നിറവയറുമായി അധ്യാപികയുടെ ഡാന്‍സ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി സീത | Dance | Viral Video

സംഗീതാധ്യാപക സീതയുടെ ഡാന്‍സ് വൈറലാകുന്നു.
#pregnant #dance #viraldancevideo #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 263

  • @sajna.vsajnav3795
    @sajna.vsajnav3795 Жыл бұрын

    മഴവിൽ മനോരമയിലെ കിടിലത്തിൽ കണ്ടു ഫാൻസായിപ്പോയി❤

  • @kgrnair2573
    @kgrnair2573 Жыл бұрын

    സ്നേഹ ശ്രീകുമാർ (മറിമായം മണ്ഡോദരി) ഒൻപതാം മാസത്തിൽ ഇതുപോലെ ഒരു ഡാൻസ് ചെയ്തിരുന്നു. ഇപ്പോൾ ഒരു ആൺ കുട്ടിയും പിറന്നു 👏👏

  • @kgrnair2573

    @kgrnair2573

    Жыл бұрын

    I just mentioned, that's all. This girl recently performed in Manorama Max KIDILAM program and they gave, if i remember correct, Rs ONE LAKH. POOR Mandodari 😢😢😂

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    പണ്ട് റോഡ് പണിക്കൊക്കെ, കേബിളുകൾക്ക് കുഴിയെടുക്കാനൊക്കെ വരുന്ന തമിഴ് ആൾക്കാരിലൊക്കെ ഗർഭിണികൾ, അതും പൊരിവെയിലത്ത് ജോലി ചെയ്യുന്നത് കണ്ട് ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട് / ഇപ്പോൾ അങ്ങിനെ കാണാറില്ല🙏

  • @sajithaop5271
    @sajithaop5271 Жыл бұрын

    പ്രാക്ടീസ് ഉണ്ടെങ്കിൽ 9 മാസം അല്ല പ്രസവത്തിന്റെ അന്ന് വരെ ഡാൻസ് ചെയ്യാം..... 👍🏻👍🏻👍🏻👍🏻👍🏻

  • @abhinand2521

    @abhinand2521

    Жыл бұрын

    uvveee, athinum vere kazhivu venam

  • @seemaug7111

    @seemaug7111

    Жыл бұрын

    ആരോഗ്യവും 😄

  • @kuttapy100
    @kuttapy100 Жыл бұрын

    സുഖപ്രസവം ആശംസിക്കുന്നു

  • @astrophile5715
    @astrophile5715 Жыл бұрын

    Nice teacher dance.. ❤️👌🏻 മനോഹരം.. ☺️😘

  • @abdulgafoor6681
    @abdulgafoor6681 Жыл бұрын

    9 മാസം അല്ലെ 9 വയസ് അല്ലല്ലോ തെറ്റി പറ്റിയത്. നമ്മൾ ക്ഷമിച്ചു 😄

  • @susheelaskitchen

    @susheelaskitchen

    Жыл бұрын

    അതെ തെറ്റിപോയതായിരിക്കും

  • @pauljackson2032

    @pauljackson2032

    Жыл бұрын

    ഞാനും ശ്രദ്ധിച്ചു. കുഞ്ഞു ജനിച്ചില്ല അതിന് മുൻപേ 9 വയസ്സായി.. റിപ്പോർട്ടർ ചേട്ടൻ 🤣🤣🤣🤣

  • @divyanandu
    @divyanandu Жыл бұрын

    Super dance 💯😍 പക്ഷെ dance ചെയ്ത് post ഇട്ടതിന് കുറ്റം പറയുന്ന കുലസ്ത്രീകളും കുലപുരുഷന്മാരും ആണല്ലോ comment box മുഴുവൻ. ആ teacher dance ചെയ്‌തതിലല്ല ഈ comment ഇട്ടവർ ഏതോ നൂറ്റാണ്ടിൽ നിന്ന് ബസ്‌ കിട്ടാതെ നിൽക്കുന്നവരാണ് എന്നതാണ് പ്രശ്നം.

