No video

നിങ്ങളുടെ വയറ്റിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ | Fatty Liver രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്

എന്താണ് ഫാറ്റി ലിവർ (Fatty Liver) - കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവർ രോഗ കാരണങ്ങൾ, ലക്ഷണങ്ങൾ ചികിത്സ എന്നിവയെ കുറിച്ച് Dr Vivek Kumar - Consultant - Gastroenterologist, Aster MIMS Kannur സംസാരിക്കുന്നു.. കൂടുതൽ അറിയാൻ വിളിക്കൂ : 6235000543
Feel free to comment here for any doubts regarding this video.

Пікірлер: 162

  • @naturekid1358
    @naturekid13582 ай бұрын

    എനിക്ക് വയറിന്റെ വലതുവശത്തി താഴെ ആയി കൊളുത്തിപിടിക്കുന്ന പോലെ വേദന ഉണ്ട്.. ഒപ്പം തന്നെ പുറകിൽ അതേ സ്ഥാനത്തു ഭയങ്കര വേദന ഉണ്ട്.. പ്രേത്യേകിച് രാവിലെ സമയങ്ങളിൽ.. നിവർന്നു നിൽക്കാനേ പറ്റുന്നില്ല..

  • @rajeshrajappen1382

    @rajeshrajappen1382

    2 ай бұрын

    RFT ചെയ്തു നോക്കിയിട്ടുണ്ടോ

  • @RabeehRabeeh772
    @RabeehRabeeh77216 күн бұрын

    എനിക്ക് ഇന്ന് dr പറഞ്ഞു ഫാറ്റി ലിവർ..... ഉണ്ട് ന്ന് 🤲🏽😔...

  • @HamadMuhamed-lm8ze
    @HamadMuhamed-lm8ze Жыл бұрын

    Ethinu medicine onnulla. Shareerattile kozhupp athupole high carbohydrate koodumnathanu ethinu karanam ethozhivakkan inflammatory oil, refine carbohydrate ellam ozhivakki 30 to 60 minutes fast walking cheyuka ennum

  • @nachooskodumudi3433
    @nachooskodumudi34332 жыл бұрын

    എന്റെ വയറിന്റെ മുകൾ ഭാഗത്തു വേദന ഉണ്ട്

  • @maheshjayakumar9553

    @maheshjayakumar9553

    Жыл бұрын

    Enikkum okay ayo ?

  • @naseemasamad431

    @naseemasamad431

    7 ай бұрын

    Enikum und

  • @arunsomarajan110
    @arunsomarajan110 Жыл бұрын

    സർ വയറിന്റെ വലതു ഭാഗത്തു ഒരു ഭാരം പോലെയാ പിന്നെ വാരിയെല്ലി ഇടയ്ക്കു ഇടയ്ക്കു കുത്തൽ പോലെയും എന്താണ് കാരണം?

  • @praviheartbeats

    @praviheartbeats

    Жыл бұрын

    അൾട്രാ sound വയറിന്റെ ചെയുക

  • @arunsomarajan110

    @arunsomarajan110

    Жыл бұрын

    @@praviheartbeats അതിനു പകരം എന്റോസ്കോപ്പി ചെയ്താൽ മതിയോ എൻഡോസ്കോപ്പി, അൾട്രാസൗണ്ട് ഇതിൽ ഏതു ആണ് നല്ലത്

  • @praviheartbeats

    @praviheartbeats

    Жыл бұрын

    @@arunsomarajan110 അൾട്രാ സൗണ്ട് abdomen ചെയുക .എൻഡോസ്കോപ്പി വേണ്ട ഇപ്പോൾ

  • @sabithajomon238

    @sabithajomon238

    Жыл бұрын

    എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. ഞാൻ ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു ഫാറ്റിലിവർ എന്നാണ് പറഞ്ഞത്. പിന്നെ fabriod ondu

