നിങ്ങളുടെ ജീവിതം യേശു മാറ്റുകയാണ്. അത് സമൃദ്ധിയുടെയും തികവിന്റെയും വിശാലതയെ വേഗത്തിൽ കൈവരിക്കും|

Ойын-сауық

06 JAN 2024
എന്നും ബുദ്ധിമുട്ടും കുറവുകളും മാത്രമായിട്ടല്ല നമ്മുടെ ജീവിതം മുന്നോട്ടു പോകേണ്ടത്.
അത് സമൃദ്ധിയുടെയും തികവിന്റെയും വിശാലത കൈവരിക്കണം...
സത്യത്തിൽ ദൈവം നമ്മുടെ ജീവിതത്തെ വലിയ അനുഗ്രഹങ്ങളിലേക്ക് ഉയർത്തുവാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് തികവുണ്ടാകണം..
നിങ്ങൾക്ക് സംതൃപ്തിയും,
പരിപൂർണ്ണതയും ലഭ്യമാകണം നോക്കൂ ദൈവത്തിന്റെ ഹൃദയത്തിന്റെ ആഗ്രഹം നമ്മെക്കുറിച്ച് എത്രയോ വലുതാണ്.
ഇന്നത്തെ പ്രവചന ദൂത് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റത്തെ തന്നെയാണ് സൃഷ്ടിക്കാൻ പോകുന്നത്. കർത്താവിന്റെ ദാസനിലൂടെ യേശു നമ്മോട് സംസാരിക്കുന്നത് നമുക്ക് പ്രാർത്ഥനയോടെ കേൾക്കാം.
Our life should not always be full of difficulties and shortcomings.
It should attain the vastness of abundance and perfection...
In fact, God wants to elevate our lives to great blessings.
You should be perfect in everything in your life..
May you be satisfied,
Perfection must also be available See how great is the desire of God's heart for us.
Today's prophetic message is going to create a big change in our lives. Let us pray and listen to Jesus speaking to us through the Lord's servant.
ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 354

  • @ashapeter6158
    @ashapeter61586 ай бұрын

    ചലിക്കാതെ കിടക്കുന്ന മേഖലകൾ ഇന്നു മുതൽ ചലിക്കാൻ തുടങ്ങണമേ കർത്താവെ. ഈ ദൂത് ദൈവനാമത്തിൽ ഏറ്റെടുക്കുന്നു ആമേൻ ആമേൻ ആമേൻ

  • @ArunsAshok
    @ArunsAshok6 ай бұрын

    യേശുവേ ഞാൻ സമ്മതിക്കുന്നു ഞാൻ കടഭാരത്തിൽ തോറ്റു കിടക്കുന്നു ഒരു ഭാഗ്യവും വരുന്നില്ല ഞാൻ തോറ്റവൻ ആണേന്ന് ഞാൻ സമ്മതിക്കുന്നു അപ്പയെ അങ്ങയുടെ കരങ്ങളാൽ എന്നെ ഉയർത്തണേ

  • @ArunsAshok
    @ArunsAshok6 ай бұрын

    ജീവിതത്തിൽ എനിക്ക് പ്രാർത്ഥനയിലും ജീവിതത്തിലും ഒരു കുറവില്ലാതെ നടത്താണെ യേശുവേ

  • @suvarnaanil2130
    @suvarnaanil21306 ай бұрын

    അല്പം ബുദ്ധി ആയ എന്നെ ജ്ഞാനിയാകേണമേ ആമേൻ

  • @kevingeorge584
    @kevingeorge5846 ай бұрын

    ഒരു യോഗ്യത പറയാൻ ഇല്ലാത്ത എന്നെ ദൈവം തിരഞ്ഞു എടുത്തു.. എന്നെ അനുഗ്രഹിച്ചു ആ സർവ്വ ശക്തനായ ദൈവം എല്ല നന്മകളും നൽകി അനുഗ്രഹിച്ചു amen 🙏🙏🙏🌸