  • @butterfly-tt6zr

    @butterfly-tt6zr

    Жыл бұрын

    ആര് കുറ്റം പറഞ്ഞു.... ചുമ്മാ chilaakaathedo🥰

  • @godofsmallthings4289
    @godofsmallthings4289 Жыл бұрын

    വയറിൽ ആയി..... വൈറലും ആയി what a combination 😊😊

  • @sitharaa1146
    @sitharaa1146 Жыл бұрын

    സ്നേഹശ്രീകുമാർ ഇതേ ഡാൻസ് കളിച്ചിരുന്നു 👍👍👍

  • @sahidasalim1754
    @sahidasalim1754 Жыл бұрын

    Seetha Teacher Mazhavil Manoramayile Kidilam Programmlum vannu Dance cheithirunnu.

  • @AnoopArayakandy-wn7vh
    @AnoopArayakandy-wn7vh Жыл бұрын

    വിദേശ നാട്ടിലെ ആരേലും ഇട്ടാൽ ആഹാ.. ഇവിടെ മലയാളികൾ ഇട്ടാൽ ഉപദേശം. കുലസ്ത്രീ ...

  • @kuttoosekuttoose1023
    @kuttoosekuttoose1023 Жыл бұрын

    God bless you

  • @marutisupercarrylovers927
    @marutisupercarrylovers927 Жыл бұрын

    ഒൻപതാം വയസിൽ കുഞ്ഞിനെ വയറ്റിലിട്ട് നൃത്തം ചെയ്‌തെന്നോ താൻ എവിടുത്തെ റിപ്പോർട്ടർ ആടോ

  • @spv11883

    @spv11883

    Жыл бұрын

    😂😂

  • @nisha.p.tnisha.p.t8437

    @nisha.p.tnisha.p.t8437

    Жыл бұрын

    😂😂

  • @itsree730

    @itsree730

    Жыл бұрын

    Oru thettu aarkku venelum pattaam

  • @gourys3144

    @gourys3144

    Жыл бұрын

    🤣😂

  • @reshmaajay5320

    @reshmaajay5320

    Жыл бұрын

    😂😂

  • @PremalethaP-ub7rz
    @PremalethaP-ub7rz Жыл бұрын

    Sir news sreadhyich vayikkuka nine years alla 9 months

  • @user-xb5nm2tx9i
    @user-xb5nm2tx9i Жыл бұрын

    9 വയസ്സിൽ കുഞ്ഞിനെ വയറ്റിൽ ഇട്ടോ 🤣🤣

  • @devilsangel6167
    @devilsangel6167 Жыл бұрын

    Cheriya oru thett aarkanelum pattum❤❤❤❤❤ Adipoli dance aayirunnu really heart touching video ❤

  • @suma6455
    @suma6455 Жыл бұрын

    മോളെ ഗർഭിണി എന്നറിഞ്ഞദിവസ० മുതൽ പ്രസവ० വരെ12 ഇഞ്ച്പൊക്കത്തിൽ കട്ടിലിന്റെ താഴ്ഭാഗത്ത് വച്ച് പ്രസവത്തിന്റെ അന്നുവരെകിടക്കേണ്ടവന്ന ഞാൻ 🙏

  • @arunvs4049
    @arunvs4049 Жыл бұрын

    ലെ കുട്ടി എന്റെ അമ്മ ഡാൻസർ ആണ് ഞാൻ ജനിച്ചാൽ ഞാനും ഒരു dansar അകനെ ദൈവമേ 🥹

  • @nandhuvijayan8413
    @nandhuvijayan8413 Жыл бұрын

    👏👏👏👏🔥🔥🔥

  • @anupamapv5043
    @anupamapv5043 Жыл бұрын

    റിപ്പോർട്ടർ മാസ്സ് 😂.. Tr 👏🏻👏🏻. ഞാനും tr ആണ്. പ്രസവ തലേന്ന് വരെ ജോലിക്ക് പോയി.

  • @dangerousman4895
    @dangerousman4895 Жыл бұрын

    കുട്ടിക്ക് എന്തേലും സംഭവിച്ചാൽ ഇ ആളുകൾ തന്നെ തിരിച്ചും പറയും അവളുടെ തോന്ന്യാസം കാരണം ആണ് എന്നാവും ഡയലോഗ്

  • @seemaug7111

    @seemaug7111

    Жыл бұрын

    ഒന്നും സംഭവിക്കില്ല. ബെഡ് റസ്റ്റ്‌ അല്ലാത്തവർക്ക് അത്യാവശ്യം ദേഹം അനങ്ങിയാൽ കുഴപ്പമില്ല, പ്രത്യേകിച്ചും അവസാന മാസങ്ങളിൽ

