നിങ്ങളുടെ വീട്ടുകാർ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോൾഇതാണോ അവസ്ഥ 😔

നിങ്ങളുടെ വീട്ടുകാർ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോൾഇതാണോ അവസ്ഥ

Пікірлер: 188

  • @mareenareji4600
    @mareenareji46008 ай бұрын

    ഇത് പോലെ വൃത്തികെട്ട സ്വഭാവം ഉള്ള വർ ഇപ്പോഴും ഉണ്ട്. ഇവരെ ഒന്നും അമ്മ എന്ന് പറയാൻ പോലും പറ്റില്ല.

  • @AleenaAhalya400

    @AleenaAhalya400

    8 ай бұрын

    💯💯💯 വായില് തെറിപ്പാട്ടാ വരുന്നേ ഇതൊക്കെ കാണുമ്പോ

  • @AbeethaLalmon-yv3xm

    @AbeethaLalmon-yv3xm

    8 ай бұрын

    Athentha therippattu varunnathu enkil nee padikko

  • @AleenaAhalya400

    @AleenaAhalya400

    8 ай бұрын

    @@AbeethaLalmon-yv3xm അമ്മായിഅമ്മ ആണല്ലേ അതാകും പൊള്ളിയെ

  • @shantythomas1628

    @shantythomas1628

    8 ай бұрын

    Sathyam ithupole ullavare okke Enna cheyyanam 😡

  • @ashiqmuhammedmuhammed8077

    @ashiqmuhammedmuhammed8077

    8 ай бұрын

    Und

  • @deepavishnudev2659
    @deepavishnudev26598 ай бұрын

    മരുമകളുടെ വീട്ടിൽ നിന്നു വരുമ്പോൾ അനക്കമില്ലാത്ത അമ്മ സ്വന്തം മകളുടെ വീട്ടിൽ നിന്നും ആരേലും വരുമ്പോൾ വെപ്രാളം കൊണ്ട് ഓടുന്നത് കാണാം..… കുറെ കണ്ടിട്ടുണ്ട് എന്റെ ഭർത്താവിന്റെ വീട്ടിൽ.... ഇപ്പോൾ ഞങ്ങൾ വേറെ താമസിക്കുന്നു. ആരു വന്നാലും സന്തോഷം

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    ♥️♥️♥️

  • @user-ui2mj1eu1g
    @user-ui2mj1eu1g8 ай бұрын

    സത്യം 100 %, എന്റെ അച്ഛനും അമ്മയും വന്നപ്പോൾ ഇത് തന്നെ ആയിരുന്നു. അച്ഛന് ഒരു മീൻ കഷ്ണം കിട്ടിയാൽ മതി. അന്ന് ഈ വീട്ടിൽ മീൻ വാങ്ങിയില്ല, അന്ന് പോയ അച്ഛൻ പിന്നെ ഈ വീട്ടിലേക്കു വന്നിട്ടില്ല. അച്ഛന് പിന്നെ സുഖമില്ലാതായി 20 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളെയെല്ലാം വിട്ടു അച്ഛൻ പോയി.18 കൊല്ലമായി ഇന്നും ആ വേദന ഒരു നേരിപൊട് പോലെ നീറ്റളാണ്. OK it's a good message for everyone.❤❤❤ .

  • @jayasreenair4043

    @jayasreenair4043

    8 ай бұрын

    അതെ എനിക്കും ഉണ്ടായി സെയിം അനുഭവം പിന്നെ അച്ഛൻ ആ വിട്ടിൽ വന്നിട്ടില്ല. സംസ്‍കാരം എന്താണെന്ന് ആ സ്ത്രീക്കു അറിയില്ല. ഇന്നും അത് മറക്കാൻ പറ്റില്ല

  • @jayavijayan7355

    @jayavijayan7355

    8 ай бұрын

    Athu ningalude kuttam kurachu meen vangi Kari vaykan thallede anuvadam veno

  • @user-xl5st9xe7t

    @user-xl5st9xe7t

    8 ай бұрын

    Ee oru vishamam orikkalum pokilla.enikum ingane anubhavam undu.ente veetukar vannapol ammayiya mma onnum mindathe muriyil poi vaathil adachu irunnu.njan naanam kettu poi

  • @Destination10

    @Destination10

    8 ай бұрын

    Enik athoky ariyaavunnathukond njn parayum kazhichit varan allenkil uchathirinju varan😂 veruthe ethupole kelkkan nilkandallo oodunna pattik Oru muzhuam munne eriyanam thalakunikaruthu oridathum😎

