New Steering Box For My Mahindra CL 500 MDI

Автокөліктер мен көлік құралдары

ചാനൽ ഇൻഫിനിറ്റ് റൈഡർ
കുറെ കാലത്തെ ആഗ്രഹത്തിന് ഫലമായി നമ്മുടെ ജീപ്പിൽ പുതിയ സ്റ്റിയറിങ് ബോക്സ് സെറ്റ് ചെയ്തു. റണേ മദ്രാസ് കമ്പനിയുടെ സ്റ്റാർ ടൈപ്പ് സ്റ്റിയറിങ് ബോക്സ് അതിന്റെ ഫൗണ്ടേഷൻ ഫിറ്റിങ് ചാർജ് എല്ലാം ഉൾപ്പെടെ ഏകദേശം 12000 രൂപ ആയി
കൂടാതെ നമ്മുടെ ജീപ്പിൽ ജെ സി ബി യിൽ ഉപയോഗിക്കുന്ന വർക്കിംഗ് ലൈറ്റ് രണ്ടെണ്ണം പിടിപ്പിച്ചു ഏകദേശം രണ്ടായിരം രൂപ ചെലവുണ്ട്. റോഡിൽ ഉപയോഗിക്കുമ്പോൾ എക്സ്ട്രാ ലൈറ്റുകൾ കവർ ചെയ്തു സൂക്ഷിക്കേണ്ടതാണ്.
നിലവിലുള്ള ഈ വീഡിയോ ഒരു ആളുടെയും പരസ്യം നൽകുവാനോ യാതൊരുവിധ സാമ്പത്തിക ലാഭം ഉള്ളതല്ല, തികച്ചും മറ്റുള്ളവരുടെ അറിവിലേക്കായി മാത്രം ചെയ്യുന്നതാണ്.
ഇതുവരെയും ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യുക
[!®]
9497028195

Пікірлер: 83

  • @thomasmullamangalam7699
    @thomasmullamangalam76992 жыл бұрын

    Good video 👍

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Thanks

  • @jerlinsebastian481
    @jerlinsebastian4812 жыл бұрын

    പാപ്പൻ ചേട്ടൻ😎

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    പുള്ളിക്കാരൻ ശരിക്കും അടിപൊളിയാണ്

  • @ppp378
    @ppp3782 жыл бұрын

    Nice video

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Thanks

  • @alanjosephroy3739
    @alanjosephroy37392 жыл бұрын

    👍👍👍

  • @azadtg8285
    @azadtg82852 жыл бұрын

    Super bro 👍

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Thanks

  • @shyjupkunhappan7052
    @shyjupkunhappan70522 жыл бұрын

    കൊള്ളാം നല്ല വീഡിയോ, ലൈറ്റ് മാറിയത് നന്നായി, ഇനി സ്റ്റിയറിങ് ലോക്ക് ടൈപ്പ് ആക്കാൻ എളുപ്പമായി

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    താങ്ക്യൂ ഷൈജു

  • @pradeepkozhi5169
    @pradeepkozhi51692 жыл бұрын

    👌👌

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    താങ്ക്യൂ

  • @abdulrahoof007
    @abdulrahoof0072 жыл бұрын

    👍🥳🥳

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    താങ്ക്യൂ മച്ചാനെ

  • @BUSCLICKS
    @BUSCLICKS2 жыл бұрын

    🔥🔥

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Thanks

  • @Rammohan-ec5yj
    @Rammohan-ec5yj2 жыл бұрын

    🔥🔥🔥🔥

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Thanks

  • @ajeshpj8817
    @ajeshpj8817 Жыл бұрын

    Njan ee type steering box vachu .gear oil ellam koody 10230 aayi.foundation clamb kittiyilla. Box azhichomnum illa nere set cheythu company fittingil thanne.appol thanne nalla smoothanu