  • @nivya3943

    @nivya3943

    Жыл бұрын

    അനങ്ങാതെ നടക്കുന്നവർക്ക് ആണ് കുഴപ്പം ഉണ്ടാകുന്നത് അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖം ഉള്ളവർക്ക്

  • @ALEX-kr8du
    @ALEX-kr8du Жыл бұрын

    മണ്ഡോദരി ചെയ്തതു കണ്ട് ഇനി ഇതൊരു TREND ആക്കും

  • @ALEX-kr8du

    @ALEX-kr8du

    Жыл бұрын

    @@Seetha_Kalavardhini I am not using Instagram account....

  • @kadyadi
    @kadyadi Жыл бұрын

    അങ്ങനെ ഒരു trend കൂടി ❤

  • @mini-ie9ju

    @mini-ie9ju

    Жыл бұрын

    Exactly

  • @nykk812
    @nykk812 Жыл бұрын

    Kattakku koode ninnu ennu paranjal ethu bhashaya meaning entha

  • @anurabalcb6938
    @anurabalcb6938 Жыл бұрын

    കുറ്റം ഒന്നുമല്ല പറയുന്നത് കേട്ടോ എന്നാലും ചോദിച്ചു പോവുകയാണ് മൂന്നുമാസത്തിനു മുന്നേ ഇതേപോലെ കളിക്കാൻ പറ്റുമോ ആവാം എല്ലാതും പക്ഷേ ഇതിനൊക്കെ ഒരു ചിറ്റുവട്ടമുണ്ട് വയറിൽ ആവാൻ വേണ്ടി വയറു പോകുന്ന പരിപാടികൾ ഒന്നും പ്രോത്സാഹിപ്പിക്കേണ്ട

  • @universalkingdom5072

    @universalkingdom5072

    Жыл бұрын

    9 masathil safe anekhil pblm ela

  • @ansaria4113

    @ansaria4113

    Жыл бұрын

    Nallath tanneyaan.yogayil oru butterfly pose und.garbhinikalk vendi ullathan main aayit.sukhaprasavathin.athokke kndaal ithonnum onnumalla.good exercise venam.ath mnassin snthoshm nlkunnth aanel atrayum nallath.

  • @niya143
    @niya143 Жыл бұрын

    എല്ലാരും ഇപ്പോ ഡാൻസ് ആണല്ലോ ഗർഭിണി ആയാൽ 😀

  • @myselfmalayaly7160
    @myselfmalayaly7160 Жыл бұрын

    എവിടെയാ വീട് ഇവരുടെ നമ്പർ കിട്ടുമോ...

  • @ladiesplanetbyrajani
    @ladiesplanetbyrajani Жыл бұрын

    9 വയസ്സിൽ അല്ല 9 maasathil😂

  • @Duafathima1212

    @Duafathima1212

    Жыл бұрын

    👌

  • @krishnapriya7212

    @krishnapriya7212

    Жыл бұрын

    Njanum ath parayana vanne😂😂😂

  • @reshmaanoop266

    @reshmaanoop266

    Жыл бұрын

    😂😂

  • @easycrackugcnetcomputersci3733

    @easycrackugcnetcomputersci3733

    Жыл бұрын

    Njanum sradichu

  • @aarav-aavani

    @aarav-aavani

    Жыл бұрын

    😂

  • @SafaniyaS
    @SafaniyaS Жыл бұрын

    9vayas alla mama 9masam aahne😹😹.... Tr pwolichu❤️❤️❤️❤️

  • @malavikaabhilash1
    @malavikaabhilash1 Жыл бұрын

    Poli.... 🔥🔥🔥❤

  • @dhanyamohan9717
    @dhanyamohan9717 Жыл бұрын

    Prasavam adukkarakumbam dance kalichal kuzhappam onnum varilla , e,g,s pearly maany video

  • @kalamandalamsupriyahari7513
    @kalamandalamsupriyahari7513 Жыл бұрын

    എനിക്കും ഉണ്ട് പറയാൻ കഥ. ഞാൻ ഒരു ഡാൻസ് ടി ച്ചർ ആണ്. മോനേ പ്രഗന ൻ്റ് ആയ സമയത്ത് ഇതുപോലെ എന്ന് പറയാൻ വയ്യ ഡോക്ടർ ഡേറ്റ് തന്നിട്ട് മുന്ന് പ്രാവിശ്യം മാറ്റിച്ചു. അവസാനം ഒരു പ്രോഗ്രാം കഴിഞ്ഞ് പിറ്റെ ദിവസം രാവിലെ ഓപ്പറേഷൻ❤❤❤❤❤

