നിങ്ങളുടെ ബന്ധത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്🥰❤️

Пікірлер: 238

  • @jayasree5750
    @jayasree575019 күн бұрын

    ഇത് എന്നെ സംബന്ധിച്ചിടത്തോളം correct reading ആണ്. വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല. ഭർത്താവായിപ്പോയി എൻ്റെ രണ്ടു കുട്ടികളുടെ അച്ഛനല്ലേ. അതുകൊണ്ട് എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുന്നു. എല്ലാം ആ പ്രപഞ്ചശക്തി കാണുന്നുണ്ടല്ലോ. Thank you Universe🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    ❤️❤️❤️

  • @user-em4wj5wv6s

    @user-em4wj5wv6s

    11 күн бұрын

    ഇനിഞാൻഷീഹരിക്കില്ല

  • @achuachus7314
    @achuachus731419 күн бұрын

    സത്യമാണ് മാം പറഞ്ഞത് മുഴുവൻ അവളെ ഞാൻ അത്രത്തോളം സ്നേഹിച്ചു. 6വർഷം ആകുന്നു മാം. അവൾ വേറെ പോയെങ്കിലും പക്ഷെ ഞാൻ ഇന്നും അവളെ ഓർത്ത് എന്ത് ചെയ്യാനാ മറക്കാൻ കഴിയുന്നില്ല . ഇന്നും ഞാൻ കാത്തിരിക്കുന്നു താങ്ക്സ് യൂണിവേട്സ് ♥

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️❤️

  • @pushpavenugopal5710

    @pushpavenugopal5710

    19 күн бұрын

    ഞാൻ നല്ല രീതിയിൽ ദൈവത്തോ ട് പ്രാർത്ഥ ക്കുന്നുണ്ട് എന്നോട് ചതി ചെയ്ത പോലെ അതിൻ്റെ പത്തിരട്ടി ചതിയും വേദനയും തേർഡ് പാർട്ടി കൊടുക്കണം വേദന എന്താണ് മനസ്സിലാക്കി കൊടുക്കുണേ ദൈവമേ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി എല്ലാം ദൈവം ചോദിക്കട്ടെ❤❤❤ ഓം നമ:ശിവായ❤❤❤ ഓം നമോ നാരായണായ❤❤❤ ഓ മഹാദേവ്യൈ നമഃ❤❤❤ഹരേ രാമ ഹരേ കൃഷ്ണാ❤❤❤❤

  • @user-sq3jw2yn2z

    @user-sq3jw2yn2z

    19 күн бұрын

    ഓം. Mm

  • @roseantony7694

    @roseantony7694

    19 күн бұрын

    എന്ത് സ്നേഹമാ.... എന്നെയും ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുവാ....

  • @shahidharasheed4229
    @shahidharasheed422918 күн бұрын

    മേടത്തിന്റെ റീഡിങ് കാണാൻ നല്ല രസമാണ് 😂😂😂😂 ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣 അഞ്ചുകണ്ണൻ 😍😍😍👍🏻

  • @user-xs8tt9hb3c
    @user-xs8tt9hb3c19 күн бұрын

    വളരെ correct reading. ഞാൻ ഒരുപാട് reading കാണാറുണ്ട്. പക്ഷേ, ഇത്രയും perfect ആയിട്ട് read ചെയ്യാൻ മാഡത്തിന് മാത്രമേ കഴിയൂ. ഇത് എന്റെ reading ആണ്. എന്നെങ്കിലും ഒരു ദിവസം അവൾ ചെയ്ത കുറ്റം ഏറ്റുപറഞ് എന്നിലേക്ക് തിരിച്ചു് വരുമെന്ന് പ്രതീക്ഷിക്കുന്നു ജീവിതം താങ്ക്സ് universe 🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    Thank you ❤️

  • @user-dp6dd3xu1i
    @user-dp6dd3xu1i19 күн бұрын

    സത്യമാണ് ചേച്ചി....ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤love you 💕❤ 💕💕💙💙💙

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-ji6qh1lt4v
    @user-ji6qh1lt4v16 күн бұрын

    ഒരുപാട് പുറകെ പോയി കരഞ്ഞു....കെഞ്ചി...ippom എല്ലാം നിറുത്തി...ഇനി ഒരിക്കലെങ്കിലും എന്നെ വിളിക്കണം...ചിലത് പറയാനുണ്ട്...ipom ഞാൻ എൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു....വരുമ്പോൾ വരട്ടെ

  • @Aadisank123
    @Aadisank12318 күн бұрын

    ❤😂അഞ്ച് കണ്ണൻ. ഞാനും ഇങ്ങനെ വിചാരിച്ചിരുന്നു 😂

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    😂

  • @Mtm848
    @Mtm84819 күн бұрын

    ശരിയാണ് മാം പറയുന്നതു് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ബന്ധമില്ല ശത്രു എന്റെ കൂട്ടുകാരി ഞങ്ങളെ അകററി ഞാൻ സമ്പത്തികമായിയും മററുള രീതിയിലും സഹിച്ചു മാം പൈസക്കുമില്ല അവനെയും നഷ്ടമായി ശരിയാണ് ഭാര്യയും മക്കളുണ്ട് ഞങൾ നല്ല രീതിയിൽ പോയി കൊണ്ടു രിക്കുന്നതണ് സ്വന്തം തെററ മാറ് വച്ചു അവളെയും സഹായിച്ചു എന്റെ ഭാഗത്ത തെറുപറ്റിട്ടുണ്ടു് മാം ഇനിയും ഉന്ന റന്നു സംസാരിക്കാൻ അവസരം തരുന്നില്ല മരങ്ങളായി എന്നെ വിളിച്ചിട്ടു❤🎉🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️

  • @agnessynda531
    @agnessynda53116 күн бұрын

    Your reading is very correct 💯❤❤❤❤❤❤❤

  • @anniejose4617
    @anniejose461715 күн бұрын

    സത്യം ആണ് എന്നെ ചതിച്ച് പറ്റിച്ച് മാനസിക രോഗിയാണ് എന്ന് മുദ്രകുത്തി കുറ്റം മുഴുവൻ എന്നിൽ ചാരി പോയി

  • @sandhyapriyan2675
    @sandhyapriyan267519 күн бұрын

    സത്യമാണ് പറഞ്ഞതല്ലാം ' ഭർത്താവല്ലെ ഉണ്ടായിരുന്നതെല്ലാം കൊടുത്തു ഇനി ദൈവം എന്താണെങ്കിൽ ചെയ്യട്ടെ. എല്ലാം ദൈവത്തിൻ്റെ കളികൾ '

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢

  • @sunithahamsasuni
    @sunithahamsasuni8 күн бұрын

    ഇതിൽ പറഞ്ഞതാണ് ഇപ്പ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഞാൻ ഒരു പാട് വിഷമിക്കുന്നുണ്ട്

  • @lekshmy-he2mr
    @lekshmy-he2mr19 күн бұрын

    കേട്ടു കേട്ടു... 😄😄😄എല്ലാം ശരി.. Anjalee... ഞാൻ എന്റെ ജീവിതം ശിവപാർവതിമാരുടെ കാൽക്കൽ വെച്ചിട്ടുണ്ട്... എന്താച്ചാ ചെയ്യട്ടെ.. Only work n prayer.. സമാധാനം..❤️🙏.

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-du1tp7mz2j
    @user-du1tp7mz2j19 күн бұрын

    ഒത്തിരി സന്തോഷിച്ചു അതിന്റെ ഇരട്ടി ഇപ്പൊ കരയുന്നു 😢😢😢

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢😢

  • @user-vk7rc5kz6j
    @user-vk7rc5kz6j18 күн бұрын

    അയാള് പറ്റിച്ചു പോയതാണ് പറ്റിച്ചു പോയതാ ഒരു കുഴപ്പവുമില്ല ഞാൻ നല്ല സ്ട്രോങ്ങ് ആയി തന്നെ ഇരിക്കുന്നുണ്ട് എനിക്ക് ജോലിയുണ്ട് കാര്യങ്ങൾ ഉണ്ട് ഓർക്കാൻ പോലും സമയമില്ല എന്ത് കാര്യത്തിന് പരാതികളും ഓർക്കുന്നത് ഒരു കാര്യവുമില്ല

  • @shahidharasheed4229
    @shahidharasheed422918 күн бұрын

    ഞാൻ ഒരുപാട് ബാക്കിൽ പോയതാണ് ഇനി ഇല്ല 😢😢😢😢 ഇനി അവൻ എന്നെ അറിഞ്ഞു വരട്ടെ എല്ലാം മനസ്സിലാക്കി ഞാൻ moov on ചെയ്തു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി വയ്യ പോയി കാൽ പിടിക്കാൻ അത്രക്കും അനുഭവിച്ചു ഞാൻ 😭😭😭

  • @Sarahwawi
    @Sarahwawi19 күн бұрын

    സത്യാണ്... കൂറേ സൈൻസ് തന്നു പക്ഷെ സ്നേഹിച്ചുപോയി 🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @snekha6747
    @snekha674719 күн бұрын

    Thanks for the information 🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @jyothimanikandan-cq9en
    @jyothimanikandan-cq9en18 күн бұрын

    സത്യം.... എല്ലാ കാര്യങ്ങളും.

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    ❤️❤️

  • @anjanavcom
    @anjanavcom19 күн бұрын

    സത്യമാണ് നിങ്ങൾ പറയുന്നത് എനിക്ക് നിങ്ങളുടെ റെഡിങ്ങാണ് ശെരി എന്ന് തോന്നുന്നത്

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️👍👍👍😍

  • @manojmathilakathjoseph1422
    @manojmathilakathjoseph142217 күн бұрын

    100% correct ആണ് mam 🙏🏻👍🏻👍🏻

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    17 күн бұрын

    ❤️❤️❤️

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq19 күн бұрын

    Ellam satyam anu parayan vakkilla thankyou Anjali

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-me2pe5uv2u
    @user-me2pe5uv2u19 күн бұрын

    Correct reading mam ❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @remamenon4432
    @remamenon443219 күн бұрын

    Thank u divine

  • @user-zj2oc7dh4u
    @user-zj2oc7dh4u19 күн бұрын

    Correct reading Anu mam.. third party undu athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-hs8kc5xd4c
    @user-hs8kc5xd4c19 күн бұрын

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @radhapillai7003
    @radhapillai700319 күн бұрын

    Satyamaya Reading.

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @maneeshmaneesh2394
    @maneeshmaneesh239418 күн бұрын

    Very very currect mam

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    ♥️♥️♥️

  • @ResmiSanthosh-si4up
    @ResmiSanthosh-si4up19 күн бұрын

    Correct reading mam🙏🙏🙏🙏🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @shineyshiney5616
    @shineyshiney561619 күн бұрын

    Ellam sathyam thanne thankyou universe thankyou so much thanks Anjali ❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @rachelrajan1202
    @rachelrajan120214 күн бұрын

    Reading correct anu thank universe🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna857219 күн бұрын

    I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you divine🙏🙏🙏🙏🙏❤️❤️🙏🙏🙏thank you god🙏🙏🙏🙏❤️❤️🙏🙏🙏🙏

  • @remamenon4432
    @remamenon443219 күн бұрын

    Thank u univetse

  • @user-gx9mj1ei3u
    @user-gx9mj1ei3u19 күн бұрын

    അവൾ 3മാസം അകന്നു, പക്ഷെ ഇപ്പൊ എന്നും വിളിക്കുന്നുണ്ട് അവൾ വരും, താങ്ക്യു യൂണിവേഴ്സ് 😊

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @jyothimanikandan-cq9en
    @jyothimanikandan-cq9en18 күн бұрын

    സത്യം ആണ്..

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    ♥️♥️

  • @BeenaL-ch6dh
    @BeenaL-ch6dh19 күн бұрын

    Thank you mam thank you Universe

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @c057rohith.r7
    @c057rohith.r719 күн бұрын

    Mam. Paranjath. Valre. Sheriyaanu

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @shinesmile5429
    @shinesmile542919 күн бұрын

    😂😂 poli sharath

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    🤗

  • @user-wo7wi7wv9r
    @user-wo7wi7wv9r19 күн бұрын

    Thank god🙏🏻 Thank u univerese 🙏🏻 Thank u mam🙏🏻 I strongly claim reunion with my person🙏🏻🙏🏻🙏🏻i strongly claim this all positive energy🙏🏻🙏🏻🙏🏻😢😢

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️

  • @Devi.224
    @Devi.22419 күн бұрын

    Thank you universe🙏🥰

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-yi7zw8gq1l
    @user-yi7zw8gq1l16 күн бұрын

    ശെരിയാണ് മാഡം. പറഞ്ഞതെല്ലാം ശെരിയാണ്

  • @DeepaKankalath
    @DeepaKankalath19 күн бұрын

    Thank you univers ❤️🙏 Thank you mam❤️🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @Sherin_zydSheri
    @Sherin_zydSheri19 күн бұрын

    Angel നമ്പേഴ്‌സൊന്നും ഒന്നും കണ്ടിരുന്നില്ല പക്ഷെ നീ കൊതിച്ചതിനേക്കാൾ നല്ലത് നിനക്ക് വിധിച്ചതാണ് അങ്ങനെ ഉള്ള പോസ്റ്റൊക്കെ സാധവുമ്പോൾ വന്ന് മുന്നിൽ വീഴും.. അത് പോലെ അയാൾ നിനക്ക് മോശമായത് കൊണ്ടാണ് റബ്ബ് അയാളെ നിന്നിൽ നിന്ന് അകറ്റിയതെന്നൊക്കെ കാത്തിരിക്കൂ നീ ആഗ്രഹിക്കുന്നതിലും അപ്പുറം റബ്ബ് നിനക്ക് തരും എന്നൊക്കെ അപ്പോഴും ee ഇനി ഇതന്നെ മതി എന്ന വാശി😂

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @bobanboban5149
    @bobanboban514919 күн бұрын

    Avalude karayam niyogam vachu Deivathodu kanneerode prayer cheyunnu

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢

  • @JayaSoman-dt7iz
    @JayaSoman-dt7iz19 күн бұрын

    Mam പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ച കര്യങ്ങൾ ആണ് ഇപ്പൊ ഞാൻ അ വ്യക്തിയെ മൂവ് വൺ ചെയ്തു

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @revathy1100
    @revathy110019 күн бұрын

    Thankyou universe❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-mf3dh3fy9r
    @user-mf3dh3fy9r19 күн бұрын

    100 % സത്യമാണ്🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @ushaushanarayanan4456
    @ushaushanarayanan445619 күн бұрын

    mam ellam satyangal mathram.28 yers aayi marrege kazhinjittu. gulfil aanu. on and off relation aanu. njan adhehathe muzhuvanayum viswasichu. ee adutha kalathanu njan maminte vrdio kanan thudangiyathu.ippol njan self respect cheyyunnu.ennalum nenjinnullil oru neetalanu mam.ellam universil samarpikkunnu.god bless you.thank you univers

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢😢

  • @dhanalekamipjpj6356
    @dhanalekamipjpj635619 күн бұрын

    ഓം നമഃ ശിവായ 🙏🙏🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @bobanboban5149
    @bobanboban514919 күн бұрын

    Njan kanneerode daily prayer cheyunnu

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @kala280
    @kala28019 күн бұрын

    True 🙏🙏🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @omanamn1294
    @omanamn129419 күн бұрын

    Anjali mam Super

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    Thank you ❤️❤️

  • @Angithamaha
    @Angithamaha19 күн бұрын

    എന്നും ഒരു സാഹചര്യം ആയിരിക്കില്ലലോ സാഹചര്യം മാറി വരട്ടെ കൊടുക്കേണ്ടത് ഞാൻ വൃത്തിക്കു കൊടുക്കുന്നുണ്ട് ഞാനും കണക്ക് കൂട്ടി വെച്ചിട്ടുണ്ട്😏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    🫣

  • @seethaseetha5460
    @seethaseetha54603 сағат бұрын

    100%correct

  • @user-ds9db8fb9p
    @user-ds9db8fb9p19 күн бұрын

    Thank you universe❤❤❤thank you divine❤❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @anjanavcom
    @anjanavcom19 күн бұрын

    സത്യം സത്യം 100%

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @sarojinick8582
    @sarojinick858219 күн бұрын

    സത്യം ആണ് എല്ലാം 🙏🙏🙏🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @GouriPGouriP
    @GouriPGouriP19 күн бұрын

    സത്യമാണ് മോൾ പറഞ്ഞത .

