ashifasaleej

    3 жыл бұрын

    ഞാൻ

  • @in7638

    @in7638

    3 жыл бұрын

    😄

  • @shab9506

    @shab9506

    3 жыл бұрын

    Njan

  • @earth5966

    @earth5966

    3 жыл бұрын

    സലഫി👎

  • @nuzz2659
    @nuzz26593 жыл бұрын

    ന്റെ ഉമ്മച്ചിയും നല്ലോണം പാടും 😍പറഞ്ഞിട്ടെന്താ വീഡിയോ പോയിട്ട് ഒരു ഫോട്ടോ പോലും ഫോണിൽ എടുക്കാൻ മൂപ്പത്തി സമ്മതിക്കൂല 😂😂😂

  • @manutraveller636

    @manutraveller636

    3 жыл бұрын

    നല്ല ഉമ്മ

  • @KhadeejathulKubra

    @KhadeejathulKubra

    3 жыл бұрын

    നല്ല ഉമ്മ 🥰ലജ്ജ സ്ത്രീ യുടെ ആഭരണം

  • @AbdulJaleel-xw3zu

    @AbdulJaleel-xw3zu

    3 жыл бұрын

    Ummak❤️ nalla umma

  • @abdulrahiman7242

    @abdulrahiman7242

    3 жыл бұрын

    അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ മരിച്ചു പോയ ummamarkk സ്വർഗം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shbshbevsh9351

    @shbshbevsh9351

    3 жыл бұрын

    Currect 🥴

  • @hashirhaseeb8149
    @hashirhaseeb81493 жыл бұрын

    പടച്ച റബ്ബിനോടാണ് പ്രാർഥിക്കേണ്ടത് അല്ലാതെ ലോകമാന്യത്തിനു വേണ്ടിയല്ല

  • @nadxb8427
    @nadxb84273 жыл бұрын

    ഇ ചാനലുകാരുടെ ശല്യം സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ പാടാത്തതും വീഡിയോ ചെയ്യാത്തതും...😜.

  • @shylaashraf610

    @shylaashraf610

    3 жыл бұрын

    🤣

  • @nadaahhh

    @nadaahhh

    3 жыл бұрын

    Njaanum

  • @shareenajaleel1927

    @shareenajaleel1927

    3 жыл бұрын

    Njaanum

  • @basithbasith3364

    @basithbasith3364

    3 жыл бұрын

    😅

  • @febinafathima8124

    @febinafathima8124

    3 жыл бұрын

    😁😁

  • @rejireju7059
    @rejireju70593 жыл бұрын

    മോളെകാളും നന്നായി പാടുന്നുണ്ട് ഉമ്മാ ❤🥰🤩

  • @hassainarpv8536

    @hassainarpv8536

    3 жыл бұрын

    Mas ha.halla

  • @shibilanasrin7656

    @shibilanasrin7656

    3 жыл бұрын

    Mashalla🤲🤲

  • @rinsharinu1611

    @rinsharinu1611

    3 жыл бұрын

    Umma ann 😍sherikk kelkk😏

  • @bappuimmu5822

    @bappuimmu5822

    3 жыл бұрын

    Super aayi padi 2perum

  • @mohammadm3806

    @mohammadm3806

    3 жыл бұрын

    🥺🥺

  • @shahidak9818
    @shahidak98183 жыл бұрын

    റമളാൻ മാസത്തിലെ കൂലി റബേ നീ അവര്ക് കൊടുക്കണേ അറിയാതെ വന്ന തെറ്റുകൾ ഈ മാസത്തെ കാരുണ്യം കൊണ്ട് പൊറുത്തു കൊണ്ടാക്കണേ 🤲🤲

  • @thanusworld3915
    @thanusworld39153 жыл бұрын

    Yaa allah... കാലം പോയ പോകേ..... എന്താ.. ഇപ്പൊ ഇതിനൊക്കെ പറയ.... നിസ്കാര കുപ്പായത്തിന്റെ മഹത്വവും ഇപ്പൊ ഇങ്ങനെ ആയി....

  • @peacethought1313

    @peacethought1313

    3 жыл бұрын

    Thanteyoke mind maataanm.

  • @muhammedsalman1202

    @muhammedsalman1202

    3 жыл бұрын

    namaskara kuppayathil ninn kond ganam alappikendathillayirunnu.

  • @Psychologychapters

    @Psychologychapters

    3 жыл бұрын

    ആദ്യം ആ വരികൾ കേൾക് ...

  • @bijubiju4297

    @bijubiju4297

    3 жыл бұрын

    സ്ത്രീകൾ മുന്നേറിയാലും ആണുങ്ങളുടെ തലയിൽ വെളിച്ചം കേറില്ല.

