NH 66 ന്റെ രാമനാട്ടുകര മുതൽ കക്കാട് വരെയുള്ള പുതിയ ആകാശ കാഴ്ചകൾ!!

Тәжірибелік нұсқаулар және стиль

This video contented by
all about showing southindian national higway new drone videography!!

Пікірлер: 238

  • @mabrookedathole899
    @mabrookedathole8992 ай бұрын

    ഒരു കേന്ദ്രസർക്കാരും ഇല്ല . ഒരു കേരള സർക്കാരുമില്ല. മൊത്തം പണം ജനങ്ങളുടേതാണ്. ഇനി ഇതിൻറെ മുഴുവൻ തുകയുടെയും പത്തിരട്ടിയോളം ടോൾ പിരിവ് നടത്തി മുതലാക്കും. രാഷ്ട്രീയക്കാർ ജനങ്ങളെ പൊട്ടന്മാരാക്കുന്നു എന്ന് മാത്രം. എന്തായാലും വീഡിയോ പൊളിച്ചു. നല്ല രസമുള്ള സംസാരം. 👍

  • @asiaasia8826

    @asiaasia8826

    2 ай бұрын

    Corakt ടോൾ പിരിക്കുന്നതും പൊതുജനങ്ങളുടെ പണം അപ്പൊ റോഡ് പൊതുജനത്തിന്റെതാണ് അല്ലാതെ കേന്ദ്രസർക്കാരിന്റെയൊ കേരളസർക്കാരിന്റെയൊ അല്ല 🔥👍

  • @Marcos12385

    @Marcos12385

    Ай бұрын

    അയ്യോ അങ്ങനെ പറയല്ലേ.. ഖാൻഗ്രെസ്സ് സർക്കാർ ആണ് ഇത് വായ്കൊണ്ട് തറകല്ല് ഇട്ടത്.. അതിന്റെ credit പാർട്ടിക്ക് തന്നെ വേണം...😂😂😂

  • @shabeerali708
    @shabeerali7082 ай бұрын

    എന്തായാലും വീഡിയോ നല്ല രീതിയിൽ കാണിച്ചു തന്നു നമ്മുടെ നാടിന്റെ മാറ്റം നമ്മുടെ വികസനം ആവട്ടെ

  • @user-wt3og8zf4b
    @user-wt3og8zf4b3 ай бұрын

    ഇതുപോലെ ഭാരതത്തിൽ എല്ലായിടത്തും എല്ലാപ്രോജക്ട്ടും നടക്കുന്ന കാലം 👍👍👍👍

  • @sajithchenattil4688
    @sajithchenattil46883 ай бұрын

    മച്ചാനേ.... ഇജ്ജ് പൊളിച്ച്, ന്റെ നാട് ഇടിമുഴിക്കൽ... അതുക്കും മേലെ...ഞങ്ങൾ പ്രവാസികൾക്ക് .. ഹരം കൊള്ളിക്കുന്ന കാഴ്ചകൾ.... പഹയാ.... ഇജ്ജ് പുലി ട്ടോ 😍

  • @basheervk7819
    @basheervk78193 ай бұрын

    ഇതല്ലേ മുമ്പ് മുനീർ Express ഹൈവേ എന്ന് പറഞ്ഞ് കൊണ്ട് വരാൻ നോക്കിയത് അന്ന് സമരം ചൈത് കേരളത്തെ നെടുകെ പിളർത്താന് അനുവദിക്കില്ല DYFI സോളിഡാരിറ്റി ഒക്കെ വലിയ നോട്ടിസും സമരവും ച്ചൈതത് ഇപ്പോൾ എന്തേ ബോധം വെച്ചോ അതാ പറഞ്ഞത് ഇവരൊക്കെ 20: വർഷം പുറകിലാണെന്ന്😂😂

  • @jpcreation8482

    @jpcreation8482

    2 ай бұрын

    മുസ്ലിം ലീഗ് aanu ith vayikikan karanakkaru udf government varumbo paripadi nirthivekkum ldf varumbo pinegum thudagum

  • @raufmedappil
    @raufmedappil3 ай бұрын

    Congratulations latheef for 1 M subscribers..Result of your hardwork and vision..Wish You all the best

