നിധി എടുക്കാത്ത കള്ളന്മാർ കാരണം പക്ഷെ ! The Story of Chinese Art Heist In Malayalam | Anurag Talks

#AnuragTalks #Malayalam #Heist
----------------------------------------------------------------
In this video I'm Explaining the Story of Chinese Art Heist happened across Europe. Narrating Language is Malayalam ( Real Money Heist )
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( I'm using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 342

  • @libin6346
    @libin63463 жыл бұрын

    വളരെ മികച്ച അവതരണം തന്നെയാണ് ഒരു Sec പോലും Skip ചെയ്യാതെ കാണൻ പ്രേരിപ്പിക്കുന്നത്...keep it up ചേട്ടാ ഇനിയും മികച്ച വീഡിയോസ് ചെയ്യാൻ കഴിയട്ടെ 💕💯

  • @sampreethkp2465

    @sampreethkp2465

    3 жыл бұрын

    💯

  • @shemeerkhan1477

    @shemeerkhan1477

    3 жыл бұрын

    ആര് പറഞ്ഞു...ഞാൻ സ്കിപ് ചെയ്ത് ആണ് കാണുന്നത്...

  • @libin6346

    @libin6346

    3 жыл бұрын

    @@shemeerkhan1477 അത് താൻ അത് മനസിലാക്കി കാണാത്തത് കൊണ്ട് 😅

  • @imawezome1638

    @imawezome1638

    3 жыл бұрын

    Njan ake oru channel matraman skip cheyyathe video kanunnath...ath anurag ettante channel💓💓oru paad ishatman💯💓💓💥💥

  • @thoyyib6660

    @thoyyib6660

    3 жыл бұрын

    @@shemeerkhan1477 55r5555555

  • @Linsonmathews
    @Linsonmathews3 жыл бұрын

    നമ്മൾ അറിയാതെ പോകുന്ന എത്ര വിചിത്രമായ മോഷണങ്ങൾ ആണ് ലോകത്ത് നടക്കുന്നെ 🤒

  • @drmidhunan6645
    @drmidhunan66453 жыл бұрын

    നമ്മുടെ സാധനങ്ങൾ കൂടെ അടിച്ചു മാറ്റണം... 😎

  • @oneplusfun1049

    @oneplusfun1049

    2 жыл бұрын

    Avarode modiya adichmati kondupokan para

  • @Wazeemkt99

    @Wazeemkt99

    2 жыл бұрын

    @@oneplusfun1049 😀😁

  • @TrevorPhilips327

    @TrevorPhilips327

    2 жыл бұрын

    🍻

  • @muhiyudheenfizuliap8800

    @muhiyudheenfizuliap8800

    2 жыл бұрын

    @@oneplusfun1049 😀😀

  • @alexkaapen6308

    @alexkaapen6308

    2 жыл бұрын

    🤩

  • @ameenameen3312
    @ameenameen33123 жыл бұрын

    അവര് ചെയ്തതിൽ നല്ലകാര്യം അണു. ഇതുപോലെ ഇനി ഇന്ത്യയും ചെയ്യണം. നമ്മുടെ ഒരുപാട് സാധലങ്ങൾ അവന്മാർ കൊണ്ടുപോയിട്ടില്ലേ 😡😡😡😡😡

