നിങ്ങൾ ഏറ്റെടുത്ത നൗഫൽ ന്റെ കല്ല്യാണപ്പാട്ട് 🥰| wedding song |

Музыка

Пікірлер: 2 100

  • @anwarshanu
    @anwarshanu Жыл бұрын

    ☝️ഇത് പോലെ ഉള്ള ആശംസ ഗാനങ്ങൾ നിങ്ങൾക്കും ആവശ്യം എങ്കിൽ 👉 +91 9961636850 Anwar Shanu ( whstsup ) കോൺടാക്ട് ചെയ്യാവുന്നതാണ് 🎤

  • @asmapulikkalpalapetty2014

    @asmapulikkalpalapetty2014

    Жыл бұрын

    Birthdy song etraya kaash

  • @Ssj219

    @Ssj219

    Жыл бұрын

    Enik venam oru paatt

  • @Duabi12345

    @Duabi12345

    Жыл бұрын

    Ee song orginal etaanu enn paranju tharamo

  • @rajeena4471

    @rajeena4471

    Жыл бұрын

    Hi

  • @AsmaAsmakk-oq3ec

    @AsmaAsmakk-oq3ec

    4 ай бұрын

    😂​@@asmapulikkalpalapetty2014

  • @asif2044
    @asif2044 Жыл бұрын

    സൂപ്പർ വോയിസ്‌, എത്ര തവണ കേട്ടു എന്നറിയോ. പാട്ടിൽ ഉയരങ്ങളിൽ എത്തും. ഇന്ഷാ അല്ലാഹ്.

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @salamsahadiya4724

    @salamsahadiya4724

    Жыл бұрын

    ആമീൻ ഞാനും കുറെ തവണ കേട്ടു

  • @riyasbava2498

    @riyasbava2498

    Жыл бұрын

    ഞാനും കുറെ നേരം kettu 👍🏻

  • @azmisyed6594

    @azmisyed6594

    Жыл бұрын

    @@kingstarkellur huhj kk koi

  • @muhsinamuji9279
    @muhsinamuji9279 Жыл бұрын

    കല്യാണം കഴിഞ്ഞിട്ടും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ🥰🥰👍👍. എത്ര പ്രാവശ്യം കണ്ടു എന്നറീല 😊

  • @sherinoufu107

    @sherinoufu107

    Жыл бұрын

    Njanund

  • @suhailamunsheersuhailamuns193

    @suhailamunsheersuhailamuns193

    Жыл бұрын

    ഞാനും

  • @ashmil6850

    @ashmil6850

    Жыл бұрын

    👍🏼

  • @fidufidu2504

    @fidufidu2504

    Жыл бұрын

    Njanum

  • @sulaikhasidhikhassansulu1975

    @sulaikhasidhikhassansulu1975

    Жыл бұрын

    Njanum

  • @farsanajamsheer7110
    @farsanajamsheer7110 Жыл бұрын

    ഈ പാട്ട് അടിപൊളിയായി പടിയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻എത്രയൊരു പ്രാവിശ്യം ആണ് ഞാൻ ഈ സോങ് കേൾക്കുന്നത്..... മാഷാഅല്ലാഹ്‌ 💖പൊളിച്ചു......

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰

  • @sulu1683

    @sulu1683

    Жыл бұрын

    Njn eppoyum kettu

  • @sulu1683

    @sulu1683

    Жыл бұрын

    🥰

  • @suhailamunsheersuhailamuns193

    @suhailamunsheersuhailamuns193

    Жыл бұрын

    ഞാനും കുറെ വെട്ടം കേട്ടു ✨️ഉഷാറായി പാടിട്ടോ ✨️

  • @farsanajamsheer7110

    @farsanajamsheer7110

    Жыл бұрын

    @@sulu1683 😍😍

  • @abdullaswalih5600
    @abdullaswalih5600 Жыл бұрын

    മംഗളാശംസകൾ രണ്ടുപേർക്കും നേർന്നുകൊണ്ട് 💐💓💐 ഇത്ര അധികം മധുരത്തിൽ പാടിയ അൻവറിനും ഇരിക്കട്ടെ ഒരു കയ്യടി 👏👏👏👏👍👍👍 🌹ഫ്രണ്ട്സ് സ്നേഹം എന്നും നിലനിർത്തട്ടെ ആമീൻ🤲🤲

  • @shamilacvshamila8863

    @shamilacvshamila8863

    Жыл бұрын

    ആമീൻ

  • @aliyaaleena7327

    @aliyaaleena7327

    Жыл бұрын

    @@shamilacvshamila8863 .

