No video

നിങ്ങളെപ്പോൾ വീട് വെയ്ക്കണം ?

Get instant home loan with lowest interest rate👇🏻
tinyurl.com/3n...
#fiancialfreedom #financialliteracy #home #homeconstruction #interiordesign #homeloans #homesweethome
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 66

  • @jbitv
    @jbitvАй бұрын

    Get instant home loan with lowest interest rate👇🏻 tinyurl.com/3nd278cu

  • @colouroflife11

    @colouroflife11

    Ай бұрын

    @@jbitv bro ee link open aavunnillallo

  • @ArunJoy90
    @ArunJoy90Ай бұрын

    The problem with renting is, at the end of the day you are paying money to someone and you get nothing in return. 20,000 rent for a month is 2.4 lakhs per year and if you pay that for 15-20 years, that's a huge amount of money with nothing to show for at the end of that period. Also having your own house gives you a sense of security. Your landlord can ask you to leave the house in 3 months time or you might end up having a chronic debilitating disease or a road traffic accident that makes you bedbound. In such a situation, there's no option to wait for your retirement. A house is a good investment given you don't spend too much on it.

  • @AryaAms

    @AryaAms

    Ай бұрын

    If we buid a house in a small budget without chasing the fad is the best. Else it will not give the peace.

  • @Jayavinod687

    @Jayavinod687

    Ай бұрын

    100% currect

  • @Mejo791
    @Mejo791Ай бұрын

    ഒരിക്കലും ആവശ്യം ഇല്ല. അമ്മയുടെ കാലം കഴിഞ്ഞ ഞാൻ വീട് വിറ്റ് യാത്ര പോകും. ഏതു നാട്ടിൽ കിടന്നു മരിച്ചാലും സന്തോഷം....

  • @User67578

    @User67578

    Ай бұрын

    @@Mejo791 🥲

  • @User67578

    @User67578

    Ай бұрын

    😢😢

  • @daffodils4939

    @daffodils4939

    Ай бұрын

    Ok bro. എവിടെലും വെച്ച് കാണാം😊❤

  • @anshifanshifpdr3133

    @anshifanshifpdr3133

    20 күн бұрын

    അമ്മയ്ക് മുമ്പ് നീ മരണപെട്ടാൽ അമ്മക്ക് പണിക്ക് പോവാതെ ജീവിക്കാൻ pattumo

  • @itsme-sy7tm
    @itsme-sy7tmАй бұрын

    JB Nan vdu vachu. May il aarnnu house warming. Randu perum govt employee aanu. Hus nu 42 aayi. I'm also near to it. Our priority was our own home. JB parayunnath ellam Sheri aanu. But our priority was own house. So we did it. Loan undu. Hope all this will end in good...😊

  • @sijojose7284
    @sijojose7284Ай бұрын

    2 lakhs rupees vare interestil Tax deduction und, principle amount allandu. Ithrayum deduction veronnilum kittilla. Annual salary 10 lakhs mukalil undenkil loan eduthu veedu kettunnathu thettilla, varshavarsham undavunna sadhanngalude vila kayatam oke angane chindhikumbol consider cheyyavunnathanu. Njan veedu panithu nattil illa, maintenance budhimuttanu.idaku thonnum ernakulathu loan eduthu flat vangi rentinu vittal mathiyayirunnu ennu.

  • @acb876
    @acb876Ай бұрын

    Renting us not easy i lived in 2 houses in 4 years. Shifting whenever house owner demands is really menatally physically and financially taxing. We then bought an old house at a good location. The house itself was cheep because of depreciation while land price was high due to location. We upscaled the house a bit. Wr are happy that we did not build a new house damaging environment and we got a nice neighborhood.

  • @heartthroab
    @heartthroabАй бұрын

    പിന്നോക്ക വികസന കോർപ്പറേഷൻ ിൽ സാധാരണക്കാർക്ക് 5 ലക്ഷം മുതൽ 10 ലക്ഷം വരെ 6.5- 7% പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കുന്നതാണ്

  • @drardra
    @drardraАй бұрын

    3 pattikalund, rented house maari maduthu. ivareyokke kootti nattil toxic aya parents n oppam tamasikkan pattilla. Allenkil 28 vayassil single aya Enik veedinte oravashavum illa . Oru 60 vayass akumbo vitt vella care home lum pokam

