നിങ്ങളെ പറ്റിച്ചതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get a kick out of sticking withyou

നിങ്ങളെ പറ്റിച്ചതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get a kick out of sticking withyou
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 228

  • @user-dt7sy5sb1m
    @user-dt7sy5sb1mАй бұрын

    എന്നെ ചീറ്റ് ചെയ്തു പോയ വ്യക്തി തന്നെ ആണ് ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ ആ വ്യക്തിയും അനുഭവിക്കട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @ManeshManu-dg5ui

    @ManeshManu-dg5ui

    Ай бұрын

    ചെയ്ത പ്രവർത്തിയുടെ ഫലം അനുഭവിച്ചു തന്നെ മനസ്സിലാക്കും.....

  • @YatheendraBhanu-yy8uo

    @YatheendraBhanu-yy8uo

    Ай бұрын

    Sure 10000000% don't worry sister.... I am also cheated ..

  • @vineethakv4523

    @vineethakv4523

    9 күн бұрын

    ഞാൻ അനുഭവിച്ച വേദനയും

  • @ponnnu123
    @ponnnu12329 күн бұрын

    എന്നെ ചതിച്ചിട്ടു പോയവൻ ഞാൻ കരഞ്ഞതിന്റെ ഇരട്ടി കരയേണ്ടി വരേണമേ universe

  • @veenasibilas2130
    @veenasibilas2130Ай бұрын

    ഞാൻ ഒരിക്കലും സ്നേഹിക്കാൻ പാടില്ലായിരുന്നു പക്ഷെ ഞാൻ പോലുമറിയാതെ സ്നേഹിച്ചുപോയി 🙏🏼🙏🏼🙏🏼

  • @Prasadam342
    @Prasadam342Ай бұрын

    യൂണിവേഴ്സ് എന്റെ കൂടെയുണ്ട്. എല്ലാം നല്ലതിന്. അനുഭവിച്ചതിനെല്ലാം നന്ദി. ജീവിതം മനോഹരമാകാൻ ചില അനുഭവങ്ങൾ അനിവാര്യമായേക്കാം....

  • @sreedavisreedavi2433
    @sreedavisreedavi2433Ай бұрын

    Thank god എന്റെ സ്നേഹം തിരിച്ചറിഞ്ഞു എത്രയും പെട്ടന്ന് എന്നെ ഒന്ന് വിളിക്കാൻ കഴിയട്ടെ യൂണിവേഴ്സ്

  • @emmagreen1929
    @emmagreen1929Ай бұрын

    എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u universe 🙏🙏🙏

  • @ragil7811
    @ragil7811Ай бұрын

    അവർ ഇല്ലാത്തപറ്റിലായിരുന്നു ഇപ്പോൾ എനിക്കു വേണ്ടാ മനസു മരവിച്ചു

  • @sahadsaleem9183
    @sahadsaleem9183Ай бұрын

    പറ്റിച്ച ആൾക്കാരോട് ക്ഷേമിക്കുന്നത് നല്ല കാര്യം... പക്ഷെ പിന്നെയും അവരെ വിശ്വസിക്കുന്നതാണ് നിങ്ങളുടെ തെറ്റ്...

  • @user-bj6et9sg9c
    @user-bj6et9sg9cАй бұрын

    ഞാൻ അനുഭവിച്ച വിഷമം അവനും അനുഭവിക്കട്ടെ പ്രപഞ്ച ശക്തി അറിയിച്ചു കൊടുക്കട്ടെ 🙏

  • @user-cm9uh2vm1u
    @user-cm9uh2vm1uАй бұрын

    എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു.. അത്ര മാത്രം ഞാൻ വേദനിച്ചു..

  • @Old_Spice007
    @Old_Spice007Ай бұрын

    സന്തോഷം ഉണ്ടാവരുത്. തിരിച്ചടി കിട്ടണം. നാശങ്ങൾ രണ്ടിനും ജീവിതത്തിൽ സന്തോഷിക്കാൻ കഴിയരുത്. ഇനി വന്നാൽ ആട്ടിയകറ്റും ഞാൻ.

