NHSല് Nursing ഡ്യൂട്ടിക്ക് പോകും മുൻപുള്ള എൻറെ തയ്യാറെടുപ്പുകൾ!! നിങ്ങളും എന്നെ പോലെയാണോ?/UK Nurses🙏
Тәжірибелік нұсқаулар және стиль
Thanks for watching this video and
❤️ Please S U B S C R I B E for future updates...
malayalamtube.com/
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി
Пікірлер: 604
ചേച്ചി വണ്ടിയിൽ കയറിയത് മുതൽ ചേച്ചിയുടെ കൂടെ അടുത്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു. വീഡിയോ തീർന്നത് അറിഞ്ഞതെ ഇല്ല. ഇത് പോലത്തെ വീഡിയോ ഇനിയും ഇടണേ.. 🥰🥰🥰
OMG.. Before duty.. Iam a staff nurse too.. Appreciated.. G0D Bless you
Nalla shift aayirikkane...All nurses all over the world pray like this. This is actually a prayer for patients
@fousiahassan1723
3 жыл бұрын
Sathym, njan eppozhum prarthikarund
ചേച്ചിയുടെ ശബ്ദം നല്ല സൂപ്പർ സൂപ്പർ സൂപ്പർ
4:40 super what a smart lady kanumbol inspires me
@ambilybaiju1920
4 жыл бұрын
Chechi....energetic and smart..
Hi, Rani.. ഒട്ടും ബോറടിക്കാതെ വീഡിയോ മുഴുവൻ കണ്ടു. UK യിലെ ആ വഴിയിലൂടെ റാണിക്ക് ഒപ്പം സഞ്ചരിച്ച ഒരു ഫീൽ.. നല്ല greenery.. love it.. God bless you.
Woww Chechi.... Love Youhh❤️❤️❤️❤️❤️Idakkulla Song mah favorite 😘😘😘😘😘Neyente sarvavum ellaaattilumm Voice soo blessed 😍😍👏
അഞ്ചാംപാതിരയിലെ പോലീസ് ചേച്ചിയെപോലുണ്ട്.
ഇഷ്ടായി ചേച്ചിയെ.. അങ്ങനെ എല്ലാം ഒന്ന് kanan patti. നല്ല പച്ചപ്പ്.
.midukki midumdukki..... l enjoy your travelling......
Chechi aa sadharana upayogikkan pattunna simle aaya oru lipstic nte nalla link tharamo
Hi chechi, could you please tell us what exactly you doing as an agency nurse for NHS.
Chechi. Njan uk l new Anu. Chechide vedios oke orupad helpful aaa. I have tried many dishes that you showed . Pinne chechi snail shell gel enganund?
റാണി നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്
Wow ee program kanumbol technologyude kudupu ariyan kazhiyarundu
ചേച്ചിടെ Busy lifeലും Videos ചെയൂന്നതു കാണുമ്പഴാണ് എനിക്ക് Videos ചെയ്യാൻ ഒരു മോട്ടിവേഷൻ. Thanks for inspiring we all👏
@sinuhaz
4 жыл бұрын
😍😍👍
Corona chedathi namme kure karyangal padippichu. Cute and lovely video. Next videokaayi katta waiting.
Hai Rani ഞങ്ങൾ റാണി ക്ക് വേണ്ടി പ്രാർത്ഥികാട്ടോ . God bless you
@sarammavarghese8621
4 жыл бұрын
God bless u mole
Chechii naattil vannal vandii odikkummoo..u are amazing ❤
A happy person... Making happy..
Oh ചേച്ചി എത്ര സിംപിൾ ആണ് ചേച്ചിയെ കാണുമ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നും ഒരു ജാടയും ഇല്ല നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് I love u so much ഞാൻ ഫാഷൻ ഡിസൈനിങ് &ബ്യൂട്ടീഷൻ with ഹാൻഡ് എംബ്രോയിഡറി പഠിച്ചതാണ് എനിക്ക് hand എംബ്രോയിഡറി ചെയ്യാൻ മടിയാണ് എനിക്ക് മോട്ടിവേഷൻ ചേച്ചിടെ വീഡിയോസ് ആണ് thank u so much &one more ilove u
Rain njan official free akumbol kanunna our program raniyudethu Matram ayirikum estamanenikku raniye yella pragramum kanarundu
ചേച്ചിയുടെ vlog കാണുമ്പോൾ ഒരു നിമിഷം ഞാനും അവിടെ കൂടെയിരുന്ന് പോകുന്ന feel ആണു. ശരിക്കും ഒരു ukചുറ്റി കണ്ടതുപോലാണ്. സൂപ്പർ
Beautiful roads surrounded by greenery .....
Travel Video kanikkunnathinu Thanks👍
Ente rani uk kananamennu valare agrahamayirunnu rani aayittu kanichutharunnund paranjariyikkan pattathathra santhoshamundu
Ur singing style is good.so sweet.😘
You are so humble, yathoru jadayum illa , May God bless you abundantly, igane avanam manushyan panam kandal ahankarikkunnavara palarum.
