Ningalkkariyamo? ഇവിടെ ജാതിയും മതവും മദ്യവും Policeഉം Courtഉം ഒന്നു‍മില്ല ഇത്‌ Indiaയിലെ അത്ഭുത നഗരം

Ningalkkariyamo? ജാതിയും മതവും മദ്യവും പൊലീസും കോടതിയും അമ്പലവും പള്ളിയും ഒന്നു‍മില്ലാത്ത ലോകത്തെ തന്നെ ഏക സ്ഥലം, ഇത്‌ ഇന്ത്യയിലെ അത്ഭുത നഗരം
#auraville #ningalkkariyamo #digitaloriginals #auravilletownship #auravillefoundation #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 988

  • @sheenavinil7536
    @sheenavinil75369 ай бұрын

    'ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മുടെ പുതു തലമുറയ്ക്ക് കഴിയും'.. കൊതിച്ചു പോയി വല്ലാതെ❤❤❤❤❤❤❤❤

  • @sasindranathan
    @sasindranathan9 ай бұрын

    ഈ അന്താരാഷ്ട്ര സൗഹൃദ നഗരം പരിചയപ്പെടുത്തിയതിന് 🙏 നന്ദി . ഈ നഗരത്തിന്റെ യശസ്സ് വാനോളം ഉയരട്ടെ .🎉

  • @vipinkizhakkekara1998
    @vipinkizhakkekara19989 ай бұрын

    എന്റെ മനസ്സ് തേടിയിരുന്ന ഇടം പോലെ,.. രക്ഷിതാക്കളെ സുരക്ഷിതമാക്കിയിട്ട് ബാക്കിയുള്ള എന്റെ കാലം ഇവിടം ജീവിക്കണമെന്ന് ആശിക്കുന്നു... വേണ്ടാത്ത കുറേ ഉത്തരവാദിത്വങ്ങളും, അഭിനയിച്ചു കൊണ്ടുള്ള ഈ ജീവിതവും, ആവർത്തന ജീവിത ശൈലിയും, പൊളിറ്റിക്സും, ചുറ്റുപാടും, ഇന്റർനെറ്റ്‌ യുഗവും വരെ മടുത്തു...

  • @gayathridevi1639

    @gayathridevi1639

    9 ай бұрын

    Sathyam

  • @adilym6255

    @adilym6255

    9 ай бұрын

    വളരെ കറക്റ്റ്.. 🙏

  • @jklivingart5863

    @jklivingart5863

    8 ай бұрын

    സത്യം... ഇവിടെ അംഗത്വം കിട്ടാൻ എന്താണ് കടബകൾ.... ശിഷ്ടകാലം മനസമാധാനം ആയി കഴിയാൻ ആഗ്രഹിക്കുന്നു

  • @vipinkizhakkekara1998

    @vipinkizhakkekara1998

    8 ай бұрын

    @@jklivingart5863 കൂടുതൽ അന്വേഷിക്കണം🫰...

  • @Sc-ht4qg

    @Sc-ht4qg

    8 ай бұрын

    എന്റെ കുറെ കാലത്തെ സ്വാപനാശയമാണ് കേൾക്കുന്നത് സത്യമാണെങ്കിൽ അവിടെ ജീവിക്കാൻ ഒരുമോഹം ❤❤❤

  • @heystarstorys
    @heystarstorys9 ай бұрын

    അക്ഷര തെറ്റാതെ വിളിക്കാം ഭൂമിലെ 'സ്വർഗം '❤

  • @Sudhakar.kannadi
    @Sudhakar.kannadi9 ай бұрын

    ആദ്യമായി കേൾക്കുന്ന മനോഹരമായ വാർത്ത താങ്കൾക്ക് നന്ദി അഭിനന്ദനങ്ങൾ

  • @lluviacolors423
    @lluviacolors4239 ай бұрын

    നമ്മുടെ എല്ലാ സംസ്ഥാനങ്ങളും രാജ്യവും ഒന്നായി ഈ നഗരം പോലെയായിരുന്നെങ്കിൽ സമാധാനം പുലർന്നേനേ....

  • @shivbaba2672

    @shivbaba2672

    8 ай бұрын

    this is what Osho and matha Amrithananda Mayi and other gurus did, In the end, it will become an utter failure.

  • @user-mk4nf1rt8l

    @user-mk4nf1rt8l

    8 ай бұрын

    ​@@shivbaba2672😊

  • @prakashiyer3463

    @prakashiyer3463

    8 ай бұрын

    🙏വേർ ദ മൈൻഡ് ഈസ്‌ വിത്തൌട്ട് ഫിയർ.. എന്ന് ടാഗോർ എഴുതി.. അത് സനാതന ധർമ്മ സാരം ആണ്.. ഭാരതം ലോകത്തിന്ന് വഴികാണിക്കുന്ന മഹത്വം നിറഞ്ഞ നാട് അഭിമാനിക്കാം നാം ഭാരതീയർ 🙏.

  • @aneeshaneesh5624

    @aneeshaneesh5624

    8 ай бұрын

    @@prakashiyer3463 😂

  • @mohammedhassan-xq8gw
    @mohammedhassan-xq8gw9 ай бұрын

    നമ്മുടെ ലോകം മുഴുവനും ഇതേപോലെ ഒരൊറ്റ ഗ്രാമമായി തീരട്ടെ എന്ന് ആശംസിക്കുന്നു ❤️🎉

  • @jaisjohn4532

    @jaisjohn4532

    9 ай бұрын

    ഇത് പൊളിക്കും നേരിട്ട് അനുഭവിക്കാൻ കൊതിയാവുന്നു ❤

  • @arunvr9877

    @arunvr9877

    9 ай бұрын

    ​@@Givevaluefor.Humanitywithout tribe religion humanity rise

  • @Mhh-il7yx

    @Mhh-il7yx

    9 ай бұрын

    Matham illathath kond avde samadhanm und

  • @aboozaabhi5975

    @aboozaabhi5975

    9 ай бұрын

    ​@@Givevaluefor.Humanityരാഷ്ട്രീയവും മതവും ഇല്ലാതിരുന്നാൽ മതി എല്ലാം ശാന്തമാകും..

  • @iam7779

    @iam7779

    9 ай бұрын

    @@Givevaluefor.Humanity അത് താങ്കളുടെ തെറ്റിദ്ധാരണയാണ് ഓറോവിൽ സ്ഥാപിച്ചത് 1968 ൽ ഇത് 2023 എപ്പോഴക്കെ രാഷ്ട്രീയക്കാർ അവിടെ കടക്കാൻ നോക്കിയിട്ടുണ്ടോ അപ്പോഴക്കെ ചെവിക്ക് തൂക്കിയെടുത്ത് പുറത്ത് കളഞ്ഞിട്ടുണ്ട് വാർത്ത മാത്രമല്ല ഓറോവില്ലിമ് അന്താരാഷ്ട്ര പ്രതിനിധി സഭവരെയുണ്ട് അവരുടെ സ്വാധീനം അങ്ങ് അമേരിക്ക തോട്ട് ഐക്യരാഷ്ട്ര സഭ വരെ നീണ്ട് കിടക്കുന്നു. #auroville

  • @sulatharajansulatha2098
    @sulatharajansulatha20989 ай бұрын

    രാജ്യത്ത് അനാവശ്യമായത് വേണ്ടന്ന് വയ്ക്കുമ്പോൾ അവിടെ ശാന്തിയും സമാധനവും ഐക്യവും ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനില്ല എതൊരു രാജ്യത്തു വേണ്ടതും അതാണ്❤

  • @jayachandrans6919
    @jayachandrans69199 ай бұрын

    രാഷ്ടീയക്കാ൪ സമ്മതിക്കില്ല ജാതിയു൦ മതവു൦ തകരാ൯,അവരുടെ എല്ലാ൦ തുറുപ്പ് ചീട്ട് മതവു൦ ജാതിയുമൊക്കെയാണ്😊😊

