NILAYANU NJAN | Malayalam Album 2022 | Sithara Krishnakumar | Sivakumar S | Pravin Kumar K

A song about river Bharathapuzha in Kerala which is fondly called Nila. River Nila expresses her innermost feelings while meandering through her own sandy beds.
Song Credits
Album : NILAYANU NJAN
Song : NILAYANU NJAN
Vocals : SITHARA KRISHNAKUMAR
Lyrics : SIVAKUMAR S
Music : PRAVIN KUMAR K
Orchestration : HARIMURALI UNNIKRISHNAN
Video Credits
Camera : EBY S OLICKAL
JAZIN JASSEL
SURAJ M KRISHNA
Editing : ABHISHEK
Subtitles : CHANJAL S KUMAR
Production : PRAVIN KUMAR K
SIVAKUMAR S

Пікірлер: 146

  • @venugopalp6327
    @venugopalp6327 Жыл бұрын

    മനോഹരിയായ 'നിള' യുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ വളരെ ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്ന വരികൾ! വളരെ മനോഹരമായ സംഗീതാവിഷ്ക്കാരം, മനോഹരമായ ആലാപനം! ഇതിനു പുറകിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ആശംസകൾ!

  • @brindhasivasamy4464
    @brindhasivasamy4464 Жыл бұрын

    The emotion from the perspective of a river is a wonderful thought.. the way the emotion flows from sadness , expectations, the small ray of hope that arises during twilight, the enrage on the sand mafia and the sense of helplessness is beautifully portrayed.Lovely singing and picturization

  • @geethadevi6489
    @geethadevi6489 Жыл бұрын

    ഹൃദയഹാരിയായ വരികൾ ഭാവസാന്ദ്രമായ സംഗീതം ഇഷ്ടഗായിക സിത്താര പാടിയത് അഭിനന്ദനങ്ങൾ

  • @sreekumarv1834
    @sreekumarv1834 Жыл бұрын

    Wonderful job. Congratulations to all team members. Super composition, editing, direction and performance.

  • @sreedeviunni3946
    @sreedeviunni3946 Жыл бұрын

    Melodious. നിളയുടെ രോദനം... ഹൃദയമായി സിതാര ആലപിച്ചു. ആശംസകൾ.

  • @ourparadise
    @ourparadise Жыл бұрын

    മനോഹരമായ ഗാനം... അർത്ഥവത്തായ വരികളും.... പാടിയത് സിതാരയും കൂടി ആയപ്പോൾ 👌🏻👌🏻👌🏻👍👍👍😍

  • @priyasri6199
    @priyasri6199 Жыл бұрын

    അർത്ഥവത്തായ വരികളും, സിത്തുമണിയുടെ അതിമനോഹരമായ ആലാപനവും❤️🥰👌

  • @bharathansashidharan273
    @bharathansashidharan273 Жыл бұрын

    മനസ്സിനെ പിടിച്ചുലക്കുന്ന ആലാപനം... 😌

  • @marygeorge5517
    @marygeorge5517 Жыл бұрын

    മനോഹരം.. എത്ര കേട്ടാലും മതി വരില്ല...പിന്നണിയിൽ ഉള്ളവർക്ക് നന്ദി...

  • @Scienceluvz
    @Scienceluvz Жыл бұрын

    എന്താ വരികൾ... Music too soothing

  • @anithasurendran8630
    @anithasurendran8630 Жыл бұрын

    Beautiful song and lyrics,👍👏👏

  • @veenapradeep1794
    @veenapradeep1794 Жыл бұрын

    Melodious, Soulful 💓💓... Kudos 👌👍

  • @RonimaCreations
    @RonimaCreations Жыл бұрын

    Beautiful song ! Good lyrics !

