No video

Nerinte Chenkodi| നേരിന്റെ ചെങ്കൊടി| Communist Revolutionary Song| Shaji Kodallur| Shiju R Kanayi

#NerinteChenkodi #നേരിന്റെചെങ്കൊടി #ElectionSong
Gulmohar Productions and Ram Ravindran presents
#NerinteChenkodi #Viplavaganam #shortfilm2020 #Musicalvideo2020
#parappurathinte
#പാറപ്പുറത്തിന്റെ
#partysong
Direction: Shaji Kodallur
Story: Dhanesh Vendallur
DOP: Razzak Decorum
Edits: Aneesh Fradin
Assist. Camera: Mujeeb Karekkad
Lyrics: Shiju R Kanayi
Music: Shaji Kodallur
Singers: Ram Ravindran, Shaji Kodallur, Sanoop Hridayanath, Muhammed Salah and Jancy Rani
Orchestration: Muhammed Salah & Sanoop Hridayanath
Mixing: Sanoop Hridayanath
Mastering: Shiju idayatheri
Studio: Mas Qatar
Stills: Reji Lumen
Stunt Direction: Shebi Kodallur

Пікірлер: 156

  • @user-ys1wr8xc8n
    @user-ys1wr8xc8n3 жыл бұрын

    രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മറന്ന് പറയട്ടെ.... മനോഹരം ..... മുൻകയ്യെടുത്ത മേഴിക്കുന്ന് സഖാക്കൾക്ക് അഭിനന്ദനങ്ങൾ..... ഇങ്ങനെയുള്ള ആവിശ്കാരങ്ങൾ പലതും മാറ്റിമറിക്കാൻ പോന്നതാണ്....

  • @viswantp9928
    @viswantp99283 жыл бұрын

    ഇതിൽ, അഭിനയിക്കാൻ, പറ്റിയതിൽ, സന്തോഷം

  • @malinisuneesh7444
    @malinisuneesh74443 жыл бұрын

    ലാൽസലാം എന്ന് അറിയാതെ പാടി പോയി 💪അത്രയും നന്നായിട്ട് ഉണ്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...,💪💪💖💖

  • @lipinmg
    @lipinmg3 жыл бұрын

    വളരെ ആവേശം ഉണർത്തുന്ന വരികളും സംഗീതവും ചിത്രീകരണവും... ലാൽസലാം

  • @sibijohn3792
    @sibijohn37923 жыл бұрын

    ഇനിയും ഇത് പോലെ ആവേശം ഉണർത്തുന്ന പാട്ടുകൾ ഉണ്ടാകട്ടെ പൂർണ സപ്പോർട്ട് ഉണ്ടാകും ലാൽസലാം 🌹🌹💪💪

  • @anwarsulthan6177
    @anwarsulthan61773 жыл бұрын

    ആവേശം കൊണ്ട് രോമാഞ്ചം വന്നു.. അറിയാതെ പറഞ്ഞു പോയി 'ലാൽ സലാം '...💪 പൊളിച്ചു ബ്രോസ് ...👏

  • @lio__snu7984
    @lio__snu79843 жыл бұрын

    പോരാട്ടമാണ് ജീവിതം വിപ്ലവമാണ് മാർഗ്ഗം ചെങ്കൊടി ആണ് ധൈര്യം ലാൽസലാം സഖാക്കളെ...

  • @rejifilmer9485
    @rejifilmer94853 жыл бұрын

    ഈ പ്രോജക്ടിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ പറ്റിയതിൽ സന്തോഷം

  • @aneesh.payyannur.kannur2576

    @aneesh.payyannur.kannur2576

    3 жыл бұрын

    സഖാവെ, പറ്റുമെങ്കിൽ ഈ വീഡിയൊ ഒന്ന് വാട്സപ്പ് ചെയ്യാമോ? അനീഷ്. പയ്യന്നൂർ. കണ്ണൂർ. 9747058757.

  • @SAMEERASAHID
    @SAMEERASAHID3 жыл бұрын

    Adipoli video... music, acting Ellaam Powli 🙌

  • @muhammedmufeed1967
    @muhammedmufeed19673 жыл бұрын

    A big salute to the director for making such a beautiful video without professional actors.

