നിനക്കറിയോടാ ഈ ചെറ്റയെ... Mammookka Mass Dialogue Scene | Rakshasa Rajavu | Kalabhavan Mani | Dileep

Фильм және анимация

നിനക്കറിയോടാ ഈ ചെറ്റയെ... Mammookka Mass Dialogue Scene | Rakshasa Rajavu | Kalabhavan Mani | Dileep
വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
സംവിധാനം : വിനയൻ
നിർമ്മാണം : സർഗ്ഗം കബീർ
രചന : വിനയൻ
സുനിൽ കെ. ആനന്ദ്
അഭിനേതാക്കൾ : മമ്മൂട്ടി
ദിലീപ്
കലാഭവൻ മണി
മീന
കാവ്യ മാധവൻ
മന്യ
സംഗീതം : മോഹൻ സിതാര
ഗാനരചന : എസ്. രമേശൻ നായർ
ഛായാഗ്രഹണം : സഞ്ജീവ് ശങ്കർ
ചിത്രസംയോജനം : ജി. മുരളി
സ്റ്റുഡിയോ : സ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ്
വിതരണം : സർഗ്ഗം സ്പീഡ് റിലീസ്
#movie #mammootty #dileepcomedymovies #dileep #kalabhavanmanicomedyscenes #action
#malayalammoviescenes
Subscribe Now : / @speedlatestmalayalamm...
Check out our other channel for more movies:
Subscribe to Tamil ➜ / speedtamilmovies
SubscribetoMalayalam➜ / speedaudiosandvideos
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
Follow us on Twitter ➜ speedavs?s=08
Like us on Facebook ➜ / speedaudioandvideo
Join Telegram➜ t.me/Speedaudioandvideo
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Пікірлер

    Келесі