  • @muhammedsalman1202

    @muhammedsalman1202

    3 жыл бұрын

    Enikkum aa ummayude makalekkal onno rando vayas prayame kooduthal ulloo. Orikkal ente umma niskarich kazhinjapol njanum ummayodoppam oru selfi edukkan nokki annu umma enne vazhakk paranju adyam enikk desyam thonni pinne manasilayi umma paranjathanu sheriyenn. We should respect all religion and its culture.Every religion has its own values. In this matter that girl trying to gain popularity

  • @abdulrahiman7242
    @abdulrahiman72423 жыл бұрын

    ഇത് വേണ്ടായിരുന്നു . നിസ്കാര പായലിൽ നിന്നും വേണ്ടായിരുന്നു അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @mushthaquemp7393

    @mushthaquemp7393

    3 жыл бұрын

    Niskarapayil ninnum paadi enn vijarich ath viral aayi ennum vijarch oru prashnnum lla, be support mahn

  • @ashreenaismail5697

    @ashreenaismail5697

    3 жыл бұрын

    Niskara kuppayathil onnum cheyyan padilla ath kaynj enthum avam ennulla bodhaman ellarrkum. Pakshe islam niskarakkuppayathil mathram othungunnathalla. Mathramalla avar nalla arthamulla paattan padunnath

  • @abdulrahiman7242

    @abdulrahiman7242

    3 жыл бұрын

    @@ashreenaismail5697 ഇതൊന്നും ഒരു കാരണമല്ല പെങ്ങളെ ഇസ്ലാമിന് ഒരു ശർഹ് ഉണ്ട് അത് പാലിക്കുക തന്നെ വേണം അതാണ് ദീനുൽ ഇസ്ലാം

  • @sumayajass3334
    @sumayajass33343 жыл бұрын

    പാ ട്ട് സൂ പ്പ റായിരുന്നു but നി സ്കാരക്കുപ്പായം ഊരിവെച്ചു പാ ടാ മായിരുന്നു എന്നാണ് എന്റെ ഒരു ഇത്...

  • @muhmd5219

    @muhmd5219

    3 жыл бұрын

    Kure per 'Ithu ' Ennu ezhuthunna. What is Ithu. Ente abhiprayam Ennu parayoooo

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.

  • @fakdy1821
    @fakdy18213 жыл бұрын

    നിസ്കാരകുപ്പായത്തിലും വൈറൽ കാണുന്ന സമുദായ ജീവികൾ.. ഇനിയുള്ള നിസ്കാരത്തിന് ശേഷം ഇൻസ്റ്റാഗ്രാമില് വ്യൂവേഴ്സ് കൂട്ടാന്‍ ദുആ ചെയ്യണം

  • @muhmd5219

    @muhmd5219

    3 жыл бұрын

    Niskara kuppayam Oru pratheekamanu.. Last ... Niskarakuppayathil Pothinjanallo.. Kondu pokunnathu..

  • @muneermmuneer3311

    @muneermmuneer3311

    3 жыл бұрын

    @@muhmd5219 കൊണ്ടുപോകുന്നതിനെ പറ്റി പറഞ്ഞ് ജീവിതത്തിൻ്റെ രസം കെടുത്തല്ലെ

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.

  • @fathimah4383

    @fathimah4383

    2 жыл бұрын

    🤭

  • @user-yd4rm3jd9p
    @user-yd4rm3jd9p3 жыл бұрын

    കളിക്കാനും ഇനി നമസ്ക്കര കുപ്പായം അന്ത്യ നാളിൻറെ സൂചന അനുഭവിക്കുക അഭവിച്ച് അറിയുക. സബ്സ്ക്രൈബർ കൂടും മലക്കുകളുടെ ബുക്കിലും

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.

  • @misbahikavanur8972
    @misbahikavanur89723 жыл бұрын

    സ്ത്രീകൾക്ക് നിസ്കരിക്കാൻ വീടിന്റെ ഉള്ളിന്റെ ഉള്ള് ആണ് ഉത്തമം എന്ന മഹത് വചനം തട്ടിക്കളിക്കുന്ന ഒരു കൗമ്....... ഈ കാലം എങ്ങോട്ട് പോകുന്നു............🤲🤲🤲

  • @peacethought1313

    @peacethought1313

    3 жыл бұрын

    Budhiyillatha thannepolulla andhanmaran shaapam

  • @thahirathahi8505

    @thahirathahi8505

    3 жыл бұрын

    @@peacethought1313 islaminna kurich adyam stdy chyyi stpid parayaruth.. Ethinte avishyama niskarakuppazyumyi sing chyendath. Stageil poyi padaan parayii ok

  • @shajibferok6787

    @shajibferok6787

    3 жыл бұрын

    ഇവര് റോഡിന്റെ നാടുവിലാണോ നിസ്കരിച്ചത്

  • @varietyfuwad8672

    @varietyfuwad8672

    3 жыл бұрын

    പള്ളിയിൽ പോകുന്നവരെ തടയാനും പാടില്ല....

  • @majeedkadameri4522

    @majeedkadameri4522

    3 жыл бұрын

    ഇസ്ലാമിക നിയമങ്ങളെ സ്വന്തം യുക്തി കൊണ്ട് വളച്ചൊടിച്ചിട്ടു കാര്യം ഇല്ല...