  • @ArunsAshok
    @ArunsAshok6 ай бұрын

    ഒന്നിന്നും കുറവില്ലാത്ത ദൈവികിയ പദ്ധതിയിലേക്ക് യേശു എന്നെ നടത്തും

  • @sarojinikv1226
    @sarojinikv12265 ай бұрын

    . കർത്താവാദ്യ യേസ വേ അനുഗറഹീപ്പാല നന്ദീ നന്ദി

  • @minimini7342
    @minimini73424 ай бұрын

    യേശുവേ എന്റെ പ്രശ്നങ്ങൾ എല്ലാ മാറി അനുഗ്രഹിക്കപെടണം, ആരും ഒരു ബഹളം കൊണ്ട് വരരുത്.. യേശുവേ നന്ദി അപ്പാ 🙏🙏🙏🙏

  • @nalininavooriparambath535
    @nalininavooriparambath5356 ай бұрын

    ഒന്നും കുറവില്ലാതെ ജീവിക്കാൻ എത്രയോ വർഷങ്ങൾ ആയി ഞാൻ ആഗ്രഹിക്കുന്നു പാസ്റ്ററെ ഇതുവരെ കഴിഞ്ഞില്ല പണം മാത്രം ഉണ്ടാവില്ല പ്രാർത്ഥിക്കണേ 🙏🌹🙏

  • @elizabethkunjachan2107
    @elizabethkunjachan21076 ай бұрын

    യേശുവേ... അങ്ങ് എന്നെ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു 🙏

  • @ranaln2334
    @ranaln23346 ай бұрын

    ദൈവത്തിന്റെ ശക്തിയിൽ എൻറെ തലമുറയ്ക്ക് ദൈവം സമൃദ്ധിയും നിറഞ്ഞ കൃപയും സമാധാനവും ഉണ്ടാകട്ടെ ആമേൻ

  • @leelammajoseph5613
    @leelammajoseph56136 ай бұрын

    യേശുവേ മോൻെറ വിസ ഇന്നു് തന്നെ അവിടുത്തെ ശക്തിയാൽ അനു८ഗഹിച്ചു തരണമെ ആമേൻ.

  • @ArunsAshok
    @ArunsAshok6 ай бұрын

    1) ഒന്നിനും കുറവില്ലാത്തവൻ ആകും യേശു 2) ഞാൻ സകലത്തിലും തികഞ്ഞവൻ ആണ് 3) ഞാൻ സകല സമ്പൂർണ്ണതയും തികഞ്ഞവൻ ആകും

  • @shajipanicker6776
    @shajipanicker67766 ай бұрын

    ഹല്ലേലൂയ്യാ യേശുവേ സ്തോത്രം അപ്പാ കടന്നുവരേണമേ

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn6 ай бұрын

    നന്ദി യേശുവേ നന്ദി

  • @solliyajoseph7054
    @solliyajoseph70546 ай бұрын

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok6 ай бұрын

    എന്നെ ശക്തനാവുന്ന മുഖദ്രം എനിക്ക് എല്ലാം സാധിക്കും ദൈവത്തിന്റെ കൃപയാൽ എല്ലാം നടക്കും ആമേൻ

  • @nishamol1514
    @nishamol15146 ай бұрын

    കർത്താവെ എന്റെ അലർജി തുമ്മൽ matti തരേണമേ ആമേൻ 🌹

  • @bindus-ym8ph
    @bindus-ym8ph6 ай бұрын

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു അങ്ങയുടെ വചനത്തിന്റ സ്വാധീനത്താൽ ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു എന്റെ അപ്പൻ എല്ലാ ദുർഗടങ്ങളെയും അകറ്റും എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ദോഷവും വരാതെ കാത്തോളണേ പിതാവേ ഞങ്ങളെ തികഞ്ഞവരക്കേണമേ ഞങ്ങളോട് കൃപയുണ്ടാകേണമേ 🙏🙏🙏

