ദൈവം നിങ്ങൾക്ക് തരാൻ കരുതി വെച്ചിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പറയാം,തൊടുകുറി, astrology,thodukuri

thodukuri,നിങ്ങളെ തേടിവരുന്ന ഭാഗ്യങ്ങൾ,one after the other കൃത്യമായി അറിയാം...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 402

  • @user-zg9wk1kj7y
    @user-zg9wk1kj7yКүн бұрын

    നമസ്കാരം തിരുമേനി🙏 ഞാൻ രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് വളരെയധികം മനപ്രയാസത്തിൽ കഴിയുന്ന ഞങ്ങൾക്കുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം ❤

  • @chithrapadmakumar3413
    @chithrapadmakumar3413Күн бұрын

    ഒന്നാം നമ്പർ പറഞ്ഞത് എല്ലാം സത്യം ആണ്. നമസ്കാരം തിരുമേനി 🙏

  • @shyamagovind6785
    @shyamagovind6785Күн бұрын

    നുറു ശതമാനം സത്യം തിരുമേനി.. നഷ്ടമായി തിരുമേനി തട്ടിയെടുത്തു.. ഏറ്റെടുക്കും തിരുമേനി വിഡ്ഢിയായ ഞാൻ അങ്ങനെയൊക്കെ ചെയ്യുന്നു.. എത്ര കിട്ടിയാലും പഠിക്കില്ല 🙏🙏🙏🙏

  • @vineethasuresh4774
    @vineethasuresh4774Күн бұрын

    തിരുമേനി പറഞ്ഞതുപോലെ വളരെ കൃത്യമാണ് ഞാൻ ഒന്നാം നമ്പർ ആണ് എടുത്തത്

  • @RincySaju-sf8ge
    @RincySaju-sf8ge2 күн бұрын

    Sathyam ഒരു kudumbam കലക്കി വന്നു കുടുംബം ഫുൾ പോയി തിരുമേനി ❣️❣️❣️...... 1 ആണ് ഞാൻ നോക്കിയത്.... Thank യു തിരുമേനി

  • @preethisree1973
    @preethisree1973Күн бұрын

    100% True. ഞാൻ 1 ആണ് എടുത്തത്. എന്റെ ജീവിതത്തിൽ എന്റെ ഈ സത്യസന്ധത സ്നേഹം കൊണ്ടു എന്റെ friends ഉം ബന്ധുക്കളും എനിക്ക് തിരിച്ചടികൾ മാത്രമേ തന്നിട്ടുള്ളൂ അതിൽ ഞാൻ വിഷമിക്കുന്നു.

  • @smusic2663
    @smusic2663Күн бұрын

    No 1 💯ശതമാനം ശെരിയാണ് തിരുമേനി 🙏

  • @gokulvenugopal4815
    @gokulvenugopal48152 күн бұрын

    നമസ്തെ..... തിരുമേനി🙏 ഞാൻ ഒന്നാണ് തെരഞ്ഞെടുത്തത്........ പുൽച്ചാടി എൻ്റെ വീട്ടിൽ വരാറുണ്ട്....... ഈ കഴിഞ്ഞ ദിവസവും വന്നിരുന്നു.. ബുദ്ധിമുട്ടുന്നവരോട് അനുകമ്പ തോന്നാറുണ്ട്....... തിരുമേനി പറഞ്ഞതു ശരിയാണ്....... വളരെ സന്തോഷം....... നമസ്ക്കാരം🙏🌹

  • @balakrishnaprabhu7911

    @balakrishnaprabhu7911

    Күн бұрын

    Kaushik pooram Nimmy anizham Kausthubh thiruvonam Hariprasad pooradam Manju Karthika Atharv atham Ratnakala atham poojayil ulpeduthi peduthi prarthikkane thirumeni 🙏🙏🙏🙏🙏

  • @priyakm3759
    @priyakm3759Күн бұрын

    1 പുൽചാടി. പറഞ്ഞത് സത്യം. സ്വർണം ഇതുവരെ കിട്ടിയിട്ടില്ല. സഹായിച്ചതിന് പണി ഇപ്പോഴും കിട്ടുന്നു അനുഭവിക്കുന്നു. പ്രീത ചോതി ഹരി കൃഷ്ണ ചോതി മനോജ് അശ്വതി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @valsalamohan4254
    @valsalamohan4254Күн бұрын