  • @bibnbabu517

    @bibnbabu517

    Жыл бұрын

    Sugamaayo

  • @BtsThv225
    @BtsThv225 Жыл бұрын

    SGPT 78H. Billirubin 1.98 ആയ മദ്യം ഉപയോഗിക്കാത്ത 32 വയസ്സുള്ള എന്റെ സഹോദരൻ

  • @kamaleshba6032

    @kamaleshba6032

    11 ай бұрын

    Madyam upsyokila But sugar, kozup kudiya veg food polum prasnma

  • @dethandeepa4720
    @dethandeepa47209 ай бұрын

    താങ്കൾ എന്തു കൊണ്ട് സിഗരറ്റ് വലിയെ കുറച്ചു പറഞ്ഞില്ല എന്റെ അറിവിൽ മദ്യം kazikkattha ഒത്തിരി പേര് സിഗരറ്റ് മൂലം കരൾ രോഗമായി മരിച്ചിട്ടുണ്ട്

  • @shareeftharayil4245

    @shareeftharayil4245

    Ай бұрын

    സിഗരറ്റ് വലിയും ഫറ്റി ലീവറും തമ്മിൽ ഒരു ബന്ധം ഇല്ല

  • @arpc5873
    @arpc5873 Жыл бұрын

    എനിക്ക് വയറിന്റെ മുകൾ ഭാഗത്തു നല്ല വേദനയുണ്ട്.ഭയങ്കര ഗ്യാസ് ട്രബിൾ പോലെയും ഉണ്ട്‌.. ഗ്യാസ് ന്റെ മെഡിസിൻ ഒന്നും കഴിച്ചിട്ട് വേദനയും ഗ്യാസും കുറയുന്നില്ല

  • @filzaasworld5731

    @filzaasworld5731

    Жыл бұрын

    Same എനിക്കും ഇതേ അവസ്ഥ

  • @shihabt007

    @shihabt007

    Жыл бұрын

    Same here

  • @diyariya265

    @diyariya265

    Жыл бұрын

    എനിക്കും

  • @habeebacp5684

    @habeebacp5684

    Жыл бұрын

    അയമൊതവും വെളുത്തുള്ളിയും വെള്ളം തിളപ്പിച്ച്‌ രാവിലെ വെറും വയറിലും രാത്രി കെടക്കുബോയും കുടിച് നോക്കു പെട്ടന്ന് കുറയും

  • @noushadmk4853

    @noushadmk4853

    Жыл бұрын

    ചെൽപോ പിത്ത കല്ല് ഉണ്ടാകാൻ chance യുണ്ട്

  • @rajeevss8072
    @rajeevss8072 Жыл бұрын

    Sir herbalife കഴിക്കാമോ?

  • @arshadaliarshu6960

    @arshadaliarshu6960

    27 күн бұрын

    Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്

  • @user-wh9wl3ud1l
    @user-wh9wl3ud1l2 күн бұрын

    DOCTOR എനിക്ക് 209 sgpt കാണിക്കുന്നു ടെക്സ്റ്റ്‌ ചെയ്തപ്പോൾ എന്താണ് ചെയേണ്ടത്

  • @MalappuramBushra
    @MalappuramBushra8 ай бұрын

    എനിക്ക് പ്രസവം കഴിഞ്ഞ അന്ന് തുടങ്ങിയതാണ്. നാല് കുട്ടികൾ ആയി അടുപ്പിച്ചിട്ടുള്ള പ്രസവം ആകരണം കൊണ്ട് വരുമോ

  • @Rekha_111

    @Rekha_111

    8 ай бұрын

    Enikum

  • @Shraddha860

    @Shraddha860

    7 ай бұрын

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

  • @gamerdude8092

    @gamerdude8092

    5 ай бұрын

    Mmm kochu kalli 😅

  • @vkxvibe
    @vkxvibe3 жыл бұрын

    Coco cola, pepsi too another reason for it. Both my cousin who dont eat much drink more colas. They both have such prob. They both dont drink alchahol or smoke..

  • @vkxvibe

    @vkxvibe

    3 жыл бұрын

    @Duke Khalid its true.. Those who drink more carbo sweet will infect with liver, then kidneys..🙏

  • @jayathajayatha4408

    @jayathajayatha4408

    Жыл бұрын

    Rice carbohydate kurakkanam

  • @vkxvibe

    @vkxvibe

    Жыл бұрын

    @@jayathajayatha4408 Coconut too.. My uncle doesn't smoke or drink.. but he died due to liver prob.

  • @y446
    @y44610 ай бұрын

    Dr...fatty liver undayal moothrathil bleeding undakumo?bleeding vannapol dr scan cheyyipichu..athilanu fatty liver kandath..vere pblm onnnum kandilla....ini vereyum testukal cheyyendi varumo?