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    Thanks ❤️

  • @mohamedhaneefa8480
    @mohamedhaneefa84803 ай бұрын

    Video സൂപ്പർ ആയിട്ടുണ്ട് ബ്രോ 👍

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    Thanks

  • @jeffy7.
    @jeffy7.3 ай бұрын

    Congratulation for 1 million subscribers ❤

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    Thankd

  • @ummerkhan786
    @ummerkhan7863 ай бұрын

    ഒത്തിരി സന്തോഷം നമ്മുടെ നാടും പരിസരവും കാണാൻ സാധിച്ചു കൂടെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാനും വർക്കിന്റെ പുരോഗതിയെ കുറിച്ച് വിലയിരുത്താനും പറ്റി ❤❤❤

  • @user-wt3og8zf4b
    @user-wt3og8zf4b3 ай бұрын

    സുഹൃത്തേ ഈ പദ്ധതി കേന്ദ്ര ത്തിന്റെ 100 ശതമാനം ചിലവിൽ നടക്കുന്നതാണ്. നല്ല വീഡിയോ കാണിച്ചതിൽ ❤️❤️❤️❤️

  • @radhakrishnantp3876

    @radhakrishnantp3876

    2 ай бұрын

    കേരളത്തിൽ നിന്ന് 5700 കോടി വാങ്ങി. പിന്നെ കേന്ദ്രം രാപ്പകൽ പണി !! സംസ്ഥാനം ( ഏത് ആയാലും) ഒരു പണിയും എടുക്കാതെ കൈയും കെട്ടി നോക്കി നിൽക്കുന്നു ... പാവം കേന്ദ്രം ...... വാഹനനികുതി, ഇന്ധന വില, റോഡ് സെസ്സ് .... പണ്ടൊക്കെ സർക്കാർ ബജറ്റ് ആയിരുന്നു. കാലം മാറി . മൊയ്ലാളി മാർ റേഷൻ വാങ്ങാൻ ബുദ്ധിമുട്ടരുതല്ലോ.. അതുകൊണ്ട് റോഡ് , റെയിൽ, തുറമുഖം, വിമാനം എല്ലാം മൊയ്ലാളി മാർക്ക് കൊടുത്തു... തോന്നിയ ടോളും യൂസർഫീയും പിരിക്കാം ... ബോണ്ടും വാങ്ങാം !!!

  • @abdulgafoorkp7813

    @abdulgafoorkp7813

    2 ай бұрын

    ശരിക്കും 100%സംഘിയാണ് അല്ലേ?

  • @madhavannair6062

    @madhavannair6062

    2 ай бұрын

    25 ശ തമാനം കേരളം കൊടുത്താണ്.

  • @murukesanau8027
    @murukesanau80272 ай бұрын

    മച്ചാനെ അടിപൊളി 👍🌹

  • @Hello-kt2rh
    @Hello-kt2rh3 ай бұрын

    ഇത് ജനങ്ങളുടെ ഫണ്ട് ആണ്

  • @HunaisPt
    @HunaisPt3 ай бұрын

    മച്ചാനെ അടിപൊളി

  • @mohammedrafeek3212
    @mohammedrafeek32123 ай бұрын

    great vedeo. no words to appreciate. you are very hardworking personality. appreciate your perseverance. wish you all the best.

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    Thanks ❤️

  • @sahaltvr
    @sahaltvr3 ай бұрын

    *13:46** ഭാരത് മാല പദ്ധതി വാജ്പേയി സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ് തോന്നുന്നു, ഇത്രയും കാലത്തിനിടയിൽ കേരളത്തിൽ ഇപ്പോഴല്ലേ പ്രാബല്യത്തിൽ വന്നത്, അപ്പോ വല്ല്യ തലച്ചോറൊന്നും വേണ്ട ഏതൊക്കെ സർക്കാറിന് ക്രെഡിറ്റ് ഉണ്ട് എന്ന് മനസ്സിലാക്കാൻ.*

  • @ushakumaris7752

    @ushakumaris7752

    3 ай бұрын

    അന്നേങ്ങാൻ ഇതുപോലെ വന്നെങ്കിൽ ആ ജഗതി ഇപ്പോൾ നല്ല സിനിമ തന്നേനെ.....അതൊക്കെ ആരുടെ തലെലെഴുതിയോ അങ്ങനെ വരൂ.കേട്ടോ

  • @sahaltvr

    @sahaltvr

    3 ай бұрын

    @@ushakumaris7752 *ഇപ്പോ പിണറായി പറഞ്ഞപോലെ സ്ഥലം ഏറ്റെടുക്കൽ പൈസ25% തരും എന്ന് അന്ന് ഉമ്മൻചാണ്ടി സർക്കാർ തരുമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിൽ അന്ന് തന്നെ തുടങ്ങുമായിരുന്നില്ലേ.*

  • @jyaj3707
    @jyaj37073 ай бұрын

    Can you make a video on how the drainage system is built in an underpass?

