നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും എന്റെ ഫാമിലി എന്താണെന്നും.. എന്റെ സന്തോഷത്തിന് കാരണവും ❤️❤️

Ойын-сауық

എന്റെ കൊച്ചു വീട് ഒരു ചെറിയ സ്വർഗ്ഗമാണ് അതാണ് എന്റെ സന്തോഷത്തിന് കാരണം

Пікірлер: 195

  • @user-pt7sc9sh1u
    @user-pt7sc9sh1u21 күн бұрын

    ഇത്രയും വലിയ മക്കൾ ഉണ്ടായിട്ടു ആണോ നിങ്ങൾ ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത്.... കഷ്ടം 🥺

  • @remababu6056

    @remababu6056

    2 күн бұрын

    😂

  • @thinnamthinnamthinnukonten3074
    @thinnamthinnamthinnukonten3074 Жыл бұрын

    നിങ്ങളെ ഇങ്ങനെ കാണുവാൻ ആണ് ഞങ്ങൾക്കും ഇഷ്ടം, നോക്കു നിങ്ങളുടെ നെഗറ്റീവ് കമന്റ്സ് അങ്ങനെ കുറഞ്ഞില്ലേ, തന്നോളം വളർന്ന മക്കൾ ഉള്ളപ്പോൾ ഇടയ്ക്കെങ്കിക്കും അതൊന്നു ഓർത്തതിന് നന്ദി 🙏 ജീവിതം നിങ്ങളുടേതാണ് പക്ഷേ ഒരല്പം മാന്യത ഞങ്ങൾ പ്രതീക്ഷിക്കുന്നു, താങ്ക്സ് ചേച്ചി ഫോർ ദി ലൗലി ഫാമിലി വ്ലോഗ്ഗ് ❤️

  • @thasneempkdthasneempkd7985

    @thasneempkdthasneempkd7985

    19 күн бұрын

    Pls maintain this mesaage bijo

  • @remababu6056

    @remababu6056

    2 күн бұрын

    ,👍

  • @savithrikrishnan3829

    @savithrikrishnan3829

    16 сағат бұрын

    എന്തോന്ന് ഓര്ക്കാന് എല്ലാത്തിനും full family support

  • @AnilAnil-ul4vb
    @AnilAnil-ul4vb3 ай бұрын

    ഷർട്ട്‌ ഇടാതെ വീഡിയോക്ക് മുന്നിൽ വരാൻ മടിയുള്ള അച്ഛന്റെ മോള് അല്പവസ്ത്രധാരിയായി യൂട്യൂബിൽ കേറി നിരങ്ങുന്നു കഷ്ടം 😢😢😢

  • @priyas8114
    @priyas8114 Жыл бұрын

    ഇത്ര വല്യ മക്കൾ ഉണ്ടോ 🥰🥰 നല്ല ഒരു അച്ഛനും അമ്മയും. ഷർട്ട്‌ ഇല്ലാതെ പോലും ക്യാമറ ക്കു മുൻപിൽ വരാത്ത ആ അച്ഛന് അഭിമാനിക്കാൻ പറ്റുന്ന പോലത്തെ ഡ്രസ്സ്‌ ധരിക്കുകയും വീഡിയോ ചെയുകയും ചെയുക... ❤️❤️എല്ലാ ഭാവുവാകങ്ങളും

  • @user-yc2nn7of8r

    @user-yc2nn7of8r

    Жыл бұрын

    Sathyam

  • @user-hy6if5lo1p

    @user-hy6if5lo1p

    9 күн бұрын

    Sathyam

  • @ammumenon1404
    @ammumenon1404 Жыл бұрын

    സൂപ്പർ വീഡിയോ ഇതു പോലെ ഉള്ള വീഡിയോസ് ഇടണേ ചേച്ചി... എല്ലാംവരും സപ്പോർട്ട് ചെയ്യും.. കൂട്ടുകാരികളും ആയുള്ളൂ പന്ന വീഡിയോസ് ഇനി ഇടരുത് plzz ചേച്ചി.. 🙏🙏മക്കളുടെയും അമ്മയുടെയും ഒക്കെ മുഖം ഓർമ്മയിൽ വേണം.. ഈ സമൂഹത്തിൽ അവരെ നാണംകെടുത്തരുത്.. കൂട്ടുകാരികൾ നാളെ അവരുടെ വഴിക്കു പോകും.. കുടുംബം എന്നും കൂടെ കാണു, 😍😍😍