  • @amazil545
    @amazil5453 жыл бұрын

    അനുരാഗട്ടന്റെ ഓരോ വീഡിയോസും ഞാൻ വൃത്തിയായി കാണാറുണ്ട്...!😌❤️

  • @shemeerkhan1477

    @shemeerkhan1477

    3 жыл бұрын

    പിന്നെ ഞങൾ ഒക്കെ വൃത്തികേട് ആയിട്ട് ആണോ കാണുന്നത്

  • @messiahforca1544

    @messiahforca1544

    2 жыл бұрын

    Video notification വരുമ്പോൾ പോയി കുളിക്കുമായിരിക്കും

  • @prof.kolayaliser5057

    @prof.kolayaliser5057

    2 жыл бұрын

    @@messiahforca1544 😂😂😂

  • @djworks4700

    @djworks4700

    2 жыл бұрын

    Poli alle🔥🔥

  • @mahisplendor4500
    @mahisplendor45003 жыл бұрын

    എനിക്ക് അത്ഭുതം തോന്നുന്നു....എങ്ങനെയാണ് ഇങ്ങനെ കഥകൾ പറയാൻ സാധിക്കുക....😊👌💕

  • @navayodhak9286
    @navayodhak92863 жыл бұрын

    ഇതുപോലെയുള്ള കഥ കേട്ടുറങ്ങാൻ പ്രാതൃക ഫീൽ ആണ് 👌

  • @user-iz6ej6tz9h
    @user-iz6ej6tz9h3 жыл бұрын

    കോൻ തിരുട് ബനാ ഹോനാ🤪 The way of presentation ❤️💯👏

  • @aravindanand9243
    @aravindanand92433 жыл бұрын

    ചേട്ടനെ പോലെ ചേട്ടന് മാത്രമേ പറ്റത്തൊള്ളൂ 🥰 എന്തൊരു സമ്മതൃപ്തിയാണെന്നു അറിയോ വീഡിയോ കണ്ട് കഴിയുമ്പോൾ 💖അതുപോലത്തെ അവതരണം ആണ് ചേട്ടന്റെ ❤️

  • @shemeerkhan1477

    @shemeerkhan1477

    3 жыл бұрын

    ഇത് പോലെ അവതരണം നടത്തുന്ന വേറെ ആരും ഇല്ലെ..തള്ളി തളളി എവിടെ പോകുന്നു

  • @latheefvaliyapeediyekal2351
    @latheefvaliyapeediyekal23513 жыл бұрын

    മികച്ച അവതരണം. Skip ചെയ്യാതെ കേട്ടിരിക്കും.....💪

  • @jerinjohns6530
    @jerinjohns65303 жыл бұрын

    പരമാവധി മലയാള വാക്കുകൾ ഉൾപെടുത്തിയുള്ള അവതരണം... എവിടെക്കെയോ SGK സ്റ്റൈൽ 👌👌👌👌

  • @sruthikpkp9688
    @sruthikpkp96883 жыл бұрын

    അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്.ഒരു രക്ഷയും ഇല്ല superb 👍👍

  • @firosaliali6829
    @firosaliali68293 жыл бұрын

    കോഹിനൂർ രക്തനം ഇതുപോലെ ലണ്ടനിൽ നിന്ന് പൊക്കികൊണ്ടുവരണം 👍😍😍😍

  • @nihal7685

    @nihal7685

    3 жыл бұрын

    💯

  • @ruhile8678

    @ruhile8678

    3 жыл бұрын

    Njan പോകുവാ londen ലേക്ക്😀

  • @timetraveller245

    @timetraveller245

    3 жыл бұрын

    കോഹിനൂർ മാത്രമല്ല. ചൈനയുടെ കാര്യം പറഞ്ഞത് പോലെ ഇവിടുന്ന് എണ്ണിയാലൊടുങ്ങാത്ത അത്ര സാധനങ്ങൾ അവര് അടിച്ചോണ്ട് പോയിട്ടുണ്ട് eg : മയൂര സിംഹാസനം, സുൽത്താൻ ഗഞ്ചിലെ ബുദ്ധന്റെ പ്രതിമ. ഖജുരാവോയിലെ ഹരിഹര പ്രതിമ, അങ്ങിനെ എത്രയെത്ര വിലമതിക്കാനാവാത്ത അമൂല്യ നിധികൾ

