Neru - Official Trailer | Mohanlal | Jeethu Joseph | Priyamani | Anaswara Rajan | Antony Perumbavoor
Фильм және анимация
Presenting the official trailer of NERU
#Neru #Mohanlal #JeethuJoseph #Priyamani #AnaswaraRajan #AntonyPerumbavoor #AashirvadCinemas
Movie : Neru
Starring - Mohanlal, Sidhique, Priya Mani, Anaswara Rajan, Santhi Mayadevi, Jagadish, Ganesh Kumar
Release Date : December 21, 2023
Director : Jeethu Joseph
Producer : Antony Perumbavoor
Banner : Aashirvad Cinemas
Writers : Santhi Mayadevi, Jeethu Joseph
Director of Photography : Satheesh Kurup
Executive Producer : Santhy Antony
Production Design : Boban
Editor : Vinayak VS
Music : Vishnu Shyam
Costumer Designer : Linta Jeethu
Production Controller : Sidhu Panakkal
Sound Design : Sinoy Joseph
Lyricist : Vinayak Sasikumar
Chief Associate Director : Sudheesh Ramachandran
Make Up : Amal Chandra
Finance Controller : Manoharan K Payyanur
Colorist : Liju Prabhakar
Associate Directors : SA Baskaran, Sony G Solomon, Amaresh Kumar
Production Executive : Pranav Mohan
Finance Manager : Basil M Babu
Stills : Bennet M Varghese
VFX : Tony Magmyth
Design : Rosemary Lillu
Stay connected with us:
KZread: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadcinemas.in
(C) 2023 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
Пікірлер: 8 400
ജഗദീഷ് എത്രയെത്ര സിനിമകളിലാണ് ഇപ്പോൾ അഭിനയിച്ചു തകർക്കുന്നത്❤️❤️😍😍
@nizasworld8631
6 ай бұрын
Correct. ഞാനും അതാണ് ഓർത്തത്
@football_fanatic_Ethan
6 ай бұрын
He is a living legend ❤❤
@Monkey.D.Luffy5555
6 ай бұрын
Theeepori benny nice moviee
@REENAScrafts
6 ай бұрын
Njanum ipo orthe ollu.. Falimy oru rakshemilla❤
@bazithks2560
6 ай бұрын
Kore naall aayitt padam onnum indayilla comedy stars mathram aayirrnn ippa thirich vann
കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന ചരിത്രം ആവർത്തിക്കപ്പെടട്ടെ ❤ ❤ ❤
@thalapathyfanboy9841
6 ай бұрын
Lalettan uyir🔥🔥😌
@harveyrex941
6 ай бұрын
❤❤🙌🏻
@pes4u573
6 ай бұрын
😂
@vichuv343
6 ай бұрын
@@pes4u573💩
@ragnerlothbrock8893
6 ай бұрын
ആട്ടെ എന്തിനാ കളിയാക്കിയെ?
ഇത് പോലെ ഒരു ഡിസംബർ മാസത്തിൽ ഇതേ ടീം സൈലന്റ് ആയിട്ട് ഒരു ട്രൈലെർ വിട്ടു ദൃശ്യം❤️പിന്നെ കണ്ടത് ചരിത്രം 🔥🔥🔥
@rafeeqp1352
6 ай бұрын
🔥🔥🔥🔥🔥
@bibinjames57
6 ай бұрын
2013 ❤❤
@sajithnarayan4629
6 ай бұрын
History Repeats...❤❤
@ansia9076
5 ай бұрын
അത്രക്ക് ഇല്ല
Padam കണ്ടതിന് ശേഷം trailer വീണ്ടും കാണാൻ വന്നവർ ഉണ്ടോ... ഒന്നും പറയാൻ ഇല്ല വേറെ ലെവൽ നേര്❤
@jasminejaazuu9723
6 ай бұрын
Telegraml polum vannillaalo.. Ningalkkebidunna padam kittiye
@bineeshchandran7852
6 ай бұрын
അടിപൊളി സിനിമ 🥹🥹♥️🙏
@unkrishnaaccount3661
6 ай бұрын
Yes
@priyadarsinitp5272
6 ай бұрын
@@jasminejaazuu9723theatril poi kaanedo
@trucyber23
6 ай бұрын
Und
തിരിച്ചു വരവല്ല,, ഓർമ്മപ്പെടുത്തലാണ്..,Once a legend is always a legend..❤
@albin8851
6 ай бұрын
Nice❤
@rythmncolors
6 ай бұрын
Hmm , ഒരു കാര്യം ഓർത്താൽ നന്ന്. പണി അറിയാവുന്നവർ ചേർന്നാൽ മാത്രം. 🎉
@itsjustpersonalizedviews
6 ай бұрын
andiii
@KIDANGOORAN
