🥺നിൻ്റെ മുഖം ന്താ ചൊറി പിടിച്ച പോലെ⁉️ Q&A🥰 with my whole heart ❤️

Тәжірибелік нұсқаулар және стиль

Use code NERIN2023 for 20% off at mamaearth.in
Links:
Website: bit.ly/3Y5xeir
Amazon: amzn.to/3m1AspR
Nykaa: bit.ly/3KGi7Jd
Flipkart: bit.ly/3Z7mgdP
Purplle: bit.ly/3ZrE3vX
🔥അങ്ങനെ ഒരേ ദിവസം അത് രണ്ടും സംഭവിച്ചു🔥|നമ്മുടെ 100K Celebrations🥳
• 🔥അങ്ങനെ ഒരേ ദിവസം അത് ...
#nerin #q&a
#paid #sponsor

Пікірлер: 877

  • @miaarose6624
    @miaarose6624 Жыл бұрын

    ആരു കൈവിട്ടാലും ഈശോയും മാതാവും കൂടെ കാണും ചേച്ചി 😍

  • @clincybenny3169

    @clincybenny3169

    Жыл бұрын

    😍

  • @aaliyahslittlejoys
    @aaliyahslittlejoys Жыл бұрын

    Acne journey പറഞ്ഞപ്പോ ഒത്തിരി relate ചെയ്യാൻ പറ്റി...ഞാനും മുഖത്ത് ഒന്നും use ചെയ്യാറില്ല..എനിക്കും പ്ലസ് two മുതൽ തുടങ്ങിയതാണ്...cystic acne back acne...ഒത്തിരി treatment ചെയ്തിട്ടുണ്ട്...ഒത്തിരി വിഷമിച്ചിട്ടുണ്ട്...😢😢പല വേണ്ടപ്പെട്ട ഫംഗ്ഷനും പോകാതെ ഇരുന്നിട്ടുണ്ട്...ആൾക്കാരുടെ ചോദ്യങ്ങൾ കാർണം puratharingaan തന്നെ മടിയാണ്...അത് alochikkumpo തന്നെ സങ്കടം വരും..😢😢ഇപ്പോഴും ഇടക്കിടെ വരും...മുഖത്ത് അതിൻ്റെ കുഴികളും പാടുകളും ഉണ്ട്...പാടും കുഴികളും മാറാൻ enthenkulym cheyyunnundoo...പിന്നെ nerine കണ്ടപ്പോ എവിടെയൊക്കെയോ എൻ്റെ ഒരു resemblance ulla pole എനിക്ക് തന്നെ തോന്നി...😊😊

  • @sheejamary164
    @sheejamary164 Жыл бұрын

    Back born കാര്യം പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി. ഞാനും എല്ലാം share ചെയ്യുന്നത് എന്റെ മാതാവിനോടാണ്

  • @jithinabid7754
    @jithinabid775410 ай бұрын

    "താൻ വളരെ നല്ല കുട്ടിയാണെന്ന് തൻെറ മുഖത്ത് തന്നെ ആലേപനം ചെയ്തിട്ടുണ്ട് ❤. പിന്നെന്തിനാ Q&A നടത്തി ഉള്ള Happiness കളയുന്നത്. Negative നെ Ignore ചെയ്ത് positive ൻെറ പുറകെ പോകൂ. 🌹

  • @vineethabijo4048
    @vineethabijo4048 Жыл бұрын

    Chechi,..Never mind others...You are always special to us..Thank you so much for your wonderful vdos ...❤That really helped us....🥰😍😍😍😍😍

  • @angelmary001
    @angelmary001 Жыл бұрын

    Chechi best friendsinte karyam paranjapol sankadam ayy🥰nammal ellarum chechide bst frnds annutto❤️❤️😘😘

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥺♥️

  • @sarathbalakrishnan8613

    @sarathbalakrishnan8613

    Жыл бұрын

    ​@@NerinJBaptist nice

  • @tupa3324

    @tupa3324

    Жыл бұрын

    @@NerinJBaptist enikkum chechide athe avasthaya ippo njan kurachokke athu enjoy cheyyunnund like mind cheyyunnila angane frnds illathathil njan enik ishatamulla kurach classmatesinodu okke samsarikkum but ellarkum already frnd circle ind appo nammale angane angand cherkunnilla 🥺 and enikk surprise okke kittan nalla ishta pakshe kittiyitilla palvarkkum frndsinte aduthunnu kittumbo sankadavum 🥺🥺 hope i can get a one in my life

  • @trustgod8173

    @trustgod8173

    Жыл бұрын

    ​@@tupa3324Aww... 🥺❤

  • @sandhrathomas2293

    @sandhrathomas2293

    Жыл бұрын

    Athhee njgal ellam ond chechi don't worry 😘🥰

  • @ashnamariya441
    @ashnamariya441 Жыл бұрын

    Video kandapol chirichond anu irunne last sherikum vishamam ayi..,💕🥺 chechida hardworkinu anu dhaivam egane ok ulla happiness thannathu... Ithrem vijarichal mathi first time il indaya kashttapadanu onnulla saubagyathinu Karanam.....ellam chechida dedication kondanu ❤️❤️❤️❤️❤️❤️....400k mikkavrum eee bdayku undavum... I'm waiting love youuu chechi.....may God bless you ❤️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥺🥰😘😘