  • @anandrkrishnan3338

    @anandrkrishnan3338

    Ай бұрын

    കാട്ടു കോഴികൾ spotted😂

  • @petergeorge8280

    @petergeorge8280

    Ай бұрын

    Good idea

  • @leelareji227
    @leelareji227Ай бұрын

    27 വർഷം ആയി വാടയ്ക്ക് കിടക്കുന്നു ഈ ഭൂമിയിൽ എവിടെയും സ്വന്തമായി വീട്ടില്ല. ഇപ്പോൾ താമസം തമിഴ് നാട്ടിൽ മരിച്ചു പോയാൽ നാട്ടിൽ അല്ലാതെ ശവം അടക്കാൻ വഴിയില്ല. എല്ലാവരും നാട്ടിൽ ആണ് 1 അപ്പോ ഹാൾ ബുക്ക് ചെയ്ത് പൊതു ദർശനത്തിത് വെയ്ക്കേണ്ട അവസ്ഥയാണ് ഒരു വീട് സ്വപ്നമാണ് എന്തൊക്കെ പറഞ്ഞാലും അതില്ലാത്ത കാരണത്താൽ നാട്ടിൽ വരുമ്പോൾ ബന്ധു വീട്ടിൽ താമസിക്കുന്ന എന്റെ ഒരു മനോവിഷമം പറഞ്ഞ് അറിയിക്കാൻ പറ്റില്ല.

  • @meenukuttyjoseph9276
    @meenukuttyjoseph9276Ай бұрын

    Do it before your children is in high school

  • @ThenVp
    @ThenVpАй бұрын

    സ്വയം സ്വന്തം വീട്ടിൽ നിക്കുമ്പോൾ ഒരു മനസുഖം എന്ന് പറഞ്ഞിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നത് ഒരു തെറ്റായ പ്രവണത അല്ലെ ബ്രോ...!!! പലരും അങ്ങനൊക്കെ അല്ലേ വീട് പണിയുന്നത് !??

  • @CiniSen-ij2te
    @CiniSen-ij2teАй бұрын

    പണി പൂർത്തിയായ വീട് വാങ്ങുമ്പോൾ നേരിടേണ്ടിവരാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് കൂടിപറഞ്ഞുകൊണ്ടുള്ള മറ്റൊരു വീഡിയോ ആഗ്രഹിക്കുന്നു.

  • @Whitewile
    @WhitewileАй бұрын

    Valya veed panith athinteyullil pattini kidakaruthenn pand aro paranju kettitond...sampathichath motham veed panith theerthit athinakath pattini kidakan anel korach plan cheyth paniyanam

  • @godzilla_of_HouseTargaryen
    @godzilla_of_HouseTargaryenАй бұрын

    എല്ലാം വിറ്റ് സന്യാസത്തിന് പോവുന്നു

  • @unfinishedhopes768
    @unfinishedhopes768Ай бұрын

    2 house owners rented house 1 month notice l irangan paranju,, it was very difficult with 5 year old baby,, first owner was coming back from US during COVID time,, next owner wanted to demolish and reconstruct house 😢

  • @schithranair
    @schithranairАй бұрын

    Well explained 👍👍👍

  • @3rdeyesree
    @3rdeyesreeАй бұрын

    സ്വന്തമായൊരു വീട്… അതൊരു വലിയ സ്വപ്നമാണ്..❤ ഈ ഐഡിയ ലോകം മുഴുവൻ ആൾക്കാരുടെ തലയിൽ കുത്തിക്കയറ്റാൻ പറ്റിയതാണ് റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെയും ബാങ്കുകളുടെയും വിജയം. 🤪… നിങ്ങളുടെ സാഹചര്യം, ലോൺ നേക്കാൾ ലാഭകരം റെന്റ് ആണെങ്കിൽ, കാരൃർ നു അനുസരിച്ചു മൂവ്വ് ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ, റിട്ടയർഡ് ലൈഫ് എവിടെ ആണെന്ന് ഇപ്പോ അറിയില്ലെങ്കിൽ, എവിടെ താമസിക്കുന്നു അതാണ് ഇപ്പോഴത്തെ വീട്/നാട് എന്ന് ചിന്തിക്കാൻ കഴിവ് ഉണ്ടെങ്കിൽ, വീട് വാങ്ങിച്ചില്ലെങ്കിലും കുഴപ്പമില്ല 😇.

