നിങ്ങളെ ദൈവം ഇന്ന് സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. Philippians bible study Episode 6

God will touch you and heal you today.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2024

Пікірлер: 135

  • @prasana3232
    @prasana32324 ай бұрын

    അച്ഛാ... എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ... ഞാൻ ഒരു ഹിന്ദു ആണ്... അച്ഛന്റ് വചനത്തിലൂടെയും, അച്ഛന്റ്റെ ബൈബിൾ വായന groopil കൂടിയും ആണ് യാണ് ഞാൻ ഈശോയിൽ കൂടുതൽ ആഴപ്പെട്ടത്.... ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്റെ ഈശോയെ വേദനിപ്പിക്കുന്ന ഒരുകാര്യവും,,, ഒരു വാക്ക് കൊണ്ട് പോലുംവേദനിപ്പിക്കാൻ എന്നെ ഇടവരുത്തരുതേ.. പൗലോസ്ലീഹായെ പോലെ... ജീവിതം. എനിക്കു ക്രിസ്തുവും , മരണം എനിക്കു നേട്ടവും.എന്നു പറഞ്ഞു കൊണ്ട് ആത്മാവിൽ ഈശോയെ സ്നേഹി ക്കാൻ കൃപ തരണമേ... അപ്പാ... 🙏🙏🙏 .

  • @beenageorge7230

    @beenageorge7230

    4 ай бұрын

  • @sibiliyon7569
    @sibiliyon75694 ай бұрын

    വഴി തെറ്റി പോയ എന്നെ ഇശോയിലേക്ക് തിരികെ കൊണ്ടുവന്ന ഡാനിയേൽ അച്ഛൻ ഇനിയും ഒരുപാട് മക്കളെ ദൈവ സ്നേഹത്തിൽ നിറക്കാൻ അച്ഛനിലൂടെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @rajiraji961
    @rajiraji9614 ай бұрын

    ഈ father നെ എനിക് ഒത്തിരി eshtta... എപ്പോഴും ഞാൻ കാത്തിരിക്കും കർത്താവിന്റെ വചനം കേൾക്കാൻ.... എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 🙏🙏നന്ദി ദൈവത്തിന് 🙏🙏

  • @sujajustin8544
    @sujajustin85444 ай бұрын

    സ്നേഹ ഈശോയെ എന്റെ ദുഃഖങ്ങളും എന്റെ കുടുംബത്തിന്റെ എല്ല വേദനകളെയും ഈശോയുടെ കുരിശോട് ചേർത്ത് വെയ്ക്കുന്നു അത് അങ്ങയെ മഹത്വപെടുത്തുമാരകട്ട

  • @EgnaThankachan-dc3en
    @EgnaThankachan-dc3en4 ай бұрын

    ഈശോയേ എന്റെ മക്കളെ തൊടണേ. കൃപ തോന്നണേ അപ്പാ ❤......!!

  • @snehajose1827
    @snehajose18274 ай бұрын

    ❤️❤️💗സ്നേഹ രാജാവായ ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു I Love Jesus💗❤️❤️

  • @lalyag6341
    @lalyag63414 ай бұрын

    ഈശോയെ പാപികൾ ആയ ഞങ്ങളുടെ കുടുംബത്തെ തൊടനെ ❤❤

  • @mariyamary975
    @mariyamary9754 ай бұрын

    കർത്താവേ ഞങ്ങളുടെ കുറവുകളെ ഗ്രഹിക്കാനും അനുതപിക്കാനും ഞങ്ങളെ സഹായിക്കണമേ. അപ്പോൾ അവിടുന്നു ഞങ്ങളോടു കരുണയുള്ളവനായിരിക്കും,. ആമേൻ

  • @RadhaVb-mx1cn
    @RadhaVb-mx1cn4 ай бұрын

    യേശുവേ അങ്ങയുടെ പ്രിയ മകൾ രാധ യുടെ വല തു കാലിന്റെ ഉപ്പുറ്റി തൊട്ട് സുഖം നല്കണമേ

  • @joh106
    @joh1064 ай бұрын

    കർത്താവെ അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ ഓർത്തു നന്ദി പറയുന്നു 🙏

  • @marygeorge4646
    @marygeorge46464 ай бұрын

    ഞാനെന്നും അച്ഛന്റെ പ്രസംഗം കേൾക്കും ആ പ്രസംഗം എന്റെ ജീവിതത്തിൽ ഒരുപാട് എനിക്ക് പ്രയോജനപ്പെടുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് അച്ഛാ

