നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അപാരമായ കഴിവ് കണ്ടെത്തണോ?| A wonderful test to find your ability

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/de...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#Test_to_find_innate_potential

Пікірлер: 2 900

  • @MTVlog
    @MTVlog3 жыл бұрын

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*

  • @chippunayanz7467

    @chippunayanz7467

    3 жыл бұрын

    Fee undo

  • @muhammadAnas-eq9yb

    @muhammadAnas-eq9yb

    3 жыл бұрын

    @@chippunayanz7467 mm. ഉണ്ട് 4.മാസം ആണ് coris

  • @footballer6674

    @footballer6674

    3 жыл бұрын

    Ethra fees

  • @muhammadAnas-eq9yb

    @muhammadAnas-eq9yb

    3 жыл бұрын

    @@footballer6674 10000

  • @footballer6674

    @footballer6674

    3 жыл бұрын

    @@muhammadAnas-eq9yb bro padikunnu undo

  • @blackdaaliya4400
    @blackdaaliya44004 жыл бұрын

    മൂന്നാമത് കാറ്റഗറി ഇവടെ ലൈക് 😜💪💪💪

  • @anjalis3096

    @anjalis3096

    4 жыл бұрын

    💪

  • @rizwanpt259

    @rizwanpt259

    4 жыл бұрын

    🤗🤗🤗

  • @rijinsmith4899

    @rijinsmith4899

    4 жыл бұрын

    Good

  • @anjalyvijayan5258

    @anjalyvijayan5258

    4 жыл бұрын

    😍😍😍

  • @muhammedshinan9984

    @muhammedshinan9984

    4 жыл бұрын

    💯

  • @mzk5672
    @mzk56723 жыл бұрын

    3 ാം ചോദ്യം സ്കൂൾ കാലഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു അഭിനന്ദനവും കിട്ടീട്ടില. 😁😁

  • @sunilasaleendran579

    @sunilasaleendran579

    3 жыл бұрын

    Enikkum. 😩😩😩😩😩

  • @Adarshrajakmplr

    @Adarshrajakmplr

    3 жыл бұрын

    😂😂😂😂😂😂

  • @subaidakurikkal1156

    @subaidakurikkal1156

    2 жыл бұрын

    Me too

  • @user-mmdark

    @user-mmdark

    2 жыл бұрын

    Sathyam

  • @vismayaathul3816

    @vismayaathul3816

    2 жыл бұрын

    Me too

  • @muhammedanas7756
    @muhammedanas77564 жыл бұрын

    മുജീബ് ക പറഞ്ഞ കാര്യം ങ്ങൾ വളരെ ശരിയാണ് കരകാരറ്റ് നിങ്ങൾ പുലിയാണ് 😍😍 180നു 250നു ഇടയിൽ കിട്ടി യവർ എത്ര പേര് ഉണ്ട് എത്ര എഴുതു കാർ ഉണ്ട് എന്ന് നോക്കട്ടെ ചിന്തകന്മാർ

  • @olam3978

    @olam3978

    4 жыл бұрын

    njn

  • @fastandfurious4501

    @fastandfurious4501

    4 жыл бұрын

    എഴുത്ത് ഒന്നും ഇല്ല ചിന്ത മാത്രം

  • @gopikarahul1090

    @gopikarahul1090

    4 жыл бұрын

    @@fastandfurious4501 enikum

  • @unaiskunnampalli8297

    @unaiskunnampalli8297

    4 жыл бұрын

    ,😁 ഞാനും

  • @vimalnk9633

    @vimalnk9633

    4 жыл бұрын

    Me

  • @vishnupk9018
    @vishnupk90184 жыл бұрын

    തോറ്റ് തുന്നം പാടി നിൽക്കുന്ന സമയമാണ് ഇപ്പോൾ .എല്ലാം നിർത്താൻ നോക്കുമ്പോൾ ഈ വീഡിയോ കണ്ട് 270 മാർക്ക് കിട്ടി. സാറേ ഇനി വിജയിച്ചിട്ട് കാണാം തോറ്റു കൊടുക്കില്ല ആർക്കു മുന്നിലും എവിടെയും .💪🏼😍👌🏼 🎯

  • @georgepg9182

    @georgepg9182

    3 жыл бұрын

    👍👍👍👍

  • @thahiraup4419

    @thahiraup4419

    3 жыл бұрын

    എനിക്കും 270

  • @kochunni949

    @kochunni949

    3 жыл бұрын

    Macha same bitch

  • @AneeshasureshSuresh

    @AneeshasureshSuresh

    2 жыл бұрын

    Enikkum 270

  • @arshidhapa715

    @arshidhapa715

    2 жыл бұрын

    Enikum

  • @shajip.n.9467
    @shajip.n.94673 жыл бұрын

    എനിക്കുവയ്യ, താങ്കളുടെ ഒരു വീഡിയോ പോലും പാഴല്ല 💯🙏❤️

  • @HijasJas588

    @HijasJas588

    2 жыл бұрын

    Sathyam

  • @hunaishunu2359

    @hunaishunu2359

    2 жыл бұрын

    Coreect aanu 💯

  • @artscreation1271

    @artscreation1271

    2 жыл бұрын

    💯💯💯💯💯💯💯💯💯💯

  • @user-jd9ts6vq1l
    @user-jd9ts6vq1l4 жыл бұрын

    *300* *Never give up* *100%sure ആണ് എന്ത് കാര്യം ചെയ്താലും അത് കംപ്ലീറ്റ് ആക്കിയാലേ സമാധാനം ഉണ്ടാകു. ഫ്രണ്ട്സ് ഒരുപാട് ഉണ്ട്. മോട്ടിവേഷൻ ആണ് സാറേ മെയിൻ*