  • @Plakkadubinu
    @Plakkadubinu3 ай бұрын

    അടിപൊളി വീഡിയോ❤❤❤❤❤

  • @ASHRAFbinHYDER
    @ASHRAFbinHYDER3 ай бұрын

    കേന്ദ്രം ആയാലും കേരളം ആയാലും നമ്മുടെ നികുതി പണം തന്നെ ,,, ആരുടേയും ഔദാര്യം അല്ല അവകാശം ,, റോഡു വരട്ടെ

  • @deepplusyou3318

    @deepplusyou3318

    3 ай бұрын

    അതെ അതിനു ബിജെപി സർക്കാർ വേണ്ടി വന്നു ഈ പറഞ്ഞ നികുതി പണം ആണെങ്കിൽ കൂടി ലീഗിന്റെ മന്ത്രിമാർ വരെ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല കഴിഞ്ഞ്ഞ 30-40 കൊല്ലം. വെറും എട്ടുകാലി മമ്മൂഞ്ഞു ആകാതെ റോഡ് പണിഞ്ഞവരെ പ്രോത്സാഹിപ്പിക്

  • @manmany3300

    @manmany3300

    3 ай бұрын

    70 varsham ayitt nikuthi koduthitt ippazh ee kendra sarkar vannappo alle panuthe...nallath cheytha ath parayada.... Ulupp venam

  • @ASHRAFbinHYDER

    @ASHRAFbinHYDER

    3 ай бұрын

    @@manmany3300 അതെ ചക്രം വരുന്നതിനു മുന്നേ തന്നെ ഫ്ലേ ഓവര്‍ അടക്കം ഉള്ള റോഡു വേണമായിരുന്നു : ഈ പറഞ്ഞ സര്‍ക്കാര്‍ നേരിട്ട് ഭരിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് പോയി നോക്കൂ ഇപ്പളും കാള വണ്ടിയും ആളുകളെ ഇരുത്തി ചവിട്ടി കൊണ്ട് പോകുന്ന സൈകില്‍ റിക്ഷയും ആണ്

  • @Ayisha_sana_22

    @Ayisha_sana_22

    3 ай бұрын

    Dey mone , അപ്പൊ കഴിഞ്ഞ 60 കൊല്ലം നീയൊന്നും നികുതി കൊടുത്തില്ലായിരുന്നോ 😂 മോദി ഗവണ്മെന്റ് ജനങ്ങളുടെ നികുതിപ്പണം കാര്യക്ഷമമായി വിനിയോഗിക്കുന്നു എന്ന് നിനക്ക് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ 👍👏

  • @ushakumaris7752

    @ushakumaris7752

    3 ай бұрын

    എന്താ ഔദാര്യം. .

  • @shajishaji6219
    @shajishaji62193 ай бұрын

    from ,dubai 😊

  • @rasheedk1487
    @rasheedk14872 ай бұрын

    പൊളിച്ചുട്ടോ 👌🏻👌🏻👌🏻👌🏻

  • @hariprasadpathalai2375
    @hariprasadpathalai23753 ай бұрын

    All round good video and interesting audio.👍

  • @anaswara9cnavaneeth7b12
    @anaswara9cnavaneeth7b122 ай бұрын

    സുപ്പർ മച്ചാ❤❤❤❤

  • @shahidafaaz8832
    @shahidafaaz88322 ай бұрын

    Excellent Vedio 👍

  • @safeequesafeeque1878
    @safeequesafeeque18782 ай бұрын

    അടിപൊളി

  • @sasidharankana1329
    @sasidharankana13292 ай бұрын

    Nithin Gadkari is doing a great thing.

  • @gopalakrishnankottarathil4291
    @gopalakrishnankottarathil42913 ай бұрын

    ബ്രോ വളരെ നന്നായിട്ടു ണ്ട് നല്ല അധ്വാനമുള്ള ജോലിയാണെന്ന് അറിയാം. നന്ദി.