    എന്റെ കാര്യം എത്ര ശരിയായി തിരുമേനി പറഞ്ഞു. 1-ാം നമ്പർ ആണ് തിരഞ്ഞെടുത്തത്. വത്സല ചോതി , അമൽ കാർത്തിക , ഗ്രീഷ്മ ഉത്രം, വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം , മോഹൻ പൂരാടം, സുജാത ചോതി ഞങ്ങളെ പൂജയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി.🙏🙏🙏🙏🙏

  • @sreejamolagopidas7676
    @sreejamolagopidas7676Күн бұрын

    ഞാൻ പുൽച്ചാടിയെ ആണ് സെലക്ട്‌ ചെയ്തത്... തിരുമേനി പറഞ്ഞത് ശേരിയാണ്... വരാൻപോകുന്ന ഭാഗ്യവും സത്യമാകട്ടെ 🙏🏻🙏🏻

  • @deepa_unnithan
    @deepa_unnithanКүн бұрын

    No. 1 ഇതാണ് തിരുമേനി.. എല്ലാം പറഞ്ഞതുപോലെ തന്നെ... ഞൻ പെട്ട് പോയി... എന്റെ എല്ലാം നഷ്ടമായി

  • @somathomas6488
    @somathomas6488Күн бұрын

    നമസ്കാരം തിരുമേനി 🙏🙏 2...100%സത്യം ആണ്... ഓം നമഃ ശിവായ 🙏🙏🙏 Thank you Divine Universe 🌹🌹🙏🙏

  • @nimmyvarier2518
    @nimmyvarier2518Күн бұрын

    നമസ്കാരം തിരുമേനി 🙏🏻ഞാൻ 1നമ്പർ ആണ് എടുത്തത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. നിർമല ഉത്രാടം. പൂജയിൽ ഉൾപ്പെടുത്തി ഉൾപ്പെടുത്തണേ 🙏🏻

  • @princemanjaly4067
    @princemanjaly4067Күн бұрын

    (1) സത്യം പ്രിൻസ്.. പൂയം 🙏🏼🙏🏼🙏🏼

  • @sujathapillai8544
    @sujathapillai8544Күн бұрын

    നന്ദി നമസ്കാരം 🙏🙏2 ആണ് മനസ്സിൽ കണ്ടത് എന്റെ മക്കൾക്കു ജോലിക്ക് വേണ്ടിയാണു ഞാൻ മനസ്സിൽ വിചാരിച്ചത് അത് നടന്നാൽ മതി ആയിരിന്നു 🙏 പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പ്പെടുത്തന്നെ 🙏🙏🙏 ശരത് കുമാർ അവിട്ടം ശാരി s കുമാർ മൂലം 🙏🙏🙏🙏🙏🙏🙏നമസ്കാരം

  • @minijayasree4697
    @minijayasree4697Күн бұрын

    Correct reading 🙏🙏🙏 നഷ്ടപ്പെട്ട ഭൂമി തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മിനി ചതയം 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708Күн бұрын

    ഞാൻ പച്ച കുതിര ആണ് എടുത്തത്, തിരുമേനി പറഞ്ഞത് വളരെ ശരി ആണ്, 🙏🙏🙏🙏🙏🙏 സുമേഷ് - തിരുവാതിര മണി - പുണർതം മൃത്യുഞ്ചയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @letuslive1912
    @letuslive19122 күн бұрын

    വിശ്വാസ യോഗ്യമാവുന്ന നല്ല അവതരണം, 🙏

  • @user-hd3zw5xc9e
    @user-hd3zw5xc9eКүн бұрын

    ഞാൻ തിരഞ്ഞെടുത്തു. വളരെ സത്യം ലക്ഷങ്ങളല്ല. കോടികളാണ് വേണ്ടന്ന് വച്ചത്. നന്മ വരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ദീപ - അനിഴം.