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @najmucholakkal8197
    @najmucholakkal8197 Жыл бұрын

    ഈ പാട്ടിന്റെ കൂടെ ഞങ്ങളുടെയും ആശംസകൾ ❤❤❤

  • @saleenamuhammed9860

    @saleenamuhammed9860

    Жыл бұрын

    സുപ്പർ

  • @ajzalvlog8351

    @ajzalvlog8351

    Жыл бұрын

    👍🏻👍🏻👍🏻👍🏻💕🥰

  • @rittuff6724

    @rittuff6724

    Жыл бұрын

    Supper song

  • @mohamedmusthafa1695

    @mohamedmusthafa1695

    Жыл бұрын

    SUPER

  • @crickethighlights1526

    @crickethighlights1526

    Жыл бұрын

    ❤❤❤❤

  • @rashafabin8278
    @rashafabin8278 Жыл бұрын

    മാഷാഅല്ലാഹ്‌ ഷാനുക്ക സൂപ്പർ 😘വോയിസ്‌ കേൾക്കാൻ സുഖമാണ് 😘പടച്ചവൻ എന്നും നിലനിർത്തിതരട്ടെ ആമീൻ 🤲എത്ര തിരക്കിനിടയിലും വീഡിയോ ഇടുന്നുണ്ടല്ലോ 🌹🌹🌹

  • @shifaanees9951

    @shifaanees9951

    Жыл бұрын

    Ameen

  • @habeebhabi8081

    @habeebhabi8081

    Жыл бұрын

    Super voice

  • @tahirabevinja5408

    @tahirabevinja5408

    Жыл бұрын

    Maashaalla spr voice

  • @sherashera5224

    @sherashera5224

    Жыл бұрын

    Aameen

  • @hishamcp2637

    @hishamcp2637

    Жыл бұрын

    👍🏻👍🏻👍🏻 super voic

  • @musthafamk6846
    @musthafamk6846 Жыл бұрын

    ഈ പാട്ട് എത്ര വട്ടം വെച്ച് കേട്ടു എന്ന് എനിക് തന്നെ അറിയില്ല super super ഷാനു. ഉയരങ്ങളിൽ എത്തട്ടെ

  • @riyasbava2498
    @riyasbava2498 Жыл бұрын

    എത്ര കേട്ടാലും കേട്ടാലും മടുക്കാത്ത പാട്ട്..... സൂപ്പർ 👍🏻👍🏻👍🏻voice..... ശബ്ദം അല്ലാഹു nila നിർത്തട്ടെ 🤲🤲🤲🤲ആമീൻ 🤲🤲🤲🤲

  • @tahirakoya4107
    @tahirakoya4107 Жыл бұрын

    സൂപ്പർ പാട്ട് സാനു നിന്റെ വോയിസ് സൂപ്പർ നീ ഉയരങ്ങളിൽ എത്തട്ടെ മാഷാ അല്ലാഹ് കൂട്ടത്തിൽ നൗഫലിന് വിവാഹ മംഗളാശംസകൾ നേരുന്നു

  • @NC24GOLBALL

    @NC24GOLBALL

    Жыл бұрын

    Aameen

  • @sajithaa1601

    @sajithaa1601

    Жыл бұрын

    Ameen

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @shifa123k7
    @shifa123k7 Жыл бұрын

    Masha allah,ഷാനുക്ക പാട്ട് പൊളി പൊളിച്ചു 👍👍👍, എത്ര കേട്ടാലും മതിയാവില്ല, ഈ സൗണ്ട് എന്നും അള്ളാഹു നിലനിർത്തി തരട്ടെ.അതു പോലെ നിങ്ങളുടെ ഫ്രണ്ട്ഷിപ്പും. 🥰🥰🥰

  • @ramzanramzuyoutubechannel1141

    @ramzanramzuyoutubechannel1141

    Жыл бұрын

    Masha allah pattu super🥰🥰👍👍👍👍

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @minnacraftandcalligraphy522

    @minnacraftandcalligraphy522

    Жыл бұрын

    സത്യം കുറെ തവണ കേട്ടു നല്ല വോയിസ്‌

  • @shahanaparavakkal2127
    @shahanaparavakkal2127 Жыл бұрын

    ഇന്നലെ ലൈവ് കണ്ടിരുന്നു ഈ പാട്ട് njhanu 25 പ്രാവശ്യം കേട്ടു അടിപൊളി ഒന്നും പറയാനില്ല 🧡🧡🧡

  • @annuhasee3814
    @annuhasee3814 Жыл бұрын

    Masha Allah 🥰 പാട്ട് കേൾക്കാൻ നല്ല രസണ്ട് 😍 നൗഫുനും നജ്ലാക്കും വിവാഹ മംഗളാശംസകൾ 🌹അവരുടെ ജീവിതം അല്ലാഹു എന്നും സന്തോഷത്തിലാക്കട്ടെ 🤲

  • @kunhu.kichansona2878

    @kunhu.kichansona2878

    Жыл бұрын

    Varigud

  • @sumayyasumi7933

    @sumayyasumi7933

    Жыл бұрын

    Aameen

  • @shabnasiraj8730

    @shabnasiraj8730

    Жыл бұрын

    ആമീൻ

  • @annuhasee3814

    @annuhasee3814

    Жыл бұрын

    @@kunhu.kichansona2878 🥰

  • @annuhasee3814

    @annuhasee3814

    Жыл бұрын

    @@sumayyasumi7933 🥰

  • @sainabakk2176
    @sainabakk2176 Жыл бұрын

    ഇത്ര ഹാപ്പിയായിട്ടുള്ള ഒരു കല്ല്യാണം ഇത് വരെ കൂടിയിട്ടില്ല അവിടെ വന്ന് പങ്കെടുത്ത ഒരു ഫീൽ 💕💕എന്താ പറയ 🌹വാക്കുകൾ കിട്ടുന്നില്ല 💕💕💕

