No video

Ningalkkum Aakaam Kodeeshwaran | കോടീശ്വരൻ വേദിയിൽ ക്ഷുഭിതനായി സുരേഷ് ഗോപി | Mazhavil Manorama

#NinglkkumAakaamKodeeshwaran #QuizShow #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
സുരേഷ് ഗോപി കോടീശ്വരൻ വേദിയിൽ ക്ഷുഭിതനായതിന്റെ കാരണം...
സ്ത്രീധനത്തിനെതിരെ ശബ്‌ദമുയർത്തി സുരേഷ് ഗോപി...
'നിങ്ങൾക്കും ആകാം കോടീശ്വരൻ' ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/32H3KfT
Ningalkkum Aakaam Kodeeshwaran || Mazhavil Manorama Mon-Thu @ 9 pm || ManoramaMAX
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com...

Пікірлер: 2 300

  • @sadiq5216
    @sadiq52164 жыл бұрын

    ഇദ്ദേഹം ഏത് പാർട്ടിയാണെന്നതിനെ കുറിച് ഞാൻ ആലോചിക്കുന്നില്ല .. such a good person.. 🌹

  • @afsalvm9930

    @afsalvm9930

    4 жыл бұрын

    *സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...

  • @Sabnadrupath12

    @Sabnadrupath12

    4 жыл бұрын

    സുരേഷ് ഏട്ടന്റെ കാര്യത്തിൽ പാർട്ടി നോക്കുകയെ വേണ്ട... നല്ല മനുഷ്യൻ... അത് മാത്രം....

  • @saajithsouparnikasaajith5603

    @saajithsouparnikasaajith5603

    4 жыл бұрын

    @@afsalvm9930 പോടാ പോയി നിന്റെ പണി നോക്ക്

  • @saheenanoushad6457

    @saheenanoushad6457

    4 жыл бұрын

    @@afsalvm9930 ningalk ithu aaraanu ezhuthi thannathu ..ellathilum kondu vannu paste cheyyunnundallo?

  • @muhammedfasil2514

    @muhammedfasil2514

    4 жыл бұрын

    @@afsalvm9930 ഒന്ന് പോയി ചത്തൂടെ മൈരാ അയാൾ ബിജെപിയിൽ പോയിട്ടും വർഗീയത പറന്നിട്ട് ഇല്ല നല്ല മനുഷ്യൻ ആണ്

  • @itsme-sukanya
    @itsme-sukanya4 жыл бұрын

    സിനിമയിൽ അഭിനയിക്കുന്ന പല നടൻമാരും പരസ്യമായി പ്രതികരിക്കാൻ മടി കാണിക്കുന്നവർ ആണ്...പക്ഷേ സുരേഷ് സാർ അങ്ങനെയല്ല .....ഒരുപാട് ഇഷ്ട്ടം ആണ് സാർ താങ്കളെ ♥️

  • @SampathSampTh-rw3ej

    @SampathSampTh-rw3ej

    4 жыл бұрын

    Suresh Gopi ingane Ulla oru nadanee ini oridathum kitilla malayathil handsoff

  • @shemis193

    @shemis193

    4 жыл бұрын

    Me too😍😍😍😍

  • @revathydevu6771

    @revathydevu6771

    4 жыл бұрын

    Sathyam ❤❤😍

  • @jishanishad6902

    @jishanishad6902

    4 жыл бұрын

    Sathyam

  • @sujathajk6340

    @sujathajk6340

    4 жыл бұрын

    Correct, great!!

  • @suneeshv.s5598
    @suneeshv.s55984 жыл бұрын

    ഒരച്ഛന്റെ രോദനമല്ല, ഗർജ്ജനം. Salute you sir for your attitude and respect towards women 👍👍👍

  • @sidharth_kp
    @sidharth_kp3 жыл бұрын

    വിസ്മയ വിഷയം വന്നതിൽ പിന്നേ വന്നവരുണ്ടോ ..???

  • @Zara-vd8bx

    @Zara-vd8bx

    3 жыл бұрын

    🙋🙋

  • @adarshvt3048

    @adarshvt3048

    3 жыл бұрын

    Vannondirikuva

  • @BinduJijo-oc9lb

    @BinduJijo-oc9lb

    3 жыл бұрын

    🙋‍♀🙋‍♀🙋‍♀

  • @ayshanadiya6919

    @ayshanadiya6919

    3 жыл бұрын

    👧

  • @spikeyt7229

    @spikeyt7229

    3 жыл бұрын

    👆

  • @aryasuresh9910
    @aryasuresh99104 жыл бұрын

    big boss anchor aayi suresh gopi vannirunnenkil enn aagrahikkunavar like adikk guys....njn big boss fan allatto.. just weekend episodes mathre kaanarullu....suresh sirnte ee video kandappo i just felt if he was the anchor he would be more active than lal sir... athre udheshichullu...

  • @amalh9835

    @amalh9835

    4 жыл бұрын

    ആ ഊള പരുപാടി ഒന്നും സുരേഷ് ഗോപിയെ അർഹിക്കുന്നില്ല!!

  • @AthulMohan0555

    @AthulMohan0555

    4 жыл бұрын

    അയ്യേ, ആ ഊള പരിപാടിക്ക് സ്വയം പൊങ്ങി മോഹൻലാൽ ആണ് ചേരുക. സുരേഷേട്ടൻ ഒന്നും തറ പരിപാടിക്ക് നിൽക്കില്ല

  • @jayakumarg6417

    @jayakumarg6417

    4 жыл бұрын

    നല്ല നിർദ്ദേശം 👍

  • @shafeekmuhammad5587

    @shafeekmuhammad5587

    4 жыл бұрын

    ലാലിനെ പോലെ ഉള്ള ഫ്രോഡുകൾക് പറഞ്ഞ പ്രോഗ്രാം ആണത്. സുരേഷേട്ടൻ അതിനൊന്നും കൂട്ടു നിക്കില്ല

  • @YEEKACHUVAA

    @YEEKACHUVAA

    4 жыл бұрын

    അപ്പൊ കമ്പ്ലീറ്റ് ആക്ടർ പോരെ ?

  • @FRQ.lovebeal
    @FRQ.lovebeal4 жыл бұрын

    *സുരേഷ്‌ഗോപി രാഷ്ട്രിയം വിട്ട് സിനിമയയിൽ സജീവം ആകണം എന്നു ആഗ്രഹിക്കുന്നവർ like 👍അടിച്ചേ 😍പിന്നെ ഈ എപ്പിസോഡിൽ പറഞ്ഞ ആ ഡയലോഗ് 😍പൊളി സാനം %#.. &%#*

  • @shabnashaharbanm2480

    @shabnashaharbanm2480

    4 жыл бұрын

    Uttarakhand ywrt

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    @@shabnashaharbanm2480 enthonnu

  • @shalm1022

    @shalm1022

    4 жыл бұрын

    Comedy adipoli

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    @@shalm1022 🤒

  • @padmababu790

    @padmababu790

    4 жыл бұрын

    ayoo venda

  • @thetastetown9060
    @thetastetown90604 жыл бұрын

    നല്ലൊരു അച്ഛൻ കൂടെ ആണ് അദ്ദേഹം luv u sir

  • @ANILKUMAR-qo3uq

    @ANILKUMAR-qo3uq

    3 жыл бұрын

    Varum sg thirichu varum

  • @lechujithu2stars109

    @lechujithu2stars109

    2 ай бұрын

    I hate u suresh

  • @surjithsomaraj6748
    @surjithsomaraj67483 жыл бұрын

    സിനിമയിൽ മാസ് കാണിക്കാൻ ആർക്കും കഴിയും പക്ഷെ ജീവിതത്തിൽ മാസ്സ് കാണിക്കാൻ സുരേഷ് ചേട്ടനെ കഴിഞ്ഞേ ആരും ഉള്ളു 👌👌👌

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    Atrye ullu👍👍👍👍

  • @mampmotivations2187

    @mampmotivations2187

    3 жыл бұрын

    സങ്കി അണ്ണാ....