  • @remyarajesh5355
    @remyarajesh53552 күн бұрын

    പറഞ്ഞത് എല്ലാം ശരി ആണ്, പുൽച്ചാടി 😊ഓം നമഃ ശിവായ 🙏രമ്യ അവിട്ടം

  • @sijapayyappilly738
    @sijapayyappilly7382 күн бұрын

    ബിമൽ പൂരം (19/01/1968;7.41 am കേസ്സ് അനുകൂലമാകുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി) സിജ ചതയം(22/06/1973;9am ശരത് ആയില്യം(14/06/1994;9am ഹിതേഷ് തൃക്കേട്ട(26/03/2000;1.30am തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏻

  • @robinjoseph2112
    @robinjoseph21122 күн бұрын

    നമസ്കാരം തിരുമേനി 👏... പ്രാർത്ഥിക്കണേ റോബിൻ പൂയം 👏👏👏

  • @varshavarsha3671
    @varshavarsha3671Күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഞാൻ തെരഞ്ഞെടുത്തത്1ആണ് പറഞ്ഞത് സത്യം 🙏🏻ഷബിന മൂലം വർഷ തിരുവാതിര പ്രാർത്ഥിക്കണം 🙏🏻

  • @shylajavasudevan3384
    @shylajavasudevan3384Күн бұрын

    നമസ്കാരം തിരുമേനി. ഞാൻ പച്ച കുതിരയാണ് തിരഞ്ഞെടുത്തത് 100%സത്യമാണ്

  • @vijayalakshmikk3206
    @vijayalakshmikk3206Күн бұрын

    പുൽച്ചാടി.തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ, തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @sheejajayan6996
    @sheejajayan69962 күн бұрын

    Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum bhakthi undavanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham poojayil ulpedurhane prarthikkane thirumeni

  • @ashalekshmyr8666
    @ashalekshmyr8666Күн бұрын

    മാടത്ത ❤ സ്ഥലം വിറ്റ് കിട്ടാൻ പ്രാർഥിക്കണേ തിരുമേനി🙏🙏🙏🙏

  • @bindunl4918
    @bindunl4918Күн бұрын

    തിരുമേനീ❤❤❤❤ നല്ലതുവരട്ടെ ഹൃദയം നിറഞ്ഞ നന്ദി❤❤❤

  • @krishnapillai1324
    @krishnapillai1324Күн бұрын

    നമസ്തേ തിരുമേനി 🙏. ഞാൻ 1 ആണ് തിരഞ്ഞെടുത്തത്, താങ്കൾ പറഞ്ഞത് സത്യമാണ്. ഒരുപാട് സ്വത്തുക്കൾ പോയി, കള്ളത്തരത്തിലൂടെ കൈക്കലക്കി.

  • @mgsindhu7772
    @mgsindhu7772Күн бұрын

    Namaskaram Thirumeni🙏 Please include us also in coming" Mruthyunjaya homam".Anand- chadayam sindhu- makam, pranav- pooram. Thank you so much for your prayers blessings and valuable videos. Stay blessed Thirumeni🙏

  • @saritharajesh7938
    @saritharajesh7938Күн бұрын

    Saritha thiruvonam.. Ananditha anizham.. Aarav uthradam.. Rajesh chyothy🙏🙏

  • @renukaanilkumar1897
    @renukaanilkumar1897Күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഒരു പുൽച്ചാടി ഇന്നലെ എന്റെ ഷോൾഡറിൽ വന്നിരുന്നു....... വളരെ സത്യമാണ് പറയുന്നത്

  • @priyanandakumar9764
    @priyanandakumar97642 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഇങ്ങനെ ഉള്ള വിഡിയോ കൾ എനിക്ക് ഭയങ്കര ഇഷ്ടം തന്നെ ആണ്. നമ്മൾ വിചാരിക്കുന്ന കാര്യം ചിലപ്പോ സത്യം ആയാലും ഇല്ലെങ്കിലും ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഞാൻ കുറച്ചു വർഷങ്ങൾ ആയിട്ട് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാര്യം എനിക്ക് അങ്ങോട്ട് പൂർണതയിൽ എത്തുന്നില്ല. 🙏🏻🥹🥹. കാരണം എന്താണെന്ന് അറിയുന്നില്ല തിരുമേനി 🥹. എന്നാലും ഞാൻ മെസ്സേജ് ഇട്ടുകൊണ്ടേ ഇരിക്കുന്നു. എപ്പോഴെങ്കിലും സെരിയാകും എന്ന് വിചാരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹. പ്രാർത്ഥിക്കണേ എന്റെ മക്കൾക്ക് വേണ്ടി. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻🙏🏻. ഞാൻ വിചാരിച്ചത് പുൽച്ചാടി 👍🏻👍🏻🙏🏻🙏🏻💯💯👌🏻👌🏻👌🏻.

