നിങ്ങൾ ഇനി എങ്ങനെയാ ടയറിൽ ഇരിക്കുന്നേ? | TYRE MAKEOVER | Quppi

#quppi #tyres #upcycling

Пікірлер: 316

  • @sreekaladamodaran256
    @sreekaladamodaran256 Жыл бұрын

    കൂടെ കട്ടയ്ക്ക് നിന്ന ബ്രോ, അമ്മ 👏👏👏👏👏

  • @prasobh55

    @prasobh55

    Жыл бұрын

    👍✌️👍✌️👌

  • @abhijithk.a3495
    @abhijithk.a3495 Жыл бұрын

    സൂപ്പർ 🥰... മെനക്കെട്ടത് വെറുതെയായില്ല,, final look, വേറെ ലെവൽ ❤️❤️

  • @saleenarp8301

    @saleenarp8301

    Жыл бұрын

    അദ് ശരിയാ

  • @nishahaneef3947
    @nishahaneef3947 Жыл бұрын

    What a hardworking woman you are! Excellent work.....❤️🥰

  • @raslaRasheed
    @raslaRasheed Жыл бұрын

    ചേച്ചി സൂപ്പറാ മുന്നേ newsലും interview ലും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു ചാനൽ കാണുന്നത് ഇപ്പഴ ഈ ഒറ്റ വീഡിയോ കൊണ്ട് subscribe ചെയ്യിച്ചു 😘 ഇത്തരം കുശിനി പണികൾ കാണാനും help ചെയ്യാനും എനിക്കും ഇഷ്ട്ട, ഒറ്റക്ക് ചെയ്യാൻ മടിയും എന്തായാലും കലക്കിയിട്ടുണ്ട് ❤️

  • @aswathivayalot3822
    @aswathivayalot3822 Жыл бұрын

    Super. . രണ്ടു പേർക്കും ബിഗ് സല്യൂട്ട്😍

  • @alfiyarahim3153
    @alfiyarahim3153 Жыл бұрын

    ശരിക്കും spr എനിക്ക് ചേച്ചിയെ നല്ല ഇഷ്ട role model aakanamenn ind ഒരു മടിയും ഇല്ലാതെ കഷ്ടപ്പെടുന്ന ഇനിയും ഇങ്ങനെ ഉള്ളത് ഒക്കെ ഇടണേ......., i like it.... ചേച്ചിടെ വീട് കൊല്ലത് എവിടാ nta വീടും kollatha എനിക്ക് ആ വീട്ടിൽ ഒന്ന് വരണമെന്ന് ind

  • @hazifm8651
    @hazifm8651 Жыл бұрын

    You are a great awesome women😍. And that bro with he is so generous. God bless you both ❤️

  • @thampit.j4636
    @thampit.j4636 Жыл бұрын

    നന്നായിട്ടുണ്ട് മോളേ, മോളുടെ സംസാരം നല്ല രസമുണ്ട്, ഇനിയും ഇതുപോലത്തതൊക്കെ വരട്ടെ. Thank you.

  • @silentvoice9982
    @silentvoice9982 Жыл бұрын

    Adipoliii mutheeee💞.....Ijjaathi ideas okke njangaleyum koodi kaanicha chechikk Big salute💞

  • @brainybrightbbracademy
    @brainybrightbbracademy Жыл бұрын

    ഇഷ്ടമായി നിങ്ങളുടെ വോയിസ്‌ ഇഷ്ട്ടപെട്ടിട്ടാണ് ഞാൻ ഈ വീഡിയോസ് കാണാൻ തുടങ്ങിയത് നാച്ചുറൽ വോയിസ്‌ 🥰🥰🥰🥰🥰

  • @vrindak4275
    @vrindak4275 Жыл бұрын

    Oh my god...super and excellent work ✨✨✨ u r amazing dear quppi 👍👍💫💫

  • @chinchu1943
    @chinchu1943 Жыл бұрын

    Pwoli 🔥first time kuttide video kanune..subscribed👍

  • @arungraphics733
    @arungraphics733 Жыл бұрын

    instayil short kandappozhe,....waiting aayirunnu,....youtube notification nu vendi

  • @sudheeshsukumaran30
    @sudheeshsukumaran30 Жыл бұрын

    ഈ cutter നല്ല അപകടമാണ്.ഈ വീഡിയോ കണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം പരിചയമുള്ള ആരുടേലും സഹായത്തിൽ മാത്രം try ചെയുക. തടിയുടെ ബ്ലേഡ് ആണ് ഏറ്റവും അപകടം. കൈയിൽ നിന്നും താഴെപ്പോയാൽ off ആകാത്തതാണ് പ്രധാന കാരണം. Current പോയപ്പോൾ off ആകാതെ വെച്ചിട്ട് എനിക്ക് പണി കിട്ടിയിട്ടുണ്ട്, room മുഴുവൻ ഈ cutter ഓടി.

