നിങ്ങളിൽ പൈശാചിക സ്വാധീനമുണ്ടോ? എങ്ങനെ തിരിച്ചറിയാം? Fr Thomas Vazhacharickal

© 2024 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement. നിങ്ങളിൽ പൈശാചിക സ്വാധീനമുണ്ടോ? എങ്ങനെ തിരിച്ചറിയാം? Fr Thomas Vazhacharickal | Mount Nebo Retreat Center, Vagamon
Thomas Vazhacharickal is a Catholic priest belonging to the Eparchy of Palai,
Kerala, India. He obtained his bachelor’s degrees in English Literature and Education.
After teaching in schools for a few years he opted for full time parish ministry,
in the course of which he encountered cases of demonic afflictions and satanic
possession. These incidents were ‘eye-openers’, which fueled an interest in
exorcism. A renewal ministry focused on deliverance developed. Within
years, he was actively preaching retreats at retreat centres and parishes in Kerala.
He completed his doctoral studies in Spiritual Theology at St. Peter’s Pontifical
Institute, Bengaluru, in 2015, with, as yet, unbeaten scores. Presently,
he is appointed as Director, Abba Bhavanam, Mount Nebo Eparchial Retreat
Centre, Vagamon, Kerala, and serves as a visiting professor at St. Peter’s.

Пікірлер: 167

  • @divyanair7043
    @divyanair70434 ай бұрын

    ഇതു തന്നെയാണ് അവസ്ഥ ഒരു പാട് ആഗ്രഹം ഉണ്ട് സാധിക്കുന്നില്ല.. കർത്താവെ അനുഗ്രഹിക്കേണമേ

  • @L12296l
    @L12296l3 күн бұрын

    Praise the lord 🙏I believe in Father God, Holy Spirit and Jesus Christ 🙏

  • @thomaskj4150
    @thomaskj41502 ай бұрын

    ഈശോയെ തിരു രക്ത മുദ്ര പതിക്കണമേ അങ്ങയുടെ മക്കളുടെ മേൽ 🙏🏿

  • @thomaskj4150
    @thomaskj41505 ай бұрын

    അച്ഛന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🛐❤️

  • @jessy797
    @jessy7975 ай бұрын

    ഞങ്ങളുടെ കുടുംബത്തിലുംഈ അവസ്ഥ ആണ് പ്രാർത്ഥിക്കണമേ

  • @thomaschacko4785
    @thomaschacko47854 ай бұрын

    Amen akshy ajin amjith amisha nalu makkalku vendi prarthikanum acha 🙏🙏🙏

  • @chinnuseban7251
    @chinnuseban725115 күн бұрын

    അച്ഛാ ഒരുപാട് വിഷമം അനുഭവിച്ച് ജീവിക്കുകയാണ് ഞങ്ങളുടെ സ്ഥലം വിൽക്കാൻ കഴിയുന്നില്ല മുസ്ലീം മുസ്ലിം ആൾക്കാര് അയൽവാസികൾ അവർ ഈ സ്ഥലം വിൽക്കാൻ സമ്മതിക്കുകയില്ല അച്ഛനും അമ്മേ ഈശോയോട് പറഞ്ഞിട്ട് പ്രാർത്ഥിക്കണമ

  • @ajipoulose6051
    @ajipoulose60515 ай бұрын

    പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി

  • @jollyabraham1426
    @jollyabraham14264 ай бұрын

    amen, praise the Lord Almighty

  • @beenask8066
    @beenask80665 ай бұрын

    🙏🙏🙏🙏🙏🙏ആമേൻ

  • @ShantyMathew479
    @ShantyMathew4794 ай бұрын

    Praise the Lord amen

  • @elsammageorge4322
    @elsammageorge43224 ай бұрын

    ആമേൻ

  • @susanphilipose5663
    @susanphilipose56634 ай бұрын

    🙏Halleluyaaa

  • @L12296l
    @L12296l3 күн бұрын

    Ave Maria 🙏 Hallelujah 🙏

  • @sr.jasmincmc2536
    @sr.jasmincmc2536Ай бұрын

    അച്ഛാ എന്റെ ചേച്ചിയുടെ വീടും സ്ഥലവും വിറ്റ് കടം വീട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @leenalouis4572
    @leenalouis45725 ай бұрын