  • @lizamathews5038
    @lizamathews5038 Жыл бұрын

    Hi Nerin, you are an inspiration to many people. May God take you to greater heights❤️. Keep smiling and don't let anything bring you down🤗

  • @vijeshpvijooti-ty5yk
    @vijeshpvijooti-ty5yk Жыл бұрын

    വീഡിയോ മുഴുവനായും കണ്ടു.വളരെ ഇഷ്ട്ടപ്പെട്ടു..👍👍👍 ഷോട്ട് വീഡിയോസ്..ലോങ്ങ്‌ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👌🏻👌🏻👌🏻God bless You 🥰🥰🥰

  • @HazeenaHaneef78
    @HazeenaHaneef78 Жыл бұрын

    Njanu orupaadu naal pimple akne , yennuveanda yella itemsumayi vattam karangiyittundu . Homeo , Ayurveda , Unani , Alopathy muthal lottu lodukku paripadikal vare cheithittundu . Ippol Oru Dermetologystinwa kandu Clenser , Moisturiser , SPF , and somethings chithu completly k ayi . facile mikka pblms um maran potato ice cube shooopar 👌 anu . including kuzhi n pigmantation . njan garrandy .. ❤

  • @dreamgurl6858
    @dreamgurl6858 Жыл бұрын

    Nice video chechi✨.I felt your sound and talking style as like my bio teacher in my school.Your Content are awesome 👍😎. Keep smiling chechi 🌺🌸✨

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😅🥰❤️

  • @steffyvibin9628
    @steffyvibin9628 Жыл бұрын

    സിനിമയുടെ കാര്യവും, പിന്നെ ചെറുപ്പത്തിലേ ഉണ്ടായിരുന്ന ഫാമിലി ബുദ്ധിമുട്ടിന്റെ കാര്യവും ഒക്കെ നമ്മൾ സെയിം ആണ്... പിന്നെ ബെസ്റ്റ് ഫ്രണ്ട്‌ ന്റെ കാര്യവും 😃

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😃😊

  • @sarigashibu143
    @sarigashibu143 Жыл бұрын

    മുഖത് കുരു അല്ല കുഴി ഉണ്ടായാലും ഞങ്ങൾക് ഒരു കുഴപ്പമില്ല da നിന്നെ ഞങ്ങൾക് ഒത്തിരി ഇഷ്ടം ആണ് 💜 പുറത്തു പോകുമ്പോൾ തല ഉയർത്തി പിടിച്ചു മുഖത് ഷാൾ ഇടാതെ നിവർന്നു തല ഉയർത്തി നടക്കുക പോയ് പണി നോക്കടാ എന്റെ മുഖത് അല്ലെ നീ നിന്റെ കാര്യം നോക്കു എന്ന് പറയുക ആരുടെ മുന്നിലും തല കുനിഞ്ഞു നടക്കരുത് 💜

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥹❤️🥰

  • @cristeena6173

    @cristeena6173

    Жыл бұрын

    ​@@NerinJBaptisteda .enikku ithilum pores und try dermaroller only after proper guidance .trust me bhakki okke veruthe aanu pore treatment nnu . Goodluck

  • @jomolkl8505
    @jomolkl8505 Жыл бұрын

    Ithrem genuine ayit karyagal paryan olla manasu indlo ath thane velya karyam all the best for ur success ❤️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    Thankyou 🥰🥰

  • @remaraghavan7388

    @remaraghavan7388

    Жыл бұрын

    Haii chechii

  • @ruhi4112
    @ruhi4112 Жыл бұрын

    dont mind them sisi, wat u r doin is great, i Love watching ur videos, go girlll go rockk itt

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰 thankyouuuuuu ♥️

  • @stenyaugustian958
    @stenyaugustian958 Жыл бұрын

    Genuine talk Nerin❤

  • @rajalakshmirajendran2437
    @rajalakshmirajendran2437 Жыл бұрын

    Nerin, you are a strong girl. I genuinely wish all your dreams come true. ❤

  • @learnielife5553
    @learnielife5553 Жыл бұрын

    Genuine ആയി , follow ചെയ്യാൻ തോന്നിയ അപൂർവം youtubers ൽ ഒരാൾ ❤️❤️❤️❤️❤️

  • @Cherrycosmos-eq1gn
    @Cherrycosmos-eq1gn Жыл бұрын

    Chechi don't worry we are always with you ❤😊

  • @petfam184
    @petfam184 Жыл бұрын

    Aardem vdo ithrem dedicated aaytt irinn njn kndittilla...chechide presentation nalla neat ahnu....ottum over allatha reethyl ...really loved it ...and love u♥️

  • @arathi4977
    @arathi4977 Жыл бұрын

    Chechi, njan plustwo il aan padikunne.. Ente mookinn mukalil maatram oily aakunnu. Pinne mookil maatram nodule pole pimple varunnu(kuyi pole) njan enthaa cheyyendath