6 ай бұрын
കറക്റ്റ്
@netaji-thebritishslayer
6 ай бұрын
Ninde thandha😂@@itsjustpersonalizedviews
മനസ്സിൽ തട്ടി പറയുന്നതാ.... ഒരുപാട് ഇഷ്ട്ടപ്പെട്ടു trailer ❤ Class is permanent 👍 cinema മൊത്തം കാണണം എന്നില്ല ഒരു മികച്ച നടനെ മനസ്സിലാക്കാൻ... ഇത് മതി ❤️ അന്നും ഇന്നും ഇനി അങ്ങോട്ടും ആരാധന നിങ്ങളോട് മാത്രം അഭിനയത്തില്‍!!! Jeethu Joseph😊
@shezneemkp3108
6 ай бұрын
അതാ നല്ലത്.. മുഴുവൻ കണ്ടാൽ അഭിപ്രായം മാറും 🙁
@chintumohan3105
6 ай бұрын
@@shezneemkp3108വാണം മമ്മദ് അല്ല ഇത്
@arundev3734
6 ай бұрын
@@shezneemkp3108orale ishtamannu ennuvechu bhakki ullavarokke moshamayittu kanaruthu athum ethrayo valiya rolekal cheytha maha nadane engane target cheyyumbole ayalude religion annu ninakku preshnamenkil nee oru vipathannu verum vipathu neeyonnum janichathe waste ayi poyi ennu parayendi varum
@LoneWolf-ig6kd
6 ай бұрын
@@shezneemkp3108umm പൊട്ടി തുടങ്ങി കുരു 😂
@shezneemkp3108
6 ай бұрын
@@LoneWolf-ig6kd പടം ഇറങ്ങിയാൽ അറിയാം ആരുടെ കുരുവാണ് പൊട്ടുന്നതെന്ന്... 🤓
പടം കണ്ടിട്ട് ട്രൈലെർ കാണാൻ വന്നവർ ഉണ്ടോ.. ❤🥵💥.. അടിപൊളി പടം.. 🎥
@SreerejSreerejMS-hb1bk
6 ай бұрын
ഉണ്ടേ 🥰
@KarthikaSKumar-qu1ow
6 ай бұрын
Und❤ Movie super
@prashijajayesh227
6 ай бұрын
Me📽️
@aamyzjags9433
6 ай бұрын
❤❤❤
@MazinMaiza
6 ай бұрын
Yes
നമ്മുടെ ചേട്ടനും - ഇക്കയുമില്ലാത്ത എന്ത് മലയാളസിനിമ . 100 കോടി ക്ലബല്ല മികച്ച സിനിമകളാണ് വേണ്ടത്. ആഗ്രഹിക്കുന്നത്.
സലാറിന്റെ തലേന്ന് റിലീസ് ഒന്നും കാണാതെ ജീത്തു ഇങ്ങനെ ഒരു സാഹസത്തിനു മുതിരില്ല 🔥 ലാലേട്ടന്റെ ഒരു തിരിച്ചു വരവ് നേരിലൂടെ ആവും എന്ന് കരുതുന്നു 🔥🔥👍
@Vishnu1646
6 ай бұрын
അല്ല ബ്രോ 🥹🥲കണ്ടട്ടു ഇതു ചിലപ്പോ പൊട്ടുമെന്നി തോന്നുന്ന
@ahrafma7139
6 ай бұрын
Drishyathinte oppam dhoom 3 aayrnnu.. annu
@ChooperMaan
6 ай бұрын
@@Vishnu1646നീ അല്ലല്ലോ മൈരേ അയിന് ഇത് എടുത്ത് വെച്ചിരിക്കുന്നത് 😊
@rockingstar781
6 ай бұрын
Jeethunte making il aan pedi. Pullide kidu making Memories mathram aan. Even Drishyam polum making kond excite cheyyippichittilla
@abyzz4419
6 ай бұрын
@@rockingstar781Kooman had great and very artistic making.. Aa team thanneyan Ithinteyum.
ദൃശ്യം പോലെ ശാന്തമായൊരു തുടക്കം...അവസാനം തീ പോലെ പടരട്ടെ 🔥🔥🔥 Welcome back ലാലേട്ടാ 🔥
@thalapathyfanboy9841
6 ай бұрын
🔥🔥🔥🔥
@harveyrex941
6 ай бұрын
🔥🔥
@Hishameee369
6 ай бұрын
😂😂😂kathirunno ippo padarum
@rohiths6411
6 ай бұрын
@@Hishameee369poi chavada
@harikumar2484
6 ай бұрын
@@Hishameee369 drishyam ir'ngiyapolum ithepolulla coment kandatha mone
പടം..ഹിറ്റ് അടിച്ചു എന്നറിഞ്ഞിട്ടു ട്രൈലർ കാണാൻ വന്ന ആരേലും ഉണ്ടോ 😁.. 🫰
Trailer has to be like this very classy and in one line it has mentioned what the audience needs ,this is like a bumper hit for the team ,there is lots of research gone for this subject,I think this will cross all boundaries of jeethus works 🎉🎉🎉
ദൃശ്യം സിനിമയെക്കാൾ വലിയൊരു വിജമാകട്ടെ നേര്.. 👍👍BEST WISHES FROM ALL MOHANLAL FANS👍👍👍👍👍
@ananthadarshan3403
6 ай бұрын
Ath akumenn thonnunnilla😌
താര പരിവേഷം ഇല്ലാത്ത... ഒരു കഥാപാത്രം.... എന്ത് കൂളായിട്ടാ അഭിനയിക്കുന്നത് ലാലേട്ടൻ... 😲🥰🥰🥰🥰.... വെയ്റ്റിംഗ് ആണ്.....
