No video

NHS JOB INTERVIEW AND RECRUITMENT UPDATION IN THE UK NURSES RECRUITMENT FROM INDIA

NHS JOB INTERVIEW AND RECRUITMENT UPDATION IN THE UK NURSES RECRUITMENT FROM INDIA #malayalam #nhs #uk #difficulties #ukliving #jobsearch #salary #driving #license #construction

Пікірлер: 68

  • @sidhiquest-xy7mr
    @sidhiquest-xy7mr4 ай бұрын

    Thanks . sir ഒരുപാട് വ്ലോഗർ മാരോട് പല സംശയങ്ങളും ചോദിച്ചാലും ആരും മറുപടി തരാറില്ല... അതിൽ നിന്നും വ്യത്യസ്തമായി താങ്കൾ എല്ലാത്തിനും വ്യക്തമായി മറുപടി തന്നതിൽ ഒരുപ്പാട് നന്ദി അറിയിക്കുന്നു....

  • @sidhiquest-xy7mr

    @sidhiquest-xy7mr

    4 ай бұрын

    Sir tecnical workine നാട്ടിൽ നിന്നും ഇതുപോലുള്ള recurtment വല്ലതും ഉണ്ടോ.... Electrical tecnition

  • @binumk9731

    @binumk9731

    3 ай бұрын

    Oet pass aanu. Nurse aanu. CBT pass aayi. Job onnum aayilla😢

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Check the NHS job video please.. don't worry will get the job soon

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Recruitment I am not sure.. sorry..

  • @rijujjose1342
    @rijujjose13424 ай бұрын

    Happy to hear 😌

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Thank you

  • @aljomolsebastian6338
    @aljomolsebastian63383 ай бұрын

    Sir wt about private hospitals in central london under hca is it a good option

  • @joyjerrine1373
    @joyjerrine13733 ай бұрын

    Can you share which agency she came through

  • @reshmagnair7908
    @reshmagnair79083 ай бұрын

    Cheta 1.8 yrs experience undu.. Oet fulll B Cbt cleared anu Interviews waitung anu. Onnum kittunillla. Ntha cheyendath . Onnu help cheyamo please?

  • @krishnasubramaniyan1499

    @krishnasubramaniyan1499

    3 ай бұрын

    Same here

  • @hamsa0123
    @hamsa01233 ай бұрын

    Good. അധികം വലിച്ചു നീട്ടി വെറുപ്പിക്കാത്ത ബ്ലോഗ് 👍

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Thank you

  • @josisters6197
    @josisters61973 ай бұрын

    Sir... Mental health integrarion program ne patty onnu paranju tharamo.. It is conducted by agencies like Ebek/Charcos...

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Let me check and revert

  • @ronyjoseph2990
    @ronyjoseph29903 ай бұрын

    Hi sir OET ഉം പാസ്സ് ആയി CBT ഉം പാസ്സ് ആയി ഇന്റർവ്യൂ ഒന്നും വരണില്ല ഒരുപാട് ഏജൻസി തിരക്കി ഒന്നും വരണില്ല.1year experience ഉം ഉണ്ട് എന്നിട്ടും ഇന്റർവ്യൂ പോലും വരാനില്ല. അതെന്താ എന്നെ ഒന്ന് help ആകാമോ

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    May 2 election aanu ivide ...after that hopefully

  • @dairieswithlove3071
    @dairieswithlove30713 ай бұрын

    We are waiting for CoS from cambridge NHS for one and half month now. It's delayed as per them

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Processing time Different with different trust ...

  • @sandrashaju422
    @sandrashaju4223 ай бұрын

    Sir cos issue chaithu thudagyo for care assistant visa

  • @Rahul-Rajan
    @Rahul-Rajan3 ай бұрын

    Cheta interwe January kayinju offer letter kitty ithuvare cos kittiyila croydon nhs trustila

  • @ajojoseph9313
    @ajojoseph93133 ай бұрын

    Can you please share the hospital details iam waiting for interview

  • @kikkikovaakki357
    @kikkikovaakki3573 ай бұрын

    Hi ,,,ente sisternu ellam kitti offer letter vare,,,cosnu wait cheythapppo trustil ninnum message vannu that they cant accomodate now ennu even after giving offer letter and long wait,,,she is very desperate,,,enthelum pariharam undo

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    07423752071

  • @ponnysebastian1300
    @ponnysebastian13003 ай бұрын

    Can you please share the hospital details i am waiting for interview.

