നിങ്ങളുടെ ഗ്രഹനിലയിലും ഈ നിർഭാഗ്യതയുണ്ടോ?

ഭാഗ്യം മറയ്ക്കുന്ന ചില ജാതകങ്ങൾ:
ഭാഗ്യത്തിന്റെ അധിപനായ ഗ്രഹം ഉത്തമ സ്‌ഥാനത്ത്‌ അല്ലെങ്കിൽ ജീവിതത്തിൽ മിക്കപ്പോഴും ഭാഗ്യഹാനി സംഭവിക്കും. നിങ്ങളുടെ ഗ്രഹനിലയിൽ ഭാഗ്യഭാവാധിപൻ എത്രാം ഭാവത്തിലാണ്? അത് ബലവാനാണോ? നിങ്ങൾ ദോഷപരിഹാരം ചെയ്യേണ്ടതുണ്ടോ?
വീഡിയോ ഇഷ്ടമായെങ്കിൽ കമന്റ് എഴുതാൻ മറക്കരുത്. ലൈക്ക് ചെയ്യുക; ഷെയർ ചെയ്യുക...
കൂടുതൽ വിവരങ്ങൾക്ക്::
linko.page/rr50cyiixjr3
#anilvelichappadan

Пікірлер: 33

  • @SandeepKumar-xh7sk
    @SandeepKumar-xh7sk Жыл бұрын

    ഇതുവരെയുള്ള എല്ലാ ക്ലാസുകളും മുടങ്ങാതെ കാണാറുണ്ട്.. താങ്കളുടെ പരിശ്രമത്തിന് ഒത്തിരി നന്ദി... 🙏 ഓരോ ലഗ്നങ്ങൾക്കും ഏതൊക്കെ ഗ്രഹങ്ങൾ ശുഭന്മാർ ആരൊക്കെ പാപന്മാർ എന്നതിനെക്കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..

  • @pushpak.r9178
    @pushpak.r9178 Жыл бұрын

    Very informative

  • @KMC_Devan
    @KMC_Devan Жыл бұрын

    Nice class 🙏🙏🙏

  • @padmanabhank523
    @padmanabhank5238 ай бұрын

    good presentation

  • @anilkumarr9401
    @anilkumarr9401 Жыл бұрын

    Great

  • @user-dp3sx6ih9s
    @user-dp3sx6ih9s5 ай бұрын

    🙏 നല്ല ക്ലാസ്

  • @deepthiks4948
    @deepthiks49482 ай бұрын

    Very good,thank you sir,sir pls tell Venus Saturn conjunction,papakarthari yoga

  • @krimaashok
    @krimaashok Жыл бұрын

    Thanks

  • @user-qi7uc7fv7p
    @user-qi7uc7fv7p5 ай бұрын

    Good

  • @remyakk8101
    @remyakk8101 Жыл бұрын

    Namaskaram Sir Dhanu rashi in 4 house sani and kethu onnichu vannal enthaanu meaning???

  • @lainakumar8578
    @lainakumar8578 Жыл бұрын

    🙏🏻🙏🏻

  • @akhilvm5311
    @akhilvm5311 Жыл бұрын

    ❤👍

  • @jayjeetps9047
    @jayjeetps9047 Жыл бұрын

    Midhunam lagnam aannu.9 bhavam thil venus aaannu.9 bhavam thite adhipan shani aannallo. Jathakathil shani nilkunnathu 4 ill kanni rashiyil aannu.but neechabhagham udallo.

  • @madananck8214
    @madananck8214 Жыл бұрын

    നല്ല ക്ലാസ്സാണ് നന്ദി

  • @prasad9822
    @prasad982211 ай бұрын

    🙏🙏🙏

  • @mohananpmullakkal
    @mohananpmullakkal Жыл бұрын

    Mmwky driving

  • @sreedevis553
    @sreedevis5536 ай бұрын

    ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോൾ ഏതൊക്ക നക്ഷത്ര കാർക്ക് ആണ് ദോഷം എന്ന് കൂടി പറയണം 🙏