  • @sijomonchirayath4123
    @sijomonchirayath41234 ай бұрын

    അച്ഛൻ ഇങ്ങനെ വ്യക്തമായി പറഞ്ഞു തരാൻ ഉള്ളത്കൊണ്ടാണ് ഞാൻ അടക്കമുള്ള ഒരു കൂട്ടം ജനം ദൈവത്തോട് കൂടുതൽ അടുത്ത് നിക്കുന്നത് ✝️🙏hallelujah ✝️❤️

  • @sujajustin8544
    @sujajustin85444 ай бұрын

    ദൈവമേ അങ്ങ് സ്പർശിക്കുന്നത് എന്റെ കുടുംബത്തെ ആയിരിക്കണമേ. ഞങ്ങൾ എല്ലാ കാര്യത്തിലും ഒത്തിരി വേദന അനുഭവിക്കുന്നു

  • @johnchackocheruvil8715
    @johnchackocheruvil87154 ай бұрын

    ക്രൈസ്തവ സഭയിലെ ജീവിയ്ക്കുന്ന❤ അപ്പസ്തോലൻ❤ പ്രവാചക ശബ്ദം❤

  • @alphonsajohnson414
    @alphonsajohnson4144 ай бұрын

    വചനത്തിന്റെ ആഴത്തിലേക്കു നമ്മളെ നയിക്കും ദാനിയേലച്ചൻ 🙏🙏🙏❤❤ആമേൻ

  • @mariancreations8111
    @mariancreations81114 ай бұрын

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ നവീകരിക്കണേ 🙏🙏🙏

  • @littysebastian1601
    @littysebastian16014 ай бұрын

    കർത്താവേ എന്റെ പങ്കാളിയെ തൊട്ടനുഗ്രഹിക്കണമേ 🙏🙏🙏

  • @jomymt4112
    @jomymt41124 ай бұрын

    യേശുവേ അങ്ങായെ കൂടുതലായി അറിയാൻ ഞങ്ങളെ സഹായിക്കുന്ന ഡാനിയേലാച്ചനെ അനുഗ്രഹിക്കന്നമെ❤❤

  • @lissyjohn9404
    @lissyjohn94044 ай бұрын

    ഈ സങ്കടത്തെ ഞാൻ കൈയ്യിലെടുത്ത് യേശുവിനെമ്മത്വപ്പട്ടത്തുന്നു ക്രോണിക് ആത്ര റ്റീസ് എന്ന രോഗം മൂലം ഹിപ്പിലെ ബോൾസ് ടാമേജായി ബോൾസ് റീ പ്ലെയ്സ്മെൻ്റ് നടത്തി റസ്റ്റിലായിരിക്കുന്നഎന്നോട് ഈശോയെ കരുണ തോന്നണമേ നടക്കാൻ എന്നെ സഹായിക്കണമേ

  • @valsammavarghese541
    @valsammavarghese5414 ай бұрын

    മഹത്വം എടുക്കേണമേ കർത്താവേ, എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🔥

  • @sonyjoy2015
    @sonyjoy20154 ай бұрын

    Icu ആയിരിക്കുന്ന അൽഫോൻസാ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rejikuriakose7636
    @rejikuriakose76364 ай бұрын

    ഈശോയെ എന്നെ തൊടണ മേ. എന്നെ ശക്തിപ്പെടുത്തണമേ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @shinyjohny-nl3go6ev4z
    @shinyjohny-nl3go6ev4z4 ай бұрын

    ഈശോ.... അങ്ങയുടെ ദിവ്യ സ്നേഹത്താൽ ഞങ്ങളെല്ലാവരേയും സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കേണമേ

  • @bincybiju2317
    @bincybiju23174 ай бұрын

    കയിവ് കെട്ട ഈ പാപി യെ കൂടി തോടനെ അപ്പാ🙏🙏

  • @bjeevan15
    @bjeevan154 ай бұрын

    ഈശോയെ Daniel അച്ഛനെ പ്രതി ഞാൻ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വ പ്പെടുത്തുകയും ചെയ്യുന്നു ❤

  • @RajeswariRaji-ro5uy
    @RajeswariRaji-ro5uy4 ай бұрын

    Essoye njagalk kunjugale thannu anugrahikename amen

  • @indudinesh2524
    @indudinesh25244 ай бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @rajanr3373
    @rajanr33734 ай бұрын