@RasheedrashiRasheed-pr5tr
6 ай бұрын
Siddeek coolayitt abhinayikkunnath . Mohanan kashttapedunnu😭😭😭
@coolguru_moviereview
6 ай бұрын
@@RasheedrashiRasheed-pr5trഒന്ന് പൊടോ
@savinthomas2510
6 ай бұрын
@@RasheedrashiRasheed-pr5trdupe vach abinayikkunna mammadinekkal ethrayo bedham😆😆
@RasheedrashiRasheed-pr5tr
6 ай бұрын
@@coolguru_moviereview poyikkooo🤭🤣🤣 Ath annod chodhikkenda🤭🤣🤣
@RasheedrashiRasheed-pr5tr
6 ай бұрын
@@savinthomas2510 annh dupe ellattha parakkum Andi thaadi mohanan 🚀🚀 nammude uyir 💪💪💪 chirippikkan vendi ooroo mala vanangal 🤭🤭🤭🤣🤣🙏🏿
*Fallen in love with this song. I so can relate to the movie as iam too a cancer patient so please everyone keep me in your prayers.*
Inn poyi movie kandu...adipoli film, anaswara & lalettan acting 😭💓✨...
Perfomance Okke ഞെട്ടിച്ചിരിക്കും 👏👏👏👏👏ഒരു Silent Hit പ്രതീക്ഷിക്കാം 😘😘😘😘....... 🫂
Lalettante thirichuvarav pretheekshikunnu♥️
@unknown23237
6 ай бұрын
Next bomb set
@MidhunMathew5770
6 ай бұрын
@@unknown23237നിന്റെ വാപ്പ ആണോ ആ ബോംബ്
@madman-sw7ut
6 ай бұрын
Jeethu sir ayond mathram theatril poi kaanamm😊
@NextEraRenox
6 ай бұрын
Jeethu Joseph ayond nattukark pratheeksha,Mohanlal okke 💣 aayi
@boomboom23023
6 ай бұрын
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത് കൊണ്ട് പൊളിയായിരിക്കും 🔥🔥
Just watched the movie few hours ago, no words to say the acting is amazing. All the actors portrayed their role so well. Especially Anaswara Rajen, at this age she did amazing job, literally her career best indeed. And Mohanlal, we're so glad that you're back. Mohanlal + Jeethu Joseph, this combo... simply another milestone to their duo history. All the actors were amazing. After years (ig) seeing Jagadesh & Siddique, two of the versatile actors of mollywood in such amazing roles, I'm so happy. Also the song "Roohe", the song and the theatre experience is beyond words 🔥❤
@sukhjinderkaur7224
6 ай бұрын
Aapne kis site pe dekhi mere pass iPhone hai please aap bta Skte o??
@introvertedbish
6 ай бұрын
@@sukhjinderkaur7224 I watched it on the theatres lol. I don't think it's available on any site since it is released on dec 21st. You better watch it on the theater.
@Ishita_121
5 ай бұрын
@@sukhjinderkaur7224hostar
2:04 ക്രിഞ്ചടിപ്പിക്കാതെ കൈകാര്യം ചെയ്ത ആ ഒരു ക്ലൈമാക്സ് സീൻ❤❤❤
@sivan3189
6 ай бұрын
കാണാത്തവർ ഉണ്ട് അവർക്ക് spoiler കൊടുക്കാതിരിക്കു
@ArjunKB-tx2bo
6 ай бұрын
@@sivan3189 ഇതിലെന്ത് സ്പോയ്ലർ??!
അയാളുടെ തിരിച്ചുവരവിൽ മോളിവുഡ് ചരിത്രം കുറിക്കും 🔥❤️ ലാലേട്ടൻ 👑❤️
@theextravaganc
6 ай бұрын
Um ennit
@ranuthi563
6 ай бұрын
@@theextravagancjabbbare…alla hakeeme…guhans malapurram main wing ..or main Mr vellapali natesh 😂😂gangs 😊
@ABDULRAHMAN-qs7op
6 ай бұрын
Nokirrno 😂😂😂😂😂🤣🤣🤣💣💣💣💣💣👎
@WHIZWAYhere
3 ай бұрын
@@ABDULRAHMAN-qs7opഈ പടം 100 അടിച്ചു ഇക്ക ഇപ്പോയും 100 കോടി അടിചില്ല😂
ട്രൈലെർ കണ്ടു ഇഷ്ടം ആയി.. കുറേ നാളുകൾക്കു ശേഷം അദ്ദേഹം നല്ല ഒരു charecter ചെയ്യുന്നതായി തോന്നുന്നു 🥰🥰
@bincysurendran3982
6 ай бұрын
❤❤❤
@shameerroshan5998
6 ай бұрын
Correct
@-ztardust-768
6 ай бұрын
yeah a serious role.