  • @manjushakp9781
    @manjushakp9781 Жыл бұрын

    ചേച്ചിയെ ഫാമിലി ഗേൾ ആയി കാണാനാണ് ഇഷ്ട്ടം. ചേച്ചി കാരണം നാളെ മക്കൾക്കു ആരുടെ മുൻപിലും തല കുനിക്കേണ്ടി വരരുത്. ചേച്ചിയുടെ ജാടയില്ലാത്ത സംസാരം ഇഷ്ട്ടം ❤

  • @raseenashaji8704
    @raseenashaji8704 Жыл бұрын

    നിങ്ങൾ ഡ്രസ്സ്‌ ഉപയോഗിക്കുമ്പോൾ ഡ്രസ്സ്‌ ശ്രദ്ധിച്ചാൽ മതി എല്ലാവരും സപ്പോർട്ട് ചെയ്യും നിങ്ങളെ

  • @SuryaChacko

    @SuryaChacko

    11 күн бұрын

    Yes.correct

  • @sunigeorge3615
    @sunigeorge361525 күн бұрын

    വേറെ ഒന്നുമല്ല ക്യാഷ് ഉണ്ടാക്കാനുള്ള മാർഗ്ഗമായി കണ്ടാൽ മതി. അത് കൊണ്ടാണ് ഫാമിലി സപ്പോർട് ചെയ്യുന്നേ. അല്ലെങ്കിൽ നട്ടെല്ലില്ലാത്ത കെട്ടിവൻ ഭാര്യയെ ഈ പണിക്ക് വിടില്ല.

  • @remababu6056

    @remababu6056

    2 күн бұрын

    😂

  • @Biju-dr2xw
    @Biju-dr2xw23 күн бұрын

    പാവം മോളു..പാവപെട്ട കുടുംബം എന്തിനാ ചേച്ചി 😢😢😢നാട്ടുകാരെ കൊണ്ട് ബാഡ് കമെന്റ് ഇടിപ്പിക്കുന്നെ😢

  • @leelasaji7865
    @leelasaji7865Ай бұрын

    ഇപ്പോൾ നിങ്ങളോട് ഇഷ്ടം തോന്നുന്നു. ഇനി അല്പ വസ്ത്രധാരിയായി വരരുത്. ഇതാണ് നല്ലത്

  • @remababu6056

    @remababu6056

    2 күн бұрын

    👍

  • @bijugeorge8881
    @bijugeorge8881 Жыл бұрын

    പാവം എനിക്ക് ഒത്തിരി ഇഷ്ട്ടമായി

  • @surendranu6766
    @surendranu6766 Жыл бұрын

    Ushiran vidiyo.. Thanks mole.. Thanks

  • @Mehreen805
    @Mehreen8052 ай бұрын

    Enik ishtam aanu chechiye.... Dance ellam soooper ❤️❤️❤️❤️

  • @preethaaswini1734
    @preethaaswini173426 күн бұрын

    Pavam achan.... molude vedeo kanathirikkattae

  • @anithaanu6617
    @anithaanu661729 күн бұрын

    കൊള്ളാം കേട്ടോ ❤️

  • @vijayasree9863
    @vijayasree986310 ай бұрын

    Kollam Nimishe 👌👌👌

  • @faizanhashmi504
    @faizanhashmi504 Жыл бұрын

    എന്റെ പൊന്നെ ഏത് പ്ലൈസ്ഡാ അത് waahoo.... ബ്യുട്ടിന്റെ എന്റാണല്ലോ... ഇത്രയും ക്ലാര്യറ്റി ഉള്ള പ്ലൈസിൽ ജീവിക്കുമ്പോൾ വല്ലാത്ത ഫീലായിരിക്കും അല്ലേ... Supper 👍🏻🌹