  • @surjithsomaraj6748

    @surjithsomaraj6748

    3 жыл бұрын

    @@mampmotivations2187 സങ്കി അല്ല മോനെ സംഘി അങ്ങനെ വിളിക്കണംട്ടോ "സംഘി"

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    Sg ye ishtapettal atinartham avrellam sangykal bjpkkar aanennu alla.... Kure...... Mkkl irangikolum

  • @surjithsomaraj6748

    @surjithsomaraj6748

    3 жыл бұрын

    @@saayvarthirumeni4326 👍

  • @vkim6482
    @vkim64824 жыл бұрын

    സുരേഷേട്ടാ സത്യം പറഞ്ഞാൽ നിങ്ങളുടെ നന്മ നിറഞ്ഞ ആ മുഖം കാണുമ്പോൾ ഒരു അച്ഛന്റെ അല്ലെങ്കിൽ ഒരു മൂത്ത ജ്യേഷ്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത് I don't care what party you belong to പക്ഷേ പലരും നിങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട് . GOD BLESS YOU AND YOUR FAMILY 😍😍😍

  • @reshmimaheshan8053

    @reshmimaheshan8053

    4 жыл бұрын

    v kim 👍👌

  • @soorajreshma4516

    @soorajreshma4516

    4 жыл бұрын

    👍😍

  • @aleenalaiju3969

    @aleenalaiju3969

    4 жыл бұрын

    👍👍

  • @rahulramadas4946

    @rahulramadas4946

    4 жыл бұрын

    Yes, party alel oru mathathe viswasikune personal matter aanu...manushyatham aanu valuth.. Suresh gopi nalloru manushya aanu..

  • @Sakshi-wj5go

    @Sakshi-wj5go

    4 жыл бұрын

    true🙏

  • @siyadmedia2100
    @siyadmedia21004 жыл бұрын

    സുരേഷ് ഗോപി നിങ്ങൾ ഒരു നടൻ മാത്രം അല്ല നല്ല ഹൃദയത്തിനു ഉടമകൂടി യാണെന്ന് മുന്നേ എനിക്കറിയാം.. i m proud of u 💓💓 party യും കോപ്പും എല്ലാം അത് അയാളുടെ ഇഷ്ട്ടം.

  • @shafeekmuhammad5587

    @shafeekmuhammad5587

    4 жыл бұрын

    How u knw

  • @reshmirajan6763

    @reshmirajan6763

    4 жыл бұрын

    സത്യാണ്... ഇദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്..ഒരുപാട് നന്മയുള്ള ഒരച്ഛനെയാണ് ഇപ്പോ കണ്ടത്... സ്ത്രീ ധനം വാങ്ങുന്ന എല്ലാ വായിനോക്കികൾക്കും ഇതൊരു മുന്നറിയിപ്പാകട്ടെ👍👍👍👍

  • @afsalvm9930

    @afsalvm9930

    4 жыл бұрын

    *സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...

  • @user-zq2pd6pf5m

    @user-zq2pd6pf5m

    4 жыл бұрын

    @@afsalvm9930 myre copy paste cheyyaan ingane kure annam vannolum thanik naanam illedo ayal aah party il cherunnathinu munb ee kuzhappam onnum illarunnallo ippo pinne nth myranu onfakkane

  • @anoop7133

    @anoop7133

    4 жыл бұрын

    @@afsalvm9930 എടാ നിന്നെപോലുള്ള തീവ്രവാദികൾ മാത്രമേ അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുകയുള്ളൂ..

  • @arjunks2185
    @arjunks21854 жыл бұрын

    സുരേഷ് ഗോപി യെ കൈ വിട്ടത് തൃശൂർ ഇന്റെ നഷ്ടം തന്നെ ആണ്, നല്ലൊരു മനുഷ്യ സ്നേഹിയും, മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും ചെയുന്ന വ്യക്തി 😍👏.. SG♥️

  • @twin6563

    @twin6563

    4 жыл бұрын

    Bjp allaayirunnengil suresh ettanu 80% kooduthal votinu vijayichene

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    @@twin6563അതിനെയാണ് ഞങ്ങൾ വർഗീയത എന്ന് വിളിക്കുന്നത്

  • @7887abdullah

    @7887abdullah

    4 жыл бұрын

    @@mohammadkrishnanmohammad7105 dai ivanokey verum dialogue maathramey ullu nerittu pogunbo aryaam thani svabaavam, anta schoolila ee mahaanta monu padichadhu so please keep mum

  • @saamiklya8454

    @saamiklya8454

    4 жыл бұрын

    Ente ponne. ..athormippikallle..chirich chakum 😂😂

  • @saamiklya8454

    @saamiklya8454

    4 жыл бұрын

    @@mohammadkrishnanmohammad7105 rssne ethirthal engane vargeeyathayakum. ..rss eth madathineyan pinthudarunath. ..Hitlernte padayallle rssn

  • @devirema1350
    @devirema13504 жыл бұрын

    ഒരു മനുഷ്യന്റെ പച്ചയായ സ്വഭാവം അദ്ദേഹം പ്രകടിപ്പിക്കുന്നു. നല്ല കുടുംബത്തിൽ പിറന്ന ആണൊരുത്തൻ ഇദ്ദേഹം. A big salute sir. Ur words are strong and sincere

  • @noushadmarakkar8765
    @noushadmarakkar87654 жыл бұрын

    അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു കാരണം അദ്ദേഹത്തിന്റെ കുടുംബത്തിനോടുള്ള സ്നേഹം പലപ്പോഴും കണ്ടതാ

  • @gokul8908
    @gokul89084 жыл бұрын

    *സുരേഷേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്😇 പണ്ട് നിങ്ങളുടെ സിനിമ കണ്ടു വലിയ ആരാധകൻ ആയി ഇപ്പോൾ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളും നന്മയും കണ്ട് നിങ്ങളെ സ്നേഹിക്കുന്നു...ഒരു പക്ഷെ നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനോട്‌ ഞാൻ യോജിക്കുന്നില്ല എന്നാൽ സുരേഷ് ഗോപി എന്ന വ്യക്തിയെ ഞാൻ വല്ലാതെ ആരാധിക്കുന്നു ഇഷ്ടപ്പെടുന്നു😇😇😇😇*

  • @biker9374
    @biker93743 жыл бұрын

    At 2:06....look at his Face expression.... Truly a real 'God Father' 🔥🔥🔥

  • @vibgyor566
    @vibgyor5663 жыл бұрын

    Pwolly. 😍vismaya യുടേ ന്യൂസ്‌ ൽ സുരേഷ് ഗോപി പറയണ കേട്ട് വന്നെയാ..... എന്തോ ഒരു രോമാഞ്ചം 😘

  • @nafeesathmisiriya5118
    @nafeesathmisiriya51184 жыл бұрын

    സുരേഷ് ഗോപി ചേട്ടൻ എനിക്ക് എന്നും ഒരു അത്ഭുതം ആണ്... ഇപ്പോഴും അത്ഭുത പെടുത്തി കൊണ്ടിരിക്കുന്നു.... 👍👍

  • @sinit6748

    @sinit6748

    4 жыл бұрын

    Ys

  • @ridhaangireesh1b326

    @ridhaangireesh1b326

    3 жыл бұрын

    Athe.bt ipo ചില സംസാരം കേള്‍ക്കുമ്പോള്‍ ithu ഈ suresh gopi ചേട്ടന്‍ തന്നെ aanonaa തോന്നല്‍.അത്രയും തരം താണ സംസാരം

  • @freestyler-boy

    @freestyler-boy

    3 жыл бұрын

    Mm🤣🤣🤣🤣

  • @sivapriyajl3206

    @sivapriyajl3206

    3 жыл бұрын

    😅😅😂😂

  • @beslysam4829
    @beslysam48294 жыл бұрын

    സൂപ്പർ സുരേഷ് ഗോപി ചേട്ടനെ ഒത്തിരി ഇഷ്ട്ടം മായി love u...... സത്യം ലോകം അറിയണം എങ്ങന്നെ കുറച്ചുപേർ അനുപാവിക്കുന്ന കഷ്ടം ഇതു മതി ആക്കും 👏😍

  • @akhilsu
    @akhilsu3 жыл бұрын

    This is the real heroism 🔥❤️

  • @lifegambler2000
    @lifegambler20004 жыл бұрын

    സുരേഷ് ഗോപിയുടെ കണ്ണ് നിറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു

  • @maleficent6974

    @maleficent6974

    3 жыл бұрын

    njan sradhichu....nadan ennathinekaal nalloru maathrika purushan anu addeham...

