നിലവാരമില്ലാത്ത കേരള വിദ്യാഭ്യാസം; നീറ്റായി പരീക്ഷ ജയിപ്പിക്കുന്നിവരിതാ |neet|net

#neet #nta
കേരളത്തിലൊക്കെ എന്തുവിദ്യാഭ്യാസം; നീറ്റായി പരീക്ഷ ജയിപ്പിക്കുന്നവരിതാ

Пікірлер: 74

  • @sureshboby1155
    @sureshboby1155Ай бұрын

    സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിലൂടെ കഴിഞ്ഞ കുറേ വർഷം നടന്ന റിക്രൂട്ട്മെൻ്റ് പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. ഏറ്റവും കൂടുതൽ നിയമനങ്ങൾ ലഭിച്ചത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളാണ്.

  • @surendrababupm7417
    @surendrababupm7417Ай бұрын

    കേന്ദ്ര സർക്കാരിൻ്റെ എല്ലാ സർവീസ് മത്സര പരീക്ഷകളിലും ഉത്തരേന്ത്യക്കാർ മാത്രമാണ് വിജയിച്ചു കയറുന്നത് എന്നും , ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെ തഴയപ്പെടുകയാണ് എന്ന്. ഉള്ള ആരോപണം എത്രയോ വർഷമായി നിലനിൽക്കുന്നു. . കോൺഗ്രസ്സ് കാലത്തും വ്യത്യസ്തം അല്ല. ഇന്നത്തെ പോലെ വ്യാപകം ആയിരുന്നില്ല. അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. പക്ഷേ കഴിഞ്ഞ പത്തു വർഷമായി തികഞ്ഞ അരാജകത്വം ആണ് നിലനിൽക്കുന്നത്. പക്ഷേ അവരെ ന്യായീകരിക്കാൻ പല പ്ലേറ്റ്‌ഫോർമുകളും , പത്ര ദൃശ്യ മാധ്യമങ്ങളിൽ ഉള്ളത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല.

  • @neenam7057
    @neenam7057Ай бұрын

    ഇതുപോലെ ചില സ്റ്റേറ്റുകളിൽ IAS പരീക്ഷ എഴുതിജയിക്കാൻ എളുപ്പമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @Secular633
    @Secular633Ай бұрын

    വെറുതെയല്ല ഈ സെൻട്രൽ ഗവർമെന്റ് നടത്തുന്ന പരീക്ഷകളിൽ മലയാളികൾ പിന്നിലായി പോകുന്നത്. സിവിൽ സർവീസ് അടക്കം. ഈ വർഷം തട്ടിപ്പ് പുറത്തു വന്നു. കഴിഞ്ഞ കൊല്ലങ്ങളിൽ എന്തെല്ലാം നടന്നിരിക്കും. എൻട്രൻസ് സംസ്ഥാനത്തിന് തിരിച്ചു കിട്ടാൻ ശബ്ദം ഉയർത്തേണ്ടിയിരിക്കുന്നു

  • @thampithomas6359
    @thampithomas6359Ай бұрын

    Very clear ഭയാനകം എന്തു ചെയ്യാൻ കുട്ടികളുടെ വിധിയെന്നല്ലാതെ

  • @mujeebrahman9459
    @mujeebrahman9459Ай бұрын

    ഇന്ന് മാധ്യമങ്ങൾ ഈ വിഷയം ചർച്ച ചെയുമോ ? സാധ്യത ഇല്ല കാരണം ബിജെപിക്കും കേന്ദ്രത്തിനും എതിരായത് കൊണ്ട്.

  • @pmkrishnankutty8950
    @pmkrishnankutty8950Ай бұрын

    ആരിഫ് മുഹമ്മദ് ഖാൻ ഇതുവല്ലതും അറിയുന്നുണ്ടോ ആവോ...

  • @skjp3622

    @skjp3622

    Ай бұрын

    അയാൾ അധികാരത്തിനു വേണ്ടി പ്രവർത്തിക്കുന്നു

  • @mohananmohanan5107
    @mohananmohanan5107Ай бұрын

    ഇവനൊക്കെ എല്ലാം കുളമാകും..... ഇതൊന്നും ബിജെപിക്ക് വോട്ട് ചെയ്യുന്ന വിവരദോഷികൾ കാണുന്നില്ലേ. കഷ്ടം.

  • @skjp3622

    @skjp3622

    Ай бұрын

    അവർക്കു സനാധന ധർമം മാത്രം മതിയല്ലോ

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Suresh gopi enna viddiye thrissur karum jayippichallo

  • @durgasapthaslokip4454

    @durgasapthaslokip4454

    Ай бұрын

    What is the role of exam conducted in gulf countries.

