നിങ്ങളുടെ പേഴ്സൺ ൻ്റെ current feeling ,

Пікірлер: 87

  • @Motheruniverseangel
    @Motheruniverseangel27 күн бұрын

    ഹെറോഫെൻറ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achuachu6786
    @achuachu678627 күн бұрын

    എല്ലാം പോസിറ്റീവ് ആണ്, നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻ഇന്ന് വെളുപ്പിനെ ഞാൻ അയാളെ സ്വപ്നം കണ്ടു, പെട്ടുപോയി എന്ന് പറഞ്ഞു നല്ലോണം കരയുന്നുണ്ട്... പിന്നെ ഞാൻ കൂടെ ഇല്ലാതെ പറ്റില്ല എന്നും പറഞ്ഞു. ഇത് സത്യം ആവാൻ മദർ യൂണിവേഴ്സ് സഹായിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @Angelblessingtarot

    @Angelblessingtarot

    27 күн бұрын

    @@achuachu6786 thank you universe mom 😊😊🙏

  • @user-hd2in3wt7p

    @user-hd2in3wt7p

    26 күн бұрын

    Read valare correct ma m 😂 C b l അന്വേഷണം കറക്റ്റ് 😂👍mam നല്ല പവറാണ് ട്ടോ 👍🙏👑

  • @Motheruniverseangel

    @Motheruniverseangel

    24 күн бұрын

    🤭🤭🤭😊😊😊♥️❤️❤️❤️❤️♥️♥️💐💐💐💐

  • @Motheruniverseangel

    @Motheruniverseangel

    20 күн бұрын

    @@user-hd2in3wt7p ♥️❤️❤️❤️🤭

  • @sudhageorge4568
    @sudhageorge456827 күн бұрын

    സത്യം മടുത്തു ഇനി വന്നാലും വേണ്ട ..പറഞ്ഞതെല്ലാം correct ആണ് Thanks Universe…🙏

  • @sandhyapriyan2675
    @sandhyapriyan267527 күн бұрын

    കുംഭം ഭർത്താവിൻ്റെ ജനന മാസം ആണ്. അറിവ് കൂടുതലായതാണ് കുഴപ്പം കുരുട്ടുബുദ്ധിയാണ്. വളരെ ശരിയാണ് ആളാണ് എവിടെയും വലുതായി നിൽക്കണം ബാക്കി എല്ലാം ആളുടെ താഴെയാവണം എന്ന ചിന്ത'അത് എനിക്ക് ഇഷ്ടമല്ല. സത്യമാണ് മാം ആരുടെ മുന്നിലും താഴാൻ തയ്യാറല്ല മാം. ഞാൻ സത്യത്തിൻ്റെ ഭാഗത്ത് നിൽക്കുന്ന ആളാണ്. എന്നോട് ചെയ്ത തെറ്റ് എങ്ങനെ ഇല്ലാണ്ടാവില്ല അതാണ് വരാൻ താമസം. വരുമ്പോൾ വരട്ടെ എനിക്ക് സ്വന്തമായി ഒരു ഇഷ്ടവും ഇല്ലായിരുന്നു. എല്ലാം ആളുടെ ഇഷ്ടത്തിലൂടെ ഇത്രയും കാലം ജീവിച്ചു. ഇനി വരുമ്പോൾ വരട്ടെ ഞാനായിട്ട് വിളിക്കില്ല. എന്തെങ്കിലും ആവശ്യത്തിന് mag വിടും അത്രമാത്രം ദൈവം എന്താണ് എൻ്റെ ജീവിതത്തിൽ വച്ചിരിക്കുന്നതെങ്കിൽ അത് വരട്ടെ.മാം നന്ദിമാം നന്ദി യൂണിവേഴസ്❤❤❤

  • @Angelblessingtarot

    @Angelblessingtarot

    27 күн бұрын

    @@sandhyapriyan2675 വിഷമിക്കേണ്ട യൂണിവേഴ്സൽ ഏറ്റവും ബെറ്റർ ആയിട്ടുള്ള ഒരു ലൈഫ് തന്നെ തരും സമയം അനുകൂലം ആകുന്നതുവരെ ഒന്ന് കാത്തിരിക്കുക

  • @MohanKumar-hf2sr
    @MohanKumar-hf2sr27 күн бұрын

    100%,good Reading

  • @anilv1297
    @anilv129727 күн бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤🌹

  • @rlyasklm9416
    @rlyasklm941624 күн бұрын

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്🌹🌹🌹🌹

  • @anandamnambiar3366
    @anandamnambiar336627 күн бұрын

    എല്ലാം ശരിയാണ്.....ഇനി എന്ത് വേണം....അറിയുന്നില്ല...universe..സഹായിക്കണേ.....എന്നെ....