    Amen

  • @josephunni4209
    @josephunni42094 ай бұрын

    അച്ചാ പ്രാധികേണമേ

  • @nainastephenfernandez6291
    @nainastephenfernandez62915 ай бұрын

    Praise the lord Amen 🙏

  • @MYWORLD-vt4od
    @MYWORLD-vt4od4 ай бұрын

    Praise the Lord

  • @anilp7627
    @anilp76275 ай бұрын

    Amen 🙏🏿🙏🏿🙏🏿

  • @omaskeralakitchen6097
    @omaskeralakitchen60975 ай бұрын

    Amen Halleluah 🙏

  • @rosybiju3969
    @rosybiju39695 ай бұрын

    Ave Maria 🙏🏻🙏🏻🙏🏻

  • @diasjacob4574
    @diasjacob45743 ай бұрын

    Praise the lord amen

  • @keeyalion9147
    @keeyalion91475 ай бұрын

    Amen Lord Yeshuva Messiah The Son Of Living GOD Who Rose From The Death 🙏❤️🥰 HALLELUJAH

  • @rajia4542
    @rajia45425 ай бұрын

    Praise the lord. Father please pray for my family

  • @geojohn8049
    @geojohn80494 ай бұрын

    ഹല്ലേലുയ

  • @p.jantony4989
    @p.jantony49895 ай бұрын

    Amen praise the lord.

  • @susanphilipose5663
    @susanphilipose56634 ай бұрын

    പള്ളിയിൽ നിൽക്കുമ്പോൾ ഉറക്കം തുങ്ങി വീഴാൻ പോകും ഈ കഷ്തമാറുവാൻ പ്രാർത്ഥിക്കണം

  • @holidaytourworldtourworld254
    @holidaytourworldtourworld2545 ай бұрын

    Father..... Pray for us🙏God bless you abundantly 🙌🏻🙏

  • @emilyantony5373
    @emilyantony53735 ай бұрын

    Amen 🙏Praise the Lord 🙏🙏🙏

  • @jijymolbaby1398
    @jijymolbaby13985 ай бұрын

    🙏🏽

  • @josekuttyjoseph3673
    @josekuttyjoseph36734 ай бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ അച്ചാ🙏 എനിക്കും എല്ലാവിധത്തിലും തടസ്സം വരുത്തുന്ന രോഗ പീഡനത്തിൻെ പൈശാചിക ബന്ധനമുണ്ട്.

  • @sharonGeorge7322
    @sharonGeorge73225 ай бұрын

    Amen waiting for God blessings 🤲❤

  • @aida891
    @aida891Ай бұрын

    Enik ella paishachika bandhangallil ninnum rakshikane amen🙏

  • @sivasaji2508
    @sivasaji25085 ай бұрын

    Achaa God bless you 🙏🏽❤️ Salunu airlantil pokanulla thadassangal maranum.. lekshmi. Avinash joli kittanum prarthikkaname 🙏🏽🙏🏽🙏🏽🙏🏽 Amen hallelujah hallelujah hallelujah 🙏🏽🙏🏽🙏🏽

  • @sreekumarsl9828
    @sreekumarsl98285 ай бұрын

    🙏

  • @jollyabraham1426
    @jollyabraham14264 ай бұрын

    Ave Maria, Ave Maria, Ave Maria

  • @BAHRAINMALLU2023
    @BAHRAINMALLU20235 ай бұрын

    ❤❤❤❤❤❤❤❤❤

  • @shibu.y.panicker698
    @shibu.y.panicker6984 ай бұрын

    Amen 🙏

  • @bobbyaiden7164
    @bobbyaiden71645 ай бұрын

    Thank you Father

  • @mekhakuruvilla2820
    @mekhakuruvilla28204 ай бұрын

    Please pray for my family.Jesus fill my family with your holy spirit.

  • @shany7787
    @shany77875 ай бұрын

    🙏Amen🙏

  • @Mahimajibi
    @Mahimajibi5 ай бұрын

    Praise the Lord 🙏🙏Jesus please bless and protect all our family members 🙏ave Maria ❤️❤️🙏hallelujah amen

  • @Brahma_Bull999
    @Brahma_Bull9994 ай бұрын

    Hallelujah 🙏

  • @melbinshoji8705
    @melbinshoji87055 ай бұрын

    Bless my children

  • @shinyantony3253
    @shinyantony32535 ай бұрын

    Amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @johnsonchittilappilly6037
    @johnsonchittilappilly60375 ай бұрын