  • @mayamanikandan5905
    @mayamanikandan5905 Жыл бұрын

    4:30 good decision chechi ☺️❤️ 40:24. 😪🫂❤️ ആദ്യായിട്ട ചേച്ചിടെ വീഡിയോ കണ്ടു കരയണേ.. 😪🫂 luv uh chechi 🫂😘

  • @kvbava8896
    @kvbava8896 Жыл бұрын

    Enthaanenn ariyilla chechiyude video kandappol njn koree inspire aayi!!♡love you chechi

  • @nayanakalluzzz
    @nayanakalluzzz Жыл бұрын

    എനിക്ക് ഉണ്ടാർന്നു ചേച്ചി 12 വർഷത്തെ ഫ്രണ്ട്ഷിപ് ആരുന്നു ഇപ്പൊ ഞാൻ +1 എക്സാം എഴുതിയിട്ട് ഇരിക്കുവാ ഈ ഇയർ തുടങ്ങിയ ടൈമിൽ അവളിൽ പല മാറ്റങ്ങൾ വന്നു എന്നെ ചതിച്ചു. എന്നെ ഒരു മോശക്കാരി ആക്കി 🥺. എന്തായാലും ദൈവം എല്ലാം കാണുന്നുണ്ട് ഒരുനാൾ എന്റെ മനസ് വേദനിച്ചതിനു അവൾക് കിട്ടും 🙂. ഇപ്പൊ എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട്സും ഇല്ല 🙃

  • @shibinashibi1714
    @shibinashibi1714 Жыл бұрын

    Njaan aadhyamaayittaaaa oru youtuber de Q&A ore iruppil irunne kaanunne.ottum bore adichilla....keep going chechii...❣️❣️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥹♥️🥰

  • @nithyashinu4964
    @nithyashinu4964 Жыл бұрын

    എടോ തന്നെ കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. ഞങ്ങളെയും എന്റെ ഈശോ അപ്പച്ചൻ ഉള്ളം കയ്യിൽ കൊണ്ട് നടക്കുവാ 🙏

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ❤️😊

  • @nithyashinu4964

    @nithyashinu4964

    Жыл бұрын

    @@NerinJBaptist 😊

  • @Vavachiii864
    @Vavachiii864 Жыл бұрын

    Rosemary essential oil coconut oil koodi mix cheythe hair serum ayi use cheyan pattumo plz rply

  • @athiras1415
    @athiras1415 Жыл бұрын

    ചേച്ചി പൊളി ആണ് ❤ഇനിയും മുന്നോട്ടു ഇതേ പോലെ പോവണം. 🥰

  • @HephzVibes
    @HephzVibes Жыл бұрын

    ഞാൻ കരുതി എൻ്റെ പ്രായത്തിൽ ഉള്ള പിള്ളേരിൽ ഏകദേശം എല്ലാവരും നല്ല level il ജീവിച്ചവർ ആയിരിക്കും എന്ന്....നീ പറഞ്ഞത് പോലെ ആയിരുന്നു എൻ്റെ childhood days m...നമ്മൾ 2 വയസ് difference ആണ് കേട്ടോ...എൻ്റെ ചെറുപ്പത്തിലും ആരെങ്കിലും ഉപയോഗിച്ച് തരുന്ന ഡ്രസ് ആയിരുന്നു ഇടുന്നത്....പിന്നെ സ്കൂളിൽ പോകുന്ന വഴി പെട്ടിക്കടയിൽ മിട്ടായി കണ്ടാൽ അത് നോക്കാൻ സമ്മതിക്കില്ല....അവർക്ക് വാങ്ങി തരാൻ കാശ് ഇല്ലായിരുന്നു...25 ps eraser വാങ്ങി രണ്ടായിട്ട് മുറിച്ചിട്ട് ഒന്നേനികും ഒന്ന് അനിയനും ആയിട്ട് തന്നു വിടും...പിന്നെ നോട്ട്ബുക്കിൽ പെൻസിൽ കൊണ്ട് എഴുതി ബുക്ക് തീരുമ്പോൾ വീണ്ടും ഞാൻ first page മുതൽ മായ്ച്ച് മായ്ച്ച് പുതിയ notes എഴുതും...പിന്നെ എഴുതിപ്പഠിക്കാൻ slate ഉണ്ട് പക്ഷെ അത് വീട്ടിലും കൂടി ഉപയോഗിച്ചാൽ പൊട്ടിപ്പോകും.... അന്ന് പൊട്ടുന്ന slate ആയിരുന്നു ഉണ്ടായിരുന്നത്...അതുകൊണ്ട് വീട്ടിൽ മൺകലം കമീഴ്ത്തി വച്ചിട്ട് ഓട് കൊണ്ട് എഴുതിപ്പഠിക്കുമായിരുന്നു.... പിന്നെ നമ്മൾ തേഞ്ഞു തീരാറായ slipper ഇട്ടിട്ട് പോകുമ്പോൾ കൂട്ടുകാരികൾ ഇട്ടിട്ട് വരുന്ന നല്ല മോഡൽ ഉള്ള ചെരുപ്പ് ഇട്ടുനോക്കാൻ കൊതി ആയിരുന്നു ചില കുട്ടികൾ ഇടാൻ തരും...ചിലർ തരില്ല...കിട്ടാതെ വരുമ്പോൾ ഉള്ള കുഞ്ഞ് മനസിലെ വേദന വലിയതായിരുന്നു....കാശുള്ള കുട്ടികൾ അന്ന് Lexi pen കൊണ്ടുവരും...അത് എഴുതാൻ ചോദിക്കും മിക്കപേരും തരാറില്ല....ഒരു വാക്കെങ്കിലും ആ പേന വച്ച് എഴുതാൻ പറ്റിയാൽ വലിയ സന്തോഷം...വീട് വലിയൊരു സ്വപ്നം ആയിരുന്നു...പുതിയ വീട് വച്ചിട്ട് 10 വർഷം കഴിഞ്ഞു....നീ കുഞ്ഞ് നാളിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാനും എൻ്റെ കുട്ടിക്കാലം ഓർത്തുപോയി...ഇനിയും പറഞ്ഞാൽ തീരാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് 😊

