നിജാസിന്റെ ഉമ്മയും ഉപ്പയും അനിയനും വീട്ടിൽ വന്നപ്പോൾ ​⁠

Пікірлер: 276

  • @shebinas2870
    @shebinas287014 күн бұрын

    Nijas നെ പോലെ ഒരു hus നേം മരുമോനും നേം കിട്ടാൻ ഭാഗ്യം വേണം.. മാഷാ അല്ലാഹ് ❤❤❤

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek542914 күн бұрын

    ഉമ്മറപ്പടിയിൽ ഇരുന്നാൽ എന്താ കുഴപ്പം മക്കൾ മരുമക്കൾ എന്നൊന്നും ഇല്ല എല്ലാരും ഒരുപോലെ എങ്കിലേ സന്തോഷം ഉണ്ടാവൂ❤❤

  • @rasiyaibrahim2036
    @rasiyaibrahim203614 күн бұрын

    അഹങ്കാരമില്ലാത്ത മരുമകൻ 👍❤️

  • @AbidaSaleem-je7vd
    @AbidaSaleem-je7vd14 күн бұрын

    പറയാതിരിക്കാൻ വയ്യ നല്ലൊരു ഫാമിലി യെ കിട്ടി ചക്കരക് സൂപ്പർ ഉമ്മ ഉപ്പ അനിയൻ

  • @hanizuhanizu

    @hanizuhanizu

    14 күн бұрын

    സത്യമായിട്ടും മാഷാ അള്ളാ അടിപൊളി ഫാമിലി🥰🥰 ഉമ്മാനെ ഉപ്പാനെ കാണുമ്പോൾ വല്ലാത്ത സന്തോഷം ഇത്ര കഷ്ടപ്പെട്ട് ഇത്ര ദൂരം വന്നില്ലേ കല്യാണത്തിന് 👍👍👍👍👍👍

  • @ManuManu-gi5nd
    @ManuManu-gi5nd14 күн бұрын

    സിനുവിനോട് അവിടെ നിന്ന് വീഡിയോ എടുത്തു വിട്ടാൻ പറയുമോ പറ്റുമെങ്കിൽ 😍😍😍

  • @Shilpa-yd7cn
    @Shilpa-yd7cn14 күн бұрын

    നിജാസ് നല്ലൊരു ചെക്കനാണ്. അതു പുള്ളിയുടെ സ്ഥായി ആയ സ്വഭാവം ആണ് അതിനി മാറാനും പോകുന്നില്ല. ച

  • @nushaibalatheef5836
    @nushaibalatheef583614 күн бұрын

    നൗഫലിന് കിട്ടിയ രണ്ട് അളിയൻ മാറും വളരെ നല്ല കറക്ട്ടർ ആണ് സിനുവും അത് പോലെത്തന്നെ ലക്കി മാൻ 👍

  • @umivaumiva7073
    @umivaumiva707314 күн бұрын

    മരുമകനെ എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു നല്ല കുട്ടിയാണ്

  • @ramlaramla2349
    @ramlaramla234914 күн бұрын

    എത്ര പണം ഉണ്ടായിട്ടും പത്രാസ് ഉണ്ടായിട്ടും കാര്യം ഇല്ല ഇങ്ങനെ സ്നേഹം ഉള്ള മരുമോനെ കിട്ടണം നമുക്ക് ഒക്കെ എന്ത് ഉണ്ടായിട്ടും നല്ല ആളുകളെ കിട്ടാൻ എത്ര പൈസ കൊടുത്തിട്ടും കിട്ടാൻ പ്രയാസം ആണ് നൗഫൽ

  • @hanizuhanizu

    @hanizuhanizu

    14 күн бұрын

    സത്യം 👍👍

  • @user-zd3hs6js3t

    @user-zd3hs6js3t

    14 күн бұрын

    ഇവർക്ക് യുടുബ് ഉള്ളത് കൊണ്ട് എപ്പോഴും സന്തോഷം ഉണ്ടാവും. അല്ലാതെ. കച്ചറ കൂടി വീഡിയോ ഇടാൻ പറ്റോ .