  • @greenwisdomRahila_kadavath
    @greenwisdomRahila_kadavath3 жыл бұрын

    ഇത് കേട്ട് രോമങ്ങൾ എഴുന്നേറ്റ് നിന്നവർ ഉണ്ടോ ഇവിടെ

  • @alemania2788
    @alemania27883 жыл бұрын

    ഇജ്ജാതി ആവേശം.. ലാൽ സലാം സഖാക്കളേ 🥰🥰🥰

  • @ArathiUnnikrishnan
    @ArathiUnnikrishnan3 жыл бұрын

    Ufff adipoli👌🏻👌🏻🥰🥰ലാൽസാലാം സഖാക്കളേ💪🏻💪🏻💪🏻

  • @dhaneeshvinu9302
    @dhaneeshvinu93023 жыл бұрын

    നേരിൻ്റ ചെങ്കൊടിയുടെ ഈരടികൾ കേരള ജനത ഏറ്റു പാടുന്നു. .... കേരളക്കരയിൽ .. ഒരുതരംഗമായി അലയടിക്കുന്നു .. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ.... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും'... ഒരായിരം അഭിനന്ദനങ്ങൾ ..' ഇതൊരുവൻ വിജയമാവാൻ പ്രാർത്ഥിച്ച'... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

  • @gulmoharproductions
    @gulmoharproductions3 жыл бұрын

    Lyrics പാറപ്പുറത്തിന്റെ വിരിമാറിലന്നുച്ച നേരത്തുയർന്ന പൊൻ താരക ചെങ്കൊടി ചങ്കാണ് ചങ്കിലെ ചോരയാണെൻ സ്വപ്ന നാളേക്കുശിരേകുമീ ചെംപതാക.. നോവിന്റെ തീക്കനലെരിയുന്ന ചെങ്കൊടി നേരിന്റെ പാതയൊരുക്കും (2) നീതിക്കു പോറലേൽക്കുമ്പോളുയിർക്കും തീയിൽ കുരുത്തവരീ സഖാക്കൾ(2).. പൊയ്‌പ്പോയ കാലത്തെ മുൾവഴികളേറെയും നെഞ്ചുറപ്പോടെ കടന്നു വന്നോർ കയ്യിലായേന്തിയ ചെങ്കൊടി തന്നെയാ- ണൂർജ്ജവും ശ്വാസവുമാവേശവും.. ധീരസഖാക്കളുണർവായ് മുന്നിൽ നിന്നു നയിക്കുവാനുണ്ടേ ജാതിമത ചിന്തയാറ്റി നാമൊന്നെന്നൊരാശയമേൽക്കാം.. നാടറിയുന്ന ജനമറിയുന്ന കരളുറപ്പുള്ളൊരു പ്രസ്‌ഥാനം ചോരകൊടുത്തുയിരേകി വളർത്തിയ ചെങ്കൊടിയേന്തിയ പ്രസ്‌ഥാനം ആകാശ ദീപങ്ങൾക്കഭിവാദനം മണ്ണിലായിന്നെരിയുന്നണയാക്കനൽ ഇടനെഞ്ചിൽ മുറിവേറ്റ് വീഴുമ്പോഴും ഇടറാതിൻക്വിലാബ് വിളിച്ചവരേ പതറാതിന്നതിദൂരം പോയിടുവാൻ നിങ്ങളേകുന്നു വിപ്ലവ വീര്യമെന്നും..(2) by Shiju R Kanayi

  • @sruthim3443
    @sruthim34433 жыл бұрын

    Ennilullathum manavaraktham Nerinte chenkkodi 🚩🚩🚩

  • @sadiqcherukattil7414
    @sadiqcherukattil74142 жыл бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻😘

  • @DevaRagamMusicMedia
    @DevaRagamMusicMedia3 жыл бұрын

    ആവേശം ജനിപ്പിക്കുന്ന വരികൾക്ക് രോമാഞ്ചദായകമീ സംഗീതവും ആലാപനവും, ഒപ്പം ദൃശ്യങ്ങളുംകൂടി ചേർന്നപ്പോൾ നേരിന്റെ ചെങ്കൊടി വാനോളമുയർന്നു പിന്നണിയിലെ സർവകലാകാരന്മാർക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @sanalsuriya620
    @sanalsuriya6203 жыл бұрын