  • @spikeyt7229

    @spikeyt7229

    3 жыл бұрын

    Naan sredhihu

  • @saraswathy.a.v.sarasasi.1021

    @saraswathy.a.v.sarasasi.1021

    2 жыл бұрын

    Enikku, njanum😩

  • @maqsoodm.m7323

    @maqsoodm.m7323

    9 ай бұрын

    Njan Sheridichu

  • @AthulMohan0555
    @AthulMohan05554 жыл бұрын

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാറാണ് ഞങ്ങളുടെ സുരേഷേട്ടൻ ❤️

  • @rahulramadas4946

    @rahulramadas4946

    4 жыл бұрын

    Yes, party alel oru mathathe viswasikune personal matter aanu...manushyatham aanu valuth.. Suresh gopi nalloru manushyan aanu..

  • @moosatm

    @moosatm

    4 жыл бұрын

    സുരേഷ് സാറിനെ നീയങ് എടുത്തോളൂ

  • @abdurahman6490

    @abdurahman6490

    4 жыл бұрын

    Thoottaya

  • @afsalvm9930

    @afsalvm9930

    4 жыл бұрын

    *സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...

  • @monappanm.a1521

    @monappanm.a1521

    4 жыл бұрын

    കോപ്പാ......

  • @thoughtsandmemories5873
    @thoughtsandmemories58734 жыл бұрын

    സ്ത്രീധനം , നട്ടലുള്ളവർ അതു വാങ്ങിക്കില്ല . പെണ്ണിനെ നോക്കാൻ പെണ്ണിന്റെ പണം വാങ്ങുന്നവർ. Very bad 😐

  • @pangolinsdreem689

    @pangolinsdreem689

    4 жыл бұрын

    കാക്കയാണോ ഈൗ പറയുന്നത്

  • @nijilpk4612

    @nijilpk4612

    4 жыл бұрын

    ആരു പറഞ്ഞാലും പുള്ളി പറയുന്ന കാര്യം കറക്റ്റ് ആണ്

  • @Tonystark.

    @Tonystark.

    4 жыл бұрын

    മുത്തലാക്ക് ചൊല്ലി ഒന്നും രണ്ടു മൂന്നു കല്യാണം കഴിക്കുന്ന ടീംസ് ആ നട്ടെല്ല്‌ എന്നൊക്കെ പറഞ്ഞു തള്ളുന്ന തള്ള് കണ്ടോ 😬🥴🤐

  • @muhammedshameemshameem7533

    @muhammedshameemshameem7533

    4 жыл бұрын

    @@Tonystark. കേരളത്തിൽ ആയിക്കോട്ടെ ഇന്ത്യയിൽആയിക്കോട്ടെ ഏറ്റവും കൂടുതൽ ബഹുഭാര്യാപതവും വിവാഹ മോചനവും നടക്കുന്ന മതം ഇസ്ലാം അന്നോ മറ്റു വിഭാഗങ്ങളെ അപേഷിച് ഏറ്റവും കുറവ് ഇസ്ലാമിൽ ആണ്

  • @magicworldk7454

    @magicworldk7454

    4 жыл бұрын

    @@pangolinsdreem689 alla ninte achan

  • @jobinjoselukose5534
    @jobinjoselukose55344 жыл бұрын

    4:41 makes me goosebumps ❤️❤️

  • @user-nu6nd8cj5b
    @user-nu6nd8cj5b4 жыл бұрын

    ഈ പരിപാടി കണ്ടാൽ മാനസിക മായി പോലും നമ്മൾ ബാലവാൻ മാരാകും , സുരേഷ് ഗോപിയുടെ അവതരണം കിടു.. ബിഗ്‌ബോസ് എങ്ങാനും ആകണമെന്നായിരുന്നു നമ്മൾ ഹൃദയം പൊട്ടി മരിച്ചേനെ, പാവപ്പെട്ട ഒരു മനുഷ്യനെ ഏഷ്യാനെറ്റ് കഷ്ടപ്പെടുത്തി കൊലല്ലുന്നത് ലാൽ പോലും നോക്കി നിന്നു കയ്യടിക്കുമ്പോൾ, എന്ത്കൊണ്ടും സുരേഷ് ഗോപിയെ അതിനു കിട്ടില്ല.. ...Humanity എന്ന കാരണം...

  • @myangels6005
    @myangels60054 жыл бұрын

    സുരേഷ് ഏട്ടാ നിങ്ങൾ ആണ് സ്നേഹം നിറഞ്ഞ മനുഷ്യൻ, ബിഗ് സല്യൂട്ട്

  • @prakasanmooppichathil8232
    @prakasanmooppichathil82324 жыл бұрын

    സുരേഷ് ഗോപീ ഒരു Acter ആണ് അതിലുപരി ഒരു മനുഷ്യ സ്നേഹിയാണ്,,,,,

  • @VijuBalakrishnan

    @VijuBalakrishnan

    4 жыл бұрын

    Acter alla.. actor..🤗😘😘

  • @simplepande9016

    @simplepande9016

    4 жыл бұрын

    onoru koppanu tphuooooo

  • @thomasthekkekara

    @thomasthekkekara

    4 жыл бұрын

    നല്ല ഒരു അഭിനേതാവ്

  • @aishwarya426

    @aishwarya426

    4 жыл бұрын

    simple pande ntha adhehathin oru kuzhpam

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    @@aishwarya426 അദ്ദേഹത്തിന് കുഴപ്പം ഉണ്ടായിട്ടല്ല ഇവൻ തീവ്രവാദിയാണ് അതാണ് കുഴപ്പം

  • @deepsJins
    @deepsJins4 жыл бұрын

    What I love about him is that he is a 100 percent genuine person!

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz4 жыл бұрын

    സിനിമയിൽ മാത്രം അല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെ ആണ് സുരേഷ് ഗോപി സാർ love you സാർ

  • @abdulvahab6241
    @abdulvahab62414 жыл бұрын

    തോറ്റു കൊടുക്കരുത് സഹോദരി പോരാടണം, സുരേഷ് സാറിനെ പോലുള്ള ഒരാളുടെ പിന്തുണ മാത്രം മതി ധൈര്യത്തിന് എന്തുണ്ടെങ്കിലും അദ്ദേഹത്തെ അറിയിക്കണം,

  • @sheenaabraham6319
    @sheenaabraham63194 жыл бұрын

    ഈ കുട്ടിക്ക് 25 lakhs എങ്കിലും കിട്ടണമെന്ന് മനസ്സിൽ ആഗ്രഹിച്ച എത്ര പേരുണ്ട്?

  • @lifegambler2000

    @lifegambler2000

    4 жыл бұрын

    Etra kitty

  • @gayathri939

    @gayathri939

    4 жыл бұрын

    @@lifegambler2000 12

  • @spdrg86

    @spdrg86

    4 жыл бұрын

    12 lakhs kittiyalo. . 5 lakhs nu vendi avale drohicha ex husband nte aa pling aaya mugam orkumbo santhosham.

  • @filmylive

    @filmylive

    4 жыл бұрын

    @@spdrg86 👍👌

  • @nandhakishor103

    @nandhakishor103

    4 жыл бұрын

    @@spdrg86 കുരു പൊട്ടി കാണും.