  • @jerryjermanus7874
    @jerryjermanus78746 ай бұрын

    യേശുവേ എന്നെ അങ്ങയുടെ ക്യ പയിൽ നിറക്കണമെ ആമേൻ

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    കുറവുകൾ ഒന്നും ഇല്ലാതെ നിറവുകൾ മാത്രം ഉള്ള ഒരു കാഴ്ച ഞാൻ കാണാൻ പോകയാണ് ആമേൻ ആമേൻ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @rakeshedachery3899
    @rakeshedachery38996 ай бұрын

    എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. യാക്കോബ് 1:4

  • @SujaChacko-wm9pp
    @SujaChacko-wm9pp6 ай бұрын

    ദൈവത്തിന്റെ ശക്തിയാൽ ഞാൻ അനുഗ്രഹിക്കപ്പെടും ആമേൻ

  • @RaghuAsokan
    @RaghuAsokan6 ай бұрын

    യേശുവേ, എന്റെ കുറവിൽ അവിടുത്തെ നിറവിനായി നന്ദി, സ്തോത്രം, മഹത്വം 🙏❤️😊💪

  • @shinymonson2160
    @shinymonson21606 ай бұрын

    ഈ ദുത് എനിക്ക് വേണ്ടി ആണ് ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @bijijohn3613
    @bijijohn36136 ай бұрын

    എന്റെ യേശുഅപ്പച്ചാ എന്റെ കുറവുകൾ ക്ഷമിക്കണേ... എനിക്കു ശക്തിപകർന്നു തരണേ... എനിക്ക് നന്നായി ജീവിക്കണം... Amen ❤

  • @rosammarosu5778
    @rosammarosu57786 ай бұрын

    Amen amen amen amen amen amen amen amen amen amen amen amen amen

  • @saliniantony5588
    @saliniantony55886 ай бұрын

    അപ്പാ പിതാവേ ആമേൻ ആമേൻ 🙏🙏🙏🙏

  • @ArunsAshok
    @ArunsAshok6 ай бұрын

    ജീവിതത്തിൽ തികവും നിറവും യേശു തരും ആമേൻ

  • @MINI.191_7
    @MINI.191_76 ай бұрын

    Amen praises praises praises praises praises praises praises to loving my father

  • @sudhakwt6770
    @sudhakwt67706 ай бұрын

    യേശുവേ എ ന്നെ അനുഗ്രഹിക്കണ മേ എ ന്നെ ഉയർത്തണ മേ ആമേൻ 🙏🙏🙏

  • @jamunapn938
    @jamunapn9386 ай бұрын

    ഞാൻ ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കണമേ 🙏🏻🙏🏻🙏🏻

  • @mercypjoy6725
    @mercypjoy67256 ай бұрын

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea Casukalill NInnum Kadangal Maripokan Prarthikanamea Amen Amen Yeshuvea Nanni Nanni karthavea 🙏🙏🙏