    ഒന്നും പറയാനില്ല 🔥🔥🔥 ഫുൾ സപ്പോർട്ട് 💪💪💪 ലാൽ സലാം 💪💪💪

  • @kappa2.083
    @kappa2.0833 жыл бұрын

    Poli sagakale❤❤❤

  • @shefeeshada95
    @shefeeshada953 жыл бұрын

    ചിലർക്ക് ചിലതെല്ലാം മോഹങ്ങൾ മാത്രമാണ്.. കയ്യെത്തി പിടിക്കാമായിരുന്നിട്ടും വിധിയെ പഴിച്ചു പാതിവഴിയിൽ ഉപേക്ഷിക്കും... കൈപിടിയിൽ ഒതുങ്ങിയിട്ടും കൈവിട്ടു പോരുന്നവർ... അകത്തൊരു ആൾക്കൂട്ടം ഉണ്ടായിട്ടും ഒറ്റപ്പെടേണ്ടിവരുന്നവർ...... ഇവരെല്ലാം ആരും ഒന്നും അല്ലാതായി മാറിയവരാണ്.. എന്നാൽ തന്റെ സ്വപ്നം, കഴിവ്, അത് ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കൂടേ കൊണ്ടു നടക്കാൻ കഴിയുക ധനീഷ് നെ പ്പോലെ ചുരുക്കം ചിലർക്കാണ്.. ധനീഷ് ഒരു ഹാസ്യ കലാകാരൻ ആയാണ് എപ്പോളും കണ്ടിട്ടുള്ളത്.. അതും പഴകി പതിഞ്ഞതല്ലാത്ത സ്കിറ്റുകളും ആയിഎന്നത് ശ്രദ്ധേയം... എന്നാൽ നേരിന്റെ ചെങ്കൊടി ചില നേരിനെ വരച്ചു കാണിക്കുന്നു.. ധനീഷ് ഒരു നല്ല എഴുത്തുകാരൻ എന്നത്, ധനീഷ് നല്ലൊരു നടനാണെന്നത്, അതിനേക്കാൾ ഉപരി ധനീഷ് നല്ലൊരു സഖാവാണ് എന്നത്....പ്രിയ സുഹൃത്തേ ഞാനൊരു സ്ഥാനാർഥി എന്ന നിലക്ക് ഈ സമയത്തെ ഈ വിപ്ലവ ഗാനം നല്ലൊരു ഊർജ്‌ജമാണ്‌.... ആവേശമാണ്.... ഇത് ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. ഷഫീദ ബേബി.

  • @sportsworld1134

    @sportsworld1134

    3 жыл бұрын

    വിജയാശംസകൾ

  • @rasishihab8090
    @rasishihab80903 жыл бұрын

    Super

  • @aliparayil7902
    @aliparayil79023 жыл бұрын

    അവേശേജ്വലമായ ഈ വിപ്ലവകലാസൃഷ്ടിയുടെ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ വാനോനം അഭിമാനം..... ലാൽസലാം

