നിങ്ങളെ കുറിച്ച് അവർ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്!Current Feelings Of Your Person💕💕💕❤️

Tarot reading#Tarot reading malayalam#Today energy #Current feelings#Current feelings of your partner#Current feelings#Timeless reading#Current energy update#Today Reading#Energy update#Career reading#Soul purpose#Soul#Spirituality#Spiritual reading#Spiritual journey#My spiritual journey#Angel message#Today guidance#Soulmate#Law of attraction#Motivation##Twinflame reading#Twinflame Journey#Energy#Spiritual guidance#Angel numbers#Love reading#Lovers#Tarot#Your Current energy#What is next in my life#Blessings#Astrology#Horoscope#Jyothisham#Daily horoscope#Mantra#KZread#Lady prophet#Prediction#Prediction malayalam#Malayalam youtube channel#Love energy#Inner work#Spiritual practice

Пікірлер: 41

  • @sajeevkumar8243
    @sajeevkumar82435 күн бұрын

    എല്ലാം മനസിലാക്കി ഒരിക്കലും പിരിയാതെ എന്റെ പഴ്സനെ എനിക്കു തന്ന യൂണിവേഴ്സിന് നന്ദി ❤❤❤❤❤❤❤❤❤❤❤❤❤

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq5 күн бұрын

    ...ഇതിപ്പോ വരാൻ പോകുന്നത്... ഞാൻ കരച്ചിലൊക്കെ നിർത്തി മുന്നോട്ട് പോകുന്ന time..... പോയ ആൾ പതുക്കെ വരും..... എന്നിട്ട് വീണ്ടും പോകും... എന്തായാലും ഒരു വരവ് വരേണ്ടി വരും 😂🥰🥰😔... ഉറപ്പായിട്ടും വരും... ❤

  • @gopusmagicworld5191

    @gopusmagicworld5191

    4 күн бұрын

    😊😊😊😊😊

  • @AmnaAmna-l2l
    @AmnaAmna-l2l5 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ വല്ലാത്തൊരു അവസ്ഥ😔😢

  • @Bhavi2025

    @Bhavi2025

    5 күн бұрын

    എന്റെയും 🥲

  • @user-ub4se4ip3i

    @user-ub4se4ip3i

    5 күн бұрын

    Entae yum

  • @Sandhya0509

    @Sandhya0509

    5 күн бұрын

    എന്റെയും. Twin flame. Ego കാരൻ. Jada. എനിക്ക് വേണ്ട. ശല്യം.. എപ്പോഴും thoughts varuke. മെഡിറ്റേഷൻ..ഇനി ഒന്നും ചെയ്യാനില്ല. ഓഫീസിലെ ജോലി പോലും ചെയ്യാൻ പറ്റുന്നില്ല. Energy ഭയങ്കരമായി കിട്ടുന്നു. അയാൾ കൈ അനക്കിയാൽ. എനിക്കറിയാം. 5d connection. 3d മിണ്ടിട്ടില്ല. Minduvem വേണ്ട.

  • @gopalakrishanck2660
    @gopalakrishanck26604 күн бұрын

    വളരെ ശരിയാണ്

  • @Skv553
    @Skv5535 күн бұрын

    കറക്റ്റ് റീഡിങ് ❤❤ താങ്ക്സ് യൂണിവേഴ്സ് ❤ താങ്ക്സ് ഗോഡ് ❤❤ താങ്ക്സ് mam❤

  • @remyaraj4872
    @remyaraj48724 күн бұрын

    കറക്റ്റ് ആണ്....

  • @ajitjjithu9043
    @ajitjjithu90435 күн бұрын

    Thank youUnivers🙏🙏🙏Tank youGod🙏🙏🙏 Thank youMam പറഞ്ഞതെല്ലാം ശരിയാണ് ഞാനിപ്പോൾ മം പറഞ്ഞ രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത് ഇനിയെല്ലാം ദൈവം വിധിച്ചതുപോലെ വരും 🙏🙏🙏എല്ലാ ദൈവത്തിൽ അർപ്പിക്കുന്നു മാമിനെ ദൈവം anugrahikate🙏🙏🙏

  • @SavithriP-go5uw
    @SavithriP-go5uw4 күн бұрын

    എല്ലാം സത്യമാണ് മാം ❤

  • @samjohnson1998
    @samjohnson19982 күн бұрын

    എന്നോട് കല്യാണത്തിന്റെ കാര്യം പറഞ്ഞതാണ് ഞാനാണ് പറഞ്ഞത് കുറച്ച് കഴിയട്ടെ എന്ന് അങ്ങനെ വഴക്കുണ്ടാക്കി പോയത് 3വർഷം കഴിഞ്ഞ് വന്നതാണ് അത് കഴിഞ്ഞാണ് പോയത്