  • @leenarajesh5315
    @leenarajesh53153 күн бұрын

    അച്ഛൻ ന്റെ മോൾ എല്ലാ പണിയും ചെയ്യട്ടെ... കുറച്ചു ഡീസന്റ് ഉള്ള പണി ഒക്കെ. കുഞ്ഞു കുട്ടികൾ മൊബൈൽ എടുക്കുന്നു ഉണ്ട്

  • @deepthybilan8042
    @deepthybilan8042 Жыл бұрын

    ചേച്ചിയുടെ കാലു പൊക്കി ഉള്ള വീഡിയോ eggane ഉള്ളത് ഒഴിവാക്കി koode. ചേച്ചി

  • @beenabeena3889
    @beenabeena38896 күн бұрын

    നിന്റെ മക്കളെ ഓർത്തെങ്കിലും മാന്യമായി വീഡിയോ ചെയ്യ് . ഇനിയും ഇഷ്ടപ്പെടുന്നവരുണ്ട് നിമിഷയെ👍

  • @purplelight7431
    @purplelight743113 күн бұрын

    Nimisha mole nalla vedio... Bijo&makkal adipoli ... Life ee reethiyil smooth ayi pokatte... Enganeyulla vedio kanan ishtam...

  • @alexkpaulmusicvision3343
    @alexkpaulmusicvision334310 ай бұрын

    Nice molee❤ നല്ല നിഷ്കളങ്കമായ ഒരു വീഡിയൊ❤

  • @sreekutty259
    @sreekutty259 Жыл бұрын

    നിമി ടാ എനിക്കും വേണം ചക്കപ്പഴം 😋😋😋😋😋

  • @jibinzzworld9782
    @jibinzzworld97829 ай бұрын

    ചേച്ചി വീഡിയോസൊക്കെ കാണാറുണ്ട് പ്രത്യേകിച്ചും ഇത് വളരെ നല്ലതായിട്ടുണ്ട് പക്ഷേ ഇടയ്ക്ക് ഇടുന്ന വീഡിയോ പ്രത്യേകിച്ച് ആ കൂട്ടുകാരിയുടെ കൂടെ നക്കി നക്കി ചെവി കടിക്കുന്നതൊക്കെ എന്ത് മോശമാണ് ചേച്ചി ഈ വീഡിയോ കാണുമ്പോൾ എല്ലാവർക്കും സന്തോഷം ആവും

  • @manikuttenpillai4553
    @manikuttenpillai4553 Жыл бұрын

    Nimisha ethu mathi ethane happy family, ellam shemikkukayum porukkukayum cheyyuunna nalla husband god bless you

  • @chippyrajesh7926
    @chippyrajesh7926Ай бұрын

    സൂപ്പർ ഫാമിലി 🥰🥰🥰

  • @madhusoodhanans6021
    @madhusoodhanans602119 күн бұрын

    ജനങ്ങൾക്ക് കാണാൻ പറ്റുന്ന വീഡിയോ ചെയ്യാനുമറിയാം അല്ലേ ഞാൻ കരുതി മറ്റേഡാഷിൻ്റെ കൂടെ കിടന്ന് തുള്ളാനേ അറിയൂ ന്ന്❤

  • @jithinraj6847
    @jithinraj6847 Жыл бұрын

    നിങ്ങൾ ഇനിയെങ്കിലും വെടി ലുക്കിൽ വരാതിരിക്കുക .