  • @sajichummar9212
    @sajichummar921227 күн бұрын

    എന്റെ person മാനസികമായി പക്കൊതാ ഇല്ല ഏറ്റവും താഴെ ഉള്ളതാണ് പിന്നെ mechurity ആവശ്യം ഇല്ലാത്ത കാര്യത്തിലാണ്

  • @user-zf5cu5jm5o
    @user-zf5cu5jm5o24 күн бұрын

    എന്റെ പൊന്നോ.... എല്ലാം എല്ലാം കറക്റ്റ് 👌👌👌👌

  • @user-ji6qh1lt4v
    @user-ji6qh1lt4v24 күн бұрын

    ഒരിക്കലും പറയാൻ പാടില്ലാത്ത കുറെ വാക്കുകൾ പറഞ്ഞു വേറെ ഒരുതിക്കൊപ്പം പോയി...ഒരു 2week aayi ബ്ലോക്കും ചെയ്തു....ഇപ്പം ഞാൻ ഈ സത്യം മനസ്സിലാക്കി എൻ്റെ ലൈഫിയുമായി മുന്നോട്ടു പോകുന്നു...അതിൽ focouse ചെയ്തു പോകുന്നു...പറഞ്ഞതൊക്കെ സത്യം എന്ത് മുഖവും കൊണ്ട് എൻ്റെ അടുത്ത് വരും

  • @seethalks5166
    @seethalks516626 күн бұрын

    100% correct .👌. God bless you.. Thank you so much

  • @ManiK-rr1gq
    @ManiK-rr1gq24 күн бұрын

    Very good reading tkns mam

  • @kojamaheen6481
    @kojamaheen648127 күн бұрын

    താങ്കളെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Motheruniverseangel

    @Motheruniverseangel

    27 күн бұрын

    Thank you 🙏🙏🙏🙏🙏❤❤❤❤

  • @bindhusbindhu9067
    @bindhusbindhu906720 күн бұрын

    പറഞ്ഞകാര്യങ്ങൾ എല്ലാം sheriyanu

  • @TomyAugustine-xe7jb
    @TomyAugustine-xe7jb27 күн бұрын

    Ethengane,parayunu,madam,mirakkel,speech,good🎉🎉🎉

  • @anilv1297
    @anilv129727 күн бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @manjumaria2461
    @manjumaria246127 күн бұрын

    എല്ലാം പറഞ്ഞത് ശരിയാണ് താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️

  • @sajichummar9212
    @sajichummar921227 күн бұрын

    കാര്യങ്ങൾ കണ്ടുപിടിക്കാൻ ഭയങ്കര മിടുക്കാണ് കേസ്‌ അവൾ കൊടുത്തിട്ടുണ്ട് അഡ്യൂക്കേറ്റനെ kanunumund

  • @sushamasurendran2697
    @sushamasurendran269727 күн бұрын

    Ellam sathiyamanu mam thank you aeingal thanks 🙏🙏🙏 thanks mathar universe ❤ thanks univers 🙏🙏

  • @user-nr2yy8gk6d
    @user-nr2yy8gk6d20 күн бұрын

    Ellam sariyanu univrs nallathayi varatte thanks univers

  • @user-zw5ij8vi4v
    @user-zw5ij8vi4v27 күн бұрын

    ഇതിൽ പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ് ks

  • @user-sk6yw9eo4o
    @user-sk6yw9eo4o27 күн бұрын

    Sathyam. Annumadam. Sahichu sahichu. Vayya. Ini. Enthu. Vennam. Ennu. Universe. Theerumanikatte

  • @user-sq3jw2yn2z
    @user-sq3jw2yn2z25 күн бұрын

    Kranc🥵എന്റെ. ❤️❤️❤️❤️❤️🙏🏿

  • @PriyaMohan-f1j
    @PriyaMohan-f1j24 күн бұрын

    Ellam valare. .oknu

  • @anniejose4617
    @anniejose461727 күн бұрын

    Correct aanu paranja kariyangal ellam

  • @sharanyasureshs3140
    @sharanyasureshs314027 күн бұрын

    currect reading thanku mam

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue25 күн бұрын

    Thank mother ❤️ univasl

  • @annafrancisanna7212
    @annafrancisanna721227 күн бұрын

    മാഡം പറയുന്നതെല്ലാം ശരിയാണ്, പക്ഷെ , അടുത്ത ദുരിതം ഏത് വിധത്തിൽ ആയിരിക്കും എപ്പോഴും ഓരോരോ തേർഡ് പാർട്ടികൾ മാറിമാറി ഉണ്ടാകാറുണ്ട്,