  • @MomsDailyCorner
    @MomsDailyCornerАй бұрын

    veed paninjondorikanu.. ennalum kanam 😀😀 veedpani thudangi kazhinjal pinne cash pokuna vazhi aryula

  • @cge0929
    @cge0929Ай бұрын

    27 vayassayi.... 28 veedu maari

  • @ann77
    @ann77Ай бұрын

    Thankal parayunnathu sheriyanu Chumma loan duth veed vekkunnathinekkal etrayo nallathanu ippo nammak nthan priority nn manasilakkunnath oru nalla joli mathi ennanengi athinansarich rented veno ippo illa housil thanna thudaranonn theerumanikka pinnid kayyi kore savings okk vech retirement timeil aayalum veed vecha mathi allathe ee kazhutharappan bank karde oro plan um kett athil kond thala vech pinna aa loan vech indakkiya veed thanne bank kar kodonna avastha undakilla😪Veruthe oru karyom illathe orothar chayyunna mandatharam aanith athepole palarum chayyunna paniya Gulf il onn joli kittiya pitte doso thodangum veed pani athintha avishyo nth🤔 annittanelo avar athintha palu kachum nadathi veedum pootti kudumba sametho ang Gulfil pom pinna aarekkanikkana veed indakkiye😬Veedanelo nadhanilla kalari pole azhukkum podim pidich vellatha oru avasthe ingane kana😒Annappinna avarkkokk samayom saukryom nokki pinnid aanelum panija pore🤔Nthayalum iniyengilm bheemamaya loan bankil ninno mattarde engilum kayyinno vangi veed vekkathe irunna jeevano alle ippo irikkana veedo ngilum nilanilkkum😪👍

  • @itsmejosh7405
    @itsmejosh7405Ай бұрын

    റെയിൽവേ യിൽ ജോലി ചെയ്യുന്നു. 2,3വർഷം കൂടുമ്പോൾ പ്രമോഷൻ ട്രാൻസ്ഫർ വന്നുകൊണ്ടേ ഇരിക്കും. ചിട്ടി കൂടിയോ അല്ലാതെ ക്യാഷ് സേവ് ചെയ്തോ കുറച്ചു സ്ഥലം വാങ്ങി വീട് വെക്കണം. നാട്ടിൽ (പാലാ ) വീട് പണിയുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ല. ഡെയിലി ജോലി സ്ഥലത്തേക്ക് natt🎉നിന്ന് പോയി വരുന്നത് കഷ്ടം ആണ്. അതുകൊണ്ട് റെയിൽവേ ക്വാർട്ടർ എടുത്തു.

  • @Jayavinod687

    @Jayavinod687

    Ай бұрын

    പാലാ യിൽ ഇപ്പോഴ് വസ്തു മേടിച്ചിട്ടോ ഇപ്പോൾ വസ്തു വില കുറവാണു ഭാവിയിൽ വീട് വയ്ക്കാം

  • @anirudhnair6194

    @anirudhnair6194

    Ай бұрын

    Flood nu chance undo?​@@Jayavinod687

  • @bibinjoseph2501
    @bibinjoseph2501Ай бұрын

    Good topic ❤❤❤

  • @anoopanuo9452
    @anoopanuo9452Ай бұрын

    Keir Starmer വീഡിയോ വേണം ,

  • @ArunSNarayanan
    @ArunSNarayananАй бұрын

    Good content bro❤

  • @jithum7752
    @jithum7752Ай бұрын

    Bro njn oru movie plex nula oru siteil keri cash kodukunenu kuduthal varnund pine ath nthelum isuue akumo

  • @harshamattayi5904
    @harshamattayi5904Ай бұрын

    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @anumol2695
    @anumol2695Ай бұрын

    I am currently staying rent pays amount 15k per month so won't buying a house would the best decision?

  • @AryaAms

    @AryaAms

    Ай бұрын

    Depending on your income and expenses and the budget of the house

  • @Anjusreeju1

    @Anjusreeju1

    Ай бұрын

    27 ലക്ഷം loan nu എൻ്റെ ഫ്രണ്ട് അടയ്കുന്നത് 18 K ആണ് EMI ath വെച്ച് നോക്കുമ്പോൾ ലോൺ 20 ലക്ഷം കൊണ്ട് നിങ്ങൾക്ക് വീട് പണിയാൻ കഴിഞ്ഞാൽ അതാണ് ലഭം..പിന്നീട് premature closing എടുത്താൽ കനത്ത പലിശയിൽ നിന്നും ഒഴിവാക്കാം

  • @colouroflife11

    @colouroflife11

    Ай бұрын

    ​@@Anjusreeju1ethu bankil ninnum aanu ?