  • @zeenathshahulCpm
    @zeenathshahulCpm3 ай бұрын

    Super daa nice

  • @nirmalnath6215
    @nirmalnath62153 ай бұрын

    തിരുവനന്തപുരം വരെ പോട്ടെ...😊😊

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    ❤️

  • @mohamedali-yp1sz
    @mohamedali-yp1sz3 ай бұрын

    Super narration

  • @parappangadinaser7677
    @parappangadinaser76772 ай бұрын

    Vidiyo super Naser parappanagadi Qatar

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    ❤️😍

  • @mohandastk8005
    @mohandastk80052 ай бұрын

    സൂപ്പർ ആ യീ

  • @psvnambudiri
    @psvnambudiri3 ай бұрын

    Good video

  • @muraleedharannair7543
    @muraleedharannair75433 ай бұрын

    ഇതു തീർത്തും കേന്ദ്ര സർക്കാരിന്റെ പണമാണ് നമ്മുടെ മുഖ്യന് കറങ്ങാനും മോഷ്ടിയ്ക്കാനും മാത്രമേ അറിയുകയു ളളു

  • @mhdsahid8889

    @mhdsahid8889

    2 ай бұрын

    Oh കേന്ദ്ര സർക്കാർ നമ്മുടെ നികുതി പണം എടുത്ത് റോഡുകൾ നിർമിക്കുന്നു .... പിന്നേ നമ്മോട് തന്നെ ടോൾ വാങ്ങുന്നു നല്ല ബിസിനസ്‌ ഐഡിയ ആണിത് ... ഈ റോഡ് വരാൻ വേണ്ടി സ്ഥലം ഏറ്റെടുത്തു കൊടുക്കുകയും പണം മുടക്കുകയും ചെയ്ത കേരള സർക്കാരിന് ആ ടോളിൽ നിന്നും വല്ലതും കിട്ടുമോ ആവോ ?

  • @aliunde777

    @aliunde777

    2 ай бұрын

    ആര് പണം mudakki

  • @AbooSalih-ly1bh

    @AbooSalih-ly1bh

    2 ай бұрын

    വള വാ....

  • @pavithrank2508

    @pavithrank2508

    2 ай бұрын

    Moodiku sthreedhanam kittiyatha 😢😢😢

  • @bytechs9156
    @bytechs91562 ай бұрын

    Bro super ❤

  • @JerfhinBenzer
    @JerfhinBenzer3 ай бұрын

    Kanyakumari district TTk Construction Bypass full views eduga🙏🙏🙏♥️

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    Ok bai ❤️

  • @pna1238
    @pna12382 ай бұрын

    വീഡിയോ നന്നായിട്ടുണ്ട് കമൻ്റുകളും കൊള്ളാം പക്ഷേ കുറച്ച് സ്പീഡ് കൂടിപ്പോയി

  • @shafikolothkkd
    @shafikolothkkd3 ай бұрын

    താഴെ ചേളാരി യിൽ നിന്ന് പരപ്പനങ്ങാടി റോഡിലേക്ക് ഉള്ള തിരിവ് എന്നാണാവോ ശെരി യാവുക

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    അത് ഡ്രോൺ വീഡിയോ വേണോ

  • @user-ep7lj6wn2u

    @user-ep7lj6wn2u

    2 ай бұрын

    S

  • @user-ep7lj6wn2u

    @user-ep7lj6wn2u

    2 ай бұрын

    :( കോഴിക്കോട് നിന്ന് തിരൂര് പോകാൻ ചേളാരി അണ്ടർ പാസ് ആണോ എളുപ്പം. മുംബെ എടരിക്കോട് വഴി ആയിരുന്നു പോയത്. ഇപ്പോൾ ആ അങ്ങാടി യേ കാണുന്നില്ല.

  • @user-ep7lj6wn2u

    @user-ep7lj6wn2u

    2 ай бұрын

    കോയിക്കോട് നിന്ന് പരപ്പനങ്ങാടി തിരൂര് പൊന്നാനി NH നിന്ന് കട്ട് ചെയ്യേണ്ട അണ്ടർ പാസിൻ ടെ വീഡിയോ ചെയ്യു സർ

  • @nhendadiazeez165
    @nhendadiazeez1653 ай бұрын

    എന്ത് തന്നെ ആയാലും കേന്ദ്ര മന്ത്രി നിതിൻ ഗദ്കാരിയുടെ full support ഇതിനുണ്ടായിരുന്നു

  • @0faizi
    @0faizi3 ай бұрын

    1M..... congratulations 😊❤😊❤😊❤😊😊❤😊❤😊❤😊

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    താങ്ക്സ് ❤️

  • @hussainpalliyalihussain9225
    @hussainpalliyalihussain92253 ай бұрын

    Sooper. Moons

  • @balanbibish1984
    @balanbibish19843 ай бұрын

    Superb ❤

  • @RajappanKV-jp5zp
    @RajappanKV-jp5zp2 ай бұрын

    Ichadakthiyanuellaprojectukaludeyumvijayamshirtinuvaliyapockrtundakalsllapinarayi

  • @sureshbtasb4060
    @sureshbtasb40602 ай бұрын

    Credit for PM Modi &:Nitin Gadkari .