  • @jayasreenair4043

    @jayasreenair4043

    8 ай бұрын

    @@user-xl5st9xe7t athe nammalk athu manasinn pokilla njan ipo tirichum vallya mind nu pokarilla samsaram tanne kurava

  • @oggyaliyanff5097
    @oggyaliyanff50978 ай бұрын

    Super ❤❤❤❤ അല്ലെങ്കിലും മരുമക്കൾ വന്ന് കേറിയവൾ ആല്ലേ.അതിന്റെ ഒരു വിലയെ കിട്ടു. മകൾ സ്വന്തം വയറ്റിൽ പിറന്നതല്ലേ.അതിന്റെ പക്ഷാ ഭേദം തീർച്ചയായും ഉണ്ടാകും

  • @mareenareji4600

    @mareenareji4600

    8 ай бұрын

    ഈ വിലയില്ലാത്ത മരുമകളുടെ കാരുണ്യത്തിലാവും ഇങ്ങനെ ഉള്ളവരുടെ അവസാന കാലം

  • @Ambikadevdas

    @Ambikadevdas

    8 ай бұрын

    Ellaayidathum angana chechi.... Ellaa kaaryathilum pakshe ath nammal positive aayi edukkanam nammal marumolde veettukaare nere salkarichillenki ath aa veettukaarkkarkka mosham allaathe marumolkkalla aa ammaayiamma onnum chaiyyanda paranjittaanenn vichaarikkanam

  • @Ambikadevdas

    @Ambikadevdas

    8 ай бұрын

    Maathralla chenn kayarunna veed ellaarkkum swantham veedaayi karuthaan pattathilla ath avarude means ammaayiamma yudeyum ammaanachanteyum naathoonteyum perumaattam polirikkum avar ith ninte veedaan enn paranjaalum aa marumolkk ath accept chaiyyaan pattathilla kaaranam aa veettukaar thanna avarude perumaattam

  • @Ambikadevdas

    @Ambikadevdas

    8 ай бұрын

    Marumolde kettichayacha veeettukaareye parayendath allaathe marumole alla parayendath angane positive aayi chinthikkanam.. Maathralla ee ammaayi ammayude behavior kandille athinanusarich venam aa veettilum perumaaraan avanavante veettil chaiyyunnapole chaiyyaan pattilla ath chaiyyaan kazhiyukayumilla...kaaranam aa oru distance namukk aaveedinodum veettukaarodum undaavum.....

  • @Ambikadevdas

    @Ambikadevdas

    8 ай бұрын

    Enthaayaalum good msg aan ith pala veettilim ingana oru ammaayi ammayum marumole swantham mole pole kaanilla kaanum paranjaalum ath abhinayamaayirikkum ath pole thanne marumolum abhinayikkanam enikk ath ariyunnilla njn veenu pokunn abhinayikkaan ariyunnilla ath kond ente jeevitham konjaattayaayi

  • @jayasreenair4043
    @jayasreenair40438 ай бұрын

    എന്റെ അമ്മായിയമ്മേടെ തനി പകർപ്പാണ് ഇതിൽ മരുമോൾടെ വീട്ടീന്ന് ആരെങ്കിലും വന്നാൽ കയറി ഇരിക്കാൻ പോലും ആ സ്ത്രീ പറയില്ല. ചോറ് പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കില്ല. സ്ത്രീധനം കിട്ടിയ സ്വർണം നോക്കാനും വിട്ടു ബാങ്കിൽ ടെപോസിറ്റ് ചെയ്യാനൊക്കെ നല്ല സമർഥ്യം ആണ്. മൂത്ത മരുമോൾടെ അമ്മയും അച്ഛനും മോളെ കൊണ്ടന്നാക്കാൻ വന്നാൽ റോഡിൽ വണ്ടിയിൽ തന്നെ ഇരിക്കും അത്ര സംസ്കാരം ഉണ്ട് സ്ത്രീക്ക്. ഇവറ്റകളൊക്കെ വെള്ളം കിട്ടാണ്ട് ചാകും

  • @sindhu6474
    @sindhu64748 ай бұрын

    എല്ലാ വീട്ടിലും നടക്കുന്ന സംഭവം.