  • @ridhumizhu9830
    @ridhumizhu98303 жыл бұрын

    നന്നായി 25k നിസ്കരിക്കുമ്പോഴും പാട്ടന്നോ അല്ലാഹ് കാക്കട്ടെ 🤲🤲🤲

  • @fousiyafousi9750

    @fousiyafousi9750

    Жыл бұрын

    Kiyamnal akale alla

  • @muhammedshafi3576
    @muhammedshafi35763 жыл бұрын

    റമളാൻ മാസം തന്നെ വേണം ഇത്... അല്ലാഹു കാണുന്നുണ്ട്... എല്ലാരേയും അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @binthabdullapallikkal753

    @binthabdullapallikkal753

    3 жыл бұрын

    ആമീൻ..😪 ശരിയാണ് ബ്രോ 👍👍😍

  • @muhammadshafeeque3171

    @muhammadshafeeque3171

    3 жыл бұрын

    Ameen🤲🤲🤲🤲

  • @Community.0

    @Community.0

    3 жыл бұрын

    ആമ്മിൻ. എന്ത ചെയ വിവരം. ഇല്ലകീൽ

  • @ansaranu8117

    @ansaranu8117

    3 жыл бұрын

    Ningal kanunna videos um alllah kanunnundu

  • @travisbickle1301

    @travisbickle1301

    3 жыл бұрын

    റമളാൻ മാസത്തിൽ തന്നെ യൂട്യൂബിൽ വന്നിരിക്കണോ സാറേ...വല്ല ദിക്കറും സ്വലാത്തും ചൊല്ലി ഇരുന്നൂടെ ?

  • @Dreamwayforsuccess123
    @Dreamwayforsuccess1233 жыл бұрын

    eggane വൈറൽ ആകാം എന്ന് നോകിയതാവും😭😭😭😭😭അല്ലാഹു പൊറുത്തു തരട്ടെ....ആമീൻ

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.

  • @arloole6980

    @arloole6980

    3 жыл бұрын

    @@mysticalwanderers8060 ഈ ചെങ്ങായി ഫുൾ കോപ്പി പേസ്റ്റ് ഉപദേശം....പുല്ല്

  • @naseemashaji1633

    @naseemashaji1633

    3 жыл бұрын

    Ithil entha thett bro ariyanjitta

  • @earth5966

    @earth5966

    Жыл бұрын

    @@mysticalwanderers8060 വീട്ടിൽ പോയി ഉപദേശിക്കാം ...വണ്ടി കൂലി നീ താ ...

  • @earth5966

    @earth5966

    Жыл бұрын

    @@mysticalwanderers8060 ഏതാടാ ഈ മഹാൻ. തെറ്റ് കണ്ടാൽ പ്രതികരിക്കും ...

  • @vipin1787
    @vipin17873 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹🌹🌹🌹👌🌹👌👌👌👌👌

  • @hydrosnazar160
    @hydrosnazar1603 жыл бұрын

    റമദാൻ മാസമായി കൊണ്ട് നമസ്കാര പായിൽ ഇരുന്നു കൊണ്ട് ചൊല്ലാൻ എത്രയോ ദിക്കുറുകൾ ഉണ്ട് പെങ്ങളെ? ആയിരം ലൈക്‌ കിട്ടാൻ റബ്ബിനെ മറക്കല്ലേ.

  • @muhemmedadham3070

    @muhemmedadham3070

    3 жыл бұрын

    Correct

  • @salipv7088

    @salipv7088

    3 жыл бұрын

    നല്ലൊരു പ്രാർത്ഥന

  • @hussainembssy1187
    @hussainembssy1187 Жыл бұрын

    നമസ്കാരം കുപ്പായം കൊണ്ടാണ് കളി മക്കളെ വൈറൽ ആവണ്ടേ വൈറൽ കിയാമത്ത് നാൾ ഇന്ന് അടുത്ത് എത്തി

  • @jisharchatteysseri6877
    @jisharchatteysseri68773 жыл бұрын

    നിസ്കാര കുപ്പായമിട്ട് ഒരു ഒപ്പനയും കൂടി ഉണ്ടായിരുന്നെങ്കിൽ ജോറായിരുന്നു 🥰

  • @RammisCrafts
    @RammisCrafts3 жыл бұрын

    പാട്ടൊക്കെ കൊള്ളാം നിസ്കാരക്കുപ്പായത്തിൽ വേണ്ടായിരുന്നു 🙄🙄

  • @saleehaashraf1572

    @saleehaashraf1572

    3 жыл бұрын

    Chilappo arivillanjittavum

  • @RammisCrafts

    @RammisCrafts

    3 жыл бұрын

    @@saleehaashraf1572 😊

  • @razyr9340

    @razyr9340

    3 жыл бұрын

    Why? Aurathu മറച്ച് അല്ലേ അവര്‍ പാടുന്നത്? Dress alla important

  • @muziclab69

    @muziclab69

    3 жыл бұрын

    ബിരിയാണി കഴിക്കാലേ ? സിനിമാ പാട്ടല്ല ഹേ😁

  • @RammisCrafts
    @RammisCrafts3 жыл бұрын

    ഇനി നിസ്കാരക്കുപ്പായത്തിൽ ആരെങ്കിലും വല്ല Rasputin dance kalikuo avo🤔🤔🤔🤔

  • @saleehaashraf1572

    @saleehaashraf1572

    3 жыл бұрын

    Padachone 😢

  • @rasheekathasneemp9106

    @rasheekathasneemp9106

    3 жыл бұрын

    😬

  • @SN-wi5kt

    @SN-wi5kt

    3 жыл бұрын

    Athu kalakki 👏🏻👏🏻👏🏻

  • @RammisCrafts

    @RammisCrafts

    3 жыл бұрын

    @@SN-wi5kt 😜😄

  • @khairunnissa2780

    @khairunnissa2780

    3 жыл бұрын

    Pinnelladhe. ini adhum sambavikkum..

