നിങ്ങൾ കുക്കറിൽ ചോറ് വെക്കാറുണ്ടോ? 30 മിനുട്ടിൽ 6 വിഭവങ്ങളുമായി ഒരു Complete Lunch | Salu Kitchen
Тәжірибелік нұсқаулар және стиль
Today I am preparing a complete lunch in less than 30 minutes including preparation rice in pressure cooker which is frequently asked by the viewers. The dish includes paneer butter masala, vendakka (ladies finger) moru curry, vendaka mizhukku, onakka meen fry, beetroot thoran and chappathi.
Please Subscribe, Share & Support
Instagram: /
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZread Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Пікірлер: 599
So good way of explaining the way of cooking rice in cooker! Me too always cook Matta Rice in Steel Cooker only..but..I don't put any separate Jembu in it. I directly put Rice & sufficient water & cook it very nice. It comes out very good! No stickiness...I put off the gas after 2 whistle. 😍😍
ഇത്താ ടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ് സൂപ്പർ വീഡിയോ ആണ്
Nice,you show all recipes in a very easy way.I like it very much.
Chechi your thoughts are very right and recipes are also wonderful....👏👍
അടിപൊളി വീഡിയോ 👍 ചോർ വെക്കുന്നത് കാണുവാൻ ഇഷ്ടം ആയി 👍👍
ഇത്തയുടെ സംസാരം കേട്ടാൽ നല്ല energy ആണ്... സംസാരിക്കാൻ ഇഷ്ടാണ്.. അതുകേൾക്കാൻ ആളുണ്ടാകുക എന്നതാണ്.. ഏറ്റവും വലിയ ഭാഗ്യം 🥰🥰👍👍😍😍
@sangeethanair6882
2 жыл бұрын
Ennikum bhayakara eshttanu bore adikilla
Nalla vaakkukal, Useful Motivation 👏🏼👏🏼
Ithaade samsaram enik othiri ishtamaan. .very nice recipes 👌👌👌
Aa beetroot and kootan super pinne manthal varuthathum ❤️
I like to hear you talk. Sameera, I think people like those who talk a lot.❤️
Nk Ethane orupad Eshttanu Nalla foodundakkum masha Allah njan Ethayude Recipies undakkarund sooparatto
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്... പിന്നെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അക്ഷരം പ്രതി ശരിയാണ് വളരേ നല്ല ഒരു കാഴ്ചപ്പാടുള്ള വ്യക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...ദൈവം എല്ലാ ഐശ്വര്യ ങ്ങളും നൽകട്ടെ... Thank you
@salukitchen
3 жыл бұрын
,Ameen🙏🙏😍😍😊
സൂപ്പർ. Recipees
എനിക്ക് ഇത്താടെ സംസാരം കേട്ടിരിക്കാൻ ഭയങ്കര ഇഷ്ടമാണ്, പറഞ്ഞതെല്ലാം സത്യമാണ്
@rockstarff7576
2 жыл бұрын
Njanum ethinod yojikunnu
Superb talk!!!! Rightly said entire thing about communication! Annikki Malayalam write chaiyaan aariyatilya.... Nyan Thalasserry kaarti aannu. Born & brought up in Gujarat & Mumbai. Now living in Bahrain after marriage. ❤
Njanum nala uchathillm speedilum annu samsarikunne.....enikum epolm samsarich irikan bhynkara ishttavaaa..ithade samsaravum enik ishttaanu...🥰😍
Simple lunch um butter paneerum samsaaravum ellam adipoliyatto enikkum kure samsaarikkaan ishttamane👍👍
Enikk samsarikkunna ee sameethane valiya ishtaa ithade cooking um
I love your cooking and the way you talk is very nice 😉❤️
Beautiful, yummy and colourful 🍝🥗🍱. Above from all your tips about how to speak, was really useful in our day today life. Stay blessed🙏
Sameera Nice vlog your absolutely right Always give a chance For the other people to Talk .
ചോറ് കുക്കറിൽ വക്കുന്ന രീതി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇത്താ.. ഇത് ഒത്തിരി പേർക്ക് usefull ആകും.. Especially new generation..