  • @jayaprakashpv9122
    @jayaprakashpv9122 Жыл бұрын

    ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ നല്ല കവിത വളരെ നല്ല ആലാപനം ആകെ മൊത്തം മനോഹരം

  • @srinidhikannan_2004
    @srinidhikannan_2004 Жыл бұрын

    So beautiful and soulful. I don't understand the lyrics much because I don't know Malyalam but I can sense how beautiful it is. ❤️ Amazing song

  • @anitarecharla381
    @anitarecharla381 Жыл бұрын

    Beautiful music and visuals!

  • @jibiben8022
    @jibiben8022 Жыл бұрын

    Beautiful, lyrics, music and singing

  • @pradeepp00995
    @pradeepp00995 Жыл бұрын

    മനോഹരമായ ഗാനം. വരികളും സംഗീതവും ആലാപനവും എല്ലാം വളരെ നന്നായി.

  • @rejicartoon7624
    @rejicartoon7624 Жыл бұрын

    അതിമനോഹരം, വരികളും , സംഗീതവും, ആലാപനവും. ആശംസകൾ .

  • @user-xo8wx4zb3m
    @user-xo8wx4zb3m5 ай бұрын

    മനോഹരം അതിമനോഹരം വർണ്ണിക്കാൻ വാക്കുകളില്ല

  • @SejiJames
    @SejiJames Жыл бұрын

    Great lyrics & Superb singing by Sitara !

  • @lalithasp7140
    @lalithasp7140 Жыл бұрын

    Very soulful singing, melodious,beautiful scenery, touching lyrics. Superb

  • @sreerathiravindran4910
    @sreerathiravindran4910 Жыл бұрын

    Brilliant lyrics and melodious singing, keep going...

  • @anish947
    @anish947 Жыл бұрын

    Brilliant lyrics rendered with soulful music and beautiful voice.... 🙏🙏🙏

  • @sreenithaak5491
    @sreenithaak5491 Жыл бұрын

    Very nice 👌 lyrics and awsome singing

  • @parvathys3896
    @parvathys3896 Жыл бұрын

    മനോഹരമായ വരികൾ ♥️♥️

  • @PSasiPSasi
    @PSasiPSasi Жыл бұрын

    കവിത മനോഹരം, ആലാപനം അതിമനോഹരം. 🙏🙏🙏

  • @ChanjalsWorld
    @ChanjalsWorld Жыл бұрын

    Its so melodious and the words are soooo beautiful!!! The way a river is interpreted... simply speechless!

  • @me58v
    @me58v Жыл бұрын

    Beautiful lyrics, well done the music composition, and Sithara sang with good feel! Enjoyed till the end.. 👍

  • @rajeejayaprakash1744
    @rajeejayaprakash1744 Жыл бұрын

    Awesome!!

  • @gpjoseph9807
    @gpjoseph9807 Жыл бұрын

    Melodious and beautiful song

  • @vijaym.p4153
    @vijaym.p4153 Жыл бұрын

    Beautiful....

  • @bahuleyanpillai7877
    @bahuleyanpillai7877 Жыл бұрын

    Beautiful and melodious song 💐💐💐

  • @shibutkesavan9603
    @shibutkesavan9603 Жыл бұрын

    Beautiful💕

  • @dilipkumar6945
    @dilipkumar6945 Жыл бұрын

    വളരെ മനോഹരമായ ഗാനം. ആലാപനം ഗംഭീരം.

  • @venugopalp7277
    @venugopalp7277 Жыл бұрын

    Lyrics is so beautiful. Music and singing also so good. All the best !

  • @dhanyapb3549
    @dhanyapb3549 Жыл бұрын

    Superb 👌👌👌👌👌 sithumani 👍👍👍

  • @jibisaiju5232
    @jibisaiju5232 Жыл бұрын

    Beautiful 🥰🥰💕💕💕

  • @chandrakumari170
    @chandrakumari170 Жыл бұрын

    Beautiful singing and song 💐💐💐👌👌👌👌👏👏👏👏👍🌹😍

  • @shaneethm528
    @shaneethm528 Жыл бұрын

    അർത്ഥവത്തായ വരികളും ഹൃദ്യമായ സംഗീതവും എപ്പോഴത്തേയും പോലെ സിതാരയുടെ അതി മനോഹരമായ ആലാപനവും.. അഭിനന്ദനങ്ങൾ ...