  • @deletedcomment8701
    @deletedcomment87013 жыл бұрын

    Ummachi പൊളിച്ചു 🥰🥰😍😍😍

  • @raheesvakaloor8554
    @raheesvakaloor85543 жыл бұрын

    പടച്ചോൻ കാത്തു തക്ബീർ കെട്ടീട്ട് പാടാൻ തോന്നീലല്ലോ

  • @beingman3796

    @beingman3796

    3 жыл бұрын

    😂😂

  • @ahmadbishrulhafi1619

    @ahmadbishrulhafi1619

    3 жыл бұрын

    😆

  • @mizriramshu4614

    @mizriramshu4614

    3 жыл бұрын

    Haha

  • @jaffubob2924

    @jaffubob2924

    3 жыл бұрын

    😂😂😂😂😂

  • @fathimanaisha3234

    @fathimanaisha3234

    3 жыл бұрын

    😆😆

  • @fidhafarhath7340
    @fidhafarhath73403 жыл бұрын

    ഇത് ഒന്നും നമുക്ക് പറ്റിയത് അല്ല.അല്ലാഹു നല്ല അറിവുകൾ നൽകി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @KhadeejathulKubra

    @KhadeejathulKubra

    3 жыл бұрын

    കറക്റ്റ്

  • @kochibbfamilyfangirl4037

    @kochibbfamilyfangirl4037

    Жыл бұрын

    Ys

  • @rahiyanath.muneer739
    @rahiyanath.muneer739 Жыл бұрын

    വലിയ ആബത്ത് വരാനുണ്ട് അതിന്ടെ അടയാളമാണ്. കാക്കണേ റബ്ബേ

  • @volco-4u398
    @volco-4u3983 жыл бұрын

    അങ്ങിനെ നിസ്കാര കുപ്പായവും..... അത്.... സഹിക്കേണ്ടി വന്നു.....

  • @muthalibaslami9849
    @muthalibaslami98493 жыл бұрын

    ഈ പാട്ടിലും പോസ്റ്റിലും എത്രത്തോളം അല്ലാഹു വിൻ്റെ പൊരുത്തം കാണും

  • @mvhmvh9172

    @mvhmvh9172

    3 жыл бұрын

    Valare shariya

  • @nidanourin8613

    @nidanourin8613

    3 жыл бұрын

    വേം പോയി ഒരു സേറ് ഇട്ത്തിറ്റ് ഇങ്ങ് പോര് .ഇപ്പൊ തന്നെ അങ്ങ് നോക്കി കളയാം.....😁😁😁

  • @hmmff8477

    @hmmff8477

    3 жыл бұрын

    @Rabeeh Vpz mm

  • @asmakasmak473
    @asmakasmak4733 жыл бұрын

    Niskara kupayam vedayirunnu athinte pavithratha kalayan

  • @arloole6980
    @arloole69803 жыл бұрын

    എന്റുമ്മ ചോദിക്കുന്നു....പാട്ടുപാടാനാണോ നിസ്കാരപ്പായയിൽ അവളുമാർ കേറിയെന്ന് 😂😂😂😂....സിരിച് ചത്ത്

  • @safnagafoor4494

    @safnagafoor4494

    3 жыл бұрын

    🤣🤣🤣

  • @ishalmarhaba3291

    @ishalmarhaba3291

    3 жыл бұрын

    🤭🤭

  • @arloole6980

    @arloole6980

    3 жыл бұрын

    തമാശ അല്ലാന്ന് കാര്യം

  • @farhanashiril660

    @farhanashiril660

    3 жыл бұрын

    🤣🤣🤣

  • @mariyamkalandharbeevi8631

    @mariyamkalandharbeevi8631

    3 жыл бұрын

    😂😂😂😆👍

  • @extranewsdebates7929
    @extranewsdebates79293 жыл бұрын

    അടിപൊളി😍👍 ജന്മനാ ഉള്ള കഴിവുകളാണ്

  • @pachusworld2362
    @pachusworld23623 жыл бұрын

    നിസ്കാര കുപ്പായം ഇട്ടിട്ടു വേണ്ടായിരുന്നു പടച്ചോൻ പൊറുത്തു തരട്ടെ...

  • @veiwer6097
    @veiwer60973 жыл бұрын

    🔴 ഇനി നിസ്കാരത്തിൽ പാടി വൈറൽ ആക്കാൻ ആരുണ്ട്?

  • @aryastark661

    @aryastark661

    3 жыл бұрын

    വൈകാതെ വരും

  • @user-zl3ni1pe4m

    @user-zl3ni1pe4m

    3 жыл бұрын

    ഒന്ന് പോടെയ്

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.

  • @hadhilukmanvlog9912

    @hadhilukmanvlog9912

    3 жыл бұрын

    @@mysticalwanderers8060 പബ്ലിക് ആയി ചെയ്യാ.. പറയാൻ പാടില്ല. 👍

  • @muhammedsaleel3772
    @muhammedsaleel3772 Жыл бұрын

    നിസ്കാര കുപ്പായം കൊണ്ടും കളി തുടങ്ങി ലോകരെ അറിയിച്ചുള്ള നിസ്കാരം ഇത് പോലത്തെ ശർറിൽ നിന്ന് അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ

  • @nisardevalanisar6753
    @nisardevalanisar67533 жыл бұрын

    മീഡിയവണിനോട് ആണ് ചോദ്യം ലേശം ഉളുപ്പ്....