  • @allroundertripps3087

    @allroundertripps3087

    3 жыл бұрын

    @@timetraveller245 pokkiyalo🤪

  • @timetraveller245

    @timetraveller245

    3 жыл бұрын

    @@allroundertripps3087 നാളെ തന്നെ വിട്ടേക്കാം ലണ്ടനിലേക്ക്. ഒരു കള്ളവണ്ടി കിട്ടുമോ😂

  • @viveknarayanan574
    @viveknarayanan5743 жыл бұрын

    കറുപ്പ് യുദ്ധം എന്നത് കേട്ടിട്ടുണ്ട്... അതിനു ശേഷം നടത്തിയ ഈ മോഷണം കേട്ടിട്ടില്ല... Thanks etta ❤️ superb

  • @SooperMaan
    @SooperMaan3 жыл бұрын

    ഓരോന്ന് തിരിച്ചു വാങ്ങീട്ട് അവന്മാർ പുതിയ വൈറസുകൾ നമുക്ക് തരുന്നു ബ്യൂട്ടിഫുൾ people of ചൈന 🤣

  • @AlfiyaSabdmlt
    @AlfiyaSabdmlt3 жыл бұрын

    Avatharanam or rakshayilla🙏🏻🙏🏻🙏🏻..... Ith pole avatharipikunna arayum kanditilla.... Athrakum clear , perfect...❤️.....kett irunn povunna avatharanam👍🏻... Keep it up ❤️

  • @ashwin9747
    @ashwin97473 жыл бұрын

    മാഷേ.... എന്നും അനുരാഗ് vlogs 🥰കട്ട waiting ആയിരുന്നു.. റിപ്ലേ തരുവോ

  • @AnuragTalks1

    @AnuragTalks1

    3 жыл бұрын

    ❤️☺️

  • @ashwin9747

    @ashwin9747

    3 жыл бұрын

    @@AnuragTalks1 😘🥰

  • @king_of_kolakkad_

    @king_of_kolakkad_

    3 жыл бұрын

    @@ashwin9747 😂😂

  • @king_of_kolakkad_

    @king_of_kolakkad_

    3 жыл бұрын

    @@AnuragTalks1 😘😘😘😘😘

  • @febi.r8736
    @febi.r87363 жыл бұрын

    നിങ്ങളുടെ topic selection അടിപൊളി ah😍😍😍 അഫ്ഗാനിസ്ഥാനിൽ നടക്കുന്ന പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @amanansar8814
    @amanansar88143 жыл бұрын

    You are an amazing story teller ♥️ need this types of stories more later

  • @Shaarto
    @Shaarto3 жыл бұрын

    എല്ലാം നേരിൽ കാണുന്ന ഫീൽ ❤️🔥

  • @valarmathi6168
    @valarmathi61683 жыл бұрын

    Kollaam😂enikkum poyi nammude vasthukkal kollayadichu konduvaranamennund 👍

  • @shobaravi2693
    @shobaravi26933 жыл бұрын

    അനുരാഗ് നിങ്ങളൊരു മജിഷ്യൻ ആണ്... നിങ്ങളെ കേൾക്കുന്നവരെ നിങ്ങളുടെ ശബ്ദത്തിൽ.. അവതരണത്തിൽ മയക്കിയിരുത്തുന്ന മജീഷ്യൻ... 🌹

  • @FaithApologetics2.0
    @FaithApologetics2.03 жыл бұрын

    Best and so fantastic best storytelling ❤ More videos to come🙏

  • @zenhamehak5520
    @zenhamehak55203 жыл бұрын

    Wow... As usual best 🔥🔥🔥

  • @ashwathisudish4997
    @ashwathisudish49973 жыл бұрын

    Soooper anueta..nmlk ariytha nml sradhikathe pokuna anthoke sambvgl anu ullthu e lokathu..oru pkshe pusthaka thalukliloode anu ithu ariyunthnkil itrem mnsilakilayinu...gooood presentation...keep t up..