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    അതു കൊള്ളാം

  • @signaturblended1500
    @signaturblended15003 ай бұрын

    Ee golden colour bolt and nut evidunna വങ്ങുന്നെ

  • @Ridetoinfinity

    @Ridetoinfinity

    3 ай бұрын

    അത് ഏറ്റവും വിലകുറഞ്ഞ നട്ട് ബോൾട്ട് ആണ്, എല്ലാ കടയിലും കിട്ടും, തൊടുപുഴ വരുകയാണെങ്കിൽ പ്രകാശ് പമ്പിന് അടുത്ത് നട്ട് ബോൾട്ട് മാത്രം വിൽക്കുന്ന കടയുണ്ട്

  • @jacobjos4447
    @jacobjos44472 жыл бұрын

    Power brake & hydraulic clutch koode cheyyu bro

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    നോക്കട്ടെ, പൊതുവേ വണ്ടി സ്റ്റോക്ക് കണ്ടീഷൻ ആണ് താല്പര്യം, പിന്നെ ഫണ്ട് ഒരു കാര്യമാണ്

  • @musicmedia1237
    @musicmedia1237 Жыл бұрын

    Entha mattiyathu steering play kooduthal ayirunno.? Ente vandikku play nilavil 1adiyolam undu. Mattenda samayam kazhinju..

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    Kurachu tight ayirunnu, but not met my expectations

  • @nettoranodanodakali1505
    @nettoranodanodakali15052 жыл бұрын

    Entem 99 model aan

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    Great

  • @mohamedareekat2113
    @mohamedareekat21132 жыл бұрын

    super vedio bro...👏👏,ee box വീധി koodiya tire ഇട്ടാല് patumo 🤔

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    പവർ സ്റ്റീയറിംഗ് പോലെ ആവില്ല, എന്നാൽ സാധാ കമ്പനി സ്റ്റീയറിങ് നേക്കാൾ സ്മൂത്ത് ആണ്, പക്ഷേ ടയർ റോഡ് എൻഡ് കൾ, വീൽ spindle, ബെൽ ക്രാങ്ക് ഇവയെല്ലാം നല്ല രീതിയിൽ ഫംഗ്ഷൻ ചെയ്യുന്നതാണെങ്കിൽ മാത്രം

  • @bibinben7043
    @bibinben70432 ай бұрын

    Steering box vechit enthanu abhiprayam... Ipozhum nallapole upayogikunundo..??? Ente 98 model aanu... Ente steering box um leak aanu. Maaran vendi aanu.. Onu reply thanu sahayikamo

  • @Ridetoinfinity

    @Ridetoinfinity

    2 ай бұрын

    വലിയ പ്രയോജനം ഇല്ല എന്ന് തന്നെ പറയാം, ബഡ്ജറ്റ് ഉണ്ട് എങ്കിൽ പവർ സ്റ്റീയറിംഗ് കയറ്റുക, ബഡ്ജറ്റ് കുറവാണെങ്കിൽ കമ്പനി തരുന്ന നോർമൽ സ്റ്റിയറിങ് ബോക്സ് തന്നെ വച്ചാൽ മതി, ജോയിന്റ് ഇല്ലാത്ത ടൈപ്പ്

  • @bibinben7043

    @bibinben7043

    2 ай бұрын

    @@Ridetoinfinity thank you 🥰

  • @somanathks
    @somanathks Жыл бұрын

    Bro vandide body evada panuthe

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    Thodupuzha

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 Жыл бұрын

    Sir ende jeep1994 model di engine anu. Steering box joint illa, direct shaft inner connected anu, vandi odikkumbol steering nalla tight undu, vidioil kanunna steering box pole kanunnu, pakshe joint illa, ningal ketiya steering box ketiyal steering free ayi odikkan pattumo? Please reply me😊