  • @deepasivan604
    @deepasivan604Ай бұрын

    ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്😢 അത് ബന്ധുക്കളായാലും പ്രണയത്തിലായാലും നമ്മൾ നശിക്കും നല്ല മനസ്സും വെച്ച് ജീവിച്ചാൽ നമ്മൾ തന്നെ തകരും. അവസാനം ആരംകാണില്ല

  • @fathima.519

    @fathima.519

    Ай бұрын

    Yes..... ഞാൻ ആണ്..........

  • @nazeemasubair2698

    @nazeemasubair2698

    Ай бұрын

    Yes

  • @RanjithRanjith-tt1cc
    @RanjithRanjith-tt1ccАй бұрын

    എല്ലാം സത്യം ആണ്. കിട്ടണം തിരിച്ചടി

  • @rajammaanandhan5029
    @rajammaanandhan5029Ай бұрын

    മാം പറഞ്ഞതെല്ലാം സത്യമാണ്. അവർ ചെയ്തത് തെറ്റ് ആയിപോയി എന്ന കുറ്റബോധംതോന്നട്ട്. തെറ്റും ശരിയും മനസ്സിലാക്കട്ടെ. അത് universe മനസ്സിലാക്കികൊടുക്കട്ടെ. Thank you mam❤❤❤ Thank you universe ❤️❤️❤️

  • @preethiharidas2617
    @preethiharidas2617Ай бұрын

    സത്യം. ഇത് എന്റെ റീഡിങ് ആണ് കൂടുതൽ ഒന്ന് പറയാൻ പറ്റുന്നില്ല.. അപോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe ത്ര കറക്റ്റ്.

  • @shalinivaiga9150
    @shalinivaiga9150Ай бұрын

    100%സത്യം ആണ്.... അയാൾ ചതിച്ചു... പക്ഷെ ഇനി ഒരു ലൈഫ് ഞാൻ ആഗ്രഹിക്കുന്നില്ല

  • @user-zp6mt4pz5x
    @user-zp6mt4pz5xАй бұрын

    എല്ലാം univers തീരുമാനിക്കും പോലെ നടക്കട്ടെ ❤🙏

  • @nishamahesh6965
    @nishamahesh6965Ай бұрын

    അയാളെല്ലാം പഠിച്ചിട്ട് വരട്ടെ എന്നോട് ഒരുപാട് ഒരുപാട് ദുഷ്ടൻ ചെയ്തിട്ടുണ്ട് തേഡ് പാർട്ടിയുടെ വാക്കുകൾ കേട്ട് എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അയാൾ അയാൾക്ക് കിട്ടുക തന്നെ ചെയ്യും പരമേശ്വരം കൊടുക്കുക തന്നെ ചെയ്യും എല്ലാം മനസ്സിലാക്കി അയാളെടുത്തേക്ക് വരിക തന്നെ ചെയ്യും 100% വിശ്വാസമുണ്ട് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤

  • @jaya5033
    @jaya5033Ай бұрын

    കറക്ട് റിഡിങ് Thank you univers 🙏🙏 തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

  • @ShylonShylon
    @ShylonShylonАй бұрын

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം ഇത് എന്റ എനെർജിയാണ് വായനയിൽ പറഞ്ഞ ഓരോ വാക്കും 100%സത്യം പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് ചെയുന്നു എന്റ പേഴ്സനെ യൂണിവേഴ്സ് ഹീൽ ചെയ്യ്തു പോസിറ്റീവ് ആയി എനിലേക് അട്രാക്ട് ചെയ്യ്ത് വരുന്നതിനെ യൂണിവേഴ്സിനെ കോടി പ്രണാമം യൂണിവേഴ്സ് തന്നെ അവരിലൂടെ എത്രയും പെട്ടന്ന് അവരിലൂടെ തീരുമാനത്തിൽ എത്തെൻ ഞങ്ങൾക്ക് കഴിയട്ടെ യൂണിവേഴ്സ് കോടി പ്രണാമം 🙏🙏🙏♥️🌸☘️💐