  • @arshadpgmh87

    @arshadpgmh87

    9 ай бұрын

    sathyam

  • @Angel-ue5vc

    @Angel-ue5vc

    9 ай бұрын

    Correct

  • @shihabk8198

    @shihabk8198

    9 ай бұрын

    ​@@arshadpgmh87very very correct bro

  • @immortalbeing196

    @immortalbeing196

    9 ай бұрын

    ഈ ഓറോവിൽ എന്നത് സ്വാമി അരബിന്ദോ എന്ന ആത്മീയ നേതാവിന്റെ ഫിലോസഫിയിൽ ഉണ്ടായതാണ്, അരോബിന്ദോ വേദങ്ങളും, ഗീതയും പൂർണമായി ഉൾകൊണ്ട ആത്മീയ വ്യക്തിത്വം ആണ്. അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യയായ ഫ്രഞ്ച് വംശജയാണ് ഓറോവിൽ എന്ന ആശയത്തിന് തുടക്കമിട്ടത്. അതുകൊണ്ട് മതമില്ല കാരണം അബ്രഹാമിക ഉൽപ്പന്നമായ മതത്തിന് അവിടെ സ്ഥാനമില്ല, വിശ്വ മാനവികതയും ലോകമേ തറവാട് എന്ന ഹൈന്ദവ സനാതന സംസ്കാരത്തിൽ ആണ് അതിന്റെ സ്വത്വം. എന്ന് വെച് അടിച്ചാൽ തിരിച്ചടിക്കരുത് എന്ന ഉട്ടോപ്യൻ ഗാന്ധിയൻ സിദ്ധാന്തവും അവർക്കില്ല, അരോബിന്ദോ നടത്തിയ ഉജ്ജ്വല സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ അതിനു ഉത്തമ ഉദാഹരണം.

  • @sreeragssu

    @sreeragssu

    9 ай бұрын

    അതെ ഗുരു സിനിമയിൽ കാണാം

  • @joychittiyath3177
    @joychittiyath31779 ай бұрын

    ലോകം മുഴുവൻ ഇതുപോലെ ആയി തീരട്ടെ

  • @jaisjohn4532
    @jaisjohn45329 ай бұрын

    രണ്ട് ദിവസം ഇവിടെ ജീവിക്കണം ❤

  • @bsnair6487
    @bsnair64879 ай бұрын

    മാർക്സിസ്റ്റ് പാർട്ടി അറിയേണ്ട, പിന്നെ എല്ലാം ശരിയാകും.

  • @abdusamadh9167

    @abdusamadh9167

    9 ай бұрын

    അതിപ്പോൾ രാജ്യത്തിന്റെ ഗതി കണ്ടാൽ മന:സ്സിലാകും

  • @kannurkerala5370

    @kannurkerala5370

    9 ай бұрын

    ​@@abdusamadh9167nite കോതക്കാർ ഇവിടെ ബോംബ് പൊട്ടിച്ചു ഒരു വഴിക് ആക്കി ഇന്ത്യ

  • @abhilashabhilash9763

    @abhilashabhilash9763

    9 ай бұрын

    @@abdusamadh9167 kalamasseriyilum bomb pottichu athu northing alla keralathil anu terrorist teams kerala

  • @immortalbeing196

    @immortalbeing196

    9 ай бұрын

    @@abdusamadh9167 അതെ ഇസ്‌ലാമിക രാജ്യങ്ങളുടെ സ്ഥിതി കഷ്ടം തന്നെ ബോംബ് പൊട്ടാത്ത ദിവസം ഉണ്ടോ. 🤣

  • @ADITHYA1430

    @ADITHYA1430

    9 ай бұрын

    മാർക്കിസ്റ്റ് പാർട്ടി എന്നുപറയുമ്പോൾ മറ്റുള്ള പാർട്ടി കുഴപ്പമില്ല എന്നാണോ കേരളത്തിലെ ഏതുപാർട്ടി വന്നാലും ഇതുതന്നെ അവസ്ഥ ഇപ്പൊപിന്നെ എന്റെ മതം മാത്രം മതി എന്റെ മതമാണ് ശരി എന്നു പറഞ്ഞു കുറേ പേര് ഇറങ്ങിയിട്ടുണ്ട് ഇനി ആരൊക്കെ ഇവിടെ വെന്തു മരിക്കും എന്ന് ആർക്കറിയാം

  • @joshykallumkatharamohanan2033
    @joshykallumkatharamohanan20338 ай бұрын

    ഈ നഗരം പരിചയപ്പെടുത്തിയതിന് നന്ദി. ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നുവെങ്കിൽ... 🙏

  • @anilkumarv9412
    @anilkumarv94129 ай бұрын

    നമിക്കുന്നു.... ലോകം മുഴുവൻ .. മാതൃകയാ ക്ക്ട്ടെ........ 🙏🙏🙏

  • @lovelysunny3473
    @lovelysunny34739 ай бұрын

    നമുക്കും അവിടെ താമസിക്കാൻ എന്താണ് ഒരു വഴി.... ഇവിടുത്തെ രാഷ്ട്രീയവും മതാന്ധതയും അഴിമതിയും കണ്ട് മടുത്തു.... മിറാഅൽഫാക്ക് നന്ദി...

  • @sreelatha2470

    @sreelatha2470

    9 ай бұрын

    Njanum atha aalochikkane avide poyii thamasikkan patto

  • @krjohny9526

    @krjohny9526

    8 ай бұрын

    എല്ലാവരും കാണിച്ചുകൂട്ടുന്നപോലെ നമ്മളും ചെയ്തോളണം എന്നില്ല. മറ്റുള്ളവരെ ദ്രോഹിക്കാതെ അവരുടെ വഴികളിൽ തടസം നിൽക്കാതെ നമ്മുടെ മനസിന്‌ ശരിയാണെന്നു തോന്നുന്ന സത്യങ്ങൾ മാത്രം പ്രവർത്തികമാക്കികൊണ്ട് നമുക്കും ജീവിക്കാം. ഭക്തിയില്ലാത്തവളെന്നും, ഒതുങ്ങി കൂടുന്നവരാണെന്നും ഒക്കെ മറ്റുള്ളവർ കുറ്റപ്പെടുത്തിയേക്കാം. അതൊന്നും നമ്മൾ വിലക്കെടുക്കരുത്. നമ്മുടെ മനസ്സറിയുന്ന ദൈവമുണ്ടെന്നു മാത്രം വിശ്വസിക്കുക. കലക്രമേണ നമ്മൾ ആ വഴിയിൽ കരുത്തോടെ മുന്നേറും 😊😊

  • @bijuwinco7756
    @bijuwinco77569 ай бұрын

    നിർബ്ബന്ധിത മത പഠനം നിർത്തിയാ ത്തന്നെ ശാന്തി യും സമാധാനം ഉണ്ടാകും

  • @ashrafdxb1301

    @ashrafdxb1301

    9 ай бұрын

    ലത് തന്നെ മണിപ്പൂരിൽ നടന്നത്, നടത്തുന്ന ആളുകളെ കത്തിച്ചും കളഞ്ഞു

  • @soorajsooraj7322

    @soorajsooraj7322

    9 ай бұрын

    ​@@ashrafdxb1301ബ്രോ മണിപുരിൽ എന്താണ് നടന്നതെന്ന് ഒന്ന് പറഞ്ഞു തരാമോ.

  • @kksotpkksotp7752

    @kksotpkksotp7752

    9 ай бұрын

    ​@@soorajsooraj7322ക്രിസ്തിയനികളുടെ യോനിയിൽ കൈ കയറ്റി അത്രേ sambavichullu

  • @koderichal

    @koderichal

    9 ай бұрын

    അത് അറിയൂല, എല്ലാരും പറയുന്നു, ഞാനും പറഞ്ഞു

  • @m.sureshm9502

    @m.sureshm9502

    9 ай бұрын

    അതു പറയില്ല. 1952 മുതൽ കുക്കി -മെയ്തി സംഘർഷമുണ്ട്.2004,2011 സംഘർഷങ്ങളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു . അന്നാരും വർഗീയതആരോപിച്ചിരുന്നില്ല. ST സംവരണവിരുദ്ധ കലാപം ഉണ്ടാക്കിയവർ ഇപ്പോൾ ഇരവാദം മുഴക്കുന്നു. ബിജെപി ഭരണത്തിലായതിനാൽ അടിച്ചമർത്തൽ പറഞ്ഞ് ന്യൂനപക്ഷ ങ്ങളിൽ നിന്നും bjpയെയും അകറ്റാം. പ്രചാരണം കുറെ വിജയിച്ചു .