  • @BabuSobana-kk7be
    @BabuSobana-kk7be6 ай бұрын

    സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏

  • @princyshiji8414
    @princyshiji84146 ай бұрын

    കർത്താവെ എന്റെ ഭർത്താവിന്റെ വിസയിൽ കരുണ കാണിക്കണമേ

  • @abithomas5241
    @abithomas52416 ай бұрын

    എന്റെ,ദൈവമായ യേശുക്രിസ്തു: എന്നോടു;ഞാൻ; പോകുന്നേടത്തൊക്കെയും, എന്നോടുകൂടെ എന്റെ,ദൈവമായ പരിശുദ്ധാത്മാവു; ഉള്ളതുകൊണ്ടു ഭയപ്പെടരുതു, ഭ്രമിക്കയും അരുതു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക;എന്നു,കല്പിച്ചുവല്ലോ 🙏🙏🙏🙏🙏🙏🙏🙏 എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ, എന്റെ ദൈവമായ യഹോവയുടെ; വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. എന്റെ ദൈവമായ, യേശുക്രിസ്തു; എന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; എന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; എന്റെ ദൈവമായ യഹോവ; എന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; എന്റെ ദൈവമായ യഹോവയുടെ;ദയയും കരുണയും എന്നെ അണിയിക്കുന്നു. എന്റെ,ദൈവമായ പരിശുദ്ധാത്മാവു; എനിക്കുതുണയായിരുന്നു. എന്റെ ദൈവമായ, യേശുക്രിസ്തുവില്‍; 1 ഞാന്‍,പട്ടണത്തില്‍ അനുഗ്രഹിക്കപ്പെടും; 2 എന്റെ വയലില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും. 3 എന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും എന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. 4 എന്റെകൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 5അകത്തു വരുമ്പോള്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ ഞാന്‍അനുഗ്രഹിക്കപ്പെടും. 6 എന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ, പരിശുദ്ധാത്മാവു ;എന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി എന്റെ നേരെ വരും; ഏഴു വഴിയായി എന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും. യഹോവ എന്റെ കളപ്പുരകളിലും ഞാന്‍ തൊടുന്ന എല്ലാറ്റിലും എനിനക്കു, യേശുക്രിസ്തുവില്‍; അനുഗ്രഹം കല്പിക്കും; എന്റെ ദൈവമായ യഹോവ എനിനക്കു തരുന്ന ദേശത്തു , യേശുക്രിസ്തുവില്‍ എന്നെ അനുഗ്രഹിക്കും. യഹോവയുടെ നാമം എന്റെ മേല്‍ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു എന്നെ ഭയപ്പെടും. എനിനക്കു തരുമെന്നു യഹോവ എന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ എന്റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും എന്റെ നിലത്തിലെ ഫലത്തിലും , യേശുക്രിസ്തുവില്‍ എനിനക്കു സമൃദ്ധി നലകും. തക്കസമയത്തു എന്റെ ദേശത്തിന്നു മഴ തരുവാനും എന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ എനിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം യേശുക്രിസ്തുവില്‍; തുറക്കും, ഞാന്‍ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ ഞാന്‍ വായിപ്പ വാങ്ങുകയില്ല. യഹോവ ; എന്നെ വാലല്ല, തല,ആക്കും; യേശുക്രിസ്തുവില്‍; ഞാന്‍ ഉയര്‍ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. എന്റെ ദൈവമായ,യഹോവ; യേശുക്രിസ്തുവില്‍ കൃപതോന്നി, അനുഗ്രഹിച്ചു, കാക്കുമാറാകട്ടെ; ആമേൻ, ആമേൻ. My God My Lord JESUS CHRIST I Love you. Amen 🙏 Abi Varghese Thomas . 5/1/2024

  • @PremalethaP-ub7rz
    @PremalethaP-ub7rz6 ай бұрын

    Sakalavm nirakkunna Nirav 🙏🙏🙏🙏🙏🙌Amen Amen Amen Amen Hallelujah Hallelujah Hallelujah Sthothram

  • @reenamathew237
    @reenamathew2376 ай бұрын

    Nanni nanni nanni en yeshuapra ❤❤❤❤❤❤❤

  • @maniammamohan7179
    @maniammamohan71796 ай бұрын

    ആമേൻ സ്തോത്രം ഹലേലുയ ആമേൻ

  • @AswathyBinu-wj7hs
    @AswathyBinu-wj7hs6 ай бұрын

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok6 ай бұрын

    ദൈവം എന്നെ വിളിച്ചത് കുറവുള്ള ജീവിതത്തിലേക്ക് അല്ല നിറവുള്ള ജീവിതത്തിലേക്ക് ആണ് ആമേൻ

  • @salyjoseph2121
    @salyjoseph21216 ай бұрын

    ഈശോയെ എന്റെ മോന്റെ വിസ എത്രയും വേഗം വരേണമേ. യാതൊരു കുറവും ഇല്ലാതെ അവനു പോകുവാനും avide ജോലിയിൽ പ്രവേശിക്കുകയും ചെയ്യും ആമേൻ.