  • @ratheeshkumar1282
    @ratheeshkumar12823 жыл бұрын

    സുരേഷ് ഗോപി സർ മലയാള സിനിമയിൽ നല്ല വ്യക്തിത്വം ഉള്ള ചുരുക്കം നടന്മാരിൽ ഒരാൾ ആണ്

  • @kannanchandrabose4079
    @kannanchandrabose40794 жыл бұрын

    സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചവർ അടി ലൈക്ക്. ഞാനും അങ്ങനെ ഒരാൾ ആണ്.

  • @sanojcssanoj340

    @sanojcssanoj340

    3 жыл бұрын

    പ്രസവത്തിനും ഭാര്യാ വീട്ടിലേക്ക് വിട്ടിട്ടില്ല.

  • @kannanchandrabose4079

    @kannanchandrabose4079

    3 жыл бұрын

    @@sanojcssanoj340 കുട്ടികൾ ആയില്ല.

  • @shejeershemi4669

    @shejeershemi4669

    3 жыл бұрын

    സ്ത്രീധനം വാങ്ങിച്ചിട്ടുണ്ടാവില്ല സമ്മാനം വാങ്ങിച്ചിട്ടില്ലേ അതും വാങ്ങിക്കാത്ത ആണുങ്ങൾ ഉണ്ട്

  • @kannanchandrabose4079

    @kannanchandrabose4079

    3 жыл бұрын

    @@shejeershemi4669 ഒരു സമ്മാനവും വാങ്ങിച്ചിട്ടും ഇല്ല 10 പൈസ പോലും വാങ്ങിച്ചിട്ടില്ല.

  • @shejeershemi4669

    @shejeershemi4669

    3 жыл бұрын

    ഒളിച്ചോടിയതാവും 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @klmshyam
    @klmshyam4 жыл бұрын

    ഇതാണ് അച്ഛൻ..... ഇങ്ങനെ ആവണം അച്ഛൻ...... സ്വിനിമക്കാരനോ രാഷ്ട്രീയക്കാരനേയോ അല്ല സുരേഷ് ഗോപി എന്ന വ്യക്തിയെ വ്യക്തിത്വക്കെത്ത ആണ് എനിക്കിഷ്ടം

  • @jyothishv8836
    @jyothishv88364 жыл бұрын

    സുരേഷേട്ടാ ബിഗ്‌ബോസ്സിലേക്കു anchor ആയി വരുമോ?

  • @bennytintu5534

    @bennytintu5534

    4 жыл бұрын

    Jyothish v ആളെ പറ്റിക്കുന്ന പരിപാടിയിൽ ഇങ്ങേര് വരില്ല. മോഹൻലാലിന് എന്ത് പറ്റിയാണാവോ 🙁

  • @vasanthakumari877

    @vasanthakumari877

    4 жыл бұрын

    Venda

  • @jyothishv8836

    @jyothishv8836

    4 жыл бұрын

    @@bennytintu5534 പുള്ളി പോര..

  • @nithyakumaran8106

    @nithyakumaran8106

    4 жыл бұрын

    Ah kollam enna pine avdathe kudumbasree teamz theri kett therrnene 😆

  • @ayanams825

    @ayanams825

    4 жыл бұрын

    വേണ്ട ഇനി ആ പട്ടി ഷോ ആരു കാണാനാണ്...

  • @mohammedshahid1917
    @mohammedshahid19174 жыл бұрын

    Suresh Gopi is really a person who treats everyone equally .I like DRK to be participated in this show.

  • @m4blaster727
    @m4blaster7274 жыл бұрын

    *ഇതൊക്കെ കാണുമ്പോള ആ മോഹൻലാൽ നിയൊക്കെ bigboss സിൽ നിന്നു എടുത്തെറിയാൻ തോന്നുന്നത്😐*

  • @bishrulhafi3602

    @bishrulhafi3602

    4 жыл бұрын

    Onnu poda mohanlaline eduthu kalayaan nee aarada

  • @m4blaster727

    @m4blaster727

    4 жыл бұрын

    @@bishrulhafi3602 😬🏃🏃🏃

  • @sudhusudhu413

    @sudhusudhu413

    4 жыл бұрын

    Athe mohanalal aa anchor sthanath yogyan alla

  • @vinayak90417

    @vinayak90417

    4 жыл бұрын

    @@bishrulhafi3602 ninte thanthayano mohanan Enna oola

  • @dinkan9550

    @dinkan9550

    4 жыл бұрын

    @@bishrulhafi3602 sureshetan is best 4 BB

  • @praveennavodaya8397
    @praveennavodaya83974 жыл бұрын

    ഇത് കേട്ടിരിക്കുന്ന ഒരോ മലയാളിയുടേയും ആത്മരോഷം പുള്ളി അങ്ങ് പറഞ്ഞു - 'ഈ പു.......'

  • @muneermmuneer8942

    @muneermmuneer8942

    4 жыл бұрын

    SG കറ കളഞ്ഞ മനുഷ്യസ്നേഹി😙😙😙

  • @keralafoods687

    @keralafoods687

    4 жыл бұрын

    Nee pennu alojichu chellu appol ariyam marketing

  • @swetha4844

    @swetha4844

    3 жыл бұрын

    Panna aanu pu alla..

  • @eatandenjoy2018
    @eatandenjoy20184 жыл бұрын

    He is a BJP MP . But he knows the Human values. So don't judge him with a party.

  • @amalam209

    @amalam209

    4 жыл бұрын

    Right

  • @vkim6482

    @vkim6482

    4 жыл бұрын

    Absolutely he is one other kind 😍😍😍😍

  • @HariKrishnan-cu2wb

    @HariKrishnan-cu2wb

    4 жыл бұрын

    Yes BJP party is for patriot who believ in motto "NATION FIRST THEN REST"

  • @dds6234

    @dds6234

    4 жыл бұрын

    Edu party ayalum nda.. Adeham oru nalla nadanum adilupari nalla vyakthiyumanu. Adu manasilakathe verde adhehathe theri vilikunnavaranu yadarthathil Mathabhranthar allenkil rashtreeya komarangal. Support n respect for d actor n human SG.

  • @binasthaha2975

    @binasthaha2975

    4 жыл бұрын

    He is a good man.

  • @SureshBabu-iu6kx
    @SureshBabu-iu6kx4 жыл бұрын

    ഇങ്ങേര് പണ്ടേ പൊളിയാ.. 👌👌👌👌

  • @ajeshkollam5937
    @ajeshkollam59374 жыл бұрын

    നല്ല പ്രതികരണം 😍

  • @subikochumon5254

    @subikochumon5254

    3 жыл бұрын

    😭😭😭

  • @mithunesharamban8756
    @mithunesharamban87564 жыл бұрын

    നട്ടെല് ഉള്ള ആണൊരുത്തൻ സുരേഷ് ഏട്ടൻ 👌👌👌👌

  • @Liza_audio_lab

    @Liza_audio_lab

    4 жыл бұрын

    ശെരിയാ, വേറെ ആർക്കും നട്ടെല്ലില്ല.. സുരേഷിന് മാത്രം നട്ടല്ലോള്ളൂ.

  • @shammi2442

    @shammi2442

    4 жыл бұрын

    നട്ടെല്ല് ഞാനിങ്ങു എടുക്കുവാ..... shit..... ഉളളിൽ വിഷവും, പുറത്ത് സ്നേഹവും...