  • @salmabiabdullatheef6419
    @salmabiabdullatheef64193 жыл бұрын

    Nannayittund

  • @sujiththottungal8883
    @sujiththottungal88833 жыл бұрын

    Adipoliii💕💕💕

  • @satheeshkalabhavan2637
    @satheeshkalabhavan26373 жыл бұрын

    ലാൽ സലാം സഖാവേ പൊളി

  • @abhips2138
    @abhips21383 жыл бұрын

    Last vari uff romanjam

  • @amalip8240
    @amalip82403 жыл бұрын

    ധനീഷേട്ടൻ ബിജു സാർ വേറെ ലെവൽ

  • @muraliennazhiyill2399
    @muraliennazhiyill23993 жыл бұрын

    👌

  • @abdulrazakyesar3754
    @abdulrazakyesar37543 жыл бұрын

    കാല യവനികക്കുള്ളിൽ മറഞ്ഞു പോയ ഉജ്ജ്വല സമര ചരിത്രങ്ങൾക്കൊരു ഉണർത്തുപാട്ട്

  • @adarshkoovery5495
    @adarshkoovery54953 жыл бұрын

    പ്രിയപ്പെട്ട ഷിജു (Shiju R Kanayi) ആവേശോജ്വലമായ... വിപ്ലവക്കനലെരിയുന്ന.. അതിഗംഭീരമായ സൃഷ്ടി... പ്രത്യയശാസ്ത്രങ്ങളുടെ അതിർവരമ്പുകൾകപ്പുറത്തേക്ക് പോലും ഈ കൊടി പാറിപോയാൽ അത്ഭുതപ്പെടാനില്ല.. അത്രമാത്രം തീഷ്ണമായ ഒരു കാലഘട്ടത്തെ അതിന്റെ ചൂടും ചൂരും ചോർന്നുപോകാതെ കാഴ്ചക്കാരനിലേക്കെതിക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞിരിക്കുന്നു.. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ചെങ്കൊടിയും നമ്മുടെ നാട്ടിൽ നടമാടിയിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും പോരടിച്ചു നേടിയ സ്വാതന്ത്രത്തിന്റെ വായു ശ്വസിക്കുന്ന ഇന്നിന്റെ ഓരോരുത്തരും മറന്നു പോകാതിരിക്കാൻ ഇടയ്ക്കൊക്കെ ഇങ്ങനെ നേരിന്റെ ചെമ്പതാകകൾ പാറുന്നത് നല്ലതാണ്... ഷിജുവിന്റെ വിപ്ലവവീര്യം അലയടിക്കുന്ന വരികൾക്കു പ്രകമ്പനം കൊള്ളിക്കുന്ന orchestra ഒരുക്കിയവർ...ആത്മാവറിഞ്ഞു പാടിയ ഗായകർ.. എല്ലാവരെയും അഭിനന്ദിക്കുന്നു ... ചിത്രീകരണം... ചിത്രസംയോജനം..എല്ലാം ഒരുപടി മുന്നിൽ നിൽക്കുന്നു.. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി സംഘട്ടനരംഗം പോലും വേറിട്ട അനുഭവമായി.. ഇതിലേറ്റവും അഭിനന്ദിക്കേണ്ടത് സംവിധായകന്റെ കയ്യടക്കത്തെത്തന്നെയാണ്.. ഓരോ ഫ്രയിമും അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു... ഒഴുക്കിനെതിരെ നീങ്ങുന്ന ചെങ്കൊടി പാറുന്ന തോണിയും ഒപ്പമോടുന്ന ചെറുബാല്യങ്ങളും പലതിന്റെയും പ്രതീകങ്ങളാകുന്നു... യുവതയുടെ ആവേശം ഇരുൾമറനീങ്ങി.. വെളിച്ചത്തിലേക്കു പൊന്നരിവാളും ചെഗുവേരയും ഉയർന്നു വരുന്നിടത്തു അവസാനിപ്പിക്കുമ്പോൾ Shaji കൂടല്ലൂരിന് കയ്യടിക്കാതെ വയ്യ...🌹🌹👍🤝🤝

  • @gulmoharproductions

    @gulmoharproductions

    3 жыл бұрын

    സ്നേഹം സ്നേഹം സ്നേഹം

  • @MsSudhi007
    @MsSudhi0073 жыл бұрын

    അടിപൊളി...നല്ല ദൃശ്യ ആവിഷ്കാരം

  • @haripalace
    @haripalace3 жыл бұрын

    ❤️❤️❤️

  • @little1444
    @little14443 жыл бұрын

    ❤superb... Good song, lyrics, visualization is also super... 🚩🚩expecting more songs in future 💯

  • @NOOBGAMER-rv5vo
    @NOOBGAMER-rv5vo3 жыл бұрын

    👏👏👏✊✊✊chenkodi uyaratte vaanolam😚👍👇

  • @vishnum1156
    @vishnum11563 жыл бұрын

    Powli💓💓💪

  • @shajinipurushothaman7840
    @shajinipurushothaman78403 жыл бұрын

    Nalla creation

  • @lalukolat8416
    @lalukolat84163 жыл бұрын

    Aavesham koodunnu

  • @user-mf6wj2ni7n
    @user-mf6wj2ni7n3 жыл бұрын

    All salam sagakkalae

  • @shahimedia7669
    @shahimedia76693 жыл бұрын

    ഇനിയും വേണം ❤️❤️

  • @shibilshibi4998
    @shibilshibi49983 жыл бұрын

    👍👍👍

  • @siyadbasheer5914
    @siyadbasheer59143 жыл бұрын

    കാണാൻ വൈകിപ്പോയി, ലാൽസലാം

  • @RatheeshCreations2015
    @RatheeshCreations20153 жыл бұрын

    Nice..............