  • @skjp3622

    @skjp3622

    Ай бұрын

    @sajit.r2989 keralam തന്നെ യാണ് ഏറ്റവും ഉന്നതിയിൽ

  • @satheesancherikkaran-jh9wx
    @satheesancherikkaran-jh9wxАй бұрын

    കൊങ്ങികൾക്കൊന്നും ഒരു മിണ്ടാട്ടമില്ലല്ലോ

  • @sheelathekkekkara42
    @sheelathekkekkara42Ай бұрын

    NEET പരീക്ഷ ഒന്ന് ചർച്ച ചെയ്യൂ.

  • @baburajk.k.8936
    @baburajk.k.8936Ай бұрын

    വടക്കേയിന്ത്യയിലെ ലോബികളെ കുറിച്ച് നമ്മുടെ മാപ്രകൾ മിണ്ടില്ല. കാരണം അവർ കണ്ണുരുട്ടിയാൽ ഇവിടത്തെ മാപ്രകൾ ട്രൗസറിൽ പെടുക്കും!

  • @PradeepKumar-gd2uv
    @PradeepKumar-gd2uvАй бұрын

    ഫയങ്കര, !

  • @coconutpunch123
    @coconutpunch123Ай бұрын

    കേന്ദ്ര ഗവണ്മെന്റ് ജോലികളിൽ വടക്കെ ഇന്ത്യക്കാരുടെ ആധിപത്യം ആണ്. അവന്മാരിൽ പലരും ജോലി നേടുന്നത് എങ്ങനെ ആണെന്ന് ഇപ്പോൾ മനസ്സിലായി വരുന്നു.

  • @mayareghu3102
    @mayareghu3102Ай бұрын

    👏👏👏👌👌congratulations❤❤❤

  • @newsathouse5338
    @newsathouse5338Ай бұрын

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @Sreejith5777
    @Sreejith5777Ай бұрын

    ശിവരാജ് സിംഗ് ചൗഹാൻ്റെ കാലത്ത് മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതി പരിശോധിച്ചാൽ മതി ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന അഴിമതികളിലൊന്നാണത്. അതിലെ ഏറ്റവും ഭയാനകമായ കാര്യം ആ കേസിലെ പരാതിക്കാരും കക്ഷികളും സാക്ഷികളും ആയ 198 ഓളം പേർ ദുരൂഹ സാഹചര്യങ്ങളിൽ വിവിധ അപകടങ്ങളിൽ മരണപ്പെട്ടു. ആരെങ്കിലും അറിഞ്ഞോ.... ചർച്ച ചെയ്തോ....

  • @jacobc7345

    @jacobc7345

    Ай бұрын

    ഒന്നും മിണ്ടരുത്. ദൈവങ്ങളുടെ കളിയാണ് നടക്കുന്നത്. ചെറിയ കളിയല്ല.

  • @coconutpunch123
    @coconutpunch123Ай бұрын

    2017 ഇൽ കേരളത്തിൽ പോസ്റ്റൽ വകുപ്പ് നടത്തിയ പോസ്റ്റ്‌ മാൻ പരീക്ഷ ഓർമ്മ വരുന്നു. അന്ന് ഹരിയാനയിൽ നിന്നുള്ള കൊറേ പേർ ആ പരീക്ഷ എഴുതിയിരുന്നു. ആ പരീക്ഷയിൽ 10 മാർക്ക് മലയാളം ആയിരുന്നു. അതോടെ അവന്മാർ പിടിക്കപ്പെട്ടു.പേപ്പർ ചോർത്തിയ ശേഷം വന്നതാണ് പരീക്ഷ എഴുതാൻ. 😂

  • @subramonianpk9523
    @subramonianpk9523Ай бұрын

    നമ്മുടെ സംഖിഖാൻ ഇനി എന്ത് പറയും , കേരളത്തിലെ വിദ്യാഭ്യാസം വകക്ക് കൊള്ളില്ല എന്നല്ലേ സംഖിഖാൻ പറഞ്ഞുകൊണ്ടിരുന്നത് 😂

  • @sherajudeen4839
    @sherajudeen4839Ай бұрын

    ❤❤

  • @rajasekharan2743
    @rajasekharan2743Ай бұрын

    വിദൃാഭൃാസ൦ ഭരണ നിർവ്വഹണത്തിന് അതൃന്താപേക്ഷിത൦. ഇതില്ലെന്കിൽ ഇതുപോലിരിക്കു൦.