  • @rasibcmp
    @rasibcmp3 ай бұрын

    ഈ റോഡിന് സ്ഥലം ഏറ്റെടുക്കാൻ മൊത്തം കാസർകോട് മുതൽ തിരുവനന്തപുരം വരെ 22000 കോടി രൂപ ആയി അതിൽ 5500 കോടി കേരളം കൊടുത്തു. റോഡ് നിർമാണത്തിന് ഏകദേശം 60000 കോടി ആകും അത് കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള നാഷണൽ ഹൈവേ വിഭാഗം ടോൾ പിരിവ് വരുമാനം കാണിച്ച് പല ഇടത്ത് നിന്നും കടം എടുത്തതാണ്. ഓരോ റീച്ചിലും കരാർ കിട്ടിയ കമ്പനികൾ അവരുടെ സ്വന്തം പണം കൊണ്ട് പണി തീർക്കണം പണിപൂർത്തിയാകുന്ന മുറക്ക് കടമെടുത്തത്തിൽ നിന്നും nh athority കമ്പനിക്ക് പണം കൊടുക്കും. എന്നിട്ട് അവർ തന്നെ toll പിരിച്ച് loan അടക്കും.

  • @Butterflly497

    @Butterflly497

    3 ай бұрын

    കേരളം കൊടുക്കാമെന്നു സമ്മതിച്ച 5500 കോടി കൊടുത്തിട്ടില്ല.

  • @aneesapollo

    @aneesapollo

    3 ай бұрын

    ​@@Butterflly497 ജോബിനേ നമ്മൾക്ക് അറിയാത്ത കാര്യം വിളമ്പാൻ നിൽക്കരുത്. കേരളം 25% കൊടുത്തില്ല എന്ന് ഏത് ശാഖയിൽ നിന്നോ അതോ അരമനയിൽ നിന്നോ നിനക്ക് വിവരം കിട്ടിയത്? കേരളം മാത്രമാണ് ( ഗോവയും) ഇന്ത്യയിൽ NH ഭൂമിയെടുക്കാൻ പണം ചിലവഴിച്ചത്. ഇനിയങ്ങോട്ടുള്ള മറ്റു NH കളുടെ സ്ഥലം ഏറ്റെടുപ്പിന് ഇത് പോലെ 25% ചോദിച്ചപ്പോഴാണ് അത് തരാൻ പറ്റില്ല എന്ന് പറഞ്ഞത്.

  • @Butterflly497

    @Butterflly497

    3 ай бұрын

    @@aneesapollo ആഹാ van allows sudappi

  • @aneesapollo

    @aneesapollo

    3 ай бұрын

    @@Butterflly497 അതേ ഞാൻ സുഡാപ്പിയാണ്. അപ്പോഴും നീ പറഞ്ഞ നുണ ഇല്ലാതാവുന്നില്ല. കേരളം പണം മുടക്കിയിട്ടില്ല എന്നതിന് എന്ത് തെളിവാണ് ഉള്ളത്?