  • @sudharmama4978
    @sudharmama49789 ай бұрын

    ഈ നഗരത്തിന്റെ ശില്പികൾക്കു കോടി പ്രണാമം. ലോകം മുഴുവനും ഇങ്ങനെയായിരുന്നെങ്കിൽ ഒന്ന് മോഹിച്ചുപോയി . 👌🙏🙏🙏👍🌹

  • @KrishnadaskmKrishnadas

    @KrishnadaskmKrishnadas

    7 ай бұрын

    🎉❤❤❤🎉

  • @prasennapeethambaran7015
    @prasennapeethambaran70159 ай бұрын

    ലോകം മുഴുവൻ ഈ ആശയം ഉണ്ടാകട്ടെ. ജാതിയും മതവും ഇല്ലെങ്കിൽ തന്നെ പകുതി പ്രശ്നം തീരും. ദൈവ വിശ്വാസം ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ചു മനസ്സിൽ ധ്യാനിക്കട്ടെ.

  • @ashrafkudallur3229
    @ashrafkudallur32299 ай бұрын

    അവിടുത്തെ ജനങ്ങൾ ഭാഗ്യവാന്മാരാണ് എത്ര സുന്ദരം ആയിരിക്കും അവരുടെ ജീവിതം ശരിക്കും ആഗ്രഹിച്ചുപോകുന്നു അവിടുത്തെ അംഗമാവാൻ

  • @dhanyeshkk6875

    @dhanyeshkk6875

    9 ай бұрын

    നിങ്ങൾ 4പേര് അവിടെ എത്തിയാൽ അതും തീർന്നു

  • @ashrafkudallur3229

    @ashrafkudallur3229

    9 ай бұрын

    @@dhanyeshkk6875 ആ കുഴപ്പക്കാരുടെ നാട്ടിൽ താങ്കളോ താങ്കളുടെ ആരെങ്കിലുമൊക്കെ ജോലി ചെയ്തു കുടുംബം പോറ്റുന്നു ഉണ്ടാവും സുഹൃത്തെ ഇസ്ലാം എന്താണെന്ന് അറിയുമോ എല്ലാം അറിയുന്ന പണ്ഡിതന്മാരെ പോലെ വല്ലോരും പറയുന്നത് എടുത്ത് അതേപോലെ വിഴുങ്ങി അത് ശർദ്ദിക്കുക അതാണ് ജോലി സ്വന്തം എന്താണ് എന്നോ അതിന്റെ അസ്ഥിത്വം എന്താണെന്നോ അറിയില്ല അതിനു വലിയ തമാശ ഈ വിളമ്പുന്നവർ മിക്കവരും ദളിതർ ആയിരിക്കും. പിന്നെ എന്റെ പേരാണ് പ്രശ്നം എന്ന് എനിക്കറിയാം അത് വെച്ച് ഒരാളുടെ മാനസികാവസ്ഥ അളക്കാൻ ശ്രമിക്കരുത്

  • @historyempire7706

    @historyempire7706

    9 ай бұрын

    ​@@dhanyeshkk6875nominte alukal manipuril chayunnad pole

  • @vipinlal2979

    @vipinlal2979

    8 ай бұрын

    അവിടേ പോവുമ്പോൾ ദയവു ചെയ്ത് നിങ്ങടെ മതം ഉപേക്ഷിക്കുക അല്ലെങ്കിൽ അവിടെയും സമാധാനം ഉണ്ടാവില്ല

  • @user-ec6rz2fi6g

    @user-ec6rz2fi6g

    8 ай бұрын

    ഒരു നിസ്കാര പായയും ആയി ചെല്ല് എന്നിട്ട് എല്ലാരേം തൗഹീദ്ലേക്ക് വിളിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഭരണഘടന സ്വാതന്ത്ര്യം ന്ന് പറഞ്ഞു അവരെ നേരിടുക.. Best wishes

  • @RajkumarS-to9xv
    @RajkumarS-to9xv9 ай бұрын

    സ്വർഗ്ഗരാജ്യം പടുത്തുയർത്തിയ ആ വനിതക്കു പ്രണാമം ശരിക്കും അത്ഭുദം ഇത് ഇന്ത്യ യിൽ ഇതുവരെ ആരും പറഞ്ഞു കേള്കാത്ത പറ്റണം ഇവിടെയാണ് സ്വർഗം ഇത് നശിപ്പിക്കാതിരിക്കട്ടെ

  • @reenachacko921
    @reenachacko9219 ай бұрын

    എന്തിനാ സഹോദരാ ഇതൊക്കെ പറഞ്ഞത്. അവർ അവിടെ സമാധാനത്തോടെ ജീവിച്ചൊട്ടെ. സമാധാന മതക്കാർ അറിഞ്ഞാൽ തീർന്നു എല്ലാം 😢😢

  • @sirajpk551

    @sirajpk551

    9 ай бұрын

    Sathyam

  • @Libi897

    @Libi897

    9 ай бұрын

    എന്തിനാണ് സഹോദരാ ഇത് പറഞ്ഞത്? ഒരു കുരിശ് തീവ്രവാദി ഇട്ട ഈ കമൻ്റ് തന്നെ അവിടെ പോയി ബോംബ് ഇടും എന്നതിന്റെ സൂചനയാണ്

  • @manavankerala6699

    @manavankerala6699

    8 ай бұрын

    സനാതന ഗോഡ് (ഡോഗ്സേ ) ആണോ

  • @user-nr4lo6lq8b

    @user-nr4lo6lq8b

    8 ай бұрын

    3:40 😂😂😂🐈🐈🐈🐈🐈

  • @jayasreep770

    @jayasreep770

    8 ай бұрын

    Sathyam ❤

  • @aneesanser9256
    @aneesanser92569 ай бұрын

    മികച്ച ആസൂത്രണം ❤

  • @kurienthomas2075

    @kurienthomas2075

    9 ай бұрын

    no iimaan😢

  • @kareemkareemparammalparamm5484
    @kareemkareemparammalparamm54849 ай бұрын

    നമ്മൾക്കും അങ്ങിനെ ആയിക്കൂടെ സമാദാനജീവിതം 🙏🙏🙏

  • @appunigil590
    @appunigil5909 ай бұрын

    ആരാധന ആലയങ്ങൾ ഇല്ലെങ്കിൽ പ്രശ്നം പകുതിയിലേറെ കുറയും

  • @sudheepparimalam5790

    @sudheepparimalam5790

    9 ай бұрын

    True

  • @VishnuKumar-qt1hj

    @VishnuKumar-qt1hj

    9 ай бұрын

    ആരാധനാലയങ്ങൾ ഉള്ളത് അല്ല പ്രശ്നം ആരാധിക്കുന്ന വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക് നിർബന്ധിച്ചു അടിച്ചേല്പിക്കുന്നത് ആണ് പ്രശ്നം ഏത് മതമായാലും മത പഠനം നിർത്തണം 💯

  • @user-wx4fo1up9e

    @user-wx4fo1up9e

    9 ай бұрын

    ആരാധനാലയങ്ങൾ നിന്റെ കാലിന്റെ ഇടയിലാണോ ഇരിക്കുന്നത് 🙄

  • @generalvisionmalabar8018

    @generalvisionmalabar8018

    9 ай бұрын

    @@VishnuKumar-qt1hj അമ്പല മുറ്റത്തെ kavaath നിർത്തണോ

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    9 ай бұрын

    ​@@generalvisionmalabar8018മസ്ജിദിനകത്തെ കവച്ച് വെളിച്ചെണ്ണ ഒഴിച്ചടിയും അന്‌യ മത വിദ്വേഷ പഠനവും ആണ് നിറുത്തേണ്ട എക സാമാനം😂😂😂

  • @niyasniyas1770
    @niyasniyas17709 ай бұрын

    ലോകം രാജ്യങ്ങൾ മൊത്തം ഇങ്ങനെ ഉള്ള സിറ്റി ഉണ്ടെങ്കിൽ ലോകത്തു മനുഷ്യൻ സന്തോഷം സമാധാനം ജീവിക്കാൻ സാധിക്കും

  • @VBS108

    @VBS108

    9 ай бұрын

    സിറ്റി മാത്രം പോരല്ലോ ആ സിറ്റിയോട് ചേരാൻ പറ്റിയ മനസ്സും വേണ്ടേ 🙂. എല്ലാ കൂട്ടത്തിലും ഉണ്ടാവും ഒരു വിഷവിത്ത്, അത് പ്രകൃതിയുടെ നിയമമാണ് 😊😊.

