നിങ്ങൾ മൗനമായി സഹിച്ചാലും പ്രശ്‌നമാണുണ്ടാവുക the deep dilemma - LEGEND OF INDIA Malayalam

ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ... പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

Пікірлер: 35

  • @legendofindiamalayalam
    @legendofindiamalayalamАй бұрын

    ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ... പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

  • @RT-pi9yb

    @RT-pi9yb

    Ай бұрын

    Nalla sound

  • @radhamanymolly3627

    @radhamanymolly3627

    Ай бұрын

    അതെ നല്ല കേൾക്കാൻ ഇഷ്ട്ട പെടുന്ന ശബ്ദം 👍❤❤❤🌹

  • @IamIndian6
    @IamIndian6Ай бұрын

    എത്രയോ തലമുറകളായി സ്ത്രീകൾ അധർമ്മം സഹിച്ചു ജീവിക്കുന്നു. സഹിച്ചു ജീവിക്കുന്ന സ്ത്രീയാണ് കുലസ്ത്രീ എന്നാണ് പണ്ട് തൊട്ടേ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. 🙏🏻

  • @creed2b-hm4ko

    @creed2b-hm4ko

    Ай бұрын

    എത്രയോ സ്ത്രീകളെ വേലി ചാടി സ്വതന്ത്ര്യം നേടുന്നത് വഴി അറിയപെടുന്നു... ആരാണ് സ്വന്തം കയ്യിലിരിപ്പ് തകരാറുകൾ സമ്മതിച്ചു തരാറ് ആരാണിവിടെ പൂർണ്ണത നേടിയവർ!

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131Ай бұрын

    ഓം നമോ നാരായണായ🙏😢 എനിക്കിന്ന് ആവശ്യമായിരുന്ന സന്ദേശം💯🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ🙏🙏

  • @VijayaKumar-br5ju
    @VijayaKumar-br5juАй бұрын

    കൃഷ്ൻറ്റെമഹത് വചനങ്ങൾഒരത്ഭുതമാണ് വ്യാസമഹർഷിഅത്യത്ഭുതമാണ്

  • @aazhicreationshort7462
    @aazhicreationshort7462Ай бұрын

    ഒരുപാട് സ്നേഹിച്ചു പക്ഷെ എനിക്ക് കിട്ടിയത് ചതിമാത്രമാണ്. അധർമത്തിലൂടെ ആണ് ആ ആൾ സഞ്ചരിക്കുന്നത് എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്റെ മകളെയും നോക്കി കഴിയുന്നു. സത്യം എപ്പോഴാക്കിലും ജയിക്കും മഹാദേവൻ എന്നെ കൈവിടില്ല ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @Dragon_lilly22

    @Dragon_lilly22

    Ай бұрын

    😢sarayilla... chechi...Sheri aavum

  • @ajithkrishnanok961
    @ajithkrishnanok961Ай бұрын

    🙏🏼 ധർമ്മ അധർമ്മങ്ങൾ തമ്മിൽ വൈരുദ്ധ്യം വന്നാൽ അധർമ്മത്തെ തള്ളി ധർമ്മത്തെ സ്വീകരിക്കണം എന്നാണ് ശാസ്ത്രവും ആചാര്യന്മാരും നമ്മോട് ഉപദേശിക്കുന്നത്. അതിനു ഉത്തമ ഉദാഹരണമാണ് ശ്രീരാമചന്ദ്രൻ. "രാമോ വിഗ്രഹവാൻ ധർമ്മഃ" ശ്രീരാമൻ ആദ്യമായി 'ധർമ്മസങ്കട'ത്തിൽ പെട്ടത് ശ്രീരാമ പട്ടാഭിഷേകം മുടങ്ങി വനവാസത്തിന് പോകേണ്ടി വന്നപ്പോഴാണ്. പട്ടാഭിഷേകം കഴിഞ്ഞിട്ടില്ലാത്തതിനാൽ, പുത്രധർമ്മമാണ് അവിടെ മുഖ്യധർമ്മം. രാമൻ അതു പാലിച്ച് വനവാസത്തിനു പോയി.... "ധർമ്മോ രക്ഷതി രക്ഷിതഃ"

  • @sreekumari913
    @sreekumari913Ай бұрын

    പറയേണ്ട സമയത്ത് നമ്മളോട് മോശമായി സംസാരിച്ചാൽ എത്ര പ്രിയപ്പെട്ടവരോടായാലും കൃത്യമായി മറുപടി കൊടുക്കുക.