    എൻറെ മകളുടെ വലത് കണ്ണിന്റെ കാഴ്ച ശക്തി സുഖപ്പെടുത്തി അനുഗ്രഹിക്കണെ ഈശ്വൊ 😢😢😢🙏🙏🙏 26 തിയ്യതി ടെസ്റ്റ് ചെയ്യാൻ പോകുന്നു അങ്ങ് ഇടപെടണെ ദൈവമെ🙏🙏🙏

  • @kamalakamala4172
    @kamalakamala41724 ай бұрын

    🙏🙏🙏യേശുവേ എന്റെ പാപങ്ങളെ ക്ഷമിക്കണേ 🙏🙏🙏

  • @maryjohn1629
    @maryjohn16294 ай бұрын

    ഈശോ എന്റെ മക്കളെ തൊടണമേ ഹല്ലേലുയ ആമേൻ തൊടണമേ 🙏🙏🙏🙏🙏

  • @annithomas3644
    @annithomas36444 ай бұрын

    Jesus, I surrender myself in your Mighty Hands! Thank you Jesus! Praise You Jesus! 🙏🙏🙏

  • @elamthomas3740
    @elamthomas37404 ай бұрын

    ദൈവമെ എന്നെ തൊടണമേ

  • @elamthomas3740
    @elamthomas37404 ай бұрын

    ദൈവമെ അറ്റ്ലാസിനെയും ജോജോയെയും വീട്ടിൽ ഉള്ള എല്ലാവരെയും തൊടണമേ

  • @rosejoseph3334
    @rosejoseph33344 ай бұрын

    Lord God Fr.Daniel Achan is a blessings to our Christian community. Thank you Jesus.

  • @rajeenavp5093
    @rajeenavp50934 ай бұрын

    Thank you Jesus for the Bible study on st Paul's letter to philippians. 🎉🎉🎉🎉🎉🎉

  • @mariancreations8111
    @mariancreations81114 ай бұрын

    ഈശോയെ littyku kunjine koduthu അനുഗ്രഹിക്കണേ. Avalude കണ്ണുനീർ thudakkane

  • @soniaganatra4431
    @soniaganatra44314 ай бұрын

    This Father is the best gift for our Generation. Always praying for more and anointment to him.

  • @ziondigital4608
    @ziondigital46084 ай бұрын

    കര്‍ത്താവിന്റെ അനുഗ്രഹംസമ്പത്തു നല്‍കുന്നു; അവിടുന്ന്‌ അതില്‍ ദുഃഖം കലര്‍ത്തുന്നില്ല. (സുഭാഷിതങ്ങള്‍ 10 : 22)

  • @user-nr4ri7cd3g
    @user-nr4ri7cd3g4 ай бұрын

    ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു ... 🙏 അമ്മേ മാതാവേ ... ഒരായിരം നന്ദി 🙏

  • @SajiPhilippose
    @SajiPhilippose4 ай бұрын

    ഈശോയെ എന്റെ കുഞ്ഞിന് ഒരു ജോലി ഒരുക്കികൊടുക്കണേ

  • @worldisbeautiful7262
    @worldisbeautiful72624 ай бұрын

    ഈശോയെ.... നന്ദി.... ✝️🙏 മറക്കില്ല അച്ഛാ.... മറക്കില്ല.. Love you father. ഫോർ your prayers and blessings... Vetinad വന്ന് ഞാൻ അച്ഛനെ കാണും... ' Anima Christi '

  • @alankaraboutique8562
    @alankaraboutique85624 ай бұрын

    Dyvame appa ente mone oru kunjine thranam appa karuna thonnanam appa

  • @lissaroy238
    @lissaroy2384 ай бұрын

    ഞാൻ വിശ്വസിക്കുന്നു ആമേൻ ഹാലേല്ലൂയാ ഹാലേല്ലൂയാ❤❤❤❤❤ റോയി ലിസ അലീന ആൽബർട്ട് നയന ഞങ്ങളെ അഞ്ചു പേരേയും അവിടുത്തെ കരങ്ങൾ നീട്ടി സ്പർശിക്കണമേ..'' തൊട്ടു സുഖപ്പെടുത്തണമേ..... യേശുവേ.... ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ.'''❤❤❤❤❤

  • @shijikailascanvascreations6151
    @shijikailascanvascreations61514 ай бұрын

    Sr.mary യെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ, അനുഗ്രഹിക്കണമേ.... പരി. അഭിഷേകം ധാരാളമായി നൽകണമേ തമ്പുരാനേ...'