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    ഞാൻ പ്രതീക്ഷിച്ച പ്രയോജനം കിട്ടിയില്ല ഈ സ്റ്റിയറിങ് ബോക്സിൽ, പവർ സ്റ്റീയറിംഗ് കേറ്റാൻ ബഡ്ജറ്റ് ഉണ്ട് എങ്കിൽ അതായിരിക്കും ബെറ്റർ. ഏകദേശം 25000 മുതൽ 32,000 വരെ ചിലവ് വരും മഹീന്ദ്ര പിക്കപ്പ് സ്റ്റിയറിങ് ബോക്സ് കുഴപ്പമില്ല എന്ന് കേൾക്കുന്നു,അതിന് ഇരുപതിനായിരത്തിൽ താഴെ ചെലവ് വരും. അത് പവർ സ്റ്റീയറിംഗ് അല്ല . എന്നിരുന്നാലും ക്രോസ് ബംബർ തുളയ്ക്കേണ്ടി വരും. ജീപ്പിന്റെ സാധാരണ സ്റ്റിയറിങ് ബോക്സ് പുതിയതൊരെണ്ണം വാങ്ങിയാൽ ചിലപ്പോൾ പ്രശ്നം പരിഹരിക്കാൻ പറ്റും ആകെ പതിനായിരത്തിൽ താഴെ ചിലവ് വരൂ

  • @binoj34

    @binoj34

    10 ай бұрын

    പഴയ മോഡൽ ജീപ്പ് /540 എന്നിവയ്ക്കു നേരിട്ടുള്ള ബോക്സ്‌ ആണ്.. പുതിയ ജീപ്പ് കൾക്ക് മാത്രമാണ് ജോയിന്റ് സ്റ്റാർ വരുന്നത്... ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടാവൂ.. പിക്കപ്പ് ന്റെ ആണെങ്കിൽ നല്ല വ്യത്യാസം വരും പക്ഷെ ചാസ്സിസ് തുളയ്‌ക്കേണ്ടി വരും

  • @Ridetoinfinity

    @Ridetoinfinity

    8 ай бұрын

    അത് മെനക്കേടാണ്, അതുകൊണ്ടാണ് ആലോചിക്കാതിരുന്നത്

  • @signaturblended1500
    @signaturblended15003 ай бұрын

    Enikku 4x4 onnu വാങ്ങണം എന്നുണ്ട് jeep.. ethu model anu വാങ്ങേണ്ടത്..

  • @Ridetoinfinity

    @Ridetoinfinity

    3 ай бұрын

    ജീപ്പ് വാങ്ങാൻ ബഡ്ജറ്റ്? , മുമ്പ് ജീപ്പ് ഉപയോഗിച്ചിട്ടുണ്ടോ? എന്താണ് ഉപയോഗം? ഇതൊക്കെ പറയുകയാണെങ്കിൽ നല്ല സജഷൻ പറഞ്ഞുതരാം

  • @DrRahul4044

    @DrRahul4044

    2 ай бұрын

    Thar 2011,2012 Cl500 mdi 1997 onwards Major 2000 onwords

  • @parmodkumar-nv2jh
    @parmodkumar-nv2jh Жыл бұрын

    Sir mujhe major 550 MDI steering box purchase krna hai ,please price ....

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    11000-13000. CL500 & 550 donom gadika steering box same hai

  • @nideeshk4754
    @nideeshk47549 ай бұрын

    Broo ente 1992 model jeep aanu Athil ee type kettaan pattuo

  • @Ridetoinfinity

    @Ridetoinfinity

    9 ай бұрын

    പറ്റും പക്ഷേ വലിയ പ്രയോജനം എനിക്ക് തോന്നുന്നില്ല, പവർ സ്റ്റീയറിംഗ് കയറാൻ ബഡ്ജറ്റ് ഉണ്ടെങ്കിൽ അതായിരിക്കും കുറച്ചുകൂടി നല്ലത്

  • @kmassi1802
    @kmassi18022 жыл бұрын

    video super.... Buck shot tyre ന് ഈ stearing box ok ആണോ ഇത് pick up-ന്റെ യാണോ?