  • @sanalc3629

    @sanalc3629

    2 ай бұрын

    എങ്കിലല്ലേ income കിട്ടു... കുറച്ചു കൂടുതൽ കിട്ടും

  • @minimini3076
    @minimini30763 күн бұрын

    Molu nalla dress use cheyyu

  • @muhammedarif9109
    @muhammedarif9109 Жыл бұрын

    Good vlog today❤❤❤

  • @shinasshafi4140
    @shinasshafi4140 Жыл бұрын

    Oru pavama ..happy ayitt iri ❤

  • @reemkallingal1120
    @reemkallingal112011 ай бұрын

    athra nalla family,aniku evare eshttanu.❤❤

  • @abdulsalampu8173
    @abdulsalampu817318 күн бұрын

    ഈ വെടിച്ചിടെ വിഡിയോ കാരണം you tube തുറക്കാൻ മേല. മെനകെട്ടവളുടെ ഒരു ലൈവ് വിഡിയോ കൾ ഒരു shemmi☝️യും ഇട്ട്

  • @savithrikrishnan3829
    @savithrikrishnan38297 ай бұрын

    ഇതുപോലെയുള്ള വീഡിയോ ആണ് എല്ലാവരും ഇഷ്ടപെടുന്നത് . അച്ചനെയും അമ്മയെയും മക്കളെയും ഒക്കെ ഓര്കുക മോശം വസ്ത്രം ഇട്ടുള്ള വീഡിയോ ഇടുമ്പോള്.

  • @jobyjohn5682
    @jobyjohn5682 Жыл бұрын

    Nice home ❤..

  • @fathimafarsana4503
    @fathimafarsana4503 Жыл бұрын

    Dressum koodi onne rediyaakkiyaal chechi poliyaa

  • @jayeshkk3632
    @jayeshkk3632 Жыл бұрын

    E veedu yavida

  • @prahladpv8624
    @prahladpv86246 күн бұрын

    എപ്പോൾ നോക്കിയാലും തീറ്റി ആണല്ലോ 😍😍

  • @annieraju1700
    @annieraju170022 күн бұрын

    Evida sthalam

  • @rathiamaloor5124
    @rathiamaloor5124 Жыл бұрын

    Nice video❤

  • @sivapriya7817
    @sivapriya781721 күн бұрын

    കൊള്ളാം നല്ല വീഡിയോ.... ഗുഡ്.... 👍👏

  • @ManishKu-vb9jx
    @ManishKu-vb9jx21 күн бұрын

    Chechee life bagyamanu athu ellarkkum kittilla athukond enjoy cheyyuka but moshamakaruth dance super

  • @Vijirachana
    @Vijirachana26 күн бұрын

    അച്ഛൻ അമേമ മക്കൾ 👍😊❤

  • @Ambilipt215
    @Ambilipt215Күн бұрын

    മകളെയും കൂട്ടിക്കൊടുക്കാറുണ്ടോ😂😂

  • @ashnaashok2250
    @ashnaashok2250 Жыл бұрын

    Da ninne enik othiri eshta kto

  • @veenacn1496
    @veenacn1496 Жыл бұрын

    Nimishaye valia ishtanu..ningaloru amma😀,kudumbini aanu arinjapol othiri ishtamund...Ella vidha aishwaryam ,nanmayum lifeil undakatte prarthikam..ini trouser,shorts,kuli scene videos onnum idalle.🙏.ipol ulla ishtam okke pokum Pinnee..ammenta kadala curry onundaaki kanikane😀

  • @nimishabijo

    @nimishabijo

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @sreejavk5276
    @sreejavk527620 күн бұрын

    Purath inu kun undo?body shape pora

  • @lmn9420
    @lmn9420 Жыл бұрын

    നിമിഷയുടെ വോയിസ്‌ കേൾക്കുമ്പോൾ filmstar ചാർമിളയുടെ വോയിസ്‌ പോലുണ്ട്. എനിക്ക് അങ്ങനെ തോന്നി..ഒരു തമിഴ് മലയാളം ടച്ച്‌.