  • @ArtbyHanna_123

    @ArtbyHanna_123

    Жыл бұрын

    Super song

  • @busharanizam6936
    @busharanizam6936 Жыл бұрын

    സൂപ്പർ പാട്ട് . ഷാനു ന്ടെ അടിപൊളി സൗണ്ട്. നൗഫലിനും നജിലാകും മംഗളാശംസകൾ 🥰🥰🥰❤️

  • @mariyashaji5653
    @mariyashaji5653 Жыл бұрын

    Masha allah... പാട്ട് സൂപ്പറായിട്ടുണ്ട് 👌🏻👌🏻ഞാൻ വീണ്ടും വീണ്ടും കേട്ടു .... സൂപ്പർ song ✨️✨️

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰👏

  • @jabirjabijabirjabi6187

    @jabirjabijabirjabi6187

    Жыл бұрын

    Njanum

  • @anshidfx6519
    @anshidfx6519 Жыл бұрын

    ഷാനുപാട്ട് പൊളിച്ചു എല്ലാവരെയും ചേർത്തൊരുക്കിയ പാട്ട് സൂപ്പർ ഈണത്തിലും ഇശലിലും പാടി എല്ലാവരും ഹാപ്പി ഞങ്ങളും ഹാപ്പി🌹❣️❣️❣️🌹

  • @AbdulHameed-hi2dy
    @AbdulHameed-hi2dy Жыл бұрын

    വീഡിയോ ഒക്കെ കൃത്യമായിട്ട് ഇടാൻ അറിയാം അല്ലേ ഫ്രണ്ടിന്റെ കല്യാണം ആയപ്പോൾ എന്താ ഉഷാറ് മാഷാ അള്ളാ എന്നും വീഡിയോഇടാൻ ശ്രമിക്കുക❤️❤️❤️

  • @nishusworld2506

    @nishusworld2506

    Жыл бұрын

    Pattpoli

  • @sadhik8323

    @sadhik8323

    Жыл бұрын

    നൗഫലെ വെച്ച് കണ്ടന്റ് ഇട്ടാൽ റീച് കൂടും അതാണ്

  • @salmathselu5190

    @salmathselu5190

    Жыл бұрын

    റീച്ച് കിട്ടാൻ ഒന്നുമല്ല തെറ്റിദ്ധരിക്കേണ്ട കൂട്ടുകാരനോടുള്ള സ്നേഹം കൊണ്ടാണ് എന്തിന് ഏതിനും കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ആളാണ് ഷാനുക്ക ആരെങ്കിലും രക്ഷപ്പെട്ടോട്ടെ നമ്മൾ എന്തിനാ അതിന് അസൂയ കാണിക്കുന്നത് കാക്കട്ടെ എല്ലാവരെയും അല്ലാഹു

  • @ummerk9139

    @ummerk9139

    Жыл бұрын

    @@sadhik8323 ഷാനുവിനെ കുറിച്ച് അങ്ങിനെ പറയരുത് പാവം കുടുംബമാണ്🤲🤲

  • @muneermuneer6882
    @muneermuneer6882 Жыл бұрын

    ഈ song എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല.. കേട്ട് കേട്ടു കാണാതെ പഠിച്ചു... 😍..... വീട്ടിൽ സ്പീക്കർ ൽ ആണ് ഇടൽ... അടിപൊളി 👍👍👍

  • @sahidworld8263
    @sahidworld8263 Жыл бұрын

    മാഷാ അല്ലാഹ് ഷാനൂന്റെ പാട്ട് സൂപ്പർ എന്നും ഇത് പോലെ നല്ല നല്ല പാട്ടുകൾ പാടാൻ റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ പിന്നെ നൗഫലിന് വിവാഹ മംഗളാശംസകൾ നേരുന്നു

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @minnacraftandcalligraphy522

    @minnacraftandcalligraphy522

    Жыл бұрын

    ആമീൻ

  • @sainudheensainudheen948

    @sainudheensainudheen948

    Жыл бұрын

    ആമീൻ

  • @myb1468
    @myb1468 Жыл бұрын

    ഷാനുക്ക പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു മാഷാ അള്ളാ എല്ലാം ഭംഗിയായി നടക്കട്ടെ നൗഫൽ കാക്കക്ക് കല്യാണ ആശംസകൾ നേരുന്നു ഷാനുക്കയുടെ പാട്ട് അടിപൊളിയായിട്ടുണ്ട് നൗഫലിന്റെ കല്യാണം കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് എല്ലാം അല്ലാഹു അവരുടെ രണ്ടുപേരുടെയും ജീവിതം മരണം വരെ നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @mazinmazi1564
    @mazinmazi1564 Жыл бұрын

    നൗഫലിനും നജിലാകും മംഗളാശംസകൾ ❤🤲🌹🌹🌹🌹

  • @mazinmazi1564

    @mazinmazi1564

    Жыл бұрын

    പാട്ട് അടിപൊളി. ഷാനു വോയിസ്‌ സൂപ്പർ 👍👍👍👍👍👍🤲🤲🤲🤲

  • @ashiqrahman9760

    @ashiqrahman9760

    Жыл бұрын

    സൂപ്പർ 👍👍

  • @muhammadnasif6913

    @muhammadnasif6913

    Жыл бұрын

    ഷാനു അടിപൊളി song👍🏻👍🏻👍🏻👍🏻👍🏻

  • @subaidasubu8743
    @subaidasubu8743 Жыл бұрын

    ഈ സൗണ്ട് അള്ളാഹു എന്നും നിലനിർത്തിത്തരട്ടെ 🤲🤲🤲ഇതിന്റെ കൂടെ ഞങ്ങളുടെയും ആശംസകൾ 🌹🌹🌹