  • @HephzVibes

    @HephzVibes

    Жыл бұрын

    @@littledreamsandcraft4722 അതെ മോളെ...ഇപ്പോഴും ഇതേ അവസ്ഥ ഉള്ളവർ ഒത്തിരി ഉണ്ടാകും....എൻ്റെ ചെറുപ്പത്തിലും എനിക്ക് കിട്ടിയതിൽ ഞാൻ സന്തോഷിച്ചു...പിന്നെ വിലകൂടിയ പേന വച്ച് ഒന്ന് എഴുതാനും...മോഡൽ ഉള്ള ചെരുപ്പ് ഇട്ട് നോക്കാനും ആഗ്രഹിച്ചിട്ടുണ്ട്....പക്ഷേ അത് സ്വന്തമാക്കണം എന്നുള്ള ആഗ്രഹം അന്ന് ഇല്ലായിരുന്നു 😊 പിന്നെ പുതിയ ഡ്രസ്സ് എടുത്തതായിട്ട് ഒരു ഓർമയും ഇല്ല... അന്ന് ഒരു velvet skirt and top trending ആയിരുന്നു...എൻ്റെ ഓർമയിൽ എനിക്ക് ആദ്യമായിട്ട് കിട്ടിയ പുതിയ ഡ്രസ്സ് അത് ആയിരുന്നു...അത് ഇപ്പോഴും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്....Thank u molu for your comment ❤️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    90% similar aanu🙂♥️

  • @riyaraj3221

    @riyaraj3221

    Жыл бұрын

    ഇപ്പോൾ ഞാൻ anubhavichond ഇരിക്കുന്നു 😊

  • @HephzVibes

    @HephzVibes

    Жыл бұрын

    @@riyaraj3221 എല്ലാം ശരിയാകും 😊

  • @Ohmygod471

    @Ohmygod471

    Жыл бұрын

    Ella sadharanakardeyum vtle sthithi ethanu oralde mathram story Alla kore alkarund ethpole

  • @gopikam9827
    @gopikam9827 Жыл бұрын

    Chechida videos okke orupad ishtta❤️ Be positive 🥰

  • @nivedyav.b7800
    @nivedyav.b7800 Жыл бұрын

    Chechi youtube channel continue cheyanam njan oro dhivasavum chechiyude videos ne kaathirikum chechiyude videos adipoli ya enike valare eshttama❤️. Love You chechi

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥺❤️🥰 thanks dear

  • @nivedyav.b7800

    @nivedyav.b7800

    Жыл бұрын

    ​@@NerinJBaptist thank you chechi for replay❤️

  • @shijilavettath773
    @shijilavettath773 Жыл бұрын

    Chrechi onnum pedikkade avisham ella namml confident aai erikuga. Nammalude life success sagum👍🏻👍🏻❤️❤️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰😊♥️

  • @npv8951
    @npv8951 Жыл бұрын

    Oru neem comb use cheyunnille, ath evidunn vangiyatha?link share cheyyamo

  • @Userhjk5885
    @Userhjk5885 Жыл бұрын

    Ellam sheriyavudo ♥️you are doing it so well🫂🫂♥️♥️♥️😘😘😘

  • @Akhi___Akhi202
    @Akhi___Akhi202 Жыл бұрын

    Enik ippol 19 anu age, school life okke exactly like you chechi💞 after 10th anu enik oru conditions illathe yellam arinju snehikkunna best frndine kittan thudagyath, Enikku Eppozhum ind skin problmsum mugathulla problmsum. athu pole body shaming palappozhum feel cheyyarund. Chechiye pole okke yellam mari nalla oru life hope cheythulla struggling stagil anu njn ippo😊