@anzzy_creation5826
6 ай бұрын
❤️
Sir The way director ended the movie is unforgettable and it was like audience have won the the case. The way girl came out court and the way media responded made us stunned after climax
ഒറ്റശോസത്തിൽ ഈ വീഡിയോ കണ്ട് തീർത്തിട്ട്.. ഒരു സന്തോഷം മുഖത്തു വന്നവർ ഉണ്ടോ
2013 🔥അന്നും ഒരു ക്രിസ്തുമസ്സ് കാലമായിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥നീണ്ട 10കൊല്ലം ഇതാ 1മാറി 2വന്നിരിക്കുന്നു 2023🔥🔥🔥🔥🔥ഈ കൊല്ലവും അവസാനിക്കുന്നത് മറ്റൊരു ചരിത്രത്തിന്റെ തുടക്കം ആവാട്ടെ ❣️❣️❣️❣️❣️❣️❣️ജിത്തു sir മോഹൻലാൽ ✨️✨️✨️✨️✨️
@harveyrex941
6 ай бұрын
❤❤🔥
@arunajay7096
6 ай бұрын
❤
@rakeshpk9552
6 ай бұрын
2000 വും.. 🥰
@arungs1652
6 ай бұрын
🥰
@majeed779
6 ай бұрын
Yes bro 🔥🔥🔥⚡⚡
കിടിലൻ🔥🔥🔥. ലാലേട്ടന്റെ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാകും ഇത് ♥ ♥ ♥ ♥
പടം കണ്ടതിനു ശേഷം ട്രൈലെർ കാണാൻ വന്ന എത്ര പേരുണ്ട് 😌🔥
@JT-de5er
6 ай бұрын
Me😅
I watched the movie "Neru" and it was a really great experience from my point of view. Director Jeethu has showcased his amazing talent through the medium of cinema. Lalettan's performance was fantastic, and Anashwara and Siddhique were also marvelous. The blind girl's role was played excellently. Overall, the movie was fantastic, and congratulations to everyone involved in its success.
Every Time Jeethu Meets Him He Know How To Use Mohanlal As a ACTOR!!! 🔥😌 ഗംഭീര പെർഫോമൻസ് കൊണ്ട് തിരിച്ച് വന്നിരിക്കും.! ❤️
ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേയ്ക്കൊഴുന്ന ആ ഡയലോഗ് ഡെലിവറി. ലാലേട്ടൻ 👌🔥❤️
@Shinaj-uh5yg
6 ай бұрын
😂😂😂😂😂
@harikrishnan2713
6 ай бұрын
@@Shinaj-uh5ygAriyan padillanjitt chodikkuva.. arelum Mohanlal ne praise cheyumbo athinte adeel vannu ee tholikkunna smiley idunnatinte reason entha?
Love Mohanlal in such down to earth movies. So satisfying to watch his acting even after watching him for years.
This is the story which really show truth is truth . Truth shape their own path to prove but it requires hard practice, confidence, patience. Last art is great we have to respect it . We thank and congratulate the this film maker and member. Specially story writer. From Patna (BIHAR)
@josephpendleton4927
5 ай бұрын
Wonderful comment.
2013 ഇൽ തുടങ്ങിയതാ ഈ combo യിൽ ഉള്ള വിശ്വാസം അത് 2023ലും നിലനിൽക്കുന്നു.. A10ഇഷ്ട്ടം 🥰🥰🥰
@user-ev2ok2vp1z
6 ай бұрын
@@pathfinder4801guhan 😂😂😂😂
@AnanthakrishnanS-jf6xc
6 ай бұрын
@@pathfinder4801Da poda myre guhanoli😂
@athuldasks
6 ай бұрын
@@pathfinder4801nee eetha naaye
@mangalasseri_neelakandan_1999
6 ай бұрын
@@pathfinder4801guhanoli spotted
@heavenlyrhythm6874
6 ай бұрын
@@pathfinder4801Poda myre drishyam 2 average aanengil mammoombiyude oru padavum hit allenn parayendi varum 😂ororo vaanangal
ഒന്നിച്ചപ്പോൾ ഒക്കെ ഹിറ്റ് കൾ സമ്മാനിച്ച Combo Waiting For Neru Movie♥️
@user-rp9ml7dr5y
6 ай бұрын
12man👍
@adarshk.p9526
6 ай бұрын
@@user-rp9ml7dr5yott
@ranjithranju4190
6 ай бұрын
12 man undu 😂😂😂
@ajtt3803
6 ай бұрын
@@ranjithranju4190theatre release allayinrunnu,pinne mosham padamonnumalla
@boby7203
6 ай бұрын
@@ranjithranju4190 OTT
ഈ സിനിമയുടെ climax സീനിൽ മാധ്യമ പ്രവർത്തകർക്ക് ഒരു മെസ്സേജ് കൊടുക്കുന്നുണ്ട് അത് വളരെ നല്ലൊരു മെസ്സേജ് ആണ്
@saleemsha1901
6 ай бұрын
😮💨😮💨🔥
It is truly a come back for Lalettan's impeccable acting ❤
കോപ്രായങ്ങൾ ഇല്ലാത്ത ഒരു മോഹൻലാൽ സിനിമ ഇത് ഹിറ്റ് അടിച്ചിരിക്കും ❤️ ഞങ്ങൾ❤ കാത്തിരുന്ന നടൻ ❤️
ഹൈപ്പ് ഇല്ലാതെയാണ് വന്നതെങ്കിലും ട്രൈലെർ കണ്ടിട്ട് നല്ല പ്രതീക്ഷ ഉണ്ട് ❤
Lalettan, Siddique, Jagadish and Anaswara splendid performance ❤
Promising acting by lalettan and all the co-stars. Wish the Neru team good luck!❤
@SinuosityViolin
6 ай бұрын
His recent few movies acting were completely stiff.This trailer gives a good hope.this movie will be hit.Good story as well what I can understand from trailer.