    Praise the Lord ❤❤❤

  • @antonyko7674
    @antonyko76745 ай бұрын

    Praise.the.lord.amen

  • @antonyko7674

    @antonyko7674

    5 ай бұрын

    Ave.maria

  • @minithomas3552
    @minithomas35525 ай бұрын

    Emya anugrikename essoye kaivedile

  • @sherlysamuel8374
    @sherlysamuel83744 ай бұрын

    Ameen🙏🏻

  • @antonypk1197
    @antonypk119710 күн бұрын

    Help,our,Achan, in every way.🙏🌹👍👏

  • @rintuvarghese7470
    @rintuvarghese74705 ай бұрын

    ❤❤❤❤❤❤❤

  • @st.martinhospital143
    @st.martinhospital1434 ай бұрын

    അച്ഛാ ദയവുചെയ്ത് എന്റെ അനിയത്തിയുടെ രണ്ട് മക്കൾക്കും പ്രാർത്ഥന വേണ്ട, മൊബൈൽ ആണ് ജീവിതം, പ്രാർത്ഥിക്കണേ

  • @jensondavis724
    @jensondavis7245 ай бұрын

    🙏🏻❤️

  • @seenathomas6755
    @seenathomas67555 ай бұрын

    Thankyou father..praying for all 🙏..pl.reduce the background volume ..

  • @ChinchuAbraham516
    @ChinchuAbraham5164 ай бұрын

    അച്ചാ കഴിഞ്ഞ ഒരു വർഷമായി സോറിയാസിസ് പോലൊരു അസുഖം ബാധിച്ചിട്ട് പയങ്കര ചൊറിച്ചിലും അസ്വസ്ഥതയും ആണ്. പയങ്കര ദേഷ്യം മാനസികമായി ഒത്തിരി ബുദ്ധിമുട്ട് നേരിടുന്നു. എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @Nishajohny1993

    @Nishajohny1993

    16 күн бұрын

    Enikum und

  • @user-ie5tn7kd7h
    @user-ie5tn7kd7h5 ай бұрын

    🙏🙏🙏

  • @indransura007
    @indransura0075 ай бұрын

    ✝️🙏

  • @TheRajansai
    @TheRajansai4 ай бұрын

    ❤❤❤🙏🙏🙏

  • @ThomasK-uk7jw
    @ThomasK-uk7jw4 ай бұрын

    Amen🙏🙏🙏🌹

  • @JMJ.amen.
    @JMJ.amen.Ай бұрын

    ' യേശുക്രിസ്തുവിന് ' എന്നേയ്ക്കും മഹത്വം. ആവേമരിയ. ആമ്മേൻ

  • @Joyal_J_Joy0-
    @Joyal_J_Joy0-5 ай бұрын

    🙏🏻

  • @SunilKumar-xx9vj
    @SunilKumar-xx9vj5 ай бұрын

    അച്ചൻ പറയുന്ന സത്യമാണ് ഞാൻ ആ ധ്യാനത്തിന് ഉണ്ടായിരുന്നു

  • @EBINleo47

    @EBINleo47

    5 ай бұрын

    Aanoo😢

  • @christeenat1993
    @christeenat19935 ай бұрын

  • @antonypk1197
    @antonypk119710 күн бұрын

    Help all shusthrkal.🙏🌹🙏🌹👍👏

  • @BettyjosephAbel
    @BettyjosephAbel4 ай бұрын

    Acha ente sahodaran Benny chil podi nakinte adil vechu nunaunnukaum ,rathri ettu maniku veedinu purathu povukaum rathri 12u maniku varukaum cheunnu avanu23u vayasai oru jolikum pokathilla kulikathilla vruthiyai nadakathilla pallil pokilla kupasaramilla kurbanailla prajal anusaranailla ee benadanam marunnathinu vendi achanparathikanamme 🙏🙏🙏