Iam a new subscriber. I like your videos. My daughter and family live in Birmingham. It reminds me of that place. Thanks for sharing this
Iam ur new subscriber but i feel very positive to watch ur vlogs bcz ur genuine presentation make u feel better than any other keep going on be hpy
സൂപ്പർ റാണിച്ചേച്ചി 👍👍👍😍സ്ഥലമെല്ലാം അടിപൊളി
ചേച്ചി നന്നായി എൻജോയ് ചെയ്തു വ്ലോഗ് cheythu
14:03 എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണ് ചേച്ചി.... ഇന്ന് ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നെ... പിന്നെ പാട്ടുകൂടെ കേട്ടപ്പോ ചേച്ചിയുടെ കൂടെ കൂടിയേക്കാം എന്നു തീരുമാനിച്ചു... അപ്പൊ എന്റെ വക ഒരു സബ്സ്ക്രൈബ്.......
@Littyjoseph789
4 жыл бұрын
Which song??link please,.
@shibuthiruvalla2796
4 жыл бұрын
@@Littyjoseph789 നീയെന്റെ സർവ്വവും നീയെനിക്കുള്ളവൻ
Chechiiii Adipwoliii place. Iniyum ithupolatha videos idane. Superrrrrrrrrrrrrrr.❤
You are very hardworking god bless you love from Hong Kong 🇭🇰
👍👍... നല്ല രസമുണ്ടായിരുന്നു... ഇനിയും പ്രതീക്ഷിക്കുന്നു
Chechiii... hair straightener name onnu parayavo....ethra roopa Aayi
Route...💚👍Take care.. wishing a nice shift Raniii
@shajisona6770
4 жыл бұрын
Like അടിക്കാൻ മറന്നേ... വീണ്ടും വന്നേ 👍 So much loved yr casual talks.. try a sweet halwa receipe...😋
Dty enganundchechii💞💞like itt😍😍love uuu
Super chechi... So fast and smart.... Love u... May God be with u and ur family always....
Take care chechi🥰🤗
I liked you way,especially the feel ,you talk from your heart.
@ranissaltandpepper
3 жыл бұрын
True. thank you ❤️
നിങ്ങളുടെ ശബ്ദം അതിമനോഹരം! കേരളത്തിൽ വന്നാൽ സിനിമയിൽ പാടാൻ ശ്രമിക്കണം,വളരെ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു!👍
Chechii vedio super
I am watching for the first time ..felt like i was traveling with u..wer r u from ..let me watch all videos
@aparnadileep7344
3 жыл бұрын
ixj m.
God bless you dear!
Thiruvala mepral ok ulla alkar ok othri per undelo avidae
God bless you chechi
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
ചേച്ചീ ബോറടിക്കാതെ വീഡിയോ മുഴുവനും കണ്ടു. ചേച്ചീനല്ലപോലെ മലയാളം പറയുന്നുണ്ടല്ലോ '
സിസ്റ്റർ you are very good motivator and inspirator
Wish you Rani a peaceful shift🥰 take care.
I love ur videos .. they are very motivating.. keep going .. lots of love ❤️
Chechi de samsaram kelkan Nalla rasam...Jada onnum illathe...good work....
White hair ullavar straightener machine use cheyamo
Wow Rani.... adipoli drive aayrunnu.... ohhhh itra bhangi ulla... best climate, road, kurachu traffic il oodikkukkannu parayunnathu oru mahabhagyam thannatto.... orupaaadu enjoy cheythu... ithu kure dooram undallo lle... ekadesham etra kilometers kanum veedu to hospital...... athinte idayile corona chettathiyeyum ishtai.... ur energy kandu etra madi ullacarkkum onnezhunettu joli cheyyan thonnum.... ur videos positive vibration tharum.... god bless, nd tc... 🤩👍
@ammuscollections2763
4 жыл бұрын
true
Hi chechi, kure neal aayi chechi de vedios kandit. Ennanu pnne kandath. Kure pending und vedios. Ellam kaanaam keto. Love u chechi. Ennum ethrem travel cheythano pokunne.
Hai rani...im very happy to see this .
Raniiiii, Korona chedathi........... Polichoootto😘😘😘😘😘😘😘
Nala doorum analo hospital,veshmikanda nala shift ayirikum
Good morning Ranichechy😍
Spr fast analo Chechi 😘😘😘 adipoli
Very interesting video.along with your duty,u r enjoying life.boosting our energy in profession.
Super video. God bless you.
Hi Rani, othiri dooramanalo hospital.. take care.. be blessed 🙏
Raniyude koode yathra cheythapole thonni. Super.
