നിങ്ങൾക്ക് ഒറ്റപ്പെടൽ ഇല്ലെങ്കിൽ ഇത് കേൾക്കരുത് . ഉണ്ടെങ്കിൽ ഇത് ഹൃദയത്തിൽ പലവുരു ഉറപ്പിച്ചോളു .

The Opinion KZread Channel Link : / @theopinion899

Пікірлер: 66

  • @junctionhack8860
    @junctionhack88602 жыл бұрын

    The Opinion KZread Channel Link : kzread.info/dron/KQqOWUzXncltF5-3fJjdfQ.html

  • @ashrafka3255
    @ashrafka32552 жыл бұрын

    ഞാൻ ഞാനായി ജീവിക്കുന്നവണ് .... പിന്നെ എനിക്കു ജീവൻ തന്ന ദൈവത്തിനും എന്നെ നന്നായി അറിയാം..... ദൈവം തന്നതുകൊണ്ട് തൃപ്തിപെട്ടു ജീവിക്കുക.... മറ്റുള്ളവരെ കണ്ടു ജീവിക്കാൻ നോക്കുമ്പോൾ പ്രശ്നം കുടുകയുള്ളു.....സാർ പിന്നെ ഫാത്തിമ ശബ്‍രിമലയുടെ വിഡിയോ ഞാൻ കണ്ടു അവരുടെ സംസാരം എന്നെ കൂടുതൽ ദൈവത്തെലേക്ക് അടുപ്പിക്കുന്നു....... 🙏

  • @radharamakrishnan6335
    @radharamakrishnan63352 жыл бұрын

    നമ്മൾ നമ്മളായി ജീവിച്ചാൽ മതി... നമ്മൾ മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുബോഴാണ് പ്രതിസന്ധികൾ ഉണ്ടാകുന്നത്... നമുക്ക് ഉള്ളത് കൊണ്ട് ജീവിച്ചു നോക്കൂ.... ഒരു പ്രശ്നം വരില്ല...... നമ്മൾ ഭൂമിയിൽ തനിച്ചാണ് എന്ന് ഓർമയും വേണം

  • @shajukallingal3715
    @shajukallingal37152 жыл бұрын

    ജീവിത ഗന്ധിയായ വിഷയങ്ങൾ കോർത്തിണക്കി അവതരിപ്പിക്കാൻ കാണിക്കുന്ന മനഃസാന്നിധ്യത്തെ അഭിനന്ദിക്കുന്നു

  • @nizamnizam498
    @nizamnizam4982 жыл бұрын

    വളരെ അമൂല്യമായ വാക്കുകൾ ജീവിതത്തിൽ വല്ലപ്പോഴുമെങ്കിലും നമ്മൾ നമ്മളെ കുറിച്ച് വിലയിരുത്തുക. മനുഷ്യൻ ബലഹീനനാണ്. അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ. പട വനിൽ അടിയു റച്ച വിശ്വാസത്തിന് കഴിയും. ഇനിയും ഇത് പോലെ അർത്ഥവത്തായ വാക്കുകൾ പറയാൻ അല്ലാഹു സാറിനെ അനുഗ്രഹിക്കട്ടെ..

  • @mishabt4544
    @mishabt45442 жыл бұрын

    masha allah.....good msg ..... ദൈവ വിശ്വാസം പാറ പോലെ ഉറച്ചതായിരിക്കണം .... അറിവിൽ നിന്ന് തിരച്ചറിവിലേക്ക് നാം എത്തുക.... ദൈവത്തെ പറ്റിക്കരുത് ..... ദൈവത്തിന് ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിച്ചാൽ ദൈവം കൂടെ ഉണ്ടാവും .....നിങ്ങൾ ഒ.എൻ.വി പറ്റി പറഞ്ഞപ്പോൾ എനിക്ക് സ്കൂളിൽ നിന്ന് പഠിച്ച ആ കവിത ഓർമ്മ വന്നു ...... (ഭൂമിക്കൊരു ചരമഗീതം)ഇനിയും മരിക്കാത്ത ഭൂമി ....... എനിക്ക് ഇഷ്ടപ്പെട്ട കവിതയാണ് .....

  • @vktismail5757
    @vktismail57572 жыл бұрын

    നല്ല മോട്ടീവേക്ഷൻ ക്ലാസ്. ഗ്രേയ്റ്റ്, നന്ദി സാർ....