  • @dafeenasvlog5822
    @dafeenasvlog582214 күн бұрын

    Mashallah ❤❤ ശിനൂന് kuzappam ഇല്ല എന്നറിഞ്ഞ തിൽ സന്തോഷം

  • @user-ct4zs8uh5n
    @user-ct4zs8uh5n14 күн бұрын

    അടുക്കളയിൽ വന്നാൽ എന്താ പ്രശ്നം ആദ്യം തന്നെ ഇങ്ങിനെ ആയാൽ ജീവിതം മുന്നോട്ട് പോകും ആദ്യം വേറെ അവസാനം വേറെ അതൊന്നും വേണ്ട നല്ല ഫാമിലി

  • @user-pi2px2tj5m

    @user-pi2px2tj5m

    14 күн бұрын

    Yes

  • @valsajohnson2426
    @valsajohnson242614 күн бұрын

    നൗഫാലെ യിടക്കിടക്ക് സിനുടെ അടുത്ത് പോകാനുമ്ട്ടോ അതാണ് സിനുണ് സന്തോഷം പാവമാണ് സിനു

  • @mmfan5915
    @mmfan591514 күн бұрын

    നൗഫലും ഒരു മരുമോനാണ് അളിയന്മാരുടെ നന്മകൾ സ്വീകരിക്കുന്നത് സിനുവിനും വീട്ടുകാർക്കും സന്തോഷം

  • @suneerasuneera9972
    @suneerasuneera997214 күн бұрын

    നിജാസിന്റെ പോലെ മരുമകനെ കിട്ടണം

  • @thesneek3531
    @thesneek353114 күн бұрын

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @salihazzz
    @salihazzz14 күн бұрын

    Ellavarem orumich kandathil santhosham Sinune miss cheyyunond😊

  • @shanushahaban2111
    @shanushahaban211114 күн бұрын

    ഞാൻ ഒരു വീഡിയോ ക്കും കമന്റ്‌ ഇടാറില്ല എന്നാലും പറയാതിരിക്കാൻ വയ്യ nijas നല്ല ഒരു മകൻ ആണ് ചക്കരയുടെ ഭാഗ്യം മാഷാ അല്ലാഹ് പിന്നെ sinunte അടുത്ത് ഈ ടൈമിൽ നൗഫലിന്റെ സാമിപ്യം എപ്പോഴും ഉണ്ടാവണം അത് അവൾക് ഒരു സമാധാനവും സന്തോഷവും നൽകും

  • @haseenaashraf7170
    @haseenaashraf717014 күн бұрын

    Mashaallah❤️❤️❤️

  • @user-kj1wb7dw1f
    @user-kj1wb7dw1f13 күн бұрын

    സിനു ന്റെ വീട്ടിൽ പോയാൽ വിഡിയോ എടുത്തു ഇടണേ റബ്ബ് സുഖ പ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @sajinarafi6228
    @sajinarafi622814 күн бұрын

    Nalla marumagan ❤

  • @sulaikha77
    @sulaikha7714 күн бұрын

    🎉 എനിക്ക് 2 മരുമക്കൾ ഉണ്ട് 2 പേരും വന്നാൽ അടുക്കളയിൽ നിന്ന് ഞാൻ പോരുന്നത് വരേന്ത്യക്കയിലാണ് ഇരിക്കൽ അത് കൊണ്ട് ഞാൻ അത് പറയൂല അവർക്ക് നമ്മളോടുള്ള സ്നേഹം കൊണ്ടാണ്❤

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt14 күн бұрын

    സിനു ഇല്ലാത്ത ഫീൽ നല്ലോണം ഉഡ് 😍🥰😍😍🥰🥰

  • @user-vr7wq5jz1y
    @user-vr7wq5jz1y14 күн бұрын

    മാഷാ അല്ലാഹ്❤

  • @malas6013
    @malas601314 күн бұрын

    നല്ല മരുമക്കൾ ആണ് ഉമ്മാക് കിട്ടിയത് ❤

  • @MumthasshajuShaju
    @MumthasshajuShaju14 күн бұрын

    നല്ലൊരു ഫാമിലി ചക്കരയ്ക്ക് കിട്ടിയത് 😍😍

  • @sakkeenaaboobacker1076
    @sakkeenaaboobacker107614 күн бұрын

    Masha allah

  • @yasminnaazyasmin3036
    @yasminnaazyasmin303612 күн бұрын

    Allahmdulliah 2 famiyum Masha Allah ❤❤❤

  • @Asla-je8qv
    @Asla-je8qv14 күн бұрын

    Mashaallah 🥰

  • @abuthahirmuthu956
    @abuthahirmuthu95614 күн бұрын

    Love you family❤

  • @ShofithaYahiya
    @ShofithaYahiya14 күн бұрын

    Nallamona, nijas

  • @Rasheedat-mo2is
    @Rasheedat-mo2is13 күн бұрын

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @AbdulRazak-jc9bh
    @AbdulRazak-jc9bh14 күн бұрын

