നിങ്ങൾ കാലങ്ങളായി ചോദിച്ച ഒരടിപൊളി ടൈം ട്രാവൽ, ഫാന്റസി ചിത്രം.....

HO!HO!HO! : ⛄ 🎄 :Celebrate this Christmas with KukuFM!
A special discount for my audience-
Use coupon code SANTA60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
Download link - kukufm.page.link/VeAQQrnAo5WX...
Hurry UP! Offer valid till 25th Dec only : 🎄🎄🎄
For users availing after 25th Dec
Use my coupon code - KADHA 50 for 50% discount on yearly subscription!
FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @brahmadutth
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 786

  • @orukadhasollattumasir7769
    @orukadhasollattumasir7769 Жыл бұрын

    HO!HO!HO! : ⛄ 🎄 :Celebrate this Christmas with KukuFM! A special discount for my audience- Use coupon code SANTA60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only! Download link - Hurry UP! Offer valid till 25th Dec only : 🎄🎄🎄 For users availing after 25th Dec Use my coupon code - KADHA 50 (mention your coupon code) for 50% discount on yearly subscription!

  • @anaz_._anu

    @anaz_._anu

    Жыл бұрын

    THE DIVINE MOVE 3 PLS SIR replay pls

  • @eagletrippy2769

    @eagletrippy2769

    Жыл бұрын

    Bro kings man 2 ഇടാമോ

  • @shiljith9194

    @shiljith9194

    Жыл бұрын

    Bro Perume the storry of a murderer onnu cheyyu man

  • @shanukottukadu1933

    @shanukottukadu1933

    Жыл бұрын

    😔😔😔😔A😔😔😔ÆÆ😔😔AAA😔A😔😔😔😔😔

  • @novauyir

    @novauyir

    Жыл бұрын

    *Ayyo venda* 😂😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 Жыл бұрын

    2വർഷം മുൻപ് മരിച്ച ഭാര്യ ഫോൺ ചെയ്തതറിഞ്ഞ ലേ സിം കമ്പനി... "ഞങ്ങൾക്ക് എവിടെയും നെറ്റ് വർക്ക്‌ ഉണ്ട്"... 🤣🤣🤣

  • @ajilmichael5632
    @ajilmichael5632 Жыл бұрын

    "സന്തോഷമായ കുടുംബം , പ്രക്ര്യതി , കാറ്റ് " അനൂപേട്ടൻ thug 😂😂😂

  • @ruturaj31csk
    @ruturaj31csk Жыл бұрын

    💛 അനൂപേട്ടാ ഞങ്ങൾക്കിപ്പോൾ കാലങ്ങളായി പറഞ്ഞ ടൈം ട്രാവൽ film അല്ല ആവശ്യം ഞങ്ങളുടെ ഡോൺലി മാമന്റെ 🔥 ഒരു അടാർ സിനിമയാണ് 👑👇

  • @darkgaming9202

    @darkgaming9202

    Жыл бұрын

    Athe........ Eante ponnu chattaanon katta waiting anne

  • @anushaanu2054

    @anushaanu2054

    Жыл бұрын

    Yae me tooo 😌

  • @spriteofj-dope1639

    @spriteofj-dope1639

    Жыл бұрын

    Waiting 🔥

  • @leomessi9128

    @leomessi9128

    Жыл бұрын

    Alla pinne

  • @__swalih__

    @__swalih__

    Жыл бұрын

    No korien ലാലേട്ടൻ ann namude ഡോൺലി മാമ്മൻ

  • @vishnuas2481
    @vishnuas2481 Жыл бұрын

    "Hello every one, welcome back to oru kadha sollattuma sir.....My dear സ്വത്തു കുട്ടികളെ " ഈ dialogue കേൾക്കാൻ ഇഷ്ടമുള്ള എത്രപേർ ഉണ്ട് ✨️❤️