  • @sreelakshmim.p3694
    @sreelakshmim.p36943 жыл бұрын

    Excellent presentation Anurag🤝

  • @Sebansdairycreations
    @Sebansdairycreations3 жыл бұрын

    Amazing really amazing presentation ❤️👍🎉

  • @aparnarajesh2002
    @aparnarajesh20023 жыл бұрын

    അവതരണം സൂപ്പർ 👌👌👌

  • @arulkumar9615
    @arulkumar96153 жыл бұрын

    Anikee...thankale...orupade..isttamanee..good speech

  • @jithu4979
    @jithu49793 жыл бұрын

    ❤️❤️❤️ശരിയാണ് ശ്വാസമടക്കിപ്പിടിച്ച് തന്നെ വീഡിയോ ❤️❤️❤️

  • @raveentalks6042
    @raveentalks60423 жыл бұрын

    നല്ല അവതരണം, മികച്ച വിഷയം

  • @nidhinsharath9561
    @nidhinsharath95613 жыл бұрын

    എളുപ്പല്ല മനുഷ്യാ.. അമ്മാതിരി അവതരണം.. ഈ അവതരണ രീതിയിൽ.. ആരും തൃപ്തരാവാതെ പോകില്ലാ.. Video തീരാതിരുന്നാൽ എന്ന് തോന്നിപോകും..🥰 ഇതിനു dislike അടിക്കാൻ മാത്രം ഏതു ഊളകളാടോ ഇവിടെ വന്നിട്ട് പോയെ..

  • @muhasinmuhasin2463
    @muhasinmuhasin24633 жыл бұрын

    Anurag bro yude presentation is another level ❤️

  • @aranriboyz1411
    @aranriboyz14113 жыл бұрын

    Polichu bro vere level content

  • @rajasekharanp4230
    @rajasekharanp42303 жыл бұрын

    മികച്ച അവതരണം

  • @JithuJR..
    @JithuJR..3 жыл бұрын

    Motivational story ചെയ്യുമോ 🔥🔥🔥🔥 നിങ്ങളുടെ വാക്കുകൾക്ക് ബല്ലാത്ത പവർ 🔥🔥🔥🔥

  • @manojkumarmadhavan9475
    @manojkumarmadhavan94753 жыл бұрын

    അനുരാഗ് പൊളിയാ, പക്ഷെ അതിനിടയിൽ thumps down ചെയ്യുന്ന ചില വിരുതന്മാരുമുണ്ട്, അവർക്കത്കൊണ്ട് എന്ത് സന്തോഷമാണോ കിട്ടുന്നത്

  • @anuraj7488
    @anuraj74883 жыл бұрын

    Kollam poli video

  • @gamingwithmalagayt8243
    @gamingwithmalagayt82433 жыл бұрын

    Bust explanation ❤🔥🥳

  • @easypeasyrecipes9682
    @easypeasyrecipes96823 жыл бұрын

    Yet another good one...Please do one video on Delhi burari case.

  • @sajithsajicchan7259
    @sajithsajicchan72593 жыл бұрын

    Manoharamaya saili....very nice

  • @kaliyugamyt837
    @kaliyugamyt8373 жыл бұрын

    What a unique presentation... 🎤

  • @imawezome1638
    @imawezome16383 жыл бұрын

    Njan ippo eetante oru fan ayi mari kazhinju🍁🔅

  • @jyothishbharathan8425
    @jyothishbharathan84253 жыл бұрын

    Awesome presentation 👍👍👍👏👏👏

  • @muhammedmidlaj3441
    @muhammedmidlaj34412 жыл бұрын

    അവതരണം സൂപ്പർ 😍😍

  • @justinpius4299
    @justinpius42993 жыл бұрын

    Bro sound kidu. Oru request unde.. Paramavadhi face kanikkathey vishual kanich vedio chey.. Like cinemagic chanal poley.