  • @junaidaLk
    @junaidaLk Жыл бұрын

    ഞാൻ ഈ song കുറെ കുറെ പ്രാവിശ്യം കേട്ടു ✌🏻😘 maasha allah ഒരുപാട് ഉയർച്ചയിൽ എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲🏻

  • @salmathselu5190
    @salmathselu5190 Жыл бұрын

    പാട്ട് അടിപൊളി എന്നും ഈ സൗഹൃദം നിലനിന്നു പോകട്ടെ ഇൻഷാ അള്ളാ

  • @jubivlogu9035

    @jubivlogu9035

    Жыл бұрын

    പാട്ടു പാടിയ ഇക്കക്ക് സൂപ്പർ ആണ് ഗാനം സൗണ്ടും

  • @jubivlogu9035

    @jubivlogu9035

    Жыл бұрын

    Thank you

  • @ajzalvlog8351

    @ajzalvlog8351

    Жыл бұрын

    സു പ്പ ർ 🥰🥰🥰🥰💕

  • @budhrahamsa1868

    @budhrahamsa1868

    Жыл бұрын

    പാട്ട് സൂപ്പർ.. ഷാനു...

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰👌

  • @muneer313chamal5
    @muneer313chamal5 Жыл бұрын

    ഷാനു song ഒരുപാട് പ്രാവശ്യം കേട്ടു ❤️❤️❤️👌അത്രക്ക് ഇഷ്ട്ടപെട്ടു ഒരുപാട് cmt ഇട്ടു എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല... Jilshu പാടിയ പാട്ടും കേട്ട് അടിപൊളി ❤️❤️❤️

  • @rayaheenmedia9413

    @rayaheenmedia9413

    Жыл бұрын

    🥰🥰

  • @Suhara815
    @Suhara81522 күн бұрын

    മാഷാ allah ഒരുപാട് പ്രാവശ്യം കേട്ടു ഇക്കാ വോയിസ് spr ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤗

  • @Rinu8887
    @Rinu8887 Жыл бұрын

    Masha Allalh,Shanoo പാട്ട് പൊളിച്ചു 👌നൗഫലിനും നജ്ലക്കും💖💞 ജീവിതത്തിൽ ഹൈറും ബറക്കത്തും ഉണ്ടാവട്ടെ ആമീൻ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @aamikitchen
    @aamikitchen Жыл бұрын

    ഷാനു പാട്ടിന്റെ വരികൾ 👌👌👌👌എന്റെ കണ്ണ് നിറഞ്ഞു പോയി ഒരായിരം ആശംസകൾ

  • @rayaheenmedia9413

    @rayaheenmedia9413

    Жыл бұрын

    🥰🥰🥰

  • @Fidhuu00
    @Fidhuu00 Жыл бұрын

    ഷാനു പാട്ട് പൊളിച്ചു 👌🏻👌🏻👌🏻👌🏻

  • @shayaanzworld4864
    @shayaanzworld4864 Жыл бұрын

    നൗഫലിന്റെ ചാനലിൽ ഒരായിരം പ്രാവശ്യം കണ്ട song...ഷാനുവിനും ചാനൽ ഉള്ളത് ഇപ്പോഴാ അറിയുന്നത്... Katta support👍

  • @shihabshihab8138
    @shihabshihab8138 Жыл бұрын

    ഈ പാട്ട് ഒന്നൂടെ കേൾക്കാൻ വന്നു... അത്രക്കിഷ്ട്ട ... വോയിസ്‌.. Powli ആണ്.. Masha allah... നൗഫലിന്റെ wedding സോങ്ങിലൂടെ ആണ് നിങ്ങളെ അറിഞ്ഞത്... ഇപ്പൊ എന്റെ ummakk നിങ്ങളെ വീഡിയോ കാണും.. എന്റെ family യിൽ കുറെ പേർക്ക് ഇഷ്ട്ടാ 😍😍😍🥰♥️👍👍👍.. Noufal കല്യാണം കഴിച്ചത് ഞങ്ങളെ നാട്ടിൽ നിന്ന് ആണ്.. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നിങ്ങൾ എത്തും 😊😊

  • @shamnahr2462
    @shamnahr2462 Жыл бұрын

    നൗഫുനും നജിലക്കും ഒരായിരം മംഗളാശംസകൾ 🥰🥰🥰

  • @mehijjaabdulrahman
    @mehijjaabdulrahman Жыл бұрын

    ഷാനു സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ നല്ല ആലാപനം നല്ല വരികൾ എല്ലാവിധ ആശംസകളും നേരുന്നു ഇതുപോലെ പാടുവാൻ പടച്ചവൻ ആയുസ്സ് ആഫിയത്ത് ആരോഗ്യത്തിന് തന്നെ അനുഗ്രഹിക്കട്ടെ ഉമ്മാക്ക് സലാം പറയുക