  • @Ayshaashna473

    @Ayshaashna473

    4 жыл бұрын

    310

  • @technologicalworld3588

    @technologicalworld3588

    4 жыл бұрын

    Me too 290 mark

  • @munawarp2464

    @munawarp2464

    4 жыл бұрын

    @@technologicalworld3588 mwonuse.. Nammal ore wave lengthaa....290

  • @nabeelmv1833

    @nabeelmv1833

    4 жыл бұрын

    26o

  • @sanathkr2213

    @sanathkr2213

    4 жыл бұрын

    290🔥

  • @shintobinsuk8107
    @shintobinsuk81074 жыл бұрын

    മിക്ക ചോദ്യത്തിനും ഞാൻ ചെയ്യാറുള്ള ഓപ്ഷൻ ഇല്ല

  • @muhammedashique4033

    @muhammedashique4033

    4 жыл бұрын

    Same to you

  • @YankeeTM

    @YankeeTM

    4 жыл бұрын

    Same

  • @rajnaamir8681

    @rajnaamir8681

    4 жыл бұрын

    Same

  • @ratheeshratheeshpp7259

    @ratheeshratheeshpp7259

    4 жыл бұрын

    എനിക്കും

  • @resmibaby486

    @resmibaby486

    4 жыл бұрын

    Same

  • @user-sp4ps2wv9d
    @user-sp4ps2wv9d3 жыл бұрын

    എനിക്ക് കിട്ടിയ മാർക്ക് 250 🔥🔥 പറഞ്ഞതിൽ എല്ലാം സത്യമാണ് ✌️🔥💪 മുന്നോട്ടുള്ള സ്വപ്നങ്ങൾക്ക്‌ കൂടുതൽ പ്രചോദനം കിട്ടാൻ ഈ വാക്കുകൾ ഞാൻ കൂടെ ചേർക്കുന്നു 🙏♥️✌️

  • @nadarajanp2417
    @nadarajanp24172 жыл бұрын

    ചേട്ടൻ പറഞ്ഞ കാര്യം ഏറെ കുറെ ശെരിയാ 330 മുതൽ 400 വരെ ഉള്ളതിൽ ലാണ് ഞാനും 👌💯

  • @onlyplay152

    @onlyplay152

    2 жыл бұрын

    Me too

  • @vijeeshkochubava4455
    @vijeeshkochubava44554 жыл бұрын

    ഇതിൽ ഞാൻ മുന്നാമത്തെ കാറ്റഗറിയിൽപെടുന്നൂവെന്ന് മനസ്സിലായി എന്നാൽ ഞാൻ സ്പോർട്സ്മാൻ ഒന്നുമല്ല.

  • @dotintech2827

    @dotintech2827

    4 жыл бұрын

    ഞാനും

  • @zubairskyarcdevelopers6609

    @zubairskyarcdevelopers6609

    4 жыл бұрын

    Njanum

  • @rabiyakm7268

    @rabiyakm7268

    4 жыл бұрын

    Njanum

  • @siddiquek7390

    @siddiquek7390

    4 жыл бұрын

    Njaanum

  • @rinkysuzannah9558

    @rinkysuzannah9558

    4 жыл бұрын

    Same

  • @psycholegendzvlog6850
    @psycholegendzvlog68504 жыл бұрын

    It's amaizing sir, 😇SPORTSMAN /280 points ഞാൻ ഒരു sports man ആണ്... എന്നു exercise ചെയ്യാറുണ്ട്. Fitness ഇഷ്ടപെടുന്ന ആളാണ് ഞാൻ 😇

  • @swathymr5644
    @swathymr56443 жыл бұрын

    Second category anu. Paranjathellam crt aa. Literature student anu. Ezhuthum vaayanayum anu ettavum estam. Introvert um anu. Thankyou Sir.🥰🥰

  • @artgallery835

    @artgallery835

    2 жыл бұрын

    Same me but writer artist karata black beltum aan but alone thinker aan,

  • @Nishhh5

    @Nishhh5

    2 жыл бұрын

    Me too

  • @sufairfarhanrabeehk5060
    @sufairfarhanrabeehk50603 жыл бұрын

    4th സ്റ്റേജ് 370മാർക്ക് ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരി യാണ്

  • @Anjali-ip8ow

    @Anjali-ip8ow

    2 жыл бұрын

    🤝

  • @mahesheditz6325
    @mahesheditz63254 жыл бұрын

    180 - 250 കിട്ടിയവർ ലൈക്‌ അടിക്കുക

  • @sayana_moll6985

    @sayana_moll6985

    2 жыл бұрын

    260

  • @royalinfotv4334

    @royalinfotv4334

    Жыл бұрын

    👍🏻

  • @nooriyapadanchery2022

    @nooriyapadanchery2022

    8 ай бұрын

    250

  • @amjadamju4406

    @amjadamju4406

    6 ай бұрын

    250

  • @anonymous.180

    @anonymous.180

    Ай бұрын

    220

  • @MindWavesUnni
    @MindWavesUnni4 жыл бұрын

    ഒന്നും പറയാനില്ല, നല്ല സൂപ്പര്‍ വീഡിയോ ടോപിക്... ഈ ചാനല്‍ ഉയരങ്ങള്‍ കീഴടക്കും തീര്‍ച്ച..

  • @alwin2781

    @alwin2781

    4 жыл бұрын

    Ayin

  • @aparnathulaseedharan258

    @aparnathulaseedharan258

    4 жыл бұрын

    Sports man ano mark koottiyappol kittiyath

  • @daisymathew9179

    @daisymathew9179

    4 жыл бұрын

    സൂപ്പർ

  • @elizabethmj522

    @elizabethmj522

    4 жыл бұрын

    Hi psychology tips your attitude is good accept others also...