  • @jaganathan1883
    @jaganathan1883Күн бұрын

    Namaskaram thirumeni 🙏 Amarnath utram Ananthanath thiruvonam vidhya thadassam maranum ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @sreekalarajan981
    @sreekalarajan981Күн бұрын

    തിരുമേനി നമസ്കാരം🙏🙏🙏🙏2 മാടത്തയാണ് തിരത്തെടുത്തത് തിരുമേനി പറത്തത് സത്യം ആണ് നടക്കാൻ പോകുന്ന കാര്യം പറഞ്ഞതും ഏകദേശം എനിക്ക് ശരിയാണ് ബാക്കി ഈശ്വരകൃപയും കൊണ്ടു സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു മൃത്ൂജജയഹോമത്തിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണേപേര് രാജൻ നക്ഷത്രം വിശാഖംപേര് ശ്രീ കലനക്ഷത്രം കാർത്തിക പേര് ശ്രീരാജ് നക്ഷത്രം മകീര്യം പേര് രാജശി നക്ഷത്രം തിരുവോണം എൻ്റെ കുടുംബത്തെയു കൂടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി അങ്ങയുടെ ഈ പുണ്യ പ്രവർത്തി കൊണ്ട് അങ്ങക്ക് നന്മകൾ ഉണ്ടാകട്ടെ വളരെയധികം നന്ദിയുണ്ട് തിരുമേനി അങ്ങക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minigopakumar4650
    @minigopakumar4650Күн бұрын

    ഞാൻ മാടത്തെ ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് വളരെ ശെരിയാണ് 🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1mКүн бұрын

    നമസ്കാരം തിരുമേനി 🙏🏻 രാധാമണി - രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻

  • @omanao8461
    @omanao8461Күн бұрын

    Valare sariyannu thirumeni paranjathellam vanchichavaranellavarum eeswaranil viswasichukondirikkunnu ellam sariyakumennu

  • @prasobhanasuresh4352
    @prasobhanasuresh4352Күн бұрын

    നമസ്കാരം തിരുമേനി ഞങ്ങളുടെ മകന് പരീക്ഷ കഴിഞ്ഞിട്ട് ഇരിക്കുകയാണ് നല്ല മാർഗ്ഗ് വാങ്ങി വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അഖിൽ മകം 6/9/2002

  • @PonnammaRaju-fd4on
    @PonnammaRaju-fd4onКүн бұрын

    ഞാൻ തിരഞ്ഞെടുത്തത് രണ്ടാമത്തേതാണ് തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമാണ് ആദർശ് ചോതി അശ്വനി രോഹിണി രാജു പുണർതം പൊന്നമ്മ അനിഴം കടങ്ങൾ തീരാനും മക്കൾക്കു നല്ല ജോലി കിട്ടുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @chandralekshmi1168
    @chandralekshmi11682 күн бұрын

    നമസ്തേ തിരുമനസ്സേ മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ Indira - ചിത്തിര ഉദയകുമാർ . ഉത്രം Reshma - chathayam Divya chothi Adharv- chathayam Renuka makam

  • @sreelathaj1692
    @sreelathaj16922 күн бұрын

    Pachakkuthira paranjathellam sathyam thanne.ohm Namashivaaya

  • @sreekalaprabha
    @sreekalaprabhaКүн бұрын

    Namaskaram thirumeni molk vivahathadasam maran prarthanayil ulpeduthane manasnereyakanum. 🙏🏻🙏🏻sneha. Rohini.

  • @Jiji-cj7oi
    @Jiji-cj7oiКүн бұрын

    നമസ്ക്കാരം തിരുമേനി എൻ്റെ മകൻ സുജിത്ത് പൂരം ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ഹരി പൂരംഅഖിൽ കാർത്തിക ഹരിത പൂയം സിദ്ധാർത്ഥ് ഭരണി ഇവരെ കൂടെ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏

  • @valsalasunder5726
    @valsalasunder5726Күн бұрын

    Namaskaram thirumeni. Vasthu vittu kittan prarthanayil ulpeduthane. Valsala rohini

  • @theannuskitchen4723
    @theannuskitchen47232 күн бұрын

    Namaskaram Thirumeni aviduthe arivukal thilakkamarnna jeevitham njagalkku tharunnu sathyamanu njn paranjathu kodo kodi namaskaram poojayil ulpeduthane Thirumeni Lakshmidevi moolam 🙏🙏🙏🙏🙏