  • @rahulrdevanarayan8741

    @rahulrdevanarayan8741

    4 жыл бұрын

    @@shammi2442 തന്റെ ഉള്ളിലല്ലേടോ ശെരിക്കും വിഷം🙄🙄🙄

  • @shammi2442

    @shammi2442

    4 жыл бұрын

    @@rahulrdevanarayan8741 അതൊക്കെ ആരുടെ ഉള്ളിലാണെന്നും ആർക്കാണെന്നും അറിയേണ്ടവർക്കു അറിയാം

  • @rahulrdevanarayan8741

    @rahulrdevanarayan8741

    4 жыл бұрын

    @@shammi2442 ആർക്ക് നിനക്കോ ഒന്നു പോടാ അന്തം കമ്മി

  • @linuunni8318
    @linuunni83184 жыл бұрын

    എന്റെ ചേട്ടാ i love you umma🥰മരണ മാസ്സ് സുരേഷ് ഗോപി സർ

  • @rahulkrishna3416
    @rahulkrishna34164 жыл бұрын

    വിവാഹ ആലോചന നടക്കുന്നു സ്രീധനം വാങ്ങാതെ തന്നെ കെട്ടുകയും ചെയ്യും (പെണ്ണ് കിട്ടുവാണേൽ 🙄)സുരേഷേട്ടാ നിങ്ങൾ ഞങ്ങളുടെ അഹങ്കാരമാണ്..... 😘😘😘😘😘😘😘😘😘

  • @danieltomy1549
    @danieltomy15494 жыл бұрын

    He have got the spine to react to anything injustice which is really appreciated....🔥SG

  • @moosatm
    @moosatm4 жыл бұрын

    പെൺകുട്ടികൾ അവർ വലിച്ചെറിയപ്പെടേണ്ടവരല്ല എന്ന് ഓർക്കുക, പെൺകുട്ടികൾ അവർ "പൊൻ" കുട്ടികളാണ്.

  • @maleficent6974

    @maleficent6974

    3 жыл бұрын

    nice comment sir...so sweet of you...

  • @nidhint.r1516

    @nidhint.r1516

    3 жыл бұрын

    @@maleficent6974 🙄🙄🙄😏

  • @maleficent6974

    @maleficent6974

    3 жыл бұрын

    @@nidhint.r1516 nthe

  • @nidhint.r1516

    @nidhint.r1516

    3 жыл бұрын

    @@maleficent6974 enthayalum😏

  • @maleficent6974

    @maleficent6974

    3 жыл бұрын

    @@nidhint.r1516 ntha uddeshiche enn mansilayilla....penkuttikale ponkuttikal enn paranjath enik ishttayi.....so i replied that way. and i dont understand what ur problem is.

  • @jishnu.ambakkatt
    @jishnu.ambakkatt4 жыл бұрын

    ഇത്‌കേട്ടപ്പോൾ വളരെ വിഷമം തോന്നുന്നു സുരേഷ് ഗോപി മരണ മാസ്സ്

  • @Sabeysings
    @Sabeysings4 жыл бұрын

    5:00 big boss mazhavil manorama etteduthu SG anchor aayi varanam enn aagrahikkunnor undo?

  • @JisThenasseril
    @JisThenasseril4 жыл бұрын

    4:50 ഒരു നിമിഷം ഭാരത് ചന്ദ്രൻ ആവാഹിച്ചോ....

  • @prinjuka3490
    @prinjuka34904 жыл бұрын

    Feeling proud കണ്ണൂരിൽ ജനിച്ചത് കൊണ്ട്... dowry ഇല്ലാത്ത ഒരേ ഒരു സ്ഥലം... കണ്ണൂരിനെ അറിയാൻ അവിടെ വരണം... സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആണ്.....

  • @sharafuvlr1985

    @sharafuvlr1985

    4 жыл бұрын

    അറ ഡിമാൻഡ് ചെയ്യുന്നവർ ഇപ്പഴും ഉണ്ട് സഹോ

  • @rahulravi3997

    @rahulravi3997

    4 жыл бұрын

    ചോദിക്കില്ല അങ്ങു കൊടുക്കത്തേയുള്ളൂ😂

  • @mercyroy348

    @mercyroy348

    4 жыл бұрын

    Ara paranje..

  • @shemaker2947

    @shemaker2947

    4 жыл бұрын

    Dowry ഇല്ലെൻകിലൂം പെണ്ണിന് പൊന്ന് വേണം..നാലാൾക്കാർ കൺടാൽ മോശം പറയാത്തൊരു റൂം വേണം(with attached Bathroom and dressing room)അല്ലെൻകില്‌ കുറച്ചിലാന്നേ...😏

  • @christsidharth4274

    @christsidharth4274

    4 жыл бұрын

    തല കാണില്ല എന്നേയുള്ളു

  • @mybits4kas77
    @mybits4kas774 жыл бұрын

    സുരേഷ് ഗോപി sir... നട്ടെല്ലുള്ള മനുഷ്യ സ്നേഹി... അങ്ങയുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ... പക്ഷെ ഇങ്ങനെ ഒക്കെ ഒരു പൊതു വേദിയിൽ പറയാൻ വളരെ അപൂർവം ചിലരെ ഉള്ളൂ ഇന്ന് മലയാള സിനിമയിൽ....

  • @user-nu6nd8cj5b
    @user-nu6nd8cj5b4 жыл бұрын

    സഹജീവി സ്നേഹം ഇത്രത്തോളം ഉള്ള ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ല... ന്നാലും അദ്ദേഹത്തെ തോൽപ്പിക്കുന്ന വിഡ്ഢികൾ... നെറി ഇല്ലാത്ത ലോകം

  • @thatballer7622

    @thatballer7622

    3 жыл бұрын

    Chetoi.. Pulli Ena manushyane anu elarkum ishtam.. Rashtreeyam Ala.. Pulli ottayk ninirunel aarkum kittatha marginal'il jayichene..

  • @kichuknd9511

    @kichuknd9511

    3 жыл бұрын

    Super Athanu Sathyam 🙏🙏🙏

  • @user-qm6is6mu6i
    @user-qm6is6mu6i4 жыл бұрын

    Rajith Army Reporting...

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    സുരേഷേട്ടാ.. അങ്ങേയുടെ ഈ തുറന്നുപറയൽ കേൾക്കുന്ന ആർകെങ്കിലും ഒകെ ഒരു പ്രജോദനമാവും.. 👏👏👏

  • @jamsheer2268
    @jamsheer22684 жыл бұрын

    ബിഗ് ബോസ് അവതാരകനായി ഇങ്ങേര്‌ വേണമായിരുന്നു

  • @sivapprasad8093

    @sivapprasad8093

    4 жыл бұрын

    ശരിയാണ്

  • @knowledgeinmalayalambyamit1232

    @knowledgeinmalayalambyamit1232

    4 жыл бұрын

    സത്യം

  • @sudhaanil1037

    @sudhaanil1037

    4 жыл бұрын

    Sathyam. ...

  • @vinodcvvinod364

    @vinodcvvinod364

    4 жыл бұрын

    Shariyane

  • @abuksa9465

    @abuksa9465

    4 жыл бұрын

    👍

  • @soumya_gopinath
    @soumya_gopinath4 жыл бұрын

    സുരേഷേട്ടൻ ഹീറോയേടാ ഹീഹോ!!

  • @shyamaztec

    @shyamaztec

    3 жыл бұрын

    I hat u

  • @sachusachu624

    @sachusachu624

    3 жыл бұрын

    S is a real hero

  • @sachusachu624

    @sachusachu624

    3 жыл бұрын

    @@shyamaztec poda patty

  • @alphiyasuja608
    @alphiyasuja6083 жыл бұрын

    That words,🙌

  • @hafsahafi357
    @hafsahafi3574 жыл бұрын

    ഞാനും ഏകദേശം ഇതുപോലെ ആയിരുന്നു... ഇപ്പൊ പിരിഞ്ഞു ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുന്നു..

  • @shijucp5875

    @shijucp5875

    4 жыл бұрын

    അഭിനങ്ങൾ ... നിങ്ങളെപ്പോലെ എല്ലാ സ്ത്രീകളും ചിന്തിച്ചാൽ സമൂഹം മാറും..... സധൈര്യം മുന്നോട്ട് ജീവിക്കുക..