  • @zainabkhd2297

    @zainabkhd2297

    4 жыл бұрын

    ശെരിക്കും കറക്റ്റ് തന്നെ 👍👍👍

  • @riyasriz2287
    @riyasriz2287 Жыл бұрын

    പറഞ്ഞത് പോലെ തന്നെ ജനിച്ചപ്പോൾ പന്തിന് മേലെ വീണ ഞാൻ പിന്നെ എന്നും workout തോറ്റാൽ പിന്നെ അത് വിജയിക്കുന്നവരെ ചെയ്യാൻ നോക്കും പിന്നെ വിശ്വസ്ഥൻ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.. 300മാർക്ക്‌ വാങ്ങിച്ചു 😊

  • @sruthisiljoshawraizada3323
    @sruthisiljoshawraizada33232 жыл бұрын

    330 മുതൽ 400 വരെ.....ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ വളരെ സത്യമാണ് 🙏🏻👍🏻👍🏻😊😊

  • @akshayarun4464
    @akshayarun44644 жыл бұрын

    220 ചിന്തകൾ, യുക്തി , introvert okk എഴുത്ത് തീരെയില്ല , വായന എനിക്ക് തീവ്ര താത്പര്യം ഉള്ള വിഷയത്തിൽ മാത്രം അത് അപൂർവങ്ങളിൽ അപൂർവം Still I am Writer😎😂

  • @SANREED_GAMING

    @SANREED_GAMING

    3 жыл бұрын

    Enikkum

  • @absamadvlogs944
    @absamadvlogs9444 жыл бұрын

    ഞാൻ മുന്നാമത്തെ വിഭാഗത്തിലാണ് ഉൾപ്പെട്ടത് ഏതാണ്ടൊക്കെ ഇവിടെ പറഞ്ഞ മിക്ക ഗുണങ്ങളും എനിക്കുണ്ട്... ഞാൻ ഒരു സ്പോൾസ്മാനാണ്.. എന്റെ ശരീരം ഫിറ്റാണ്... മുടങ്ങാത്ത work out.. ഒരു പാട് സുഹൃത്തുക്കൾ... പല രഹസ്യങ്ങളുടേയും സൂക്ഷിപ്പ് കാരൻ.. തോറ്റ് മടങ്ങാൻ മനസില്ലാതെ പല ബിസ്ന സുകളിലേക്ക് ചേക്കേറുന്നു 100 % ok sir

  • @nasiyasainudheen9838
    @nasiyasainudheen98383 жыл бұрын

    Alhamdulillah..... I'm. 380 marks😍

  • @crazycrazygirl9207
    @crazycrazygirl92073 жыл бұрын

    Sir enikk 290 markk ആണ് kittiyath😊ee vedio very useful... enthan ente കഴിവ് ariyillayirunnu.... ഇതിൽ 90% correct ആണ്. Sportsman allaattoo... ബാക്കി എല്ലാം very correct👌👌thankyou so much😍ഇത്തരം വീഡിയോസ് ഇനിയും pratheekshikkunnu... 😊😊

  • @shanilkumarc.p.4192
    @shanilkumarc.p.41924 жыл бұрын

    ഇതിന്റെ option പൂർണമല്ല ഇത്ഒന്നുമല്ലാ എന്ന് ധാരാളം ഉത്തരം കിട്ടുന്നുണ്ട്

  • @gopikarahul1090

    @gopikarahul1090

    4 жыл бұрын

    Sherya confusion varunu

  • @dude3893

    @dude3893

    4 жыл бұрын

    Anikum

  • @spanish-kerala749

    @spanish-kerala749

    4 жыл бұрын

    ഇത്തിൽ നിങ്ങളൊട് ചെറിയ രീതിയിൽ അടുത്തത്തിനെ calculate ചെയ്യതാൽ മതി

  • @dontstoptotrying1524

    @dontstoptotrying1524

    4 жыл бұрын

    same.. ithil parejha oru karyavumayi ente jeevithavumayi yathero porutthavumilla..

  • @sahafmfaisal

    @sahafmfaisal

    4 жыл бұрын

    For me too

  • @joeljoy6922
    @joeljoy69224 жыл бұрын

    260-330 വരെ..... അതിൽ ഒരു 90% ഓളം പറഞ്ഞത് ശരി ആണ്.... 😁 അങ്ങനെ ഉള്ളവർ ഇവടെ ലൈക്‌ അടികി..... 👍

  • @fathimaraihana1589

    @fathimaraihana1589

    3 жыл бұрын

    Crct aan paranjath😋😎😎

  • @hidden9710

    @hidden9710

    3 жыл бұрын

    സത്യം ആയിട്ടും നെട്ടിപ്പോയി ... ഇതൊക്കെ തന്നെ ഞാൻ

  • @adhii1778

    @adhii1778

    3 жыл бұрын

    Pakshe njan sports man onnum allaa🤣🤣fit aanu athree🤣ivde ellum tholum aayitta ollatg njan🤣🤣

  • @subusubuz7052

    @subusubuz7052

    3 жыл бұрын

    @@adhii1778 Crt😂Njnum

  • @mohdmubeen3651

    @mohdmubeen3651

    3 жыл бұрын

    Crct

  • @lissyjames2732
    @lissyjames27323 жыл бұрын

    എനിക്ക് കിട്ടിയത് 270 . എനിക്ക് ദ്യ്രം ഇല്ല. തോറ്റ് പിന്മാറും. യോഗ ഇല്ല. പറഞ്ഞത് ഒന്നും ഇല്ല എന്റെ സാറെ. 😪😪😪😪😭😭😭😭😓😓😓😥😥😥😥

  • @r.jpaaru9942

    @r.jpaaru9942

    3 жыл бұрын

    എനിക്കും കിട്ടിയത് 270 ആണ് 😣

  • @lissyjames2732

    @lissyjames2732

    3 жыл бұрын

    @@r.jpaaru9942 അങ്ങനെ ആണോ

  • @homenaturesaranya7965

    @homenaturesaranya7965

    3 жыл бұрын

    270

  • @sharanyak2677

    @sharanyak2677

    3 жыл бұрын

    270

  • @athiraathira4943

    @athiraathira4943

    3 жыл бұрын

    ѕαmє αníkkum 270😟

  • @haseenasameer2428
    @haseenasameer24282 жыл бұрын

    Sir 180 -250 ചിന്ത കൂടുതൽ ഉള്ള ആളാണ്. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപെടുന്ന ആ ളാണ് എഴുതുന്ന ആ ളാണ്. അനുഭവങ്ങൾ പറയാൻ ഇഷ്ടപെടുന്ന ആളാണ്. വളരെ കറക്ട്....