  • @babykuttancpkuttan6563
    @babykuttancpkuttan6563Күн бұрын

    ഹോമത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെ. ബേബിക്കുട്ടൻ അവിട്ടം തൃവേണി തിരുവോണം ആശ്രിത് തൃക്കേട്ട ശ്രി സവിത ചിത്തിര ശാരദ വിശാഖം നന്ദി നമസ്ക്കാരം🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8pКүн бұрын

    Namaskaram thirumeni 🙏 Mrithunjaya homamathil ulpeduthane thirumeni Suseela uthritathi Balamurali chathayam

  • @vijiraji9358
    @vijiraji9358Күн бұрын

    Vijiraji pooyam, Rajimon chothi prarthickane njangalkku vendi thirumeni 🙏

  • @LeelaWilliam
    @LeelaWilliamКүн бұрын

    Pic 1 - Correct. Thank you Universe

  • @thandapaniv1598
    @thandapaniv1598Күн бұрын

    നമസ്കാരം തിരുമേനി ഞങ്ങളെ ക്കൂടിമൃത്യുജ്ഞയഹോമത്തിൽഉൾപെടുത്തണേ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു പുഷ്പ ആയില്യം ദണ്ഡായുദപാണി ആയില്യം ചേച്ചി ഗിരിജ ചതയം അമ്മിണി തിരുവോണം മക്കൾ കാളിദാസൻ രേവതി ദുർഗ ചിത്തിര കൗശിക് പൂയം

  • @prabithasanil203
    @prabithasanil203Күн бұрын

    Tirumeni. Kathu kollany Prabitha-Atham Sanil-Thiruvathira

  • @rithyasriarchana7048
    @rithyasriarchana7048Күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @KanchanaTV
    @KanchanaTVКүн бұрын

    തിരുമേനി 🙏🙏🙏🙏🙏വീട്ടിൽ സമാധാനം കിട്ടാനും, മകന്റെ വിവാഹം നടന്നുകിട്ടാനും എന്താ ചെയേണ്ടത് തിരുമേനി 🙏🙏🙏

  • @manojanila3820
    @manojanila38202 күн бұрын

    നമസ്കാരം തിരുമേനി 🙏 മൃത്യഞ്ഞ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. കട ബാധ്യതകൾ.. രോഗ ദുരിതങ്ങൾ ഒക്കെ ആണ്... മനോജ്‌ അനിഴം, അനില ചിത്തിര

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375Күн бұрын

    നമസ്കാരം തിരുമേനി no I corect 🙏

  • @sujithajayakumar892
    @sujithajayakumar8922 күн бұрын

    😌🙏 Jayakumar moolam Sujitha pooradam Silpa Makairam poojayil ulpeduthane THIRUMENI😌🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g2 күн бұрын

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham mrithunjaya homathil ulpeduthane Thirumeni 🙏🙏🙏🙏

  • @loladevi6314
    @loladevi63142 күн бұрын

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @geethak6162
    @geethak6162Күн бұрын

    Namaskaram thirumeni Mruthyunjaya poojayil ulpeduthanee Geetha anizham Janardhanan pooradam

  • @SakthiAAchary
    @SakthiAAchary2 күн бұрын

    നമസ്കാരം തിരുമേനി 🙏🏻ഞാൻ പുൽച്ചാടി ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം കൃത്യമാണ്. ധാരാളം പണം നഷ്ടപ്പെട്ടു. എങ്കിലും ഈശ്വര കാരുണ്യത്താൽ മുന്നോട്ട് പോകുന്നു

  • @fitnessdreamers
    @fitnessdreamers2 күн бұрын

    Lijith chithira Dhanya chadhayam Vamika karthika. Thettidharanakond pirinj jeevikunnu..samadhanathode onnichbjeevikn vendi prarthikan

  • @user-tq2gl1qp6h
    @user-tq2gl1qp6h2 күн бұрын

    Balachadran chathayam Sathidevi uthram Gireesh rohini Athira visakham Drishya pooyam poojayil ulpeduthane Thirumeni 🙏🏻🙏🏻