  • @soopisoopi2349

    @soopisoopi2349

    3 жыл бұрын

    Uluppu sidle vechittanu ee panikkirangudadh😄

  • @basheerkalkikalki9501

    @basheerkalkikalki9501

    3 жыл бұрын

    ഇതിലെന്താ ഉളുപ്പ് കേട്

  • @favazabdulrasheed58

    @favazabdulrasheed58

    3 жыл бұрын

    താങ്കളോട് ആണ് ചോദ്യം ലേശം ബുദ്ധി...

  • @abdulsalampalliyali6467
    @abdulsalampalliyali64673 жыл бұрын

    ഇത് പ്രാർത്ഥനയല്ല. അഭിനയമാണ് രണ്ടാളും സിനിമാ കമ്പക്കാരാണെന്ന് അവസാനം കേട്ട ആ രണ്ട് വരിയിൽ നിന്ന് മനസ്സിലായി!

  • @abdulmanaf3909
    @abdulmanaf39093 жыл бұрын

    അല്ലാഹ് അവരുടെ അറിവില്ലായ്മ പൊറുത്തു കൊടുക്കണേ നിസ്ക്കാര പായ നിസ്‌ക്കരിക്കാനും പ്രാർത്ഥനക്കും ഉപയോഗിക്കാനും ഉള്ളതാണ്

  • @azeezabdulazeez164
    @azeezabdulazeez1643 жыл бұрын

    എല്ലാം ഇപ്പോൾ ഒരു ഫാഷൻ ആയി മാറി ലൈകും കമന്റും അല്ല വേണ്ടത് അല്ലാഹുവിന്റെ ലൈക് ആണ് വേണ്ടത് അല്ലാഹുവിന്റെ കാവൽ ഉണ്ടാവെട്ടെ

  • @moideenk.a7791
    @moideenk.a77913 жыл бұрын

    നിങ്ങൾ ചെയ്യുന്നദ് തെറ്റാണു അള്ളാഹു പൊറുത്തു തരട്ടെ

  • @royalstage33
    @royalstage333 жыл бұрын

    *അല്ലാഹ് ക്ക് സുജൂദ് ചെയ്യുന്ന സ്ഥലത്ത് ഇരുന്നു.. ലൈക്‌ കിട്ടാനും വൈറൽ ആകാനും.. ഇങ്ങനെ കഷ്ടപ്പെടണോ..!!!* 🤷‍♂️

  • @RationalThinker.Kerala

    @RationalThinker.Kerala

    3 жыл бұрын

    അതെന്താ അല്ലാഹു ന് ലൈക്ക് ഇഷ്ടല്ലേ

  • @earth5966

    @earth5966

    3 жыл бұрын

    @@RationalThinker.Kerala ഒരിക്കലുമില്ല സൃഷ്ടികളുടെ like ന് വേണ്ടിയല്ല ... സൃഷ്ടാവിന്റെ like ന് വേണ്ടിയാവണം ജീവതം

  • @RationalThinker.Kerala

    @RationalThinker.Kerala

    3 жыл бұрын

    @@earth5966 അത് നിങ്ങൾ തീരുമാനിക്കണ്ട. സ്യഷ്ടവും അവരും തമ്മിൽ തീരുമാനിച്ചോളും.

  • @RationalThinker.Kerala

    @RationalThinker.Kerala

    3 жыл бұрын

    അത് നിങ്ങൾ തീരുമാനിക്കണ്ട. സ്യഷ്ടവും അവരും തമ്മിൽ തീരുമാനിച്ചോളും.

  • @royalstage33

    @royalstage33

    3 жыл бұрын

    @@RationalThinker.Kerala ഒരു മുസ്ലിമിന്റെ ജീവിതം സ്രഷ്ടാവിന്റെ ഇഷ്ടം നേടാൻ ആവണം എന്ന് അവർ പറഞ്ഞതിൽ എന്താണ് പ്രശ്നം

  • @manumuthol4494
    @manumuthol44943 жыл бұрын

    പാടുന്ന പാട്ടിന്റെ അർത്ഥം ഉൾക്കൊണ്ടിരിന്നുവെങ്കിൽ ഇങ്ങനെ ലൈവിൽ ഒന്നും വരില്ലായിരുന്നു

  • @kareemrahman7608

    @kareemrahman7608

    3 жыл бұрын

    അടിപൊളി ചോദ്യം ഇല്ലാതെ തന്നെ സിറാത് പാലം കടത്തിവിടും

  • @kinglion2525
    @kinglion25253 жыл бұрын

    Masha Allah ...

  • @fayisav6763
    @fayisav67633 жыл бұрын

    നിസ്കാരകുപ്പായം. ഒന്നിനും ഒരു ബഹുമാനം ഇല്ലാതായി.

