No video

ഞാൻ നിന്റെ ഭവനത്തിൽ വരും l

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,

Пікірлер: 16

  • @bindubyju9797
    @bindubyju979725 күн бұрын

    എന്റെ കർത്താവേ എന്റെ ലോണുകൾ എല്ലാം അടയ്ക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is25 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is25 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @jessyjacob1085
    @jessyjacob108523 күн бұрын

    സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ തരണമേ 🙏❤️🌹

  • @bindhubindhu6384
    @bindhubindhu638425 күн бұрын

    അമ്മേ oru joli വാങ്ങി തരണേ amme

  • @user-nr7tc3bm7s
    @user-nr7tc3bm7s22 күн бұрын

    എ ന്റെ അമ്മ എ.ന്റെ ഭവനത്തിൽ വരണം അമ്മേ അനുഗ്രഹിക്കണ് അമ്മേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @bindhubindhu6384
    @bindhubindhu638425 күн бұрын

    മാതാവേ ഇന്ന് എന്റെ vetel എല്ലാ kadakarum varum ഇന്ന് ആണ് അവധി paranjath മാതാവേ എന്തേലും oru വഴി കാണിച്ചു തരണേ

  • @jobyjohny3267
    @jobyjohny326725 күн бұрын

    Amen

  • @omanar886
    @omanar88623 күн бұрын

    എൻറെ മാതാവേ തടസ്സങ്ങൾ മാറ്റി എൻറെ പെൻഷൻ കിട്ടുന്ന

  • @enoyshajan8595
    @enoyshajan859525 күн бұрын

    Sunishajnu subinshajanujoliyum kalliyannum kadaggallum purnnamayimattitharanna Amma mathava

  • @divyamolkk5514
    @divyamolkk551424 күн бұрын

    Ente father's younger sister thankamma Amma kavalay koode undavename

  • @rajaleshmis7758
    @rajaleshmis775824 күн бұрын

    Amme kathu kollanay

  • @SreeLatha-th9rw
    @SreeLatha-th9rw25 күн бұрын

    Ammey koode kananey kaividalley mathavey

  • @shinygeorge1052
    @shinygeorge105225 күн бұрын

    Amma.husbendta.pallta.pain.mattaname

  • @bindhubindhu6384
    @bindhubindhu638425 күн бұрын

    എന്റെ മോന്റെ വണ്ടി palisakar konde പോയി അതെടുക്കാനുള്ള വഴി ondaki തരണേ mathave

  • @rajaleshmis7758
    @rajaleshmis775824 күн бұрын

    Loan adakkan oru vazhi kanikkane ammey

Келесі