  • @rayaheenmedia9413

    @rayaheenmedia9413

    Жыл бұрын

    🥰🥰🥰🥰

  • @fathimathsuhara853
    @fathimathsuhara85311 ай бұрын

    Inshaalla 👌👌തീർച്ച ആയും ഷാനു എനിക്ക് ഇഷ്ടം മാണ് നിങ്ങളുടെ പാട്ട് 👏👏👏👏😥💕💕

  • @kingstarkellur
    @kingstarkellur Жыл бұрын

    Maasha allah 🥰❤ബ്രോ അടിപൊളി ആയി സോങ് 🥰 2 പേർക്കും നാഥൻ നല്ല കുടുംബജീവിതവും ഖൈറും ബർക്കത്തും നൽകട്ടെ 🥰🤲

  • @iammp6091
    @iammp6091 Жыл бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ ഷാനു പാട്ട് പൊളി 👌👌നൗഫലിനും നജ്ലക്കും വിവാഹ മങ്ക ള ആശംസകൾ 💖💖🌹🌹

  • @SUBAIDAAP-vy9fj
    @SUBAIDAAP-vy9fj Жыл бұрын

    Masha allaha സൂപ്പർ song ആരെയും ഒഴുവാക്കാതെ ഉള്ള പാട്ട് പാടിയ ഷാനുനും മാറാൻ നൗഫലിനും നജിലാകും ആശംസകൾ അള്ളാഹു മരണം vere നിലനിർത്തട്ടെ ആമീൻ

  • @muneerasiraj8895
    @muneerasiraj8895 Жыл бұрын

    Sooper 👍👍👍പാട്ട് പാടിയ ആളെ ഇപ്പോയ കാണുന്നെ നൗഫലിന്റെ ചാനലിൽ കേട്ട പാട്ട് 🥰🥰

  • @sinansinan9021
    @sinansinan9021 Жыл бұрын

    പാട്ട് സൂപ്പർ സൂപ്പർ അടിച്ചാപോളി ആയി എനിക്ക് ഒരുപാട് ഇഷ്ട്ടമായി 👍🏻👍🏻👌🏻👌🏻👌🏻

  • @farhanashuhaib3053
    @farhanashuhaib3053 Жыл бұрын

    എന്ത് രസമുള്ള song 👍കേട്ടിരുന്നു പോകും ഈ സൗണ്ടിൽ song പാടിയാൽ ❤nice sound

  • @ansiyasworld2581
    @ansiyasworld2581 Жыл бұрын

    Masha allah പൊളി song Cute voice, ഞങ്ങളുടയും ആശംസകൾ

  • @shanidhashanidha2619

    @shanidhashanidha2619

    Жыл бұрын

    മാഷാ അല്ലാഹ് 🥰സോങ് സൂപ്പർ ക്യൂട്ട് വോയിസ്‌ ❤️

  • @Suhara815
    @Suhara81522 күн бұрын

    നിങ്ങളെ ഉമ്മാനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് വിധി ഉണ്ടെങ്കിൽ കാണാം 😍🥰

  • @RamzanRamzan-eb6db
    @RamzanRamzan-eb6db Жыл бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ സോങ് അതിലെ ഓരോ വരിയും എന്ത് രസമാണ് 😍😍😍😘😘😘😘

  • @rayaheenmedia9413

    @rayaheenmedia9413

    Жыл бұрын

    🥰🥰

  • @zahidzulfa8860
    @zahidzulfa8860 Жыл бұрын

    നൗഫലിന് ഒരായിരം മംഗള ആശംസകൾ നേരുന്നു 😍👍🏻

  • @nooruputhanveed4654

    @nooruputhanveed4654

    Жыл бұрын

    സൂപ്പർ വോയിസ്‌ 😍👍

  • @kadeejabavutty962

    @kadeejabavutty962

    Жыл бұрын

    Mashaallah

  • @shailasmusic3896
    @shailasmusic3896 Жыл бұрын

    ഈ സോങ് നന്നായിട്ടുണ്ട്.. നൗഫലിന് പെണ്ണിനും ഹാപ്പി wedding🌹🌹

  • @shahidapt2589
    @shahidapt2589 Жыл бұрын

    എത്ര കേട്ടിട്ടും മതി യാവുന്നില്ല സൂപ്പർ സോങ് 🌹🌹👌👌❤️

  • @shafeequekunnummel338
    @shafeequekunnummel338 Жыл бұрын

    പിന്നെയും പിന്നെയും കണ്ടു അടിപൊളി 👍👍 വോയിസ് സൂപ്പർ masha allah. 🌹🌹🌹

  • @AYISHA_NUSHA
    @AYISHA_NUSHA Жыл бұрын

    മാഷാ അല്ലാഹ് ഷാനുക്ക സോങ് 👍👍 അങ്ങോട്ട് കല്യാണത്തിന് വന്നു സോങ് കേട്ട ഫീൽ 👍👍👍

  • @kunjusworld2211
    @kunjusworld2211 Жыл бұрын

    Mashallah 🥰 അടിപൊളി സോങ് നിങ്ങളുടെ വോയിസ് അടിപൊളിയാണ്. അള്ളാഹു എന്നും അത് നിലനിർത്തി തരട്ടെ. നൗഫലിനും നെജിലാക്കും വിവാഹ മംഗളാശംസകൾ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @musthafamuthu5511
    @musthafamuthu55118 ай бұрын