  • @edhiya6620
    @edhiya6620 Жыл бұрын

    എന്നെ പഠിപ്പിക്കുന്ന teacher annu 🥰

  • @aiswaryamidhun6491
    @aiswaryamidhun6491 Жыл бұрын

    Seetha ❤🎉

  • @ranjanakannan6968
    @ranjanakannan6968 Жыл бұрын

    1:11 ഒമ്പതാം വയസ്സിൽ എന്നാണല്ലോ ഇവിടെ സൂചിപ്പിച്ചത്. ഒമ്പതാം മാസം എന്ന് പറയണ്ടേ.

  • @pksanupramesh178
    @pksanupramesh178 Жыл бұрын

    Congratulations. All the best.

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Жыл бұрын

    ഇപ്പം "വയറങ്ങു കേറി വയറലായി"...

  • @BlueTaurianBull
    @BlueTaurianBull Жыл бұрын

    so why give Maternity LEAVE ???

  • @sajinap5265
    @sajinap5265 Жыл бұрын

    സൂപ്പർ സുഖം പ്രാസവമായിരികടെ ദൈവം അനുഗ്രഹികടേ

  • @haleelurahman1942
    @haleelurahman1942 Жыл бұрын

    മനോഹരാശംസകൾ

  • @sreedesigns7733
    @sreedesigns7733 Жыл бұрын

    സീത ടീച്ചർ ഡാൻസ് നന്നായിട്ടുണ്ട് 🥰🥰😍😍😘

  • @soniyaprince3902
    @soniyaprince3902 Жыл бұрын

    👍💕

  • @rajanalluva1239
    @rajanalluva1239 Жыл бұрын

    മോളെ നിൻറെ ശരിരഘടനാ അപേക്ഷിച്ചു നിസ്സാരമായി കാണുന്ന ഈ പ്രവർത്തി നല്ലതുതന്നെ ശുഭ പ്രസവത്തിന് പ്രസവത്തിന് അനുകൂല്യം നല്ലതു തന്നെ

  • @chandranpilla565
    @chandranpilla565 Жыл бұрын

    Super mam God bless you ❤

  • @SB-mp5jb
    @SB-mp5jb Жыл бұрын

    അപ്പോൾ ഒരു വെടിക്ക് 2 വയറൽ❤❤❤

  • @shameermangalam7618
    @shameermangalam7618 Жыл бұрын

    ഞങ്ങൾക്കും ഉണ്ട് ഖത്തറിൽ ഒരു ടീച്ചർ.. ഭയങ്കര ഫാൻസ്‌ ആണ് മലയാളി സമാജം.. മൊത്തം ഏറ്റടുത്തു ടീച്ചറെ ഇന്ന് വൈറൽ ആണ്

  • @globetrotter986

    @globetrotter986

    Жыл бұрын

    What!!! You learn dance??

  • @mylordshiva3394
    @mylordshiva3394 Жыл бұрын

    9 വയസ്സൊ ഇതെന്താ Alien ആണോ 😜😜

  • @Marcos12385
    @Marcos12385 Жыл бұрын

    9 ആം വയസ്സ് അല്ലെടോ..9 ആം മാസം ആണ് 😂

  • @riyaskdy2858
    @riyaskdy2858 Жыл бұрын

    അവർ ഡാൻസ് ചെയ്‌താൽ ഈ നാട്ടുകാർക്കെന്താ

  • @FOULGAMERYT
    @FOULGAMERYT Жыл бұрын

    ഇനി ഇപ്പൊ ഇതും ട്രെൻഡ് ആകുമോ

  • @suneesh.m.s8389
    @suneesh.m.s8389 Жыл бұрын

    God bless

  • @sanalom717
    @sanalom717 Жыл бұрын

    "വൈറലായി ഇനി എനിക്ക് പോവാല്ലോ ?"