  • @anayasandeep2176

    @anayasandeep2176

    Жыл бұрын

    Ellam nannayi varatte

  • @v3queen710

    @v3queen710

    Жыл бұрын

    Same best frnd 11thinna enikumkitoye ipm happyaayivaranu 🥺🥺❤️❤️long distance bestie ann ennalum ❤️angane parayanelumarelum ndallo ipm

  • @swetha7616
    @swetha761611 ай бұрын

    Idakide shorts kanarund..adyamayita video kanane...heart touching talks from your experiences..nice to meet u..God bless...keep going..njn onnum make up cheyyatha aala..ath vech nokumbo ethra acne ndernnelum e videos il Kanan sundari thanneya..,❤️❤️❤️

  • @GANGAGS-lz5ii
    @GANGAGS-lz5ii Жыл бұрын

    Ennum videos nu vendi kathirikunu,, nalla oru positive vibe anu, bhayankara istanu videos

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ♥️🥰

  • @noufiyan4139
    @noufiyan4139 Жыл бұрын

    Chechi pwoliya. God bless you chechi❤. Always fan of you 😍

  • @anjuvijayan114
    @anjuvijayan114 Жыл бұрын

    വീഡിയോസും സംസാരവും കേൾക്കാനും കാണാനും ഒത്തിരി ഇഷ്‌ടാണ്. ഷോർട്സ് വീഡിയോ ചെയ്യുന്നെന്റെ കൂടെ ലോങ്ങ്‌ വീഡിയോസും ചെയ്യണേ ♥️.

  • @dhanzz_shorts
    @dhanzz_shorts Жыл бұрын

    Videos okkeh nalla rasanttoww... positive vibe❤❤

  • @xoxocrank7680
    @xoxocrank7680 Жыл бұрын

    Njan ippo +2 kazhinju enikk 10 aam class thott acne und ... 11 ilokke aayappo aalkare face cheyyan polum ulla dairyam illand aayi ippolum acne und ... Pigmentation um ath pole kuzhim Ellam und ... Pakshe chechide videos kanumbo enne polem aalkar undallo ennu njan vicharikum .. thank you chechi ❤️

  • @jisnat.s485
    @jisnat.s485 Жыл бұрын

    Chechikuttine orupad ishtayi too..chechide പല സ്വഭാവങ്ങളും എനിക്കുണ്ട്..chechi nalla hard worker ahhn keep going 👍🏻New subscriber aahne ❤️❤️

  • @adithya351
    @adithya351 Жыл бұрын

    ചേച്ചി പൊളി ആണ് 🥰 ഇനിയും ഇതു പോലെ തന്നെ മുന്നോട്ടു പോകണം okye☺😊 ചേച്ചിക്ക് എന്റെ എല്ലാവിധ സപോർട്ടും ഉണ്ട് 👍 All The Best chechi 👍💯

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    Thankyou 🥰

  • @mastersong89
    @mastersong89 Жыл бұрын

    Chechi almond oil+ vitamin E add chayith face,Hair ill use chayan pattumo please give reply 🥺

  • @godisgreat6528
    @godisgreat6528 Жыл бұрын

    40:23 So happy.. jesus Always with you.. 😍

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😊🥰

  • @aswathyachu6649
    @aswathyachu6649 Жыл бұрын

    enikk chechide voice bhayakara ishtta❤😊

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥹❤️

  • @aswathyachu6649

    @aswathyachu6649

    Жыл бұрын

    @@NerinJBaptist 😘😘😘😘

  • @jencyjoyanjy
    @jencyjoyanjy Жыл бұрын

    എന്റെ ഈശോയും.. എന്റെ മാതാവും.. 💪❤.. ഞാനും കരഞ്ഞു... God bless you mole...❤❤

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥹🥹🥹♥️

  • @anju36543

    @anju36543

    10 ай бұрын

    🙄🙄🙄

  • @rizwanaparveen1048
    @rizwanaparveen1048 Жыл бұрын

    Koraye Q and A kandittund but chechinte Q and A And samsaram nalle indh ,nalle ishtapettum Pettu, chechi poliya❤😊

  • @miaarose6624
    @miaarose6624 Жыл бұрын

    18:08 enikum best frnd illa 😇 but chechi last kaanicha 2 perundallo .. Avar mathi nmk best frnds aayitt .. Athil kooduthal aaruvenam 😍😘

  • @sreejasanthosh4378
    @sreejasanthosh4378 Жыл бұрын

    Love you.. Chechi Chechiye enikk bhayangara eshta chechide ella videosum njan kanarund😍 Nerin chech.. Uyir❣️❣️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😍😍😍🥰

  • @aparnaraju3369
    @aparnaraju336910 ай бұрын

    Njan recently annu chechide video kannune entho oru positive feel sherikkum feel cheyund. Negative okkae mind cheyanda chechi keeping going life nta oru stage il chechi nalla oru position il thanne ethapedukuka thanne cheyum❤

  • @divyadivi7447
    @divyadivi7447 Жыл бұрын

    Kandathil vechu ഏറ്റവും clr aaitulla q&a polichu. Same avastha. Oru joliyum kittunilla kure interviw poi 😢Enteyum ettavum fav food sadhy aanu😂