  • @rasnac.m7245

    @rasnac.m7245

    Жыл бұрын

    Njhan

  • @ruturaj31csk

    @ruturaj31csk

    Жыл бұрын

    @@rasnac.m7245 ഞാനും

  • @usmanphph1562

    @usmanphph1562

    Жыл бұрын

    ഞാൻ

  • @ruturaj31csk
    @ruturaj31csk Жыл бұрын

    💛 നമ്മുടെ സ്വത്ത് ഡോൺലീ മാമന്റെ സിനിമ ആവശ്യമുള്ളവർ ഇവിടെ ഹാജർ ഇട്ടോളി!......👑💎👇

  • @Mrduck666

    @Mrduck666

    Жыл бұрын

    Enghe paathaalum nii

  • @ruturaj31csk

    @ruturaj31csk

    Жыл бұрын

    @@Mrduck666 😁🙂

  • @DashamoolamDaaamu
    @DashamoolamDaaamu Жыл бұрын

    നമ്മടെ Squid game ലെ അലിയെ ആരൊക്കെ ശ്രദ്ധിച്ചു ❤️🔥

  • @shaheedmohammed218

    @shaheedmohammed218

    Жыл бұрын

  • @anu-no5xz

    @anu-no5xz

    Жыл бұрын

    Njan 👍

  • @Dragon_lilly22

    @Dragon_lilly22

    Жыл бұрын

    പറയുംപോലെ squid game S2 എന്ന് വരുവോ എന്തോ ☹️

  • @jainjohn6361
    @jainjohn6361 Жыл бұрын

    ഒരു ചെറു പുഞ്ചിരിയോടെ അവസാനിക്കുന്ന ഒരു കഥ ❤❤❤ അനൂപ് ഭായ് യൂണിവേഴ്സ് 💞💞💞 ഇയാൾക്കിതു പകൽ സമയത്തു എന്തിന്റെ കേടാണ് 😄😄😄😄

  • @forfuture236
    @forfuture236 Жыл бұрын

    ഇയ്യാളുടെ ഹ്യൂമർ സെൻസ് ഉണ്ടല്ലോ അത് അപാരം ആണ്. എത്ര ത്രില്ലിംഗ് പടം ആണേലും ഇടക്ക് ഓരോ കോമഡി കൊടുത്ത് ചിരിപ്പിച്ചു കളയും

  • @naflatht1441
    @naflatht1441 Жыл бұрын

    ഒരു അര മണിക്കൂർ വായ തോറ ന്ന് അണ് കണ്ടത്. Adipoli padam❤️‍🔥

  • @msqmedia4862
    @msqmedia4862 Жыл бұрын

    എനിക്ക് ഇതിന്റെ അവസാനത്തെ അവതരണം ഇഷ്ടായി മോള് പോതന്തേ ഭാര്യ നിങ്ങൾക്ക് പകൽ സമയത്തും ഇതെന്തിൻ്റെ കേടാണ്😂😂😂😂😂🤣🤣🤣🤣

  • @swathyfrijilsagar5279
    @swathyfrijilsagar5279 Жыл бұрын

    തല പൊകഞ്ഞു ഓട്ടു കമ്പനി പോലെ ആയി.... ആകെ പൊക 😵‍💫എന്തായാലും പടം അടിപൊളി 🥰

  • @roysebastian1402
    @roysebastian1402 Жыл бұрын

    ഇതിപ്പോ എന്താ നടന്നെ... എനിക്ക് വട്ടായോ.. അതോ എല്ലാർക്കും വട്ടായോ... എന്തായാലും സൂപ്പർ...

  • @abhidev2641
    @abhidev2641 Жыл бұрын

    എന്റെ അനൂപേട്ടാ കുറച്ചു ദിവസമായി അനുപേട്ടന്റെ കണ്ട വീഡിയോസ് തന്നെ ഇരുന്നു കാണുകയായിരുന്നു. Time travel movies കുറച്ചു കുഴപ്പം പിടിച്ചതാണെങ്കിലും ഈ മൂവി അടിപൊളിയായിട്ടുണ്ട്👍🏻👍🏻👍🏻