  • @smileygirly5283
    @smileygirly52832 күн бұрын

    Namaskaram Thirumeni sajiprakash avittam. Ardraa.s.moolam. beeja.ayillum. beena.ayillum. binu.punartham .mrithunja homathil ulpeduthanam🙏🙏🙏🙏🙏🙏🙏

  • @ninisajan9050
    @ninisajan90502 күн бұрын

    തിരുമേനി എന്റെ മോൾക്ക്‌ ശനി ദോഷമാണ് ഇപ്പോൾ അവൾക് വേണ്ടി പ്രാർത്ഥിക്കണേ mrithyunjayahomatil ചേർത്ത പ്രാർത്ഥിക്കണേ ശ്രിയ visakam🙏🏻

  • @sreelekshmip9688
    @sreelekshmip9688Күн бұрын

    ഞാൻ സ്നേഹിക്കുന്ന ആളിനെ സ്വന്തമാക്കാൻ സഹായിക്കണേ തിരുമേനി

  • @AnilKumar-ud2yf
    @AnilKumar-ud2yfКүн бұрын

    ഞാൻ മാടത്ത ആണ്തിരഞ്ഞെടുത്തത്. തിരുമേനിദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ അനിൽകുമാർ പുണർതം

  • @user-bd9hz1ly5g
    @user-bd9hz1ly5gКүн бұрын

    Namaskkaram thirumeni 🙏🙏🙏 angayude poojakalil njangale koode ulppeduthane thirumeni 🙏 jayachandran Aayilyam..... sreekala.. Bharani...akhila... aswathy... sivaprasad.. pooram... Amrutha... makam.🙏🙏🙏

  • @user-pw5fp2md2f
    @user-pw5fp2md2fКүн бұрын

    Sir fully correct for no 1 excellent thankyou sir

  • @ushasurendran2524
    @ushasurendran2524Күн бұрын

    നമസ്കാരം തിരിമേനി🙏🏻🙏🏻🙏🏻സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം മൃതുഞ്ചയഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @remamenon4432
    @remamenon4432Күн бұрын

    Thank u thank very much thirumani

  • @jyothipramod3318
    @jyothipramod33182 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏 എന്റെ കുടുംബത്തിനുംനല്ലത് വരാനും എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാനും അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം. 🙏🙏🙏🙏 ജ്യോതി അവിട്ടം

  • @AnjuVijayan-gv2lg
    @AnjuVijayan-gv2lg2 күн бұрын

    Mrithyunjayahomathil ulpeduthane thirumeni🙏 Sajeev chothi Shreya punartham Anju thiruvathira

  • @rajiretheesh554
    @rajiretheesh554Күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് നടന്നുകിട്ടിയാൽ ഞാൻ തീർച്ചയായും തിരുമേനിയേ അറിയിക്കുന്നതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathaskumar4162
    @sreelathaskumar41622 күн бұрын

    Namskarm thirumeni 🙏🙏 Shalini punrtham Nitin purutathy Nivaan pururutathy Amberish uthrtathy Sasikumar uthrdam Sreelatha utharam pujayil ullpeduthanam 🙏🙏

  • @yamunababu4842
    @yamunababu4842Күн бұрын

    Poojayil ulppetutthane thirumeni.. 🙏🏻 Yamuna. Pooram. Krishna. Chothi. Babu. Chothi.. 🙏🏻🙏🏻

  • @mayaua4210
    @mayaua4210Күн бұрын

    Namasthe thirumeni mitunlal uthradam prathanayil ulpeduthanee

  • @reenasreeshylam279
    @reenasreeshylam279Күн бұрын

    അവിനാശ് -ചോതി റീന - രേവതി മുത്യുഞ്ജയഹോമത്തിലുൾപ്പെടുത്തണേ തിരുമേനി

  • @renjurajan217
    @renjurajan217Күн бұрын

    നമസ്കാരം തിരുമേനി ഞാൻ പച്ചകുതിര ആണ് എടുത്തത് പറഞ്ഞത് ഒരായിരം വട്ടം ശരിയാണ് രഞ്ജു പൂരാടം, ദിൽന പുണർതം, ദിൽജു പുണർതം

  • @nayanark2472
    @nayanark24722 күн бұрын

    🙏🙏🙏🙏 Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)

  • @rajihareesh26
    @rajihareesh26Күн бұрын

    Thirumeni mruthyunjayahomathil ulpeduthanai Rajalakshmi-thiruvonam Vaishak-pooyyam Harishbabu-threkkett