    ഒരുപാട് ഒരുപാട് പ്രാവശ്യം കണ്ടു ഒരുപാട് ഇഷ്ടമായി അല്ലാഹു പാട്ട് എത്രയും ഉയരത്തിൽ ഉയരത്തിൽ എത്തട്ടെ ഷാനു വീടിന്റെ ഹോം ടൂർ ഒന്ന് കാണിക്കൂ

  • @jabirjabijabirjabi6187
    @jabirjabijabirjabi6187 Жыл бұрын

    സോങ് ഒരു രക്ഷയും ഇല്ല... പൊളിച്ചു.... 😍

  • @sabeenasajeer4282
    @sabeenasajeer4282 Жыл бұрын

    ഷാനു പാട്ട് സൂപ്പർ കേട്ടുരിക്കാൻ നല്ല രസമുണ്ട് ❤️❤️❤️

  • @nasark1207
    @nasark1207 Жыл бұрын

    മാഷാഅല്ലാഹ്... സോങ് അടിപൊളി..ഇതിലൊന്നും കൂടാൻ പറ്റൂലല്ലോന്ന് ഒരു സങ്കടം മാത്രം 😔പിന്നെ ഈ സോങ് രാത്രി സ്റ്റേജിൽ പാടിം ട്ടോ..വീഡിയോ ഇടിം 👍

  • @yoosufyoosuf3313
    @yoosufyoosuf3313 Жыл бұрын

    കേൾക്കാൻ നല്ല രസമുണ്ട്👍👍👍

  • @rasheedrasheed894
    @rasheedrasheed894 Жыл бұрын

    ഒരു പാട് തവണ കേട്ടു masha allah 🥰

  • @jayasreemanoj2192
    @jayasreemanoj2192 Жыл бұрын

    അടിപൊളി ആയിട്ട്പാടി പാട്ട് ഒരുപാട് ഇഷ്ട്ടം ആയി 👌👌നൗഫലിനും നജിലക്കും വിവാഹ മംഗളാ ശംസകൾ 💞💞

  • @abdhulresheed6083

    @abdhulresheed6083

    Жыл бұрын

    Shani suppar

  • @sahidaashi2016

    @sahidaashi2016

    Жыл бұрын

    Super👍👍

  • @muhammedirfanmkd96
    @muhammedirfanmkd96 Жыл бұрын

    സൂപ്പർ വോയിസ് ഒരുപാട് ഇഷ്ട്ടമാണ് ഷാനുക്കയുടെ പാട്ട്

  • @sajinasaji4578
    @sajinasaji4578 Жыл бұрын

    SHANUKAKKOOOO......SONG SUPER.VOICE ATHILUM SUPER. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @fathimajina9673
    @fathimajina9673 Жыл бұрын

    പാട്ട് ഒരു പാട് ഇഷ്ടപെട്ടു സുപ്പർ സുപ്പർ കുറെ വട്ടം കോട്ടു ഒത്തിരി ഇഷ്ടപെട്ടു പാടുന്ന bro നെയും ഇഷ്ടപെട്ടു 1000000 വട്ടം ഇഷ്ടായി പാട്ട്🥰🥰🥰🥰🥰🥰🤍🤍🤍🤍❤❤❤🥰🥰💚💚🤍🤍💯💯💯🖤🖤👌👌👌👌👌👌👈👈👌👍👍👍👍👍👍👍👍👍

  • @richurichoosworld7841
    @richurichoosworld7841 Жыл бұрын

    Mashaallha പാട്ട് പൊളിച്ചു അൻവർക്ക ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @fathimathsuharamoosa2297
    @fathimathsuharamoosa2297 Жыл бұрын

    Masha allah.. 🥰പറയാൻ വാക്കുകളില്ല നല്ല രസണ്ട് കേൾക്കാൻ ഷാനു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തുണക്കട്ടെ ഒപ്പം nawfalinum നജ്ലാകും സന്തോഷം നിറഞ്ഞ കുടുമ്പ ജീവിതവും നേരുന്നു🤲🥰

  • @nsmeadia6165
    @nsmeadia6165 Жыл бұрын

    ഷാനൂ പാട്ട് കുറെ പ്രാവിശ്യം കേട്ടു ഒരുപാട് ഇഷ്ടായിട്ടോ കൂട്ടുകാരന് വേണ്ടി ഇതിലും വലുത് എന്ത് കൊടുക്കാനാ....