  • @user-ec6rz2fi6g

    @user-ec6rz2fi6g

    8 ай бұрын

    പക്ഷെ അവിടേക്ക് നിസ്കാരപായയും ആയി തൗഹീദ് പറയാൻ പോകരുത്

  • @GopalanMambily-qk7rz
    @GopalanMambily-qk7rz9 ай бұрын

    ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ടോ???? 😂😂😂 എങ്കിൽ നശിച്ചു എല്ലാം... ഇല്ലെങ്കിൽ അവർ സ്വർഗ്ഗത്തിൽ വിലസുന്നവർ 🌹🌹🌹👍👍

  • @neethulibin4526
    @neethulibin45268 ай бұрын

    കേട്ടപ്പോൾ ഭയങ്കര അതിശയം തോന്നി . ഇങ്ങനെ ഒരു സ്ഥലം നമ്മുടെ അയൽപക്കത്ത് ഉണ്ടായിട്ടും ഇപ്പോൾ ആണ് കേൾക്കുന്നത്. നല്ല ഒരറിവ് . എനിക്കും അവിടെ ഒന്ന് പോയാൽ കൊളളാം എന്നുണ്ട്.

  • @gayathrim8954
    @gayathrim89549 ай бұрын

    രാജ്യത്തിനകത്തു മറ്റൊരു രാജ്യം ഇന്ത്യൻ ഭരണ ഘടന എത്ര വിശാലം ലോകോ സമസ്തോ....

  • @kannurkerala5370

    @kannurkerala5370

    9 ай бұрын

    ഇന്ത്യൻ നിയമം ആണ് അവിടെ അവിടെ... ഒരു പഞ്ചായത്ത്‌ പോലെ... അവർക്കും tax ഒക്കെ ഉണ്ടാകും അവർ പരസ്പരം സാധനം വാങ്ങാൻ ആണ് ആ കാർഡ് use ചെയുന്നത് ആ കാർഡ് ഇന്ത്യൻ money കൊടുത്ത വാങ്ങിക്കുന്നത്

  • @musae9434
    @musae94349 ай бұрын

    അങ്ങിനെ ഒന്നിനെ നമ്മൾ ആഗ്രഹിക്കുന്നു അതങ്ങ് രാജ്യം ഒട്ടാകെ പടർന്ന് പന്തലിക്കട്ടെ🙏🙏

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv9 ай бұрын

    മഹർഷി അരവിന്ദാക്ഷന്റെ പുണ്യ ഭൂമീ. ❤❤❤

  • @arunvgopi777
    @arunvgopi7779 ай бұрын

    ഇതെല്ലാം ശരിയാണോ അതോ വെറും സ്വപ്നമോ ❤️🕊️

  • @binuchandran9411

    @binuchandran9411

    9 ай бұрын

    Oru kaalath njan swapnam kand nadanna padhathi😢

  • @Heavensoultruepath
    @Heavensoultruepath9 ай бұрын

    ഇനി നാളെ മുതൽ തള്ളിക്കയറ്റം തുടങ്ങും ഇത് അറിവ് ആയി കിട്ടി അരവിന്ദ് ഘോഷ് ആത്മീയതയുടെ ഉയർന്ന തലത്തിൽ ഉള്ള മഹാനാണ് ഇന്നത്തെ തലമുറക്ക് പരിചിതമല്ല ശാന്തി തീരം അറിവുകൾക്ക് നന്ദി

  • @4bidcreations945
    @4bidcreations9459 ай бұрын

    ലെ സുടാപ്പി അതിനു ഞാൻ ചാകണം 😆😆😆😆

  • @ashrafdxb1301

    @ashrafdxb1301

    9 ай бұрын

    ലെ ചാണകം അതിനെ നങ്ങടെ തബ്രാൻ നങ്ങടെ അമ്മയെ വിട്ടു തന്നാൽ

  • @agprabhakaran9929
    @agprabhakaran99299 ай бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ഇതാണ് ഭൂമിയിലെ സ്വർഗം.

  • @ADITHYA1430

    @ADITHYA1430

    9 ай бұрын

    സത്യമാണ്, പക്ഷെ അദ്ധ്യാഹത്തെ മുന്നിൽ നിർത്തി ഘോഷയാത്ര നടത്തി ഇത്‌ എന്റെ മതമാണെന്ന് ഉറപ്പിക്കുന്നു കുറേ മനുഷ്യർ,ഞാൻ ഉൾപ്പടെ

  • @satheesankrishnan4831
    @satheesankrishnan48319 ай бұрын

    വിശ്വസിക്കാൻ പ്രയാസം ഏതായാലും ഒന്ന് നേരിൽ പോയി കാണണം അതും ഇന്ത്യയ്ക്കകത്ത്.... അങ്ങനെ ഒന്നുണ്ടെങ്കിൽ ഈ സംസ്കാരം ഇന്ത്യയിൽ ഒട്ടും വ്യാപിപ്പിച്ച് ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മനുഷ്യരായി വാഴുന്ന തലമുറയെ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും വാർത്തെടുക്കണം... ജാതിയും മതവും അമ്പലവും പള്ളിയും ഒന്നും വേണ്ട... സൽകർമങ്ങൾ ചെയ്ത് മനുഷ്യരായി മാത്രം ജീവിക്കുക അതിന് ത്രാണിയുള്ള ഏതെങ്കിലും ഗവൺമെൻറ് വരുമോ?? വോട്ടെടുപ്പ് എംഎൽഎയും വേണ്ട എംപിയും വേണ്ട...😂 എങ്കിൽ എൻറെ ഭാരതം എത്ര സുന്ദരം എന്ന് പറയാമായിരുന്നു....

  • @Aksh90512

    @Aksh90512

    9 ай бұрын

    lahari illengil thanne lokam nannakum.

  • @generalvisionmalabar8018

    @generalvisionmalabar8018

    9 ай бұрын

    ജാതി, അത് വിട്ടു കളിയില്ല

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    9 ай бұрын

    @@generalvisionmalabar8018 അതെ സുന്നി ഷിയ അഹമ്മദിയ പസ്മന്ദ മുജാഹിദ് എഴുതി മടുക്കും പരസ്പരം ബോംബ് വച്ച് കൊല്ലലും🤪

  • @ajikumar8653

    @ajikumar8653

    8 ай бұрын

    നേരിട്ട് പോകാൻ അത്ര ദുരയല്ല 1000 രൂപ മതി 👍

  • @mayal2646

    @mayal2646

    7 ай бұрын

    A word to Youth Icons, majority of you are all abroad,studying now and in future your life and earnings will be more,kindly try to make Kerala,God's own country,a similar one and all of us will shower Blessings from the Other World,thank you

  • @POROPOPP
    @POROPOPP9 ай бұрын

    ആരെങ്കിലും പോരുന്നോ എന്റെ കൂടെ ഇവിടം ഒന്ന് സന്ദർശിക്കൻ

  • @sabeenaj5335

    @sabeenaj5335

    8 ай бұрын

    Njan varunnu

  • @sathyviswam149
    @sathyviswam1499 ай бұрын

    ❤Njan poyittundu.Calm and quiet place. Best for meditation.

  • @manjugracy4366
    @manjugracy43669 ай бұрын

    My dream for our mother land along with all like minded people around the world. Long live all behind this beautiful life style. Congratulations. Like to be there in future if really it's true.