  • @sam_sam__100

    @sam_sam__100

    5 ай бұрын

    Brokk age etra aanu

  • @prathibhasasi108
    @prathibhasasi1083 жыл бұрын

    Ammayk mild fatty liiver ennu scane cheythapol kandu pedikanundo sir?

  • @aishb490

    @aishb490

    11 ай бұрын

    Hi..ipo mariyo

  • @bindutp3499
    @bindutp34996 ай бұрын

    ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പറഞ്ഞില്ല.

  • @madhupillai5920
    @madhupillai59208 ай бұрын

    Thanks sir 🙏

  • @AZEEMKHADHER
    @AZEEMKHADHER28 күн бұрын

    Thanks

  • @mohammedsaleemsha9847
    @mohammedsaleemsha9847 Жыл бұрын

    ഗുഡ് ഇന്‍ഫര്‍മേഷന്‍

  • @arshadaliarshu6960

    @arshadaliarshu6960

    27 күн бұрын

    Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്

  • @suhailizzath
    @suhailizzath2 жыл бұрын

    Very informative

  • @thomaspa756
    @thomaspa7563 жыл бұрын

    Ente husbandinte kalil chuvanna pad vattathil varunnu.. Pinned athu black colour akunnu. Ippozhathu kalinu mukalilekku vannukondirikkanu. Husbandinu sgpt - 187 anu. Enthukondanu angane varunnathu. Plz rply

  • @175vyshakhcmechc6

    @175vyshakhcmechc6

    Жыл бұрын

    Hi bro enthayi

  • @abramqureshi20

    @abramqureshi20

    Жыл бұрын

    Husband jeevanode undo?

  • @vinodkumarkumar225

    @vinodkumarkumar225

    10 ай бұрын

    ​@@abramqureshi20എന്ത് മറ്റേ ചോദ്യമടേയ്

  • @ajmalvadakkarakath9409

    @ajmalvadakkarakath9409

    5 ай бұрын

    Same issue എനിക്കും ഉണ്ട്. Husband ന്ന് എങ്ങനെ ഉണ്ട് ഇപ്പൊ? ?

  • @riyaspk704
    @riyaspk704Ай бұрын

    പറ്റുമെങ്കിൽ സാധാരണകാർക് മനസ്സിലാക്കാൻ വേണ്ടി മലയാളം വാജകങ്ങൾ കൂടുതൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക 🙏

  • @nichuuuzworld9870
    @nichuuuzworld9870 Жыл бұрын

    Liver span 133mm problem undo

  • @ponnuponnus4322
    @ponnuponnus4322Ай бұрын

    എനിക്കുണ്ട്. വയർ വേദന സ്കാൻ ചെയ്തപ്പോൾ അറിഞ്ഞു

  • @arshadaliarshu6960

    @arshadaliarshu6960

    27 күн бұрын

    Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്

  • @rasheedakp6371
    @rasheedakp63713 жыл бұрын

    Skin Alergy undakumo

  • @reshmasajeev9637

    @reshmasajeev9637

    3 жыл бұрын

    Ys.. Some case

  • @rajeshthottam9934
    @rajeshthottam99343 жыл бұрын

    Thanks doctor 🙏🙏🙏

  • @ambilianitha4102

    @ambilianitha4102

    3 жыл бұрын

    In

  • @rockeytherealstar6899
    @rockeytherealstar68993 жыл бұрын

    Thank u doctor,enikku fatty liver anennu innu scan cheythappole arinjatheyullu

  • @abhilashpadmanabhanvlogs5588

    @abhilashpadmanabhanvlogs5588

    3 жыл бұрын

    Fatty liver marunnu kazhikuvano

  • @nisarnisar7021

    @nisarnisar7021

    3 жыл бұрын

    Y

  • @sahla5339

    @sahla5339

    2 жыл бұрын

    Marunn kayikkanoo enikkum und

  • @aishb490

    @aishb490

    11 ай бұрын

    ​@@sahla5339ipo mariyo

  • @emil8239
    @emil82393 жыл бұрын

    LFT വഴി ഫാറ്റി ലിവർ കണ്ടെത്താൻ പറ്റുമോ

  • @dasnpk

    @dasnpk

    10 ай бұрын

    പറ്റിക്കൊള്ളമെന്നില്ല. LFT യിൽ എല്ലാം normal range ൽ ആണെങ്കിലു Fatilivier Stage 3 യിൽ കാണുന്നുണ്ട്. Fibro scan ചെയ്താൽ അറിയാം.