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    Joli okke kittum.. ♥️🥰

  • @divyadivi7447

    @divyadivi7447

    Жыл бұрын

    @@NerinJBaptist thanku da

  • @lissysebastian4491
    @lissysebastian4491 Жыл бұрын

    Hi Chechi. Njaan chechi oru big fan annu You are an inspiration to many people. May god bless you 😍🤩🤩🤩😍😍💖💖💖🤩❤️

  • @mariamathew9140
    @mariamathew9140 Жыл бұрын

    Chechiii....I am 17.my hair is so damaged. Can a dermatologist could cure it .....or any other doctors for treating hair? I don't have any idea about it, hope you will help me 😊

  • @MBR-THAZHEKAD.
    @MBR-THAZHEKAD. Жыл бұрын

    6:10 മിനിറ്റ് മുതൽ ഈ കൊച്ച് സങ്കടപ്പെടുത്തി, എന്റെ ചെറുപ്പത്തിലും കുറേ കഷ്ടപ്പാടുകൾ കഴിഞ്ഞാണ് വന്നത് അതെല്ലാം വീണ്ടും ഓർമപ്പെടുത്തി. ഹെയർ ഗ്രോത്ത് ചലഞ്ച് വീഡിയോ ആണ് ഈ ചാനലിൽ ആദ്യം ആയി കാണുന്നത് അതിലെ Tipsഇപ്പോഴും ചെയ്യുന്നു.. ചാനൽ തുടങ്ങിയ സമയത്ത് വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു വീഡിയോ ഇട്ടത്. എന്തായാലും ഇപ്പോൾ വളരെ നല്ല വീഡിയോകൾ കാണുന്നുണ്ട് , അഭിനന്ദനങ്ങൾ അനിയത്തി കുട്ടി ഈ ചാനൽ വളരെ ഉയരത്തിൽ എന്തട്ടേ.

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥲♥️

  • @Parvathy2-l7z
    @Parvathy2-l7z Жыл бұрын

    കരയണ്ട chechi ennik chechi യെ ഒരു padu ഇഷ്ടമാണ് love you❤️❤️❤️

  • @Paruzzlyrics
    @Paruzzlyrics Жыл бұрын

    Chechi poliya ❤ chechiyude lifeill future adipoli ayirikum God bless you

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥺🥰♥️

  • @Grace-qn7wi
    @Grace-qn7wi Жыл бұрын

    Nerin paranjath sheriyanu, njnum nerin nte age aan. Easoyeyum mathavineyum patti paranjapo nerin nte aa emotion enik crct aayit manasilayi... Enik orupad santhoshayi Ente easoyeyum mathavineyum patti paranjapo.. Easo illathoru jeevitham engane chinthikkan pattum alle..avaranu ellam.. Oro divsavum nammale nayikkunnath orthal.. Kannu nirayathe orkkan pattilla.. Easoye patti parayan nerin nte dairyathe njn samamdhikkunnu... Iniyum Easo nerin ne uyarangalil ethikatte.. Avan cheyum.. Ithra snehamulla oru daivathe,... Ithrayum nammale manasilakkunna orale... Evde kittum..Easoyum mathavum st Joseph um epolum koode ndavatte.. Avare patti njn paranju thudangiyal nirthan pattilla enik.. God bless you drr.. ❤️nerin ne ente prarthanayil njn orkkum.. 😁

  • @ikigaiakbar4083
    @ikigaiakbar4083 Жыл бұрын

    Njanum under weight ayrunnu,pinne oru diet try cheythu, Morning: ethapazham ghee il roast akkiyath Kurach kazhinju kanji um payarum Noon: normal lunch Evening: normal snacks and tea Night: dinner , shesham ethapazham+peanut butter ( 1kg under 300 rs)milk shake Pinne one spoon maruthua panchajeeraka gudam..kazhich oru 3 months il 10 kg aayi..pinneed stop akkiyitum kuzhapamilla

  • @Aalamehwish

    @Aalamehwish

    Жыл бұрын

    Oke thnks 🙂🙂

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ❤️oookkkkkkkkk

  • @adithyapkammu6879
    @adithyapkammu6879 Жыл бұрын

    We all with you chechi 💗💗and we all your best frnds 🔗☺️💝

  • @sijoxavier5491
    @sijoxavier5491 Жыл бұрын

    Chechi ,never mind other avar enthagilum parayatte namal mind cheyaruth be strong chechi .......❤❤❤❤

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ❤️🥹♥️

  • @sanarahim7699
    @sanarahim7699 Жыл бұрын

    Chechiye nik vlya ishttaan ....eppozhm new video vanno nn njn thiranj pidich Vann nokkarund😂. njn nte mudiye kooduthal snehikkan thudanghiyath polum chechi kaaranamaan. Love uh❤☺️

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😀🥰

  • @seniyyakps8078
    @seniyyakps8078 Жыл бұрын

    Inkk chechine ishtta pinne voice in adipoli aan😍

  • @seeyou5867
    @seeyou5867 Жыл бұрын

    After delivery stretch Marks, stitch ഇതൊക്കെ മാറ്റാൻ പറ്റിയ ക്രീം എന്തെകിലും ഒന്ന് suggesst ചെയ്യുമോ please...