  • @rajinair6129
    @rajinair6129 Жыл бұрын

    Very good work. It is very essential to have good support team. Keep it up.

  • @Sherinbolgatey
    @Sherinbolgatey Жыл бұрын

    First time vidio kanunne very intestting no words superb sub bell button ellam adichu pottichu keri vanite unde ee familiyilaky

  • @akshaytp252
    @akshaytp252 Жыл бұрын

    സാധനം അടിപൊളി സൂപ്പർ മെനക്കെട്ടത് വെറുതെയല്ല👌👌👌👌💖🎉🎉♥️

  • @haneefaramla5829
    @haneefaramla5829 Жыл бұрын

    ചേച്ചി എന്നും വീഡിയോ വിടുമോ ചേച്ചിയുടെ വീഡിയോ അടിപൊളി ആയത് കൊണ്ടാണ് പ്ലീസ് ചേച്ചി

  • @lechuanu2465
    @lechuanu2465 Жыл бұрын

    Chechi 💖Adipoli aayitnd..chettanu big salute 💖

  • @shabeebshajahan7392
    @shabeebshajahan7392 Жыл бұрын

    Ith കൊള്ളാമല്ലോ മൊതലാളീ........ 💥💥💥💥💥💥sooper onnum പറയാനില്ല ഒരേ poli

  • @lightintolifecoloursoflife
    @lightintolifecoloursoflife Жыл бұрын

    Hardworking girl quppi😍😍👍

  • @kl08creations45
    @kl08creations45 Жыл бұрын

    Super idea 👍💝

  • @arunimasasidharan8293
    @arunimasasidharan8293 Жыл бұрын

    Actually njn ee type videos nokkarnu..excellent work

  • @amazing3207
    @amazing3207 Жыл бұрын

    Adipoli working super aayittuttu❤ bro yum ammayum cutayikku ninnu❤❤❤🎉

  • @adhil.o.k2900
    @adhil.o.k2900 Жыл бұрын

    അത് പൊളിച്ചു മോളെ 👍👍👍😘😘സൂപ്പർ

  • @akshay_drawz
    @akshay_drawz Жыл бұрын

    Hardwork payoff 💖

  • @ashikaashika9313
    @ashikaashika9313 Жыл бұрын

    എനിക്ക് നല്ലം ഇഷ്ട്ടായി ഉണ്ടാക്കി നോക്കണം fb ill നിന്ന് വീഡിയോ കണ്ടു

  • @chippyrenjush8761
    @chippyrenjush876118 күн бұрын

    Super ayittund chechi ...

  • @aswathikk5671
    @aswathikk5671 Жыл бұрын

    Creativity 🔥✨

  • @lijoyfotoartist
    @lijoyfotoartist Жыл бұрын

    Hardwork Level 🔥🔥🔥

  • @sahidasahi8859
    @sahidasahi8859 Жыл бұрын

    Bayangra ishtayi....adipoli👍

  • @sruthin5177
    @sruthin5177 Жыл бұрын

    അടിപൊളി. ഒന്നും പറയാൻ ഇല്ല 🙏🙏🙏

  • @sahad4708
    @sahad4708 Жыл бұрын

    സംഭവം കിടുക്കി 🤟🏼😍

  • @amazing3207
    @amazing3207 Жыл бұрын

    Inniyum enginethe nalla nalla video kku vendi waiting 🎉🎉🎉🎉

  • @Craftbyfayiza2007
    @Craftbyfayiza2007 Жыл бұрын

    Super work.well done quppi chechi 👍

  • @sindhusabu2910
    @sindhusabu2910 Жыл бұрын

    Your effort is very brilliant👍 ❤‍🔥

  • @oommenc.i9028
    @oommenc.i9028 Жыл бұрын

    Your dedication to this work is wonderful and pleasant talking ✨️

  • @wings2dreamsbyseannshine692
    @wings2dreamsbyseannshine692 Жыл бұрын

    Super idea💡 ... ithellam e small quppi thalakkullil ninnano...lots of love n support ❤

