nilavinte neelabhasma kuriyaninjavale lyrics

Пікірлер: 28

  • @aneeshbabupalamoottil
    @aneeshbabupalamoottil Жыл бұрын

    നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ... എന്തിനീ നാണം... തേനിളം നാണം... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... മേടമാസച്ചൂടിലെ നിലാവും തേടി... നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ... കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിൻ്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം പൂവായ് തുള്ളുമ്പോൾ... നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ച

  • @VimalaDevi-rb3jb
    @VimalaDevi-rb3jb Жыл бұрын

    ഇതു പോലും ള്ള ഗാനങ്ങളുടെ മലയാളം കരോക്കെ വിത് ലിറിക്ക് സ് തരണേ🙏

  • @babua4685
    @babua46853 жыл бұрын

    ആഹ ഒർജിനകരൊക്കെ👍👍👍🙏🙏

  • @manumm7572
    @manumm75723 ай бұрын

    വളരെ നല്ല കരോക്കെ 👌👌🌹🌹

  • @harisankarvlog8791
    @harisankarvlog87912 жыл бұрын

    Enik valare estamanu ❤❤❤

  • @ardra.v.s5735
    @ardra.v.s5735 Жыл бұрын

    സൂപ്പർ,

  • @preseejaprasad5852
    @preseejaprasad58522 жыл бұрын

    Thanks 😍

  • @mohananp.v.124
    @mohananp.v.124 Жыл бұрын

    Perfect.. Thanks a lot.... Please bring more karaokes of Dasettan melodies.,...

  • @srikanthgladiator

    @srikanthgladiator

    10 ай бұрын

    It's mg Sreekumar. Not dasettan

  • @sreejeshpp3314
    @sreejeshpp331422 күн бұрын

    അന്തിക്കടപ്പുറത്ത്‌ കരോക്കെ ഉണ്ടോ 🙏🏻

  • @sujathabrightstars7358
    @sujathabrightstars7358 Жыл бұрын

    അടിപൊളി 😃😁😊

  • @harisankarvlog8791
    @harisankarvlog87912 жыл бұрын

    I LOVE SONG

  • @jishnuir7720
    @jishnuir77204 жыл бұрын

    അടിപൊളി❤️

  • @mixanyone650
    @mixanyone6504 жыл бұрын

    Nice

  • @vijeeshvenu9694
    @vijeeshvenu96945 күн бұрын

    ❤❤

  • @arthurlbinu9535
    @arthurlbinu95352 жыл бұрын

    good

  • @gokulsnair5264
    @gokulsnair5264 Жыл бұрын

    ❤️❤️❤️

  • @babyp1842
    @babyp1842 Жыл бұрын

    _ Thanks🙏🙏🙏

  • @abyangelmedia318
    @abyangelmedia3185 ай бұрын

    👍

  • @AnwarV-xd9ri
    @AnwarV-xd9ri8 ай бұрын

  • @user-gr6fr1qo7r
    @user-gr6fr1qo7r Жыл бұрын

    👍👍👍

  • @logictechbysijo6461
    @logictechbysijo6461 Жыл бұрын

    😍

  • @sherinshahana1117
    @sherinshahana11172 жыл бұрын

    Ente😔😔😔😔😔

  • @betsysebastian8068

    @betsysebastian8068

    Жыл бұрын

    നിൻ്റെ..?

  • @34.athulya.m8e9
    @34.athulya.m8e92 жыл бұрын

    Chi

  • @anoopkrishnan9477
    @anoopkrishnan947711 ай бұрын

    നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ... എന്തിനീ നാണം... തേനിളം നാണം... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... മേടമാസച്ചൂടിലെ നിലാവും തേടി... നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ... കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ നിൻ്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം പൂവായ് തുള്ളുമ്പോൾ... നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ... ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം...