നിങ്ങൾ Move On ചെയ്താൽ, അവരുടെ reaction എന്തായിരിക്കും?💞🔮🧿

💕🔮 Follow me on Instagram : healinglifeloa?...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #nextaction #manifest #manifestation #newmoon #pickacard #lawofattraction

Пікірлер: 157

  • @reshmaachu6019
    @reshmaachu60195 ай бұрын

    ചേച്ചി ഞാൻ മൂവ് ഓൺ ചെയ്തു.. പെർമിഷൻ ഒന്നും വാങ്ങിയില്ല.. എനിക്ക് വേണ്ടാന്നു തോന്നി.. ചെയ്‌സ് ചെയ്യാറില്ല.. ഇനി വരുമെങ്കിൽ വരട്ടെ. ഇല്ലെങ്കിൽ എന്താണോ മഹാദേവൻ തരുന്നത് അത്‌ സീകരിക്കും.. ഒരുപാട് അനുഭവിച്ചു.. രാത്രി പകലാക്കി വർഷങ്ങൾ കൂടെ നിന്നു. അത്‌ മനസിലാകാതെ തേർഡ് പാർട്ടി കൂടെ പോയി.. ഞാൻ ഒന്നും നോക്കാറില്ല അനേഷിക്കില്ല... താങ്ക്സ് ഡിവൈൻ.. 🙏🙏

  • @sreelekhan847

    @sreelekhan847

    5 ай бұрын

    😊

  • @user-oe4xt5iw6i

    @user-oe4xt5iw6i

    5 ай бұрын

    Bhagyavathi

  • @suryal6154
    @suryal61545 ай бұрын

    ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് ഞാൻ പിന്മാറിയിരുന്നു ഒരു മാസം മുൻപ്.. ഞാൻ msg ചെയ്തില്ലെങ്കിലും എന്നും ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ്‌ അയക്കുമായിരുന്നു അത് ഞാൻ ഓപ്പൺ ചെയ്യാനേ പോയിട്ടില്ല ഒരു ദിവസം ഞാൻ Ekm പോയ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ട് അത് കണ്ടപ്പോൾ എനിക്ക് msg അയച്ചു ഞാൻ ഇപ്പൊ ആരും അല്ലല്ലേ.. എന്നിട്ടും ഞാൻ msg ഓപ്പൺ ചെയ്തില്ല 2hr കഴിഞ്ഞപ്പോൾ 3 തവണ വിളിച്ച് കാൾ എടുത്തില്ല പിന്നെ 4 പ്രാവശ്യം വിളിച്ചപ്പോൾ എടുത്ത് 😂 എനിക്ക് അത്രയൊക്കെ വാശി കാണിക്കാൻ അറിയുള്ളൂ.. എന്നെ പറ്റിക്കുന്നതൊന്നും അല്ല അവിടുത്തെ സാഹചര്യങ്ങൾ കൊണ്ടാണ്. എല്ലാം സാഹചര്യങ്ങളും ശെരിയായിട്ട് എന്നെ ഓർമ്മ ഉണ്ടെങ്കിൽ വന്നു മിണ്ടട്ടെ എന്ന് ഞാനും വിചാരിച്ചു 😊

  • @musical_journey01
    @musical_journey015 ай бұрын

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ കൂടുതൽ സ്നേഹത്തോടെ തിരികെ വരുമെന്നും അദ്ദേഹം ഒരിക്കലും എന്നെ വിട്ട് പോകില്ലെന്നും എൻ്റെ life goal ആയ music അതിൽ ഞാൻ ഉയരങ്ങളിലേക്ക് എത്തുമെന്നും സിനിമയിൽ പാടണം അത് universe സാധിച്ചു തരും ഈ രണ്ടു കാര്യങ്ങളും universe സാധിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏

  • @asokankk4246
    @asokankk42465 ай бұрын

    I strongly attracted all positive energy ❤❤❤ Thank you Universe ❤❤❤ Thank you KRISHNA ❤❤❤ Thank you Divine ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤

  • @aasthamenon7773
    @aasthamenon77735 ай бұрын

    No കോൺടാക്ട് ഇരിക്കുന്നവർ മൂവ് ഓൺ ആകില്ലല്ലോ, തിരിച്ചു വരും എന്ന് പ്രതീക്ഷയും വിശ്വാസവും ഉണ്ട്, പക്ഷെ ഇങ്ങനെ മാറി നിൽക്കുന്നു എങ്കിലും ഞാൻ എങ്ങും പോകില്ല ഉറപ്പു അവിടെ ശക്തമായും ഉണ്ട്, ഞാൻ ഇപ്പോൾ വീട്ടിൽ ഉണ്ട്, എന്റെ കാര്യം അനേഷിച്ചു അറിയുന്നുണ്ടാകും, പക്ഷെ ഒന്നും പറയാതെ ലോങ്ങ്‌ പ്ലേസ് പോയാൽ എന്ന് ഒരു തീരുമാനം ഉണ്ട് abroad. എന്തായാലും തിരിച്ചു വരട്ടെ universe കൊണ്ട് തരട്ടെ, ഇപ്പോൾ റിലേഷൻ ഉള്ളവർ മൂവ് ഓൺ ചെയ്യാതെ ഇരിക്കട്ടെ thank you universe 🙏♥️👍 thank god 🙏♥️👍 thank you angel 🙏♥️👍 thanks mam

  • @vijunath3521
    @vijunath35215 ай бұрын

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @ilMallika
    @ilMallika5 ай бұрын

    Thank you universal sathiyamayi maaratte ❤❤

  • @Ann-pq6uh
    @Ann-pq6uh5 ай бұрын

    How passionately you are doing this❤..

  • @induvijukumar713
    @induvijukumar7135 ай бұрын

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Kavitha 🙏❤❤❤

  • @sajeeshmaraloor8605
    @sajeeshmaraloor86055 ай бұрын

    ഒരുപാട് നന്ദി univers nhangal ചേർന്ന് പോകും ഒന്നിച്ച് ഒരു പുഴപോലെ ഒഴുകും അവസാനം വരെ sure thanks god

  • @reshmanv5902
    @reshmanv59025 ай бұрын

    ഇന്ന് പറഞ്ഞു move on ചെയ്യാൻ നിൽക്കുന്ന time ഇന്ന് തന്നെ ഇത് കണ്ടു കാണട്ടെ❤

  • @justinwilfred400
    @justinwilfred4005 ай бұрын

    Thank you universe, thank you divine, thank you angels

  • @sreeyeshka122
    @sreeyeshka1225 ай бұрын

    Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤

  • @rajuvs2683
    @rajuvs26835 ай бұрын

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤

  • @L79090
    @L790905 ай бұрын

    Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤

  • @sabujoseph1745
    @sabujoseph17455 ай бұрын

    A smile can change a person's world.

  • @bindhumalumalu8447
    @bindhumalumalu84475 ай бұрын

    Thank you universe 🙏🙏🙏❤❤❤ I strongly claim this positive energy 🙏❤

  • @swapnav4178
    @swapnav41785 ай бұрын

    Thank uu universe, thank uu divine, thank uu angel

  • @user-ex9hb2zo5b
    @user-ex9hb2zo5b5 ай бұрын

    Good morning 🙏 thank you univers ❤thank you God ❤ l strongly claim this positive energy ❤🎉thank you univers ❤❤

  • @sonisoniarun1093
    @sonisoniarun10935 ай бұрын

    Move on ചെയ്തു 👍

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl5 ай бұрын

    I strongly claim this positive energy❤️

  • @user-it7qg8xv9x
    @user-it7qg8xv9x5 ай бұрын

    I strongly claim the positive msg ❤❤ thank you universe ❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq5 ай бұрын

    Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️

  • @sreejask7441
    @sreejask74415 ай бұрын

    Thank you universe 🙏🙏🙏 Thank you god 🙏🙏🙏 Thank you devine 🙏🙏🙏

  • @AradhyaPrasanna
    @AradhyaPrasanna5 ай бұрын

    Yes. Thank. You. Universe...

  • @deepudas8314
    @deepudas83145 ай бұрын

    Thanks chechi. Thanks universe🥰🙏🙏🙏

  • @deepajayadeep5621
    @deepajayadeep56215 ай бұрын

    I strongly claim thank you univers ❤thank you mam❤

  • @riznaabsal4364
    @riznaabsal43645 ай бұрын

    Thank you❤❤❤.... Thank you❤❤❤... Thank you❤❤❤ .... Thank you❤❤❤... I strongly claim to this positive ⚡❤

  • @nayanark2472
    @nayanark24725 ай бұрын

    Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party

  • @anjups1487
    @anjups14875 ай бұрын

    I strongly claim marriage with my person.I strongly all positive energy in this reading.Hare Krishna guruvaayoorappa.

  • @LakshmipradeepKannan
    @LakshmipradeepKannan5 ай бұрын

    ❤ Madom madomthinte motivation ultra. Njanum social work cheyyunnatha. Madom thine koode koottatte. Arivukal amaizing❤❤❤❤❤❤❤❤❤❤❤❤

  • @shahanaraheem5263
    @shahanaraheem52635 ай бұрын

    I strongly claim this positive energy 🙏thank u universe 🥰🙏

  • @bibinchandranbibin4089
    @bibinchandranbibin40894 ай бұрын

    Thirich varumayirikkum princy❤

  • @giyamol4480
    @giyamol44805 ай бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @remanym3964
    @remanym39645 ай бұрын

    Thank u universe🙏Thank u ma'm🙏

  • @braveedz_
    @braveedz_5 ай бұрын

    Thank you universe,🙏

  • @tshyna5120
    @tshyna51205 ай бұрын

    Thank u mam❤ Thank u universe❤

  • @SnehaSam-hf3wg
    @SnehaSam-hf3wg5 ай бұрын

    Thank u universe 🙏 thank u angel❤️ thank u devine❤️

  • @user-rl8ic5gk8v
    @user-rl8ic5gk8v5 ай бұрын

    Thank you universe ❤

  • @user-jt7hj5gx8x
    @user-jt7hj5gx8x5 ай бұрын

    Pakuthi time samsarichu kalayuva chechiii

  • @revathykochumon4431
    @revathykochumon44315 ай бұрын

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤

  • @LakshmipradeepKannan
    @LakshmipradeepKannan5 ай бұрын

    ❤ Amaizing reading❤

  • @rageshv3088
    @rageshv30885 ай бұрын

    I strongly claim all positive energies ❤Thank you universe🙏🙏🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o5 ай бұрын

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @girijakumarim953
    @girijakumarim9535 ай бұрын

    Thankyou universe 🙏

  • @sarayoousneha6850
    @sarayoousneha68505 ай бұрын

    അവര് വരട്ടെ ചേച്ചി🥰🥰🥰🙏🏻

  • @haseenap8905
    @haseenap89055 ай бұрын

    Thank you universe 🤲❤️❤️❤️

  • @shalujestin9933
    @shalujestin99335 ай бұрын

    Thankyou God❤️❤️❤️🙏Thankyou universe ❤️❤️❤️❤️🙏Thankyou my Angeles ❤️❤️❤️🙏Thankyou madam❤️

  • @sujiraju3527
    @sujiraju35275 ай бұрын

    Thankyou Universe

  • @user-bn4eh9wv5d
    @user-bn4eh9wv5d5 ай бұрын

    I claim strongly reunion and positive energy thank you God Thank you universe Thank you Devin thank you egels ❤️🙏🕉💐🦋🎉

  • @user-ho2gd9nv4c
    @user-ho2gd9nv4c4 ай бұрын

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank യു യൂണിവേസ് ❤❤

  • @sreepournami
    @sreepournami5 ай бұрын

    I claim it deeply❤ thank you universe❤ thanks to divine❤

  • @user-cc3ri3qy9e
    @user-cc3ri3qy9e5 ай бұрын

    Thangyou. Univers❤️❤️❤️❤️❤️❤️😍😍😍. Mamparayunnadh.. Muzhuvanum. Njanvijarikule. Ellam. Ende. Reeding. Pole. Und😍🥰😍

  • @bindusunil3134
    @bindusunil31345 ай бұрын

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @bijimoll8858
    @bijimoll88585 ай бұрын

    Thank you univers ❤❤

  • @krishnakrishna5166
    @krishnakrishna51665 ай бұрын

    Thank you dear❤❤❤❤

  • @naveenkp2080
    @naveenkp20805 ай бұрын

    Thankyou universe

  • @AradhyaPrasanna
    @AradhyaPrasanna5 ай бұрын

    Thank. You. Universe.. Morning .. Chechi...

  • @vinodrrajan160
    @vinodrrajan1605 ай бұрын

    Thank you universe 🙏🙏🙏🙏🙏

  • @anushabhupesh4332
    @anushabhupesh43325 ай бұрын

    Thank you universe, God and angels for all the blessings 💕🙏❤️ i trust universe, God and angels 🙏😇❤

  • @shortlifebigdreams9898
    @shortlifebigdreams98985 ай бұрын

    ചേച്ചി......ഞാൻ എന്നും കാണാറുണ്ട് ചേച്ചിയുടെ വീഡിയോസ് എനിക്ക് ഇഷ്ട്ടമാണ് ചേച്ചിയെ...... ഞാൻ എല്ലാം നിർത്തി ചേച്ചി... കാരണം അയാൾക്ക് എന്നെക്കാളും വലുത് അയാളുടെ ജീവിതത്തിൽ ഉണ്ട് .ഞാൻ ആണ് അയാൾക്ക് ഒരു ബുദ്ധിമുട്ട് ....അത് കൊണ്ട് ഞാൻ തന്നെ അയാളിൽ നിന്നും അകന്നു...... എൻ്റെ കാര്യം നോക്കി പോകാൻ തീരുമാനിച്ചു.. എല്ലാം നിർത്തി ഞാൻ ഇപ്പൊൾ വിളിക്കാറില്ല കാണാറില്ല .... ബ്ലോക്ക് ചെയ്തു....എല്ലാ അർത്ഥത്തിലും..... പക്ഷേ അയാളെ മറക്കാൻ കഴിയാത്ത അവസ്ഥയാണ് എനിക്ക് ..എന്താ ചെയ്യാ എന്ന് അറിയില്ല ... ഒരുപാട് ശ്രമിക്കുന്നുണ്ട്.. പക്ഷേ ഒരിക്കലും ഞാനായിട്ട് അയാളുടെ അടുത്ത് പോവില്ല.... അയാള് വിളിക്കാറില്ല msg അയക്കാരില്ല ...അയാൾക്ക് ഒരു കുഴപ്പവും ഇല്ല എന്ന് എനിക്ക് മനസിലായി മുന്ന് മാസമായി ....... ഞാൻ എല്ലാം നിർത്തി പിന്നിട്ട്..... ഇത് വരെ വന്നിട്ടില്ല .......... എന്നെ മിസ്സ് ചെയ്യുന്നു പോലും ഉണ്ടാവില്ല .....അല്ലെങ്കിൽ ഒരു നിമിഷം പോലും ഓർക്കുന്നുണ്ടവില്ല ...... അങ്ങനെ ഓർക്കുന്നുണ്ട് അല്ലെങ്കിൽ മിസ്സ് ചെയ്യുന്നു എങ്കിൽ ഒരു msg അയക്കല്ലോ ....... അത്ര ഉള്ളൂ .... എല്ലാം.........

  • @bincyhari8271
    @bincyhari82715 ай бұрын

    Thank you Universe ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r5 ай бұрын

    Thank you

  • @lenitp147
    @lenitp1472 ай бұрын

    സത്യം മാഡം

  • @user-pg9en6db2b
    @user-pg9en6db2b5 ай бұрын

    Thankyou universe thankyou engales om namashivaya amme narayana devi narayana

  • @user-hd2in3wt7p
    @user-hd2in3wt7p5 ай бұрын

    Thanku mam❤ Thanku univers❤️❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s5 ай бұрын

    ❤❤❤Thank You God❤❤❤ ❤❤Thanks Mam❤❤❤ 🙏🙏🙏

  • @user-fr4gm8zr1x
    @user-fr4gm8zr1x5 ай бұрын

    Thanku univers

  • @prajithapramod104
    @prajithapramod1045 ай бұрын

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤ I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @areyaka7402
    @areyaka74025 ай бұрын

    🕉🕉🕉 🙏🙏🙏 I claim this reading 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🕉🕉🕉

  • @rakeshpillai9728
    @rakeshpillai97285 ай бұрын

    Thank you universe ❤️

  • @sujithrasudharma6708
    @sujithrasudharma67085 ай бұрын

    No contact situation rule cheyyunna time maximum ningal self love cheyyuka ❤❤❤❤100 results

  • @ilMallika

    @ilMallika

    5 ай бұрын

    Thank you ❤

  • @deeparamesh5483
    @deeparamesh54835 ай бұрын

    Thank you universe 🙏😊❤

  • @user-tm3rr2fd4f
    @user-tm3rr2fd4f5 ай бұрын

    Thank you universe

  • @abhilashnalukandathil7710
    @abhilashnalukandathil77105 ай бұрын

    Good morning, Mam.

  • @sudhamanivkanandan3329
    @sudhamanivkanandan33295 ай бұрын

    Thank you universe ❤❤❤

  • @user-da2kk3em7s
    @user-da2kk3em7s5 ай бұрын

    Thanks universe🙏🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏... Thanks God🙏🙏🙏🙏... Thanks mam🙏❤️... Waiting for miracles 🙏🙏🙏🙏

  • @user-iv5tr7cr6g
    @user-iv5tr7cr6g23 күн бұрын

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @haseenahaneef1459
    @haseenahaneef14594 ай бұрын

    Thank u universe♥️

  • @sujithrasudharma6708
    @sujithrasudharma67085 ай бұрын

    Same Njan. Chaithu 2 week oru contact chaithilla direct kanumbol polum avoid chaithu 100 % results oru gift vangi thannu epol maximum time kittiyal msg ayakkunnu …but Njan angottu msg ayakkunnathu nirthi engottu ayakkunna msg only reply kodukkum …. One year Njan anubhavicha tension allam epo ayal kittunnu ….because anta working place new boy joliyil athi allavarkkum annodu samsarikkunnathu pulliye tension akkunnu …..thank you universe( karma is real ) ❤❤❤❤❤

  • @sujithrasudharma6708
    @sujithrasudharma67085 ай бұрын

    Thank you mam thank you universe ❤❤❤

  • @snekha6747
    @snekha67475 ай бұрын

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏💞💞🌿🌿🌿🌿🌿

  • @kumarjeneesh8066
    @kumarjeneesh80665 ай бұрын

    Thank you Universe 🙏🙏🌸🌸🙏🙏🙏

  • @amruthaammu440
    @amruthaammu4405 ай бұрын

    Thank u universe

  • @achuappu1092
    @achuappu10925 ай бұрын

    ഒരിക്കലും നടക്കില്ല. വിളിക്കാതെയും Message അയയ്ക്കാതെയും ഇരിക്കാം പക്ഷേ ഓർക്കാതിരിക്കാൻ പറ്റില്ല.😢😢😢😢😢 എല്ലാം അറിയുന്ന യൂണിവേസിന് ഇത് അറിയില്ലേ.

  • @healinglifetarot

    @healinglifetarot

    5 ай бұрын

    സാധിക്കും. Chakra balancing meditarion. Full time prayers chollu. 🙏

  • @Anglevavaa
    @Anglevavaa5 ай бұрын

    Thank u universe 🙏🏽

  • @LakshmipradeepKannan
    @LakshmipradeepKannan5 ай бұрын

    ❤ Thank you universe❤

  • @mkvloges3027
    @mkvloges30275 ай бұрын

    Thankyou universe ❤❤❤

  • @creator_of_happiness
    @creator_of_happiness4 ай бұрын

    Enikku ippol universeil vishawsam undu ente koode always god undu enikku athu mathi😍

  • @indirak8897
    @indirak88975 ай бұрын

    അയാൾ അടിച്ച് പൊളിച്ച് ജീവിക്കും, സ്വല്പം എന്നേ പേടിച്ച് ജീവിച്ചാല് മതി,അങനേ വിടില്ല❤Thank you universe 🙏 Thank you mam 🙏

  • @user-or6hk9km3k
    @user-or6hk9km3k5 ай бұрын

    Njan ee vedio kannuthinu munne ithu theerumnichtha...only caree varru ankil vrrte .no mind