  • @rasibcmp

    @rasibcmp

    3 ай бұрын

    കേരളം പണം കൊടുത്തു എന്നെ നിതിൻ ഗഡ്കരി പാർലമെൻ്റ് സബ്മിഷൻ മറുപടി പറഞ്ഞിട്ടുള്ളതാണ് it's in records. Ini varunna puthiya greengfield projectsn kodukkan pattoola ennan കേരളം പറഞ്ഞത്. Watsapp univesty വിവരവുമായി ingott വിളമ്പാൻ വരണ്ട. Ministry of Road Transport & Highways  DEVELOPMENT OF NATIONAL HIGHWAYS IN KERALA Posted On: 26 JUL 2023 5:06PM by PIB Delhi The proposal was received from Government of Kerala to waive off the proposed 25 per cent of State of Kerala’s share of land acquisition for two projects of NHAI i.e. (i) Ernakullam Bypass (ii) Kollam-Shenkottai. The reply for the same has been sent seeking inter-alia certain exemption from the State Government. The reply from Government of Kerala has not been received yet. Government of Kerala has agreed to share 25% cost of land acquisition amounting to Rs.5748 Cr for 16 ongoing projects on NH-66, out of which Rs.5581 crore has been deposited. Further, Government of Kerala has also agreed to share 25% cost of land acquisition, amounting to Rs.4440 crore for upcoming three Greenfield NH projects. The details of road projects are Annexed. State Government has agreed for sharing of 50% cost of land acquisition, 100% cost of service road and exemption of State GST & royalty for Thiruvananthapuram Outer Ring Road section of NH-866. The agreement has not been signed. During the last 5 years, around 160 km of NH has been constructed by NHAI in the State of Kerala. Kenda uparithala mandralayathinte press release aan English ariyamnkil vayich nokk

  • @rajanqatar5821
    @rajanqatar58213 ай бұрын

    Super 🤗🤗🤗🤗🤗

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Thank you! Cheers!❤️

  • @GopinathKSANIL
    @GopinathKSANIL3 ай бұрын

    GOOD, THANKS

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Thanks ❤️

  • @shamsada8067
    @shamsada80673 ай бұрын

    മാഷാ അല്ലാഹ്

  • @mubarakkasara1648
    @mubarakkasara16482 ай бұрын

    👌👌👌👌👌👌👌😍😍😍😍😍

  • @BAHABRITRADING
    @BAHABRITRADING3 ай бұрын

    Yen uyir annanikk ,yen udal annanikk ,idu saywam satywam satywam

  • @c.muhammedyaseen3871
    @c.muhammedyaseen38713 ай бұрын

    Good Video

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Thanks❤️

  • @alfasapm4498
    @alfasapm44983 ай бұрын

    Kooriyad bridge payade road polikkumo ‼️‼️😕

  • @hinusworld6930
    @hinusworld69303 ай бұрын

    Eda വൺ മില്യൺ ആയി. സന്തോഷം ❤❤ ഒരു മുട്ടായിമ് കൂടി തരിലേ ❤❤😂

  • @salink5317
    @salink53173 ай бұрын

    ലൈക് ഫ്രം സൗദി 🇸🇦🇸🇦

  • @rahimmncmd16rahim97
    @rahimmncmd16rahim973 ай бұрын

    Super❤

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Thanks ❤️

  • @shehinmp4770
    @shehinmp47704 күн бұрын

    Which drone used bro?