  • @ShyniKoshy-se7ge

    @ShyniKoshy-se7ge

    6 ай бұрын

    എന്നിക് സമാദാനം ഇല്ല സമാദാനം തരണം കർത്താവ് 🙏

  • @babyvarghese9263
    @babyvarghese92637 күн бұрын

    Amen

  • @ManjuNinan
    @ManjuNinan6 ай бұрын

    Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @sajipappachan8943
    @sajipappachan89435 күн бұрын

    Thanks GOD

  • @shajipanicker6776
    @shajipanicker67766 ай бұрын

    ഇന്ന് മോൾക്ക് ജോലി ലഭിക്കും യേശുവിന്റെ ശക്തി അവിടെ വെളിപ്പെടും

  • @user-si1kw3nk7y
    @user-si1kw3nk7y5 ай бұрын

    ഡൈവദാസനെ എന്റെ അവസ്ഥ അങ്ങനെ ആണ് ഒരിടത്തു നിന്ന് വാങ്ങി വേറെ ഒരിടത് കൊടുക്കും ഇതാണ് ഇപ്പോൾ എന്റെ അവസ്ഥ. ഈ അവസ്ഥ എനിക്ക് ഇനി പറ്റില്ല.. അത് കൊണ്ട് സാമ്പത്തിക വഴി തുറക്കാൻ പ്രാർത്ഥിക്കണേ 🙏ഇനി കടം വാങ്ങി ക്കാൻ ഇട. ആക്കല്ലേ ഡൈവദാസനെ 🙏

  • @aksaponnachan3106
    @aksaponnachan31066 ай бұрын

    ❤❤❤AMEN Prarthanayude aathmavine kondu nirakkane appaAmen ❤❤❤

  • @ArunsAshok
    @ArunsAshok6 ай бұрын

    ദൈവത്തിന്റെ ശക്തിയാൽ ഞാൻ കടഭാരത്തിൽ നിന്ന് വെളിയിൽ ഇറങ്ങിയിരിക്കും ദൈവത്തിന്റെ ശക്തിയാൽ എന്റെ ഇപ്പോഴത്തെ വീടിന്റെ സ്ഥാനത് 5 നില വീട് ഉയരും ദൈവത്തിന്റെ കൃപയാൽ ഞാൻ അനേകാരെ സാമ്പത്തികമായി സഹായിക്കും ദൈവത്തിന്റെ കൃപയാൽ നിന്നിച്ചവരുടെ മുമ്പിൽ തന്നെ ഞാൻ ഉയരും

  • @ArunsAshok
    @ArunsAshok6 ай бұрын

    എന്റെ ജീവിതത്തിലെ കുറവ് മാറണം എനിക്ക് നിറവു വേണം കുറവില്ലാത്തവർ ആകണം

  • @sudhavijayan5455
    @sudhavijayan54556 ай бұрын

    Amen hallelujah thank u God bless appa I received appaa touch appaa change appaa amen 🙏

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    കുറവുകൾ ഒന്നും ഇല്ലാത്ത ഒരു പൂർണതയുള്ള മറുപടി ആമേൻ ഞാൻ വിശ്വസിക്കുന്നു ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @suvarnaanil2130
    @suvarnaanil21306 ай бұрын

    ഈശോ എനിക്കായ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തോത്രം സ്തുതി ആരാധന