  • @sarithabhoopathy1038
    @sarithabhoopathy1038Ай бұрын

    Madam എന്നെ എൻ്റെ ഭർത്താവ് ആണ് പറ്റിച്ചത് 25 വർഷത്തെ കുടുംബ ജീവിതം എനിക്ക് അയാളോട് ഉണ്ടായിരുന്ന സ്നേഹം നഷ്ടമായി

  • @daisytony5722
    @daisytony5722Ай бұрын

    ഇതിൽ പറഞ്ഞ എല്ലാം ശരിക്കും ന്റെ life നോക്കി പറഞ്ഞ പോലെ... ഒന്ന് പോലും ഒരു വ്യത്യാസം ഇല്ല... അത്രേം ഞാൻ ആത്മാർത്ഥമായി... ഒരു അമ്മെപ്പോലെ സ്നേഹിച്ചും കൂടപ്പിറപ്പിനെ പോലെ കൂട്ടായും കൂട്ടുകാരിയെ പോലെ സഹായിച്ചും lover നെ പോലെ പ്രണയിച്ചു ഭാര്യയെ പോലെ പരിപാലിച്ചും... എന്തിനും ഏതിനും.... കയ്യിലുള്ളതെല്ലാം കൊടുത്തു...സമയം പോലും നോക്കാതെ... അത്രേം കൂടെ നിന്നിട്ട്.. ഒരു സുപ്രഭാതത്തിൽ......സാഹചര്യം എന്നാ പേര് പറഞ്ഞു... തളർന്നു പോവാണ്.....

  • @MM-jf8pw
    @MM-jf8pwАй бұрын

    എന്നെ പറ്റിച്ചു പോയതാ... ഒരു നല്ല ഫ്രണ്ട് ആയി കണ്ടു ഇഷ്ടം ആയിരുന്നു.... സാരമില്ല. നന്നായി ഇരിക്കട്ടെ 🙏🥰

  • @adithyanadhi6151
    @adithyanadhi6151Ай бұрын

    മാഡം പറഞ്ഞത് എല്ലാം ശരിയാണ്.. ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് വേണം. 🙏🏻 Thank you universe 🙏🏻🙏🏻🙏🏻

  • @user-cb7wr9wm9y
    @user-cb7wr9wm9y23 күн бұрын

    പറഞ്ഞതെല്ലാം ശരിയാണ് മാം. താങ്ക്സ് യൂണിവേഴ്സ് ❤

  • @gopu8772
    @gopu877222 күн бұрын

    എല്ലാം സത്യം ആണ്എന്റെ കാര്യത്തിൽ

  • @BabuJeena
    @BabuJeenaАй бұрын

    ലോകത്തിൽഒരു ആളും ഇതുപോലെ ചതിച്ചില്ല എന്ന്‌ടും മറക്കാൻ പറ്റില്ല എന്റെ ജീനയെ

  • @beenaardra1584

    @beenaardra1584

    Ай бұрын

    Ethu readingilum ee comment undavumallo

  • @RathimolS
    @RathimolSАй бұрын

    ഓം നമഃ ശിവായ നമഃ എൻ്റെ മോളെ പറഞ്ഞതെല്ലാം ശരി തന്നെ ഒരു വാക്കിൽ പിഴയില്ല❤🎉🎉🎉🎉🎉

  • @lalithakumaripk7390
    @lalithakumaripk7390Ай бұрын

    മാം ഞാൻ ഒന്നും എടുത്തു പറയുന്നില്ല എല്ലാം 👌🏻👌🏻👌🏻👌🏻👌🏻 ഒറിജിനൽ മാത്രം ഒരക്ഷരം മാറ്റുന്നില്ല. മാറ്റാൻ പറ്റില്ല 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻👋🏻👋🏻👋🏻👋🏻👋🏻🙏🏻

  • @lpkp3398
    @lpkp339819 күн бұрын

    njanum ente molum anubhavichathu husum family um anubhvikanam, financially and emotionally and mentally. Athra vedanichitund. Thank you universe thank you universe thank you

  • @TOPFINEACADEMY
    @TOPFINEACADEMYАй бұрын

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @user-hv8fe2cs1b
    @user-hv8fe2cs1bАй бұрын

    Thanku.