  • @vasudevannamboodiripn9758
    @vasudevannamboodiripn9758Ай бұрын

    അഭിവാദ്യങ്ങൾ ❤

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    Ай бұрын

    👍👍👍

  • @sunnyjacob1716
    @sunnyjacob1716Ай бұрын

    ❤❤❤❤

  • @jacobc7345
    @jacobc7345Ай бұрын

    ദൈവത്തിന്റെ കളിയില്‍ മനുഷ്യര്‍ക്ക്‌ കാര്യം ഇല്ല 😂

  • @sameerap.k7398
    @sameerap.k7398Ай бұрын

    👍🏻

  • @kdrmakkah5510
    @kdrmakkah5510Ай бұрын

    ഈ രാജ്യത്തെ സ്‌നേഹിച്ചു സേവിക്കാൻ ഒരു അദമ്യമായ ഒരാഗ്രഹം വടക്കേ ഇന്ത്യയിൽ വളരെ കൂടുതൽ പ്രകടനമാണ്.

  • @jayachandranc1915
    @jayachandranc1915Ай бұрын

    എല്ലാ പാർട്ടിക്കാരും കണക്കാണ് പൊതു ജനത്തെ നന്നാക്കാനല്ല രാഷ്ട്രീയം കളി മാത്രമാണ്

  • @knarayanikollath1494
    @knarayanikollath1494Ай бұрын

    ഇന്ന് പണക്കാരന്റെ മക്കൾക്കുള്ളതാണ് ഇവരുടെ' ഭാരതം'.

  • @chandranchirayil402
    @chandranchirayil402Ай бұрын

    😃😃

  • @spr1753
    @spr1753Ай бұрын

    CAT ezhuthi IIM Calcutta yil MBA padicha ente makan rakshapettu

  • @georgejose8600
    @georgejose8600Ай бұрын

    North lndiayil maximum exam um ithai udaippane UPSC ,Railway ,Staff selection ithellam full udaippane oru kalathe biharilai institute il padichal railway il joli kittum enne oru samsarum undairunnu

  • @PradeepKumar-gd2uv
    @PradeepKumar-gd2uvАй бұрын

    Brillient ഇൽ എന്നാൽ കുട്ടികൾ സ്വയം പഠിക്കുന്നു. പഠിപ്പിൽ പിന്നിലുള്ള പഹയന്മാരെ no mind.

  • @bindhujean5329
    @bindhujean5329Ай бұрын

    Jee pareekshailum thattippundu ath onu varthsyakkamo

  • @asokans3465
    @asokans3465Ай бұрын

    ചേട്ടാ ഇവിടെ ഡോക്ടറേറ്റ് കിട്ടിയത് കണക്കും ഡിഗ്രി പാസാക്കാതെ പിജി ബിജു പോയവരുടെ കണക്ക് ഒന്ന് എടുത്തു നോക്ക്

  • @MohammedBasheer-sd6qh
    @MohammedBasheer-sd6qhАй бұрын

    Evarella pass ayi poyal Jai Sri ram enne padpikku

  • @spr1753
    @spr1753Ай бұрын

    Annu ellarkum Btech puchamayirunnu, innu corporate sectorilayalum nalla joli cheyunnu,MBA k sesham

  • @bindujohnson4556
    @bindujohnson4556Ай бұрын

    In north India every one says Biharis are very intelligent, because of this they r into civil services, also people from northern states are well educated than keralites.....this should be exposed

  • @kunchiramanap
    @kunchiramanapАй бұрын

    പറഞ്ഞതൊക്കെ വസ്തുനിഷ്ഠമാണ്.

  • @dheeraja511
    @dheeraja511Ай бұрын

    മത്സരപരീക്ഷകളിൽ ക്രമക്കേട് നടക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ന്യൂനതകൾക്കെതിരെ ഉയരുന്ന വിമർശനം അസാധു ആവുന്നില്ല. കേരളത്തിൽ 10th, Plus 2 പരീക്ഷകൾക്ക് വളരെ disproportionate ആയ മാർക് ആണ് കഴിഞ്ഞ 15 വർഷമായി കൊടുത്തുകൊണ്ടിരിക്കുന്നത്. Especially after the introduction of grading system. Grading system മോശമാണ് എന്നല്ല പറയുന്നത്, but കേരളത്തിൽ വളരെ liberal ആയി മാർക് നൽകുന്നു എന്നത് യാഥാർത്ഥ്യമാണ്. Plus 2 science വിഷയത്തിൽ full A+ നേടുന്ന കുട്ടിക്ക് entrance exam qualify ചെയ്യാൻ കഴിയാത്ത അവസ്ഥ വളരെ സാധാരണമാണ്.. College education system പറയുകയേ വേണ്ട, utter failure. ചുരുക്കം ചില gov medical colleges and CET പോലെ ചില engineering colleges മാറ്റി നിറുത്തിയാൽ, കേരളത്തിലെ best students ഒന്നും കേരളത്തിൽ പഠിക്കുന്നില്ല. Bcz നല്ല നിലവാരമുള്ള ഒരു സ്ഥാപനവും കേരള സർക്കാരിന് കീഴിൽ ഇല്ല.. പത്തിലും plus 2 വിലും full A+ വാങ്ങി gov merit സീറ്റിൽ കേരളത്തിൽ engineering പഠിച്ച അനുഭവത്തിൽ നിന്നുമാണ് ഇത് പറയുന്നത്