  • @zacahmed98
    @zacahmed98 Жыл бұрын

    You are a great story teller ..appreciate your hard work ....thanks for entertaining us ...❤️💯

  • @nikhilkr2564
    @nikhilkr25643 жыл бұрын

    Well said broohh.. 👍

  • @manjimamanoj9488
    @manjimamanoj94883 жыл бұрын

    Super presentation ❤️

  • @parvathysyamlal5218
    @parvathysyamlal52182 жыл бұрын

    മികച്ച അവതരണം 👍👍👌👌

  • @subin3486
    @subin34863 жыл бұрын

    Good presentation brother ❤👌

  • @Stibinmos
    @Stibinmos3 жыл бұрын

    അനുരാഗ് ഏട്ടൻ പ്രേക്ഷകരിലേക് ഇടിച്ചേൽപ്പിക്കുന്ന രീതിയിൽ അവതരണം അതിനു എടുക്കുന്ന കഷ്ടപ്പാടും 👍👍👍👍

  • @rinijoseph5573
    @rinijoseph55732 жыл бұрын

    ചൈനക്കാർക്ക് ഇരിക്കട്ടെ ഇന്നത്തെ കൈയടി 👏👏👏👏👏👍👍👍👍

  • @ashrafillikkal9087
    @ashrafillikkal9087 Жыл бұрын

    അനുരാഗിന് അഭിനന്ദനങ്ങൾ

  • @JayanN-vb1ud
    @JayanN-vb1ud3 жыл бұрын

    Super അവതരണം

  • @hadi-yp2cr
    @hadi-yp2cr3 жыл бұрын

    You deserve more......😍😍

  • @abhijiths7498
    @abhijiths74983 жыл бұрын

    👌story💯.Stephen Hawking കുറിച്ച് ഒരു വീഡിയോ ചെയ്യുവോ ചേട്ടാ.

  • @ManojKumar-nz7xf
    @ManojKumar-nz7xf Жыл бұрын

    Amaze.....Bro.....❤❤❤❤❤❤

  • @shyamalavasu6816
    @shyamalavasu68163 жыл бұрын

    Adipoli avatharanam.serial killer the soap maker ne kurichu Anurag paranju kelkkanam ennund.please

  • @JayanN-vb1ud
    @JayanN-vb1ud3 жыл бұрын

    നമ്മുടെ പല വിലപിടിപ്പുള്ള വസ്തുക്കളും ഇതുപോലെ യൂറോപ്പിലേക്ക് അടിച്ച്മാറ്റിക്കൊണ്ടുപോയിട്ടുണ്ട് അത് തിരിച്ച് കൊണ്ടുവരണം

  • @shihabmullasheri5526

    @shihabmullasheri5526

    3 жыл бұрын

    പറയാൻ ഉണ്ടോ ബ്രിട്ടീഷ് മ്യുസിയം മൊത്തം ഇന്ത്യയുടെ സാധനങ്ങൾ ആണ് ഒക്കെ കൊള്ള അടിച്ചു കൊണ്ട് പോയത് പക്ഷേ അതിന്റെ ഒക്കെ താഴ് ഭാഗത്ത് എഴുതി വെച്ചത് ഇന്ത്യ അവർക്ക് പ്രസന്റേഷൻ കൊടുത്തത് എന്നാണ് കൊള്ള മുതലിന്റെ മേൽ അങ്ങനെയല്ലേ എഴുതാൻ പറ്റൂ നാറികൾ ആ മുതൽ ഒക്കെ ഇന്ത്യ ഭരിച്ച രാജാക്കന്മാരുടെയും സുല്താന്മാരുടെയും ചക്രവർത്തി മാരുടെയും ആണ്