  • @Revamma-pb8mp
    @Revamma-pb8mpАй бұрын

    അമ്മയും മകനും ആണു ഇപ്പോൾ എനിക്കു ഒരു സ്ഥനവുംതന്നില്ല എല്ലാം നല്ലതിനും എന്നു വിശ്വാസിക്കുന്നു എല്ലാം സത്യം മാണു

  • @anilamadhu5813
    @anilamadhu5813Ай бұрын

    ❤Thank you mam.ethu valere correct reading and mam.

  • @madhurammalayalam4104
    @madhurammalayalam4104Ай бұрын

    Thanks universe 🌹🙏i strongly claim this readings...

  • @stiviavj4563
    @stiviavj4563Ай бұрын

    True reading Thank you mam thank you universe❤

  • @Ishaq786Ishaq-jg3xe
    @Ishaq786Ishaq-jg3xeАй бұрын

    Thank you

  • @veenasibilas2130
    @veenasibilas2130Ай бұрын

    തിരിച്ചുതന്നിടണേ 🙏🏼🙏🏼🙏🏼 thankyou unniverse💙💙💙🙏🏼🙏🏼🙏🏼

  • @binuaugustin2356
    @binuaugustin2356Ай бұрын

    Thanks chechi ❤

  • @user-ro1jy3vb6d
    @user-ro1jy3vb6dАй бұрын

    Reading 100 % correct👌 ente bharthaavu thirichu varane Thank u universe🙏 Thank u mam 🙏🙏🙏

  • @babysuresh2712
    @babysuresh2712Ай бұрын

    Congrats Mam True reading Mam 👍 Thanks God 🙏 thanks Mam 🙏♥️

  • @The_men111
    @The_men111Ай бұрын

    Ellam positive aayi nadakkatte. Aval ente maathramaayi ethrayum pettannu thirichuvaratte. Thank you universe Thank you god. Thank you Angel's 🙏🏽

  • @Febzr
    @FebzrАй бұрын

    Thank u universe ❤I strongly claim this positive energy...

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tnАй бұрын

    നല്ല ഇഷ്ടപ്പെട്ടു സൂപ്പർ സത്യമാണ് പറഞ്ഞത് കറക്റ്റ്

  • @Sona..12345
    @Sona..12345Ай бұрын

    Athe third party undu ente snehom vishasam oka thalli thakarth poyi...marakanagunnilla chechi...thirich vannu mapu paranja njn sweekarikum😢😢

  • @AnuAnu-fw4jf
    @AnuAnu-fw4jfАй бұрын

    Thanku universe 🙏

  • @geethasivan3032
    @geethasivan3032Ай бұрын

    Thank u

  • @sumasomasundaram5033
    @sumasomasundaram5033Ай бұрын

    Currect reading mam❤

  • @sarithasaju7548
    @sarithasaju7548Ай бұрын

    Thank you universal 🙏

  • @aameeswould6092
    @aameeswould6092Ай бұрын

    സത്യം 👍🙏ഒന്നും പറയണില്ല ♥️

  • @pocotv799
    @pocotv799Ай бұрын

    Thank you❤🌹🙏❤ universe🌌 Thank you❤🌹🙏❤ divine❤❤ Thank you❤🌹🙏❤ ageless❤❤ Thank you❤🌹🙏❤ madam❤❤

  • @alphonsaanusha247
    @alphonsaanusha247Ай бұрын

    Thank you Universe Thank you God Thank you Angels Thank you mam

  • @tpponnamma8467
    @tpponnamma8467Ай бұрын

    Very very true. 40 years of married life is spooled for some other lady.. not once continuously many times cheated me and left me for his selfish comfort.. No Feeling of guilty and not ready to ask sorry or compromise.. separated for six months ..no sign of coming back ..The reading is absolutely correct.