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    Жыл бұрын

    മാഷാഅല്ലാഹ്‌

  • @LubisKitchen
    @LubisKitchen4 жыл бұрын

    180 മുതൽ 250 ❤️ അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം..❤ പ്രണയമാണ് അക്ഷരങ്ങളോട്...😍 പ്രണയം അതെന്നും തൂലികയോടാണ്..♥...

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    Hi

  • @LubisKitchen

    @LubisKitchen

    4 жыл бұрын

    @@muhammedanas7756 hai

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    @@LubisKitchen എന്തല്ല ണ് നോബ് ഓക്കേ എങ്ങനെ പൊന്ന്

  • @LubisKitchen

    @LubisKitchen

    4 жыл бұрын

    അൽഹംദുലില്ലാഹ്

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    @@LubisKitchen ഇൻ ഷാ അല്ലാഹ്.. അവിടെ ഇപ്പം വലിയാ കുഴപ്പം ഒന്നും ഇല്ലല്ലോ

  • @Abide-xc9oq
    @Abide-xc9oq4 жыл бұрын

    കറക്ട്, ഞാൻ എഴുതി വെച്ച് കൂട്ടി നോക്കി 180-250 വിഭാഗത്തിൽ പെട്ടു. ഏതാണ്ട് ഈ സ്വഭാവക്കാരൻ തന്നെയാണ്

  • @sijuvijayan5660

    @sijuvijayan5660

    4 жыл бұрын

    കണ്ണിൽ കണ്ടത് Kannil Kandath ..Athe correctaa

  • @mallu_life_memmories

    @mallu_life_memmories

    4 жыл бұрын

    Enteyum

  • @gokulvijayan5130

    @gokulvijayan5130

    4 жыл бұрын

    Me

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    നാനും അമ്മക് കഥ എഴുത ന് തുടങ്ങ bro

  • @aswathya2509

    @aswathya2509

    4 жыл бұрын

    Exactly

  • @messiintermiami8496
    @messiintermiami84963 жыл бұрын

    Sir പറഞ്ഞത് (260:330) ഇത് വളരെ ശെരിയാണ് 👍100%😱

  • @shahanashahina4365

    @shahanashahina4365

    2 жыл бұрын

    Aa

  • @adolser
    @adolser3 жыл бұрын

    മക്കളെ പാപ്പൻ മൂന്നിലാണ് ഉള്ളത് അങ്ങനെ ഇവിടെ ആരെകിലും ഉണ്ടോ 🔥❤️✌️

  • @fathimafida998
    @fathimafida9984 жыл бұрын

    I was really confused about my passion.but personally I believe that I am interested in writing.And this video proved that my belief is true...so happy❤️thank you so much sir..

  • @muhammednishalktkerala643
    @muhammednishalktkerala6434 жыл бұрын

    250 points😍 Introvert thanne💯💯💯💯

  • @sree9762

    @sree9762

    4 жыл бұрын

    Njanum. 250 marks. I am introvert

  • @sajidhshaji862

    @sajidhshaji862

    4 жыл бұрын

    230

  • @Nishadhasu1481

    @Nishadhasu1481

    4 жыл бұрын

    250🖐🏻

  • @pradeepm947

    @pradeepm947

    4 жыл бұрын

    230

  • @lijovlogs8462
    @lijovlogs84622 жыл бұрын

    പൊളി പൊളി പൊളി ✨️💯 Category --2 But im not introverted---- Thank you sir and thank you universe✨️

  • @lalybijumullaratt434
    @lalybijumullaratt4342 жыл бұрын

    ഒറ്റക്കിരുന്നാൽ... എന്തൊക്കെയോ... എഴുതാം... എന്നുള്ള വിശ്വാസം ഉണ്ട്‌.. പ്രാരാബ്ധങ്ങളൊക്ക ഒഴിഞ്ഞ ജീവിതത്തിന്റെ സായാഹ്നത്തിൽ... ഒരു പാട് വായിക്കണം, എന്തെങ്കിലും ഒക്കെ എഴുതണം... ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ആണ്.. എന്റെ മാർക്ക്‌ 230😊

  • @aayushr2726
    @aayushr27264 жыл бұрын

    സൂപ്പർ 100 % ശരിയാണ് ... Sportsman

  • @rosebylidiya
    @rosebylidiya4 жыл бұрын

    250. പറഞ്ഞത് ഒക്കെ ശരിയാണ് Introvert 💪

  • @dabbystar1011

    @dabbystar1011

    4 жыл бұрын

    Prr

  • @MrMarkcooldude

    @MrMarkcooldude

    4 жыл бұрын

    Same here ✌️

  • @adisadi6146

    @adisadi6146

    4 жыл бұрын

    Enikkum same score😍

  • @SabeerHusain45

    @SabeerHusain45

    4 жыл бұрын

    Njaanum

  • @shuhaibc1815

    @shuhaibc1815

    4 жыл бұрын

    Sathyam

  • @raufkalathil8270
    @raufkalathil82703 жыл бұрын

    മൂന്നാമത്തെ കാറ്റഗറി ഇവിടെ ലൈക്

  • @jamsheer_Perinthalmanna
    @jamsheer_Perinthalmanna3 жыл бұрын

    290 - sportman ആണ് വന്നത്. അതിൽ ഒരു പോയിന്റ് മാത്രമാണ് ശരി ആയത്, willpower. ബാക്കി എന്റെ charactor 4-ൽ പെടുന്ന കാര്യങ്ങളുമായി മാച്ച് ആണ്.