  • @mhassanhasan1886
    @mhassanhasan18863 жыл бұрын

    നെഗറ്റീവ് കമ്മന്റ് ഇട്ട വരോട്. മതത്തിന്റെ യും സംഘടന യുടെയും പേരിലുള്ള വാതപ്രതിവാതങ്ങളും അടിയും കത്തി കുത്തും ഉള്ള വൈറൽ വാർത്തയെകാളും നല്ല വാർത്ത 👍👍👍👍👍

  • @earth5966
    @earth59663 жыл бұрын

    എല്ലാം ഒരു ഡെൻന്റ് ...😭😭 ഇത് ലോകർ കാണാതെ ... കരഞ്ഞ് റബ്ബിലേക്കുയർത്തിയാൽ പ്രയോജനം ... അല്ലേൽ വൈറൽ ആകാൻ വേണ്ടിയ ഒരു .....

  • @ruksanasanoob8114

    @ruksanasanoob8114

    3 жыл бұрын

    Correct

  • @shameenahaya8144

    @shameenahaya8144

    3 жыл бұрын

    Lokar kaanaatheyum avar cheyyunnundaavum....namukkariyillallooo....mattullavarude eeman alakkathe, nammudeth koottan nokkuu....Allakke ariyuu aaraan Avan priyappettavar enn....🥰

  • @A2Zchannel786

    @A2Zchannel786

    3 жыл бұрын

    Correct

  • @RammisCrafts

    @RammisCrafts

    3 жыл бұрын

    അതെ

  • @binthabdullapallikkal753

    @binthabdullapallikkal753

    3 жыл бұрын

    👍👌

  • @muneerali45
    @muneerali452 жыл бұрын

    Jil jil പാടിയ team member ആണെന്ന് kettapoo ഒന്നൂടെ കാണാന്‍ വന്ന ഞാന്‍ 😎

  • @farahworld5677

    @farahworld5677

    2 жыл бұрын

    Njnum

  • @marigoldtalks6774
    @marigoldtalks67743 жыл бұрын

    കുട്ടി ക്ക് ഒരുപാട് കൂലി കിട്ടി 25k... 🌹ഇനിയും കൂലി കിട്ടട്ടെ

  • @niyaskdy3358

    @niyaskdy3358

    3 жыл бұрын

    😁

  • @shameenahaya8144

    @shameenahaya8144

    3 жыл бұрын

    Avar ingane maathram alla koolikoottunnath, tharaaveeh niskkarichittum aan...ingal ingalde kaaryam nokkeem....

  • @shajibferok6787

    @shajibferok6787

    3 жыл бұрын

    വെറൈറ്റി മതകുരുവാണല്ലോ

  • @hasanulbanna9875

    @hasanulbanna9875

    3 жыл бұрын

    യെസ് 😁

  • @rasiyasiddeeque6661

    @rasiyasiddeeque6661

    3 жыл бұрын

    😃😃😃😃

  • @jaseeljp3432
    @jaseeljp34323 жыл бұрын

    എന്നാ ഒരു ഫീലിംഗ് ആണ്... രണ്ടുപേരും മനോഹരമായി പാടി...😍

  • @shamshadbegum6366

    @shamshadbegum6366

    Жыл бұрын

    Dhua anallo pattiloode nannayitondu Alhamdhulillah

  • @fathimaahnafpathu4404
    @fathimaahnafpathu44043 жыл бұрын

    എന്തൊരു കലികാലം ഇതൊക്ക വൈറൽ ആകാൻ കുറെ ആളുകളും.... യാ അല്ലാഹ്

  • @bavashahid8601

    @bavashahid8601

    3 жыл бұрын

    Onnu podo

  • @mufasir.m7571

    @mufasir.m7571

    3 жыл бұрын

    Onnu podo

  • @earth5966

    @earth5966

    3 жыл бұрын

    @@bavashahid8601 എവിടെ പോകാൻ🙄

  • @bavashahid8601

    @bavashahid8601

    3 жыл бұрын

    1970 alla 2021 ayi mole

  • @earth5966

    @earth5966

    3 жыл бұрын

    @@bavashahid8601 ആ മനസിലായി ...70 ൽ ആളുകൾ പറമ്പിലറങ്ങി അദ്ധ്യാനിച്ച് എല്ലാരുമായി ഒത്തൊരുമിച്ച് കഴിച്ച കാലം😘... 21 ആയപ്പോൾ 6 മാസത്തേക്കുള്ളത് മേടിച്ച് വീട്ടിൽ ഒരു കൊതുകിനെ പോലും കണ്ടാൽ പേടിച്ച് വിരണ്ട് റൂമിൽ ഇരുന്ന് വിളിച്ചത് തിന്നേണ്ട അവസ്ഥ ..😭 എന്താ ഇത്ര ഫെസിലിറ്റിസ് ഉണ്ടായിട്ടും ...😭 അതിനാൽ സൃഷ്ടാവിനെ മറക്കരുത്. അത് ഏത് മതക്കാരനായാലും ..❤️ 70 തന്നെ നല്ല കാലം ..