  • @vinithavs3479
    @vinithavs3479Ай бұрын

    Correct reading

  • @geethavenugopal126
    @geethavenugopal126Ай бұрын

    Thanks a lot❤

  • @shreelathaprasanna9682
    @shreelathaprasanna9682Ай бұрын

    Thsnk you mam❤❤❤

  • @bijulasasi9809
    @bijulasasi9809Ай бұрын

    Thanks universe strongly claim all positive energy ❤❤❤❤

  • @user-fg5cp7zo9u
    @user-fg5cp7zo9uАй бұрын

    Ellam manazilakki thirichu varattey. Thanks ma'am 🙏🙏❤❤❤

  • @smithas9248
    @smithas9248Ай бұрын

    Currect reading❤

  • @user-zj2oc7dh4u
    @user-zj2oc7dh4uАй бұрын

    Correct reading Anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @RaniRani-xt9rg
    @RaniRani-xt9rgАй бұрын

    Thankyou mam 🙏♥️🥰♥️🙏, thankyou univers, 🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏

  • @divyamnair4070
    @divyamnair4070Ай бұрын

    Thanku god Thanku universe

  • @Devusvichu
    @DevusvichuАй бұрын

    Thank you mom.. thank you universe..aval thirike varattee

  • @santhakumaritr1300
    @santhakumaritr1300Ай бұрын

    Thank you mam.thank you universe

  • @veenasibilas2130
    @veenasibilas2130Ай бұрын

    Thankyou unniverse🙏🏼🙏🏼🙏🏼

  • @SaijuAswathy
    @SaijuAswathyАй бұрын

    thankyou mm

  • @letchuzzz
    @letchuzzzАй бұрын

    I claim all positive energies in this reading ❤❤❤

  • @anithashivaraj6281
    @anithashivaraj6281Ай бұрын

    ❤Thank u univers❤

  • @AT__HUL__
    @AT__HUL__Ай бұрын

    താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @Nikki14355
    @Nikki14355Ай бұрын

    I claim all positive energy 🙏❤️

  • @nandhunandhuu8829
    @nandhunandhuu8829Ай бұрын

    I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤

  • @usharanir2042
    @usharanir2042Ай бұрын

    Thankyou maaam Good morning 🌹🌹🌹 Ellam sathyam 🌹🌹🌹🌹 Thankyou univers 🙏🙏🙏🙏🙏🙏🙏 Thankyou Angeles ❤️❤️❤️❤️❤️❤️ Thankyou divine ❤️❤️❤️❤️❤️ Ellam univers decide cheyyattte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9pАй бұрын

    Thank you universe❤❤thank you divine❤❤

  • @user-db4nr8xz2y
    @user-db4nr8xz2yАй бұрын

    Thank you universe God Divine Angels and Mam ❤

  • @user-ux8km9zo6k
    @user-ux8km9zo6kАй бұрын

    Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤❤❤

  • @aminak2740
    @aminak274025 күн бұрын

    Really, Truthful namaste 🙏 🎉

  • @rkffcreations5550
    @rkffcreations5550Ай бұрын

    🙏എല്ലാം യൂണിവേഴ്സിന്റെ ഇഷ്ടം പോലെ നടക്കട്ടെ ... യൂണിവ്വേഴ്സിൽ സലണ്ടർ ചെയ്യുന്നു 🙏