  • @uncommonman7262
    @uncommonman72624 жыл бұрын

    I got sportsman category sir, it was a amazing test for me sir. Its really correct because i faced so many failures but I can’t quit in every thing . Because i am trusting “failure is the way to success “

  • @zeharshan619
    @zeharshan6194 жыл бұрын

    Absolutly right sir✌️🤝 MY SCORE 340 Leadership 😍

  • @chintha9995

    @chintha9995

    2 жыл бұрын

    Me too, i got 340

  • @wastatus5438
    @wastatus54383 жыл бұрын

    Enikku 330 anu kittiyathu sir parranja കാരിയങ്ങൾ valare ശെരിയാണ് thank u sir👍👍🙂🙂

  • @愛愛愛愛
    @愛愛愛愛3 жыл бұрын

    I wanted to ask you for an answer with my question : Q) do you think there is a difference between passion and interest ?

  • @afnasherin9065

    @afnasherin9065

    2 жыл бұрын

    passion is depend upon our dedication interset is just a fascination or which means knowing something intensively

  • @sreelakshmiasok7106
    @sreelakshmiasok71064 жыл бұрын

    എന്റെ സ്കോർ 300 ആണ്. പറഞ്ഞ majority കാര്യങ്ങളും ശെരി aan.... willpower ഉം മറ്റും,ബട്ട്‌ ഫ്രണ്ട്‌സ് അധികം illa.... ബാക്കി എല്ലാം ശെരി തന്നെ

  • @aruncp6919

    @aruncp6919

    4 жыл бұрын

    310

  • @ramshadp6493

    @ramshadp6493

    4 жыл бұрын

    300

  • @rizwanpt259

    @rizwanpt259

    4 жыл бұрын

    310

  • @Anju708

    @Anju708

    4 жыл бұрын

    Enikkum

  • @hamjithpk4347

    @hamjithpk4347

    4 жыл бұрын

    Gd All'the best ...370

  • @stkmedia1142
    @stkmedia11424 жыл бұрын

    എനിക്ക് കിട്ടിയത് 270, ഏറെക്കുറെ ശരിയാണ് ഇതിലെ ചിലതിൽ ഒന്നിലധികം സെലക്റ്റിവാണ്

  • @shafeekvp4609

    @shafeekvp4609

    4 жыл бұрын

    😂😂 yes

  • @anilamadassery6074

    @anilamadassery6074

    4 жыл бұрын

    Yes

  • @mariyamsaliha7018

    @mariyamsaliha7018

    4 жыл бұрын

    Me 2

  • @abinavsuresh7631
    @abinavsuresh76313 жыл бұрын

    100% true.... Leader ship quality.... 1std to 10 th vare class leader.... 4th and 10th school leader.... after leader shipl thanne ind.. but kooduthal active aayi....pne 8-10 njan JRC cadet aayirunnu.....athilum leader aarnnu....athuvazhi orupaad pere help cheyyan sahaayichittund... ippo degree in vimala college tcr... avdem library clublum.... magazine clublum active aayi nilkkunnu..... techersum friendsum annum parayayunna oru quality aanath...pne sir paranja helping mentlity... innum nte leadership continue cheyyunnu... aaa oru qulityiloode orupaad nalla kaaryagal cheyyanum saadhichittund..... aaa oru leader enn oorma nte frndznu ippozhum und.... sir paranja motivation... athum njan cheyyarund.... sir paranja karyagal 100% accept cheyyunnu👍😍

  • @nidha5433
    @nidha54333 жыл бұрын

    എനിക്ക് 150 ആണ് ഞാൻ നാടകം കളിക്കുമായിരുന്നു 10 വെച്ച് നിർത്തി കാരണം മുസ്‌ലിം പെണ്ണ് കുട്ടി ആയത് കൊണ്ട് എനിക്ക് തുടർന്നു പോവാൻ കഴിയില്ല എന്നതാണ്

  • @sachiiwayanad1762

    @sachiiwayanad1762

    3 жыл бұрын

    Dnt be upset, try new path related ur passion. Evrything wll be fine😊

  • @anusreecheruvatta4828
    @anusreecheruvatta48284 жыл бұрын

    സൂപ്പർ... 😍 എന്റേത് 100 ശതമാനം ശരിയാണ്. 210 മാർക്ക്‌

  • @tinsonjohn6407

    @tinsonjohn6407

    4 жыл бұрын

    Enteyum 😂😂😂

  • @ubaissubair3255

    @ubaissubair3255

    4 жыл бұрын

    Enteyum

  • @kababudas4157

    @kababudas4157

    4 жыл бұрын

    Are you INFJ personality?

  • @cpvisakh3751
    @cpvisakh37514 жыл бұрын

    220 സ്കോർ ✌️ പറഞ്ഞത് ഏറെക്കുറെ ശരിയാണ് സർ.. വീണ്ടും മുന്നോട്ട് പോകുന്നു... ദൂരങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട് 😊

  • @nithinkundamveetil8751
    @nithinkundamveetil87513 жыл бұрын

    Dear Sir, You have my respect reserved. Be kind enough to avoid presentations relating self realization. Laws of Nature works on another dimension. People might easily be misunderstood.

  • @babut3620
    @babut3620 Жыл бұрын

    Ellam correct aane Total ennike 320 aane☺ Sir paranjathe fully correct aane

  • @sonaalbin6837
    @sonaalbin68374 жыл бұрын

    360 😁😁😁4 th one kittiyavar ivde like ningal paranjjath sheriyan ❤️

  • @hibrudance860

    @hibrudance860

    3 жыл бұрын

    Me

  • @anilpillai6151

    @anilpillai6151

    3 жыл бұрын

    Athe athe

  • @vijivarghese4519

    @vijivarghese4519

    3 жыл бұрын

    Njaanum..... 😅😅

  • @Amayah690

    @Amayah690

    3 жыл бұрын

    Njan 😁😁😁

  • @abdulkarim7509

    @abdulkarim7509

    3 жыл бұрын

    340

  • @dude_call_me_jk
    @dude_call_me_jk4 жыл бұрын

    320... സ്പോർട്സ് ഉയിർ 💪 Willpower ഉം motivation നും ആണ് sir എന്റെ main.. കിടിലം വീഡിയോ.... same alkkar like അടിച്ചേ... 🤩🤩🤩