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-iv1du4sd9d
    @user-iv1du4sd9d19 күн бұрын

    Thank u universe🙏🙏😊❤️

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️

  • @user-lg3xk1vw7n
    @user-lg3xk1vw7n19 күн бұрын

    Five years aayittulla relationship aayirunnu.orikkal polum avane marannu Njan aareyum aagrahichittilla.ennittum avan enne chathichu.mattoru pennumayittulla photo video ayachu thannu.annu mathre enikkath kanan kazhinjittollu.eppozhum kayyil und Njan nokkarilla.madam paranja pole avante anuvatham illathe aval varillallo avan avide happy aanengil nammal aayitt chellathirikkunnathalle eattavum nallath

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢

  • @Prz9f

    @Prz9f

    19 күн бұрын

    അവൻ മനുഷ്യൻ അല്ല.. അവനു ദൈവം മറുപടി കൊടുക്കും. കാത്തിരിക്കൂ കാണാം എല്ലാം 🙏🙏

  • @girijasudhakaran1109
    @girijasudhakaran110919 күн бұрын

    മേ ഡം പറഞ്ഞത് കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @anjithababu1297
    @anjithababu129718 күн бұрын

    Same feelings what is current situation in your mother miss future action reading plz nadam

  • @bobanboban5149
    @bobanboban514919 күн бұрын

    Athe njan avalkku vendi wait cheyunnu. Ini aval aarude koode poyalum njan avalkku vendi wait cheyunnu

  • @ManojMadhav-yo6kz
    @ManojMadhav-yo6kz19 күн бұрын

    സത്യം ആണ് 🙏🏻🙏🏻🙏🏻

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️❤️

  • @Rani-wq4zx
    @Rani-wq4zx19 күн бұрын

    Correct

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @aswathyaswathy6199
    @aswathyaswathy619919 күн бұрын

    Chooduvellathil veenapoocha pachavellam kandalum pedikum enna

  • @minimol8937
    @minimol893719 күн бұрын

    Mam parajethu ellam correct aanu avane ennu kandu njanum kandu enneyum kandu ennittum kanatha reethiyil poyi aaluva manapurathu vechu kanda parichayam polumilla eniku kandappo entho fayankaramayittu nenjinullil 10 kilo weight vechapole kannil ninnum vellam vannu pakshe karayillannu theerumanichu thank you Universe❤❤❤❤❤ thank you devaine❤❤❤❤❤ thank you gaurdien angelse❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @Sherin_zydSheri
    @Sherin_zydSheri19 күн бұрын

    Avne enk ini vendaa ithilullathokke sheriyaa enne muthaleduth... Enniitt sahacharyann paranj poyii cmtd ayath arinjath avnte second chance koduthappol aanuh avl thechappol aanu nte adithekk vannenn paranj 🙂pinne athinte peril odaakkayappil athum paranjitt poyii pinne njn kora nalukalkk shesham ellam kshamikkam pazhe pole ayi thirike varumoo njn waitakkano vere kettanoo choychu appo punnara mwon parayaa njn eppo vere relationanenn😡ottem vendaaaa avne verulkan ulla vazhi nokki erikkarnn anghane anel move on avan pattum randamath van ennodu korach olipeer kattiyappol njn ah pastilott thanbe poyii epoo ellam manassilayii eni enk avnte otuum vendaa😡

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢😢

  • @user-ut2sm6bb6e
    @user-ut2sm6bb6e19 күн бұрын

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️

  • @anandhuanil3873
    @anandhuanil387319 күн бұрын

    Ethu ante reading aanu. Help me god to overcome this situation.

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️

  • @kutoosvlog5033
    @kutoosvlog503319 күн бұрын

    6 masam wait cheythu. Ini wait cheyyano

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ അറിയാതെ ഞാൻ എങ്ങനെ നിങ്ങൾക്ക് ഉപദേശം നൽകും ?