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    ♥️♥️♥️

  • @gopikaperuvayal1099
    @gopikaperuvayal10998 ай бұрын

    എനിക്കി നേരെ തിരിച്ചാണ് എന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും വരുമ്പോൾ നന്നായി ഭക്ഷണം കൊടുത്തിട്ടാണ് വീടാറ്

  • @user-nd5lx6kd3y

    @user-nd5lx6kd3y

    8 ай бұрын

    Same

  • @JamelaKv

    @JamelaKv

    8 ай бұрын

    Same

  • @manojmalavika6924
    @manojmalavika69248 ай бұрын

    ഒരു വിധം വീട്ടിലൊക്കെ ഇങ്ങനെയാണ്😊

  • @shamnavinesh2867
    @shamnavinesh28678 ай бұрын

    എന്റെ അമ്മായിയമ്മ എന്റെ വീട്ടുകാർ വന്നാൽ നല്ല ഭക്ഷണം ഉണ്ടാക്കും ആരു പോയാലും നല്ല ഭക്ഷണം ഉണ്ടാകും മീൻ അഥവാ കിട്ടിയിട്ടില്ലെങ്കിൽ ചിക്കൻ മേടിച്ച് വെക്കും

  • @remajnair4682
    @remajnair46828 ай бұрын

    വളരെ ശരിയാണ് . ഇതുപോലെ പല വീടുകളിലും നടക്കാറുണ്ട് . നല്ലൊരു വിഷയം അവതരിപ്പിച്ച നന്ദൂസ് ഫാമിലിക്ക് 👍☝️👍☝️👍

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    🥰♥️

  • @radamani8892
    @radamani88928 ай бұрын

    ഈ അവസ്ഥയാണ് മിക്ക വീടുകളിലും 🙏🏻നന്തുസ് ഫാമിലി മെസ്സേജിൽ കൂടി നമ്മളെ കാണിച്ചു തന്നു സൂപ്പർ 🙏🏻🥰❤🌹

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    🥰♥️

  • @vidhyavnair4949
    @vidhyavnair49498 ай бұрын

    എനിക്ക് നല്ല അനുഭവം ആണ്. അച്ഛനും അമ്മയും വരുന്നത് വളരെ സന്തോഷം ആണ്. എന്നും ഇതുപോലെ തന്നെ ആവണം എന്ന പ്രാർത്ഥന 😊😊😊😊😊

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    ♥️♥️♥️

  • @anjupillai1342
    @anjupillai13428 ай бұрын

    Super video nice message great 👍

  • @geethasuthangeetha6337
    @geethasuthangeetha63378 ай бұрын

    എന്റെ അമ്മായിഅമ്മയും ഇങ്ങനെയായിരുന്നു വീട്ടിൽനിന്ന് ആരുവന്നാലും അവര് ഇറങ്ങിപോകും ഇപ്പോൾപ്പിന്നെ അച്ഛനും അമ്മയും മരിച്ചു അമ്മായിയാമ്മായിപ്പോഴും ഉണ്ട് സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല

  • @nandusmedia
    @nandusmedia8 ай бұрын

    കണ്ടപ്പോ സങ്കടം തോന്നി എന്റെ അതെ അവസ്ഥ. അതു കൊണ്ടു ഞാൻ ഇങ്ങോട്ട് വരണ്ട എന്ന് പറയും 😔😔😔😔

  • @user-lr2uh7zd1z
    @user-lr2uh7zd1z5 ай бұрын

    Sthree Thanne Sthreeyude Sathru. Good Message Ulla Video. God Bless you

  • @geethuchinchu4472
    @geethuchinchu44728 ай бұрын

    super nalla content . life nadakunna karyam thanne .

  • @SumayyaV-kg3ui
    @SumayyaV-kg3ui8 ай бұрын

    കൊള്ളാം nalla video 👍👍👍👍

  • @user-ym2vh1tm4s
    @user-ym2vh1tm4s8 ай бұрын

    മകൻ ലാസ്റ്റ് ചോദിച്ച ചോദ്യം ചിക്കനും മട്ടനും വേടിക്കാൻ പറഞ്ഞപ്പോൾ ചോദിക്കണമായിരുന്നു