  • @bala6846
    @bala6846 Жыл бұрын

    Cheechi paranjath valare sheriyaanu...pimplesum acne okke kaanumbo aalkaar ath friends ayalum swantham relativesum okke oronn parayaarununndu🙃🙃....enikk 5 standard thott enikk chechi paranjathpole acne ondaarunnu..Kurepeer parayaarunnddarunuu..pinne ippozhum friends parayaaronnd pashe avar entee pazhee face kandittillaaloo 😅athuvech nokkumbo ipo pimples vannaalum atharelm friendsokke paranjalum njanorkkum appo enikk thanne or relaxation thonnum ...I believe in my self😊ipo I'm happy who and how I am...athra perfect alleelum better aakunnunndd😊

  • @ashna5778
    @ashna5778 Жыл бұрын

    Chechi mukkilu desha enikum valarunundu athinu nthu treatment aanu chyan povunnath enn onn parayo pls njn ipo currently homeo tablets kazhikunnund but ennalum oru mattavum illa

  • @thamanna5845
    @thamanna5845 Жыл бұрын

    Chachi thalayil use cheyyan pattiya oil parayoo njn +2vilanu padikkunna so plz parayoo...

  • @JeniferRenjith-ns1ky
    @JeniferRenjith-ns1ky Жыл бұрын

    Chechi acne treat vedinitt salicylic acid etra % ann daily use cheyan pattuka

  • @divadas3872
    @divadas3872 Жыл бұрын

    You are my favorite woman.... Parichaya pedanm frnds aknm enoke thonnit und mamma sathyam.... Keep moving yarr arem mind aknda oky... ❤

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥹❤️🥰

  • @ITSMEKUNJAVA777
    @ITSMEKUNJAVA777 Жыл бұрын

    Njangalude cheruppathilum ingane okkeyaayirunnu. Ayalvasikalude pazhaya dreesum uniformum okke aayirunnu ittirunnath.. Onnum venamenn chothichittupolumilla... Ippo alhamdulillah enth venamenn manassil vijarichalum kittum..🤲🤲ithepole aavum ningalum

  • @adithitheastrophile3250
    @adithitheastrophile3250 Жыл бұрын

    🥰u r such an inspiration ✨️

  • @rainbow3507
    @rainbow3507 Жыл бұрын

    Boradikathe full irunnu kanda 1st q & a video. Love uuu😻😻😻😻 chechide samsaram kelkan nalla rasa

  • @sooryasunil5033
    @sooryasunil5033 Жыл бұрын

    Veruthe scroll cheythappo just നോക്കിയതാ. But കണ്ട് തുടങ്ങിയപ്പോ എന്തോ അങ്ങ് ഇഷ്ട്ടപ്പെട്ടുപോയി ❤️📌

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰♥️

  • @kesiyasebastian4810
    @kesiyasebastian4810 Жыл бұрын

    Keep Going🥰 With Love❤❤ May God bless you😍❤️

  • @glacier8464
    @glacier8464 Жыл бұрын

    മാനസികമായി നല്ലോണം വളർന്നിട്ടുണ്ട് 💞💞💞

  • @sheenak6249
    @sheenak6249 Жыл бұрын

    Ikk chechine bayangara ishttaa ❤love you chechi🥰😘

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰😘

  • @Farhana-zu7dr
    @Farhana-zu7dr4 ай бұрын

    chechide hair care videos kandittillarnu but e video kand bhayankarayi inspired aay 😇. Seriously njn kandadil vech ettavm beautifl chechi aan 😘 . and im ur new subscriber . im really love u chechi. chechi e you tub videosiloode ettavm nediyadayi nk thonunnad orupaad perude pure love aan 😊♥♥♥💗

  • @indhulekh6501
    @indhulekh6501 Жыл бұрын

    90% enne pole ulla oraale kandathil sandosham😅❤ Keep going Nerin❤ sandoshom samadanom ennum indaavtte❣️🫂

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    😅🥰

  • @indhulekh6501

    @indhulekh6501

    Жыл бұрын

    @@NerinJBaptist 🤗❤️

  • @sherlyreji179
    @sherlyreji179 Жыл бұрын

    Do not mind negtive comments 👍 Be postive 🥰🥰

  • @fivenon3648
    @fivenon3648 Жыл бұрын

    Beyankara ishtaan chechine inkk.💕. Njn videos okke kanarnd. Chechindhe face cutum enik ishtaa💞💞

  • @sandrasaju1590
    @sandrasaju1590 Жыл бұрын

    marriage 27 above good decision

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ♥️😊

  • @anzanz6782
    @anzanz6782 Жыл бұрын

    aftr corona ..hair loss engana cntrol cheythu enn oru vedio cheyne da..plssssssssssss

  • @athiraabhilash8606
    @athiraabhilash860611 ай бұрын

    Thante videos njn innu aanu irunnu kanunnathu... I like the way u talk...simple..nice..keep it up❤