  • @anupamasudhakaran197
    @anupamasudhakaran19727 күн бұрын

    Ella positve um ulkollunnu thanks universe ❤ ❤❤❤❤❤❤ edavam birth month

  • @kirandavid6878
    @kirandavid687827 күн бұрын

    Thank u. And praying❤❤❤

  • @sharanyasureshs3140
    @sharanyasureshs314027 күн бұрын

    Enikum vannukondirikayanu

  • @user-eo4nh9oc4n
    @user-eo4nh9oc4n26 күн бұрын

    you are awesome..correct prediction

  • @RJP-mu2ld
    @RJP-mu2ld27 күн бұрын

    ❤kallatharam njan kandupidikkum.❤

  • @Angelblessingtarot
    @Angelblessingtarot27 күн бұрын

    ഹെറോഫെൻ്റ് ❤❤❤❤❤

  • @dhanalekamipjpj6356
    @dhanalekamipjpj635627 күн бұрын

    Thank you univers

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj27 күн бұрын

    Mam പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ ഈ പറഞ്ഞതൊക്കെ സത്യമാണ് അവളുടെ ഇഷ്ടത്തിനാണ് ഈ നാല് വർഷം ജീവിച്ചത് എന്നിട്ടും എന്നെ ബ്ലോക്ക് ആക്കി മൂന്നുമാസമായി വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു നല്ല സംസാര പ്രിയാണ് എന്റെ ഫാമിലി എല്ലാവരും ആയിട്ട്

  • @user-wo7wi7wv9r
    @user-wo7wi7wv9r27 күн бұрын

    Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യാണ് 🙏🏻🙏🏻ഒരുപാടു ഷെമിച്ചു ഇനിയും vayya🙏🏻 അത്രയ്ക്കും മടുത്തു പോയി... എല്ലാം മനസിലാക്കി വരുമെങ്കിൽ വരട്ടെ 🙏🏻ഇല്ലെങ്കിൽ അയാളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ 🙏🏻🙏🏻🙏🏻thank u mam🙏🏻🙏🏻🙏🏻

  • @sajichummar9212
    @sajichummar921227 күн бұрын

    Thank u madam

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil797627 күн бұрын

    Ok nteyane

  • @AkhilKumar-ot3bu
    @AkhilKumar-ot3bu27 күн бұрын

    റെസിഡന്റ് ആകുന്നുണ്ടന്ന മനസ് പറയുന്നേ ചേച്ചി നോ condact ആണ്

  • @SijuThomas-o2g
    @SijuThomas-o2g27 күн бұрын

    100% my situation

  • @leneendrancc561
    @leneendrancc56127 күн бұрын

    🙏 Thank you universe 🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d26 күн бұрын

    Maduthu poyi,thottu poyi,onnum tarenda karayikathe erunna.mathi,🙏🙏🙏❤️

  • @RJP-mu2ld
    @RJP-mu2ld27 күн бұрын

    ❤.Amaizing and true reading.❤ Thank you my maam❤ Thank you mu universe❤ Thank you my angels maa❤Thank you my love angels maa❤Thank you my Gurdiean angels maa❤Thank you my R.K.Rafel❤Thank you my R.K.Angels maa❤❤❤😘🥰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Motheruniverseangel