  • @PremalethaP-ub7rz
    @PremalethaP-ub7rz Жыл бұрын

    Dance sooper 👍👍👍

  • @kukkudulachutty3347
    @kukkudulachutty3347 Жыл бұрын

    ഒൻപതാം വയസിലോ?😢😢😢

  • @bhabinsikha
    @bhabinsikha Жыл бұрын

  • @alakanandha1527
    @alakanandha1527 Жыл бұрын

    😍❤സൂപ്പർ ടീച്ചറെ

  • @sivaprasad5502
    @sivaprasad5502 Жыл бұрын

    പ്രസവം normal ആകാൻ വേണ്ടി. നല്ല ബുദ്ധി. ശരിരം വെറുതെ പണം കൊടുത്ത് കീറി മുറിക്കാൻ കൊടുക്കണ്ട.

  • @naseerkakanattil9024
    @naseerkakanattil9024 Жыл бұрын

    ഇത് ഒക്കെ എന്ത് കരിങ്കൽ കോറിയിൽ, റെയിൽവേ ലൈനിൽ സൈഡിൽ,ഇരുന്ന് നിറവയറുമായി ജോലി ചെയുന്ന സ്ത്രീകൾ അവരല്ലേ 👍👍

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    🙏

  • @pattarumchettiyum8817
    @pattarumchettiyum8817 Жыл бұрын

    ഒമ്പതാം വയസിൽ അല്ല സർ... ഒമ്പതാം മാസം...😂ആരും sredhichellenne thonunu

  • @ranjimaranjuu3289
    @ranjimaranjuu3289 Жыл бұрын

    Njanum cheythittundo 9 month dsnce

  • @alavielayi4355
    @alavielayi4355 Жыл бұрын

    പ്രസവം സുഖമായി കിട്ടും

  • @sinisini363
    @sinisini363 Жыл бұрын

    Reporter paranjathil cheriyoru thettundu....yethra per sredhichunnariyilla.....9 am vayasil kunjine vayattilittu nirtham cheytha kadha...... 😃😃sathyathil 9 am maasam allle......... Atho enikku thonniyathano.....😃 ethayalum teacher super 👏👏👏

  • @dancewithnourin3242
    @dancewithnourin3242 Жыл бұрын

    റിപ്പോർട്ടർ അവസാനം കൊണ്ട് കലം ഉടച്ചു..😂

  • @kunjumol-dj3bg
    @kunjumol-dj3bg Жыл бұрын

    കൊള്ളാം ഒൻപതാം വയസ്സിൽ വയറ്റിലിട്ട് 😂😂😂😂😜

  • @Karenglan
    @Karenglan Жыл бұрын

    👏🏻👏🏻👏🏻

  • @Short.short.
    @Short.short. Жыл бұрын

    കുട്ടി അവിടെ ഭരതനാട്യം കളിക്കുന്നുണ്ടാകും

  • @vandimachan
    @vandimachan Жыл бұрын

    Viral aye superb

  • @sanumol2740
    @sanumol2740 Жыл бұрын

    എവിടെ നോക്കിയാടോ വായിക്കുന്നത് ഒൻപതാം വയസ്സിലോ 😂🤭

  • @suchithrant.v4373

    @suchithrant.v4373

    Жыл бұрын

    ഒരു തെറ്റ് പറ്റി പോയി മനുഷ്യ ന്മാരല്ലേ അങ്ങ് വിട്ടു കളാ

  • @adheenakc9505

    @adheenakc9505

    Жыл бұрын

    @@suchithrant.v4373 👍

  • @nila6767
    @nila6767 Жыл бұрын

    9 am വയസ്സിലോ.. സേട്ടാ കറക്റ്റ് ആയി പറയു

  • @abhijith_volgs
    @abhijith_volgs Жыл бұрын

    Mistake 9 വയസ് അല്ല 9 മാസം

  • @anusha1823
    @anusha1823 Жыл бұрын

    1:12 ഒൻപതാം മാസത്തിൽ കുഞ്ഞിനെ വയറ്റിലിട്ട് നൃത്തം ചെയ്തു എന്ന് വേണായിരുന്നു. പറഞ്ഞപ്പോ തെറ്റി.