  • @hameedpshameedps388
    @hameedpshameedps3883 жыл бұрын

    Mother.n.daughter excellent

  • @asharafs318
    @asharafs3183 жыл бұрын

    പാട്ടൊക്കെ കൊള്ളാം പക്ഷെ നിസ്കാര കുപ്പായം ഇട്ടുകൊണ്ട് വേണ്ടായിരുന്നു

  • @Ghanapathi22
    @Ghanapathi223 жыл бұрын

    ഇത് ഇപ്പോൾ ഒരു ട്രെൻഡ് ആയി,ഓരോ പാട്ടുപാടി വാട്സ്ആപ്പ് ഇൽ ഇറ്റ്... വൈറൽ ലാകും

  • @frmks8219
    @frmks82193 жыл бұрын

    കണ്ണീരിൽ മുങ്ങി കൈ മാത്രമല്ല കാലും നീട്ടേണ്ട അവസ്ഥയാണ്

  • @mahoormashoor1573
    @mahoormashoor15733 жыл бұрын

    സൂപ്പർ അഭിനന്ദനങ്ങൾ

  • @mariyuusworld3770
    @mariyuusworld3770 Жыл бұрын

    Allahuvin eshtapetenkil enikkum eshtamayii😍😍❣️

  • @rubeenanv371
    @rubeenanv3713 жыл бұрын

    Best ummem molum

  • @orkapuli
    @orkapuli2 жыл бұрын

    Jil Jil kand thappipidich vannathaaaa... super song

  • @looser4755

    @looser4755

    Жыл бұрын

    Njanum😂

  • @sruthyram8105
    @sruthyram81053 жыл бұрын

    Nice song ❤

  • @rasheedrasheed9246
    @rasheedrasheed9246 Жыл бұрын

    ഇത് നിസ്കരിച്ചു ഉടനെ തന്നെ പാടിയതാണോ 🤩വിവരം കേട്ടവർ

  • @abcdefgfg5666
    @abcdefgfg56663 жыл бұрын

    ഉമ്മ സൂപ്പർ ഗായിക നെക്സ്റ്റ് സോങ് നിസ്കാര കുപ്പായത്തിൽ തന്നെ വല്ല ഫിലിം സോങ് ആയിരിക്കും മോളെ കൂടെ കൂട്ടണ്ട ഉമ്മെ നിങ്ങൾ ഒറ്റക് മതി നിങ്ങളുടെ ഇൻസ്റ്റി ഫോള്ളോവെഴ്‌സ് കൂടട്ടെ

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    അവർ തീരുമാനിച്ചോട്ടെ ഭായ് എന്തിനു വല്ലവരുടെയും കാര്യത്തിൽ ഇത്രയും ഉൽക്കണ്ഠ.

  • @mohammedjihad8795
    @mohammedjihad87953 жыл бұрын

    Awesome 👏 allha bless you and your family

  • @satharpk7091
    @satharpk70913 жыл бұрын

    Beautiful &very nice

  • @kuttushadin5793
    @kuttushadin57933 жыл бұрын

    കാലം പോയ പൊക്കെ ഇവർക്കൊന്നും വേറെ പണിയില്ലേ

  • @ajmal9214

    @ajmal9214

    3 жыл бұрын

    pani kodkne aalaano 😁

  • @asuruvelayudan9778

    @asuruvelayudan9778

    3 жыл бұрын

    Und ivar ravile kulipanikk pokarund

  • @shadhiyasubair7214

    @shadhiyasubair7214

    3 жыл бұрын

    @@ajmal9214 🤣🤣🤣🤣

  • @nidanourin8613

    @nidanourin8613

    3 жыл бұрын

    ഇല്ല നീ നിന്റെ കമ്പനി പണി കൊട്🙄

  • @asuruvelayudan9778

    @asuruvelayudan9778

    3 жыл бұрын

    Kuttu shadin poda myre

  • @beautygirl7220
    @beautygirl72203 жыл бұрын

    ഒന്ന് മുക്കി തൂറിയാൽ പോലും വൈറലാ..... അവിടെയും എത്തും അപ്പോൾ തന്നെ മൈക്കും എടുത്ത് ചാനെലുകാർ.....😃😃😃😃

  • @FinusDoha
    @FinusDoha3 жыл бұрын

    ലൈലത്തുൽ ഖദ്ർ മൊത്തം കൂലി ഇവർക്ക് സ്വന്തം 😋🙏🙏

  • @shafasmk134

    @shafasmk134

    3 жыл бұрын

    😂😂😂

  • @aryastark661

    @aryastark661

    3 жыл бұрын

    😂

  • @aryastark661

    @aryastark661

    3 жыл бұрын

    Va നമ്മുക്കും പാടാം എന്നിട്ട് ന്യൂസിൽ കൊടുക്കാം

  • @FinusDoha

    @FinusDoha

    3 жыл бұрын

    @@aryastark661. മാണ്ട 😋

  • @AnwarAli-rm2xz

    @AnwarAli-rm2xz

    3 жыл бұрын

    😂😂

  • @basheerbasheer5814
    @basheerbasheer5814 Жыл бұрын

    ലൈക്ക് കിട്ടാൻ ദീനിനെയും വിൽക്കും ഈ സമുദയം

  • @rfq4812
    @rfq48123 жыл бұрын

    എല്ലാവരെയും അള്ളാഹു കാക്കട്ടെ

  • @anas1906
    @anas19063 жыл бұрын

    ആഹാ..എന്ത് സുന്ദരമായ ഇസ്‌ലാം.. ഇനി നിസ്കാരത്തിലും പാടൂ..like കിട്ടട്ടെ..followers കൂടട്ടെ..റമളാൻ പടച്ചോൻ കബൂൽ ആക്കും ഉറപ്പ്..

  • @SinanKoduvally

    @SinanKoduvally

    3 жыл бұрын

    😓😓👍👍

  • @noufalmuhammad4881
    @noufalmuhammad48813 жыл бұрын

    ഞാൻ പണ്ട് ഒന്നു പടിയതാ നിസ്കാരം കഴിഞ്..പടിയതെ ഓർമായൊള്ളു...