ഉപഗ്രഹങ്ങളുടെ അപഹാരത്തിൽ നിന്ന് പുറത്ത് വരാൻ സൂര്യന് ആകട്ടെ✨
@Sanal-gu7li
6 ай бұрын
Ajithinte ee tamil moviede copy kzread.info/dash/bejne/amx7rKqNd7m1ndI.htmlsi=MnPQSKF5mR3Rn7lo
@sunilkumarpalliyalil6269
6 ай бұрын
സൂര്യൻ എന്നും സൂര്യൻ തന്നെ
നേരത്തെ തന്നെ വെയിറ്റ് ചെയ്യുന്ന ഏട്ടൻ ഫാൻസിനു ഒത്തുകൂടാൻ ഉള്ള കമന്റ്... ലൈക്ക് അടിച്ചു തകർക്ക് 🔥
@ranjith7kumaro201
6 ай бұрын
ലൈക്ക് കിട്ടാനുള്ള സൈക്കോളജിക്കൽ അറ്റെംറ്റ് 😂
Kandu makkalleeee😮😮😮❤❤❤... Poli padam... Ufff... Enik santhosham kond nikkan vayya.. Lalettan back.. Poli
His naturality in his voice 🔥🔥
ജിത്തുവിന്റെ പടത്തിനു ഒരു പ്രേത്യേകതയുണ്ട്. ആവറേജ് പടം ആണേലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല........ 🔥
@the_chainsaw_man
6 ай бұрын
Script 💥
@movieport1234
6 ай бұрын
അതേ 12th man കൂമൻ ഒക്കെ പോലേ ഒന്ന് പോയെടാ 😂
@harikumar2484
6 ай бұрын
@@movieport1234 epadangal nallathanallo
@abhijith3069
6 ай бұрын
@@movieport1234അത് 2 ഉം hit ആണ്
@ajithant88
6 ай бұрын
@@movieport1234കൂമൻ കൊള്ളാം
10 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ചരിത്രം മാറ്റിയ ആ team വീണ്ടും ചരിത്രം ആവർത്തിക്കാൻ .. ,🔥🔥🔥
OMG😱😱😱😱 what a movie 🔥🔥🔥🔥... excellent performance by lalettan....lalettan...thirichu vannu...🔥🔥🔥🔥
He is back.... Anaswara rajan ഒരു രക്ഷയുമില്ല climax ഒക്കെ നല്ല പോലെ എടുത്തിട്ടുണ്ട് ... ഇനി വല്ലോം പറഞ്ഞാൽ ചിലപ്പോ spoiler ആയിപ്പോകും ... പക്ഷേ ഒന്ന് പറയാം ... നേര് നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് മാത്രമല്ല it will break your heart🥹
@Shihableo-tn4bk
6 ай бұрын
Ys😢
അവസാനത്തെ ആ കണ്ണട വെക്കുമ്പോ ഉള്ള ആ പതറുന്ന കയ്യകൾ.... കണ്ടു മറന്ന ആ പഴയ മോഹൻലാലിനെ ഓർമപ്പെടുത്തുന്നു 🥰😇
@shajahanshayi8445
6 ай бұрын
സമ്മർ ഇൻ ബത്തിലെഹം ❤ജയിലിൽ ഏ സിൻ.