    Alhamdulillah

  • @ZubaidaMysore
    @ZubaidaMysore14 күн бұрын

    Appo ummandey muutha Magan mubarak aanallo

  • @user-nu4rg4qx8d
    @user-nu4rg4qx8d14 күн бұрын

    അൽഹംദുലില്ലാഹ്, സിനൂന് സുഖം എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @PrasadPrasad-ii8me
    @PrasadPrasad-ii8me14 күн бұрын

    Noufalinte samsaram othiri ishtanu.ellareyum manassilakkunna vyakthi.sinonodu anveshanam parayu.aviduthe viseshangal video edukku.Nijas real chatecter ingane thanne aanu.nalla normal aaya payyan.nijasinte ummayum uppayum sincere aanu.rameeyum nall payyan.HJira ummayodum sufiyodum annveshanam parayu Chakkara ippol nalla mature aayi.all the best.reply ayakkane

  • @Fatimajumana-uz6ji
    @Fatimajumana-uz6ji14 күн бұрын

    New home inshallah pettannakatte😊ella buthimuttum marrum

  • @HasanathAlikkal
    @HasanathAlikkal14 күн бұрын

    Noufal parajathe shariyane nijas ummantte monanyi karuthanam nijasintte family super👍❤❤❤

  • @shahanashahana5188
    @shahanashahana518814 күн бұрын

    Noufalka parayunnath correcta.marumon makanum orupolethanne.avark ishdamullapole erikkate

  • @zareenaadrama5932
    @zareenaadrama593214 күн бұрын

    super family

  • @thahiraabdullah7936
    @thahiraabdullah793614 күн бұрын

    Nammude naatilum puthiyapilamaar adukkalayil kayaroola ethra varshamayalum mammal puthiyapilane kaanal polumilla ummayude oru baagyam😍

  • @user-ut6hb4tr8d
    @user-ut6hb4tr8d13 күн бұрын

    നിജാസ് അടിപൊളി ഫാമിലി ❤️❤️❤️😘😘😘😘

  • @sharivaigasharivaiga4477
    @sharivaigasharivaiga447714 күн бұрын

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰. First 👌👌സിനു വിനെ miss ചെയുന്നു..

  • @aminarazakshanami383
    @aminarazakshanami38314 күн бұрын

    നല്ല മരുമോൻ എനിക്ക് ഇഷ്ടപ്പെട്ടു

  • @sulaimanthandassery6412
    @sulaimanthandassery641214 күн бұрын

    മരുമക്കളെ നമ്മൾ മകനെ പോലെ കാണണം നിജാസ് നല്ല മരുമോൻ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍🏻❤️❤️❤️

  • @hariskhan.s2892
    @hariskhan.s289214 күн бұрын

    സിനുവിനോട് പറയണേ അവിടെന്നു വീഡിയോ ഇടാൻ ❤❤❤

  • @user-jj2dn5dw8c
    @user-jj2dn5dw8c14 күн бұрын

    Super family❤

  • @naseeranaseera1492
    @naseeranaseera149214 күн бұрын

    നിജസിനെ പോലെയാവണം എനിക്ക് ഒരുപാട് ഇഷ്ട്ടാണ് 👍🏻🥰🥰

  • @AkbarHajara
    @AkbarHajara14 күн бұрын

    😍

  • @BasheerBasheer-nh2zo
    @BasheerBasheer-nh2zo14 күн бұрын

    Missyou sinu

  • @shailanasar3824
    @shailanasar382414 күн бұрын

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @jamsheerptu372
    @jamsheerptu37214 күн бұрын

    അടിപൊളി 👍

  • @ManuManu-gi5nd
    @ManuManu-gi5nd14 күн бұрын

    Enjane കുടുംബത്തെ ആദ്യമായി കാണുന്നു അവിടെ നിന്നിട്ടും ഇവിടെ നിന്നിട്ടും ഇനി നിഞ്ഞാൽ എല്ലാവരും സിനുവിന്റ പ്രസവം ഓക്കേ cainjit rahathayit അങ്ങോട്ടും പൊക്കണം ട്ടോ👍🏻👍🏻👍🏻👍🏻😍😍😍😍

