Ninte kannil virunnu vannu karoka song with lyrics|Deepasthambham Mahascharyam malayalam Song

Музыка

ninte kannil virunnu vannu karoka song with lyrics|Deepasthambham Mahascharyam malayalam Song
#ninte kannil virunnu vannu karoke song with lyrics #Deepasthambham Mahascharyam #dileep

Пікірлер: 46

  • @dr.abdulrahimpz7864
    @dr.abdulrahimpz78642 жыл бұрын

    ഒരു രക്ഷയുമില്ലാത്ത ട്രാക്ക്. നന്ദി ചേട്ടാ ഈ മനോഹരമായ ഗാനത്തോടൊപ്പം അതി മനോഹരമായ കൗമാര കാലത്തെ അന്നത്തെ ഓർമകളെ കൂടി തിരിച്ചു തന്നതിന്.

  • @karokawithlyrics2675

    @karokawithlyrics2675

    2 жыл бұрын

    👍😊

  • @vinuek4088
    @vinuek40882 жыл бұрын

    പാടാനും, കേൾക്കാനും ഇമ്പമുള്ള ഗാനം. Thanks bro.. ❤️❤️❤️❤️👍

  • @sugathankv5622
    @sugathankv5622 Жыл бұрын

    സൂപ്പർ, നന്നായി പാടാൻ പറ്റുന്നുണ്ട്. Kalamandalam sugathan 🌹

  • @JP00010
    @JP000102 жыл бұрын

    നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികൾ (2) പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ പുഷ്യരാഗ മരീചികൾ നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീല സാഗര വീചികൾ (2) അന്തി മേഘം വിണ്ണിലുയർത്തീ നിന്റെ കവിളിൻ കുങ്കുമം അന്തി മേഘം വിണ്ണിലുയർത്തീ നിന്റെ കവിളിൻ കുങ്കുമം രാഗ മധുരം നെഞ്ചിലരുളി രമ്യ മാനസ സംഗമം വാന ഗംഗ താഴെ വന്നൂ പ്രാണ സഖിയെൻ ജീവനിൽ (നിന്റെ കണ്ണിൽ ) താമരക്കുട നീർത്തി നിന്നൂ തരള ഹൃദയ സരോവരം താമരക്കുട നീർത്തി നിന്നൂ തരള ഹൃദയ സരോവരം ചിന്തു പാടീ മന്ദ പവനൻ കൈയ്യിലേന്തീ ചാമരം പുളക മുകുളം വിടർന്നു നിന്നൂ പ്രേയസീ നിൻ മേനിയിൽ (നിന്റെ കണ്ണിൽ)

  • @franciskd7428
    @franciskd74285 сағат бұрын

    ❤️👍😀🙏super karoke. ...thanks.

  • @user-hx6gd3tu2i
    @user-hx6gd3tu2i2 ай бұрын

    കുറച്ചു ക്ലാരിറ്റി കുറവ് ഉണ്ട് എന്നാലും നല്ല ട്രാക്ക് ആണ്. നന്ദി.... 🙏💞

  • @707Arvind
    @707Arvind8 ай бұрын

    Super❤😍💯

  • @TessyshibuTessyshibu
    @TessyshibuTessyshibu13 күн бұрын

    Adipoli alle 🎉

  • @Baby-kf8tn
    @Baby-kf8tn6 ай бұрын

    ❤ thanks ❤ God bless you 🙏🙏🙏🙏🙏🙏

  • @prabhasguruvayur2162
    @prabhasguruvayur21622 жыл бұрын

    Super & Thank you... 💕💕💕

  • @hareeshkoyileri
    @hareeshkoyileri3 жыл бұрын

    Sprbbbbbb... Fav.. Song

  • @chandrikitchen2111
    @chandrikitchen21114 ай бұрын

    Super song

  • @gouthamnandanan3659
    @gouthamnandanan36592 ай бұрын

    Tnk u spr

  • @707Arvind
    @707Arvind2 жыл бұрын

    Superb❤❤❤

  • @rajmenon1164
    @rajmenon11649 ай бұрын

    Thank you so much

  • @vinup66
    @vinup662 ай бұрын

  • @limyaratheesh778
    @limyaratheesh778 Жыл бұрын

    Beautifull❤❤

  • @r_krishna_350
    @r_krishna_350 Жыл бұрын

    കൊല്ലങ്കോട്ട് തൂക്കം നേർന്ന വീഡിയോ ലിറിക്സ് പ്ലീസ്🥰🥰🥰🥰🙏

  • @AzuAzharu-ci4bt
    @AzuAzharu-ci4bt Жыл бұрын

    😍😍super

  • @ashiqmuhammed6316
    @ashiqmuhammed63163 жыл бұрын

    💕💯

  • @appuappu7692
    @appuappu76922 жыл бұрын

    ♥️♥️♥️

  • @user-tl9bn9tw4j
    @user-tl9bn9tw4j Жыл бұрын

    Good

  • @fathimasulaiman9642
    @fathimasulaiman9642 Жыл бұрын

    So super

  • @crazyman4873
    @crazyman487323 күн бұрын

    ഈ സിനിമയിലെ "പ്രണയകഥ പാടി വന്നു തെന്നൽ..." എന്ന പാട്ടിന്റെ കോറസ്സ് അടക്കമുള്ള കരോക്കേ ഉണ്ടാക്കി തരാമോ...????? ❤

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu681510 ай бұрын

    കരോക്കെ വളെരെ നന്നായിട്ടുണ്ട്.. സന്ധ്യക് എന്തിനു സിന്ദൂരം ചന്ദ്രിക എന്തിനു എന്തിനു.... ഈ പാട്ടിന്റെ കരോക്കേ ഒന്നു ഇടാമോ

  • @sujith.pv.6510
    @sujith.pv.65102 жыл бұрын

    👍

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏🙏🙏🙏

  • @shibuthomas3309
    @shibuthomas3309 Жыл бұрын

    Pattu thudangunnathinu munpeliriksidanam

  • @sabarinathm6920
    @sabarinathm69203 жыл бұрын

    Hoo

  • @sethusudhakar7282

    @sethusudhakar7282

    2 жыл бұрын

    Fcgu

  • @sethusudhakar7282
    @sethusudhakar72822 жыл бұрын

    Sergio's😍💕💓💍📿

  • @sethusudhakar7282

    @sethusudhakar7282

    2 жыл бұрын

    Studio┬─┬ノ( º _ ºノ)

  • @sethusudhakar7282

    @sethusudhakar7282

    2 жыл бұрын

    thoetlmerd

  • @sethusudhakar7282

    @sethusudhakar7282

    2 жыл бұрын

    🍉🍉🌲🐠💓💓

  • @subhashcholayil5740
    @subhashcholayil57402 жыл бұрын

    ക്ലാസ്മേറ്റ്സ് റിലിക്സ് ഉണ്ടോ...?

  • @dharmaraj7155

    @dharmaraj7155

    2 жыл бұрын

    😳

  • @jprakash7245
    @jprakash7245 Жыл бұрын

    Not perfect!😶

  • @ENTE_FOOTBALL_LOKAM
    @ENTE_FOOTBALL_LOKAM2 жыл бұрын

    ❤️

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 Жыл бұрын

    🙏

Келесі