നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗം

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 16

  • @chakkocp8486
    @chakkocp84862 күн бұрын

    ഇവരൊന്നും നേരെയാവും എന്ന് ആരും കരുതേണ്ട. അൻപത് ശതമാണമെങ്കിലും ഇവർ സത്യം പറയാൻ പഠിക്കണം. അത് ഉണ്ടാവില്ല. ഇവർ തിരുത്തുകയും ഇല്ല, നന്നാവുകയും ഇല്ല.

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk2 күн бұрын

    അച്യുതാനന്ദനെ കുത്തിനോവിക്കുമ്പോൾ നല്ല രസം ആയിരുന്നു അല്ലേ????

  • @pappan3787
    @pappan37872 күн бұрын

    ഒരു കാരണവശാലും ഇദ്ദേഹത്തിന് ഈ പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിയില്ല അത്രക്ക് ജനങ്ങളിൽ നിന്ന് അകന്നുപോയി എത്രയും വേഗം ടീച്ചറെ ഭരണം ഏല്പിക്കുക എന്നാൽ 2026 ലും തുടർ ഭരണം ഉറപ്പാണ് ഇൻക്വിലാബ് സിന്ദാബാദ്

  • @xaviermanas
    @xaviermanas2 күн бұрын

    ഏകാധിപത്യം അവസാനിക്കുമോ

  • @unnikrishnan1725
    @unnikrishnan17252 күн бұрын

    ചിന്തിക്കണം സർ

  • @sureshkumarrp4095
    @sureshkumarrp40952 күн бұрын

    Athe athe suhruthe, മുതലാളിയെ ജോലിക്കാർ പിരിച്ചുവിടും എന്ന പോലെ😂😂😂😂

  • @ZooM-en1gt
    @ZooM-en1gt2 күн бұрын

    Ummbi

  • @surendrankp4990
    @surendrankp499021 сағат бұрын

    മാറ്റരുത്

  • @chirayilvenugopal7159
    @chirayilvenugopal71592 күн бұрын

    പിണറായി രണ്ടു വർഷം കൂടി തത്സ്ഥാനത്ത് തുടരുന്നതാണ് നല്ലത്. പാർട്ടിയെ നയിക്കാൻ മറ്റാരുണ്ട് നേതൃത്വഗുണമില്ലാത്തവരാണു മറ്റുള്ളവർ രണ്ടു വർഷം കൂടിയിരുന്നാൽ BJP ക്കത് വളരെ ഗുണകരമാവും അതുകൊണ്ട് തുടരട്ടെ പിണറായി ഭരണം

  • @user-wb4xd3lg5b
    @user-wb4xd3lg5b2 күн бұрын

    കസേര തെറിച്ചില്ലല്ലോ കളളം പറയരുത്

  • @josephmj7814
    @josephmj78142 күн бұрын

    Maic odicha pole kaserakalum odikumo

  • @jyothisjacob3704
    @jyothisjacob37042 күн бұрын

    യാതൊരു അടിസ്ഥാനവുമില്ല ല്ലാത്ത ഇത്തരം വാർത്തകൾ പറയുമ്പോൾ ആരെങ്കിലും നിയമ നടപടി സ്വീകരിച്ചാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ?? ഇന്ന് നേതൃമാറ്റം ചർച്ചയിൽ വന്നില്ല എന്നാണ് വാർത്തയിൽ കേട്ടത്. ക്ഷമയോടെ കാത്തിരുന്നു വിശ്വാസ്യത യോഗ്യമായ വാർത്തകൾ പ്രക്ഷേപണം ചെയ്യൂ.

  • @jubiabraham
    @jubiabraham2 күн бұрын

    What bloody title… ridiculous…. Already you don’t have any visuals for any news. Yes we are waiting for the down fall of corrupt politicians… but it is highly recommended that you choose your titles with care and responsibility… have some class, unlike other channels

  • @sreekantannair6614
    @sreekantannair66142 күн бұрын

    ഒരു ചുക്കും സംഭവിക്കില്ല കാരണം ആള് പിണറായി ആണ്

  • @ninanke5272
    @ninanke52722 күн бұрын

    Onnu poda mai.malayali is pariyali

Келесі