  • @muhammedmusthafapk382
    @muhammedmusthafapk382Ай бұрын

    National Twitter Agency (NTA).... ഇനി നടക്കാൻ പോകുന്ന എല്ലാ എക്സാമുകളും exam ൻ്റെ തലേ ദിവസം പാതിരാത്രി exam cancel ചെയ്തതായി ട്വിറ്ററിലൂടെ അറീപ്പ് ലഭിക്കുമെന്ന് National Tittu Mon ട്വീറ്റ് ചെയ്തു.... മോദാനി exam tips ഉപകാരപെടുന്നുണ്ടല്ലോ ല്ലെ....

  • @pbsadasivan6977
    @pbsadasivan6977Ай бұрын

    പിൻ വാതിൽ നിയമനം നടത്തുന്ന ത്ഏത് ഏജൻസി യാണ് എന്നു പറഞ്ഞില്ല

  • @spr1753
    @spr1753Ай бұрын

    Engane viswasikum sscye okke

  • @sujithkvarghese5616
    @sujithkvarghese5616Ай бұрын

    Capsule capsuleee...

  • @jayachandranc1915
    @jayachandranc1915Ай бұрын

    എന്തിനു സമരം ചെയ്യുന്നു എന്ന് ചെയ്യുന്നവർക്ക് അറിയില്ല

  • @jayachandranc1915
    @jayachandranc1915Ай бұрын

    15ലക്ഷംപേര് എഴുതിയ jee പരീക്ഷക്ക് 53 പേർക് ഫുൾ മാർക്ക്‌ കിട്ടിയതോ

  • @spr1753
    @spr1753Ай бұрын

    Enthu karyam Madhu, vivaram vende

  • @jacobalexander4601
    @jacobalexander4601Ай бұрын

    So pathetic media not discussing Neet exam scam, too busy targeting state government or praising Modi

  • @ldreams730
    @ldreams730Ай бұрын

    Northanmar ellam adichu matuka aanu..

  • @sheelathekkekkara42
    @sheelathekkekkara42Ай бұрын

    ഒപ്പം IASഉം

  • @thomask.k9812
    @thomask.k9812Ай бұрын

    ചോദ്യം പേപ്പറല്ല ഉത്തരം ആണ് ചോർന്നത്.1c,2d,3c,4d,5a,6b,......180a., ഇതിൽ കൂടുതൽ എന്തെളുപ്പം..ബി. ജെ.പി. ഭരണം. ബഹുകേമം.മോദിയുടെ ഗ്യാരണ്ടി......

  • @alikkunjuv.a.724
    @alikkunjuv.a.724Ай бұрын

    Sfi ❤❤

  • @presanna.surendran
    @presanna.surendranАй бұрын

    തലേന്ന് ചോദ്യ പേപ്പർ കിട്ടിയാൽ അവരെക്കാൾ മിടുക്കരാകും സൗത്ത് ഇന്ത്യൻസ്

  • @sivaprasad5502
    @sivaprasad5502Ай бұрын

    രാഹുൽ ഗാന്ധി യുടെ കൂട്ടുകാരൻ തേജസിയുടെ പേരു വന്നു. എല്ലാം അങ്ങു മറ്റുള്ളവരുടെ തോളെ കയറ്റാതെ.

  • @alikkunjuv.a.724

    @alikkunjuv.a.724

    Ай бұрын

    അത്‌ ഒരു നാടകം പ്രീതിപക്ഷത്തിന് എങ്ങനെ കിട്ടും 😂😂😂😂

  • @rathikumari3848
    @rathikumari384826 күн бұрын

    ബാങ്കിംഗ്‌മേഖലമുഴുവൻ ബീഹാറികളാണ്

  • @jayachandranc1915
    @jayachandranc1915Ай бұрын

    ഇതൊക്കെ മാറണമെങ്കിൽ ഇന്ത്യ ബ്രിട്ടഷ്കാർ ഭരിക്കണം അവർക്കിവിടുത്ത ഉത്പന്നങ്ങൾ മാത്രമേ വേണ്ടു

  • @sureshneerkkunnam8932
    @sureshneerkkunnam8932Ай бұрын

    കേരള പോലീസ് psc പരീക്ഷ Si physical പരീക്ഷ എല്ലാം ഓർത്താൽ നന്ന്

  • @JayasuryanJ
    @JayasuryanJАй бұрын

    Mowne scam nadathiye rjd alane 😂😂

Келесі