  • @girijaj4599
    @girijaj4599 Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🙏🙏

  • @basilpeter64
    @basilpeter64 Жыл бұрын

    Beautiful composition and melodious rendering. Very meaningful lyrics & good orchestration ....Kudos to the team....

  • @thoughtsscribbles7634
    @thoughtsscribbles7634 Жыл бұрын

    മനോഹരം.. വരികളും, സംഗീതവും... സിത്താരയുടെ മധുരതരമായ ആലാപനവും... 👏👏

  • @bindusajithkumar7612
    @bindusajithkumar7612 Жыл бұрын

    അതി മനോഹരം

  • @adwaith.s3080
    @adwaith.s3080 Жыл бұрын

    സൂപ്പർ സോങ് 👍🏻👏👏👏💐

  • @jacobkurian3866
    @jacobkurian3866 Жыл бұрын

    Beautiful, so sothening.

  • @shyamalagopinathan2429
    @shyamalagopinathan2429 Жыл бұрын

    Superb....best wishes to the team👍👍

  • @ganeshramamurthi9663
    @ganeshramamurthi9663 Жыл бұрын

    Awesome ! Congrats.

  • @radhakrishnanpillai9443
    @radhakrishnanpillai9443 Жыл бұрын

    Very meaningful lyrics, vividly showing all the prominent aspects for the sad state of Nila, which was once the pride of Kerala’s cultural and social landscape. The lyricist Shri Sivakumar has written a beautiful song that is very powerful and heart-wrenching. The music given by Shri Pravin Kumar goes well with the theme of the song. The visuals make the sad state and the pathetic course of the once beautiful river, highly effective. The accomplished singer Smt Sithara has taken the song to to a different level with her melodious voice, imparting the feelings and emotions of the theme of the song. Finally, it is an extra ordinary production and performance, and it is also heartening to realise that it is for a great cause dear to the people of Kerala. My profound appreciation and hearty CONGRATULATIONS to the talented team for producing an outstanding song /album.

  • @deeparamesh9916
    @deeparamesh9916 Жыл бұрын

    Meaningful and soul touching lyrics. Kudos to the team 👏

  • @sumapradeep3636
    @sumapradeep3636 Жыл бұрын

    ഭംഗിയായ കാഴ്ചയും സുന്ദരമായ ആലാപനവും

  • @rajanik997
    @rajanik997 Жыл бұрын

    മനോഹരം

  • @rajukaimal7150
    @rajukaimal7150 Жыл бұрын

    നിളയുടെ രോദനം...സിതാര ഹൃദയമായി ആലപിച്ചു .Best Wishes Sithu

  • @naliniradhakrishnan7832
    @naliniradhakrishnan7832 Жыл бұрын

    ഹൃദയത്തിൽ തട്ടുന്ന വരികൾ !സുന്ദരമായ ആലാപനം !

  • @tasteykitchen9501
    @tasteykitchen9501 Жыл бұрын

    Sweetest line with Nila beautiful

  • @sandhyaaneesh2554
    @sandhyaaneesh2554 Жыл бұрын

    Woww beautiful 👌👌❤️❤️❤️ Sithara Chechi orupadu eshtam 😘😘❤️

  • @risharamachandran4524
    @risharamachandran4524 Жыл бұрын

    What beautiful lyrics and composition! And of course, Sitara's voice makes it just perfect! ❤

  • @seenam7513
    @seenam7513 Жыл бұрын

    വളരെ മനോഹരമായ വരികൾ... ഹൃദ്യമായ ആലാപനം.... ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @anithack7612
    @anithack76122 ай бұрын

    സൂപ്പർ❤

  • @rajendran.p2489
    @rajendran.p2489 Жыл бұрын

    സൂപ്പർ വളരെ നന്നായിട്ടുണ്ട്

  • @sarajsp6310
    @sarajsp6310 Жыл бұрын

    It's beautiful one ... One of the best song listened in 2022 ... 💖

  • @jayendranpc9555
    @jayendranpc9555 Жыл бұрын

    വളരെ നന്നായിരിക്കുന്നു. ഈ പാട്ടിൻ്റെ പിന്നിൽ പ്രണ്ടത്തിച്ച എല്ലാവർക്കും എൻ്റെ ആശംസകൾ.

  • @k.ashwathinivedhya2733
    @k.ashwathinivedhya2733 Жыл бұрын

    Very melodious song

  • @shylajarpillay9008
    @shylajarpillay9008 Жыл бұрын

    as usual Sitara took me to a different world, touched my heart. Beautiful. What a feel

  • @sureshpp6852
    @sureshpp6852 Жыл бұрын

    Very good lyrics and beautiful singing by Sithara. Very very melodious and excellent picturisation.

  • @jayasreejayamohan7314
    @jayasreejayamohan7314 Жыл бұрын

    Manohara varikal,samgeethavum..Sitharayude super aalapanavum...😃👌👍🌹

  • @abinjohn2809
    @abinjohn28097 ай бұрын

    🔥🔥

  • @aravindsankaranaorist
    @aravindsankaranaorist Жыл бұрын

    Very nice!

  • @satheeratnamag6892
    @satheeratnamag6892 Жыл бұрын

    Beautiful

  • @Zero-0-Gravity
    @Zero-0-Gravity Жыл бұрын

    Love sithara🥰

  • @smithasurendranath4875
    @smithasurendranath4875 Жыл бұрын

    നിളയാണ് ഞാൻ....... 👌👌ഇന്നത്തെ നിള....

  • @hari8565
    @hari8565 Жыл бұрын

    Soothing composition and beautiful lyrics.....hope to see more songs from the team soon:)

  • @amnaanees7863
    @amnaanees7863 Жыл бұрын

    ബ്യൂട്ടിഫുൾ സോങ്ങ്

  • @Anas.A.R99
    @Anas.A.R99 Жыл бұрын

    Super 😄 sithu 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️🌹🌹🌹🇮🇳🇮🇳🇮🇳

  • @indiraschandra8461
    @indiraschandra8461 Жыл бұрын

    ഇതു കേട്ട് കണ്ണ് നിറഞ്ഞില്ലെങ്കിൽ, ഒരു കുറ്റബോധം തോന്നിയില്ലെങ്കിൽ അത്തരം മനസ്സുകളിലേതൊക്കേയോ കാരണമാണ് ഈ കവിതക്കു കാരണഭൂതമായ തെന്ന് പറയാതെ വയ്യ. ഒരിക്കൽ പോലും മാതാപിതാക്കളെ ഊട്ടിയിട്ടില്ലാത്ത മക്കൾ അവർക്കുണ്ടി ബലിതർപ്പണം ചെയ്യുമ്പോഴുണ്ടാകുന്ന കുറ്റബോധം എനിക്കു തോന്നി നിളയുടെ വേദന പങ്കു വെച്ചപ്പോൾ. ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ഇതെല്ലാം തടയാൻ. നിളയോട് മാപ്പ് ...... മാപ്പ് .... മാപ്പ്

  • @rajeevkalathil6429

    @rajeevkalathil6429

    Жыл бұрын

    🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    സൂപ്പർ. ദേശാഭീമാനിയിൽ കണ്ടതേ ഉള്ളൂ. നാളെ യല്ലേ. ആശംസകൾ.