  • @SureshKumar-nq7lt

    @SureshKumar-nq7lt

    3 ай бұрын

    😂

  • @pramodpanakal8619
    @pramodpanakal86199 ай бұрын

    sir🙏 തുലാം ലഗ്നത്തിൽ ഒമ്പതാം ഭാവാധിപൻ.ബുധൻ . അഷ്ടമത്തിൽ . കേതു വിനോടപ്പം നിന്നാൽ...എന്താണ്. പരിഹാരം ചെയ്യണംi ? Sir🙏

  • @ArunRaj-iq4mv
    @ArunRaj-iq4mv Жыл бұрын

    നമസ്ക്കാരം എന്റെ ജാതകം ഇടവം രാശി കാർത്തിക ജാതകത്തിൽ ഇപ്പോൾ16yerവാഴ്യ്‌o ആണ് ഇപ്പോൾ നടക്കുന്നത് പറഞ്ഞു ഏപ്രിൽ 12ലേക്ക് വ്യഴം മാറുമ്പോൾ ജോലിയെ ബാധിക്കുമോ ബിസ്‌നിസ് ആണ് ഒന്ന് പറയാമോ

  • @jayasreemv6208
    @jayasreemv6208 Жыл бұрын

    എന്തെല്ലാം ദോഷം ആണ് ഇപ്രകാരം വന്നാൽ ഉണ്ടാകുന്നത് എന്ന് പറയുമോ

  • @jayasreemv6208
    @jayasreemv6208 Жыл бұрын

    Jadhakathile dosha pariharamayi karmavibhagam kriya ennonnu undo

  • @UtharaAstrology

    @UtharaAstrology

    Жыл бұрын

    ഇല്ല

  • @ajayank3951

    @ajayank3951

    7 ай бұрын

    ​@@UtharaAstrologyhello sir....njan chinga lagnam aanu ...chowa 6 bhavathil makarathil uthradam Nakshathrathil nilkunnu .....

  • @minisundaran1740
    @minisundaran1740 Жыл бұрын

    Sir ഒരു ഗ്രഹം നീച ഭംഗം ചെയ്താൽ ഗുണഫലം കിട്ടുമോ

  • @anilkumarks8597
    @anilkumarks8597 Жыл бұрын

    സാറെ നമസ്ക്കാരം 9ആം ഭാവധിപൻ നീച ഭംഗം ചെയ്താണ് നിൽക്കുന്നത് എങ്കിലോ

  • @muraleedharann.d.7788
    @muraleedharann.d.77885 ай бұрын

    മേട ലഗ്നത്തിൽ ജനിച്ച എനിക്ക് ഭാഗ്യാധിപൻ ആയ ഗുരു ഏഴിൽ നിന്നാൽ ഫലം എന്താണ് ?

  • @BeenakgsSarojiniamma
    @BeenakgsSarojiniamma Жыл бұрын

    Sir, കോൺടാക്ട് നമ്പർ, വാട്സാപ്പ്, കിട്ടിയാൽ നന്നായിരുന്നു.

  • @prasad9822
    @prasad982211 ай бұрын

    കർക്കിടകത്തിൽ 'ചൊവ്വ വന്നാൽ ദോശമുണ്ടോ സർ നീ ചഭംഗ o വരില്ലേ സർ

  • @karuppanm2253
    @karuppanm22535 ай бұрын

    പ്രിയ സുഹൃത്തേ താങ്കൾ ജോതിഷ പണ്ഡിതനായിരിക്കും എന്നാൽ ഇതു കാണുന്ന എല്ലാവരും ഗ്രഹങ്ങളുടെ ക്ഷേത്രസ്ഥിതി യോ ശത്രുമിത്രാദി രാശികളെ കുറിച് അറിയാത്തമരായിരിക്കും ഇതൊക്കെ അറിയാവുന്നവർക്ക് ഈ vedeo കാണേണ്ട ആവശ്യവും ഇല്ലല്ലോ അതിനാൽ അല്പം കൂടി ഒരു ക്ലാസ്സ് എടുക്കുന്ന രീതിയിൽ എടുത്താൽ ഉപകാരപ്രദമായിരിക്കും

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk86598 ай бұрын

    🙏🙏🙏

  • @monikantanca2759
    @monikantanca27596 ай бұрын

    🙏🙏🙏

Келесі