  • @induvijukumar713
    @induvijukumar713Ай бұрын

    Thank you Universe 🙏🙏

  • @karishmachinnu
    @karishmachinnuАй бұрын

    Thank you universe 🙏❤️❤️❤️

  • @shameenaujwal7837
    @shameenaujwal7837Ай бұрын

    Thank you universe

  • @AchuSurya-l6y
    @AchuSurya-l6y14 күн бұрын

    Athe man orupade sahayichu. Kayyumkanakkum Ella anubhavikkanam🙏🙏🙏

  • @Ishaq786Ishaq-jg3xe
    @Ishaq786Ishaq-jg3xeАй бұрын

    Full correct 💯❤

  • @UgccGgygg
    @UgccGgyggАй бұрын

    സൂപ്പർ. 💕💕👌🏼

  • @RJP-mu2ld
    @RJP-mu2ldАй бұрын

    Exact 100%.resonate akunnoo mam🎉❤

  • @abhiramiabhi2595
    @abhiramiabhi259528 күн бұрын

    Avanu thirichadi kittanam universe🙏🙏🥺

  • @user-ci4wg4dt5q
    @user-ci4wg4dt5qАй бұрын

    Correct... 5.30 minit ബാക്കി കേൾക്കേണ്ടി വന്നില്ല 100%👌👌👌👌👌🙏❤️❤️❤️❤️

  • @user-fl5wb5ox8m
    @user-fl5wb5ox8mАй бұрын

    Thanks univers

  • @kirandavid6878
    @kirandavid6878Ай бұрын

    Praying as aGood Result🙏

  • @haseenashameer7863
    @haseenashameer7863Ай бұрын

    Ith eanik corect reading aanu

  • @sumathiangang7763
    @sumathiangang7763Ай бұрын

    എന്നെ ചീറ്റ് ചെയ്ത വ്യക്തിയാണ് ഞങ്ങളുടെ മേരേജ് കഴിഞ്ഞിരുന്നു ഒരു സുപ്രഭാതത്തിൽ അവർ എന്നെ വിട്ടു പോയി ഫിനാൻസിൽ ഞാൻ അവരെ കുറെ സഹായിച്ചു അവരെ ഞാൻ ആത്മാർത്ഥമായിട്ടായിരുന്നു സ്നേഹിച്ചിരുന്നത് പക്ഷേ അവർക്ക് അത് മനസ്സിലായില്ല

  • @user-bs2sq2vr6d
    @user-bs2sq2vr6dАй бұрын

    I strongly claim all postive energies 🙏❤️ eathryum pedannu thane poorna manasode ente adukalku ente Husband ❤&A varaname ennu njan universenode parthikunnu 😢😢🙏🙏🙏 Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏

  • @chandrachandra4857
    @chandrachandra4857Ай бұрын

    Sathyam . Kurachu manassilaakkaan undu ellaam anubhavikkate njan anubhavichappo chirikkuka aayirunnu . But njan aalkku vendi praarthikkukayaanu. 🙏 Thank u universe 🙏🙏🙏🙏🙏🙏🙏🙏

  • @revathy1100
    @revathy1100Ай бұрын

    Thankyou universe❤

  • @user-ck1ed7yj6j
    @user-ck1ed7yj6jАй бұрын

    ഈ readingl പറഞ്ഞ എല്ലാം postive എന്റെ lifek actoret ചെയുന്ന thanks universael thanks universael thanks universael 😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thanks universael 🥰🥰🥰

  • @rajithkumar1810
    @rajithkumar1810Ай бұрын

    Thank you universe 🙏🙏❤

  • @sushamakumari7958
    @sushamakumari7958Ай бұрын

    Thank u universe

  • @reshmakunji3753
    @reshmakunji375322 күн бұрын

    Thankyou Univers 🙏🙏🙏🙏

  • @user-cd6jk2cz1x
    @user-cd6jk2cz1xАй бұрын

    Ellam nere aayi varate... Thanks universe

  • @anikgeorge2966
    @anikgeorge2966Ай бұрын

    Alla Right 👍 MAM❤❤❤❤❤❤💙💚🥰💙💚🥰💙💚🥰😍💯🖤💘💘💗💔💔❤❤🙏🎉😘💙💚💯🖤😍❤️🔥🔥💕💕💓💞🩸💔💔💔😊

  • @anilkumaranil4412
    @anilkumaranil4412Ай бұрын

    നന്ദി യൂണിവേഴ്സ്

Келесі