  • @user-mq4xr6pw8x
    @user-mq4xr6pw8x3 жыл бұрын

    very good

  • @aswathyjaison4948
    @aswathyjaison49482 ай бұрын

    Eppol anu fatty liver undenn ariyunnath

  • @sammobile254
    @sammobile2543 жыл бұрын

    എനിക് 35 വയസ്സ് ഉണ്ട് 91 kg ഉണ്ട് കുടവയർ ഉണ്ട് എനിക് ഫാറ്റി ലിവര് ഉണ്ടോ എന്നു ചെക്ക് ചെയ്യാന് എന്താ ചെയ്യേണ്ടത് ഗ്യാസ് പ്രശ്നം ഉണ്ട്

  • @Shihas321

    @Shihas321

    2 жыл бұрын

    Usg scan liver

  • @salman.7771

    @salman.7771

    Жыл бұрын

    @@HashimThagal profile und

  • @user-um8su6ps3f
    @user-um8su6ps3f4 ай бұрын

    ചോറ് കഴിച്ചാൽ fatilivet വരുമോ?

  • @rejeeshkp5467
    @rejeeshkp54678 ай бұрын

    Thanku sir

  • @arshadaliarshu6960

    @arshadaliarshu6960

    27 күн бұрын

    Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്

  • @akkusism
    @akkusism2 жыл бұрын

    എനിക്ക് 48 വയസ്സ് മുഖം ഇപ്പോൾ കറുത്ത് വരുന്നു ഫറ്റി കിവറിന്റെ പ്രശ്നം കൊണ്ട് ആണോ??

  • @jibish7999

    @jibish7999

    Жыл бұрын

    വേഗം dr കാണണം

  • @salman.7771

    @salman.7771

    Жыл бұрын

    Health oru programme und cheythu nokku

  • @myvoice4602
    @myvoice4602 Жыл бұрын

    എനിക്ക് വയറിന്‍റെ വലതു വശത്ത്‌ ഒരു discomfirt ഉണ്ട് , 32 വയസ്സ് ഭാരക്കുറവ് ആണ് എനിക്ക് കാണുമോ ?

  • @anandukrishnan3054

    @anandukrishnan3054

    5 ай бұрын

    Enikum indu..pratheygichu food oka kayichu kazhiyumbolo...alegil kore neram irunu work cheythumbo

  • @myvoice4602

    @myvoice4602

    5 ай бұрын

    @@anandukrishnan3054 ഇരിപ്പിന്റെ ആയിരുന്നു . പിന്നെ നേരത്തെ കിടന്നുറങ്ങണം . അപ്പോള് മാറും . പിന്നെ ഒരു കുരു ഉണ്ട് അതിന്റെ ആയിരുന്നു മെയിന് ആയി വേദന . blood purify ചെയ്യാൻ ആയൂർവേദത്തില് മരുന്നുണ്ട് . മോഡേൺ ഇല്ല .

  • @nayanasahajan1753
    @nayanasahajan17534 ай бұрын

    Innu uchakku njn arinjiteyullu nikum mild fatty liver issue undennu

  • @sabiisr3114
    @sabiisr31147 ай бұрын

    ഈ ചാനൽ dr റിപ്ലേ തരുന്നില്ല plz replay dr s

  • @thanuthasnim6580
    @thanuthasnim65803 жыл бұрын

    Thanku so muchhh

  • @faizalzamil
    @faizalzamil3 жыл бұрын

    Fatty liver level 75 which doctor cunsulting

  • @sreedharannair2218
    @sreedharannair22189 ай бұрын

    Thank you

  • @peace-vp
    @peace-vp3 жыл бұрын

    Informative 🤝❤️

  • @nandana...nanduss1783
    @nandana...nanduss17833 жыл бұрын

    Thnks dr😊

  • @Ronaldo-pq7oh

    @Ronaldo-pq7oh

    2 жыл бұрын

    🌹

  • @amathuljameel8777
    @amathuljameel877710 ай бұрын

    Pimples fatty liver karanam ndavumo

  • @brennyC

    @brennyC

    8 ай бұрын

    no chance. that is hormonal, and age..