  • @English90s
    @English90s3 жыл бұрын

    Perfect 👌 review

  • @eldrid_edklthr
    @eldrid_edklthr Жыл бұрын

    good job bro

  • @anirudhrajeevan8899
    @anirudhrajeevan88993 жыл бұрын

    Good story teller

  • @user-fy3iy5xd6g
    @user-fy3iy5xd6g2 жыл бұрын

    നമ്മുടെ സാധനം കിട്ടിയില്ലെങ്കിലും വേണ്ടില്ല ഇപ്പോ ഇവിടെ ഉള്ളത് വിക്കാതിരുന്നമതി ☹️😁

  • @Axh-yo4cu
    @Axh-yo4cu3 жыл бұрын

    Anurag ser💝

  • @loheshroyalmech824
    @loheshroyalmech8243 жыл бұрын

    *Presentation 🔥*

  • @alfingeorge3272
    @alfingeorge32722 жыл бұрын

    Chetta adipoli

  • @hadilhadi6395
    @hadilhadi63953 жыл бұрын

    Presentation❣❣💖💖💖😍

  • @AMJAD_.
    @AMJAD_.3 жыл бұрын

    Avadharanam poliyanu cheriya reedhiyil background music koodi ayal pawerayirikkum

  • @sahadmuhammad6541
    @sahadmuhammad65413 жыл бұрын

    Eniyum video pratheekhekkunuu

  • @anuragravi4209
    @anuragravi42093 жыл бұрын

    ചേട്ടൻ എന്റെ ഹിസ്റ്ററിയുടെ sir ആണെങ്കിൽ ഫുൾ A പ്ലസ് കിട്ടിയേനെ ...അടിപൊളി അവതരണം...

  • @sarfazcks8931

    @sarfazcks8931

    3 жыл бұрын

    Appo ninakk history mathram aano exam ullath

  • @anuragravi4209

    @anuragravi4209

    3 жыл бұрын

    @@sarfazcks8931 ഹിസ്റ്ററി എടുക്കുന്ന sir വന്ന് ബയോളജി ക്ലാസ് എടുത്താൽ A+ കിട്ടുമോ സകീർ ഭയ്ക്

  • @sarfazcks8931

    @sarfazcks8931

    3 жыл бұрын

    @@anuragravi4209 ithannalle moyanthe njanum ninnod choichath history mathram aano ullathenn

  • @ansiyaayoob
    @ansiyaayoob3 жыл бұрын

    Sprb 🔥🔥🔥🔥🔥🔥

  • @geejuv
    @geejuv2 жыл бұрын

    Awesome presentation dear

  • @sreejakn1617
    @sreejakn16172 жыл бұрын

    Excellent video

  • @sooryaprasad2394
    @sooryaprasad23943 жыл бұрын

    Athu polichu...pakshe annum innum chaina cheytha karyangal avar chathalum angeekarikunnilla...udhaharanam Corona vannappol avar paranjathu....

  • @anuraj7488
    @anuraj74883 жыл бұрын

    Chettante avatharanam oru rakshayum ella

  • @amruthaskumar3344
    @amruthaskumar33442 жыл бұрын

    Supr presentation 👍

  • @Spoider_mon_
    @Spoider_mon_5 ай бұрын

    Adv congratulations 9.98 lakh subscribers🎉❤

  • @smokeygamer854
    @smokeygamer8543 жыл бұрын

    പറഞ്ഞതുപോലെ കോരിതരിപ്പിച്ചു ❤❤ anurag uyir

  • @lailalaila1280
    @lailalaila12803 жыл бұрын

    10th classil opium trade padichavar undo 😁😁 ❤️CHINESE REVOLUTION ❤️

  • @rishadmohammed6560
    @rishadmohammed65603 жыл бұрын

    മെസ്സിയമ പറ്റി ഒരു വീഡിയോ ചെയ്യുമോ? അനുരാഗ് അവതരിപ്പിച്ചാൽ അടിപൊളിയാവും👏🏻 മെസ്സി അതൊരു ചരിത്രമാണ്...👏🏻👏🏻🔥 please ഒരു വീഡിയോ . അയാളുടെ ഒരു ആരാധൻടെ request plz