  • @faisalfaiz8361
    @faisalfaiz8361 Жыл бұрын

    ഒരു സാധാ കുടുംബത്തിലെ കുട്ടിയാണ് ചേച്ചി അല്ലെ.. ചേച്ചി ഒരമ്മയാണ് ഭാര്യയാണ് ഒരു കുടുംബിനി കൂടിയാണ് ല്ലേ.. ചേച്ചിക്ക് യു ട്യൂബിൽ നിന്നും വരുമാനം കിട്ടുകയാണെങ്കിൽ ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ ഓപ്പൺ ചെയ്തു കാണും കട്ട സപ്പോർട്ട്.. അന്നൊരു വീഡിയോയിൽ ഏത്തപ്പഴം കാണുന്നില്ല എന്ന് ഡബിൾ മീനിംഗിൽ പറഞ്ഞതും.. പിന്നേ ആ കൂട്ടുകാരി പിന്നിലെ വന്നു കഴുത്തിനു പുറത്ത് നക്കിയതും അങ്ങനെയുള്ള വീഡിയോസ് ഒഴിച്ചാൽ ചേച്ചി സൂപ്പർ ആണ്.. എനിക്ക് ഇഷ്ടം ആണ്.. ഞാനൊരു പ്രവാസിയാണ് സ്വന്തം ബിസിനസ് ആണ് എന്നെങ്കിലും ചേച്ചിയെ കാണണം എന്നൊരു ആഗ്രഹം കൂടിയുണ്ട്.. എന്നും കട്ട സപ്പോർട്ട് ❤❤

  • @nimishabijo

    @nimishabijo

    Жыл бұрын

    Thankyou dear

  • @ilovkookkking

    @ilovkookkking

    Жыл бұрын

    Naanum sapport❤❤❤❤

  • @Meerakm-cy4ti
    @Meerakm-cy4ti Жыл бұрын

    വേര അല്ല ചേച്ചി അത് വയറ്റിൽ ഉള്ളതാ ഇര ആണ് 👏

  • @user-zh4ec3dg1e
    @user-zh4ec3dg1e3 ай бұрын

    Haii cheachi❤❤❤

  • @sunilashaji946
    @sunilashaji94620 күн бұрын

    Shartidaanjittu kettiyavanu naanam kettitavalaanell ulathurikonde irikkunnu makkal paavam ethaa cheyya

  • @kanyakumari181
    @kanyakumari18110 ай бұрын

    ഈ നിമിഷയെ കാണാൻ ഇഷ്ടാ

  • @anithavijayan7078
    @anithavijayan707811 күн бұрын

    നിമിഷ നിങ്ങൾ നല്ല വസ്ത്രം ഇട്ടു വരു എന്നിട്ട് വീട്ടിയ്യാ സ് ചെയ്യു എല്ലാവരു ഇഷ്ടപ്പെടും പിന്നെ മക്കൾ വളർന്നു വരുവല്ലെ അവർക്ക് ഒരു . ചീത്തപര് ആകില്ലെ ഇത്രയും നാളും വന്ന വീഡിയോ എല്ലാം പോട്ട