  • @amathuljameel8777

    @amathuljameel8777

    8 ай бұрын

    Triglycerin 280 ayal pimples vero?

  • @shabnapp5603

    @shabnapp5603

    6 ай бұрын

    വരും. എനിക്ക് അങ്ങനെ ആയിരുന്നു

  • @Shraddha860
    @Shraddha8607 ай бұрын

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

  • @yasirpullur2724

    @yasirpullur2724

    4 ай бұрын

    15 ദിവസത്തിനു ശേഷം റിസൾട്ടോ എല്ലായിടത്തും അന്ന് തന്നെ കിട്ടുമല്ലോ 😂

  • @abhinavvision6613
    @abhinavvision6613 Жыл бұрын

    👍🏻👍🏻🙏🏻👍🏻🙏🏻🙏🏻👍🏻

  • @bijeeshjoju9859
    @bijeeshjoju98592 жыл бұрын

    Face black colour varumo

  • @vishnubabu7935

    @vishnubabu7935

    2 жыл бұрын

    വരാം

  • @bijeeshjoju9859

    @bijeeshjoju9859

    2 жыл бұрын

    Sgpt 58 normal anno

  • @presti390
    @presti3903 жыл бұрын

    എനിക്ക് 40 വയസ്സുണ്ട് വയറ്റിൽ വെള്ളം ഇല്ലെങ്കിൽ വയർ കത്തുന്ന അവസ്ത വെള്ളം കുടിച്ചാൽ ഇത് മാറുന്നുമുണ്ട് 12 വർഷമായി ഷുഗർ ഉണ്ട്

  • @Vlog-on7ks

    @Vlog-on7ks

    3 жыл бұрын

    ഷുഗർ നോർമൽ ആവാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കു 7034925957

  • @Noisy_Page_

    @Noisy_Page_

    3 жыл бұрын

    A complete solution for Diabetes... call: 9447333549

  • @salman.7771

    @salman.7771

    Жыл бұрын

    Health oru programme und cheythu nokk

  • @salman.7771

    @salman.7771

    Жыл бұрын

    ​@@jessyajikumar9326 health oru programme und cheythu nokk

  • @salman.7771

    @salman.7771

    Жыл бұрын

    @@jessyajikumar9326 nigale sthalam evideyaa

  • @givingunni9501
    @givingunni9501 Жыл бұрын

    എനിക്ക് Fat Liver ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതെന്താണ് ഒരു പരിഹാരം

  • @brennyC

    @brennyC

    8 ай бұрын

    diet only is the best

  • @user-zs2xd5hn1i

    @user-zs2xd5hn1i

    Ай бұрын

    ഡോക്ടറോട് ചോദിച്ചില്ലേ

  • @ramsheena4261
    @ramsheena42613 жыл бұрын

    എനിക്കുമുണ്ട്

  • @vkxvibe

    @vkxvibe

    3 жыл бұрын

    Fatty liver can be cured by following natural way.. Reduce sugar, salt and increase more fruites or veggies..🙏

  • @kusumamkusumam.s.3251

    @kusumamkusumam.s.3251

    Жыл бұрын

    Very important messege thanku Dr.

  • @salman.7771

    @salman.7771

    Жыл бұрын

    ഇതിൽ നിന്ന് ഒരു മാറ്റം വേണോ?

  • @Dhuriyodhanan

    @Dhuriyodhanan

    Жыл бұрын

    ​@@salman.7771ithu poornamaayum maaraan endha parihaaram

  • @salman.7771

    @salman.7771

    Жыл бұрын

    @@Dhuriyodhanansolution und

  • @anandkavalpura
    @anandkavalpura2 жыл бұрын

    താങ്കൾക്ക് ഫാറ്റി ലിവർ ഉണ്ടാകാൻ ഉള്ള കാരണത്തെ ആദ്യം മനസിലാക്കൂ. കാരണം ഇല്ലാതാക്കൽ ആണ് ചികിത്സ

  • @afsalvlog2974

    @afsalvlog2974

    Жыл бұрын

    Same

  • @ghostridermallu1768
    @ghostridermallu17682 ай бұрын

    Enikk und

Келесі