  • @sojasojavineesh2069
    @sojasojavineesh2069 Жыл бұрын

    ഡാൻസ് ചെയ്യാം but social media യിൽ വൈറൽ ആവാൻ ഇങ്ങനെ post ഇട്ടത് മോശം ആയി പോയി കഷ്ടം

  • @nivya3943

    @nivya3943

    Жыл бұрын

    കാണാൻ വരാൻ ആരും ക്ഷണിച്ചില്ലല്ലോ അത് അതിനേക്കാൾ മോശമായിപ്പോയി നിങ്ങളുടെ ഇഷ്ടം നോക്കിയല്ല മറ്റുള്ളവർ ഓരോന്ന് ചെയ്യുന്നത്

  • @kunjumolaami9648
    @kunjumolaami9648 Жыл бұрын

    Tharakalyaaninte makal ethupole nritham cheythathinte bhalam purake enthaayirunnu ennullathu ellaaperum kandirunnallo, viral aakaanvendi kure per enganeyum🤔🤔🤔,,

  • @sarithas5424
    @sarithas5424 Жыл бұрын

    9 ആം വയസ്സിൽ അല്ല 9 ആം മാസം എന്ന് പറയൂ

  • @robinthomas9392
    @robinthomas9392 Жыл бұрын

    വയറിൽ ഉള്ള ടീച്ചർ വീണ്ടും വൈറൽ ആയി 😃

  • @haripriya5774
    @haripriya5774 Жыл бұрын

    ❤❤

  • @pgvnarayana7739
    @pgvnarayana7739 Жыл бұрын

    👌👌👌♥♥♥

  • @amnanas
    @amnanas Жыл бұрын

    9 വയസ്സിൽ aano niglle ജനിച്ചത് adipoli 😂😂😂🤣🤣

  • @seemaug7111
    @seemaug7111 Жыл бұрын

    കുട്ടിക്ക് ഈ കഴിവുകൾ എല്ലാം കിട്ടാനുള്ള കാഞ്ഞ ബുദ്ധി 😄👍👍😍😍

  • @vineethek3392
    @vineethek3392 Жыл бұрын

    Good

  • @safooramohammed3928
    @safooramohammed3928 Жыл бұрын

    വൈറലായി സീത എന്ന് പറയാൻ എന്താ ഉള്ളെ വയറലാവാൻ തന്നെ അല്ലെ വിഡിയോ എടുത്തത്

  • @aswathykurupv9481
    @aswathykurupv9481 Жыл бұрын

    Adhyam krithyamayittu varthayidu onpatham vayassil kuttiye vayattiluttu nritham cheyyunnennu kollam sakshratha keralam.

  • @AjithKumar-ze4te
    @AjithKumar-ze4te Жыл бұрын

    Last 9 ആം വയസ്സിൽ എന്നാണ് പറയുന്നത്

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    😊

  • @Theh0pe
    @Theh0pe Жыл бұрын

    ഇത് ന്യൂസ്‌ ആണോ

  • @KunjisVlog
    @KunjisVlog Жыл бұрын

    🥰🥰👍🏻

  • @valsavasudevan789
    @valsavasudevan789 Жыл бұрын

    🎉❤❤🎉

  • @espvlog01
    @espvlog01 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @binojunni6627
    @binojunni6627 Жыл бұрын

    ❤️👍🙏

  • @nichumonvlogs8970
    @nichumonvlogs8970 Жыл бұрын

    🥰🥰🥰🥰🥰

  • @shaheen.s1710
    @shaheen.s1710 Жыл бұрын

    ടീച്ചർ 🙏🙏🙏

  • @_RTX_SMOOTH_
    @_RTX_SMOOTH_ Жыл бұрын

    😮😮

  • @balachandranreena6046
    @balachandranreena6046 Жыл бұрын

    ഇപ്പോൾ ഇതാണോ ഫാഷൻ 🤣

  • @gayathrivthampi1854
    @gayathrivthampi1854 Жыл бұрын

    ❤️🥰

  • @arunckunnath7269
    @arunckunnath7269 Жыл бұрын

    👍🌷

  • @sandeepk4508
    @sandeepk4508 Жыл бұрын

    👍

  • @Natyadhara
    @Natyadhara Жыл бұрын

    9am masam enn alle ...👀 NingL paranjath 9am vayas enn annu .....ath engane Sheri avum thett alle paranje

  • @Itsmehayadua
    @Itsmehayadua Жыл бұрын

    Ithokke oru news aakkan maathram undo 😮

  • @reshmipr
    @reshmipr Жыл бұрын

    ഒൻപതാം വയസിൽ അല്ല, ഒൻപതാം മാസത്തിൽ എന്ന് പറയു

Келесі