  • @sarayoousneha6850
    @sarayoousneha685019 күн бұрын

    🙏🏻🙏🏻🙏🏻

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-xs8tt9hb3c
    @user-xs8tt9hb3c19 күн бұрын

    എനിക്ക് personal reading വേണം. ഞാൻ അടുത്ത ദിവസം തന്നെ മാഡത്തിനെ contact ചെയ്യുന്നതാണ്. താങ്ക്സ് 🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    👍👍

  • @ambilysanal7433
    @ambilysanal743319 күн бұрын

    Ethallam sathyam

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-gz8uk2gr6l
    @user-gz8uk2gr6l19 күн бұрын

    👍

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-du1tp7mz2j
    @user-du1tp7mz2j19 күн бұрын

    🙏🏼🙏🏼🙏🏼

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @Vilot-je8vi
    @Vilot-je8vi19 күн бұрын

    ❤❤❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    18 күн бұрын

    ❤️❤️❤️

  • @bobanboban5149
    @bobanboban514919 күн бұрын

    Ithu vare paranjathu ellam correct aanu

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @bhodeswaranvg2134
    @bhodeswaranvg213417 күн бұрын

    🙏🏾🙏🏾🙏🏾

  • @user-ms8tv4rv8y
    @user-ms8tv4rv8y19 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️♥️

  • @shaunsereena6399
    @shaunsereena639919 күн бұрын

    Ennu paranjathu entta kariyam correct ane❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @rajanivasu7198
    @rajanivasu719819 күн бұрын

    😂🤣🤣താടി കാരെ കണ്ടാൽ എനിക്കും പേടി ആയിരുന്നു 5 8 വയസു വരെ ♥️🤣

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @vahidaabdulkareem3215
    @vahidaabdulkareem321519 күн бұрын

    Satheyam 🎉🎉🎉🎉

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-is8di9fm3r
    @user-is8di9fm3r19 күн бұрын

    Sathiyamanu mam univers thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @remamenon4432
    @remamenon443219 күн бұрын

    Thank u god

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @JoyJoseph-oo6by
    @JoyJoseph-oo6by19 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @jayadevivijayanpillai6666
    @jayadevivijayanpillai666619 күн бұрын

    സതൃം❤❤❤❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue19 күн бұрын

    Sathiyam

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @user-mz3zh4qk7v
    @user-mz3zh4qk7v19 күн бұрын

    Correctan

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️♥️

  • @user-zq8mo1rq4n
    @user-zq8mo1rq4n19 күн бұрын

    🙏🙏🙏🙏🙏🙏🙏😘😘😘😘😘

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @suchitrank8453
    @suchitrank845319 күн бұрын

    Mam he took my money and went of now what's up blocked and phone blocked He cheated me mam let him go anywhere but i need my money please help me to get my money

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    U should report to the Police...

  • @vahidaabdulkareem3215
    @vahidaabdulkareem321519 күн бұрын

    😢😢😢😢

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢😢

  • @Mtm848
    @Mtm84819 күн бұрын

    ,🎉❤

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-iq5yp8tj2h
    @user-iq5yp8tj2h19 күн бұрын

    റിട്ടേൺ വരുന്നതും ഹാപ്പി ആയി ഇരിക്കുന്ന ആയിട്ട 3 ഡ്രീംസ് കണ്ടത്

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️

  • @sunithaachary4712
    @sunithaachary471219 күн бұрын

    സത്യമായ കാര്യം🙏🙏🙏

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @user-du1tp7mz2j

    @user-du1tp7mz2j

    19 күн бұрын

    സത്യം ആണ് മാം ❤🙏🏼🙏🏼🙏🏼

  • @shylajakumar9281
    @shylajakumar928117 күн бұрын

    😮😮😮😮😮

  • @AnasAnas-hs9zy
    @AnasAnas-hs9zy19 күн бұрын

    5 കണ്ണനെയല്ല കിട്ടിയത് 100 കണ്ണനെയാണ്

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ♥️♥️

  • @PriyathankappanThankappan
    @PriyathankappanThankappan19 күн бұрын

    🙏🙏🙏😢💯

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    ❤️❤️❤️

  • @user-iq5yp8tj2h
    @user-iq5yp8tj2h19 күн бұрын

    ഒരു yes or no അത്രേം മതി explanation വേണ്ടാന്നു പറഞ്ഞാലും റിപ്ലൈ ഇല്ലാ 😢

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢

  • @kutoosvlog5033
    @kutoosvlog503319 күн бұрын

    Ente husband anu. Ippo third party situation anu. 6 month kazhiju. Veettil und no contact

  • @AnjaliChandran-oj7xf

    @AnjaliChandran-oj7xf

    19 күн бұрын

    😢

Келесі