  • @beinghuman6438

    @beinghuman6438

    4 жыл бұрын

    😘😘

  • @jithinraj2585

    @jithinraj2585

    4 жыл бұрын

    Evde nammalu pennu kittand nadakumboya onte sthree danam

  • @wingsoffire3449

    @wingsoffire3449

    4 жыл бұрын

    Proud of you!!!

  • @sruthiponnu7426

    @sruthiponnu7426

    4 жыл бұрын

    Good.. Santhosham ellatha jeevitham enthinu kashtapettu jeevichu theerkunu

  • @sarath2794
    @sarath27944 жыл бұрын

    ഇതാണ് മലയാളികളെ നിങ്ങൾ കളിയാക്കിയ സുരേഷ് ഗോപി. SG❤️❤️🔥🔥🔥🔥🔥🔥

  • @manucr77

    @manucr77

    4 жыл бұрын

    ഇതൊക്കെ അഭിനയം ആണ് ബ്രോ, അവർ അവർക്ക് കിട്ടുന്ന മാറ്റർ പറയുന്നു... ഷൂട്ട്‌ കഴിഞ്ഞു ക്യാഷ് വാങ്ങി അങ്ങേര് പോകും..... കഷ്ട്ടം 🤣🤣🤣🤣🤣

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    @@manucr77 THESE THINGS ARE SPONTANEOUS MY BROTHER

  • @mhpedits5496

    @mhpedits5496

    4 жыл бұрын

    സുരേഷ് ഗോപി എന്ന ഒരു വ്യക്തിയെ ഒരിക്കലും കളിയാക്കാൻ താല്പര്യം ഇല്ല... അദ്ദേഹം ഒരു bjp സ്ഥാനാർഥി ആയത് കൊണ്ടാണ് ഇത്രയും പരിഹസിക്കപ്പെട്ടത്.... വേറെ ഏതെങ്കിലും പാർട്ടിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തോട് കൂടി തന്നെ വിജയിച്ചിരുന്നു...

  • @shamilahmed6197
    @shamilahmed61974 жыл бұрын

    Sureshgopi uncle super dialogue nalla samsaram i like it ❤👍👍👍

  • @saancreations2242
    @saancreations22424 жыл бұрын

    ബിഗ്ഗ്‌ബോസിൽ ലാലേട്ടന് പകരം സുരേഷേട്ടനെ കൊണ്ടു വരാൻ പറ്റില്ലേ ......Plzz .....എങ്കിൽ ഫക്രു ,ആര്യ ഒക്കെ ഒന്ന് വിവരമ റിഞ്ഞേനെ

  • @reyskywalker.

    @reyskywalker.

    3 жыл бұрын

    അതുപോലെ ഉള്ള ഫൂളിഷ് പരിപാടിക്ക് മോഹൻ ലാൽ മതി

  • @vijayakumar7101

    @vijayakumar7101

    3 жыл бұрын

    @@reyskywalker. super

  • @anoopkrs4282

    @anoopkrs4282

    2 жыл бұрын

    uyoooo sathyam....

  • @aravind3209
    @aravind32094 жыл бұрын

    മലയാള സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടമുള്ള ഒരേഒരു നടൻ അത് എന്റെ സുരേഷേട്ടൻ മാത്രം ആണ്

  • @Asieasi
    @Asieasi4 жыл бұрын

    The real Bigg Boss

  • @DrRahul4044

    @DrRahul4044

    4 жыл бұрын

    Asie Asif True

  • @kanmashisk464

    @kanmashisk464

    4 жыл бұрын

    Exactly.....

  • @shujahar9535
    @shujahar95354 жыл бұрын

    ഇതെല്ലാം സഹിച്ച ആ ചേച്ചിക്കിരിക്കട്ടെ ഒരു like... 👍👍👍👍👍

  • @nishavinu9438
    @nishavinu94384 жыл бұрын

    ഇത്‌ കണ്ട് ഞാൻ കരഞ്ഞു.സർ ബിഗ്ഗ്‌ബോസ് അവതാരകനായി വന്നാൽ നന്നായേനും

  • @rasakmoopan9649

    @rasakmoopan9649

    4 жыл бұрын

    സാർ ന ങ്ങളുടെ.D. R, Kനെ കൊട് വരുമോ

  • @Positiveviber9025

    @Positiveviber9025

    3 жыл бұрын

    Sureshettan aa type komalitharanghalk povaarilla

  • @alvitosaji

    @alvitosaji

    2 жыл бұрын

    @@Positiveviber9025 true bro

  • @abelisac4971
    @abelisac49714 жыл бұрын

    ഇങ്ങേരു മരണ മസ്സാണ് ... എന്റെ പോന്നോ കിടുവേ...

  • @sree4570
    @sree45704 жыл бұрын

    ഏട്ടൻ ആന്നും ഇന്നും എന്നും പോളിയല്ലേ

  • @armychaithu3270
    @armychaithu32704 жыл бұрын

    Waah mass dialogue. ... romancham vannu. Enikkum ippo oragraham, kalyanam kazhikkand ottakk jeevikkanam

  • @anjaliv7414
    @anjaliv74143 жыл бұрын

    Suresh gopi sir💖

  • @vishalkarayil4450
    @vishalkarayil44504 жыл бұрын

    ഞാനടങ്ങുന്ന തൃശ്ശൂർ ജില്ലക്കാർക്ക് സംഭവിച്ച തെറ്റാണോ ഇങ്ങെരുടെ തോൽവി🤔

  • @vishnuvmvm7290

    @vishnuvmvm7290

    4 жыл бұрын

    അതേ

  • @ajinubabu6528

    @ajinubabu6528

    4 жыл бұрын

    No .. it’s not because of him, it’s his politics.. hope you understand. He is a genuine person

  • @aleenalaiju3969

    @aleenalaiju3969

    4 жыл бұрын

    തീർച്ചയായും 😔

  • @daretodreamsfashionchannel6128

    @daretodreamsfashionchannel6128

    4 жыл бұрын

    vishal karayil yes

  • @divyapraji6950

    @divyapraji6950

    4 жыл бұрын

    ഇല്ല ബ്രോ ഞാൻ സുരേഷ് ഗോപിയെന്ന വ്യക്തിത്വത്തിനു തന്നെയാ വോട്ട് ചെയ്തത് അതിൽ ഇപ്പോഴും അഭിമാനമുണ്ട്.

  • @jagadeeshjagadeesh6742
    @jagadeeshjagadeesh67424 жыл бұрын

    സുരേഷേട്ടാ എനിക്ക് വിവാഹം ഉണ്ടാവുകയാണങ്കിൽ ഞാൻ സ്ത്രീധനം വാങ്ങിക്കാതെ വിവാഹം കഴിക്കും...

  • @vivekkrishnan964

    @vivekkrishnan964

    4 жыл бұрын

    Super,nalla kutty aanangil athuthanne dhanam

  • @sruthiponnu7426

    @sruthiponnu7426

    4 жыл бұрын

    😊

  • @jincygracen7495

    @jincygracen7495

    4 жыл бұрын

    👍👍

  • @kutsan8350

    @kutsan8350

    4 жыл бұрын

    Elizabeth Varghese njanum 34.aayi. vayasu. Oru sreedhanavum. Venda... grahanila venda pennu nannayal mathi.. aarekilum. Unda

  • @moosatm

    @moosatm

    4 жыл бұрын

    ഇത് ഒരു തളളലല്ലാതെതിരിക്കട്ടെ

  • @shabeelmohammed4162
    @shabeelmohammed41624 жыл бұрын

    ഒരു നടൻ എന്നനിലയിലും സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയുന്ന കാര്യത്തിലും ഇങ്ങേർക്ക് ഇരിക്കട്ടെ ഒരു BIG SALUTE. അത് SURESH GOPI എന്ന ഒരു ബിജെപി നേതാവിന് നേരെ ഒരിക്കലും അല്ല ആയിരിക്കില്ല

  • @nithappanvs9873
    @nithappanvs98734 жыл бұрын

    I love u സുരേഷേട്ടാ.. your very grate 😍😍😍😍😍

  • @user-jk6hb9es5j
    @user-jk6hb9es5j4 жыл бұрын

    കണ്ണൂർക്കാർക് സ്ത്രീധനം എന്ന ഏർപാടെ ഇല്ല കണ്ണൂ കാർ അടിചേലൈക്ക്

  • @ashaks6479

    @ashaks6479

    4 жыл бұрын

    Athu Kannur chekanmarkku pennu kittathathukondalle, ano?