@salukitchen
3 жыл бұрын
👍👍😍😍
Aramanikoorinullil ethra visil varumennu parayaavo?
Thank you etha. Nan aavashyapetta. Video aayirunnu.
Ithaane pole enikkum 3 boys aanu.cheriya monu 7 years aayi.valiya monu 18.nadukkullavan 14.njan sthiramayi kanarund. ❤️ Njangal kannur aanu
I like the way you cook lot of energy and positive vibration
@devinaraghavan9111
3 жыл бұрын
That's very correct!!!!👍😁
Njaanum വളരെയധികം സംസാരിക്കാറുണ്ട്,ഇക്ക ഇപ്പോഴും എന്നോട് പറയാറുണ്ട് വളരെ ഉച്ചതിലാൻ samsarikkaarenn,but ente കണ്ണിൽ ഞാൻ വളരെ പതുക്കെയാണ് സംസാരിക്കുന്നത്.ithaade varthaanam എനിക്ക് ഭയങ്കര ishttaaan 😘.ഞാൻ പരിഷത്തിൻ്റെ പെട്ടിയിൽ ചോർ irakkivechaan ഉണ്ടാക്കാർ
Itthayude chaannel kaanumbol oru prethyeka energiyaanu
Thank u samee itha, nice butter paneer
Unakkameen kandittu kothyakunnu...this month nattil vannittu venam kazikkan ..insha Allah
Paneer super, will try soon
Njanum ini inganevekku
Mashaallah super❤👌
1/2 .manikkur vakkumbol vallam athu mathiyo valiya framil vattal
ഉണക്ക മീൻ ഇഷ്ടം 😜
Itha parenjathu sheriyanu. Njnum orupad samsarikunna aalannu
@salukitchen
3 жыл бұрын
😍😍
Good information.👍 thanks
നല്ല സംസാരവും നല്ല പാചകവും.ഒത്തിരി ഇഷ്ടമായി കേട്ടോ
@salukitchen
3 жыл бұрын
Thank u dear🙏🙏😍
Hi ithaaa. പുതിയ കുക്കറിൽ....നല്ല വിശേഷങ്ങൾ.രണ്ടു ലിറ്റർ cooker വാങ്ങാൻ പൈസ ഇല്ലാ.പിന്നല്ലേ... പത്തു ലിറ്റർ.എന്തായാലും ഇത്ത യുടെ വിശേഷങ്ങളും...പാചകവും കണ്ടു കൺ കുളിർക്കെ ഇരിക്കാൻ ഒരു സുഖമുണ്ട്. Thank you ithaaa
Thank you so much Sameeritha
Puthiya cooker inde ulkaranam kazhinju. Paneer curry adipoli..nalla bangiyaitundu. Engana anu Itha oru pravashyam vendi pala vibhavangal undakunathu? Nyan anengil maduthu povum. Pillarku vendi chapathi. Ningalku vendi choru. Really hats off to your efforts
ഇങ്ങനെ പാചകത്തിന് ഇടയിൽ ഇങ്ങനെ ഉള്ള ചർച്ചകൾ വളരെ നല്ലതാണ്
Itha butter chicken undakkan povannu paranjathu undakkiyathu paneer njan orthu eniku tettiyonnu veendum njan vedio nokki ithakku maripoyatha samsarathil ayirunnallo ❤️ currikal ellam super
I like your way of speaking and cooking presentation 👍
Adhymokke ithade samsaram kooduthalenn thonniyirunnu...pakshe video kal kannunthorum ithanodum familyodumulla sneham koodivarunnu....itha valare dedicated anennu eppozhum thonnarund...Masha Allah!!!!ee energy eppozhum undakatte...