  • @mohammedziyad3001
    @mohammedziyad3001 Жыл бұрын

    ബായി കഥ പറയുമ്പോൾ ആരും കെട്ടിരുന്നു പോവും ... അത്രക്കും പൊളിയാ ... 👌

  • @akhilakhils5302
    @akhilakhils5302 Жыл бұрын

    ശരിയാ ഇവിടെ കോടികൾ മുടക്കി ചെയ്യുന്ന സിനിമയെ ക്കാൾ എത്രയോ ഫേധമാണ് ഇതൊക്കെ ✌️✌️

  • @ranjurajan2841
    @ranjurajan2841 Жыл бұрын

    ശ്വാസം പിടിച്ചിരുന്നു കണ്ടു തീർത്തു 👍👍👍

  • @soumyasoumya4567
    @soumyasoumya4567 Жыл бұрын

    Merry Christmas Anoopetta and family...ഈ ചാനലിലെ അനൂപേട്ടന്റെ ഓരോ സ്വത്ത്കുട്ടികൾക്കും family യ്ക്കും Merry Christmas 🎅 🎄 ❤

  • @sreerajveluthedath81

    @sreerajveluthedath81

    Жыл бұрын

    താങ്ക്സ്

  • @ValsalaKrishnan-ho5te

    @ValsalaKrishnan-ho5te

    6 ай бұрын

    Thanku dear ❤

  • @fareedmuhammed4778
    @fareedmuhammed4778 Жыл бұрын

    ആരൊക്കെ don lee മാമന്റെ പടത്തിന് വേണ്ടി wait ചെയ്യുന്നു

  • @murshidmurshi1004
    @murshidmurshi1004 Жыл бұрын

    എന്റെ പൊന്നെ ഒരു അരമണിക്കൂർ എന്റെ കിളി പോയി 😂😂😂 പൊളി ബ്രോ....