  • @wingsoffire3449

    @wingsoffire3449

    4 жыл бұрын

    @@ashaks6479 അതു നിങ്ങൾക്ക് നാടിനെ പ്പറ്റി നന്നായി അറിയാത്ത കൊണ്ടാണ്. സ്ത്രീധനം ചോദിച്ചു വിവരവും സംസ്കാരവും ഉള്ള ഒരു പെണ്ണിന്റെ വീട്ടിലേക്കും പോകണ്ട.. ഗെറ്റ് ഔട്ട്‌ അടിച്ചു വിടും. അതിനി ചെക്കന്മാർക് പെണ്ണ് കിട്ടിയാലും ഇല്ലെങ്കിലും

  • @rajeeshasahir5363

    @rajeeshasahir5363

    4 жыл бұрын

    എന്റെ sis നെ കണ്ണൂർക്കാണ് കെട്ടിച്ചത്.അടുത്തു കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ....😢😢

  • @spdrg86

    @spdrg86

    4 жыл бұрын

    Kozhikode and malapuram also. .

  • @spdrg86

    @spdrg86

    4 жыл бұрын

    @COCO NUT njangal de veettil 3 girls aanu. .aarkum sthreedhanam koduthittum illa, chekkan n family athu chothichittum illa. .angane oru pathivu malabar side illa. .

  • @alexdaniel8271
    @alexdaniel82714 жыл бұрын

    Respect Suresh gopi... Strong and fearless.. Not like the gutless chicken big boss anchor...

  • @user-Hary

    @user-Hary

    4 жыл бұрын

    Absolutely mahn👍❤️

  • @nma92

    @nma92

    4 жыл бұрын

    Well said 👍🏻

  • @indianranger1045

    @indianranger1045

    4 жыл бұрын

    Gutless chicken 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Pwoli saanam m#*£&

  • @vishnurputhoor750
    @vishnurputhoor7504 жыл бұрын

    Salute you sir... ♥️♥️

  • @sabithak.chandran3884
    @sabithak.chandran38843 жыл бұрын

    Suresh Gopi Sir is a highly dignified person...from the bottom of my heart I salute you sir...

  • @hiranchanga6328
    @hiranchanga63284 жыл бұрын

    ഒരു ദിവസം എന്റെ കൂടെ ഡ്യൂട്ടിക്ക് വന്ന കുട്ടി വയറിൽ അമർത്തി പിടിച്ചുകൊണ്ടു " ചേട്ടായി എനിക്ക് നിൽക്കാൻ വയ്യ ഞാൻ പോയി കുറച്ച് ഇരുന്നോട്ടെ "നോക്കുമ്പോൾ അവളുടെ കാലിലൂടെ രക്തം ഒലിക്കുന്നു. ഞാൻ വെള്ളം കൊടുത്തു പിടിച്ച് ഇരുത്തി. കരഞ്ഞുകൊണ്ടവൾ പറഞ്ഞു "ചേട്ടൻ രാവിലെ അടിവയറ്റിൽ ചവിട്ടി സ്ത്രീധന കാശ് ചോദിച്ച്.... വീട്ടിൽ നിന്നാൽ എന്നെ കൊല്ലും.... ഇതുപോലെ കുറേ തെണ്ടികൾ ഉണ്ട്‌ ആൺ വർഗത്തെ മൊത്തം പറയിപ്പിക്കാൻ... കുറേ പെങ്ങമാരുണ്ട് എന്തും സഹിച്ചു ജീവിക്കുന്നവർ... കുറേ അച്ഛനമ്മമാരുണ്ട്... നിസ്സഹായരായി... എന്താണ് ശരിക്കുള്ള പ്രതിവിധി?

  • @archanapillai5091

    @archanapillai5091

    4 жыл бұрын

    True Lies 7

  • @albinsebastian7756

    @albinsebastian7756

    4 жыл бұрын

    Exactly😒

  • @hiranchanga6328

    @hiranchanga6328

    4 жыл бұрын

    @@archanapillai5091 എന്താ മനസിലായില്ല

  • @karlosefernades3917

    @karlosefernades3917

    4 жыл бұрын

    Kure pennum husband kashtapettu undakkiya paisa chettakalaku koduthu thirkkunna dash

  • @jomy6170

    @jomy6170

    4 жыл бұрын

    Don’t be get married.

  • @Gkm-
    @Gkm-4 жыл бұрын

    ജീവിതത്തിലും സിനിമയിലും മാസ് ഹീറോ ആണ് സുരേഷ് ഏട്ടൻ

  • @aneeshpa2751
    @aneeshpa27514 жыл бұрын

    Sir ഒരു അപേക്ഷയുണ്ട് .ഈ പരിപാടിയിലേക്ക് drk യെ കൊണ്ടുവരാൻ പറ്റുമോ plz

  • @divyasl9305
    @divyasl93054 жыл бұрын

    Respect you sir ....Great sir ..... Proud of u sir being a good man ...

  • @jomolsunny978
    @jomolsunny9784 жыл бұрын

    Well done Sir. BB2il onnu varamo .atleast oru Episode enkilum avide kurachennathine othukan und.

  • @bn-lq5jl

    @bn-lq5jl

    4 жыл бұрын

    No need

  • @saneeshthadathil1864
    @saneeshthadathil18644 жыл бұрын

    സ്ത്രീ തന്നെയാണ് .....ധനം....!!!!!!..

  • @abuksa9465

    @abuksa9465

    4 жыл бұрын

    👍❤️

  • @rijojohnson8036
    @rijojohnson80364 жыл бұрын

    പെണ്ണുങ്ങളെ തള്ളുന്നവൻ ആണല്ലടാ ഞാൻ ഈ ചേച്ചിയുടെ കുടെ

  • @guhanmenon3984
    @guhanmenon39843 жыл бұрын

    VISMAYAYUDE KARYAM ARINJU VANNAVAR UNDO?

  • @praveenareghunath1123
    @praveenareghunath11234 жыл бұрын

    Enikke achan illa , kayyil 5 paisa illaayirunnu..but ente husband ingotte swarnam konde vanne itte kettikondepoyi😁😁pinne kalyanathinte kurachechilavum aale eduthu....😍😍

  • @jithinraj2585

    @jithinraj2585

    4 жыл бұрын

    Oh maass

  • @sreejyothi9242

    @sreejyothi9242

    4 жыл бұрын

    Bhagyavathi😊😊😊

  • @Sivakumarmj

    @Sivakumarmj

    4 жыл бұрын

    Chekkane ponnu pole nokkikkottooo... He is a gem❤️❤️❤️

  • @praveenareghunath1123

    @praveenareghunath1123

    4 жыл бұрын

    @@Sivakumarmj ya sure☺

  • @POPPYPETALSBYANU

    @POPPYPETALSBYANU

    4 жыл бұрын

    ഭാഗ്യം ചെയ്തവൾ... നല്ല മനസുള്ള ഭർത്താവ് 💕💕💕💕🥰

  • @rashakki
    @rashakki4 жыл бұрын

    മനസ്സ് തട്ടി േപായി സുേരഷട്ടാ big salute to you for bringing up this dowry issue to the minds of people.

  • @mubeenacc6703
    @mubeenacc67034 жыл бұрын

    Suresh gopi sir 🙏 Plz bring rajith sir B.B. star as a contestant in this show 💪 It wud b te mass show In ur HISTORY 💪💪🔥🔥🔥🔥

  • @sreekanthmundakkal7440
    @sreekanthmundakkal74404 жыл бұрын

    Vere levellll♥️♥️♥️🙌 sureshettan

  • @hardrocksdivya9520
    @hardrocksdivya95204 жыл бұрын

    Big salute sir...