Super itha samsarthepatti paranjth enik orupad ishttayto
Butter paneer adipoli ithaa 👌👌🧡
Njnanum Itha samsarikunnath pola Annu ithupola erunnal mathi arke vendium mattaenda Kariyam illa lunch super
Nannayirikkunnu... 👌
പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാന്ന് 👌കറി സൂപ്പർ 👌💞💞
@salukitchen
3 жыл бұрын
🙏🙏😍😍
Simple lunch anu enikum eshtam
Etta de banana bonda adipoli taste ayirunn
Sameera..matta rice(pavithran) ഒക്കെ ഇങ്ങനെ ചെയ്യാൻ പറ്റുമോ
Vendaykka mezhukk vekkumbo oru savalayum koodi neelathil arinjitta .superan itha .. njan tvm Ann nammada ivida aghanayan vekkune. Try cheyyavo
Steel Kalam and lid including with pressure cooker or separate please give reply in the next vlog ♥️♥️♥️🙏🙏🙏
Hai very enjoyable lunch God bless you
@salukitchen
3 жыл бұрын
🙏🙏😍😍
സൂപ്പർ ഇത്തയുടെ സംസാരം ഇത്തപറഞ്ഞതിനോട്ട് ഞാൻ യോജിക്കുന്നു
Njanum orupad samsarikkunna kootathilanu itha 😊
ശരിക്കും മനസ്സിലായി ഇത് റൈസ് കുക്കറിൽ തിളപ്പിച്ച് വെക്കുന്നത് പോലെയാണ്👍 ബീറ്റ്‌റൂട്ട് ഇത് പോലെ തന്നെ യാണ് ഞാനും ഉണ്ടാക്കുന്നത് തേങ്ങാ ചിരകിയത് ഇടുന്ന കൂട്ടത്തിൽ വെളുത്തുള്ളി ചതച്ചത് ഇടും നല്ല മണമാണ് ,👍 ഇതാക്ക് ഇഷ്ട്ടമുള്ള പഴയ കിച്ചൺ ആണല്ലേ🥰🥰🥰
@salukitchen
2 жыл бұрын
Athe
Complete lunch video 👌👌
Lunch prepare cheyan nalla joli undallo.chapathi and rice 😀.cookeril rice vaikuna kollam 👍.pinne innathe topic good
@salukitchen
3 жыл бұрын
Thank u
Ithayude avatharanam ishtaam.
@salukitchen
2 жыл бұрын
🙏🙏🥰
മാഷാ അള്ളാഹ് ,,,, സൂപ്പർ ഇത്താ ,,,,,, വാചകവും പാചകവും സൂപ്പർ ,,,,,, എൻ്റെ സെമിത്താ ഞാനും നിങ്ങളെ പോലെയാ സംസാരിക്കാറ് ,,,, നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു ,,,, എനിക്ക് ഞാൻ ആകാനല്ലേ പറ്റൂ ,,,, എനിക്ക് ഈ വീഡിയോ ഇഷ്ടായി ,,,,പിന്നെ ഫുഡ് എന്ത് ഉണ്ടാക്കിയാലും ഒരു പ്രത്യേക ഭംഗിയാണ് ,,, അതുപോലെ ആയിരിക്കും രുചിയും എന്ന് എനിക്ക് ഉറപ്പുണ്ട് ,,,,, ഏതായാലും അള്ളാഹു അനുഗ്രഹിക്കട്ടെ ,,,,സ്നേഹത്തോടെ ജസീന കാലിക്കറ്റ്
Inspirational vedio ❤️
enik ee episodaani eattavum ishtaaysthu.nalla vaachskavum paachakavum
@salukitchen
3 жыл бұрын
🙏🙏🙏😍😍
Hi,ennathe paneer butter masala supper, pinne paranjathellam ellaverum palikkandathanu supper message 👍👍👍👍👍❤❤❤❤❤🥰😍
@salukitchen
3 жыл бұрын
👍👍😊❤️
ഇത്ത കുക്കറിൽ ചോറ് വയ്ക്കുന്നത് പറഞ്ഞുതന്നതിന് നന്ദി.