  • @JB-hz8is
    @JB-hz8is5 ай бұрын

    Athine marikadakkan ulla steps enthokke anu ennum koode parayamairunnu

  • @lillyantony1791
    @lillyantony17915 ай бұрын

    Please pray for my daughter Neena

  • @brinobenny382
    @brinobenny382Ай бұрын

    Ente makkalude jobvisa rediyakikodukaname

  • @geojohn8049
    @geojohn80494 ай бұрын

    സാവിയോയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ acha🙏

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger10375 ай бұрын

    Amen🙏 ✝️👨‍👩‍👧‍👦🌹🌟💘

  • @ancyantony8258
    @ancyantony82584 ай бұрын

    🙏🙏🙏🙏

  • @annasunny4388
    @annasunny43884 ай бұрын

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ നമ്പർ തരാമോ

  • @jincykc9372
    @jincykc93724 ай бұрын

    Ende monum ende molk vendi prathikyanam

  • @user-gj8gz6xb9b
    @user-gj8gz6xb9b4 ай бұрын

    Pray for my son manu for more prayful and

  • @aleyammajaimon7768
    @aleyammajaimon77685 ай бұрын

    Acha please pray for my family to filled qith holyspirit

  • @thomaspailan
    @thomaspailan4 ай бұрын

    God be with you...

  • @josephthommana9132
    @josephthommana91325 ай бұрын

    Dear father, the episode is interesting and revealing. But this unnecessary background score! At least reduce the volume. Thank you father. May God bless you.

  • @ronypathrose3170
    @ronypathrose31704 ай бұрын

    Acha please njangalude kudumbathinu vendiyum, salil nu vendiyum prarthikkane

  • @rajuephraim3878
    @rajuephraim38784 ай бұрын

    വളരെ നന്ദി അച്ചാ 🙏🏻🙏🏻🙏🏻🙏🏻 ഇന്ന് ഞാൻ പ്രഭാത പ്രാർഥനയിൽ വായിച്ച സുവിശേഷഭാഗം യോഹന്നാൻ 8-)0 അധ്യായമായിരുന്നു. ❤❤❤❤❤❤❤❤❤❤❤

  • @thomascherian4821
    @thomascherian48214 ай бұрын

    Pls pray for my children. They are not interested in bible reading and praying

  • @Smj-ou9vx
    @Smj-ou9vx5 ай бұрын

    Acha enik vndi parthikane

  • @veenarobinson5652
    @veenarobinson56525 ай бұрын

    Father veettil vannu prarthikkumo

  • @doctorbadusha9570
    @doctorbadusha95704 ай бұрын

    Appo swargasthanaya Daivam ahnu pithavu. Daivathinte vachanagal paranju kodukkan vanna Yeshu, daivathinte dhoodhanalle? Daivavum daiva dhoodhanum samam akumo? Dhaivathinte adhikraparidhiyil dhaivadhoodhan varillallo? Appo yeshuvine enthinanu Daivam ayi kanunnath?

  • @fightfootball-vinod3630
    @fightfootball-vinod36305 ай бұрын

    അച്ഛനെ ഒന്ന് നേരിൽ കാണാൻ എവിടെ വരണം

  • @AnlinJoby-ok6mh
    @AnlinJoby-ok6mh4 ай бұрын

    Divatty Purna visasamudu bashay palliyil pogubol padypoly

  • @susanthomas8511
    @susanthomas85114 ай бұрын

    Amen, Amen.

  • @user-hk5jm8xw2u
    @user-hk5jm8xw2u4 ай бұрын

    അഛാ ഈ പ്രശ്നങ്ങൾ എനിക്കും ഉണ്ട് അഛാപിന്നെ ഞാൻ കുറെ പാപങ്ങൾ ചെയ്തു കുബസാരിച്ചു അന്നീട്ടും എന്നിൽ നിന്ന് വിട്ട് പോകുന്നില്ല ഒന്നിനോടും താൽപര്യം ഇല്ല മകൻ പറഞ്ഞത് അനുസരിക്കില്ല അവനും എന്തോ ബാധകേറിയ പോലെയാണ് പിന്നെ അഛാ ഞാൻ വെറുതെ ഇരിക്കുമ്പോ തുളുന്ന ആളുകളുടെ പോലെ ആടും എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ എൻ്റെ കുടുംബത്തിനും വേണ്ടിയും

  • @seonsimon7740

    @seonsimon7740

    4 ай бұрын

    Fr Dominic valanmal നെ പോയി കാണുക

  • @oliverjaque6095

    @oliverjaque6095

    4 ай бұрын

    First Saturday..Anakkara Mariyan dhyana kendrathil poi..Dominic achene kaanuka

  • @jimmykurian2031
    @jimmykurian20314 ай бұрын

    Ithra prayamayitum jenangale patichu jeevikanam enna manobhavam maariyille?