  • @sumayyaam1805

    @sumayyaam1805

    Жыл бұрын

    😂😂

  • @nasrabikc2383
    @nasrabikc23832 жыл бұрын

    ഇവരുടെ ജിൽ ജിൽ ജിൽ മിൽ മിൽ മിൽ കണ്ടതിനു ശേഷം വന്നവരുണ്ടോ

  • @anzarsarang7465
    @anzarsarang74653 жыл бұрын

    Woow Umma and Moll super voice... Great.. Eniyum padannam..we are waiting for new song... 👏👏👏👏👌👌👌👌🌹🌹🌹

  • @ameen8100
    @ameen81003 жыл бұрын

    That ഈമാന്റെ നടുക്കഷ്ണം wants to know your location

  • @TechDoctorMalayalam

    @TechDoctorMalayalam

    3 жыл бұрын

    😎

  • @naeem2619
    @naeem26193 жыл бұрын

    മോൾക്ക് വിവരമില്ലെങ്കിൽ ഉമ്മ പറഞ്ഞു കൊടുക്കണം

  • @babumonthruth.ofthru1540

    @babumonthruth.ofthru1540

    3 жыл бұрын

    ഉമ്മാക്ക് വിവരമില്ലങ്കിൽ ആര് പറഞ്ഞു കൊടുക്കും... ഇതൊന്നുമല്ല ഇനിപലതും വരും..... ഇത്‌ ചിലതിന്റെ. ചില അടയാളങ്ങൾമാത്ര.... വരാൻ കിടക്കുന്നതേയുള്ളു..

  • @ishalmarhaba3291

    @ishalmarhaba3291

    3 жыл бұрын

    @@babumonthruth.ofthru1540 s

  • @abdurahimanpthalath402
    @abdurahimanpthalath402 Жыл бұрын

    Cute sound 👑🤩🤩😍

  • @shafeeqpattambi2853
    @shafeeqpattambi28533 жыл бұрын

    Masha allah.usharayitund

  • @ArtandAshraf
    @ArtandAshraf3 жыл бұрын

    ഉമ്മ തന്നെയാണ് ഒരുപടി മുന്നിൽ.

  • @roshnashaboom2128

    @roshnashaboom2128

    3 жыл бұрын

    Molum ushar aan nalla voice

  • @ArtandAshraf

    @ArtandAshraf

    3 жыл бұрын

    @@roshnashaboom2128 ഉം അതേ

  • @SN-wi5kt

    @SN-wi5kt

    3 жыл бұрын

    Ingane ulla kopraayathinu muslims um support cheyyunnallo kashttam athum ee ramlaan maasathil

  • @maryammusfira5312

    @maryammusfira5312

    3 жыл бұрын

    @@SN-wi5kt അതാണ് bro

  • @pravithavinod1754
    @pravithavinod17543 жыл бұрын

    Super voice

  • @highlightsgoals2581
    @highlightsgoals25813 жыл бұрын

    അടിച്ചു പൊളി ആയിക്ക്... എനിയും ഉണ്ടാകും ഒന്ന് ആവേശം ആക്ക്‌ media one

  • @IcHuzz0
    @IcHuzz03 жыл бұрын

    Voice 🔥❤️

  • @moiduarahmanrahman3408
    @moiduarahmanrahman34083 жыл бұрын

    Niskara payayil our musicinde kuravund athum aavam..vivaram kuravaaneloo

  • @zxcfdgj
    @zxcfdgj3 жыл бұрын

    Haavuoooo swargam redy

  • @Moosa-mk4ci
    @Moosa-mk4ci3 жыл бұрын

    Nannattund pakshe niskara kupayam ayadkond oru.veshamam

  • @jezairajunu9960
    @jezairajunu99603 жыл бұрын

    Nannayi padunnu randalum..ithuketu kutam parayuvan manushyarku kazhiyum pakshe karunamayanaya Allahuvine ningade idungiya hridayathinte representative akaruth.sarvasakthanum paramakarunyavanum aaya Allahu ningalkopam undavum..

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth32543 жыл бұрын

    Very good rendering, sweet voice well done.

  • @aboobackerchala4662

    @aboobackerchala4662

    3 жыл бұрын

    അവരെക്കാൾ കഷ്ടം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെപ്പോലുള്ള വരാ,

  • @nisardevalanisar6753
    @nisardevalanisar67533 жыл бұрын

    മീഡിയവൺ ഇത്രക്ക് വിഷയദാരിദ്ര്യം ഉള്ളവരാണോ നിങ്ങൾ....

  • @alahdaltouch2387
    @alahdaltouch23873 жыл бұрын

    ഇത് പ്രചാരണം നടത്താൻ കുറച്ചു ചാനലുകൾ الله تعالى കാത്ത് രക്ഷിക്കട്ടെ

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal9953 жыл бұрын

    നിസ്കാര പായയിൽ ഇരുന്ന് വേണ്ടിയിരുന്നില്ല. ഇപ്പൊ എല്ലാം വൈറൽ ആവാൻ വേണ്ടി കാട്ടി കൂട്ടുന്ന ഒരു കാല ഘട്ടം .

Келесі