  • @minijohnson2409
    @minijohnson24094 ай бұрын

    ഈശോയെ എന്നെ സഹായിക്കണമേ

  • @openmedx6593
    @openmedx65934 ай бұрын

    Jesus the healer!!! Come to us and heal us!

  • @mercyroy8821
    @mercyroy88214 ай бұрын

    Amen ഒരു വിഷമം വരുമ്പോള് ഉടൻ ഒരു സന്ദ്ധ്വാനമായി അച്ഛൻ വചനം പറഞുതരും

  • @jibinjames4474
    @jibinjames44744 ай бұрын

    ❤️❤️🥰🔥🔥🙏🏼🙏🏼 ആമ്മേൻ

  • @sreedevidominic4987
    @sreedevidominic49874 ай бұрын

    ഈശോയെ എൻ്റെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു

  • @simijosemon93
    @simijosemon934 ай бұрын

    Praise the Lord

  • @lovelyjohns6372
    @lovelyjohns63724 ай бұрын

    I am suffering from knee pain. Lord, help me Jesus...to heal by your word.

  • @susyraju4987
    @susyraju49874 ай бұрын

    🎉 Eashoyu anughrahikkunume shathruvittu upathravethil ninnum reshikkunume anughrahikkunuume eashoyu

  • @user-dd1xs5go2s
    @user-dd1xs5go2s4 ай бұрын

    ❤Thank you jesus all the blessings allarogavasthakalum samarppikkunnu viduthal nalkaname

  • @minijohnson2409
    @minijohnson24094 ай бұрын

    എൻ്റെ ജീവിത പങ്കാളിയെ തൊടണമേ

  • @shaletmartin2462
    @shaletmartin24624 ай бұрын

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ❤️‍🔥🙏❤️‍🔥 Amen Hallelujah hallelujah hallelujah Ava Maria🌹🕊️🌹 Praise you Jesus 🙏🙏🙏

  • @abba2746
    @abba27464 ай бұрын

    Praise the Lord!! Alleluia

  • @abnerjob9319
    @abnerjob93194 ай бұрын

    Amen amen hallelujah 🙏

  • @kevinmikebinil1a401
    @kevinmikebinil1a4014 ай бұрын

    Achan paranjathu 100 percent correct.thank you lord for giving fr Daniel for us.

  • @srannamaria909
    @srannamaria9094 ай бұрын

    Amen Amen♥♥♥♥♥♥♥

  • @bencybaby6330
    @bencybaby63304 ай бұрын

    Easoyae.....Achanil......kuudi......vachanangal thannathinae orrthu sthuthikkunnuuuu🎉

  • @shinomadathinakam3284
    @shinomadathinakam32844 ай бұрын

    Eeshoye enne anugrahikane❤

  • @carmelmaria287
    @carmelmaria2874 ай бұрын

    Lord, there is no one to help. Please be with me.🙏🙏🙏🙏

  • @jollystephen3480
    @jollystephen34804 ай бұрын

    Jesus bless my family.

  • @LilaPhilipose
    @LilaPhilipose4 ай бұрын

    ഈശോയേ തീരുമാനം എടുത്ത് തരേണമേ

  • @bincyjoseph7070
    @bincyjoseph70704 ай бұрын

    ഈശോയേ അങ്ങയുടെ പരിപലനയിൽ ആശ്രയിക്കുവനും വിശ്വസിക്കാനും എനിക്ക് കൃപ തരണേ... ആമേൻ

  • @sheelalukoselukose5245
    @sheelalukoselukose52454 ай бұрын

    Amen ❤❤❤

  • @litty839
    @litty8394 ай бұрын

    Ente manasu heal cheyyane

  • @rosammascaria9128
    @rosammascaria91284 ай бұрын

    All glory and honour to our mighty Lord Jesus Christ

  • @ramyalins3295
    @ramyalins32954 ай бұрын

    Oh!Lord touch me.Give me a listen ing heart Amen.

  • @sofigeorge9392
    @sofigeorge93924 ай бұрын

    Amen 🙏

  • @daisykoshy5585
    @daisykoshy55854 ай бұрын

    Jesus please heal me and my husband

  • @Chakkappy
    @Chakkappy4 ай бұрын

    Jesus I trust in you 🙏

  • @celinethomas7018
    @celinethomas70184 ай бұрын

    ഈശോയെ ഈശോയെ ഈശോയെ ♥️♥️♥️🙏🙏

  • @bindusabu9064
    @bindusabu90644 ай бұрын

    Praise the lord hallelujah amen

  • @bennetshanthi6135
    @bennetshanthi61354 ай бұрын

    Amen praise the Lord

  • @maryoj9351
    @maryoj93514 ай бұрын

    Amen

  • @shaisychitteth7856
    @shaisychitteth78564 ай бұрын

    Praise the lord!! Alleluia

  • @user-sf4xv5hd5e
    @user-sf4xv5hd5e4 ай бұрын

    Touch me Lord. Amen.