  • @ranazvlog4012
    @ranazvlog4012 Жыл бұрын

    എനിക്ക് ഭയങ്കരമായി ഇഷ്ടം ആയി ഈ song. അടിപൊളി... പൊളി... 😍😍😍😍😍👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍ഒരുപാട് പ്രാവശ്യം കേട്ടു

  • @shiblamuje1372
    @shiblamuje1372 Жыл бұрын

    പാട്ട് കേട്ടിട്ടുംകേട്ടിട്ടും മതി യാവുന്നില്ല അത്രക്കും സൂപ്പർ 🌹

  • @mubinamubi3389
    @mubinamubi3389 Жыл бұрын

    മാഷാഅല്ലാഹ്‌ ഷാനു ഇക്കാന്റെ വേയ്‌സ് super

  • @hhjbhhj6189
    @hhjbhhj6189 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲 ശാനൂന്റെ സ്റ്റുഡിയോ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണകെട്ടെ 🤲🤲🤲🤲 എന്നിട്ട് സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @kadeejasalam42
    @kadeejasalam42 Жыл бұрын

    സൂപ്പർ.സൂപ്പർ.പാട്ട് കെട്ടാനും.മതിയാവുന്നില്ല.നല്ല.ഓഴിസ്

  • @abdurahiman1471
    @abdurahiman1471 Жыл бұрын

    ما شاء الله ما شاء الله അൻവർക്കായുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു

  • @nihlathannu9335
    @nihlathannu9335 Жыл бұрын

    മാഷാ അല്ലാഹ് പാട്ട് പൊളി ഷാനു

  • @fathimathrifana1489
    @fathimathrifana1489 Жыл бұрын

    Yethra vattan kettun kelkanda athra thavana kettun njn ee song ✌️❤️‍🔥😍

  • @nishanisha5679
    @nishanisha5679 Жыл бұрын

    Mashaa allah adipoli song orupad thavana kettu👍🏻voice oru rakshayumilla😍

  • @shereenaebrahim2011
    @shereenaebrahim2011 Жыл бұрын

    ഷാനുക്ക അടിപൊളി സോങ് 😍 മംഗളാശംസകൾ രണ്ടു പേർക്കും 💐💐

  • @jubivlogu9035
    @jubivlogu9035 Жыл бұрын

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ പാട്ട് സൂപ്പർ ആയിരുന്നു നൗഫലിനും നെജിലേക്കും ആശംസകൾ q

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰

  • @minfeesvlog970
    @minfeesvlog970 Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ആയി സോങ്.ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു 🌹👍🏻😍

  • @ponnuskutty3330
    @ponnuskutty3330 Жыл бұрын

    ഷാനു പാട്ടു ഉഗ്രൻ അല്ലാഹു അവരുടെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🤲

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    നൗഫലിനും നജ്ലകും എൻറ്റെ മംഗള ആശംസകൾ അൽഹംദുലില്ലാഹ്

  • @marakarmaru7188

    @marakarmaru7188

    Жыл бұрын

    ഇവർ ആരാ

  • @afsalappu8564

    @afsalappu8564

    Жыл бұрын

    അടിപൊളി സൂപ്പർ പാട്ട് കല്യാണത്തിന്റെ വീഡിയോ എല്ലാം ഇടണം😍👍

  • @shifanashifa716
    @shifanashifa716 Жыл бұрын

    Masha allah... അടിപൊളി സോങ്. Super വോയിസ്‌. നാഥൻ അനുഗ്രഹിക്കട്ടെ ameen🤲🏻🤲🏻

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @shamilanishad3041
    @shamilanishad3041 Жыл бұрын

    ഇ പാട്ട് ഞാൻ എന്നും കേൾക്കും ഒത്തിരി ഇഷ്ടം ഇത് പോലെ നല്ല പാട്ട് പാടാൻനാഥൻ തുണക്കട്ടെ

  • @shafeequekunnummel338
    @shafeequekunnummel338 Жыл бұрын

    എത്ര കണ്ടാലും മതി വരാത്ത സോങ് അടിപൊളി 👍👍👍👍

  • @ayshaaysha5512
    @ayshaaysha5512 Жыл бұрын

    മാഷാഅല്ലാഹ്‌ പാട്ട് സൂപ്പർ 👍കല്യാണത്തിന് സബുനെയും മക്കളെയും എല്ലാവരും ഒരുമിച്ഛ് നല്ല സന്തോഷത്തിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു 🥰

  • @y4tech98
    @y4tech98 Жыл бұрын

    ഷാനുക്ക പാട്ട് അടിപൊളി നൗഫലിന് സ്നേഹം നിറഞ്ഞ മംഗളാശംസകൾ

  • @fathimajumana4696
    @fathimajumana4696 Жыл бұрын

    Noufal bro&Najila sis രണ്ട് പേർക്കും എല്ലാവിധ നിക്കാഹ് ആശംസകൾ നേരുന്നു..പടച്ചോൻ നല്ലൊരു കുടുംബജീവിതം നൽക്കട്ടെ രണ്ടുപേർക്കും... ഇണയായി ഒരാൾ ജീവിതത്തിൽ കടന്നു വന്നാലും തുണയായി ഇത്രയും കാലം കൂടെ മാതാപിതാക്കളുടെയും പെങ്ങമാരെയും സ്ഥാനം ഒരിക്കലും താഴരുത്.. ഉമ്മയുടെയും ഉപ്പയുടെയും പുഞ്ചിരി എന്നും ആ മുഖത്ത് കെടാവെളിച്ചമാവണം അതും നൗഫൽകാക്കയും നജില ഇത്തയും കാരണം.. രണ്ടുപേർക്കും ജീവിതാവസാനം വരെ സ്നേഹത്തോടെയും ഇണക്കത്തോടെയും ജീവിച്ചു മുന്നോട്ട് പോകാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ... അള്ളാഹു എല്ലാം നല്ല റാഹത്താക്കി തരട്ടെ ആമീൻ. يوم الزفاف (wedding day). بارک الله لکما وبارك عليکما وجمح بينكما في خير....🤲