  • @fousiya224
    @fousiya224 Жыл бұрын

    Detactive china town 4cheyyo pls

  • @sheejadharmaraj9004

    @sheejadharmaraj9004

    Жыл бұрын

    Ayin athu erangillalo

  • @thejastheju214

    @thejastheju214

    3 ай бұрын

    Irangi bro

  • @mufeedamufinoushad4383
    @mufeedamufinoushad4383 Жыл бұрын

    എന്റെ പൊന്നോ 🤭അടിപൊളി 😍നല്ല അടിപൊളി മൂവി 🥰അടിപൊളി അവതരണം 😘😘😘😘

  • @mishab3279
    @mishab3279 Жыл бұрын

    Anoop mon is back 😂❤️

  • @syedali4875

    @syedali4875

    Жыл бұрын

    😂😂

  • @binoyk6020
    @binoyk6020 Жыл бұрын

    സൂപ്പർ സിനിമ 👌👌👌അടിപൊളി കൊള്ളാം ഇനിയും നല്ല സിനിമകൾ വരട്ടെ

  • @reshmaraju96
    @reshmaraju96 Жыл бұрын

    അനൂപേട്ടനും അനൂപേട്ടന്റെ എല്ലാ സ്വത്തു കുട്ടികൾക്കും Merry Christmas🎄😍

  • @harithalekshmi420
    @harithalekshmi420 Жыл бұрын

    😄😄🥰😄😄😄last ഡയലോഗ്സ് പൊളിച്ചു

  • @sujeeshsujee9436
    @sujeeshsujee9436 Жыл бұрын

    സൂപ്പർ അനുപ് ഏട്ടാ വീണ്ടും ഇതു പോലുള്ള കഥ സൊല്ലണം ട്ടാ

  • @divyamenon4002
    @divyamenon4002 Жыл бұрын

    Your voice's aaradhika 💞 Merry Christmas ⛄🎂🎄⛄⛄🎂🥳

  • @mdevasurya1141
    @mdevasurya1141 Жыл бұрын

    ഈ vedio കാണാൻ വന്ന എല്ലാവർക്കും ഒരായിരം HAPPY CHRISTHMAS

  • @sijisuresh8432
    @sijisuresh8432 Жыл бұрын

    അനൂപേട്ടന്റെ സ്വത്തുകുട്ടികൾക്ക് merry christmas...., 🤗🎅🏻

  • @Anandupapz
    @Anandupapz Жыл бұрын

    അങ്ങനെ എല്ലാവരും രക്ഷപെട്ടു Uffff😍❤️

  • @_TROXIN_
    @_TROXIN_ Жыл бұрын

    31:36 Kollam nalla chimittu sanam ❤️💥

  • @Augustin561
    @Augustin561 Жыл бұрын

    Merry Christmas and Happy New year Anoop bro

  • @niveditharamachandran8695
    @niveditharamachandran8695 Жыл бұрын

    Merry Christmas anoopetta and your cute family

  • @jishaic4600
    @jishaic4600 Жыл бұрын

    End polichu👏🏻👏🏻👏🏻👏🏻

  • @s-a-mxa-l-13s
    @s-a-mxa-l-13s Жыл бұрын

    Congratulations for 700k 💥

  • @athirakumaranathira501
    @athirakumaranathira501 Жыл бұрын

    Advance Happy Christmas anoopetta 💕chechikum kujuvavakum 💕

  • @ameen4498
    @ameen4498 Жыл бұрын

    5:09 ith nammade matte squid game ile ali alle

  • @abhirami-3225
    @abhirami-3225 Жыл бұрын

    HAPPY Christmas to anoop chettan and your family

  • @manjushamuralims6995
    @manjushamuralims6995 Жыл бұрын

    Happy christmas anoopetta🎅🎅

  • @aiswarya4416
    @aiswarya4416 Жыл бұрын

    Anoop ettan fanzzz power kanikkk🔥💖 Merry Christmas and Happyyy New Year Anoop ettaaa☃️✨❤

  • @ruturaj31csk
    @ruturaj31csk Жыл бұрын

    💛 Anoopettan forever 👑👇

  • @_bangtan_pinks_army_world_
    @_bangtan_pinks_army_world_ Жыл бұрын

    Merry Chritmas Anoopetta❤️❤️

  • @janakiram9169
    @janakiram9169 Жыл бұрын

    More time loops and sci fi anoopettaa ❤️❤️❤️

  • @jishnuasokan1930
    @jishnuasokan1930 Жыл бұрын

    Happy Christmas anoopettaaaa.... 🎅🎅🎅🎅🎅🎅

  • @Dikrooos
    @Dikrooos Жыл бұрын

    Time travel movie iniyum pradheekshikkunnu❤❤❤

  • @preenarajeev594
    @preenarajeev594 Жыл бұрын

    Adhiyam kozhanu poyii pinne sherrii ayyii .kollam 😘❤️💓❤

  • @lintalinta
    @lintalinta Жыл бұрын

    ക്രിസ്മസ് ആശംസകൾ അനൂ ചേട്ടാ

  • @sandrakp2737
    @sandrakp2737 Жыл бұрын

    അനൂപ് ഏട്ടനും സ്വത്ത്‌ കുട്ടികൾക്കും happy christhmas 🥳🥳

  • @athulyaappu4985
    @athulyaappu4985 Жыл бұрын

    Hiii anoop yattta. Happy Christmas...... 🥰 super movie🍿🎥😁🎥🎥🎥🍿😁

  • @rinhae.i
    @rinhae.i Жыл бұрын

    അനുപെട്ടന്റെ സ്വത്തുകുട്ടികൾക് എന്റെ വകയൊരു Happy xmass🎅🎉🎊🎉🍻 അനുപെട്ടാനും പിന്നെ അനുപെട്ടന്റെ സ്വന്തം കുഞ്ഞു സ്വത്തുകുട്ടിക്കും കുട്ടിയുടെ അമ്മക്കും Happy xmas🥳സ്വത്തുകുട്ടിയുടെ first xmas ആണലോ 😁🪄💓

  • @Gurl_Of_heaven_
    @Gurl_Of_heaven_ Жыл бұрын

    Njn Ichiri thamasichu..😓.... Ithiri Alla 2-3 days aayi Cinema vannittu🤭. notification sradhichilla.😒 New movie enthe varathathu ennu aalochichu acc eduthu🙂. nokkiyappozhaanu vdo kandathu🥰......Moviede kaaryam parayandallo...🌈🌈.Cinema ore Poli alle🖤 😘Anyway Advanes Happy New year Anoopettan & Family 💝.... ❣️pinne Anoopettante swathukuttikalkkum happy New year 💥✨ chetante soundu oru rakshem illatta💗👌Pakshe Climax...😂.... Ellam Matti maricha climax aayipoyi❣️.chetante sound effect koodi aayappo set 🌈💝 Amazing story 😍❤️