  • @lekhasajeevan6985

    @lekhasajeevan6985

    3 жыл бұрын

    Same here

  • @anchalantony8411
    @anchalantony84113 жыл бұрын

    ഇതിൽ ഞാൻ നാലാമത്തെ വിഭാഗത്തിൽ പെടുന്നു.100% ശെരിയാണ് സാർ പറഞ്ഞത്. താങ്ക്സ് sir

  • @minnuslifeunedited9729
    @minnuslifeunedited97293 жыл бұрын

    എനിക്ക് 340 ആണ് കുട്ടിയത് പക്ഷെ എനിക്ക് 😭നിങ്ങൾ പറഞ്ഞത് പോലെ ഒന്നും അല്ല

  • @vineethp1628
    @vineethp16284 жыл бұрын

    Correct.. ആണ് bro. ഞാൻ 260-330 il ആണ്.

  • @aparnathulaseedharan258

    @aparnathulaseedharan258

    4 жыл бұрын

    Exactly

  • @shuhylapt9982

    @shuhylapt9982

    3 жыл бұрын

    Sure

  • @rejipallath8710
    @rejipallath87104 жыл бұрын

    നന്നായി, എന്‍റെ കാര്യത്തില്‍ വളരെ ശരിയാണ്.(മാര്‍ക്ക്‌ 210)

  • @navodayaclass6entrance732
    @navodayaclass6entrance7323 жыл бұрын

    Thanks for the video sir.. My score was 350...

  • @pcunniunni9906
    @pcunniunni99063 жыл бұрын

    100%crct Njaan dancer aanu drowing ceyyum paaatt paadum kavitha pole oronn okke ezhuhum👏super sir

  • @ALICVKNM0590317103

    @ALICVKNM0590317103

    2 жыл бұрын

    👍🏼👍🏼👍🏼brilliant

  • @MrMarkcooldude
    @MrMarkcooldude4 жыл бұрын

    I got 240, and what you said is right about me. I'm introverted, and many people have advised me to start a career in writing bcoz of my writing skills

  • @navyarajan1917
    @navyarajan19174 жыл бұрын

    Leadership 340 mark but എനിക്ക് അങ്ങനെ തോന്നുന്നില്ല

  • @shihasemi4474
    @shihasemi44743 жыл бұрын

    250-330🤩 Arokke Njan 290😎😎

  • @najlak.p9587

    @najlak.p9587

    2 жыл бұрын

    Enik 330🌚

  • @dwarakanights2717
    @dwarakanights27173 жыл бұрын

    Thank you Sir. I belong to 3rd class but health-wise weak due to negative thoughts🤔💭

  • @ranjanagopinath8017
    @ranjanagopinath80174 жыл бұрын

    Wow...this is so true...mine was 240...thank you...and amazing I was just thinking of switching my career to writing...

  • @MrMarkcooldude

    @MrMarkcooldude

    4 жыл бұрын

    Me too ✌️ I got 240 and many people are advising me to start a career in writing

  • @shimnasherin4535
    @shimnasherin45354 жыл бұрын

    I'm a leader 😃 Markk 340 aan But options complete alla

  • @vishnumuralidharan7385
    @vishnumuralidharan73852 жыл бұрын

    290 is the point that I got , and what you’ve said was absolutely correct sir

  • @shakirptnm4445
    @shakirptnm44452 жыл бұрын

    Waw.. adipoli....💝 It's very real in my life ... Lot of thanks 😊 God bless you

  • @rmkkarivellur8152
    @rmkkarivellur81524 жыл бұрын

    380 I got so actually it improves my self esteem thank you

  • @ansaranzy8775
    @ansaranzy87754 жыл бұрын

    230 ഏകെദേഷം ഏറെകുറെ ശെരിയാണ് , കൂടെ എല്ലത്തിലും ഉളള സംഭവങ്ങളും ഉണ്ട് 💯👌👌👌

  • @nizam0581
    @nizam05813 жыл бұрын

    Sir enik 320 points kitty really i am a sports man🔥🥰🥰🥰

  • @girijagrv3677
    @girijagrv36772 жыл бұрын

    നമസ്കാരം സാർ എനിക്ക് 350 മാർക്ക് കിട്ടി ഞാനൊരു വീട്ടമ്മയാണ് കലാപരമായി ഒരുപാട് ഇഷ്ടമാണ് സിനിമ-സീരിയൽ മേഖല

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran81914 жыл бұрын

    260 എന്റെ കാര്യത്തിൽ റോങ്ങ്‌ ആണ് ഞാൻ ഫിസിക്കലി ഒട്ടും ഫിറ്റ് അല്ല സുഹ്ർത്തുക്കൾ കുറവാ

  • @darshanm2907

    @darshanm2907

    4 жыл бұрын

    Same...

  • @sreerajmohanan9357

    @sreerajmohanan9357

    4 жыл бұрын

    Same man

  • @fairoozac3761

    @fairoozac3761

    4 жыл бұрын

    Trueeee

  • @nandakishorekb613

    @nandakishorekb613

    4 жыл бұрын

    Njnm..

  • @sherinc4997

    @sherinc4997

    4 жыл бұрын

    True

  • @sreerag4998
    @sreerag49984 жыл бұрын

    Super... നിങ്ങൾ മരണ മസ്സാണ്. എനിക്ക് കിട്ടിയത് 310ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ആ ചോദ്യം5ആണ്.