  • @suvarnaanil2130
    @suvarnaanil21306 ай бұрын

    ആമേൻ ആമേൻ ആമേൻ ❤️🌹🙏

  • @praveenameppancodu1979
    @praveenameppancodu19796 ай бұрын

    ആമേൻ ആമേൻ ആമേൻ

  • @jjfarms6528
    @jjfarms65286 ай бұрын

    ഉപജീവന മേഖലയുടെ വാതിൽ തുറന്ന് വരുന്നതിന് കുറവുകൾ ഒന്നും ഇല്ലാതെ ശ്യൂന്യതയുടെ മേഖലയിൽ നിന്ന് നിറവ് ഉണ്ടായി വരുന്നതിനും എന്റെ ഇളയ മകൻ3-)0 ക്ലാസിൽ പഠിക്കുന്നു ഇന്ന് സ്പോയ് സ് നടക്കുന്നു ഉന്നത വിജയം നൽകി ദൈവം അനുഗ്രഹിക്കേണ്ടതിന് ബ്രദർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്ക്ണം

  • @rosammarosu5778
    @rosammarosu57786 ай бұрын

    Amen amen amen amen amen amen amen

  • @omanathomas320
    @omanathomas3202 ай бұрын

    AMEN AMEN AMEN AMEN AMEN🙏🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ദൈവത്തിന്റെ ശക്തിയാൽ എനിക്ക് അവിടെ എത്തിപ്പെടാൻ കഴിയും ❤️❤️❤️❤️

  • @RejaniMohan-ew6mh
    @RejaniMohan-ew6mh6 ай бұрын

    Amen amen amen appaye 🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏

  • @LizyReji
    @LizyReji6 ай бұрын

    Yesuve sthothram Appaaaaa enthe kudumbathe anugrghikonam appaaaaa❤❤❤

  • @nazimm7438
    @nazimm74386 ай бұрын

    ആമേൻ

  • @beelaraj519
    @beelaraj5196 ай бұрын

    ആമേൻ ... ഹലേലുയ. കുറവില്ലാത്തവരാകണം.. നിറവുകൾ ഉണ്ടാകണം .. സമ്പൂർണ്ണരാകണം ...❤🙏❤

  • @minijose4414
    @minijose44146 ай бұрын

    Yesuappa Yellam tharan kazhivullavaney jaggaley anugrhikathey

  • @kunjumolvarghese4901
    @kunjumolvarghese49016 ай бұрын

    amen amen appa sthothram appa sthothram sthothram appa sthothram sthothram amen amen amen amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @anithakw
    @anithakw6 ай бұрын

    ആമേൻ ആമേൻ 🙏🙏🙏🙏

  • @ArunsAshok
    @ArunsAshok6 ай бұрын

    കൃപ എനിക്ക് യേശു തരും ആമേൻ

  • @shijicherian1526
    @shijicherian15266 ай бұрын

    Sthothram Amen Amen Amen appaaa 🙏🙏🙏

  • @aliceissac9714
    @aliceissac97146 ай бұрын

    ആമേൻ ആമേൻ 🙋‍♀️🙏

  • @ArunsAshok
    @ArunsAshok6 ай бұрын

    അവിടുന്നു വാങ്ങി ഇവിടെ കൊടുക്കുന്ന രീതി എന്റെ ജീവിതത്തിൽ നിന്ന് യേശു ഇന്ന് എടുത്തു മറ്റും

  • @shanijames7478
    @shanijames74786 ай бұрын

    ഓരോ പ്രഭാതംത്തിലും പ്രതിയാശയോടാ കാത്തിരിക്കുന്നു അവിടത്തെ കരുണക്കായ് ആമേൻ 🙏🔥

  • @nimikamal7512
    @nimikamal75126 ай бұрын

    ❤❤❤Amen. Thanku. Jesus

  • @samueljoseph9829
    @samueljoseph98296 ай бұрын

    ആമേൻ 🙏

  • @suvarnaanil2130
    @suvarnaanil21306 ай бұрын

    ❤ ആമേൻ ആമേൻ ആമേൻ ❤❤❤

  • @RejaniMohan-ew6mh
    @RejaniMohan-ew6mh6 ай бұрын

    Amen amen amen❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @bindubabu7878
    @bindubabu78786 ай бұрын