  • @shemimol9349
    @shemimol9349 Жыл бұрын

    Merry christmas anoopetta and family don lee mammante movie idane🔥

  • @ajay_1997______
    @ajay_1997______ Жыл бұрын

    Happy Xmas bro 😍 Super movie🔥

  • @Euphoria_na_bi
    @Euphoria_na_bi Жыл бұрын

    Merry Christmas to u nd fam...nd to all ur sothukuttikal🎄🎄🎄🎄⛄⛄

  • @aleenabaiju4181
    @aleenabaiju4181 Жыл бұрын

    happy christmas anoop chettan & fam💗❄️

  • @sajithmadhavan410
    @sajithmadhavan410 Жыл бұрын

    അനിയാ, നിന്റെ വീഡിയോ കാണുന്നതിന് മുൻപേ ലൈക്‌ ചെയ്തുപോകുന്നു. സത്യം ❤❤❤👍👍👍

  • @arshi__naz
    @arshi__naz Жыл бұрын

    Merry cristumus and happy new year 🎊🎄എല്ലാ സ്വത്തു കിളവന്മാർക്കും കിളവികൾക്കും 😌✨️ഇന്നെങ്കിലും ഒന്ന് മാറ്റിപ്പിടിച്ചല്ലോ അനൂപേട്ടൻ അടുത്തത് ഒരു അഡാർ ഡോൺലി മാമൻ മൂവി ആയിക്കോട്ടെ എന്ന് എവിടുന്നോ ഒരു സ്വത്തുക്കുട്ടി 😌💞💫......!

  • @thegaintuniverse9921
    @thegaintuniverse9921 Жыл бұрын

    എൻ്റമ്മോ പൊളി സാനം🔥🔥🔥

  • @archamurali2403
    @archamurali2403 Жыл бұрын

    Haii anoopettaa happy Christmas ❤️🥰🥰

  • @CPCreationTechchannel
    @CPCreationTechchannel Жыл бұрын

    29:32 hero alla villain😂 ❤

  • @sanjanas6160
    @sanjanas6160 Жыл бұрын

    Anoopettan 😍💖🎉

  • @fathimaamna4110
    @fathimaamna4110 Жыл бұрын

    iniyum ithupoole timeloop movie idanee💓💓

  • @diya5249
    @diya5249 Жыл бұрын

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 💜😌

  • @harishpookkoden6416
    @harishpookkoden6416 Жыл бұрын

    4:44 squid gamile ali 😄

  • @sreekuttyps8588
    @sreekuttyps8588 Жыл бұрын

    Happy xmas anoopetta

  • @jency.p.rsreejith.s9949
    @jency.p.rsreejith.s9949 Жыл бұрын

    അനൂപേട്ടാ കിളിപ്പറന്നു ഇങ്ങനെ നമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടാരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ തിരുച്ചു കൊണ്ട് വരാരുന്നു 😄