Super recipe 👌
Samee, butter paneer superb
Tried rice cooking in this method. It was delicious than the usual routine. Thank you ഇത്താ.... 😌
@nithyad1872
Жыл бұрын
Rice cooking method parayooo
ഞാനും സംസാരപ്രിയ ആണ്, സംസാരിക്കുന്നവരെയാണ് എനിക്കുമിഷ്ടം, പിന്നെ എനിക്കും ഒച്ച കൂടുതൽ ആണ്, എങ്ങനെ കുറച്ചു പറയാന്ന് ഓർത്തു ശ്രമിച്ചാലും കുറച്ചു സമയത്തിനുള്ളിൽ ഞാൻ എന്റെ തനതു ശൈലിയാകും ആവുക അധികം സംസാരിക്കാത്ത ആളുകൾ കാണുമ്പോൾ അത്ഭുതം തോന്നും, ഞാൻ എന്തു വർത്താനം ആണെന് ഓർത്തു
@muhammedek8124
3 жыл бұрын
Njanum aghaneya
You made your puff pastry !! Amazing!!. Everybody here buys ready made.
Wonderful information sister good speech I love you 🙏✨👍❤️❤️
@salukitchen
2 жыл бұрын
🙏🙏😊😊
സൂപ്പർ 👍👍
ഇത്ത പറഞ്ഞതൊക്കെ സത്യം ആയിട്ടാണ് എനിക്കു feel ചെയുന്നത് 😍
@rubeesfoodworld8196
3 жыл бұрын
Hi
Ithaa paranjadu valare correctaanu muthe
Mashaallah 🥰
I will also make ladies finger curd Currey n butter paneer... yummy 😋👌👍
@salukitchen
3 жыл бұрын
😋😋❤️
@shahushahu6306
2 жыл бұрын
എല്ലാം നല്ല പാചകങ്ങൾ എനിക്കിഷ്ടമായി
Same opinion
Lunch menu super. Samsaram kelkan nalla rasamanu.
@salukitchen
3 жыл бұрын
😊😊
Beetroot cutting cheyda elecric aano . Adin endh vila varum . Please reply. Chor vekkunnareedi enik ishtayi
Only thing which rice and know howmuch time after first whistle that's all usually for me matta rice after first whistle 30 mts then drain rice
Appo visil kelkulle itha answer tharane ethra visil kelkkanam
യിതതാടെ സംസാരം സൂപ്പർ, അതുകേൾക്കാൻ കൂടിയാണ് വീഡിയോ കാണുന്നത് ❤👍
@salukitchen
2 жыл бұрын
🙏🙏😍😍
Salu thermal cooker time save cheyam.phonil evide eye contact.cookeril wistle ethra varum.ikkas point correct.☺☺
ചേച്ചിയുടെ റെസിപ്പ് ഒക്കെ സൂപ്പർ ആണ് ❤
@salukitchen
3 жыл бұрын
Thank you😊
Thanks
Good motivation
Itha🙏🙏🙏🙏 enik orupaad ishtapettu🥰😛 endhu resamaanu cheyyunna reethikal okke ♥️god bless u♥️🥰
@salukitchen
2 жыл бұрын
Thank you dear
Ithayude samsaram kelkkan koodiyanu video kanunnathu ❤️
നല്ല പോലെ ഇഷ്ട്ട പെട്ടു സാലു വിന്റെ സംസാരം
Itha kanicha pole cookeril Chor undakkumbol visil adikkandeyo? Plz reply
Valare sheri aanu ....enne pole oru aale kandappol santhosham aayi ..njanum oru paadu varthamanam parayaar ulla aal aanu ..simple explanation aanu ..enikku eshtaayi ..appol de subscribe cheyunnu tto
@salukitchen
2 жыл бұрын
🙏🙏😍😍😍Thank u mam
Enjoyed this video.
സൂപ്പർ 👌👌👌🙏
വളരെ നല്ല സംസാരരീതി' ഞാൻ ഫേസ് ബുക്കിൽ സ്ഥിരമായി ഇത്തയുടെ ചാനൽ കാണാറുണ്ട്, Youtubil ഇന്നാണ് Subscribe ചെയ്തത്.
Oru thettumilla ellam seryanu paranjathu .i loved your speech very much
@salukitchen
3 жыл бұрын
Thank u dear
👌👌👌thank you
വളരെ ഉപകാരപ്രദമായ വീടിയോ ചോറ് ഉണ്ടാക്കുന്നത് കണ്ടു എനിക്കിഷ്ടായി സലൂ
@salukitchen
2 жыл бұрын
🙏🙏Thank you
Rice cooker& cooker but sometimes cooker rice kulamakum.eni enganey nokkam