നിന്റെ ഭവനത്തിൽ അമ്മ വന്നിരിക്കും Kreupasanam udampadi dhyanam l powerful prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video,

Пікірлер: 35

  • @josephkk8451
    @josephkk845121 күн бұрын

    അമ്മേ കൃപാസനത്തിൽ വന്ന് എനിക്ക് ഉടമ്പടി എടുക്കാൻ ഉള്ള അനുഗ്രഹം തരേണമെ. എൻ്റെ hushand ജോസഫിൻ്റെ Cancer രോഗം സുഖപ്പെടുത്തുവാനും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയുവാനും അമ്മ മാതാവ് എന്നെ സഹായിക്കേണമെ ❤❤❤

  • @chinnaunni
    @chinnaunni21 күн бұрын

    എന്റെ പരിശുദ്ധ അമ്മേ എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ അമ്മേ

  • @minnusmediavision6988
    @minnusmediavision698821 күн бұрын

    ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു അമ്മേ ❤❤❤🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is21 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ തിരുകുമാരനോട് അപേക്ഷിച്ച് 10/7/2024 ൽ ഒന്നിപ്പിക്കേണമേ അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ അമ്മയിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is21 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ കരങ്ങളിൽ ഞാൻ എന്റെ കുടുംബജീവിതം സമർപ്പിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു ദൈവത്തിന് അസാധ്യമായി ഒന്നുമില്ലഅവിടുന്ന് അകന്നു പോയ എന്റെ ജീവിതം പുത്രനായ യേശു നാമത്തിൽ ഒന്നിപ്പിച്ച് നൽകും എന്നു പൂർണ്ണമായി വിശ്വസിക്കുന്നു ആമീൻ 🙏🙏🙏

  • @chinnaunni
    @chinnaunni21 күн бұрын

    ഞങ്ങൾക്ക് 45 ലക്ഷം കടം ഉണ്ട് വിട്ട് ജപ്തിക് പോവരുത് അതിന് ഒരു വഴി കാണിച്ചുതരണമേ അമ്മേ

  • @simonabraham9645
    @simonabraham964521 күн бұрын

    Amme mathave njangalude bhavathil ammayude sannidyam undavane samadanam tharename 👏🙏😢💔✝️🌹🌷

  • @bindhubindhu6384
    @bindhubindhu638421 күн бұрын

    അമ്മേ ഇന്ന് ഒരുപാട് kadakar varum gold എടുത്തു കൊടുക്കാനുണ്ട് അമ്മേ അവർ vetel varathakane മാതാവേ

  • @NithinMathew-r3b
    @NithinMathew-r3b14 күн бұрын

    Amme mathave❤🙏

  • @jobyjohny3267
    @jobyjohny326721 күн бұрын

    Amen🙏🏠🌹🙏

  • @sajikb-dl3eh
    @sajikb-dl3eh21 күн бұрын

    Ente mathave njagalude veetil vannu njagale sahayikane 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @SumaRajan-tq9fy
    @SumaRajan-tq9fy21 күн бұрын

    Amme mathave monu joliyil afivrithy kodukkane Amme Karuna thonnane

  • @chinnaunni
    @chinnaunni21 күн бұрын

    എന്റെ മകളുടെ മകൾ ക്ക് 14 വയസ് അവർക്ക് ബ്രീഡിംഗ്. 1 ഉണ്ടായി ഡോക്ടറെ കാണിച്ചപ്പോൾ അണ്ഡാശനം ഗർഭാശയവും ഒരുമിച്ച് ആണ് എന്നാണ് പറഞ്ഞത് അത്മാറി കിട്ടണം. അമ്മേ. അമ്മയും ഈ ശ്വേ യും അല്ലാതെ ആരും ഇല്ല.

  • @bindhubindhu6384
    @bindhubindhu638421 күн бұрын

    മാതാവേ എനിക്ക് oru ജോലി വാങ്ങി തരണേ oru കടയിലെങ്കിലും കിട്ടണേ mathave

  • @chinnaunni
    @chinnaunni21 күн бұрын

    എന്റെ അമ്മേ . എന്നേയും എന്റെകുടുംബത്തേയും വിശ്വാസത്തിൽ കൊണ്ടുവരണം - എല്ലാവരും അമ്മയേയും ഈശ്വ യേയും ത്തത്തിൽ അറിയണം അമ്മേ എങ്കിൽ മാത്രമേ എനിക്ക് സമാധാനം ഉള്ള അവർ എന്നെ എതിക്കുകയാണ് അത് മാറിഅ വ ർ യേശുക്രിസ്തുവിനെ അറിയണം വിശ്വസിക്കണം. ആഴത്തിൽ അറിയണം.

  • @aleykuttyjose1327
    @aleykuttyjose132721 күн бұрын

    Amen❤🎉

  • @vijayakumarkc7405
    @vijayakumarkc740521 күн бұрын

    അമ്മേ മാതാവേ ആ പൈസ ഇന്ന്🙏 കിട്ടണം

  • @RajiPrakash-st3zh
    @RajiPrakash-st3zh21 күн бұрын

    Amma mathave, nte niyogangal sadichutharename.....

  • @LissyThomas-d1m
    @LissyThomas-d1m21 күн бұрын

    Anika prithishikaranathinta sashy akkana Amma mathave.

  • @kamalammc5193
    @kamalammc519321 күн бұрын

    എൻ്റെ വീട്ടിലേക്ക് അമ്മ ഒന്ന് വരുമോ നിറയെ കടമാണ് ഒരു സമാധാനവും ഇല്ല

Келесі