  • @ALICVKNM0590317103
    @ALICVKNM05903171032 жыл бұрын

    ഞാൻ second categories എഴുത്തും, വരയും, mimcry,ഒറ്റക്ക് ഇരിക്കാൻ, അന്തർ മുഖം, 👍🏼👍🏼👍🏼👍🏼

  • @ananthurgopal9868
    @ananthurgopal98683 жыл бұрын

    എനിക്ക് 320 ആണ് കിട്ടിയത് . but അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും സത്യം അല്ല 😂😂. 1) Exercise വല്ലപ്പോഴും ഒക്കെ ചെയ്യും 2) Cricket , Football ഒക്കെ ചെറുപ്പത്തിൽ കളിച്ചിട്ടുണ്ട് എന്നല്ലാതെ sportsman ഒന്നും അല്ല 3) ഇച്ഛാ ശക്തി കൂടുതൽ ഉണ്ടെന്ന് തോന്നുന്നില്ല 4) ദൈവം സഹായിച്ച രോഗം ഒന്നും ഇല്ല 5) ഒരു സംഗതി തൊറ്റാൽ പിന്നെ അ വഴിക്ക് പോകാറില്ല 😂😂 എന്റെ personality ആയിട്ട് കൂടുതൽ ചേർന്ന് നിന്നത് 2 ആമത്തെ category ആണ് 1) എഴുതാറുണ്ട് 2) വലിയ ചിന്തകൻ ഒന്നും അല്ല.But കുറേ കാര്യങ്ങളെ കുറിച് ചിന്തിക്കാറുണ്ട് 3) ഒറ്റക് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ് 4) ചിന്ത , എഴുത്ത് , വായന ഇവയ്ക്ക് importance കൊടുക്കുന്ന ആൾ ആണ് 5) Introvert ആണ്

  • @twiceadaynight
    @twiceadaynight4 жыл бұрын

    Introvert ഉള്ളവർ... 🥰 നമുക്കൊരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ.. കമന്റ് chey

  • @anandrmenon9813

    @anandrmenon9813

    4 жыл бұрын

    😄😄😄.. Introverts eppozhum mattullavarkk space kodukkum..good idea👍👍👍... I support you

  • @subinlal4090

    @subinlal4090

    4 жыл бұрын

    Ok

  • @sree9762

    @sree9762

    4 жыл бұрын

    🙋‍♀️

  • @abdul3745

    @abdul3745

    4 жыл бұрын

    Ok

  • @joysjoseph7392

    @joysjoseph7392

    4 жыл бұрын

    Ok

  • @dinoresearch101
    @dinoresearch1013 жыл бұрын

    340score leadership absolutely correct sir helping mentality to others

  • @afsalmohd1120
    @afsalmohd11203 жыл бұрын

    100% true - hats off to sir 👌🏻

  • @ibrahimbasheer1814
    @ibrahimbasheer18142 жыл бұрын

    ഇത്‌ ഒരുമാതിരി തത്തയെ കൊണ്ട് ചീട്ടു എടുപ്പിക്കുന്നത് പോലെ ആയി കിട്ടിയ മാർക് 240 - എഴുത്തുകാരൻ 170 കിട്ടിയിരുന്നെങ്കിൽ കലാകാരൻ 260 കിട്ടിയിരുന്നെങ്കിൽ sportsman അങ്ങിനെ ഒക്കെ നോക്കുമ്പോൾ ഇതിൽ ഏതു കാറ്റഗറി മാർക് കിട്ടിയാലും എല്ലാവരുടെയും മനസിൽ സംഗതി ശാരി ആണല്ലോ എന്നു ഒരു ചിന്ത ഉണ്ടാകും.....

  • @byjumk7002
    @byjumk70024 жыл бұрын

    250 മാർക്ക് കിട്ടി.,,🙂🙂🙂🙂🙂

  • @afsalkhan9523
    @afsalkhan95234 жыл бұрын

    എട്ടാമത്തെ ചോദ്യത്തിൽ ഓപ്ഷൻ സി 'വിമാനത്തിൽ ' എന്ന വാക്കാണ് ഉണ്ടായിരുന്നത് താങ്കൾ പറഞ്ഞത് 'വാഹനത്തിൽ ' എന്ന വാക്കാണ്

  • @hamduschannel957

    @hamduschannel957

    3 жыл бұрын

    Njanum shradhichu

  • @_.vishnuprasad__
    @_.vishnuprasad__3 жыл бұрын

    എനിക്ക് 330 കിട്ടി അപ്പൊ ഞാൻ സ്പോർട്സ്നു പോവുന്നതാണോ നല്ലത്, sir പറഞ്ഞത് ഒരു 80% ശരിയാണ് 😁😁

  • @nazilat.p.1173
    @nazilat.p.11733 жыл бұрын

    ഇതിൽ ഞാൻ 180-250 കാറ്റഗറി ആണ് but I am an artist 😇

  • @nimeshnimesh2493

    @nimeshnimesh2493

    3 жыл бұрын

    ഞാൻ 250 but iam an artist

  • @sreyaskumar257
    @sreyaskumar2574 жыл бұрын

    എല്ലാ പേഴ്സണാലിറ്റി ടെസ്റ്റ്‌ പോലെ ഇതും ഏറെകുറെ ശെരി തന്നെ എനിക്ക് 300 മാർക്ക്‌ കിട്ടി

  • @sareenarafeeksareenarafeek6544

    @sareenarafeeksareenarafeek6544

    4 жыл бұрын

    എനിക്ക് 300

  • @Thisisacar1234beetle

    @Thisisacar1234beetle

    4 жыл бұрын

    Same

  • @spanish-kerala749

    @spanish-kerala749

    4 жыл бұрын

    Great

  • @spanish-kerala749

    @spanish-kerala749

    4 жыл бұрын

    @@sareenarafeeksareenarafeek6544 ഇത് 400 update ചെയ്യുക നിങ്ങൾ പൂർണമായും ഒരു Great person ആവൂം അതിന് ഇതിലെ 40 മാർക്കിൻ്റെ ഒത്തരം പ്രവ്യത്തികമാക്കിയാൽ മതി

  • @siddiqa3863
    @siddiqa38634 жыл бұрын

    Sheriya eniku 280 kitti Njanum sportsineyum ente bodyeyum Nalla reethiyil nokarula aala😉 💯✔️

  • @hafismohammed6585

    @hafismohammed6585

    4 жыл бұрын

    Same here

  • @navinsdancemagic
    @navinsdancemagic3 жыл бұрын

    സത്യം ചേട്ടാ എനിക്ക് 200 ആണ് എഴുത്തിനെയും മറ്റുള്ളവരോട് കാര്യങ്ങൾ പറയാനും ഒക്കെ ആണ് ഇഷ്ടം.. പക്ഷെ വായന കുറവാണ്... ബാക്കി എല്ലാം കറക്റ്റ് 👍സൂപ്പർ 👏👏👍👍👍

  • @itsmechethan007
    @itsmechethan0073 жыл бұрын

    Thank you sir . It's worth it ...