U r a true inspiration Ranichechi , busy illatha shifts aashamsikkunnu, tcr
Chechyy,this is first time i am watching your video.. nice kettoo..entho istappettuuu😘😘😘
@ranissaltandpepper
4 жыл бұрын
Thank you Anju
ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്..അത് കൊണ്ട് സമയം പോലെ എല്ലാ വീഡിയോ യും കാണാൻ ശ്രമിക്കും...അടുത്ത ഒരു രസികൻ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു...ലൗ യൂ ചേച്ചീ
Hi chechi I like the way you speak Malayalam. Good job
Oho you are a singer also😍
Chechi vannam vechu... Supr video
Hey super episode hat's off too u chechi actually enik istamulla episode,hope u safe at duty
Thanks chechi enne polulla kozhikottukarikk avidethanne muzhuvan kananpattiyittilla pinneyalle uk enganeyenkilum avide kananpattiyathil orupadusanthosham
@anupa1090
4 жыл бұрын
Correct
Super sr. Rani👍👍. I like your videos. I am in UAE. Working in corona ward from 4 months. God is protecting us.🙏🙏
@ranissaltandpepper
4 жыл бұрын
We all immunized by our loving God
Ok prarthikkam...
റാണിയുടെ vidieos കണ്ടു കണ്ട് സുരേഷും ,റാണിയും, പൊന്നു മണിയും ഉണ്ണിക്കുട്ടനുമൊക്കെ ഇപ്പോൾ എൻ്റെ സ്വന്തമായി. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.' ഞാൻ കോഴിക്കോടാണ്. ഏററവും നല്ല ഹലുവ കട്ടുന്ന സ്ഥലത്ത് .ഞങ്ങൾ പോലും ഈ കൊറോണ വന്നതിൽ പിന്നെ ഹലുവ കഴിച്ചിട്ടില്ല' മരത്തിനു ചുറ്റും കെട്ടിയ ഇരിപ്പിടം ഒരുപാട് ഇഷ്ടായി.
@ammuscollections2763
4 жыл бұрын
👌
pinne time kittumbol yoke vechittu umbrella skirt thaychu kanikkamo pls. Be careful.
Seen the video and I tried that tuna sandwich! Quick & tasty sandwich especially to take to work !!
U r a multi tassker ,,,,God bless
Inspirational.....
Hi chechi How are you.I usually watch your videos and I like your way of speaking too.
Vedio eshtamai nannayittu padunnundallo.....
excellent way of description
Chechi aa straightner etha brand ennu onnu koodi parayamo..Enik manasilayilla...
Liked the way u openly spoke things n ur one-liner singing too! Looking forward to watching more such videos from u 👍
Thanks 4 showing the city. aa Japanfruito entho farmhouse enne okke paranja area ozhike enikke ellam kazhinja vlogile pole thanne thonni. All building lookalike. backil vandi undengil sideil nirthaan paadilla ennaano.. chirikkaruthe. duty kurache duty aayirunnu alle, don"t worry... rest cheyyaamallo....
ഈ ചേച്ചി പൊളി ആണല്ലോ 😍😍😍
Anchor butter നെക്കാൾ നല്ലത് Milma butter ആണ്.
Chechi straightner കൊണ്ട് straight cheydal murikku kedanno
ഒരു ടീച്ചർ സംസാരിക്കുന്ന പോലെ
Ranikkutty avide chennittano driving padichathu
എന്തു രസമാണ് ഈ സ്ഥലം നമ്മുടെ കേരളം ഒന്നും അല്ലാന്ന് തോന്നുന്നു. ഞാനാദ്യമായിട്ടാണ് കാണുന്നത്. പക്ഷേ കൊറോണയുടെ കാര്യത്തിൽ നമ്മുടെ കേരളം ശക്തിമാൻ
@Hiux4bcs
4 жыл бұрын
No way Keralathil nirachum corona aannu Uk USA old people 85+ aannu died India leku corona ethiyallo mole
@Littyjoseph789
4 жыл бұрын
Itokke kanumbozha ,keralathinte haritabhem pachhappum😒😒
നിങ്ങൾക്ക് ട്രാവൽ ബ്ലോഗിൽ ഒരു ഭാവിയുണ്ട് ജോലിയുടെ കൂടെ ഇതുകൂടി ട്രൈ ചെയ്യുക .....
Madam... pls ഒന്നു പറയാമോ. കെരാറ്റിൻ traement പോലെ hair smoothening products വാങ്ങി വീട്ടിൽ ചെയ്യാവുന്ന രീതി ഒന്നു കണിക്യമോ. La. Oreal കണ്ടിരുന്നു. പാർലർ ചാർജ് താങ്ങാൻ പറ്റുന്നില്ല. അതുപോലെ colouring ഉം.
Hi I am seeing your vlog is the first time and I subscribed, nammude naatile halwa😋😋😋
Pls tell about students coming to study medical or engineering courses from India.
നാട്ടിലാണ് ഇതുപോലെ കോടികളുടെ വണ്ടികൾ റോഡരികിൽപാർക്ക് ചെയുനഗില്. നേരം വെളുക്കുമ്പോൾ കാർ ഒന്നും കണ്ണില്ല.
Light ayitt oru back ground musiq ittolu. Nannayirikkum.
ചേച്ചി ഉപയോഗിച്ച straightner ന്റെ മോഡൽ പേര് അല്ലെങ്കിൽ ലിങ്ക് അയച്ചു തരുമോ