  • @anasthakri4589
    @anasthakri4589 Жыл бұрын

    സംഗതി ഉഷാർ... അടിയിൽ പ്ലൈവുഡ് വേക്കുന്നതിനേക്കൾ നല്ലത് എന്തെങ്കിലും കുറച്ച് കട്ടിയുള്ള ക്വാളിറ്റി ഉള്ള mat vekkunnathayirunnu....എന്നൽ ഒന്നൂടെ ഇരിക്കാൻ sughamundakum

  • @bottleanalyst2284
    @bottleanalyst2284 Жыл бұрын

    Awesome work Quppi👌👌

  • @Outlive-rz5hf
    @Outlive-rz5hf Жыл бұрын

    Chechi,chechide swing machine te review idamo?❤️❤️❤️ Iripidam kollam . 🎉Polich 🔥🔥🔥

  • @shadohyoutuber
    @shadohyoutuber Жыл бұрын

    ചേച്ചി ശൂപ്പറാ...... 👌🏻

  • @annutom8441
    @annutom8441 Жыл бұрын

    Hat's off to you little sister.adipoli....great family.

  • @jijarm5154
    @jijarm5154 Жыл бұрын

    7:13 il heart attack 🥲 Seat sett😍❤️✌️

  • @ajminagandhi1495
    @ajminagandhi1495 Жыл бұрын

    Amazing work✨️

  • @dayadenkon1118
    @dayadenkon1118 Жыл бұрын

    Ishtayi mole orupad.. also ur cute bro and mom.. they also suffering for ur wish.. god bless

  • @foodtechhafeer3400
    @foodtechhafeer3400 Жыл бұрын

    Superb idea… nalla bhangi nd… oru suggestion nd. Valuppam koottanam

  • @lilly2215
    @lilly2215 Жыл бұрын

    Adipoli.. anth rasayita chaythe.

  • @Superman-46
    @Superman-46 Жыл бұрын

    ലളിതം സുന്ദരം

  • @mychatterbox964
    @mychatterbox964 Жыл бұрын

    Words are not to appreciate you dear it was really great awesome

  • @chimumi7592
    @chimumi7592 Жыл бұрын

    Great quppi❤️effort👏👍

  • @johnsonno5082
    @johnsonno5082 Жыл бұрын

    👍 തൃശ്ശൂർ ഭാഷയിൽ കലക്കി

  • @freehandgallery
    @freehandgallery Жыл бұрын

    Adipoli super colour

  • @ammalusajeev4348
    @ammalusajeev4348 Жыл бұрын

    Quipi ur very talented..

  • @josemonbaby32
    @josemonbaby32 Жыл бұрын

    വീണ്ടും പോളി item👌👌

  • @unknown-xw5op
    @unknown-xw5op Жыл бұрын

    Chechi poli 🎉

  • @Seethuaestheticpro365
    @Seethuaestheticpro365 Жыл бұрын

    Teacher super fantastic performance 😻😋

  • @shalini6115
    @shalini6115 Жыл бұрын

    അടിപൊളി 👍👍👍

  • @syringsstudio8351
    @syringsstudio8351 Жыл бұрын

    Chechi... adipoli ayittund

  • @jissajose4304
    @jissajose4304 Жыл бұрын

    Super.Adipoli

  • @akashtp3
    @akashtp3 Жыл бұрын

    Very creative idea keep going like this 👍🏿

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 Жыл бұрын

    Kazhivu thanne👍🏻👍🏻👍🏻❤❤❤

  • @raazirilwan8263
    @raazirilwan8263 Жыл бұрын

    Wow !!! Amazing❤

  • @binu.v.p3473
    @binu.v.p3473 Жыл бұрын

    അടിപൊളി സൂപ്പർ......

  • @joicejohn7742
    @joicejohn7742 Жыл бұрын

    Excellent work 🤝🏻👌🏻

  • @kannankashi8148
    @kannankashi8148 Жыл бұрын

    സൂപ്പർ 👍

  • @anniyan8709
    @anniyan8709 Жыл бұрын

    Kollam . Adipoli..

  • @ratheeshpkratheeshpk4435
    @ratheeshpkratheeshpk4435 Жыл бұрын

    സൂപ്പർ വർക്ക്‌ സംഗതി പൊളിച്ചു

  • @vimeeshviswam254
    @vimeeshviswam254 Жыл бұрын

    Good ...like it .. cutting grainter use cheyyumbo safety guard fix cheyth use cheyyu please ....anubavam aane...