  • @neethujerin4676

    @neethujerin4676

    29 күн бұрын

    Correct

  • @vivekramnathvenkataraman921
    @vivekramnathvenkataraman921Ай бұрын

    ഓം നമോ നാരായണാ

  • @ArunRaj-G00369
    @ArunRaj-G00369Ай бұрын

    വളരെയേ ശെരി

  • @abhijithkp7849
    @abhijithkp784926 күн бұрын

    😢 എൻ്റെ ജീവിതത്തിൽ ഇപ്പം നടക്കുന്ന കാര്യങ്ങൾ

  • @rajeswariv7269
    @rajeswariv7269Ай бұрын

    Hare Krishna 🙏

  • @shanmughan1634
    @shanmughan1634Ай бұрын

    ഞാൻ ധർമത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന വെക്‌തിയാണ് സർ

  • @sreedevimenon8264
    @sreedevimenon8264Ай бұрын

    Vyakthamaya thiricharivu,Valare nandi 👏👌👍🙏🙏🙏

  • @athiravijith3544
    @athiravijith3544Ай бұрын

    Mounam matti adarmarthinu ethire pradigariichu thudagi......sathyagal vilichu parnaju thudagii..pakshe ......aarodano paranje ayal pradigarichathukond enne adarmi aaki

  • @chandrat8049
    @chandrat804926 күн бұрын

    വളരെ ശരി.

  • @smithazworld5793
    @smithazworld5793Ай бұрын

    അനിൽകുമാർ പിസി

  • @sreelathamanoj7000
    @sreelathamanoj7000Ай бұрын

    ❤❤❤ good point I was thinking about this Got peace now

  • @rekhalakshmanan6265
    @rekhalakshmanan6265Ай бұрын

    🙏🙏♥️♥️

  • @prasannanair550
    @prasannanair55029 күн бұрын

    🙏🏻. Adharmam sahichu jeevikkunna oru atmav aannu jaan

  • @ssunitha4391
    @ssunitha43918 күн бұрын

    👍👍👍👍👍

  • @sreelatham.p.9934
    @sreelatham.p.9934Ай бұрын

    🙏🙏🙏

  • @sunithathoppil1576
    @sunithathoppil1576Ай бұрын

    ❤ഓഠനേ

  • @santhakumari4319
    @santhakumari4319Ай бұрын

    🙏🙏🙏🙏🙏

  • @RethiRethi-kg6dg
    @RethiRethi-kg6dg27 күн бұрын

    Harekrishna 🙏🙏🙏

  • @RamaDevi-vc5ei
    @RamaDevi-vc5ei26 күн бұрын

    Oru dhyryam kitti

  • @sunithathoppil1576
    @sunithathoppil1576Ай бұрын

    ❤കണാകാണാൻ❤❤❤❤❤❤❤❤❤❤❤

  • @aneeshanirudhan4740
    @aneeshanirudhan4740Ай бұрын

    Anil bhai

  • @midhunradhakrishnan-qx8pz
    @midhunradhakrishnan-qx8pzАй бұрын

    Mahabharatam enna tune remove cheyyo enthachal topic kanumbo aa tune alosarapeduthunnu

  • @bhargaviamma7273
    @bhargaviamma7273Ай бұрын

    അധർമ്മം ന്നെ ക്കണ്ടാൽ അത് ഉടൻ നിലം പതിക്കും.... ചാവും.😮

  • @sundhu4
    @sundhu421 күн бұрын

    👌🏻👏🏻👏🏻

Келесі