Ninne Punaraan ..(നിന്നെ പുണരാന്‍ നീട്ടിയ..)

Музыка

Film:Saraswatheeyaamam
Lyrics |Music:Vellanad Narayanan|AT Ummer
Singers KJ Yesudas
നിന്നെ പുണരാന്‍ നീട്ടിയ
കൈകളില്‍ വേദനയോവേദനയോ..
നിന്നെ തഴുകാന്‍ പാടിയ
പാട്ടിലും വേദനയോ വേദനയോ..

Пікірлер: 26

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Жыл бұрын

    പണ്ടൊക്കെ കല്യാണവീട്ടിൽ രാത്രി പത്തിന് ശേഷം വയ്ക്കുന്ന പാട്ടിൽ ഒന്ന് ഇത്... മൈക് കെട്ടിയ തെങ്ങിൻ ചുവട്ടിൽ നിന്നും ഈ പാട്ട് എന്തെ ന്നില്ലാത്ത വികാരത്തോടെ കെട്ട് വളർന്നു... ഒരിക്കലും ഇത് മറക്കാൻ ആകില്ല അങ്ങനെ എത്രയോ ഗാനങ്ങൾ... ആ കാലം പോയി മറഞ്ഞു.... ഓർക്കുമ്പോൾ.... നഷ്ട ബോധം..... ശ്രീ വെള്ളനാട് ആദരാജ്ഞലികൾ.... 🌹🙏

  • @edraphel2179

    @edraphel2179

    2 ай бұрын

    ❤❤❤

  • @bhaskarankp5596
    @bhaskarankp55966 ай бұрын

    കരിഞ്ഞു പോയ പഴയ പാട്ടുകളുടെ പൂക്കാലം ഇനിയും മടങ്ങിവരുമോ?.....

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    ഇനി ക്ക് ഒരു പാട് ഇഷ്ടമാണ് ഈഗാനം കേൾക്കുമ്പോൾ വല്ലാത്തെ കണ്ണ് നിറയൂം ഞാൻ എന്റെ ജീവിതം ത്തിൽ

  • @maharoofkandathil9659

    @maharoofkandathil9659

    Жыл бұрын

    എന്ത് പറ്റി കണ്ണ് നിറയാൻ ഈ പാട്ട് കേൾക്കുമ്പോൾ

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    ഈഗാനം ജീവിതം അനുഭവം തന്നെയാണ് ആണ് ❤️😭❤️😭😭😭😭😭😭😭😭😭😭

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം കേൾക്കുമ്പോൾ ഞാൻ നിന്റെ അരികിൽ വരുമ്പോൾ വല്ലാത്തെ വേദനകൾ തന്നെ യാണ് എന്റെ ഹൃദയം ❤️💓 ത്തിൽ

  • @venugopalkb4385
    @venugopalkb43855 ай бұрын

    Padan kazhiyunnathu select cheyyunnathanu uthanam eepaatukal ellavarudeyum hrudhayathil Varshangal munpe seve cheyhitullathanu Varikal,pallavi,eenam Ellam Neriya vyathyasam vannalum arochakamayi marum Bhavagayakante pattukalude prathyekathayanu Jayattanu big salute.

  • @mbvinayakan6680
    @mbvinayakan6680 Жыл бұрын

    🎶🎵വെള്ളനാട് നാരായണൻ സാർ രചിച്ച എല്ലാ പാട്ടുകളും മികച്ചതാണ്. വികാരങ്ങളെ വരികളിലൂടെ വരച്ചുകാട്ടാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവ് ഈ പാട്ട് കേട്ടാൽ മനസിലാകും💞🌹💕

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    ഈഗാനം ഒരിക്കലും മറക്കാൻ കഴിയില്ല ❤️😭😭❤️❤️❤️❤️❤️ ഇതാണ് എന്റെ ജീവിതം ത്തിൽ

  • @sajeendrakumarvr9716

    @sajeendrakumarvr9716

    Жыл бұрын

    "മറക്കാൻ പറയാൻ എന്തെളുപ്പം മണ്ണിൽ ജനിക്കാതിരിക്കുകയാണതി ലെളുപ്പം ". കടപ്പാട് :വയലാർ.

  • @kamarudheenabdulrahman8971
    @kamarudheenabdulrahman89716 ай бұрын

    സൂപ്പർ 👌👌👌

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    അനുഭവം ഗുരു തന്നെ യാണ് ഞാൻ

  • @ravindranathvasupilla23
    @ravindranathvasupilla23 Жыл бұрын

    ഒത്തിരി ഇഷ്ടപ്പെട്ട ഗാനം

  • @meezansa
    @meezansa4 жыл бұрын

    മൂവി 📽:-സരസ്വതീയാമം...... (1980) ഗാനരചന ✍ :- വെള്ളനാട്‌ നാരായണന്‍ ഈണം 🎹🎼 :- എ ടി ഉമ്മര്‍ രാഗം🎼:- ആലാപനം 🎤:-കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 ആ..ആ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ... നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ.... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ.... അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നുപോയോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ.... മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ... ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ.... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ... നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ...... വേദനയോ..... വേദനയോ...

  • @SantoshKumarK1959

    @SantoshKumarK1959

    Жыл бұрын

    Thanks dear Nazeem for Lyrics & details.

  • @vpsasikumar1292

    @vpsasikumar1292

    Жыл бұрын

    ചൂള അല്ലെ. ഒരു doubt

  • @ratheeshsooryagayathri8057

    @ratheeshsooryagayathri8057

    7 ай бұрын

  • @ranjithpkd7386
    @ranjithpkd7386 Жыл бұрын

    Super song

  • @mohan19621
    @mohan196213 жыл бұрын

    ആ....ആ‍...ആ‍..ആ...... നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ നിൻ മന്ദഹാസവും നിൻ മുഗ്ധരാഗവും ബിന്ദുവായോ അശ്രു ബിന്ദുവായോ (നിന്നെ...) ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നു പോയോ (2) അംഗുലിയാൽ മൃദു സ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നു പോയോ (നിന്നെ...) മാധവമെത്തിയ ജീവിത വാടിയിൽ മൂക വിഷാദ തുഷാരമോ നീ (2) ഏതോ മൃദുല ദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ ( നിന്നെ...) Music: എ ടി ഉമ്മർ Lyricist: വെള്ളനാട് നാരായണൻ Singer: കെ ജെ യേശുദാസ് Film/album: സരസ്വതീയാമം

  • @prasilank6714
    @prasilank6714 Жыл бұрын

    Super Song

  • @josephgeorge2378
    @josephgeorge2378 Жыл бұрын

    I like this song very much. From my childhood onwards I like only sorrow songs. I feel that the movie should had a better scene for this song.

  • @ssvlcwld007
    @ssvlcwld007 Жыл бұрын

    My favourite song

  • @rameshanalakkadan389
    @rameshanalakkadan389 Жыл бұрын

    How beauty song

  • @reghunadhkfsh
    @reghunadhkfsh4 жыл бұрын

    🌹

  • @sidoshtp3534
    @sidoshtp3534 Жыл бұрын

    Vikaram... Kunjinu.. Polum... Paranju.. Kodukkunnilla... Arum.... Nirasha.. Varinnikkukayanu....... Njan... Eanduparayananu..

Келесі