  • @73635p
    @73635p9 ай бұрын

    അവിടെ രാഷ്ട്രീയ പ്രവർത്തകർ ഉണ്ടാവില്ല, അതാകും അങ്ങനെ

  • @lenamathew5516
    @lenamathew55169 ай бұрын

    Thankyou, excited about it.

  • @aparnakj6727
    @aparnakj67279 ай бұрын

    Superb ഇൻഫർമേഷൻ പങ്കുവെച്ചതിനു നന്ദി.

  • @blueflix990
    @blueflix9909 ай бұрын

    ഇതായിരിക്കും ഒരു പക്ഷെ നാം ഇത്രയും കാലം പറഞ്ഞു കേട്ടുകൊണ്ടിരുന്ന സ്വര്‍ഗ്ഗം. എന്നാലും സൂക്ഷിക്കണം. എപ്പോൾ ആണ് ജാതി യുടെ യും മത തിന്റെ യും പേരിലുള്ള ഒരു വിഷ വിത്. കടന്നു കൂടുക എന്ന്. അറിയാന്‍ കഴിയില്ല,,

  • @rameshanu9438
    @rameshanu94389 ай бұрын

    വൈവിധ്യത്തിൽ ഏകത്വം ഇതാണ് ഇന്നത്തെ ഇതാണ് ഇന്നത്തെ മതം ഈ ഇതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ലോകത്തെ ശാന്തിയായി സമാധാനമായി രണ്ടെണ്ണ ഭാവം ഉണ്ടാവുമ്പോൾ താരതമ്യം ചെയ്യലായി അവിടെ വിഘടന വാദം ലഹള അജ്നത അറിവില്ലായ്മ അന്ധകാരം തുടങ്ങിയ അനാചാരങ്ങൾ ഉടലെടുക്കുന്നു ആചാരങ്ങൾ പലതു ഉണ്ടാകും ഏകമായ തത്വത്തെ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യനും മുന്നോട്ടു പോകാൻ സാധിക്കട്ടെ അതും മാത്രമേ ശാശ്വതമായുള്ള

  • @SureshBabu-hy2us
    @SureshBabu-hy2us9 ай бұрын

    ശക്തം വ്യക്തം കൃത്യം മാതൃകാപരം മനുഷ്യനാവുക സന്തോഷത്തോടെ ജീവിക്കുക

  • @babythomas942
    @babythomas9429 ай бұрын

    ഇതു കൊള്ളാം, ഇങ്ങനെ കേരളത്തിലും വന്നെങ്കിൽ 🙏

  • @53445

    @53445

    9 ай бұрын

    കുണറായി.... എന്ത് ചെയ്യും. മരുകൻ ... മുറിയണ്ടി..

  • @AbdulSalam-cv8po

    @AbdulSalam-cv8po

    9 ай бұрын

    വരും വരും കേരളത്തിൽ. കാത്തിരുന്നുള്ളു.

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    9 ай бұрын

    😂😂😂 ആ പണം മുടക്കി മുക്കിന് മുക്കിസ് മദ്രസയും മോസ്കും പണിയും

  • @ahkahk6686

    @ahkahk6686

    8 ай бұрын

    ​@@VISHNUMOHAN-hj9sjമദ്രസയും മോസ്ക്കും ചർച്ചും നിന്റെ തറവാട് സ്വത്ത് അല്ലല്ലോ അവർ അവരവരുടെ കാശുകൊണ്ട് നിർമ്മിച്ചതാണ്.. നിനക്ക് വേണമെങ്കിൽ നിൻറെ കാശുകൊണ്ട് ഇങ്ങനെ ഒന്ന ഉണ്ടാക്ക്

  • @vhareendran9150
    @vhareendran91509 ай бұрын

    ആ ഇതുവരെ അറിഞ്ഞില്ല ആരും ഇനി അവിടത്തെ സമാദാനം ഇല്ലാതാക്കാൻ ആളുകൾ എത്തിക്കോളും... വെറുതെ വിട്ടുകൂടെ സുഹൃത്തേ....

  • @gigi.9092
    @gigi.90929 ай бұрын

    UNBELIEVABLE ❤🎉ALL THE BEST WISHES

  • @haridasannair8347
    @haridasannair83479 ай бұрын

    ഇത് സത്യമാണോ? ചേളന്നൂർ ഗ്രാമം വിട്ട് അവിടെ സ്ഥിരമാക്കാൻ എന്താണ് ചെയ്യേണ്ടത്? അറിയിക്കുക.

  • @thoughtprocess2326

    @thoughtprocess2326

    9 ай бұрын

    ലക്ഷങ്ങൾ ഉണ്ടോ

  • @jainpereppadan1049
    @jainpereppadan10499 ай бұрын

    Congratulations. It's a new knowledge 🎉

  • @jishnusuresh6918
    @jishnusuresh69189 ай бұрын

    Pondicherry University students assemble ❤ our utopia....

  • @professorx134

    @professorx134

    9 ай бұрын

  • @shaharshadputhan4294

    @shaharshadputhan4294

    9 ай бұрын

    🔥

  • @abdulrahmam8482
    @abdulrahmam84829 ай бұрын

    യഥാർത്ഥ മാനവീകതയുള്ള മനുഷ്യ സ്നേഹികൾ ഉള്ള ഇടം നമ്മുടെ മതവർഗീയത നിറഞ്ഞ രാജ്യത്തും ഉണ്ടല്ലോ എന്ന അതിയായ സന്തോഷം. ലോകം മുഴുവൻ അങ്ങിനെ ആയിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിക്കുന്നു.

  • @Immanualjoseph

    @Immanualjoseph

    8 ай бұрын

    Ella rajyathum vargeeyatha und

  • @saravanankumar640
    @saravanankumar6409 ай бұрын

    Heaven @ earth amazing ppl@ peace thku so much for making ds video jisaab

  • @shereefms145
    @shereefms1459 ай бұрын

    തമിഴ് നാട്ടിൽ ഇതേപോലെ ഒരു സ്ഥലം ഉണ്ട് പേര് കായൽ പട്ടണം .പോലീസ് സ്‌റ്റേഷൻ ഇല്ലാ ,യാതെരുവിധ കേസുകളും ഇല്ലാത്ത സ്ഥലം ,മദ്യം ചൂതാട്ടം സിനിമ തീയേറ്റർ ഒന്നു ഇല്ലാ.

  • @padmanabhannairg7592
    @padmanabhannairg75929 ай бұрын

    മഹര്ഷി അരവിന്ദനാണ് ഈ ആശയം മു േന്നാട്ട് വച്ചത്.മഹര്ഷി അരവിന്ദനാക െട്ട സനാതനധര്മ്മ ഗുരുവും.

  • @muhammadkunhi.a8669
    @muhammadkunhi.a86699 ай бұрын

    ചിലപ്പോൾലോകത്തെ എല്ലാ അശാന്തിയും ഇവിടെ നിയന്ത്രിച്ചു ഇവർ ഇവിടെസുഖമായികഴിയുന്നു ഇവരുടെ വരുമാന സ്രോതസ്സുകൾ ശരിക്കും അന്വേഷണംവേണം എത്രവിദേശികൾ കഴിയുന്നു എന്ന്കൃത്യമായി അന്വേഷണംനടത്തണം

  • @babumathew9626
    @babumathew96269 ай бұрын

    A Suuuper great wishion and Implimenystion,❤❤❤🙏🙏🙏🌹🌹Congtulations 🙏🙏🙏❤

  • @prasadkumar6430
    @prasadkumar64309 ай бұрын

    മലപ്പുറത്തുകർ അറിഞ്ഞു കാണില്ല

  • @johnsontony8969

    @johnsontony8969

    9 ай бұрын

    😂

  • @ashrafdxb1301

    @ashrafdxb1301

    9 ай бұрын

    ചാണതന ധർമ്മക്കാർ കേട്ടോ

  • @user-lc8xi8hw5p

    @user-lc8xi8hw5p

    9 ай бұрын

    Devolop akanano world muslim ulla sthalatha nokiyal kannam

  • @iconcreation1235

    @iconcreation1235

    9 ай бұрын

    Malappurathukar arinjaalum kuzhappamillaa. Sangi kal ariyathirunnal Madi ...