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu31234 жыл бұрын

    താര ജാടയില്ലാത്ത എന്നാൽ എല്ലാവരുടെയും വിഷമം സ്വന്തം വിഷമമായി കണ്ടുകൊണ്ട്. അവരെ സഹായിക്കുന്ന മറ്റേതു നടനുണ്ട്. ബിഗ് ബോസിൽ നിന്ന് ആ മോഹൻലാലിനെ ഒഴിവാക്കി പകരം സ്വന്തമായൊരു വ്യക്തിത്വമുള്ള വ്യക്തിയും, ഉറച്ച തീരുമാനമെടുക്കാൻ കഴിവുള്ളവനുമായ നമ്മുടെ സുരേഷ്ഗോപി ചേട്ടനായിരുന്നെങ്കിൽ ബിഗ്‌ബോസിന്റെ കള്ളക്കളികൾ പൊളിഞ്ഞേനെ.

  • @BK-oq3nx

    @BK-oq3nx

    4 жыл бұрын

    സുരേഷ് ഗോപി അതുപോലുള്ള ചെറ്റ പരിപാടികൾക്ക് ചുക്കാൻ പിടിക്കാൻ പോകില്ല മാഷേ അദ്ദേഹം വേറെ ലെവൽ ആണ് . തനി മനുഷ്യ snekhiyaaya കുടുമ്പത്തു പിറന്ന മനുഷ്യൻ . എന്തിനെങ്കിലും പൈസ വച്ച് നീട്ടിയാൽ നക്കാൻ പോകില്ല . കൈനീട്ടി കൊടുക്കുകയെ ഉള്ളു കൈ നീട്ടി വാങ്ങില്ല .

  • @lucyjose1416

    @lucyjose1416

    4 жыл бұрын

    KL O 12 you said correct. He won't go to bigg. Boss.

  • @BK-oq3nx

    @BK-oq3nx

    4 жыл бұрын

    @@lucyjose1416 💞

  • @bijimolps9313

    @bijimolps9313

    4 жыл бұрын

    സത്യം

  • @insideboy12

    @insideboy12

    4 жыл бұрын

    ബിഗ്‌ബോസ് ആണോ ഇപ്പോ കേരളത്തിലെ വല്യ പ്രശ്നം

  • @sivatk6409
    @sivatk64094 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ അതാണ് സുരേഷ് ഗോപി. ഇതുകൊണ്ട് മാത്രമല്ല. പല നന്മ നിറഞ്ഞ പ്രവർത്തികളും അദ്ദേഹം ചെയ്യാറുണ്ട്. പക്ഷേ അത് മറ്റുള്ളവരെ പോലെ എല്ലാവരെയും അറിയിക്കുന്നില്ല എന്ന് മാത്രം.

  • @kavyamurali3145

    @kavyamurali3145

    4 жыл бұрын

    Sathyam

  • @vinumnr2339
    @vinumnr23393 жыл бұрын

    bharatchandran just joined the chat...😍😍😍😍😍

  • @sanjithsam4646
    @sanjithsam46464 жыл бұрын

    ഒരേ ഒരു സൂപ്പർസ്റ്റാർ... സുരേഷേട്ടൻ... big. Fan. Of. You.. ചേട്ടാ

  • @kiranjose12
    @kiranjose124 жыл бұрын

    എന്തിനാണ് സമൂഹത്തെയും വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ വേണ്ടി വിവാഹം എന്ന കോപ്രായം.. വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് ഇക്കാലത്ത് ഏറ്റവും നല്ലത്. .90% ഉം ഡിവോഴ്സ് അല്ലെങ്കിൽ കാമപീഡനങ്ങൾ ആണ് ഇവിടെ .😁 *സത്യത്തിൽ വിവാഹം എന്ന കാലഹരണപ്പെട്ട സമ്പ്രദായം ഇല്ലെങ്കിൽ ഇവിടെ സ്വർണ്ണകട മുതലാളിമാർ പിച്ചക്കാർ ആകും 100 പവൻ സ്വർണ്ണം ആണ് ഇപ്പൊ ശരാശരി സ്ത്രീധനം😠 സ്വർണമുതലാളിമാരെ കോടീശ്വരന്മാർ ആക്കാൻ വേണ്ടി മാത്രമാണ് വിവാഹം എന്ന ചടങ്ങ് ഇവിടെ തുടങ്ങിയത് എല്ലാവരും മാറി ചിന്തിക്കേണ്ട കാലമായി *

  • @Maria-sh1qz

    @Maria-sh1qz

    4 жыл бұрын

    Time will change everything.May be after 1000years .Never before that these so called systems.😏😏

  • @PRAaa_123

    @PRAaa_123

    4 жыл бұрын

    @@Maria-sh1qz onnum Venda .within 100yr it will get change

  • @sajnasherief7126

    @sajnasherief7126

    4 жыл бұрын

    100th like for ur good cmnt

  • @varshak5741

    @varshak5741

    4 жыл бұрын

    Yes.. sathyam.

  • @kiranjose12

    @kiranjose12

    4 жыл бұрын

    @@user-jb6si9jz6l താങ്കൾ എങ്കിലും വിവാഹം കഴിക്കാതെ ഇരിക്കുക. 👍

  • @safwansuhaila9825
    @safwansuhaila98253 жыл бұрын

    Big salute

  • @sucylucka1706
    @sucylucka17064 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അസ്ത്രീധന രോക്ഷം ആണായി പിറന്നാൾ ഇങ്ങിനെ ആയിരിക്കണം big salute

  • @sijisiju7695
    @sijisiju76954 жыл бұрын

    പാർട്ടി ഏതുമാകട്ടെ സുരേഷ് ഗോപി സൂപ്പർ

  • @anjanaakhil3349
    @anjanaakhil33494 жыл бұрын

    സുരേഷ് ഗോപി sir.. 👍👍👍 Ellarum ഇങ്ങനൊന്നും അല്ലല്ലോ.. ഞാൻ ഇടുക്കികാരിയാണ്.. എന്റെ ബ്രദർ കെട്ടിയ പെണ്ണിന് അമ്മ മാത്രേ ഉള്ളു.നാട്ടിലോട്ട് ഒക്കെ പെണ്ണ് കല്യാണം കഴിഞ്ഞു ചെറുക്കന്റെ അമ്മയ്ക്ക് വള ഇടണമത്രേ.. അത് സ്നേഹത്തോടെ നിരസിച്ച എന്റെ അമ്മ.. എനിക്ക് മാല ഉണ്ട്.. അതോണ്ട് അളിയൻ മാല ഇടുന്ന ചടങ്ങും വേണ്ടാന്ന് പറഞ്ഞ എന്റെ ആങ്ങള.. കല്യാണ ചിലവും ഏറ്റെടുത്തു ഞങ്ങൾ ചേച്ചിയെ വീട്ടിലേക്കു കൊണ്ട് വന്നേ.. എന്റെ കല്യാണവും കഴിഞ്ഞു.. സ്ത്രീധനത്തെ പറ്റി ഒരു സംസാരം പോലും ഉണ്ടായിട്ടില്ല.. എനിക്ക് എത്ര പവൻ സ്വർണം ഉണ്ടെന്നു പോലും ആർക്കും അറിയണ്ട ഇവിടെ.. ഇങ്ങനുള്ള ഒരുപാട് പേരുള്ള നാടാണിത്

  • @abhilashac5928
    @abhilashac59284 жыл бұрын

    Kerala's. Enlighted man

  • @sreesankarr2592
    @sreesankarr25924 жыл бұрын

    സുരേഷേട്ടൻ mass da. അങ്ങേരുടെ പാർട്ടിയെ പോലെ.

Келесі