  • @shynimanoj6772
    @shynimanoj6772 Жыл бұрын

    U r such a strong girl

  • @Celeste-xz4hp
    @Celeste-xz4hp Жыл бұрын

    U are so beautiful chechi I love ur videos so much ❤😊

  • @Pathu213
    @Pathu213 Жыл бұрын

    One of my favorite youtuber ♥️ chechi dark circles remove akkan oru tip parjtherumo

  • @chinnook2127
    @chinnook2127 Жыл бұрын

    Chechiiiiii....you feels like home....you are so relatable and I feel so happy to realise that people like me do exist....thank you for existing ❤️😘

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    ♥️

  • @rinureji2704
    @rinureji2704 Жыл бұрын

    Sathiyam paranja ee q and a ann enik bore adikathee nala resam ind chechi kelkan..love uhh💕🤍

  • @NerinJBaptist

    @NerinJBaptist

    Жыл бұрын

    🥰😊

  • @parvathysajeevan8637
    @parvathysajeevan8637 Жыл бұрын

    Sherikum nerin nte videos enik ishtamavan kaaranam,nerinte tips ellam useful aanu,simple and affordable,pinne vere beauty vloggers ne pole jaada, normal peoplenu affordable allata makeup products suggest cheyunilla,nerin parichayapedutiya good vibes and Alps goodness products ellam tanne useful aanu,enik orupadu face acne undayirunu,nerinte tips ellam try cheytu ipo nalla change undu.Sherikum nan vicharikunath,ella beauty vloggers num etupole video create cheytal pore🤔🤔nerin channel start cheytatu lockdown il alle epo tanne 4L + subscribers undu etreyo beauty content creators 5,6 varsham aayi video cheyunu,they also have same count,but u reached it in 2 yrs because of ur good useful contents.I saw many other beauty vloggers using very expensive makeup products,branded items instead of that in my opinion this type of DIY videos help normal people a lot.....also ur shorts videos are superr..❤ Go ahead like this u will reach one million soon🎉🎉🎉

  • @adithyaammu2523
    @adithyaammu2523 Жыл бұрын

    Oru karyam parette chechi love uu❤😘videos okke nice ahnn

  • @elizabethanntom5011
    @elizabethanntom50119 ай бұрын

    You are so genuine chechi. That attracts me to watch your videos.

  • @o7511
    @o7511 Жыл бұрын

    Dont mind others chechi.. Keep moving Pinne adhika tymum phone cmptr oke alls use cheyyunne soo athil ninn protection kitan nthelum use cheyyindo.. Like any specs

  • @riyawins7992
    @riyawins7992 Жыл бұрын

    All the best dear keep smiling 🥰

  • @princyabraham2774
    @princyabraham2774 Жыл бұрын

    Sister Botox treatment cheythathintae review onu cheyamo?

  • @sabiranadirsha9361
    @sabiranadirsha9361 Жыл бұрын

    മുകക്കുരു ഉണ്ടല്ലോ എന്ന് ഞാനും കമന്റ് ഇട്ടിട്ടുണ്ട്. തമാശക്ക് ഇട്ടതാ. Sorry so sorry😔😔😔❤

  • @aneesamajeed2056
    @aneesamajeed2056 Жыл бұрын

    Great inspiration🦋🔥

  • @meenumeenu2108
    @meenumeenu2108 Жыл бұрын

    Chechi enikkum face full pimplesum open pores um ahnu nthelum remadies paraj tharuvo

  • @director_me
    @director_me11 ай бұрын

    Njn chechiyude skin care videos onnum kaanarillaa... pakshe ee video....sherikkum oru motivation ahn... chechi paranjathil...oru 65% karyangal njanum nerittittund...🙃😅 vishamam kond chilappol okke annggg thaazhe pokum...🙃😅pinnem... enganokkeyo keri varum... Ini angot chechiyude ee video thanne ahnn motivation... Q&A ahnelum...ithoru perfect motivation video thanne ahn... Really Love you🥰❤️ Iniyum orupad uyarangalil ethatte... Appachaneyum ammachiyem aniyathiyem kootti vimaana yathra okke ethreyum petten ready avatte🥰❤️

  • @muhammedshameer3125
    @muhammedshameer3125 Жыл бұрын

    എത്രയോ തവണ ചേച്ചിടെ short vedios കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ channel l കേറി ബാക്കി short vedio കാണും. ആദ്യായിട്ടാണണ് ഒരു ഫുൾ vedio ചേച്ചിടെ കാണുന്നേ.... ഈ vedio കണ്ടതോടെ ഇത്രയും കാലം shorts l കണ്ട ആളല്ല ചേച്ചി വെറും ഒരു പാവം ആണ് എന്ന് തോന്നി പോയി 🥰 love you ❤️🩹 By Shahana....

  • @Kuttru____.
    @Kuttru____. Жыл бұрын

    Chechii nte hair full split ends aan🥺plz reply tharanee 😫🥺entha cheyya

Келесі