@mazhamazh4367
6 ай бұрын
ദൃശ്യം. ആവർത്തനം ആവല്ലേ. Team. നേര്. വിജയാശംസകൾ ❤️
@lukhusvlog3142
6 ай бұрын
കൈ പതറുന്നത് ഒരു കുപ്പി അകത്താക്കിയാൽ തീരാവുന്നതേയുള്ളു ഒന്ന് പോടാ ഉവ്വേ... കൈ പതറുന്നത്രെ 😄😄😄
@rafeeqp1352
6 ай бұрын
ഇത് ഹിറ്റ് അടിക്കും. ഒരു സംശയവും വേണ്ട 🔥🔥🔥പൊളിക്കും
മോനെ.... Positive🔥Response എങ്ങാനും ആണേൽ.... 💥ദൃശ്യത്തെ കടത്തിവെട്ടും.... 🤍✨️ *lalettan* *fans* *assemble* .... ❤️
@motographerash7006
6 ай бұрын
Nokki irunno😂
@ami22419
6 ай бұрын
@@motographerash7006areya ninte mummy ne anno
@abhirajar3148
6 ай бұрын
@@motographerash7006 jeethu aayond positive aavan chance ndd
@motographerash7006
6 ай бұрын
@@ami22419 ninte thallaye aanu poori
@shihabudeenshihab9439
6 ай бұрын
ലാലപ്പനൊക്കെ ഇനി എന്ത് ചെയ്യാൻ
The movie literally gave me goosebumps... All the actors and actresses nailed it.. Anaswara's acting was evolutionary ❤❤❤
@amandamathew229
5 ай бұрын
Yeah, I think she did really well with her role ❤
Padam kandathinu shesham trailer കണുന്നവർ undo..🙋
ട്രൈലെറിൽ വരെ ഇജ്ജാതി acting 😮.. അപ്പൊ ഫുൾ പടം 🔥🔥He is comming back ❤
@addictedtolife_14
6 ай бұрын
അതിപ്പോ ട്രൈലെറിനു വേണ്ടി മാത്രമായിട്ട് പുള്ളി കേറി അഭിനയിച്ചതാണല്ലോ..!! എന്തുവാടേ എല്ലാം പടത്തിലേത് തന്നെടേയ്..😄😄
@zeromax2475
6 ай бұрын
ഇങ്ങനെ തള്ളി മരിക്കല്ലേ ഇനിയും ജീവിക്കേണ്ടെ മോനെ
@adarshsoman2072
6 ай бұрын
Deyi cinemayude chila incidents aanu traileril kanikkunath. Allathe trailerinu vendi prethekam act cheyyithathalla😂
@nisamnuez
6 ай бұрын
എന്താ മോനെ
@SR-em1zn
6 ай бұрын
ഉറക്ക് ഗുളിക.. ട്രൈലർ തന്നെ avaarf cinima🎉
പൂരത്തിനുമുമ്പുള്ള കൊടിയേറ്റം 🔥🔥🔥
ജഗദീഷ് ഇപ്പൊ ഓടി അഭിനയമാണല്ലോ anyway all success നേര് 🔥🔥🔥😍
For ഹേറ്റേഴ്‌സ്.... ☝️ ഉന്നാൽ മുടിയാത് തമ്പി... 🔥 🔥💪💪💪
ഞാൻ കണ്ടെടോ... കുറച്ച് കാലം missing ആയിരുന്ന ആ സാക്ഷാൽ മോഹൻലാൽ എന്ന 'നടനെ' ❤👌🏼
Lalettan ❤❤
Oru rekshayillla athra poli padam❤❤❤❤ thee aan ee padam. Mohanlal🔥🔥
സിനിമ വളരെ ഇഷ്ടപ്പെട്ടു ❤❤ ലാലേട്ടൻ 💞💞💞💞
പുലിമുരുകന് മുൻപ് ഒപ്പം വാലിബന് മുൻപ് നേര്..!!👊🔥
@suneerkolikkal1970
6 ай бұрын
മൊത്തം മൂഞ്ചുന്നുണ്ട് 🤣🤣🤣
@MASTERMINDSindia
6 ай бұрын
അപ്പോ വലിബന് വിജയിച്ചു കഴിഞ്ഞാൽ പടക്കക്കട ver.2.0😂
@shahidmuthu4569
6 ай бұрын
@@MASTERMINDSindia😂😂
@savinthomas2510
6 ай бұрын
@@suneerkolikkal1970mammad aano😆😆
@vishakvis1455
6 ай бұрын
@@suneerkolikkal1970പുലിമുരുകൻ ഒപ്പം ഒക്കെ മൂഞ്ചിയെങ്കിൽ ഇക്കാച്ചിടെ ഏത് പടം ഉണ്ട് ഹിറ്റ് ആയത് അതല്ലെങ്കിൽ പിന്നെ തനിക്ക് തലക്ക് എന്തോ കുഴപ്പമുണ്ട് അല്ലേൽ ഇങ്ങനൊന്നും പറയില്ല🤣🤣
മോഹൻലാലിലെ നടന്റെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും നേരിലെ വിജയമോഹൻ 💯❤️🔥
I came on youtube to comment after watching movie on Hotstar cos there was no comment section in Hotstar... Really liked movie... Hatss off to director and writer and actors as well
ഞാനിന്നു പോയി കണ്ടു ❤️ അടിപൊളി പടം
ജിത്തു ജോസഫ്, മോഹൻലാൽ ,ക്രൈം സ്റ്റോറി അതൊരു combo ആണ് 🔥🔥🔥🔥🔥🔥
വനവാസം കഴിഞ്ഞു ഇനി പട്ടാഭിഷേകം..... നമ്മൾ ഈ കേസ് ജയിക്കും ❤🔥
@akhilveliyam5003
6 ай бұрын
🔥🔥🔥
@Abhinav17-
6 ай бұрын
Jagdeesh👏
ഇതിപ്പോ വിക്രം പടത്തിലെ rolex പോലെയായി,,, 2023 അവസാനം വന്നു,, 2023 മൊത്തം തൂക്കി 😂🔥🔥🔥
നല്ല സിനിമയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം❤❤❤...