  • @hyderali6644
    @hyderali6644 Жыл бұрын

    Greate...!!! 🤝👍👌👍💐❤️🤲🤲🤲

  • @r0sh1n1
    @r0sh1n1 Жыл бұрын

    Alai paayuthe kanna.... says Hi 👋☺️ Beautiful rendition & arrangement, way to go! 👌

  • @chandrank6048
    @chandrank6048 Жыл бұрын

    Beautiful lyrics,beautiful music composition, and very good singing with sweet voice. Congratulations to all the team members. Chandran kampurath kandy,Feroke,Calicut

  • @kadharangam
    @kadharangam11 ай бұрын

    നിളയുടെ ഇന്നത്തെ അവസ്ഥ വളരെ മനോഹരമായ വരികളും സംഗീതവും സിത്തുമണിയുടെ ആലാപനം കൂടിയായപ്പോൾ വളരെ ഭാവ സാന്ദ്രമായിരിക്കുന്നു

  • @NandanaNair-hp8mo
    @NandanaNair-hp8mo Жыл бұрын

    ❤👌

  • @renjithdanceable
    @renjithdanceable Жыл бұрын

    Nice one 👍🏻

  • @nmgururaja
    @nmgururaja Жыл бұрын

    👏👏👏👏

  • @mumbaionline
    @mumbaionline Жыл бұрын

    സിത്താര മാഡം നന്നായി പാടി. നല്ല സംഗീത സംവിധാനം. നല്ല 'ഫീൽ'.

  • @kalarani9680
    @kalarani96806 ай бұрын

    അതിമനോഹരം.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @swaminathkv5078
    @swaminathkv5078 Жыл бұрын

    👌👌❤️

  • @shynitr6176
    @shynitr6176 Жыл бұрын

    Enthu,nalla,variekal👌👍🌹🌹🌹

  • @rajeevkalathil6429
    @rajeevkalathil6429 Жыл бұрын

    Sithara... You are the best Sis

  • @juliyat2981
    @juliyat2981 Жыл бұрын

    👌❤️

  • @krishithottam6210
    @krishithottam6210 Жыл бұрын

    Smaarakangal❤

  • @gopinathasha2051
    @gopinathasha2051 Жыл бұрын

    Superb

  • @janardhanankrishnankutty9850
    @janardhanankrishnankutty9850 Жыл бұрын

    വരികളും പാടിയതും ഗംഭീരം, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍👍

  • @jyothysuresh6237
    @jyothysuresh6237 Жыл бұрын

    നീലിമയില്ലാത്ത.. നിർവൃതിയില്ലാത്ത... സ്വപ്നങ്ങൾ വിരിയാത്ത... നിളയാണ് ഞാൻ... നിളയുടെ ആത്മരോദനത്തിന്റെ നേർ ചിത്ര മായി കവിത....👍🔥 ഹൃദയസ്പരിയായ വരികൾ... സിതാരയുടെ ഹൃദമായ ആലാപനo.. 🙏🏻🙏🏻☘️☘️🔥❣️

  • @sarathchandran2003
    @sarathchandran2003 Жыл бұрын

    നിളയുടെ ആത്മഗതം വളരെ ഭംഗിയായി എഴുതിയിരിക്കുന്നു, മനോഹരമായ സംഗിതം,മനോഹരമായ ആലാപനവും❤❤❤

  • @justasongandpaint
    @justasongandpaint2 ай бұрын

    സൂപ്പർ വരികൾ

  • @sasidharank961
    @sasidharank961 Жыл бұрын

    വളരെ മനോഹരമായ ആലാപനം. അസ്സലായിട്ടുണ്ട്. The soul travels to the past through the song. എല്ലാവർക്കും ഒരുപാട് നന്ദി🙏.

  • @rpcnair2111
    @rpcnair211110 ай бұрын

    Very touching, conveys a lot through fine verse, intense melody, quite emtionally rendered!

  • @madhupurushothaman3936
    @madhupurushothaman3936 Жыл бұрын

    Only Sithara can sing like this, what a feel.....

  • @sauparnikasaril3481
    @sauparnikasaril3481 Жыл бұрын

    🥰❤️👍

  • @jaseenamm1867
    @jaseenamm1867 Жыл бұрын

    ❤️❤️❤️

Келесі