    ആമേൻ🙏🙏

  • @binisajeesh4431
    @binisajeesh44316 ай бұрын

    ആമേൻ ❤🙏❤️

  • @suniajayan230
    @suniajayan2306 ай бұрын

    യേശുവേ

  • @omanathomas320
    @omanathomas3202 ай бұрын

    AMEN AMEN AMEN🙏🙏🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha48386 ай бұрын

    AMEN AMEN AMEN 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mercypluke3719
    @mercypluke37196 ай бұрын

    Karthave Sthothram Appa Amen

  • @minieldho9862
    @minieldho98626 ай бұрын

    യേശുവേ appa ente കുടുംബത്തെ കാക്കേണമേ

  • @sheebarobert6465
    @sheebarobert64656 ай бұрын

    പാസ്ടർ പറഞതുപോലെ ഈ ദിവസം ഞാൻ കണ്ട സ്വപ്നം യേശുവിന്റെ നാമത്തിൽ സംഭവിക്കടെ.... ആമീൻ ആമീൻ ആമീൻ

  • @sajeevjose7095
    @sajeevjose70956 ай бұрын

    Praise the lord, Thank you jesus Amen halleluya sthotram

  • @josethomassabukottaram4095
    @josethomassabukottaram40956 ай бұрын

    എന്റെ മക്കൾക്ക് നല്ല ജ്ഞാനം കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @runcyjkumar8567
    @runcyjkumar85676 ай бұрын

    Amen Amen Amen

  • @sunithamaniyan9511
    @sunithamaniyan95116 ай бұрын

    Amen amen amen🙏🙏🙏🙏

  • @rajeevrajappan9659
    @rajeevrajappan96592 ай бұрын

    🎉❤❤❤🎉 ആമേൻ...

  • @prijirajesh449
    @prijirajesh4496 ай бұрын

    Amen Amen Amen hallelujah sthothram

  • @marykuttygeorge8747
    @marykuttygeorge87476 ай бұрын

    Amen Amen Hallelujah

  • @anithashaji5570
    @anithashaji55706 ай бұрын

    Amen.🙏powerfulmecsage.Thank.you.jeaus.I.receved.in.the..name.of.jeaus🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manikuttymanikutty4553
    @manikuttymanikutty45536 ай бұрын

    എന്റെ മോൻ അനന്ദുവിന്റെ രോഗം മാറുന്നതിനുവേണ്ടി പ്രാർത്ഥന ചോദിക്കുന്നു 🙏

  • @thresiammakunjachan8262
    @thresiammakunjachan82626 ай бұрын

    Amen Amen

  • @user-mx2ri9nz4k
    @user-mx2ri9nz4k6 ай бұрын

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsammaantony2917
    @valsammaantony29176 ай бұрын

    Eeeshoye njangalude niyogangal swikarichu sadhichu tharaname parishudhalmavine nalki anugrahikaname

  • @ArunsAshok
    @ArunsAshok6 ай бұрын

    ദൈവ ശക്തിയിൽ എനിക്ക് പരിപ്പൂർണത ഉണ്ട്

  • @abelsibin2568
    @abelsibin25686 ай бұрын

    Aleyamma, Amen,amen, sthothram, we will pray,😭😭😭😭🖐️🖐️🖐️🙏🙏

  • @omanathomas320
    @omanathomas3202 ай бұрын

    AMEN🙏🙏🙏🙏🙏

  • @susmmasakaria6268
    @susmmasakaria62686 ай бұрын

    Amen hallelujah

  • @vimalasister645
    @vimalasister6456 ай бұрын

    Amen amen karthave ente sahodari kudumbhathodu Karuna thonnaname oru puthu vzzhi thurakkaname raji Ganga gouri

Келесі