  • @Raji74
    @Raji748 ай бұрын

    സൂപ്പർ. വീഡിയോ❤❤❤

  • @sreedhrannambiar8384
    @sreedhrannambiar83848 ай бұрын

    Good concept Sruthi from dubai hailing from kannur at thillenkeri

  • @sudhavijayan78
    @sudhavijayan788 ай бұрын

    Adipoli message super ❤❤

  • @lathakrishnan4998
    @lathakrishnan49988 ай бұрын

    Assalayittundu ketto🎉🎉❤❤❤

  • @lalithasudhir6634
    @lalithasudhir66348 ай бұрын

    സൂപ്പർ മെസേജ്🎉

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    ♥️♥️♥️

  • @krishnakumari8567
    @krishnakumari85678 ай бұрын

    ഈ മെസ്സേജ് ശെരിയാ ണ് ❤❤❤🌹🌹🌹

  • @shreyasumesh8406
    @shreyasumesh84068 ай бұрын

    Super video 👍 good message

  • @shonimaashokan-ef7zx
    @shonimaashokan-ef7zx8 ай бұрын

    എനിക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് സൂപ്പർ മെസ്സേജ് ആണ് ഈ വീഡിയോയിലൂടെ തരുന്നത്

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    🥰♥️

  • @chithravaidyanathan2316
    @chithravaidyanathan23168 ай бұрын

    Good message

  • @appuvlogs2014
    @appuvlogs20148 ай бұрын

    Nannayirunnu

  • @abbasabbas5475
    @abbasabbas54758 ай бұрын

    . ഇത ഏതായാലും വളരെ നന്നായിട്ടുണ്ട്

  • @ancythimathy6719
    @ancythimathy67198 ай бұрын

    ഇന്നും പലയിടത്തും നടക്കുന്ന കാര്യം. അടിപൊളി വീഡിയോ

  • @malu-qx5kp
    @malu-qx5kp8 ай бұрын

    Super

  • @ramlathp1025
    @ramlathp10258 ай бұрын

    Super nadakkunna kariyam

  • @Jilshavijesh
    @Jilshavijesh8 ай бұрын

    🥰🥳👍👍👍👍👍സൂപ്പർ 🎉🎉🎉🎉🎉

  • @Nandhusfamily555

    @Nandhusfamily555

    8 ай бұрын

    🥰♥️

  • @zeenathn.m6842
    @zeenathn.m68428 ай бұрын

    Adipoli ❤

  • @basheerbasheer3994
    @basheerbasheer39948 ай бұрын

    Superb Vedio kandappol ariyade onn vingippoi Nammal anubhavichadokke athupole pakkarthi vechad pole 😢

  • @shineks5131
    @shineks51318 ай бұрын

    Super👌👌👍👍❤️

  • @hemaadarsh916
    @hemaadarsh9168 ай бұрын

    ഇതുപോലത്തെ കച്ചറകൾ എപ്പോഴും ഉണ്ടോ

  • @AleenaAhalya400
    @AleenaAhalya4008 ай бұрын

    നാണോം മാനോം ഇല്ലാത്ത വർഗ്ഗങ്ങൾ. കഷ്ടം ആ മരുമോൾക്ക് എന്ത് വിഷമം ആയിട്ടുണ്ടാകും

  • @josephinesabu5390
    @josephinesabu53908 ай бұрын

    Super mon he said nice point to amma

  • @lijishamv2836
    @lijishamv28368 ай бұрын

    Ente veettilum inganeya

  • @fayisafayisa8012
    @fayisafayisa80128 ай бұрын

    Enik ee avastha aayirunnu.....sthreedanam onnum kodukathad komd ente veetukaru veetil vararuth avare vilikaruth ennokeya avarde reethi.....Kure njan adjust cheyth....physical torture koodiyapol courtil case file cheyth Divorce aayi......ippo peace full life....swanthamayit job chryth jeevikunnu....tension free life😊

  • @athiraathira8979
    @athiraathira89798 ай бұрын

    Super❤❤❤

  • @user-lo8sy1gk8k
    @user-lo8sy1gk8k8 ай бұрын

    👍👍👌👌

  • @lathadas2163
    @lathadas21638 ай бұрын

    👌👌🌹🌹🌹

  • @SajithKumar-cf1sn
    @SajithKumar-cf1sn8 ай бұрын

    Same situation 👍👍👍

  • @fathimaaa834
    @fathimaaa8348 ай бұрын

    സൂപ്പർ

  • @sajithanair2337
    @sajithanair23378 ай бұрын

    💯% right

  • @sushamasundaresan1584
    @sushamasundaresan15848 ай бұрын

    💯Sathyam anu

  • @simply_swathy
    @simply_swathy8 ай бұрын

    Nna pinne monu amgot medich kodkan padillarnno meenum chickenum oke??? Amma parayunne noki irikano

  • @sollyjaison317
    @sollyjaison3178 ай бұрын

    👌

  • @ashnajoseph934
    @ashnajoseph9348 ай бұрын

    👍👍

  • @nusaiba5716
    @nusaiba57168 ай бұрын

    Sathyam 👍

  • @neethujerin4676
    @neethujerin46768 ай бұрын

    Correct..