  • @salupradeep996
    @salupradeep9964 ай бұрын

    എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏🙏

  • @lissybabu2196
    @lissybabu21964 ай бұрын

    Plsefatherprayformyhusbendseyeproblems

  • @molivarghesemolivarghese8790
    @molivarghesemolivarghese87904 ай бұрын

    FATHER AVIDE VANNAL KANAN PATTUMO ? 🙏

  • @blaisetomichan1999
    @blaisetomichan19995 ай бұрын

    അച്ഛാ എനിക്ക് കുരിശു വരക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരും അതെന്ന

  • @Hiux4bcs

    @Hiux4bcs

    5 ай бұрын

    എല്ലാവർക്കും ഉണ്ടത്

  • @xoro163

    @xoro163

    5 ай бұрын

    Oru chattukam choodaki chanthik vechamathi sheriyayikolum

  • @EBINleo47

    @EBINleo47

    5 ай бұрын

    Ath isttam illathe cheyyunnath kond aan ....... Karthavine anubavich prarthichal urakkam varilla ❤

  • @babykgeorge6883

    @babykgeorge6883

    4 ай бұрын

    ഒട്ടുമിക്ക ആളുകളും ഒരു ദിവസത്തെ ഓട്ടപ്പാച്ചിലിന് ശേഷം ഒരു rest കിട്ടുന്നത് അപ്പഴാണ്... പിന്നെ interest ഇല്ല... ഇതൊക്കെ ആവാം

  • @Nishajohny1993
    @Nishajohny199316 күн бұрын

    Acho... Achane pola ullavare kaanan nthelum vazhi undo

  • @sheebhajayan2915
    @sheebhajayan29154 ай бұрын

    അച്ഛാ ധ്യാനം കൂടുവാൻ ആഗ്രഹം ഉണ്ട് ഇത് എവിടെയാണ് പറയുമോ

  • @amruthapoulose536
    @amruthapoulose5365 ай бұрын

    എന്റെ അവസ്ഥ ഇതാണ് എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നില്ല മനസ്സിൽ ആഗ്രഹം ഉണ്ട്ട് പക്ഷെ പറ്റുന്നില്ല.. എത്ര ശ്രമിച്ചാലും മുടക്കം വരുന്നു.. 1 ദിവസം കഷ്ടപ്പെട്ട് ഇരുന്ന് പ്രാർത്ഥിക്കും പിറ്റേന്ന് എന്തെകിലും കാരണം കൊണ്ട് മുടങ്ങും.. എന്താണ് ഞൻ ചെയ്യേണ്ടത്.

  • @vfortech8480

    @vfortech8480

    5 ай бұрын

    എനിക്കും ഇതേ പോലേയാണ്

  • @bettytreesajoseph8254

    @bettytreesajoseph8254

    5 ай бұрын

    Me too

  • @Hiux4bcs

    @Hiux4bcs

    5 ай бұрын

    Me too

  • @Anugloriya

    @Anugloriya

    5 ай бұрын

    പ്രാർഥിക്കാൻ പറ്റുന്നില്ല എന്ന് കർത്താവിനോട തന്നെ പറയുക . പരിശുദ്ധാത്മാവഇനോട് സഹായം ചോദിക്കുക. എന്നിട്ട് 1 mnt എങ്കിലും കർത്താവിനെ സ്തുതിച്ച് കൊണ്ടിരിക്കുക......

  • @Jiji-wj3fw

    @Jiji-wj3fw

    23 күн бұрын

    എനിക്കും പ്രാർത്ഥിക്കാൻ പറ്റുന്നില്ല ആത്മാവിൽ ഉണ്ട് പക്ഷെ ശരിരം ബല ഹിനാ മാണ്

  • @geomigin1277
    @geomigin12774 ай бұрын

    Acha kadabadyathakal maran prarthikane😢

  • @SurajSanthoshSuraj
    @SurajSanthoshSuraj5 ай бұрын

    അച്ഛന്റെ നമ്പർ തരുമോ

  • @miniscaria6116
    @miniscaria61164 ай бұрын

    എൻ്റെ ഭർത്താവിനു വേണ്ടി പ്രാർത്ഥിക്കേണമെ.

  • @ajeluvathingaljude7160
    @ajeluvathingaljude71605 ай бұрын

    Acha where is this retreat centre.

  • @MountNeboRetreatCenterOfficial

    @MountNeboRetreatCenterOfficial

    5 ай бұрын

    Mount Nebo Retreat Center, Vagamon

Келесі