  • @jiju466
    @jiju4663 жыл бұрын

    Anuraagettante videos ishttamullavar undo ennapole 🤗

  • @jamsheenav6316
    @jamsheenav63163 жыл бұрын

    teresa fidalgo enna ghost sathyamaano? Athine kurich oru video cheyyumo anurag

  • @filmbeats8602
    @filmbeats86023 жыл бұрын

    ഈ സ്റ്റോറി പൊളിച്ചു 👌 full energy യിൽ അവതരിപ്പിച്ചു 👍 subject also interesting 🤗

  • @pkgopalanpkgopaln8522
    @pkgopalanpkgopaln85222 жыл бұрын

    ചൈനകാരോട് പറഞ്ഞാൽ നമ്മുടെ കോഹിനൂർ രത്നം അടിച്ചുമാറ്റി തരുമോ

  • @shadhirazalp.v5556
    @shadhirazalp.v55563 жыл бұрын

    Waiting for next vedio

  • @Nechrophagus
    @Nechrophagus3 жыл бұрын

    I love your way of presentation !! Here's an interesting topic, your way of presentation will benefit viewers. The story of Salman Rushdie. The man who had to go into hiding for writing a book "The Satanic Verses" I noticed your way of communication while discussing the movie "Malik". You managed a sensitive topic so neutral and effortlessly. Can you try this ?

  • @Subhashchembra
    @Subhashchembra2 жыл бұрын

    Weldon 👏👏👏

  • @mikasaackerman_01
    @mikasaackerman_013 жыл бұрын

    First ❤️❤️❤️

  • @AnuragTalks1

    @AnuragTalks1

    3 жыл бұрын

    ☺️❤️

  • @alwinjohn3172

    @alwinjohn3172

    3 жыл бұрын

    sondamayi cmt itu thana thane like adikune killadi analo 😁

  • @mikasaackerman_01

    @mikasaackerman_01

    3 жыл бұрын

    @@AnuragTalks1 😍😍

  • @mikasaackerman_01

    @mikasaackerman_01

    3 жыл бұрын

    @@alwinjohn3172 Athokke kandu pidikan kazhivulla killadiyum undalle😂

  • @uvainashafi565
    @uvainashafi5653 жыл бұрын

    അഫ്‌ഘാനിസ്ഥാനിലെ വിഷയത്തെ കുറിച്ച് അവതരണം പ്രതീക്ഷിക്കുന്നു.

  • @Sumijasheer
    @Sumijasheer3 жыл бұрын

    You are very talented

  • @murshidamurshidaanees5789
    @murshidamurshidaanees57892 жыл бұрын

    Poli 👍

  • @anoopappu8679
    @anoopappu86792 жыл бұрын

    Super story

  • @yaseenshah5998
    @yaseenshah59983 жыл бұрын

    കറുപ്പ് യുദ്ധം എന്ന് കേട്ടപ്പോൾ അറിയാതെ ആ.. എന്ന് പറഞ്ഞു പോയി 😂

  • @adhilv4492

    @adhilv4492

    3 жыл бұрын

    Ha

  • @noushadk750

    @noushadk750

    2 жыл бұрын

    ഞാനും 😂

  • @santhapn2738
    @santhapn27383 жыл бұрын

    enikk chettane kaananamennund pakshe chettante veedu evideyaanennu enikkariyillallo pinne corona😃

  • @udayakumar2103
    @udayakumar2103 Жыл бұрын

    സൂപ്പർ

  • @KannanKannan-qo2xy
    @KannanKannan-qo2xy Жыл бұрын

    അടിപൊളി

  • @farsanavts6333
    @farsanavts63332 жыл бұрын

    Expecting new ones ...

  • @bettakids5263
    @bettakids52633 жыл бұрын

    Super...

  • @chandranenamakkal5368
    @chandranenamakkal53683 жыл бұрын

    Anurag 👍

Келесі