  • @TM-jl7df

    @TM-jl7df

    9 ай бұрын

    😂

  • @sureshvk296
    @sureshvk2969 ай бұрын

    ആശംസകൾ... 🌹

  • @UshaMugu-vk9vd
    @UshaMugu-vk9vd8 ай бұрын

    ഇങ്ങനെ ഒരു സ്ഥലം കാണിച്ചു തന്ന കുട്ട കാരിയക്ക് നന്ദി. നന്ദി നന്ദി❤

  • @OrualpamNerampokku
    @OrualpamNerampokku9 ай бұрын

    ശിഷ്ട ജീവിതം അവിടെ ആയാലോ എന്ന് ഞാൻ ചിന്തിച്ചു പക്ഷേ ഉടനെ മറ്റൊരു ചിന്ത മനസ്സിൽ വന്നൂ ഒരിറ്റ് തൈര് മതി ഒരു വാർപ്പ് പാല് കേടാവാൻ 😢അതു കൊണ്ട് ഞാൻ എന്റെ ശിഷ്ട ജീവിതം ഈ നരകത്തിൽ തന്നെ കുഴിച്ചു മൂടുന്നൂ 😔 ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം ഇണ്ടൂന്നു മനസിലാക്കാൻ അവസരം തന്ന താങ്കൾക്ക് ന്റെ നമസ്കാരം 🙏🏻🙏🏻🙏🏻

  • @jujujuju4947
    @jujujuju49479 ай бұрын

    ഭൂമിയിലെ സ്വർഗം 👍🏻😍

  • @user-qb8vu3on7q
    @user-qb8vu3on7q9 ай бұрын

    ഒരു 'ഞമ്മനെ' അങ്ങോട്ട് വിട്ടാൽ മാത്രം മതി എല്ലാത്തിനും തീരുമാനമാകും, ഹുദാ..ഹവാ😂😂

  • @abdusamadh9167

    @abdusamadh9167

    9 ай бұрын

    ഹിന്ദുവിനെ അയച്ചാലും മുസ്ലീമിനെ അയച്ചാലും ക്രിസ്ത്യാനിയെ അയച്ചാലും അവിടെ ഒരു കുഴപ്പവും വരില്ല, അതിലെല്ലാം മനുഷ്യന്റെ നന്മയെയാണ് പഠിപ്പിക്കുന്നത്. പക്ഷേ വർഗ്ഗീയ നപുംസകങ്ങൾ ചെന്നാൽ തീർന്നു. നിന്നെപ്പോലെയുളളവർ 😢

  • @bennykp4921

    @bennykp4921

    9 ай бұрын

    😂😂😂

  • @bennykp4921

    @bennykp4921

    9 ай бұрын

    ആദ്യം ഒരു ചെറിയപെട്ടി കടയിൽ നിന്ന് തുടങ്ങും പിന്നെ പറയണ്ട

  • @user-lc8xi8hw5p

    @user-lc8xi8hw5p

    9 ай бұрын

    Endilum vargiyada endonade apol ela madakrum kanaka arkum parsparam paryanulla arhadyilla bro

  • @rukkusworld1047

    @rukkusworld1047

    9 ай бұрын

    Ingane vargeeyatha paranju thanilk enth santhosham kittunnu ..kashttam

  • @chinammadath
    @chinammadath9 ай бұрын

    മനുഷ്യൻ ഇള്ളിടത്തെല്ലാം അധികാര കൊതിയും പക്ഷപാതവും ഉണ്ടാകും, ഒരു സംശയവുമില്ല. യാഥാർഥ്യം അവിടെ കഴിയുന്നവരോട് ചോദിച്ചാൽ അറിയാം

  • @vijayantp384
    @vijayantp3848 ай бұрын

    ഞാൻ കാലങ്ങളായി ആത്മാവിൽകൊണ്ടുനടക്കുന്നആഗ്രഹം സഫലമായ നിലയിൽ ഇപ്പോൾ ഈവീഡിയോ യിലൂടെ ദർശിച്ചത്. മതവുംജാതിയുംവർണ്ണവുംദൈവവുംരാഷ്ട്രീയവുമില്ലാത്തലോകം വരേണമേഎന്നാ യിരുന്നു നാളിതുവരെ എന്റെഎ പ്രാർത്ഥന.

  • @pranavvijay6093
    @pranavvijay60939 ай бұрын

    Good information 👍thanks🙏

  • @shanzion6798
    @shanzion67989 ай бұрын

    പത്ത് സുഢാപ്പി കുഞ്ഞുങ്ങളെ കേറ്റി വിട്ടാലാ.. അ.😅😅😅😅

  • @shihabm2678

    @shihabm2678

    9 ай бұрын

    Job Dubai Kuwait Muscat Oman Malaysia bagrain Muslim countries dialogue poda😅

  • @kannurkerala5370

    @kannurkerala5370

    9 ай бұрын

    ​@@shihabm2678but ഇവിടത്തെ പോലെ തീവ്രവാദം ഇല്ലാലോ അവിടെ 🤣

  • @UshaUsha-no5up
    @UshaUsha-no5up9 ай бұрын

    This is a real paradise

  • @kascaria5845
    @kascaria58459 ай бұрын

    Astonishing facts, I would like to visit this place

  • @sbrview1701
    @sbrview17019 ай бұрын

    പുതിയ അറിവ് നന്ദി

  • @kuruvillaabraham6150
    @kuruvillaabraham61509 ай бұрын

    They are living in peace because there are no commis and associated organizations in that place.

  • @Time-ug3qn
    @Time-ug3qn9 ай бұрын

    Auroville was founded by the Mother, the spiritual collaborator of the Indian sage, Sri Aurobindo. The task of giving a concrete form to Sri Aurobindo's vision was entrusted to the Mother. The creation of a new world, a new humanity, a new society expressing and embodying the new consciousness is the work she has undertaken.

  • @mohanmohanan9244

    @mohanmohanan9244

    9 ай бұрын

    ആരോ വിൽ

  • @rajendrannairbhaskarapilla9875

    @rajendrannairbhaskarapilla9875

    9 ай бұрын

    ഇത് പുതിയ അറിവല്ല.

  • @ramoji9830

    @ramoji9830

    8 ай бұрын

    ഇത് പുതിയ അറിവല്ല, 15 വർഷം മുമ്പ് നേരിട്ട് പോയി കണ്ടതാണ്.

  • @jessysaju5835
    @jessysaju58359 ай бұрын

    Avide veedu vaangan pattumo. Valiya rate aayirikkum alle

  • @sujithvelayuthen7553
    @sujithvelayuthen75539 ай бұрын

    ഞാനും തേടുന്നത് ഇതുപോലുള്ള ഒരു സ്ഥലമാണ് കാരണം സമാധാനം തന്നെ എൻ്റെ മകൻ അഞ്ച് മാസം മുൻപു് ഒരു അപകടത്തിൽ ഞങ്ങളെ വിട്ടു പോയീ ഞങ്ങൾ വിശ്വാസികളായിരുന്നു പക്ഷേ അന്ധവിശ്വാസികളല്ല ഇപ്പോൾ കുറേ പേർ പറയുന്നു നിങ്ങൾ അമ്പലത്തിൽ പോകാത്തതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് അതുകൊണ്ട് എനിക്കും കുടുംബത്തിനും അവിടെ തുടരൻ താത്പര്യമില്ല.