  • @yousefpm9081
    @yousefpm90812 жыл бұрын

    നാം നമ്മെ അറിയുക ദൈവത്തെ അറിയുക ഓക്കേ താങ്ക്യു സർ 👍🏻🤲🏻

  • @khalidmodavagolavan5156
    @khalidmodavagolavan51562 жыл бұрын

    വളരെ നന്നായിട്ടുണ്ട്. ഈ കാലത്ത് എല്ലാ മനുഷ്യരും കേൾക്കേണ്ട സംസാരം. നമ്മുടെ എല്ലാ പ്രശ്നങ്ങളും നാം തന്നെ ഉണ്ടാക്കുന്നതാണ്. മറ്റുള്ളവർക്ക് നമ്മുടെ മാനസികപ്രശ്നങ്ങൾ പരിഹരിച്ചു തരാനോ നമ്മെ മാനസികമായിഉപദ്രവിക്കാനോ സാധ്യമല്ല. നാം തന്നെയാണ് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത്. നമ്മുടെ കഴിവിന്റെപരിധിയിൽ പെടുന്ന കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നാം ശ്രമിക്കുക. അല്ലാത്തവ നാം പൂർണമനസ്സോടെ ഉൾക്കൊള്ളുക. സ്വീകരിക്കുക.

  • @salwana5509
    @salwana55092 жыл бұрын

    അവതരണം അതിഗംഭീരം 💯%👍👍👍👍

  • @minijohn5589
    @minijohn55892 жыл бұрын

    Wow👌message sir .thank you God bless you sir 🙏

  • @sujasara6900
    @sujasara69002 жыл бұрын

    Absolutely right sir, thank you so much for your message

  • @saliswaliha2642
    @saliswaliha26422 жыл бұрын

    Sooper motivation you're great anil Muhammad .sir jazakumula hair

  • @rukiyapt5990
    @rukiyapt59902 жыл бұрын

    Assalamualaikkum thank you sir 💓💖💕💗

  • @kunjumethian7318
    @kunjumethian73182 жыл бұрын

    A.good. eed.messege..jazakallhu Hiram.

  • @abdulrahmanvp8356
    @abdulrahmanvp83562 жыл бұрын

    അനിൽ മുഹമ്മദ് നിങ്ങൾ കലക്കി കേട്ടോ ?

  • @shameemusa5298
    @shameemusa52982 жыл бұрын

    good healthy messages for everyone..thanks..👍🌹

  • @kazynaba4812
    @kazynaba48122 жыл бұрын

    Very Fruit ful Message

  • @rahmathullamp1251
    @rahmathullamp12512 жыл бұрын

    . Thank you dear sir . Great

  • @ajithakishor993
    @ajithakishor9932 жыл бұрын

    Absolutlyyyyy corrct sir, 🙏🙏🙏🙏🙏🙏👍

  • @rasiyashihab6045
    @rasiyashihab60452 жыл бұрын

    100% ശരിയാണ് sir

  • @ubaidullakokkarni7442
    @ubaidullakokkarni7442 Жыл бұрын

    Very good message

  • @nazarabdulrahman5906
    @nazarabdulrahman59062 жыл бұрын

    Good Message

  • @keralaplus786
    @keralaplus7862 жыл бұрын

    100% correct you sir

  • @rehnak7469
    @rehnak74692 жыл бұрын

    well said

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    Njanum ekananu past 15 years aayi...arokkayo kude undennulla thonnal or viswasam athoru andhaviswasam thanneyanu.. eppolum nammude kaikale nammude thalakkal erikku..jeevitha yathrakkidayil palarum varum nammudeyokke thalakku thaagu tharuvanay...athum venda ennu vaikkunnathanu nallathu..allekil chilappol Nammude kayikal nammude thalayil vekkan nokkumbol chilappo aa kayi 👏 kal kandennuvarilla... very good information.. congratulations 🎉🎉🎉🎉

  • @valsalam4605
    @valsalam4605 Жыл бұрын

    100/100സത്യം 🙏🙏🙏🙏

  • @sadikm5450
    @sadikm54502 жыл бұрын

    Correct👍👍

  • @seenathp980
    @seenathp980 Жыл бұрын

    Super presentation

  • @judejerone2831
    @judejerone2831 Жыл бұрын

    കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മത്സരിക്കുന്നതെന്തിന് നാം വൃഥാ കാണുന്ന നേരത്തും