  • @asharaf.mhd4185
    @asharaf.mhd41853 жыл бұрын

    അടിപൊളി ❤️❤️👍

  • @fungamemalayalam720
    @fungamemalayalam7203 жыл бұрын

    സൂപ്പർ അഭിവാദ്യങ്ങൾ

  • @blueff06gamer87
    @blueff06gamer873 жыл бұрын

    Adipoli ❤️❤️❤️❤️

  • @hussainbhasheer2004
    @hussainbhasheer20043 жыл бұрын

    🚩🚩💪

  • @shabeershaan
    @shabeershaan3 жыл бұрын

    👌👌👌👌♥

  • @sujiththottungal8883
    @sujiththottungal88833 жыл бұрын

    💪💪💪💪💪

  • @pilot3903
    @pilot39033 жыл бұрын

    ❤️❤️

  • @vipinvipin3401
    @vipinvipin34013 жыл бұрын

    നന്നായിട്ടുണ്ട്

  • @anjanakb8737
    @anjanakb87373 жыл бұрын

    ❤️

  • @NafshiNoushi
    @NafshiNoushi3 жыл бұрын

    👏👏👍👍

  • @asheeqabdullam
    @asheeqabdullam3 жыл бұрын

    Lal salam 😍😍😍 ushaaraayind 🥰

  • @valsaraju3055
    @valsaraju30553 жыл бұрын

    Good Video

  • @anilkumarkp5864
    @anilkumarkp58643 жыл бұрын

    Album irakiyathu nannaayi eni ithilokeye Chenkodi lkaanaan pattuu.....😁😁😁

  • @stonecraftdg8356
    @stonecraftdg83562 жыл бұрын

    😘😘😘😘👌

  • @shafip7744
    @shafip77443 жыл бұрын

    Super song music acting direction 👏👏👏👏👏👏👍👍👍👍👍👍👍

  • @mgkAS
    @mgkAS3 жыл бұрын

    💪💪💪. Kas

  • @shameemmajeed4095
    @shameemmajeed40953 жыл бұрын

    ആവേശം 👌

  • @sajeeshsaji1948
    @sajeeshsaji19483 жыл бұрын

    Nice

  • @sujathasuresh6330
    @sujathasuresh63303 жыл бұрын

    Laaaalsalam

  • @suchithrasuchi7011
    @suchithrasuchi70113 жыл бұрын

    ലാൽസലാം 🚩🚩🚩🚩

  • @salman8304
    @salman83043 жыл бұрын

    ❤❤ പാറട്ടെ ചെങ്കൊടി

  • @thirumukulam
    @thirumukulam3 жыл бұрын

    Athyujjwalam...classic..👌👌

  • @kavyapc9498
    @kavyapc94983 жыл бұрын

    ലാൽ സലാം 🚩🚩🚩

  • @sajuraaz6650
    @sajuraaz66503 жыл бұрын

    Lal salaam ❤

  • @bijoyvu1308
    @bijoyvu13083 жыл бұрын

    💪❤️

  • @shuhaibcholasseri
    @shuhaibcholasseri3 жыл бұрын

    സൂപ്പറായിട്ടുണ്ട്,,,

  • @harithankappanvaikom723
    @harithankappanvaikom7233 жыл бұрын

    ഷിജൂ... വളരെ അത്യുജ്ജ്വലം ആയിട്ടുണ്ട്... ഒരു രക്ഷയും ഇല്ല ആവേശത്തിന്റെ മുൾമുന... ഒരുപാട് പറയണമെന്നുണ്ട്... കുറെ വർഷങ്ങൾക്കു ശേഷം ഇത്തരമൊരു ആവേശം ജനിപ്പിക്കുന്ന ഒരു വിപ്ലവ ഗാനം കേൾക്കാൻ കഴിഞ്ഞത്....🙏🙏 തകർത്തു ഷിജു...💪💪💪💪💪😍😍🥰🥰😍😍🥰🥰🌹❤️ ഇതിൽ ഈണം വിതറിയിട്ടയാൾക്കും.. പാടിത്തകർത്തവർക്കും...അണിയറയിലെ മറ്റ് എല്ലാവർക്കും വിപ്ലവാശംസകൾ...💪💪🙏🙏😍🌹