  • @anithajose490
    @anithajose4904 ай бұрын

    Amen hallelujah 🙏🙏🙏

  • @kamalakamala4172
    @kamalakamala41724 ай бұрын

    🙏🙏🙏യേശുവേ എന്നേയും എന്റെ കുടുംബത്തേയും കൈക്കൊള്ളേണമേ🙏🙏🙏

  • @mathukutty.k.j.5392
    @mathukutty.k.j.53924 ай бұрын

    യേശുവേ നന്ദി

  • @maryjose3409
    @maryjose34094 ай бұрын

    മഹത്വം മഹത്വം യേശുവിന്🙏🙏🔥🔥🔥❤️

  • @jithinkfrancis8473
    @jithinkfrancis84734 ай бұрын

    Amen 😍😍😍🌹🌹🌹🙏

  • @MayaMaya-ku2mq
    @MayaMaya-ku2mq4 ай бұрын

    Eshoye ente koode undayirikane epoyum

  • @sinisanthosh5228
    @sinisanthosh52284 ай бұрын

    ആമേൻ

  • @shesbeautyspa2918
    @shesbeautyspa29184 ай бұрын

    Hallelujah Amen...father please pray for my son Abhinav 🙏

  • @ninakurrian3330
    @ninakurrian33304 ай бұрын

    Eso samsarikkumbol athu kelkkanulla hridayam thannu anandham anubhavikkan kripa tharaname

  • @salypaul-gc5kq
    @salypaul-gc5kq4 ай бұрын

    Jesus, please heal us completely

  • @Mrkidukachi
    @Mrkidukachi4 ай бұрын

    Eesoye ende makane anugrahikkaname

  • @cathernedoraluiz6283
    @cathernedoraluiz62834 ай бұрын

    Easoye എൻ്റെ മകന് p.s.w appruval ആയി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @jayasreenair4865
    @jayasreenair48654 ай бұрын

    Amen 🙏 hallelujah hallelujah hallelujah

  • @MaryPeter-mo8mv
    @MaryPeter-mo8mv4 ай бұрын

    🙏🙏🙏

  • @rosevtroselit9500
    @rosevtroselit95004 ай бұрын

    Danielacha, Daniell, ennaboy, fever Newsiland, lvachuvannu eppol 1year, ayitu samsarikkunnilla, soukyam, kitan🙏🏼🙏🏼🙏🏼🌹Marymma, Babu soukyam🙏🏼🙏🏼🙏🏼

  • @josekp5946
    @josekp59464 ай бұрын

    Essoye please touch my family❤praise the Lord❤❤

  • @maryvarghese74
    @maryvarghese744 ай бұрын

    ഒമാൻ ജയിലിൽ കഴിയുന്ന എന്റെ husbandinte റിലീസിനു ആയി nhan എങ്ങനെ പ്രാർത്ഥിക്കണം. വച്ചനം എനിക്ക് അറിയില്ല. പ്രാർത്ഥിക്കാൻ അറിയില്ല . Acha paranh tharamo . മോചനത്തിനായ്. കൊന്തയും .കരുണകൊന്തയായും എത്തിക്കും. അച്ഛന്റെ youtube വീഡിയോസ് കണ്ണും വചനം പഠിക്കും. ഒരു വഴിയും തുറന്നു വരുന്നില്ല

  • @volgastanley5402
    @volgastanley54024 ай бұрын

    Jesus we Trust in Thee 💞🙏

  • @sophyjoseph8975
    @sophyjoseph89754 ай бұрын

    🙏🙏

  • @vimalajohny8606
    @vimalajohny86064 ай бұрын

    Thank you jeesus ❤❤❤❤

  • @jainjosephl690
    @jainjosephl6904 ай бұрын

    Daniel Achante ella retreat attend cheyan anugrahikkunathinu kodanukodi thanks amen 🙏

  • @IAPT18
    @IAPT184 ай бұрын

    Amen. Thanks jesus. Ente loan na samarppikkunnu. Civil case samarppikkunnu

Келесі