നിൻറെ തകർന്ന ജീവിതത്തിൽ അത്ഭുതം l Kreupasanam miraculous prayer l powerful prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle

Пікірлер: 28

  • @g_ammu_
    @g_ammu_22 күн бұрын

    എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ ജപ്തി ഒഴിവാക്കിത്തരാൻ അമ്മ ഇടപെടണം കുട്ടികളുടെ കയും പിടിച്ചു വീട്ടിൽ നിന്നിറങ്ങിപോകാനും വാടകകൊടുക്കാനും എനിക്ക് മാർഗമില്ല ഞാൻ സിറോയിലാണമേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu22 күн бұрын

    സാജാരിമാതാവ് എന്റെ കൂടെ വരണം സൗദി വന്നു എന്റെ കടങ്ങൾ തീർത്തു തണമേ

  • @RajanRajan-sz2is
    @RajanRajan-sz2is22 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശു നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @basilbinu3309
    @basilbinu330922 күн бұрын

    അമ്മേ നന്ദി നന്ദി ഒരായിരം നന്ദി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ എന്നു എൻ്റെ കൂടെ എപ്പോഴും അമ്മയും തിരുകുമാരനും വലത്തും ഇടത്തും ഉണ്ടാവണം ഈ കുടുംബത്തിൽ പരിശുദ്ധതമാവ് നിറക്കണമേ

  • @ushakvushakv2334
    @ushakvushakv233422 күн бұрын

    അമ്മേ എന്റെ വീടിന്റെ ലോൺ അടച്ച് തീരാൻ ഒരു വഴി കാണണമ്മേ മാതാവേ എല്ലാ ദുഖ് ങ്ങളും മാറ്റി തരണമ്മേ ഏശുവേ കാക്കണമേ

  • @user-tq9hi8sm5z
    @user-tq9hi8sm5z22 күн бұрын

    അമ്മേ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ നൽകി അനുഗ്രഹിക്കുകയും രണ്ടുപേരുടെയും വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ അവരുടെ ഭാവി കരുതലോടെ കാണണം.എൻ്റെ ഭർത്താവ് മരിച്ചിട്ട് പതിനഞ്ച് വർഷമായി.എനിക്കാണെങ്കിൽ അറുപത് വയസ്സ് കഴിഞ്ഞു.ഇതുവരെ ഈശോ യാതൊരു വിഷമവും ഇല്ലാതെ തന്നെ ഞങ്ങളെ നടത്തി.അമ്മേ 29 വയസ്സുള്ള മകനും 23 വയസ്സുള്ള മകളുമാണ്.ഉന്നത വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്ന മകൾക്ക് തുടർന്ന് വേണ്ട ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപയാൽ അവളെ അനുഗ്രഹിക്കേണമേ.

  • @bindhubindhu6384
    @bindhubindhu638422 күн бұрын

    അമ്മേ എന്റെ കടം തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മേ എന്നെ എല്ലാപേരും ഒറ്റപ്പെടുത്തുന്നു mathave

  • @user-yx4qn9tw8h
    @user-yx4qn9tw8h22 күн бұрын

    ഞങ്ങള്ക് ഒരു വരുമാന്മാർക്കാം നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ

  • @rajanikrraji7939
    @rajanikrraji793922 күн бұрын

    അമ്മ മാതാവേ ചന്തുകുട്ടന്റ ഏറ്റവും വലിയ ലക്ഷ്യം ആണ് ഫുട്ബാൾ ടീം ൽ പോകണം എന്നുള്ളത് അതിനു പട്ടയം പണയം വെക്കാൻ പോയിട്ട് അത് നടന്നില്ലല്ലോ മാതാവേ ആ കുഞ്ഞു രക്ഷപെടാൻ ഉള്ള ഒരു മാർഗം ആണെങ്കിൽ മാതാവ് നടത്തികൊടിക്കണമേ 🙏🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z22 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. അമ്മേ എൻ്റെ മകൾ രണ്ടുവർഷമായി ഒരു പ്രണയബന്ധത്തിൽ അകപ്പെട്ടത് അവൾക്ക് ഭയങ്കര ഇഷ്ടമാണ്. മാതാവേ അത് ദൈവഹിതമാണെങ്കിൽ എത്രയും പെട്ടെന്ന് ഉറപ്പിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ

  • @AnnuElanjikkal
    @AnnuElanjikkal22 күн бұрын

    Amme ante makale Viswasm thirike koduckaname amen amen 🙏🙏🙏

  • @simonabraham9645
    @simonabraham964522 күн бұрын

    Amme visvasathodum pratheekshayudum amme vilichapejshikkunna enne sahaikename kadabharam neekki samamadam tharename ente unniyude parishramangale Amma sabhalamakkename anugrahikename 😢😢💔💔🙏👏✝️🌷🌹

  • @user-fb1wg6dn9s
    @user-fb1wg6dn9s22 күн бұрын

    Ame mathave jagalil inu akannu kazhiunn entte makale thirichu ttarename

  • @user-qs2mq4tk5d
    @user-qs2mq4tk5d22 күн бұрын

    Amme ammayeda isdam ente kudumpathil nadakkatte

  • @user-og9qn3cu7w
    @user-og9qn3cu7w22 күн бұрын

    Amme enna kayividaruthu amme enikku vend prarthikkane amme

  • @marianazareth7647
    @marianazareth764722 күн бұрын

    Amma madave please heal Austin body and soul he is suffering alot Amma please heal him 🙏

  • @agathageorge8978
    @agathageorge897822 күн бұрын

    Amen

  • @minimoljacobkoorumullil917
    @minimoljacobkoorumullil91721 күн бұрын

    അമ്മേ മാതാവേ എന്റെ വയറിന്റെ gas problem മാറ്റണെ, next treatment sideeffects ഇല്ലാതെ നടത്തണേ, സാക്ഷിയാക്കണേ അമ്മേ.

  • @vilasinigopinath4237
    @vilasinigopinath423720 күн бұрын

    Amma mathave yetrayum pettannu njangalil edapedane

  • @beenakalia7011
    @beenakalia701122 күн бұрын

    അമ്മേ നല്ലൊരു babycare ജോലി തന്ന് എന്നെ anugrahikanne.

  • @bindhubindhu6384
    @bindhubindhu638422 күн бұрын

    എന്റെ കാലിന്റെ vedana മാറ്റി തരണേ amme

  • @bindhubindhu6384
    @bindhubindhu638422 күн бұрын

    Palisakar pidicha വണ്ടി oru പ്രശ്നവും ondakathe തിരികെ തരണേ mathave

  • @annatomy-qy6ly
    @annatomy-qy6ly22 күн бұрын

    എൻറെ മോൾക്ക് പിഎസ്സിയുടെ എക്സാം പതിമൂന്നാം തീയതി 2018 ഉണ്ട് നന്നായി എഴുതുവാനും വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @Takeoffstories
    @Takeoffstories22 күн бұрын

    അമ്മേ ജീവിതത്തിൽ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. അമ്മയുടെ ഇഷ്ടം പോലെ ആകട്ടെ

  • @bindubabu7643
    @bindubabu764322 күн бұрын

    അമ്മേ എന്ന ഒന്ന് സഹായക്ക് ഞാൻ 50000രൂപ ഇന്ന് ഒരാൾ ക്ക് കൊടുക്കാൻ ഉണ്ട് അമ്മേ എന്നക്കി ആരുമില്ലേ സഹായം ക്കാൻ നീ അല്ലാതെ എനിക്കി ആരും ഇല്ല

  • @minidavid7839
    @minidavid783922 күн бұрын

    Amme ente udambady avashyangal amma sadhichu tharename. Jangalude vasthu agreement ezhuthiya samayam kazhinju. Vikkan sadhichilla. Amma edapedename.

  • @SukruthaSabu
    @SukruthaSabu22 күн бұрын

    എന്റെ മുന്നിൽ ഒരു വഴി യും കാണാൻ എന്റെ കൂടെ അമ്മ വാരണം എനിക്ക് ആരും ഇല്ല എന്റെ അമ്മേ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @marianazareth7647
    @marianazareth764722 күн бұрын

    Amma madave kaivedalle najan thakarnu irikknu amme ente prarthana kelkename ente kadam veetuvan Amma sahayekename nearly 40lakhs with interest I have to pay if I get back the parcel to which is held back by the customs last 23months paid all the penalty still they are demanding 3lakhs and 85thousand I don't have any money to pay Amma only you can help me amme

Келесі