  • @jlsgaming1581
    @jlsgaming15818 ай бұрын

    Ith correct anu paranje 💯💯💯 karanam ente delivery kazinjpoyappol estampole sweets kondupoyi avaru pokan nerath paranju ellarkkum kodukkanamennu paksh arkkum koduthilla edthu kalanju sontham molde veettukar vannal bhayankara sneham anu onnu kanandathu thanneya

  • @saazsa
    @saazsa8 ай бұрын

    ഇപ്പോഴും ഇങ്ങനെ തന്നെ ആണ് കഷ്ട്ടം... അവരുടെ പ്രവർത്തികൾ കാണുമ്പോൾ നാണം തോന്നും അതോടൊപ്പം പുച്ഛവും...

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh8 ай бұрын

    Super video

  • @puchiak3664
    @puchiak36648 ай бұрын

    ശരിയാണ് ഇപ്പഴും ഉണ്ട് ഒക ശരിയക്കും😂😂

  • @reejasaravanan8796
    @reejasaravanan87968 ай бұрын

    Correct words brother

  • @Krishnavi52
    @Krishnavi528 ай бұрын

    മിക്കവാറും വീടുകളിൽ ഇതാണ് അവസ്ഥ

  • @revathyvipin2558
    @revathyvipin25588 ай бұрын

    Same thanne aanu evdem but vere tharathillanu n mathram

  • @shantythomas1628
    @shantythomas16288 ай бұрын

    Ente achanum ammayum ente husbandinte veettil varumbol Ayyo enthoru agosham aanenno ente husband ellam poyi medikkum orupad Santhosham aarikkum appol

  • @kaattuskaattus2274
    @kaattuskaattus22745 ай бұрын

    Satyam.

  • @sanjeevmaradi6096
    @sanjeevmaradi60968 ай бұрын

    👍👍👍👍👍

  • @nusrathmahamood9250
    @nusrathmahamood92508 ай бұрын

    Achu ningalude aara

  • @juvanajuvan3285
    @juvanajuvan32858 ай бұрын

    Sathyam nammal onnu veetil masagal koodi pokumbol enthina pokunnenu chodhikum avaru nammale engot onnu kanan vannalo enthina avaru varunnathennu chodhikum.....evarum oru marumakal anennu enna polum orkathe...😢😢

  • @anganamanu812
    @anganamanu8128 ай бұрын

    കറക്റ്റ് ആണ് 👍

  • @suchithravnair2355
    @suchithravnair23558 ай бұрын

    Sathyam aanu. Njan kure vishamichittund. Ente veetukar vannal mindukayum ella. Roomil kayari erikkukayum cheyyum

  • @hamseerhamseer7260
    @hamseerhamseer72608 ай бұрын

    എന്റെ അമ്മായി അമ്മയും ഇതേ പോലെ ആണ്

  • @rinusworldrinku2125

    @rinusworldrinku2125

    8 ай бұрын

    ചപ്പാക്കൊന്നു കൊടുത്തൂടെ 😬😬😬

  • @jayajose7323
    @jayajose73238 ай бұрын

  • @zayanmp9222
    @zayanmp92228 ай бұрын

    ഉണ്ട്‌ 👍👍👍👍

  • @shameeraazad5201
    @shameeraazad52018 ай бұрын

    ❤❤❤❤

  • @rishanrishu3592
    @rishanrishu35928 ай бұрын

    ❤️❤️❤️

  • @deepapramod2747
    @deepapramod27478 ай бұрын

    ഈ വീഡിയോ കൊള്ളാം. പക്ഷെ മകൻ അവസാനം പറഞ്ഞ കാര്യങ്ങൾ അപ്പോളല്ല പറയേണ്ടിതിരുന്നത്. സഹോദരിയുടെ in laws വരുന്നസമയത്തു അമ്മ ചിക്കൻ, മട്ടൺ വാങ്ങു എന്ന് പറഞ്ഞപ്പോൾ "അതിന്റെ ആവശ്യമില്ല ". എന്ന് പറഞ്ഞിട്ട് നല്ല ഡോസ് കൊടുത്താൽ "തള്ള " നന്നായേനെ.