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    ഇത് ജീപ്പിന്റെ സ്റ്റിയറിങ് ബോക്സ് ആണ്, പിന്നെ താങ്കൾ ചോദിച്ച ടൈപ്പ് ടയർ ഏതാണ് എന്ന് എനിക്കറിയില്ല, ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും ഈ കമന്റ് റിപ്ലൈ തരും

  • @marshmallowsquad7988
    @marshmallowsquad79882 жыл бұрын

    Ith major eth modalinte stearing box anu. Used market il chodhikana

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    അങ്ങനെ ചോദിച്ചാൽ കിട്ടാൻ ചാൻസ് ഇല്ല, കാരണം ഇത് മേജർ ജീപ്പിന് കൂടുതൽ സ്മൂത്ത് ആകാൻ വേണ്ടി റാണി കമ്പനി ഇറക്കിയ ഒരു മോഡൽ ബോക്സ് ആണ്, കമ്പനി ഒരു മോഡലിലും ഇത് നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. പൊതുവേ സ്റ്റാർ ടൈപ്പ് സ്റ്റിയറിങ് ബോക്സ് എന്നാണ് അറിയപ്പെടുന്നത്.

  • @marshmallowsquad7988

    @marshmallowsquad7988

    2 жыл бұрын

    @@Ridetoinfinity ithinte total cost ethra ayi

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    12000 ലേബർ കോസ്റ്റ് ഉൾപ്പെടെ

  • @ajeshpj8817

    @ajeshpj8817

    2 жыл бұрын

    @@Ridetoinfinity . Kittan und bt viswasikkan pattilla. Ullil enthoke poyittund ennu parayan pattilla azhichu panitumpol rate koodi pokum. Kazhinja day oru cammandoril fit cheythu second medichu kuzhappam illa ennu parayam. Eppozhum othu kittanam ennilla

  • @nagaramdewasi9054
    @nagaramdewasi9054 Жыл бұрын

    Sir mahindra di 2004 manual string keet kitu

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    Di 2004?

  • @nagaramdewasi9054

    @nagaramdewasi9054

    Жыл бұрын

    @@Ridetoinfinity yes

  • @nagaramdewasi9054

    @nagaramdewasi9054

    Жыл бұрын

    Prise and images

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻 I didn't get u. Di model jeep is not available in 2004. And u are asking for what price and images????

  • @nagaramdewasi9054

    @nagaramdewasi9054

    Жыл бұрын

    Majar 2004

  • @mathewgeorge908
    @mathewgeorge9082 жыл бұрын

    Fusebox tata407nte vekku

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    ഓക്കേ, അതൊന്ന് ട്രൈ ചെയ്യാം

  • @madmadan6740
    @madmadan67402 жыл бұрын

    Thumbnail kandappol pettannu thokkanennu thonni

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    ഇതൊക്കെ ഒരു നമ്പരല്ലേ ചേട്ടാ

  • @chethakps2257
    @chethakps2257 Жыл бұрын

    ചേട്ടാ പഴയ Box തരുമോ?

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    അതു കൊടുത്തു

  • @musicmedia1237
    @musicmedia1237 Жыл бұрын

    Labor cost etrayayi?

  • @Ridetoinfinity

    @Ridetoinfinity

    Жыл бұрын

    2500+

  • @musicmedia1237

    @musicmedia1237

    Жыл бұрын

    @@Ridetoinfinity only for steering box replace?

  • @manuthomas5333
    @manuthomas53332 жыл бұрын

    പഴയത് കൊടുക്കുന്നോ

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട്

  • @ajeshpj8817

    @ajeshpj8817

    2 жыл бұрын

    Kurachu monthu kazhinj aanel ente tharam

  • @afsalshezin5364
    @afsalshezin536411 ай бұрын

    Ente jeep 1999 model MDI anu.enk power steering akanm.etra cash avum

  • @Ridetoinfinity

    @Ridetoinfinity

    10 ай бұрын

    32k ആകും

  • @nithinjoseph5159
    @nithinjoseph51592 жыл бұрын

    ഈ സ്റ്റീറിങ് ബോക്സിന്റ വില എത്രയാ 👌👌👍👍

  • @Ridetoinfinity

    @Ridetoinfinity

    2 жыл бұрын

    10300

  • @nithinjoseph5159

    @nithinjoseph5159

    2 жыл бұрын

    @@Ridetoinfinity thanks ❤❤

Келесі