  • @mahimasheethal7776
    @mahimasheethal777619 күн бұрын

    Nice vedio

  • @renjinibiju7055
    @renjinibiju7055 Жыл бұрын

    🥰🥰🥰🥰🥰

  • @soonishsurendran3647
    @soonishsurendran3647 Жыл бұрын

    Super

  • @rajithakarayath7370
    @rajithakarayath7370 Жыл бұрын

    എന്തുനല്ല സൂപ്പർ ഫാമിലി ❤

  • @leyapriya9323

    @leyapriya9323

    4 ай бұрын

    Oru 🧨 family 😂😂

  • @user-wv8mo6gr4d
    @user-wv8mo6gr4d2 күн бұрын

    Pavamchettan

  • @khairu__poovi_25
    @khairu__poovi_25 Жыл бұрын

    😍😍😍

  • @MuraliMurali-if3mr
    @MuraliMurali-if3mrАй бұрын

    Very nice family but why you are doing glamer videos

  • @johnsont.p948
    @johnsont.p948 Жыл бұрын

    Great 👍 Love ❤️ and care parents always ❤️

  • @lakshmikuttym8126
    @lakshmikuttym81266 күн бұрын

    അച്ഛന്റെ മുഖഛായയാണ്നിമിഷക്ക്സുന്ദരിയാണ്

  • @josephbaiju80
    @josephbaiju80 Жыл бұрын

    Ithu sthalam evidaa

  • @7856ikrst
    @7856ikrst5 ай бұрын

    Nalla family😂

  • @jamsheerdujanajamshi3404
    @jamsheerdujanajamshi34042 ай бұрын

    Good video

  • @anandps100
    @anandps100 Жыл бұрын

    Nice family❤

  • @robinpoovathinal1466

    @robinpoovathinal1466

    Жыл бұрын

    EnganevenamTuniyillathavediovenda

  • @sabeehmedia692
    @sabeehmedia692 Жыл бұрын

    സംസാരം കേൾക്കാൻ rasnd

  • @user-cm3sy7yc5w
    @user-cm3sy7yc5w27 күн бұрын

    ❤❤❤❤👍

  • @Sheebaunni85
    @Sheebaunni8518 күн бұрын

    Chechi super to nalla reels cheyyanam to allel alarum koodi 😢 vishamipikum

  • @jobyanto5864
    @jobyanto58644 күн бұрын

    K. K കൃഷ്ണൻ കുട്ടി എവിടെ പോയി

  • @ManuAD90
    @ManuAD90 Жыл бұрын

    I am chechis big fan

  • @nimishabijo

    @nimishabijo

    Жыл бұрын

    😍😍😍🙏🏼🙏🏼🙏🏼

  • @kevinmathew7846

    @kevinmathew7846

    9 ай бұрын

    ​@@nimishabijobelly punching challenge onu cheyemo sister and brother mom

  • @user-mf3nw6ok6r
    @user-mf3nw6ok6r4 күн бұрын

    Ethano എവടെ bijo

  • @sajithak1544
    @sajithak154429 күн бұрын

    Manughusane nanam😅😅😅

  • @Ab2599ab
    @Ab2599ab Жыл бұрын

    Nalla videos..inganathe videos okke idu... Veruthe cheetha kelkathe...ninglkku ee video il etra positive comments aanu varunne...😊 Opinion aanu positive aayi edukukua

  • @sabeerappuappu1327
    @sabeerappuappu132724 күн бұрын

    Aa makkalude oru avastha

  • @syamalap6039
    @syamalap603910 күн бұрын

    👍🏽

  • @ghostriderghostrider4409
    @ghostriderghostrider4409 Жыл бұрын

    നിങ്ങൾ രണ്ട് ഫാമിലി വീഡീയോ ചൈതപ്പം തന്നെ നിങ്ങൾക്ക് ശത്രൂക്കളായ സ്ത്രികളുടെ കമൻ്റ് ഇല്ല നിങ്ങൾ മാസാണ് ❤

  • @nimishabijo

    @nimishabijo

    Жыл бұрын

    ❤️❤️

  • @mercysatheesh9207
    @mercysatheesh92074 күн бұрын

    എനിക്കു സങ്കടം വരുന്നു

  • @mubeenavp638
    @mubeenavp638 Жыл бұрын

    Nalla bangiyulla sthalam🙂

  • @nimishabijo

    @nimishabijo

    Жыл бұрын

    😍😍😍

  • @ilovkookkking
    @ilovkookkking Жыл бұрын

    Chychee rong camand nokkanda

  • @amritharenjith7807
    @amritharenjith7807 Жыл бұрын

    Nice video sis ...

  • @rekhapradeep3932
    @rekhapradeep393221 күн бұрын

    😮😅

  • @savithriv4635
    @savithriv46354 күн бұрын

    വല്യമ്മ വന്നല്ലോ😂😂😂

  • @minimini3076
    @minimini30763 күн бұрын

    Molu nalla de

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Жыл бұрын

    അയ്യോ പാവം ഉറങ്ങികഴിയുമ്പോൾ ആണ് ഞങ്ങൾ ഉണ്ടാക്കുന്നതും സോഫ്റ്റ്‌ഇടിയപ്പം ആണ് അല്ലാത്ത തടിയപ്പം അല്ല 😡😡😡😡

