NH66 ,വിഴിഞ്ഞം പോർട്ട്‌ നമ്മുടെ തലവര മാറ്റുമോ? What a change it is going to make in our lives?

Пікірлер: 4

  • @pradeepputhumana5782
    @pradeepputhumana57825 ай бұрын

    ഒന്നും സംഭവിക്കില്ല മലയാളികൾ ആദ്യം എല്ലാത്തിനെയും എതിർക്കും പിന്നെ വാരിപുണരും അതാണ് സ്വഭാവം, ടോൾ കൂടിയതിന്റെ പേരിൽ ഒരാളും റൂട്ട് മാറ്റാൻ പോകുന്നില്ല, ഒരു തരത്തിൽ ഇപ്പോൾ സഞ്ചരിക്കുന്നതിനേക്കാൾ സമയ ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാവുകയാണ് ചെയ്യുക അത് ബുദ്ധിയുള്ളവർക്ക് മനസിലാകും.

  • @ktrdas
    @ktrdas5 ай бұрын

    ഈ വിഡിയോയിൽ കുറച്ച് കുത്തിത്തിരുപ്പു ഇല്ലേ എന്നൊരു സംശയം. എക്സ്പ്രസ്സ്‌ ഹൈവേ എന്ന ആശയം ഇപ്പോൾ വന്നതല്ല. വിഴിഞ്ഞവും. അദാനിക്ക് വേണ്ടിയാണ് എക്സ്പ്രസ്സ്‌ ഹൈവേ ഇത്ര സ്പീഡിൽ കൊണ്ടുവരുന്നത് എന്ന തരത്തിൽ ഉള്ള ഒന്ന് കുറച്ചായി ഇവിടെ ഒക്കെ കറങ്ങി അടിക്കാൻ തുടങ്ങിയിട്ട്. അങ്ങിനെ ആയിരുന്നെങ്കിൽ 2015 ൽ എക്സ്പ്രസ്സ്‌ ഹൈവേ നടപ്പിൽ ആവില്ല എന്ന കാരണത്താൽ അവരുടെ ഇവിടുത്തെ ഓഫീസുകൾ അടച്ചു പൂട്ടാൻ തുടങ്ങുമായിരുന്നോ? ഭാരത് മാല എന്ന പദ്ധതിയുടെ കീഴിൽ ആണ് എക്സ്പ്രസ്സ്‌ ഹൈവേ വരുന്നത്. പിന്നെ ടോൾ. സുഖമമായ യാത്ര ഇന്ധന ലാഭം സമയലാഭം ഇവയൊക്കെ പണത്തിനേക്കാൾ മുകളിൽ ആണ്. എല്ലാ സൗകര്യവും വേണം. എന്റെ ഇഷ്ടത്തിന് എത്രയും പണം ചിലവാക്കും എന്നാലും ടോൾ കൊടുക്കില്ല എന്ന മെന്റാലിറ്റി ഉള്ളവർക്ക് പ്രശ്നം തന്നെയാണ്

  • @kkvindia822
    @kkvindia8225 ай бұрын

    ഇവിടത്തെ ജനങ്ങൾ ഏതു പാർട്ടിക്കാർ ആയാലും അവരുടെ മനസ്സിൽ കമ്മ്യൂണിസം എന്ന ആശയം സ്വൽപം എങ്കിലും ഉണ്ട് - അതുകൊണ്ടുതന്നെ ഇത്തരം വലിയ പദ്ധതികൾ പ്രതീക്ഷിച്ച വിജയം ആവില്ല എന്നാണ് വിലയിരുത്തേണ്ടത് -😢😢😢

  • @MuhammedRashidMk

    @MuhammedRashidMk

    5 ай бұрын

    K rail samaram ആരാണ് നടത്തിയത്,

Келесі