  • @allroundconstructions1355

    @allroundconstructions1355

    4 күн бұрын

    mavic2 pro

  • @abinbabu5294
    @abinbabu52943 ай бұрын

    Machanee anapattii, paniyomumileee, videos kanunnila

  • @MRBGOKULDAS
    @MRBGOKULDAS3 ай бұрын

    Koyilandy bypass cheyyu

  • @user-wp8ne9nf5j
    @user-wp8ne9nf5j3 ай бұрын

    Super

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Thanks❤️

  • @HasanhasanHasan-ew2ym
    @HasanhasanHasan-ew2ym3 ай бұрын

    GOOD

  • @afsalvlm
    @afsalvlm2 ай бұрын

  • @samsudheenhaneefa6774
    @samsudheenhaneefa67742 ай бұрын

    ❤❤❤

  • @shihabpookipparambu
    @shihabpookipparambu3 ай бұрын

    Kakkad muthal kottakkal vare cutting cheyyaathe

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    വളാഞ്ചേരി വരെ ഉണ്ട്

  • @babutj6751
    @babutj67513 ай бұрын

    ഇജ് ആരാ നന്നായിട്ടുണ്ട്

  • @ummuummu1172
    @ummuummu11722 ай бұрын

    Parakkum vanddiyo adhe aadhee vanddiyaane🤔🤔

  • @mustafapp875
    @mustafapp8753 ай бұрын

    കേരളം വികസനത്തിന്റെ പാതയിൽ, NH 66, തീരദേശ ഹൈവേ, മലയോര ഹൈവേ, വിഴിഞ്ഞം അഴീക്കോട് തുറമുഖങ്ങൾ, കെ ഫോൺ, കെ റയിൽ, വയനാട് തുരങ്കം, ....തുടങ്ങി ഒട്ടനവധി വികസന പ്റവർത്തനങ്ങൾ, തുടർന്നു നടക്കട്ടെ. ചൊറിച്ചലുള്ള കുത്തിത്തിരിപ്പു രാഷ്ട്റീയക്കരായ സംഗീഷൻമാരും, കുഴലൂത്തൻമാരും ചൊറിഞ്ഞു കൊണ്ടിരിക്കട്ടെ. Infrastructoral development ന്റെ കാരൃത്തിൽ ഈ കൊച്ചു കേരളം ലോകത്തിന്റെ നെറുകയിൽ ഒരു വെള്ളി നക്ഷത്റമായി ഉദിച്ചുയരട്ടെ. അധികാരം നഷ്ടപ്പെട്ടാലും വേണ്ടില്ല ഈ കൊച്ചു കേരളം വികസന കാരൃത്തിൽ മുരടിപ്പ് അനുഭവിക്കരുത്. തിരച്ചറിയേണ്ടവർ തിരിച്ചറിയുകതന്നെ ചെയ്യും.അധികാരമല്ല നാടാണ് വലുത്. നന്ദി....... റിപ്പോർട്ടിംഗ് തൂടരുക.

  • @vijayanp5342

    @vijayanp5342

    3 ай бұрын

    നിധിൻ ഗദ്കാരി, നീ പിണറായി

  • @SindhuJoby-nb2ml
    @SindhuJoby-nb2ml3 ай бұрын

    ❤❤❤❤

  • @alikasim658
    @alikasim6582 ай бұрын

    ഗോപലേട്ടന്റെ പശുവിനെ ഇപ്പുറത്തെ പറമ്പ്മ്പിൽ നിന്നും എങ്ങനെ അപ്പുറത്തെപറമ്പ്പിലേക്ക് മാറ്റി കെട്ടും?

  • @abdulkabeer1396
    @abdulkabeer13962 ай бұрын

    ❤❤

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    ❤️

  • @moosayecee3956
    @moosayecee39563 ай бұрын

    ഇത് പഴയതല്ലെ വീഡിയോ മാറിയോ

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    റോഡ് പണി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു ഇത് പുതിയ ത് ആണ്

  • @dajidavis8241
    @dajidavis82413 ай бұрын

    NH. work അല്ലാതെ പടവ്. etc...videosഇട്ടുടേ? please

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    യൂട്യൂബിൽ കൂടെ പെണ്ണുങ്ങൾ ഇല്ലാത്തത് കൊണ്ട് ലാഭംമില്ല

  • @meeraav2989
    @meeraav29892 ай бұрын

    👍👍👍👍👍

  • @nichusvlogger3659
    @nichusvlogger36593 ай бұрын

    റിങ്ങ് കിണറിലെ വെള്ളം വറ്റിച്ച് ചളി എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ വെള്ളം കലങ്ങിയിട്ടാണ് വെള്ളം കലങ്ങാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ബ്രോ പ്ലീസ് റിപ്ലൈ 🙏🏻

  • @nichusvlogger3659

    @nichusvlogger3659

    3 ай бұрын

    @alroundconstruction

  • @abdulrazaqnalakath4250
    @abdulrazaqnalakath42502 ай бұрын

    Eth Adaani Combani Ane Awarne Edinte Tol Pirikkukaa

  • @HaneefaRahmani
    @HaneefaRahmani3 ай бұрын

    First comment

  • @saidalaviayappalli8367
    @saidalaviayappalli83673 ай бұрын

    😍😍😍

  • @anonymousreality6492
    @anonymousreality64923 ай бұрын

    Kaiponi by bengali

  • @tharikulfavas6142
    @tharikulfavas61423 ай бұрын

    Ed NHI keendara gavrment

  • @mr.sachin46editz69
    @mr.sachin46editz693 ай бұрын

    ഈ അബ്ദുല്ലത്തീഫിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @fahadr2883
    @fahadr28833 ай бұрын

    Nh66 റോഡ് വികസനം വൻ മാറ്റമാണ് കൊണ്ട് വരിക പക്ഷെ ഇതിന്റെ വേറെ oru വശം സർവീസ് റോഡിനെ ഹൈ വായുമായി ബാരിക്കേട് വച് മാറ്റി നിർത്തിയത് കച്ചവട സ്ഥാപനങ്ങൾ പുതിയത് വരുന്നത്ന് ഒരു വിലങ്ങാണ് ഹോട്ടലിലേക്കോ അതുപോലുള്ള സ്ഥാപനങ്ങളിലേക് കയറാൻ ഹൈവേയിൽ നിന്നും കഴിയില്ല.