അന്നും ഇന്നും ഇനി എന്നും നടനവിസ്മയം ലാലേട്ടൻ മാത്രം ❤️
ട്രൈലർ കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി 😢 ഒപ്പം എന്തെന്നില്ലാത്ത സന്തോഷവും, ലാലേട്ടനെന്ന നടനെ അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാവാം.. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ ഈ സിനിമയിലൂടെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
@najahequality6715
6 ай бұрын
💯
@jirshadjidhu3513
6 ай бұрын
sathym same
@vipindaspg853
6 ай бұрын
പ്ര തി ഷ കൾ ആണ് ല്ലോ എല്ലാം
@Majeed-xp2lj
6 ай бұрын
Enik ലാലേട്ടനെയും മമൂകയയെയും ഇഷ്ടം ആണ്.. ഞാൻ ഞാൻ mamooka ഫാൻ ആണ് പക്ഷെ ലാലേട്ടൻ ഇപ്പോ കുറച്ച് ഔട്ടാ ഇനിയുള്ള movieyil തിരിച്ചു വരട്ടെ 👍
@IronmanMan-yu7ow
6 ай бұрын
Mwone.....😂@@msl1287
ഇനി ഇപ്പോൾ ലാലേട്ടന്റെ എത്ര സിനിമ കൊള്ളത്തില്ലെങ്കിലും, അടുത്ത പടം ഇറങ്ങുമ്പോൾ എല്ലാർക്കും ആ സിനിമ ഒരു വൻ ഹൈപ്പ് ഉള്ള സിനിമ ആയിരിക്കും. അത് എത്ര ചെറിയ സിനിമ ആയാലും.അതാണ് പുള്ളിയുടെ ഒരു power.
@majesticmahi123
6 ай бұрын
Ath athre ullu ❤
First show at USA😄😄😄 ippo kandu irangye ullu...super film.. jithu all combo strikes again...lalettan big comeback.....thank you jithu Joseph🙂🙂
@Darklyffff
6 ай бұрын
Usa malayalam movie theater ok undo😮😦
Blockbuster ആവട്ടെ 🔥ലാലേട്ടന്റെ തിരിച്ചു വരവ് 💯❤️
❤️വിരലിൽ എണ്ണാവുന്ന മൂവി മാത്രമേ ഒന്നിച്ചിട്ട് ഉള്ളു.ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ സമ്മാനിച്ച combo വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ.
@King_Of_My_Queen26
6 ай бұрын
അയിന് ആകെ ചെയ്ത പടങ്ങൾ പറയാം 😂 ദൃശ്യം ഹിറ്റ് ദൃശ്യം 2 Ott 12th Man 😂😂😂😂😂
@vinu138
6 ай бұрын
@@King_Of_My_Queen26ennu Ithil oru movie polum kaanatha sudu
@ArifAhmed-ii7hj
6 ай бұрын
@@King_Of_My_Queen26memories pinne aaranavo
@ArifAhmed-ii7hj
6 ай бұрын
@@King_Of_My_Queen263 super elle
@dileepanvm2599
6 ай бұрын
@@King_Of_My_Queen26drisyam 2 ott hit ayirunnu. 12 th man ott release hit ayirunnu. Drisyam 1 annathe ettavum valiya hit ayirunnu
He will back 🔥,Many more love ❤
എടേയ് കിടിലൻ പടം കേട്ട പോയി കാണു 🎉
@2.06 ആ കണ്ണട തിരികെ വെയ്ക്കുന്ന ഷോട്ട്❤️ കൃത്യതയില്ലാതെ, falter ചെയ്ത്👌👌👌Thats called minute acting🔥 🔥 🔥
@soorajrmaranadu3344
6 ай бұрын
2:06
1:04 Actor , look at his eyes
Omg! I cry 😭 at the end very deep movie 🎥 wow! Good job 👍✊👏😊🙏👍❤️😍
Just watched no words it's a masterpiece lots of love from Andhra thank you jeethu joseph sir and my all time favourite ❤ ❤❤❤ Lalettan mohanlal❤❤❤ and Malayalam film industry for giving this extraordinary film
കളിയാക്കിയവർ കയ്യടിക്കുന്ന കാലം വിദൂരമല്ല ♥️♥️🤗
@Sanal-gu7li
6 ай бұрын
Ajithinte ee tamil moviyude copy kzread.info/dash/bejne/amx7rKqNd7m1ndI.htmlsi=MnPQSKF5mR3Rn7lo
@Naaseek
6 ай бұрын
നിങ്ങളുടെ തള്ളും മറ്റുള്ളവരെ കളിയാക്കലും പുച്ഛിക്കലും നിർത്തിയാൽ മതി ഇനിയെങ്കിലും
@jagalpoulose5633
6 ай бұрын
@@Sanal-gu7liഇയാള് അപ്പോളേക്കും സിനിമ കണ്ടോ...വലിയ പുലിയാണല്ലോ..
@amodvpillai7225
6 ай бұрын
@@Sanal-gu7liഅതിന്....പടം റിലീസ് ആകുന്നതിനു മുന്നേ എന്താ ബ്രോ ഇത്....നിങ്ങൾ ഒക്കെ എന്തിനു ഇത്രയും hate ഉണ്ടാക്കുന്നു? Its just a movie...