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam31469 ай бұрын

    ആരാധനലയങ്ങൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ല പിന്നെ എല്ലാം ഈ ലോകം ഇങ്ങനെ ആയാൽ എന്ത് നല്ല സുഖമായിരുന്നു ഇങ്ങനെ ശരിക്കിലും വേണം എന്നാലേ എല്ലാകൊണ്ടും ജീവിക്കാൻ നല്ല സുഖമുണ്ടാകുള്ളൂ ഇന്ത്യയെങ്കിലും മുഴുവനായും ഇങ്ങനെ ആയ മതിയായിരുന്നു 🙂

  • @immortalbeing196

    @immortalbeing196

    9 ай бұрын

    ആദ്യം നിന്റെ മതം ഉണ്ടാക്കിവെച്ച മതരാഷ്ട്രങ്ങൾ ഇല്ലാതാക്കിയിട്ട് വാ 😊

  • @aljaseemaslamjaseemaslam3146

    @aljaseemaslamjaseemaslam3146

    9 ай бұрын

    @@immortalbeing196 ഞാൻ ഉദ്ദേശിച്ചത് എല്ലാ മതങ്ങളും ഉണ്ടായിക്കോട്ടെ ബാക്കിയുള്ള സുഖമില്ലാത്തതൊന്നും വേണ്ട എന്നാണ് 😧

  • @user-ec6rz2fi6g

    @user-ec6rz2fi6g

    8 ай бұрын

    ബ്രോ അവർ അവിടെ നിന്നോട്ടെ നിങ്ങളുടെ ഒരു പള്ളി അവിടെ നിർമിച്ചാൽ വെള്ളിയാഴ്ച ഖുതുബ പിന്നെ അവിടെ ഉള്ള ആളുകളെ തൗഹീദ്ലേക്ക് വിളിക്കൽ സ്നേഹ സംവാദം ഇതൊക്കെ ആയിരിക്കും നടക്കുക നിങ്ങൾ അങ്ങനെ ആയിരിക്കില്ല പക്ഷെ നിങ്ങളുടെ മതം danger ആണ്. അത് ഒരിക്കലും എല്ലവരും ആയി സഹകരിച്ചു പോകില്ല എവടെ പോയാലും മതം പ്രചരിപ്പിക്കാനും ആളെ കൂടാനും മാത്രമേ നോക്കൂ....

  • @adv.jossyabrahamv.abraham1187
    @adv.jossyabrahamv.abraham11879 ай бұрын

    ഭംഗിയുള്ള സ്ഥലം, സമാധാനവും സംതൃപ്തിയും എന്നും തുടരട്ടെ. ഈ പ്രദേശത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവും സംരക്ഷണവും നൽകണം. ഭീകരാക്രമണം എവിടെയും സംഭവിക്കാവുന്ന അവസ്ഥയുണ്ട്.

  • @sreekrishnansk5948
    @sreekrishnansk59489 ай бұрын

    നല്ല അവതരണം സ്പഷ്ടമായ ഉച്ചാരണം ഇത് ഇതുവരെയും അറിഞ്ഞില്ല (അരവിന്ദ ആശ്രമം എന്നുപറയുന്നത് ഇതാണോ

  • @shajikonni2695
    @shajikonni26958 ай бұрын

    നന്നയിരുന്നു ടാങ്കങ്സ് സാർ (ഇനിയും ഇതുപോലെ നല്ലപോസ്റ്റ്‌ പ്രതീഷിക്കുന്നു )

  • @afantonyalapatt9554
    @afantonyalapatt95549 ай бұрын

    How lucky they are...no religion ..how safe they are .. No hatred ..no cheating ..no money laundering....by all religious people

  • @sukrithaprakash7565
    @sukrithaprakash75659 ай бұрын

    I have been there three months ago,it's so calm and peaceful there.om santhi

  • @rvarghese0210

    @rvarghese0210

    9 ай бұрын

    Mam, can you please throw some light about this. How to get membership?

  • @nithyanandanunnicpnithyana2089

    @nithyanandanunnicpnithyana2089

    8 ай бұрын

    You want light to throw on you? Nasty people can't enter there.u want light!!!!

  • @nithyanandanunnicpnithyana2089

    @nithyanandanunnicpnithyana2089

    8 ай бұрын

    Do u want to take ur Krishna, jeses,nd bloody Allah there?

  • @user-nk4xy1mh8g
    @user-nk4xy1mh8g8 ай бұрын

    മാതൃക നഗരത്തിന്.അഭിനന്ദനങ്ങൾ 💐🙏

  • @mayadevigopinath4564
    @mayadevigopinath45648 ай бұрын

    സൂപ്പർ, നമ്മുടെ കേരളം ഇങ്ങനെ ആണ് ആയാൽ മതിയായിരുന്നു

  • @RAVIKIRAN118
    @RAVIKIRAN1189 ай бұрын

    ഇവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ലേ, is it under indian judiciary, കുറെ ചോദ്യങ്ങൾ മനസ്സിൽ വന്നു പോകും 😮

  • @freebirdrhider5277

    @freebirdrhider5277

    8 ай бұрын

    Ulla nkngalu cheyunila apozha

  • @bijithaanish2328
    @bijithaanish23289 ай бұрын

    ആദ്യമായാണ് ഇങ്ങനെ ഭൂമിയിൽ ഒരു സാത്വിക ഗുണങ്ങളോടു കൂടിയ ഒരിടം, അതും നമ്മുടെ ഈ ഭാരതമണ്ണിൽ, ഈ കാലഘട്ടത്തിൽ ഉണ്ടെന്നറിയുമ്പോൾ വളരെ അത്ഭുതവും ആനന്ദവും ഉണ്ടാകുന്നു... 🙏❤️😇

  • @user-mz5mo3ud6d
    @user-mz5mo3ud6d9 ай бұрын

    1968 ഫെബ്രുവരി 28,,, എന്റെ ജന്മ ദിനം ആണ്,,, ഹോ!ഭൂമിയിലെ ഈ സ്വർഗം എങ്ങനെ കാണാൻ കഴിയും? 🙏🏽🙏🏽

  • @maryalias1963
    @maryalias19639 ай бұрын

    Nalla avatharanam. Puthiya arivu.

  • @jayankb3381
    @jayankb33819 ай бұрын

    ദൈവവുംജാതിയുംമതവുംഇല്ലാത്തായിടംഭൂമിയിലെസ്വർഗ്ഗമാണ്

  • @Hakeemrawabirawabi-pj3hi

    @Hakeemrawabirawabi-pj3hi

    9 ай бұрын

    Carruct 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️🙏🏻

  • @Muhammed-cl2gh

    @Muhammed-cl2gh

    9 ай бұрын

    What about north korea i think they are atheists right?

  • @immortalbeing196

    @immortalbeing196

    9 ай бұрын

    CHINA, VIETNAM, NORTH KOREA, CUBA, ETHIOPIA, WEST BENGAL 🤣🤣🤣

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    9 ай бұрын

    ​@@Muhammed-cl2gh😂😂but they're communist Mr.😂😂😂Cuba also തിന്നാൻ വക ഇല്ല😂😂😂 please don't bring China into this 😂😂china is the biggest capitalist country in the world , they use commie label to suppress people , nothing more.👍

  • @wanderinheathen4010
    @wanderinheathen40109 ай бұрын

    മതവിശ്വാസികളില്ലെങ്കിൽ ലോകം തന്നെ സ്വർഗം ആയേനെ

  • @ashrafdxb1301

    @ashrafdxb1301

    9 ай бұрын

    ഒരിക്കലുമല്ല, ഉദാഹരണം ഇന്ത്യ

  • @pranavkr8053

    @pranavkr8053

    9 ай бұрын

    ​@@ashrafdxb1301india engne udaharanm aakum.. Ivde full mathaviswasikal alle ullath

  • @user-vx1nk2rl8m

    @user-vx1nk2rl8m

    9 ай бұрын

    Matha visvasam sorgam tharunnath paralokathilanu.