    @Motheruniverseangel

    27 күн бұрын

    @@RJP-mu2ld thank you universe mother ♥️♥️♥️♥️♥️❤️♥️❤️ positive energy,💪💪💪💪

  • @HaridhasManiharidhas
    @HaridhasManiharidhas27 күн бұрын

    Okay Chechi

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil797627 күн бұрын

    Valare seriyane

  • @sajichummar9212
    @sajichummar921227 күн бұрын

    വരുന്നതെലാം നല്ലതിന്

  • @sumasumapa3958
    @sumasumapa395827 күн бұрын

    🙏🙏100% 👌👌

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil797627 күн бұрын

    Nte readingane

  • @sajichummar9212
    @sajichummar921227 күн бұрын

    മെയിൻ ആയിട്ട് cash വേണ്ടത് അത് കിട്ടിയാൽ ok

  • @antonyyohan1822
    @antonyyohan182225 күн бұрын

    100%

  • @SivaDasan-sj7vs
    @SivaDasan-sj7vs27 күн бұрын

    🎉

  • @sumasumapa3958
    @sumasumapa395827 күн бұрын

    🌹🌹🌹100%👌👌👌

  • @user-fk8ey5wj2c
    @user-fk8ey5wj2c27 күн бұрын

    Ethra corect anu

  • @ElsaMary-sx3cl
    @ElsaMary-sx3cl26 күн бұрын

    Ntte husband orupadu pakkuvatha kuravu und Anne orupadu chathikukayum pattikukayum cheythittu und njan allam marriage kazhiju 1 year kazhija arijath annittum marriage kazhijum ntte husband Anne chathikukayayirunnu.ntte husband orupadu options undayirunnu marriage kazhijum agane ayirunnu. Ntte husband panam ayirunnu attavum valuth onniladhikam badhagal ayittu munnotu pokuvayirunnu pashe njan allam ariju, orupadu kallam parayum holding mind kuduthal anu husband.madam parajth allam sheriyanu

  • @sameerudheenkamarudheen5573
    @sameerudheenkamarudheen557327 күн бұрын

    Ellam karact orupad sahichu eni veanda

  • @sumasadanandan2858
    @sumasadanandan285827 күн бұрын

    ശരിയാണ് 🙏 എല്ലാം സത്യം 😔

  • @sunithaachary4712
    @sunithaachary471227 күн бұрын

    🙏👍

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil797627 күн бұрын

    Avalude reethy ane

  • @SuharakaleemRk
    @SuharakaleemRk27 күн бұрын

    Rasnate. Aye.

  • @charlesm3168
    @charlesm316827 күн бұрын

    First comment nu free reading gift ayi tharanam kto

  • @Angelblessingtarot

    @Angelblessingtarot

    27 күн бұрын

    തരാം ❤❤❤❤❤❤

  • @Angelblessingtarot

    @Angelblessingtarot

    27 күн бұрын

    ഞാൻ പെയ്മെൻറ് റീഡിങ് എടുക്കാറില്ല... റീഡിങ് എടുക്കുന്നത് ഫ്രീയായിട്ട് ആയിരിക്കും

  • @charlesm3168

    @charlesm3168

    27 күн бұрын

    Thanks madam​@@Angelblessingtarot

  • @ajithkumartajith3127
    @ajithkumartajith312725 күн бұрын

  • @DeepaKankalath
    @DeepaKankalath27 күн бұрын

    ❤️🙏

  • @anjuv8016
    @anjuv801626 күн бұрын

    💯

  • @brijithasreeraj5416
    @brijithasreeraj541625 күн бұрын

    ❤❤❤

  • @babukp3664
    @babukp366424 күн бұрын

    Takkyiumammgodlaviu😅

  • @frijilparameswar2337
    @frijilparameswar233727 күн бұрын

    Hi

  • @charlesm3168
    @charlesm316827 күн бұрын

    First comment....

  • @Angelblessingtarot

    @Angelblessingtarot

    27 күн бұрын

    Thank you 🙏❤️❤❤❤❤❤

  • @annafrancisanna7212
    @annafrancisanna721227 күн бұрын

    മാഡം ഇനിയും ആ ഫ്രോഡ് ജീവിതത്തിൽ സഹിക്കണമെന്ന് യൂണിവേഴ്സ് തീരുമാനിക്കുമോ , ഇങ്ങനെയുള്ള ദുഷ്ടന്മാരുമായി എങ്ങനെ സഹിക്കണം, കാര്യം കാണാൻ പല വിധത്തിലും ഒളിഞ്ഞു നോക്കാൻ വിരുതുണ്ട്, അടുപ്പിച്ചില്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ

  • @Motheruniverseangel

    @Motheruniverseangel

    27 күн бұрын

    @@annafrancisanna7212 ഇല്ല self love.... strong ആയ വെക്‌ത്തി ആണെന്കിൽ മുന്നോട്ടു് ലക്ഷ്യം കാണും

  • @DivyadasDivya-s9i

    @DivyadasDivya-s9i

    27 күн бұрын

    ഞാൻ ഒരുപാടു സ്നേഹിക്കുന്നു എന്നാൽ എന്നോട് ഇഷ്ടം പറയൂന്നുമുണ്ട് ശരി ആണോ അറിയില്ല എല്ലാം തമാശ പോലെ ആണ്

  • @SuryaBubu-ls3cp
    @SuryaBubu-ls3cp26 күн бұрын

    😂💯

  • @anandamnambiar3366
    @anandamnambiar336627 күн бұрын

    എല്ലാം ശരിയാണ്.....ഇനി എന്ത് വേണം....അറിയുന്നില്ല...universe..സഹായിക്കണേ.....എന്നെ....

  • @varghesekuttai8455
    @varghesekuttai845527 күн бұрын

    🎉

Келесі