  • @beenaabraham2243

    @beenaabraham2243

    8 ай бұрын

    ഏയ്‌, അങ്ങനെ അല്ല ഇങ്ങനെ പറഞ്ഞു കൊടുക്കുന്നതാണ് നല്ലത് മര്യാദ ഉണ്ട് ആ മകനും മരുമകൾക്കും

  • @rishupoovi9297
    @rishupoovi92978 ай бұрын

    സത്യം എന്റെ അനുഭവം ആണ്

  • @vaishnavvaigaprasad5178
    @vaishnavvaigaprasad51788 ай бұрын

    Yes

  • @Yoonas000-sn9fv
    @Yoonas000-sn9fv8 ай бұрын

    Suppr

  • @jollyp4231
    @jollyp42318 ай бұрын

    👍🤝🤝❤

  • @mubeeshar1958
    @mubeeshar19588 ай бұрын

    😊😊

  • @prathibhaparambathprathibh824
    @prathibhaparambathprathibh8248 ай бұрын

    I too experienced same

  • @premeelabalan728
    @premeelabalan7288 ай бұрын

    👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @sukukuttan5739
    @sukukuttan57397 ай бұрын

    സത്യം. ഇതുപോലെ കുറെ അമ്മായി അമ്മമാർ ഉണ്ട്. ഞാൻ അനുഭവിച്ചതാ

  • @anjanajestin5123
    @anjanajestin51238 ай бұрын

    Same പിച്ച്

  • @roshinisatheesan562
    @roshinisatheesan5628 ай бұрын

    👏👏👏👌👌👌🤝👍❤🙏

  • @ramlathm6014
    @ramlathm60148 ай бұрын

    😢😢😢

  • @sameera4688
    @sameera46888 ай бұрын

    Njangaloke nannayi sallarikum

  • @sonysabu7924
    @sonysabu79248 ай бұрын

    My life

  • @remarajkumar4682
    @remarajkumar46828 ай бұрын

    ഇത് ഇപ്പോഴും നടക്കുന്ന സംഭവം

  • @jerrymol7929
    @jerrymol79298 ай бұрын

    👍🏼👍🏼❤️🥰

  • @Youuuhh
    @Youuuhh8 ай бұрын

    Ente avasthayum ith thanneyaa

  • @lakshmi8814
    @lakshmi88148 ай бұрын

    Super 👌👌👌👌👌👌അല്ല ഞാനൊരു കാര്യം കുറച്ചു നാൾ ആയി ചിന്തിക്കുവാ.. ഈ മരുമക്കൾ എന്ന് പറഞ്ഞ അതിൽ ആണും ഉണ്ടാകില്ലേ??മരുമകളോട് പോരെടുക്കുന്നത് പോലെ തന്നെ എന്ത് കൊണ്ടാണ് ഈ മരുമകനോട് ഇവരൊന്നും പോരെടുക്കാത്തത് 🙄ചിന്തിക്കേണ്ടിയിരിക്കുന്നു നല്ലത് പോലെ തന്നെ 🤔🤔ഇതെന്താ വെള്ളരിക്ക പട്ടണമോ... 😬😬

  • @beenaabraham2243

    @beenaabraham2243

    8 ай бұрын

    😂😂

  • @psk2053

    @psk2053

    2 ай бұрын

    മരുമകനോട് പോരെടുത്താൽ മോള് വീട്ടിൽ വന്ന് നിൽക്കും അതാണ് വ്യത്യാസം🤪

  • @jithuprasad187
    @jithuprasad1878 ай бұрын

    Ente Veettil ninnu arenkilum vanna same avasthayanu. Mindan polum eshtamilla

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm8 ай бұрын

    Ammayi amma maru matramalla chila ammyi achanmatum undavun enikkumundiyittubdu

  • @vaishnavvaigaprasad5178
    @vaishnavvaigaprasad51788 ай бұрын

    😢

  • @syamalarsyama7481
    @syamalarsyama74818 ай бұрын

    90% ingane ayirikkum

  • @CompletelyHappylife
    @CompletelyHappylife8 ай бұрын

    Haa ithukond oka aanu Pala girls um Kalyanam polm kazikkate geevikkan ipol terumaanikunnath

  • @m3cubeff49
    @m3cubeff498 ай бұрын

    😢❤

  • @shahanashihab5619
    @shahanashihab56198 ай бұрын

    ഇപ്പഴും ഇത് തന്നെ അവസ്ഥ

  • @user-rh5kt8mv9y
    @user-rh5kt8mv9y8 ай бұрын

    Maluvinte ara achu

  • @RamseenaRamseena-zt2du
    @RamseenaRamseena-zt2du8 ай бұрын

    Epozhum ഇത് thanneya ഇവിടെയും ഇതാ അവസ്ഥ

Келесі