  • @SaijuAswathy
    @SaijuAswathy5 ай бұрын

    thankyou universe

  • @SanathM
    @SanathM5 ай бұрын

    എൻ്റെ Ex ൽ നിന്നും ഞാനും ഇങ്ങനെ മൂവ് ഓൺ ചെയ്തതാണ്, തിരിച്ചു വരാൻ അയാൾക്ക് സാധിക്കാത്ത തരത്തിൽ. തേർഡ് പാർട്ടിക്കൊപ്പം പോയ ആളാണ്, ഞാൻ പോകുംന്ന് അയാൾ കരുതി കാണില്ല. ഇങ്ങനെ ചില റീഡിങ്ങ് ഒക്കെ കാണുമ്പോ മനസ്സിൽ വരും എന്നല്ലാതെ ഞാനിപ്പോ ആ ഒരു സംഭവങ്ങൾ ഒന്നും ഓർക്കാറും കൂടെ ഇല്ല. ഇനി യൂണിവേഴ്സിൻ്റെ പ്ലാൻ എന്താണോ എന്തോ? യൂണിവേഴ്സിൻ്റെ പ്ലാൻ കിടു ആണ് , പൊളി ആണ് എന്നൊക്കെ തോന്നാറുണ്ട് ചിലപ്പോൾ , ചിലപ്പോ തോന്നും ഇമ്മാതിരി psycho പ്ലാൻ ഉള്ള വേറെ ഒന്നും ഇല്ലാന്ന്😂😂😂

  • @pavananep8978
    @pavananep89785 ай бұрын

    Thankyou thankyou thankyou

  • @ambikamalu6479
    @ambikamalu64795 ай бұрын

    Thanks 👍 universe thanks mam ❤❤❤

  • @soumyac4811
    @soumyac48115 ай бұрын

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏താങ്ക് യു മാം 🙏🙏. ഞാൻ move on cheythu. അയാൾക്കിപ്പോ വ്യക്തമായി മനസിലായിട്ടുണ്ട്. 2 വർഷമായി സെപ്പറേറ്റഡ് ആണ്. അയാൾ എന്ത് ചെയ്താലും അതെല്ലാം ഞാൻ ക്ഷമിച്ചു മുന്നോട്ടു പോയതാണ്. പക്ഷെ വീണ്ടും വീണ്ടും എന്നെ വിഡ്ഢിയാക്കി. നമ്മടെ സ്ഥാനത്തു വേറെ ഒരാളെ നിറുത്തി. ഒരിക്കൽ ഞാൻ ഷമിച്ചതാണ്. പിന്നെ. അത് അയാൾ വീണ്ടും മുതലെടുത്തു. അവക്കു വേണ്ടി എന്നെയും മോനെയും ഒഴിവാക്കി. ഒരുപാടു അനുഭവിച്ചു ഇപ്പോ ഞാനും മോനും ഹാപ്പി ആയി ജീവിക്കുന്നു. അയാൾ ഇപ്പോ ഇടക്ക് വിളിക്കുനുണ്ട്. ഞാൻ call എടുക്കാറില്ല. ആ വഴി ഞാൻ അടച്ചതാണ്. ഇനി അയാൾക്കു ആ വഴി തിരിച്ചു വരാൻ pattilla അത് അയാൾക്കു ഇപ്പോ വ്യക്തമായി മനസിലായിട്ടുണ്ട് 🙏🙏

  • @user-xi1ne7hr8k
    @user-xi1ne7hr8k5 ай бұрын

    Nyan eppol thinthikunnapole aanu mam parenteral block unblock cheithongirikkuva

  • @AradhyaPrasanna
    @AradhyaPrasanna5 ай бұрын

    Ok. Mm. Yes...poyall yes. Pokathilla.. Yes..missing. Undu... Yanikku...onnum. Nokkilla. Yes. Ok... Move. On. Cheyum... Yes. Mm

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz5 ай бұрын

    Good morning

  • @shifanasakkir1536
    @shifanasakkir15365 ай бұрын

    I wish he will be with me forever...... Help me universe🙏🙏

Келесі