  • @sanoophrudaya

    @sanoophrudaya

    3 жыл бұрын

    Hari chetta nammude work ane

  • @vinivelayudhan1015
    @vinivelayudhan10153 жыл бұрын

    Again Shiju R Kanayi🔥🔥🔥

  • @aneesh.payyannur.kannur2576

    @aneesh.payyannur.kannur2576

    3 жыл бұрын

    നമ്മുടെ പയ്യന്നൂർകാരൻ

  • @rajanpm7995
    @rajanpm79953 жыл бұрын

    🚩🚩🚩❤❤

  • @tunefactory2021
    @tunefactory20212 жыл бұрын

    Lal salam

  • @sujiththottungal8883
    @sujiththottungal88833 жыл бұрын

    🔥🔥🔥🔥🔥

  • @Unnikrishnan-ir7nw
    @Unnikrishnan-ir7nw3 жыл бұрын

    👌👌👌👌🚩🚩🚩

  • @shebisahira2574
    @shebisahira25743 жыл бұрын

    പഴയകാലഘട്ടം 👌👌👌👌

  • @prasanthbala7290
    @prasanthbala72903 жыл бұрын

    Nice work 😍😍😍😍😍😍

  • @abijithmadhu1810
    @abijithmadhu18103 жыл бұрын

    ♥♥♥

  • @arjunarju888
    @arjunarju8883 жыл бұрын

    ലാൽ സലാം 🚩🚩🚩🚩🚩

  • @athulyabalan4000

    @athulyabalan4000

    3 жыл бұрын

    Poli.......

  • @binu9995
    @binu99953 жыл бұрын

    Supper...🌹🌹💪💪💪🚩🚩🚩

  • @kazi9912
    @kazi99123 жыл бұрын

    💪💪💪💪

  • @muhamedshafeeq3326
    @muhamedshafeeq33263 жыл бұрын

    ❤️❤️🚩🚩🚩

  • @shinushajan6296
    @shinushajan62963 жыл бұрын

    ലാൽ സലാം😍😍😍

  • @anilkumarkp5864
    @anilkumarkp58643 жыл бұрын

    Communal party of India (Maudhoodhist).......ithaanu correct full form

  • @ashilrazil3724
    @ashilrazil37243 жыл бұрын

    👍

  • @sathyankn2566
    @sathyankn25663 жыл бұрын

    ലാൽ സലാം

  • @subithasubi7550
    @subithasubi75503 жыл бұрын

    ലാൽസലാം സഖാക്കളെ 💪💪💪💪🚩🚩🚩🚩

  • @hanusmedia7513
    @hanusmedia75133 жыл бұрын

    Kuku mass

  • @anaghap6206
    @anaghap62063 жыл бұрын

    🔥🔥🔥🔥🔥🔥

  • @technicalking4135
    @technicalking41353 жыл бұрын

    Lal salaam

  • @sarathmeghasarathmegha6367
    @sarathmeghasarathmegha63673 жыл бұрын

    Ufff🔥

  • @swalihfc4061
    @swalihfc40613 жыл бұрын

    Laal salam

  • @bijushaprashobhnruthyodaya8952
    @bijushaprashobhnruthyodaya89523 жыл бұрын

    ❤️❤️🔥🔥🔥🔥🔥🔥

  • @vishnugkanniyampuram8011
    @vishnugkanniyampuram80112 жыл бұрын

    Lalsalam 💪🚩

  • @juraij.pulipra9330
    @juraij.pulipra93303 жыл бұрын

    Lalsalaam

  • @sahirc3883
    @sahirc38832 жыл бұрын

    Lalsalam

  • @musicgoals123
    @musicgoals1233 жыл бұрын

    Lalsalam 🚩🚩🚩🚩

  • @user-wt8er2rc5l
    @user-wt8er2rc5l2 жыл бұрын

    🥰🥰❤❤🔥🕉️☪️✝️💪🔥

  • @geetharavindran2591
    @geetharavindran25913 жыл бұрын

    ലാല്‍ സലാം സഖാക്കളെ ....വിപ്ളവാഭിവാദ്യങ്ങള്‍....

  • @ajumon6159
    @ajumon61593 жыл бұрын

    ലാൽസലാം 🚩🚩✊️✊️✊️

Келесі