  • @Shameena-zz3yh
    @Shameena-zz3yh14 күн бұрын

    Super family 👍🏻👍🏻👍🏻

  • @uvaismuhammed3301
    @uvaismuhammed330114 күн бұрын

    Mashallah ❤️

  • @hasnapk3600
    @hasnapk360014 күн бұрын

    Nijaska ingle bhagyam aan.maranam vere sandhoshathilakki theratte aameen

  • @maisalnouf5717
    @maisalnouf571714 күн бұрын

    Ksrtc low floor A-C book chyda madi Njan kunju makkals aayt Tvm to tcr pokunnad aanu Comfort aanu

  • @FathimaFathima-el2mo
    @FathimaFathima-el2mo13 күн бұрын

    ❤അൽഹംദുലില്ലാഹ്

  • @farhanauh6696
    @farhanauh669614 күн бұрын

    Noufalkaa sinunte വീട്ടിൽ എങ്ങനെയാ അടുക്കളയിൽ keruoo😊

  • @suruma143
    @suruma14313 күн бұрын

    Ithrem free aaya oru family..oru jaadayum illa..aa ummadem uppadem valarth gunam aan mon nijas inum kittiyath.. Ma Sha Allah

  • @yasminnaazyasmin3036
    @yasminnaazyasmin303612 күн бұрын

    Adipoli❤❤❤

  • @user-pi2px2tj5m
    @user-pi2px2tj5m14 күн бұрын

    ചക്ക ര ക്ക് കി ട്ടി യ ത് സൂപ്പർ ഫെ മി ലി ❤❤❤ഇ ങ്ങ നെ വേ ണം പു തി യാ പ്പി ളമാ രെ എ ടു ക്കു മ്പോൾ സൂപ്പർ ❤❤

  • @thesninoufalthesni5997
    @thesninoufalthesni599714 күн бұрын

    മാഷാ അള്ളാ ഉമ്മാന്റെ അടിപൊളി മേക്സി

  • @MNK-gamerz
    @MNK-gamerz14 күн бұрын

    nalla maru makkal adukkalayil kayarum

  • @IsraZuber-gq2nq
    @IsraZuber-gq2nq14 күн бұрын

    Uppak sugaano noufale...???

  • @user-jj2dn5dw8c
    @user-jj2dn5dw8c14 күн бұрын

    പറയുന്നവര് പറയട്ടെ nigo അധന്നും നോകണ്ട ok❤❤❤❤ nigo മുന്നോട്ട് പോകൂ. Bro

  • @user-qj9el4td1k
    @user-qj9el4td1k14 күн бұрын

    Sinunn kanan puthiya va miss u

  • @mumthazpottayil3163
    @mumthazpottayil316314 күн бұрын

    Nijas 👍🏻❤️

  • @Achualu889
    @Achualu88913 күн бұрын

    ❤❤

  • @sharafusinuu5329
    @sharafusinuu532914 күн бұрын

    Ente husband ente veettil chennal nijasinte poleyaa🥰

  • @hyrunnisabasheer9645
    @hyrunnisabasheer964514 күн бұрын

    Nijasinte family um nalla aalkkar. Nijasine Pole thanne

  • @fathimashifna2967
    @fathimashifna296714 күн бұрын

    സിനുവും കൂടി വേണമായിരുന്നു.. എന്നാൽ complete aayi❤

  • @sivapriya7433
    @sivapriya743313 күн бұрын

    അടിപൊളി ❤️

  • @SeenaNaser7
    @SeenaNaser714 күн бұрын

    ചക്കര സുന്ദരി ayallo🥰😍😍👌

  • @FthmaHiba-kd8fu
    @FthmaHiba-kd8fu12 күн бұрын

    Ennum Eee Sneham Indavatte ellavarkum

  • @SaheeraMf-qd6qt
    @SaheeraMf-qd6qt14 күн бұрын

    ❤❤❤

  • @athihadiya8932
    @athihadiya893214 күн бұрын

    നൗഫൽ പറയുന്നത് ummak oru മൈന്റ് കുറവ് 😊.