  • @mufsina4214
    @mufsina4214 Жыл бұрын

    ഷാനു പാട്ട് പൊളിച്ചു 👍👍ഇ പാട്ടിന്റെ കൂടെ ഞങ്ങളുടെയും ആശംസകൾ ♥️♥️♥️

  • @jidhusvlog208
    @jidhusvlog208 Жыл бұрын

    പാട്ട് അടിപൊളി നൗഫൽനും നജ്ലാകും എന്റെയും കുടുംബത്തിന്റെയും വിവാഹാശംസകൾ ❤️❤️❤️

  • @amnasworld3365
    @amnasworld3365 Жыл бұрын

    ഷാനുന്റെ പാട്ട് കൂടി ആയപ്പോൾ പുർണം ആയി...... ഒന്നും പറയാനില്ല ഷാനു സൂപ്പർ എല്ലാവരെയും കുട്ടിച്ചേർത്ത പാട്ട് വാക്കുകൾ ഇല്ല 💪💪💪💪💪💪ഷാനുന്റെ woise ❤️❤️❤️👍👍

  • @dreamsworld6047
    @dreamsworld6047 Жыл бұрын

    Sound oru രക്ഷയുമില്ല... സൂപ്പർ പൊളി...

  • @rejisahla255
    @rejisahla255 Жыл бұрын

    SHANU SUUUUUÙUUUUUUPER SONG ENDAA RASAM .NJAN EPOZUM KELKKUM ..PARAYAN VAKKUKALILLA ..Uyaragalil Ethatte Noufalinte vedio ennum kanum TOUR AANALLOO..

  • @anabiyamaazin5764
    @anabiyamaazin5764 Жыл бұрын

    Mashallah song super....👍👍👍 നൗഫലിന് എൻറെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ 💐 ഈ പാട്ടിലൂടെ രണ്ടുപേരുടെയും ഫാമിലിയെ പരിചയപ്പെടാൻ സാധിച്ചു നൗഫലിന്റെ കൂട്ടുകാർ പോളിയാണ് കേട്ടോ...😍😍😍 എന്നും ഈ സ്നേഹബന്ധം ഉണ്ടാവട്ടെ

  • @naseeranaseera1301

    @naseeranaseera1301

    Жыл бұрын

    Mashallah supper song👍👍

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @sherisalam620
    @sherisalam620 Жыл бұрын

    ഷാനു പാട്ട് പൊളി 👍 നൗഫുനും നെജുനും വിവാഹമംഗളാശംസകൾ ❤️❤️

  • @nainazannaina-zan5597
    @nainazannaina-zan5597 Жыл бұрын

    Ee സോങ് എത്ര വട്ടം കേട്ടെന്ന് ariyilla. അത്രക്കും അടിപൊളി ayikne സോങ് 😍🥰🥰

  • @__nsrii
    @__nsrii Жыл бұрын

    ഷാനു പാട് പൊളിച്ചു❤️❤️

  • @rashi.noushu.9467
    @rashi.noushu.94676 ай бұрын

    പറയാൻ വാക്കുകൾ ഇല്ല 👌👌👌

  • @faizajabbar7446
    @faizajabbar7446 Жыл бұрын

    സൂപ്പർ വോയിസ്‌ സോങ് നന്നായിട്ടുണ്ട് പിന്നെയും പിന്നെയും കേട്ടു ഇനിയു കെട്ടിരിക്കാൻ തോന്നുന്നു മാഷാ അല്ലാഹ് ഷാനു ഇക്ക ഉയരങ്ങളിൽ എത്താൻ അള്ളാഹു തയ്‌ഫീഖ് ചെയ്യട്ടെ

  • @safiyatharuvai6825
    @safiyatharuvai6825 Жыл бұрын

    മാഷാഅള്ളാ പാട്ട് അടിപൊളി നല്ല സൗണ്ട്‌ കേൾക്കാൻ നല്ല രസമുണ്ട്👍❤️❤️

  • @sajnacp9817
    @sajnacp9817 Жыл бұрын

    Shanukka song poli .nice voice🥳🎉🥰🥰🥰

  • @Suhara815
    @Suhara81515 күн бұрын

    ഇന്നും കേട്ടു പാട്ട് 😍🥰

  • @muhammedfarid.b4969
    @muhammedfarid.b4969 Жыл бұрын

    Song super ane കുറെ കേട്ട് മടുക്കില്ല 👍👍👍bro shanu sound super ane

  • @HADIYA112
    @HADIYA112 Жыл бұрын

    Masha Allah അടിപൊളി Song അല്ലാഹ് ഉയരത്തിൽ എത്തിക്കട്ടെ ജീവിതം സന്തോഷകരമാവട്ടെ

  • @kingstarkellur

    @kingstarkellur

    Жыл бұрын

    🥰🤲

  • @nashva1h542
    @nashva1h542 Жыл бұрын

    പാട്ട് സൂപ്പർ ആയിട്ടുണ്ട് മാഷാഅല്ലാഹ്‌ നൗഫലിനും നജ്ലകും മംഗളാശംസകൾ

Келесі