  • @VVBiju-hx8bq
    @VVBiju-hx8bq5 күн бұрын

    Correct reading❤

  • @shabinmg8851
    @shabinmg88514 күн бұрын

    Correct reading....thanks universe...👍👍👍

  • @pocotv799
    @pocotv7995 күн бұрын

    Thank you❤🌹🙏❤ universe🌌🌌 Thank you❤🌹❤❤ divine❤❤❤ Thank you❤🌹🙏❤ AGELE'SS❤ Thank you❤🌹🙏❤madam❤❤

  • @user-jd1xt7uf5q
    @user-jd1xt7uf5q5 күн бұрын

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank namaste 🙏

  • @YOUSPEAKISPEAK
    @YOUSPEAKISPEAK5 күн бұрын

    Good observations. God bless you

  • @miltonfrancis4617
    @miltonfrancis46175 күн бұрын

    Thanku universe ❤️

  • @DeepaKankalath
    @DeepaKankalath5 күн бұрын

    Thank you univers ❤️🙏 Thank you mam❤️🙏 Thank God ❤️🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm4 күн бұрын

    Thankuu for giving possitive vibe❤️👍🏼

  • @rejinakj3269
    @rejinakj32695 күн бұрын

    Thank you universe 🙏

  • @BindhuPrashoban
    @BindhuPrashoban5 күн бұрын

    Thank you universe

  • @Nishithaprasad-nh4bl
    @Nishithaprasad-nh4bl5 күн бұрын

    Thanku unnivers🥰❤️

  • @RahulRahul-ne4lj
    @RahulRahul-ne4lj5 күн бұрын

    Thank You Angel🙏❤️ Thank You Divine 🙏❤️Thank Universe 🙏❤️🙏🙏🙏😍🤗💖🧚😇 💓💓💓

  • @srinathnath5428
    @srinathnath54285 күн бұрын

    Very correct. ♥️super reading.

  • @kutoosvlog5033
    @kutoosvlog50335 күн бұрын

    Madam parajath sariyanu. Family orikkalym third party avilla.

  • @soumyavarijakshan5559
    @soumyavarijakshan55594 күн бұрын

    Thanks mam

  • @shyam6662
    @shyam66625 күн бұрын

    Thank you universe 😊😊❤❤🌈🌈🙏🙏🙏

  • @user-hd2in3wt7p
    @user-hd2in3wt7p5 күн бұрын

    Super ❤️❤️❤️

  • @manoj5215
    @manoj52155 күн бұрын

    ❤❤❤

  • @pradibhavnairvettath8499
    @pradibhavnairvettath84994 күн бұрын

    👍🏼👍🏼👍🏼

  • @ushajohnson9336
    @ushajohnson93365 күн бұрын

    Person married alla

  • @letuslive1912
    @letuslive19125 күн бұрын

    Sister, 2023 jan ശേഷം no contact situation ൽ ആണ് 😢 ഒരു അനക്കംപോലും ഇല്ല.financially ഒക്കെ വലിയ help ചെയ്തിട്ടുണ്ട്, എന്നെകൊണ്ട് 2.5 lakhs gold ornaments vangipichitundu.😮 Correct 👌extra marital affection ആണ്. Divorced ആണ്. She has got a son too.i was caring him too in his education & all his needs but😪 she avoided me by joining for a job.

  • @sumasumapa3958
    @sumasumapa3958Күн бұрын

    🙏🙏🙏🙏👏🌹

  • @nidharenzil8412
    @nidharenzil84123 күн бұрын

    പരമാത്രം

  • @RamyaJinn
    @RamyaJinn4 күн бұрын

    Mam paranjath 100% shariyanu njagalude edayil 3rd party situation ind athond njagal separationil aanu ullath eth maari ente aduth thirich Varane univers 🙏🙏🙏

  • @samjohnson1998
    @samjohnson19982 күн бұрын

    തേർഡ് പാർട്ടി അവളുടെ അമ്മയാണ് വിട്ടുകാരും അവള് കുറച്ച് കാർമിക് ലെസ്സൺസ് പടിക്കുവാണ് കൊറേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് june22 ന് പോയതാണ് വഴക്കിട്ട് പാവം 😂

  • @aswathyachu386
    @aswathyachu3863 күн бұрын

    Valid Ann paranjal kelkkunna alkk effective Ann allae

  • @Iam_steve_
    @Iam_steve_4 күн бұрын

    നയന വാരിയത്ത് 😂

  • @Sandhya0509
    @Sandhya05095 күн бұрын

    Married ane. Twin flame ane. Vendaye venda...

Келесі