  • @ashrafdxb1301

    @ashrafdxb1301

    9 ай бұрын

    @@pranavkr8053 ഹാവൂ സമാധാനം ആയി എല്ലാവർക്കും കുറ്റം ഉണ്ടല്ലോ അല്ലേൽ കാണാമായിരുന്നു

  • @immortalbeing196

    @immortalbeing196

    9 ай бұрын

    ആദ്യം നിന്റെ മതം ഉണ്ടാക്കിവെച്ച മതരാഷ്ട്രങ്ങൾ ഇല്ലാതാക്കിയിട്ട് വാ 😁

  • @johntkishore3605
    @johntkishore36059 ай бұрын

    അമ്പലവും പള്ളിയും മോസ്‌ക്ഉം ഇല്ലാതെ വന്നാൽ ചിലർ ഈ സമൂഹത്തിനു ആവശ്യമില്ലാത്തവരായി വരും...... അത് അവർക്കു തന്നെ നന്നായി അറിയാവുന്നതു കൊണ്ട് മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി അധികാരം കൈപ്പിടിയിലൊതുക്കി മനുഷ്യരെ തമ്മിലടിപ്പിച്ചു ലാഭം കൊയ്യുന്നു........ക്രിക്കറ്റിൽ ഒരാൾ out ആയാൽ അവിടെപ്പോലും മതം കുത്തിക്കേറ്റും...... കഴിഞ്ഞ ചില വർഷങ്ങളായി ഇത് വളരെ കൂടുതലായി കാണുന്നു..... രാജ്യസ്നേഹികൾ രാജ്യത്തിന്റെ പേരിൽ രാജ്യ ദ്രോഹങ്ങൾ ചെയ്തു കൂട്ടുന്നു

  • @lijorachelgeorge5016
    @lijorachelgeorge50168 ай бұрын

    അത് കണ്ടപ്പോഴേ ഓർത്തു ഓറോവിൽ അല്ലെന്ന്. അവിടെ വേറെ ലെവൽ ആണ് ❤️❤️

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 ай бұрын

    എന്റെ സ്വപ്നം സഫലീകരിച്ചു. ലോകം മുഴുവൻ ഇതുപോലെ ആയിരുന്നുഎങ്കിൽ എത്ര സുന്ദരമായേനെ. നാനാത്വത്തിൽ ഏകത്വം. "ഏകം സത് വിഭ്രാ ബഹുദാ ഭവന്തി " ആ ഒന്നിനെ പലതായി കാണുന്നു. ശ്രീ രാമകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്നിന് ശേഷം ക്കുടെ ഭൂജ്യങ്ങൾ ഇട്ടാൽ അത് ഒരു വലിയ സംഖ്യ ആകും. പക്ഷെ ആ ഒന്ന് മായിച്ചാൽ എല്ലാം ശൂന്യം. 🙏🏿🇮🇳

  • @rajeshshaji7666

    @rajeshshaji7666

    9 ай бұрын

    One caste one religion one God for mankind gurudevan

  • @888------
    @888------9 ай бұрын

    പള്ളിയും മദ്രസായും ഇല്ല😂😂😂😂രെച്ചപെട്ട്😅😅😅

  • @SaifulHafiz007

    @SaifulHafiz007

    9 ай бұрын

    Nintmede poorum illa

  • @user-ik4ml5ll2f

    @user-ik4ml5ll2f

    9 ай бұрын

    ​@@SaifulHafiz007Pooor ennuthenne para avanokke ath arhikkunnu

  • @SaifulHafiz007

    @SaifulHafiz007

    9 ай бұрын

    @@user-ik4ml5ll2f ezhuthoyappol thettipoyatha ippo readiyakki

  • @gayathri8825
    @gayathri88259 ай бұрын

    ഭൂമിയിൽ ഒരു സ്വർഗ്ഗം 🙏🌹

  • @kumaranothayoth4932
    @kumaranothayoth49329 ай бұрын

    Supper place.good demonstration

  • @roypaul03
    @roypaul038 ай бұрын

    മതവും രാഷ്ട്രീയവും ആണ് ലോകത്ത് എല്ലായിടത്തും സമാധാനം തകര്‍ക്കുന്നത് ...😢😢 orowil is a wonderful idea..

  • @1Sudheesh
    @1Sudheesh9 ай бұрын

    എനിക്ക് അവിടെ ഞമ്മന്റെ ഒരു സമാധാനപള്ളി സ്ഥാപിക്കാൻ താത്പര്യമുണ്ട്

  • @SalihSalih-vc5fu

    @SalihSalih-vc5fu

    9 ай бұрын

    പരമ കഷ്ടം 😔

  • @swasrayamissionindia5140
    @swasrayamissionindia51409 ай бұрын

    വളരെ നല്ല ആശയം എന്നാലും ചിലത് ചൂണ്ടി കാട്ടാം... സ്റ്റേറ്റുകളെ വേർതിരിച്ച് കണ്ടതെന്തിന് എല്ലാം മണും ഒന്നല്ലെ.. അവിടെ ഒരേതരം മാവും പ്ലാവും തെങ്ങും ഉണ്ടോ... എല്ലാ ഒരു ജാതി മാത്രമാണോ.. വേറിട്ട് ചിന്തിക്കുന്നതാണ് പ്രശ്നം... ഒളിച്ചോടിയാൽ പരിഹാരമാകില്ല.... ഇത് മറ്റ് ഏത് രാഷ്ട്രത്തിൽ പറ്റും. പാകിസ്ഥാനിലോ ഇറാനിലോ സൗദിയിലോ പറ്റുമോ.... ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ട് എന്തുമാകാം. എന്തും. സ്വർണ്ണകള്ളകടത്ത് കരുവന്നൂർ സൊസൈറ്റിയിൽ നിന്ന് പണം അപഹരിക്കൽ കക്കുവാൻ കൂട്ടു നിൽക്കാത്തവരെ പോലും കേരള പോലീസിന് അറസ്റ്റ് ചെയ്യാം ആരുടെ പേരിലും കള്ള കേസുണ്ടാക്കി അറസ്റ്റ് ചെയ്ത് പുറം ലോകം കാണിക്കാതെ നോക്കാം.. രാഷ്ട്രപതിക്ക് പോലും ഒന്നും ചെയ്യാനാകില്ല... ഇത്രയും സ്വാതന്ത്ര്യമുള്ള ഒരു നാട് കേരളമല്ലാതെ എവിടേയുണ്ട്.. ഏകാധിപതിയായ ദൈവത്തിനെ നമുക്ക് എന്ത് ചെയ്യാനാകും.... സഹിക്കുക.. സഹകരിക്കുക... അത്രയെ നമുക്കാവു

  • @divakaranm5035
    @divakaranm50359 ай бұрын

    അവിടെ ആരാധനാലയം ഉണ്ടു. എല്ലാവർക്കും ജാതി മത ഭേദമന്യേ ആരാധിക്കാമെന്ന് മാത്രം. വിഗ്രഹങ്ങളും ഇല്ല. മഹർഷി അരവിന്ദന്റെ ദർശനമാണതിന്റെ അടിസ്ഥാനം. പ്രത്യേക ആചാരക്രമങ്ങളും ഇല്ല. . കറൻസി ഇല്ലാ എന്ന് പറഞ്ഞാൽ ഇന്ത്യക്കകത്ത് അല്ലെ ആരോ വില്ല എന്ന് തോന്നി പോവും. പോലീസും പട്ടാളവും എന്തിനാണ് വേറെ എന്നും മനസ്സിലാവുന്നില്ല. ഒന്നെനിക്കറിയാം ആരോ വില്ലയുടെ അടിസ്ഥാനം മഹർഷി അരവിന്ദന്റെ ദർശനങ്ങളാണ്.

  • @gamerguyplayz999
    @gamerguyplayz9998 ай бұрын

    അറിയുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഒന്ന് കാണാൻ കഴിയുമായിരുന്നു എങ്കിൽ.❤

  • @francisambrose9627
    @francisambrose96278 ай бұрын

    മതവും ജാതിയും ഇല്ലെങ്കിൽ രക്ഷപ്പെട്ടു ! സുഹൃത്തേ ഗോ അഹെഡ്

  • @user-px9zl2vu1h
    @user-px9zl2vu1h9 ай бұрын

    ഇവിടെ മനുഷ്യർ അണ് ജീവിക്കുന്നത്... നമ്മുടെ നടിന്യു eggane akkaname ദൈവമേ ....അനുസരണം ഇല്ലാത്തവരും ലഹരി മദ്യം കലഹം മാറി. 🙏🙏 സ്നേഹവും. സതവും. Paropakaravum ondekkil. നമുക്ക് ആകാം ഇത് പോലെ. ..അതിനു ഇടവന്നേക്കിൽ കൊള്ളാമായിരുന്നു

Келесі