  • @rahanamahamood6237
    @rahanamahamood623712 күн бұрын

    💕💕👌🏽

  • @Shameena-zz3yh
    @Shameena-zz3yh14 күн бұрын

    👍🏻👍🏻👍🏻👍🏻

  • @MidhulajKp-zq9yc
    @MidhulajKp-zq9yc14 күн бұрын

    Supar ayi 👍👍

  • @rashafabin8278
    @rashafabin827814 күн бұрын

    അടിപൊളി 👍👍👍👍👍

  • @jasminjas4404
    @jasminjas440414 күн бұрын

  • @junaidcm4483
    @junaidcm448314 күн бұрын

    👍🥰🥰

  • @user-zs3dn2zj9y
    @user-zs3dn2zj9y14 күн бұрын

    Nijas nalloru mona🥰🤩

  • @shifnariyaz6883
    @shifnariyaz688314 күн бұрын

    Ini varumpol chakkarayodum nijasinoadum janashadaapthiyilvaraanpara .6am u trivandrum thil ninnum startcheyyim .uchakkk avarkk veettilyathaan kazhiyum

  • @suneerashihabudheen3749
    @suneerashihabudheen374914 күн бұрын

    Nijasintte veettar 👍🏻👍🏻👍🏻👍🏻

  • @AshminaIqbal
    @AshminaIqbal14 күн бұрын

    👍👍👍👍👍👍

  • @littleewaan622
    @littleewaan62214 күн бұрын

    Nijas nalla sobavaanu... 👍🏻

  • @muhammedmammu6827
    @muhammedmammu682714 күн бұрын

    mashallah❤

  • @Ayishathrubeena
    @Ayishathrubeena13 күн бұрын

    Nijaas suparaa👍🏻

  • @user-op6vj7hr3g
    @user-op6vj7hr3g13 күн бұрын

    Nagale. Veettil. 6. Marumakkalund. Ella varumo. Vanna. Kuchanil. Tanneya. Nufalkka

  • @zeenathfasiludeen856
    @zeenathfasiludeen85614 күн бұрын

    Wife snehikkunna husband angane an niyasine nalla eshdamayi Allahu angolam nallarethiyil athikkatte

  • @cryptogaming4062
    @cryptogaming406214 күн бұрын

    കോഴിക്കോട് പുയ്യാപ്ല സൽക്കാരവും നിങ്ങളുടെ പുയ്യാപ്ല സൽക്കാരവും തമ്മിൽ നല്ല വ്യത്യാസം ആണ് പുയ്യാപ്ല പൂളയും കട്ടനും ഒക്കെ കൊടുക്കുന്നത് കാണുമ്പോ.ഇവിടെ ഒക്കെ പുതിയാപ്ല ആദ്യത്തെ സൽക്കാരത്തിന് വരുമ്പോ കാണണം മക്കളെ 🤣സൽകരിച്ചു സൽക്കരിച്ചു ഒരു വഴിക്കാവും 😂

  • @rahiraheem1146

    @rahiraheem1146

    14 күн бұрын

    Ys. ഞങ്ങൾ കൊയിലാണ്ടി. ഞങ്ങളും ഇഷ്ടം പോലെ ഐറ്റംസ് ഉണ്ടാക്കും പിയ പ്ലക്ക്

  • @sakheena
    @sakheena14 күн бұрын

    ഉമ്മ പറഞ്ഞതു അതു സൂപ്പർ 👍🏻

  • @user-ns9st7zy2n
    @user-ns9st7zy2n14 күн бұрын

    അടിപൊളി ❤️❤️❤️

  • @sufuraheem4785
    @sufuraheem478513 күн бұрын

    നിജസിന്റെ ഫാമിലി സൂപ്പർ ❤

  • @UshaKeloth
    @UshaKeloth14 күн бұрын

    👍👍❤❤

  • @rafsha8515
    @rafsha851514 күн бұрын

    അടിപൊളി കുടുംബം ആണ് nijasinte masha allah. അങ്ങനെ തന്നെയാ വേണ്ടത് മരുമകനായി കാണാതെ മകനായി കാണണം 🥰. അങ്ങനെ അടുക്കളയിലും എല്ലാടത്തും കേറണം അതിനെന്താ കുഴപ്പം nijas ഭാര്യ വീടായി കാണുന്നില്ല സ്വന്തം വീടായിട്ട് തന്നെയാ കാണുന്നത്. അങ്ങനെ തന്നെയാ വേണ്ട തും നമ്മളെ വീട്ടിലും inagne ഒക്കെ തന്നെയാ 🥰 അല്ലാതെ മസിലും pidich റൂമിൽ ഒറ്റ ഇരുപ്പ് ഇരിക്കൽ അല്ല അതിലൊക്കെ എന്ത് രസാ ഉള്ളെ.

  • @Seena130
    @Seena13014 күн бұрын

    🥰🥰🥰🥰🤲

  • @abidkupputh3938
    @abidkupputh393814 күн бұрын

    Athin kuzhappamilla ente veetilum aganeyan

  • @binsha2865
    @binsha286514 күн бұрын

    Ee familye ishttamulavar like

Келесі