  • @LubisKitchen
    @LubisKitchen4 жыл бұрын

    ഒരു എഴുത്തുക്കാരുടെയും മെയിൻ ഹോബി ❤️❤️ അക്ഷരങ്ങൾ കൂട്ടിച്ചേർത്തുള്ള വർണ്ണവിസ്മയമായ വാക്കുകൾ നിർമ്മിക്കുമ്പോൾ പല എഴുത്തുകാരും ആ വാക്കുകൾക്ക് വർണ്ണവും ജീവനും നൽകാനാണ് ശ്രമിക്കാർ..

  • @shaheerali3121
    @shaheerali31214 жыл бұрын

    340 leaders .. opportunities kitiyapol thoniyitundu

  • @sangeethbiju9375
    @sangeethbiju9375 Жыл бұрын

    260 :- ''ആണ് എനിക്ക് കിട്ടിയത് ഞാനൊരു GY M ട്രൈയ്നർ ആണ് ശരീരം നോക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് Thanks sir

  • @user-mmdark
    @user-mmdark2 жыл бұрын

    10 ചോദ്യം..ഞാൻ പ്രാർത്ഥിച്ചു കൊണ്ടാണ് ഒരു ദിവസം തുടങ്ങുന്നത് ☺️

  • @lakshmir5685
    @lakshmir56854 жыл бұрын

    330✌️Almost True.

  • @shanavasma2592
    @shanavasma25924 жыл бұрын

    വളരെ സത്യമാണ്. ഞാൻ രണ്ടാമത്തെ ആയിരുന്നു.

  • @shana_safa8955

    @shana_safa8955

    3 жыл бұрын

    Njanum .sathyathil njan albhuthaptettupoyi.

  • @Riya-ke3ly

    @Riya-ke3ly

    3 жыл бұрын

    ഞാനും. ഞാൻ ആദ്യം മുതലേ കഥയും കവിതയും എഴുതുന്ന ആളായിരുന്നു.ഈ കാറ്റഗറിയിൽ ജില്ലാ തല മത്സരങ്ങളിൽ സെലക്ഷൻ കിട്ടിയിട്ടും ഉണ്ട്

  • @shanavasma2592

    @shanavasma2592

    3 жыл бұрын

    @@Riya-ke3ly 🤩

  • @shanavasma2592

    @shanavasma2592

    3 жыл бұрын

    @@shana_safa8955 😍

  • @keytees1709

    @keytees1709

    3 жыл бұрын

    Me2

  • @madhmaraminna4823
    @madhmaraminna48233 жыл бұрын

    Correct , mark 250 , നിലവിൽ ഞാൻ എഴുത്ത് ക്കാരൻ തന്നെയാണ്.. thanks sir.

  • @shamnashafi2654
    @shamnashafi26543 жыл бұрын

    Category 3 . Absolutely correct

  • @trissurgadiz8727
    @trissurgadiz87274 жыл бұрын

    170👍👍 100-170 ആരുമില്ലേ??? പാട്ട്... അതാണ് മ്മ്ക് എല്ലാം.... 🔥

  • @sheebag7837

    @sheebag7837

    3 жыл бұрын

    correct 2 nd type

  • @kabinabi1447
    @kabinabi14474 жыл бұрын

    Enik കിട്ടിയത് 260an njan സ്പോർട്സ് ellam pankedukum vijayikum പക്ഷേ അവസാനം thott പോകും.... ente കഴിവ് ഞാൻ ithuvare kandupidichila.. nth cheyum sir.... njan 5th ക്ലാസ്സ്‌ muthal +2vare sports undarunn distric ലെവൽ vere etheerullu vijayikan kazhinjitilla ഇനി njan nth ചെയ്യും

  • @athilajannath4158
    @athilajannath41583 жыл бұрын

    Ente valare sheriyaan iam conciues about my health and i have lot of freinds and keeping a lot of secrets of others . Very good sir

  • @SEVENS-zi1zd
    @SEVENS-zi1zd2 жыл бұрын

    ആരു തന്റെ മൈൻഡ് കണ്ടെത്തിയാലും അത് നിയന്ധ്രിക്കുന്നത് പ്രകൃതി ആണ്... ആരു എന്തു ചെയ്യണം എന്ന്.. "സംശയം ഉണ്ടോ??

  • @vijaybalasathi5375
    @vijaybalasathi53753 жыл бұрын

    340 മാർക്ക്‌ ആണ് സാർ കിട്ടിയത് എല്ലാം ശരി ആയിരുന്നു ബട്ട്‌ ഇപ്പോൾ ഞാൻ എല്ലാത്തിനും വിട്ട് നില്കാൻ ആഗ്രഹിക്കുന്നു

  • @kunjutttii23

    @kunjutttii23

    2 жыл бұрын

    Enikum 340

  • @jancyjoseph4311
    @jancyjoseph43114 жыл бұрын

    വളരെ ഗുണപ്രദമായ ഇത്തരത്തിലുള്ള നല്ല വീഡിയോകൾ ചെയുന്ന സാറിനു അഭിനന്ദനങ്ങൾ 🙏🙏🙏💓💓💓. ഞാൻ മൂന്നാമത്തെ കാറ്റഗറിയിൽ ആണ് ഉൾപെട്ടിട്ടുള്ളത്. Thanks sir 🙏

Келесі