  • @WubasWorld525
    @WubasWorld525 Жыл бұрын

    Happy christmas anoopetta.... ❤️

  • @historicdata
    @historicdata Жыл бұрын

    05:08 ali from squid game

  • @jyothikv8527
    @jyothikv8527 Жыл бұрын

    Happy Christmas 🎂🎂🎂and prayers too🙏🙏🙏🙏🙏

  • @sharafudeensah927
    @sharafudeensah927 Жыл бұрын

    വേൾഡ് വാർ 2. ആസ്പദമാക്കി. ഒരുപാട് സിനിമയുണ്ടല്ലോ നല്ലദ് നോക്കി പറഞുതരു അനുബെട്ടാ

  • @proboy976
    @proboy976 Жыл бұрын

    Congrats 700 k🔥

  • @soniyageorge4543
    @soniyageorge4543 Жыл бұрын

    Happy Christmas sothukuttikale❤️❤️✨

  • @akhilatuttu9413
    @akhilatuttu9413 Жыл бұрын

    Nte anoopettooo ingalu allellu poli padam kondallee varaolluu... Superrrr

  • @ayishaadeeba687
    @ayishaadeeba687 Жыл бұрын

    I love your voice very thrilled

  • @daebaak5211
    @daebaak5211 Жыл бұрын

    5:06 😱😱😱 omg ath squid gameile ali alle

  • @adithyanadithyan4515
    @adithyanadithyan4515 Жыл бұрын

    നമ്മൾ എത്രെയും പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ 🙌🏻💖

  • @anshifashifa8462
    @anshifashifa8462 Жыл бұрын

    Wednestday series cheyyumo etta...pls..

  • @aniladevassy579
    @aniladevassy579 Жыл бұрын

    Ee movie review നേരത്തെ ഞാൻ കണ്ടിട്ടുണ്ട് but anoopettente voice ൽ kelkkupol oru special effect ആണ്.ആനയില്ലാതെ എന്ത് തൃശ്ശൂർപൂരം ല്ലേ

  • @anju7256
    @anju7256 Жыл бұрын

    Seen padam oru rekshem illa powli🔥🔥🔥🔥

  • @Marcusgregarry
    @Marcusgregarry Жыл бұрын

    Wonderful explanation brother

  • @Antonia_Montana
    @Antonia_Montana Жыл бұрын

    Happy christmas to all 🕊️❤️

  • @__nark_issa__
    @__nark_issa__ Жыл бұрын

    Cheta happy christmas🎄✨🎉🎊

  • @fhffcc9948
    @fhffcc9948 Жыл бұрын

    പുതുവത്സരത്തിൽ എന്നും ചേട്ടന്റെ ശബ്ദം കേട്ടാ മതി

  • @akhilarahul
    @akhilarahul Жыл бұрын

    Happy Christmas anoopetta ee story njan kandatha ennalum onudi kanum

  • @namithamadhu123
    @namithamadhu123 Жыл бұрын

    Sherikkum vattayi.. Super film.. Eniyum venam enganathe film

  • @priyajoshy620
    @priyajoshy620 Жыл бұрын

    Nalla katha. Waiting for more of this type

  • @suvarnasunil4452
    @suvarnasunil4452 Жыл бұрын

    'The wailing ' explain cheyamo.. Korean film aanu enik kandapol nallapole angu ishtamayii... Aamathiriyaa aa filmte making. Please explain.....

  • @ayishaliyana5337
    @ayishaliyana5337 Жыл бұрын

    Nice moovi love korean movies.!!!!♥️😩

  • @Akshaya-wl6ze
    @Akshaya-wl6ze Жыл бұрын

    700k family 😍

  • @bhama7245
    @bhama7245 Жыл бұрын

    HaPpY 🎄🎅🔔❄ chettaa

  • @muhammedyaseen3618
    @muhammedyaseen3618 Жыл бұрын

    Adipoli machine 😍❤️ butifull

  • @abdulsalam.m3739
    @abdulsalam.m3739 Жыл бұрын

    അനൂപ് നൻപാ ഫിലിം തീ💥💥 എല്ലാവർക്കും കിളി പാറി കാണും 🤣🤣🤣

  • @sarikasuresh4667
    @sarikasuresh4667 Жыл бұрын

    പറയ് മനുഷ്യ 😂😂😂😂😂

  • @asnashihab9841
    @asnashihab9841 Жыл бұрын

    Mmmm...Eee Movie Kolham...🥰

  • @grigorsabu5041
    @grigorsabu5041 Жыл бұрын

    ijjathi ad presentation😂🙏

  • @ashanuyir3908
    @ashanuyir3908 Жыл бұрын

    Anupetta 😊😊

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Жыл бұрын

    സൂപ്പർ മൂവി ചേട്ടാ 💞💞💞❤️❤️❤️

  • @roselimajenson3479
    @roselimajenson3479 Жыл бұрын

    Twist ulla movies okea isstamullavar like adi

  • @nidasameer6525
    @nidasameer6525 Жыл бұрын

    Adipoli🥰

Келесі