  • @bappujiprovisionstore
    @bappujiprovisionstoreКүн бұрын

    നമസ്കാരം തിരുമേനി ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എന്റെ കാര്യത്തിൽ 100 ശതമാനം ശെരിയാണ്

  • @anandavallyc8998
    @anandavallyc8998Күн бұрын

    Rahul Thiruvonam 🙏🙏🙏🙏Gayathri karthika rogam maran prarthikkanum 🙏

  • @aamiiskichu4310
    @aamiiskichu43102 күн бұрын

    സനൂപ് അശ്വതി ശ്വേത തൃക്കേട്ട അമേയ അവിട്ടം നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @sureshpk7225
    @sureshpk72252 күн бұрын

    നമസ്കാരം തിരുമേനി ഞങ്ങൾ വാങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകാതെ വളരെ വിഷ്മത്തിലാണ് വിറ്റിട്ട് വേണം ഒരു വീട് വെയ്ക്കുവാൻ ഞാൻ കാലങ്ങളായി ഈ മെസ്സേജ് ഇടുന്നു ഈ മെസ്സേജിനെങ്കിലും മറുപടി തരണേ എല്ലാ സ്ഥലവും വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ആയുർ ആരോഗ്യത്തിനും സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sb9do7pn7y
    @user-sb9do7pn7yКүн бұрын

    1.മത്തെ കാര്യം പറഞ്ഞത് സത്യം...

  • @sathisreedharan489
    @sathisreedharan4892 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീരാഗ് പൂരം ശ്രീഷ്മ അത്തം അഞ്ജലി ചോതി

  • @padmavathy886
    @padmavathy886Күн бұрын

    100%ശെരി no 1

  • @user-qi7gx5id5e
    @user-qi7gx5id5eКүн бұрын

    Namaskaaram thirumeni Shanu -vishakam Sreya -vishakam Krishna -anizham

  • @kannanvlog4353
    @kannanvlog43532 күн бұрын

    Sudeesh punartham soudamini atham nived chitira neeraj thiruvonam homathil ulpeduthane thirumeni ❤

  • @user-uq9ux8iu6p
    @user-uq9ux8iu6p2 күн бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 പ്രദീപ് ഭരണി ശാരദാമ്മ മകയിരം മൃത്യുഞ്ജയ പൂജയിൽ ഉൾപ്പെടുത്തണ മേ.

  • @gourigouthamgadhagourigout9257
    @gourigouthamgadhagourigout92572 күн бұрын

    മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻

  • @simpleone3810
    @simpleone38102 күн бұрын

    Namaskaram Thirumeni Monisha Karthika. .Monijaaswin. Thiruvathira. Aswin. Thiruvonam. Stallone. Pooram. Amy. Moolam. Milli. Ayilliyam. Jaya Chathayam. Mohandas. Ketta pray for health and luck

  • @sindhuacharya1381
    @sindhuacharya1381Күн бұрын

    നമസ്കാരം തിരുമേനി 🙏🏻. പ്രകാശ് - മകയിരം, സിന്ധു - പൂയം, ലക്ഷ്മി - ഉത്രം, ശങ്കർ - അനിഴം. തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🏻

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg2 күн бұрын

    ഒരുപാട് മെസേജ് അയച്ചു മനീഷ് കാർത്തിക ധനവരവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ 🙏🙏🙏

  • @tiktikticc1442
    @tiktikticc1442Күн бұрын

    തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ദാമോദരൻ ഉത്രട്ടാതി സരസമ്മ ചതയം ശോഭന പൂരുരുട്ടാതി സനിൽ ചതയം ഹരിപ്രിയ അവിട്ടം ദേവപ്രിയ പൂരാടം

  • @vinodrajappan9447
    @vinodrajappan94472 күн бұрын

    എന്റ കാര്യം 100%ശരി, (1)പുൽച്ചാടി

  • @sinilalu1960
    @sinilalu1960Күн бұрын

    Namaskaram... thirumeni.... prarthikkane...Lalu... revathi

  • @SreelathaRemesan
    @SreelathaRemesan2 күн бұрын

    Namaskaram thirumeni mruthyunjaya homathil ulpeduthane Akshai Atham ._Sreelatha Uthram Meenu Ajayakumar Ramesan Karthika

Келесі