  • @INDIAN-1996.

    @INDIAN-1996.

    3 ай бұрын

    വേറെ മാർഗം ഉണ്ടാകും

  • @SindhuJoby-nb2ml
    @SindhuJoby-nb2ml3 ай бұрын

    🔥🔥🔥🔥

  • @pookoyathangalthangalpk9561
    @pookoyathangalthangalpk95613 ай бұрын

    സർവീസ് റോഡിൽ നിന്ന് ഹൈവെയിൽ കയറാൻ റോഡ് യവിടെ ഉണ്ടാവും

  • @JaleelKsd-mn1ul
    @JaleelKsd-mn1ul3 ай бұрын

    😢😢😢😢😢 3:30 3:32 3:33

  • @MusthafaMustafa-im5xg
    @MusthafaMustafa-im5xg2 ай бұрын

    അല്ലാണ്ണീ അന്റെ ഈ പറക്കും തളിക പണ്ട് കേറ്റിൽ ചാടിലെ അത് എങ്ങനെ പിന്നെ ഇജ് നന്നാക്കി

  • @deepplusyou3318
    @deepplusyou33183 ай бұрын

    പ്രോപ്പർ ആയിട്ടുള്ള ഡ്രൈനേജ് സിസ്റ്റം ഇല്ല എങ്കിൽ മഴയിൽ അണ്ടർ പാസ്സ് വെള്ളത്തിൽ മുങ്ങി റോഡ് ബ്ലോക്ക്‌ ആയിപ്പോകും

  • @alihassanputhanpura4109
    @alihassanputhanpura41092 ай бұрын

    എന്റെ മച്ചാനെ ഇതു എന്താണ് അത്ഭുതം അമ്പത് വർഷം മുമ്പ് ഇതിന്റെ ഇരട്ടി പാത കണ്ടിട്ടുണ്ട് മച്ചാനെ

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    നിങ്ങൾ പലതും കാണും ഇത് കാണാത്തവർ ക് 😄

  • @raheemdcdc4911
    @raheemdcdc49113 ай бұрын

    Ithinum calls solution undo..😂

  • @thomas9999ful
    @thomas9999ful3 ай бұрын

    Vandi odikkan ariyillatha kure per olladatholum kalam traffic evidayum undakkum😂

  • @ahmedmadambi3052
    @ahmedmadambi30523 ай бұрын

    ടോൾ ഉണ്ടാവുമോ

  • @allroundconstructions1355

    @allroundconstructions1355

    2 ай бұрын

    Aa

  • @shajishaji6219
    @shajishaji62193 ай бұрын

    സമരം ചെയ്തവർക്ക് കായ് കിട്ടിയില്ലേ 🤔😊

  • @jinn8577
    @jinn85773 ай бұрын

    കൊർച് വാർത്താനോം ബാക്കി music ഉം ആണേൽ നന്നാവും നിങ്ങൾ നല്ലണം സംസാരിക്കും എങിലും കൊറേ കേട്ടാൽ ബോറാകും അത് എന്തും അങ്ങനെ ആണല്ലോ

  • @PattumSorayum
    @PattumSorayum3 ай бұрын

    All round Construction contact Number please?

  • @bala4757
    @bala47572 ай бұрын

    வீடியோ இப்போ தான்

  • @bala4757

    @bala4757

    2 ай бұрын

  • @AbdulJaleel-rb7nz
    @AbdulJaleel-rb7nz2 ай бұрын

    E

  • @MohammedAli-yf8mw
    @MohammedAli-yf8mw3 ай бұрын

    പഴയത് എന്താ പിന്നെ ഇട്ടത്

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    പൊട്ടനാണോ

  • @krishnanair7883
    @krishnanair78833 ай бұрын

    Kendra sarkkarinte fund ane kerala fund koduthilla athane ithrayum late ayathe

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb3 ай бұрын

    Madras education ,

  • @jifumol6213
    @jifumol62133 ай бұрын

    ഇയാളെ നമ്പർ ആർക്കെങ്കിലും അറിയോ. ഒന്ന സെന്റ് ചെയ്യോ

  • @haseenahasi1036
    @haseenahasi10363 ай бұрын

    Condact cheyan endha cheya number kittumo

  • @arunchinnan7915
    @arunchinnan79153 ай бұрын

    Central government ❤❤❤

  • @BAHABRITRADING
    @BAHABRITRADING3 ай бұрын

    kay pani

Келесі