@thorodinson3262
6 ай бұрын
@@Sanal-gu7li😂
ലാലേട്ടൻ - ജീത്തു പടം ❤ പ്രതീക്ഷ ഉണ്ട് നന്നാവുമെന്ന്
Onnum pratheekshikkathe poy kandu ,manoharam athimanoharam.amazing story telling with outstanding performance🎉
Thank you Jeethu Joseph for raising this sensitive issue... God bless you and waiting for your more works 🙏
ഈ film nice ആയിട്ട് Hit അടിക്കും ❤️🔥സൂപ്പർ ആവും 😍
ഒട്ടും പ്രതീക്ഷയില്ലായിരുന്നു ഇപ്പം എന്തെക്കെയോ ഒരു പ്രതീക്ഷ പോലെ ❤️🔥🔥
@user-fy2ij5lp5c
6 ай бұрын
Correct bro ith lalettante come back avatte
Movie pwoli aan👍👍
Box office kolapathakam 🤌💥
Jeethu Joseph - Lalettan Combo ❤❤🧡 10 Years Of This Evergreen Combo 1. Drishyam (2013) 2. Drishyam 2 (2021) 3. 12th Man (2022) 4. Neru (2023)
@vijayvs8773
6 ай бұрын
Ram - soon 🔥
@Clockwise-ll6fz
6 ай бұрын
12 th Man 😂😂😂
@BINS555
6 ай бұрын
@@Ajithdas10drishyam 2pan world hit❤❤❤ott release engane pottum manda athu pole 12th man
@faijas5176
6 ай бұрын
12th man haha... horrorble hit
@theextravaganc
6 ай бұрын
12th Man 😂😂 lol
I'm not a mohanlal fan.. But this makes me a lot of emotion and the jeethu Joseph makes some twist in this movie.. I hope for it ❤
@football_fanatic_Ethan
6 ай бұрын
Even Drishyam started with a slow trailer. It didn’t make an effect until the movie came out in the cinemas .
@Creater547
6 ай бұрын
Athe enthe nine mohanlal pidichu kadichaaa
@dasappanonline
6 ай бұрын
ഹ മനസ്സിലായി
@musicworld2450
6 ай бұрын
No twist
@iamthevengeance4766
6 ай бұрын
No twist 😂
നല്ല സിനിമ ❤️ തിയേറ്ററിൽ കണ്ടപ്പോൾ❤️ ജിത്തു ജോസഫ് സർ and ടീം ബിഗ് സല്യൂട്ട് , എല്ലാ ലെജൻഡ് ആക്ടർസ് ❤️ ബിഗ് സല്യൂട്ട് ❤️
നേരു പറഞ്ഞാൽ “നേര് “ #NeruMovie കണ്ട് ഇഷ്ടമായി. പകൽപോലെ വ്യക്തമായ കുറ്റകൃത്യം തെളിയിക്കാൻ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ, തെളിവുകളുടെ പ്രാധാന്യം എത്രത്തോളം ആവശ്യമുണ്ട് എന്നു തുറന്നുകാട്ടുന്ന ശക്തമായ തിരക്കഥ. മോഹൻലാലിൻറെ പക്വതയാർന്ന, ശക്തമായ കഥാപാത്രത്തോടൊപ്പം മികച്ച പ്രകടനവുമായി അനശ്വര യും തന്റെ വേഷം ഉജ്ജ്വലമാക്കി. ജീത്തു ജോസഫിനും ടീമിനും അഭിനന്ദനങ്ങൾ, ആശംസകൾ. എന്നും നേരിനൊപ്പം. #Neru #mohanlal #anaswararajan #JeethuJoseph #Siddique #Priyamani #jagadeesh
വാലിബന്റെ ഇടിമുഴക്കത്തിനു ശേഷം. നേര് 🔥❤️ ലാലേട്ടൻ 👑❤️
മാറ്റം ഇവിടെ നിന്ന് ആണ് തുടങ്ങുന്നത്.. "നേര് " അറിഞ്ഞുള്ള മാറ്റം.. 🖤
Watched this movie today Nice film ❤
I love jeethu Joseph movies fan of him.bayangara moola sir ungaluku pa...great.😮 screenplay.
കൊല്ലവർഷം 2013 ആരോടും വരവ് അറിയിക്കാതെ വന്നത് മലയാളത്തിന്റെ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട ചരിത്ര വിജയം …. വീണ്ടും അവർ വരുന്നു
10 years back, this december month witnessed the greatest blockbuster Drishyam. Same combo ❤️🔥
@NextEraRenox
6 ай бұрын
The only hope is Jeethu❤, LalA10 nte karyam ayond ahnu paydi😂
@anandhuanandhu5382
6 ай бұрын
@@NextEraRenoxingane pedikkan vanam ikkachi mammad allallo main Role😂😊
@NextEraRenox
6 ай бұрын
@@anandhuanandhu5382 njan mammoonte fan alla,athkond nee enth parannjaalum enikk fun ahnu...pinne lala10nte padam okke theatre il poyi kanda kaaalam marann..ikkachide odunind.
@vishnur6556
6 ай бұрын
@@NextEraRenox athipo eth valiya nadan aanenkilum, direction nalath aanenkil ale padam odolu.. Paandi padangale karyam alla..
@aaa-cp4xg
6 ай бұрын
@@anandhuanandhu5382ath kondaa pedi... Lallappante padakkangal maathramaan ippo irangunnulloooo🤣
Omg nailed it seriously this film should never be missed to watch in this life. Worth watching each ad every scene is not a scene it's an art.
ഈ പടം തകർക്കും .........