  • @bijumon1316
    @bijumon1316 Жыл бұрын

    Hai nimisha chechi oru hai parayamo iniyum videos idane

  • @nimishabijo

    @nimishabijo

    Жыл бұрын

    Hai

  • @kevinmathew7846

    @kevinmathew7846

    9 ай бұрын

    ​@@nimishabijobelly tickling challenge onu cheyemo sister and brother mom

  • @JagalrajJagalraj
    @JagalrajJagalrajАй бұрын

    Evanano hasbent

  • @kunjuvb9820
    @kunjuvb9820 Жыл бұрын

    ഹായ് ചേച്ചി

  • @krishnadasan6189
    @krishnadasan61899 ай бұрын

    Support

  • @beenac7730
    @beenac7730 Жыл бұрын

    Eeee vrithiketta video ittittu paisa earn cheyyunnathinu pakaram valla veettu joliyum cheythu jeevikku......

  • @Jiji-wj3fw
    @Jiji-wj3fw25 күн бұрын

    നിമിഷ നിങ്ങൾ ഇതു പോലെ നല്ല വീഡിയോസ് ഇടു 🌹

  • @rajanram7177
    @rajanram7177 Жыл бұрын

    Sweet voice ❤❤❤😂😂

  • @nimishabijo

    @nimishabijo

    Жыл бұрын

    😂😂

  • @remyaaadhi2497
    @remyaaadhi2497 Жыл бұрын

    ഇത് പോലെ ഉള്ള നല്ല family undaayittano.. കുറേ കോപ്രായങ്ങൾ കാണിച്ച് കൂട്ടിയത്... 🤔

  • @user-wv8mo6gr4d
    @user-wv8mo6gr4d2 күн бұрын

    Orupenkochundennupolum vicharikathe

  • @nayanaselson1735
    @nayanaselson1735 Жыл бұрын

    Hai chechi Chalakudy yil avideya njan kuttikadu

  • @nimishabijo

    @nimishabijo

    Жыл бұрын

    Ahaa kuttikkadu anu makkals padikkunne

  • @stintu

    @stintu

    9 ай бұрын

    Daivamae chalakudiyilano.....nalla videos cheyyu...ningalku support kitum

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Жыл бұрын

    ഈ ചേച്ചി ഒരു പാവം ആണെന്ന് കണ്ടാൽ അറിയാം ... Full support 🥰നല്ല ഫാമിലി..

  • @nimishabijo

    @nimishabijo

    Жыл бұрын

    ❤❤

  • @clementjohn1787
    @clementjohn17878 күн бұрын

    Kazhapp

  • @maneeshmadhu2945
    @maneeshmadhu2945 Жыл бұрын

    Kollam chechi... Chechiyude heaven pole und. . Natural beauty❤

  • @maneeshmadhu2945

    @maneeshmadhu2945

    Жыл бұрын

    Chechiyude home heaven pole und ❤

  • @nimishabijo

    @nimishabijo

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @maneeshmadhu2945

    @maneeshmadhu2945

    Жыл бұрын

    🤝☺

  • @Aakashedakkara4045
    @Aakashedakkara4045 Жыл бұрын

    Nimisha .... താങ്കളുടെ vedeos കണ്ടപ്പോൾ എന്റെ വീടെനിക്ക് ഓർമ്മ വന്നു.നല്ല, സാധാരണ, കളങ്കമില്ലാത്ത ഒരു കരക്ഷക കുടുംബം ഒപ്പം കുറെ കുരങ്ങൻമാരും ആനകളും മറ്റു വന്യമൃഗങ്ങളും തോടും അരുവിയും എല്ലാം ..... ഇതെല്ലാം കണ്ടപ്പോൾ വിദേശത്തിരിക്കുന്ന ഞാൻ എന്റെ നാട്ടിലെത്തിയ പോലെ തോന്നി👌👌👌👌👌👌

  • @nimishabijo

    @nimishabijo

    Жыл бұрын

    🥰🥰🥰🥰🙏🏼🙏🏼🙏🏼thanksdaa😍😍😍

  • @kevinmathew7846

    @kevinmathew7846

    9 ай бұрын

    ​@@nimishabijobelly punching challenge onu cheyemo sister and brother mom

Келесі