  • @zachariahfreeman7288
    @zachariahfreeman7288 Жыл бұрын

    Great diy very nice ! i will try it for my self ! thank you for the video

  • @mirshanam972
    @mirshanam972 Жыл бұрын

    Adipoli 😍enik nalloonam ishtayi

  • @rinujabi7031
    @rinujabi7031 Жыл бұрын

    Superb excellent work

  • @swathyps897
    @swathyps897 Жыл бұрын

    Ith kidu...👌👌👌

  • @dawoodff1438
    @dawoodff1438 Жыл бұрын

    Jeans vech oru backpack indakune vdo try chymoo

  • @georgejosephv4895
    @georgejosephv4895 Жыл бұрын

    വളരെ നന്നായി. 👍😄👏👏👏

  • @Inmeeeeee
    @Inmeeeeee Жыл бұрын

    Adipolidoo❤❤❤

  • @Mohamed-ik2yv
    @Mohamed-ik2yv Жыл бұрын

    Good chechi

  • @mathewabrahamthomas
    @mathewabrahamthomas Жыл бұрын

    അടിപൊളി 💕💕🥰

  • @bushrathachan7116
    @bushrathachan7116 Жыл бұрын

    Super idea ❤

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 Жыл бұрын

    Wow.....superb.......!!!

  • @vishnujayakumar1467
    @vishnujayakumar1467 Жыл бұрын

    Dedication 🔥👌

  • @rayanrayanrayan7134
    @rayanrayanrayan7134 Жыл бұрын

    Hard work 😍👍👍

  • @diyagafoor336
    @diyagafoor336 Жыл бұрын

    Chechi upstairs sathananghal organize cheyunna video idumo?

  • @andriyaswonderland4237
    @andriyaswonderland4237 Жыл бұрын

    കിടുക്കി 🥰🥰🥰

  • @bananaleaf2255
    @bananaleaf2255 Жыл бұрын

    നന്നായിട്ടുണ്ട്

  • @MargaretShibu
    @MargaretShibu Жыл бұрын

    Wow, simply wow♥️👌😍

  • @Benil671
    @Benil671 Жыл бұрын

    Master video brothar and sister

  • @akhilasajin
    @akhilasajin Жыл бұрын

    Oh nice❤

  • @aggietony9
    @aggietony9 Жыл бұрын

    The effort ,,🥰

  • @josephparayil3247
    @josephparayil3247 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് മോളെ

  • @sunus-8835
    @sunus-8835 Жыл бұрын

    Supper kothavum mulayum

  • @krishnarajbengalam7307
    @krishnarajbengalam7307 Жыл бұрын

    Nice work 👏❤️

  • @user-dw5od8gu4m
    @user-dw5od8gu4m Жыл бұрын

    സൂപ്പർ 💪🏻💪🏻

  • @outspoken7
    @outspoken7 Жыл бұрын

    Great go dear..

  • @ppok_rgjin
    @ppok_rgjin Жыл бұрын

    Wow super 🎉

  • @shidhilaparvom7735
    @shidhilaparvom7735 Жыл бұрын

    മനോഹരം

  • @goodechotech5196
    @goodechotech5196 Жыл бұрын

    1:35 circle nte edge il koodi sponge vekaayirunnu✨ soo aa plywood irritating feel undakilla♥️

  • @nitheeshkumar.rnitheeshkum8182

    @nitheeshkumar.rnitheeshkum8182

    Жыл бұрын

    Correct

  • @kavyavivek9701
    @kavyavivek9701 Жыл бұрын

    Home tour iduu chechi....we are super excited

  • @Ataleoftwohearts
    @Ataleoftwohearts Жыл бұрын

    പൊളിച്ചു😍 തകർത്തു😍 തിമിർത്തു😍 😊😊😊😊 നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ 🥰🥰🥰🥰🥰 Well done Teacher ❤️

  • @Dheeju

    @Dheeju

    Жыл бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉wfstfv 🤕🙏🏿👏👏🥳❤️😊😊😂😭🤕😇😀🙏🏿😍☺️💃😟👎😘👋🥥👩‍👧‍👦🕺😱😱✅🍋👩‍👧‍👦😅👩‍👧‍👦😅😽😽💔💔😀😀😃😃😃😄😁😁😁😆🥹😅😅😂😂🤣🥲☺️😊😇😇🙃🙃😉😌😌😇😇🥰😍😍🥰😘😗😙😙😚😋😋😛😛😝😜🤪🤪🤨🧐🤓😎🥸🤩🥳😏😒😞😞😔😟😏😞🥸😟😟😕🙁☹️😖😖😫🥺😢😭 bye

  • @amt9091
    @amt9091 Жыл бұрын

    Kidilan...

Келесі