  • @User67578
    @User67578Ай бұрын

    Actual content Start from 04:50

  • @harikrishnan2713
    @harikrishnan2713Ай бұрын

    Kalki review cheythillallo bro.

  • @916family.
    @916family.Ай бұрын

    Nammal oru veed vekkan ulla plan ane. Kayill kurachu cash unde. Husband glfill ane. Bank loan yedukkan pedi ane.

  • @Kobamaldivesmalecity1
    @Kobamaldivesmalecity1Ай бұрын

    Bro is explaining opportunity cost nicely

  • @rrtech7461
    @rrtech7461Ай бұрын

    ചേട്ടാ BNS SECTION 69 പറ്റി വീഡിയോ ചെയ്യുമോ

  • @ummichi100
    @ummichi100Ай бұрын

    ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും ലോൺ കിട്ടുമെന്നോ. സുഹൃത്തേ കുറച്ചു research ചെയ്തിട്ടു ഇത്തരം topics എടുക്കു.

  • @ALLinONE121hub
    @ALLinONE121hubАй бұрын

    Dhruv Rathee യുടെ BIG BOSS EXPOSED വീഡിയോ ചെയ്യൂ.. മലയാളികൾക്ക് മനസ്സിലാക്കാൻ കുറേ ഉണ്ട് അതിൽ..

  • @nchl5340
    @nchl5340Ай бұрын

    42 lakhs-nu Bangalore vaangiya apartment now is priced at 60 lakhs. 3 varshame avide thaamasikkaan patiyulloo... Canada-lekku move cheythu. EMI money rent aayittu kittunnundu. So annual property tax maathrame ente kayyinnu ponulloo.

  • @Sasiyannan

    @Sasiyannan

    Ай бұрын

    Haha emi oru sip ittal porarno ,canadiyil thanne settle aakuanel okay ,allel utter mandatharam aanu,karanam in future canadayil kadutha prethi sandhi aanu varan irikkunne

  • @AryaAms

    @AryaAms

    Ай бұрын

    We are paying more than the actual loan amount. Its not so profitable actually if we do a scrutiny. Investing in best SIP and MF will help earn consistently in future

  • @nchl5340

    @nchl5340

    Ай бұрын

    @@Sasiyannan EMI ini 3 years koodeye ulloo. Athu kazhnju kittunna rent SIP-il save cheyyaalo. Canada yil athra prathisandhi onnumilla. Family aayi jeevikkunnavarkku chelavu kooduthalaanu. Prathyekichum mortgage. Enne polulla single aalukalkku aa prashnam illallo. Don't believe everything you read online about Canada.

  • @nchl5340

    @nchl5340

    Ай бұрын

    @@AryaAms that's true. Veettukaarde nirbandham kondu vaangiyatha. Pakshe naattil swanthamayi oru asset ullathinte happiness undu.

  • @Sasiyannan

    @Sasiyannan

    Ай бұрын

    @@nchl5340 so u earn atleast 5 lakh per month

  • @harikrishnan2713
    @harikrishnan2713Ай бұрын

  • @ummichi100
    @ummichi100Ай бұрын

    താങ്കളുടെ അഭിപ്രായങ്ങൾ പൂർണമായും relevant ആയി തോന്നിയില്ല

  • @DeepaJayakumar-ec7kb
    @DeepaJayakumar-ec7kbАй бұрын

    Super🎉

  • @L_funs
    @L_funsАй бұрын

    3 days ayallo vedio cheyyhitt?

  • @akhilanand4265
    @akhilanand4265Ай бұрын

    House or flat ethanu nallath

  • @user-pw2rl3zi4q
    @user-pw2rl3zi4qАй бұрын

    Ivide penn kittane joli mathram pora nalla oru veedum kude vende ?.

  • @mohammedrayis4906
    @mohammedrayis4906Ай бұрын

    🙋‍♂️

  • @harikuttan1028
    @harikuttan1028Ай бұрын

    Macbook maatiyo ?

  • @silsilawilliam1764
    @silsilawilliam1764Ай бұрын

    First 😊

Келесі