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Wattsapp please

  • @krishnapriya7958
    @krishnapriya79583 ай бұрын

    Sir.. Njan UK processingl COS waiting an.. Above 1 month ai..Agencykar parayunnath avrk updation vannitillann...Avde COS n nthenkilum stay vanno

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    No..I think that's normal waiting time for the Cos

  • @jainabenny6274
    @jainabenny62743 ай бұрын

    സർ. എന്റെ മോൾ oet സിബിന്റെ പാസ്സ് ആണ് ഇന്റർവ്യൂ കിട്ടുന്നന്നില്ല ഒന്ന് ഹെൽപ് ചെയ്തു തരാമോ

  • @josekasargod362
    @josekasargod3623 ай бұрын

    Biomedical science Anu ente mol eppol uk lanu experience ഇല്ലാതെ ജോലി കിട്ടുമോ

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Try from here ..in TRAC..hopefully she will get

  • @Jozephson
    @Jozephson3 ай бұрын

    OET കേരളത്തിൽ അല്ലെങ്കിൽ ബാംഗ്ലൂർ ഒഴിച്ച് എവിടെ ആണ് നല്ലത്

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    നോ ഐഡിയ

  • @mamta8676
    @mamta86763 ай бұрын

    Hi can you please add subtitles so other people can also understand your video

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Will try for the informative videos..

  • @sherinthomas3744
    @sherinthomas37443 ай бұрын

    Which hospital she applied for?? Can you share the trust details

  • @adventabse

    @adventabse

    3 ай бұрын

    Agency name ?

  • @reyonajose6721

    @reyonajose6721

    3 ай бұрын

    OverseasNurseRecruitment@ulh.nhs.uk

  • @Jessy-xn2ls
    @Jessy-xn2ls3 ай бұрын

    Age after 45

  • @aliyammadavid2043
    @aliyammadavid20433 ай бұрын

    Nursing course uk chyunnathu nalla potion ano

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    നല്ലത് ആണ് .. ഫീസ് വ്യത്യാസം നോക്കി സെലക്ട് ചെയ്യുന്നത് ആണ് നല്ലത്

  • @jayalakshmi.r2379
    @jayalakshmi.r23793 ай бұрын

    Chetta uk il nsg frrshers ne ipo edkunille? Pls reply

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    For Freshers no idea ..but experience ullavar varunnund..

  • @s2videos951
    @s2videos9513 ай бұрын

    Cos pettannnu kittumooo waiting aanu

  • @SIBICHAN1985

    @SIBICHAN1985

    3 ай бұрын

    Cos depends upon trus

  • @jollikutty7851
    @jollikutty78514 ай бұрын

    സാർ ഏന്റെ മോള് oet പാസ്സ് ആയി cbt എഴുതുവാൻ ഇരിക്കുന്നു 4 മാസം എക്സ്പീരിയൻസ് ഉള്ളു വർക്ക്‌ ചൈതുകൊണ്ട് ഇരിക്കുന്നു uk പോകാൻ പറ്റുമോ ഇപ്പോൾ ഇന്റർവ്യൂ നടക്കുന്നുണ്ടോ

  • @joyjerrine1373

    @joyjerrine1373

    3 ай бұрын

    Instagram account

  • @joyjerrine1373

    @joyjerrine1373

    3 ай бұрын

    എങ്ങനെ ആണ് instagram ഇൽ നോക്കുനെ

  • @Soniyajohny3

    @Soniyajohny3

    3 ай бұрын

    Bro, Instagram il enganeya jobs nokunae

  • @Soniyajohny3

    @Soniyajohny3

    3 ай бұрын

    In NHS trust

  • @Jozephson

    @Jozephson

    3 ай бұрын

    6 മാസം മിനിമം എക്സ്പീരിയൻസ് എടുക്കുക എന്നിട്ട് ട്രൈ ചെയ്യൂ...❤

  • @bindubindu8831
    @bindubindu88314 ай бұрын

    കേരളത്തിൽ oet എഴുതുന്നവർ പാസാക്കാൻ നല്ല ബുദ്ധിമുട്ടാ

  • @SIBICHAN1985

    @SIBICHAN1985

    4 ай бұрын

    കേരളത്തിൽ എഴുതാതെ bangalore, തമിഴ്നാട് ഒക്കെ പോയീ എഴുതി നോക്കൂ ..ഞങൾ മെഡിക്കൽ എടുത്തത് ബാംഗളൂർ ആണ് ..കേരളത്തിൽ എന്തൊരു ഡിമാൻഡ് ആണ് ..

  • @Stefyjeff

    @Stefyjeff

    3 ай бұрын

    Coimbatore ezhuthu.. you ll pass.

  • @georgekuttythomas5969

    @georgekuttythomas5969

    3 ай бұрын

    ​@@SIBICHAN1985Hi chetta Ente wife ipol maltail care giver aai joli cheyyunu Avdun enganey NHS ilek apply cheyaam Naatil oet 03 pravashyam ezhuti, kittila Epol oet kittaaan padaaano

  • @georgekuttythomas5969

    @georgekuttythomas5969

    3 ай бұрын

    ​@@Stefyjeffkeralatile kaalum nallatano

  • @Jozephson

    @Jozephson

    3 ай бұрын

    ​@@Stefyjeffഹെല്ലോ.. കോയമ്പത്തൂർ എഴുതിയാൽ പാസ് ആകാൻ ഉള്ള ചാൻസ് ഉണ്ടോ?? 9 തവണ എഴുതി 😢

Келесі