  • @rasheedabdul1163
    @rasheedabdul11632 жыл бұрын

    👌👍

  • @salahsalahu8310
    @salahsalahu8310 Жыл бұрын

    Nalla sandhesham manushia manassugalkokeyum prayojanapratham

  • @hameedmaroor1627
    @hameedmaroor16272 жыл бұрын

    Good msg

  • @saliswaliha2642
    @saliswaliha26422 жыл бұрын

    Nammude suhurthum samrakshakanum yellam aayi allahuvine aakiyal madhi yella thunayum samadhanavum Avan nalkum

  • @elizabeththomas1906
    @elizabeththomas19062 жыл бұрын

    👍👍🙏

  • @AbdulJabbar-xw3jc
    @AbdulJabbar-xw3jc2 жыл бұрын

    Valare pettan aavatte.... Aakamshayode kaathirikkunnu

  • @xuv6665
    @xuv66652 жыл бұрын

    👍❤

  • @anuja3266
    @anuja3266 Жыл бұрын

    Yes!🥰🙏🏻

  • @nazeemmoosa2853
    @nazeemmoosa28532 жыл бұрын

    SUPER .SUPER .MONUUUU.🤔😊

  • @salammuttam1733
    @salammuttam1733 Жыл бұрын

    Good 👍💖

  • @rashmishinod947
    @rashmishinod9472 жыл бұрын

    👍👍

  • @fasalacheriyal7276
    @fasalacheriyal72762 жыл бұрын

    👍👍👍

  • @kingmalikjr
    @kingmalikjr2 жыл бұрын

    ❤❤❤

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn24219 ай бұрын

    Valaray🎉nalla🎉spech

  • @ShahidasalimShahida
    @ShahidasalimShahida2 жыл бұрын

    Super

  • @ismailshaheera8279
    @ismailshaheera82792 жыл бұрын

    💯👌

  • @sameehamvsemi6574
    @sameehamvsemi65742 жыл бұрын

    👍👍👍❤️🤲🏻🤲🏻

  • @moidumohd1968
    @moidumohd19682 жыл бұрын

    👌💯👌

  • @najmudheennajmudheenk2767
    @najmudheennajmudheenk27672 жыл бұрын

    സർ ഭീമ യുടെ സ്പോണ്സർഷിപ് നെ പറ്റി ഓരു വീഡിയോ ചെയ്യണേ

  • @kuttiadikaran3661
    @kuttiadikaran3661 Жыл бұрын

    Good speech ❤❤❤

  • @AbdulLatheef-zk9ej
    @AbdulLatheef-zk9ej Жыл бұрын

    👍🏻👍🏻👍🏻

  • @kdmoniles7504
    @kdmoniles7504 Жыл бұрын

    ❤❤❤👍

  • @abdullaabdulla9700
    @abdullaabdulla97002 жыл бұрын

    ഇത്ഒറ്റമൂലി ആണ് tanks

  • @rasheedparambat6913
    @rasheedparambat6913 Жыл бұрын

    👌👌👌👌👌👌

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    Nammal namme manassilakkuvanum nammude yokke falls thiruthuvanum 2 or 3 hours thanichirikkuka ella divasavum...appo.santhamay naam nammodu thanne samsarikkum manassil ...appolanu manasdilakunnathu nammude yokke shari thettukal...

  • @soopisoopi2349
    @soopisoopi23492 жыл бұрын

    8.17 👌

  • @abdhullatheef6041
    @abdhullatheef6041 Жыл бұрын

    Sir.thangale.nan.angeegarikunnu

  • @mrmk191
    @mrmk1912 жыл бұрын

    Enne പോലെയുള്ള oru manushyan ee lokathu thanne undavilla 😭

  • @shamlanoushad516
    @shamlanoushad516 Жыл бұрын

    Anil sir parayunnath ethra sariyanu

  • @harifasayyed7606
    @harifasayyed76062 жыл бұрын

    ഈ പറഞതാണ് ആരുംചെയ്യാത്തതും

  • @thahasherif2289
    @thahasherif22892 жыл бұрын

    Avareloralanu jan

  • @seenathp980
    @seenathp980 Жыл бұрын

    Jan ottakkanu

  • @noushadmepathmepath8587
    @noushadmepathmepath8587 Жыл бұрын

    🔥🔥🔥🔥🔥🔥🔥🔥♥️❤️❤️❤️♥️💯💓🔥🔥🙋

  • @ammuthrikkakara2824
    @ammuthrikkakara28242 жыл бұрын

    എൻറെ അച്ഛനുമമ്മയും ജോലിക്ക് പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നു

  • @sajnanajeeb3337
    @sajnanajeeb3337 Жыл бұрын

    🙌👍💯

Келесі