Pre Primary മുതൽ കോളേജ് തലം വരെ അധ്യാപകരാകാൻ നിലവിൽ വേണ്ടുന്ന യോഗ്യതകൾ NEP 2020 അനുസരിച്ചു അധ്യാപക യോഗ്യതയിൽ വരാവുന്ന മാറ്റങ്ങൾ !!! #nep2020
Жүктеу.....
Пікірлер: 162
@vlogsofjabs66997 ай бұрын
Thank u mam
@freyajerin97495 ай бұрын
Mam,montessori course ന് കുറിച്ച് ഒരു detailed video ചെയ്യാമോ.ttc or b.ed ചെയ്യാൻ പറ്റാത്ത ഒരു pg holder ന് ഈ course നല്ലതാണോ?
@drisyasr27107 ай бұрын
Very helpful 😍
@amithkm13747 ай бұрын
Mam this video is very use full. 👍
@NishasEducationHub
7 ай бұрын
Thanks a lot
@juvairiyajubi13106 ай бұрын
Mam Njan Bsc polymer chemistry anu Physical science ill BEd und.yenik higher secondary teacher avan msc polymer chemistry yeduthal pattumo Pg cheyyumpol general chemistry thanne venam yennudo please reply mam
@ManishaMK-sm6le4 ай бұрын
UP hindi teacher avan ille qualification onnu vishadamaeit pareyumo eppol 2022_2023 l endangilum changes ayo
@adithyabalan65117 күн бұрын
Hello Maam Assistant professor kerala psc ethra years koodumbozhanu vilikaa.... athine kurichoru detailed video cheyyuoo...
@user-qn2uz9lc3q7 ай бұрын
mam ee videoil paranja karyangal oke rules aai order oudane varumo. atho minimum ethra year edukum new rules varan ..plz rply
@NishasEducationHub
7 ай бұрын
Minimum 3 years ആകും
@aswathip94237 ай бұрын
Mam deled nirthan povukayan enn paranjirunnille.....appol lp KK deled thanne avumo qualification? Vere course onnum varillallo....basic ayit degree venan ennulla mattamalle innathe videoyil paranjath appol deled nirthan chance undavumo.....
@NishasEducationHub
7 ай бұрын
നിർത്താൻ ആണ് തീരുമാനം. അതും BEd ആകാനുള്ള സാധ്യത ഉള്ളതായി മനസ്സിലാക്കുന്നു
@siva.14.6 ай бұрын
Ma'am , Up tr aavan degree + B. Ed + ktet 2 pore... Atho ini muthal Ttc must aano.. Plz rply
@NishasEducationHub
6 ай бұрын
മതി
@rupeshu16566 ай бұрын
Mam njn jaint univesirty banglore certificate.private ayitta 1 yer course ppttc padiche .e iku 1 to 5 vare padipika pattumo degree b com annu
@NishasEducationHub
6 ай бұрын
ഇല്ല
@athiraaneesh52777 ай бұрын
Hai nisha mam
@adhi50557 ай бұрын
ഇപ്പോൾ പ്ലസ് ടു വിന് PG+B. Ed+Set ആണല്ലോ വേണ്ടത്. ഭാവിയിൽ HSA ക്കും PG വേണ്ടി വന്നേക്കാമെന്നല്ലേ. അങ്ങനെ ആയാൽ ഡിഗ്രി pg വ്യത്യസ്ത വിഷയത്തിൽ ആണ് ഞാൻ പഠിച്ചത് ഇപ്പോൾ PG സബ്ജെക്ട് ഇൽ B. Ed ചെയ്യുന്നു എങ്കിൽ എനിക്ക് Hsst അല്ലാതെ hsa യും ആകാൻ പറ്റുമോ
@NishasEducationHub
7 ай бұрын
Notification വന്നാൽ മാത്രമേ അറിയാൻ കഴിയു
@freyajerin9749
6 ай бұрын
Mam,sdms concil nte certificate value ഉള്ളതാണോ for pptc and montessori.online pptc cheythal job kittumo?
@zaim19716 ай бұрын
Hello mam Njn ore calicut university pg student aan.. Course kayinju..supply ind Enik BEd cheyyamo..angne aaanenkil BEd cgeyyunnathinde koode pg supply eythi edkan pattoo
@NishasEducationHub
6 ай бұрын
നേരത്തെ തടസം ഉണ്ടായിരുന്നു. But ഇപ്പൊൾ പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് ആണ് എൻ്റെ അറിവ്
@zaim1971
6 ай бұрын
@@NishasEducationHub thank you mam
@bindhugeorgebindhugeorge32396 ай бұрын
മൈസൂർ യൂണിവേഴ്സിറ്റി യുടെ തൃപ്പിൾ മെയിൻ ഡിഗ്രി zoolgy, botany, chemistry kazhinje biolagical scienceil b. Ed cheyyunna kutike sciencil pgum eduthal central government plustwo vare padippikamo maam
@NishasEducationHub
6 ай бұрын
Yes
@PraveenKumar-sw8lb6 ай бұрын
Mam, ഞാൻ 2010ൽ MA economics കേരള യൂണിവേഴ്സിറ്റിയിൽ regular ആയി കഴിഞ്ഞു അതിൽ first sem pass ആയില്ല 3പ്രാവശ്യം എഴുതി കിട്ടിയില്ല first sem ഇനി എഴുതാൻ പറ്റുമോ 10വർഷത്തിൽ കൂടുതൽ ആയി
@NishasEducationHub
6 ай бұрын
സാധ്യത കുറവാണ് ..തിരക്കി നോക്കൂ
@riyababy98177 ай бұрын
Mam high schoolil padipikan pg kude ulavare matre eduku enulath eth varshamanu varunat? Petenu tane undavuo😢😪
@NishasEducationHub
7 ай бұрын
3 years ആകും minimum
@Koshchei26 ай бұрын
Mam pg professional course kazhinjavarkku +2 teacher akan Bed mandatory ahno athi set mathram madhiyo
@NishasEducationHub
6 ай бұрын
Mandatory അല്ല
@athulyaajith50857 ай бұрын
Ma'am degreek zoology aaayrnnu ippo b ed cheyyunnu third sem aayi... Zoology distance aayt cheyyan enthnklm chance undo(qualified aayit ulla institutions )
@NishasEducationHub
7 ай бұрын
അറിയില്ല
@premlypremkumar50276 ай бұрын
Mam, High school teacher nte qualification il PG must aakkunnathu ethu year muthal aakum? Next hsa notification qualification athakumo?
@NishasEducationHub
6 ай бұрын
ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല
@arunimacleetus4328
6 ай бұрын
Next yr muthal varum enn pryunnu..
@meerak3974Ай бұрын
Mam njan B. A Economics ആണ്, pg MBA (Distance) ആണ്, എനിക്ക് എവിടെ ആണ് പഠിപ്പിക്കാൻ കഴിയുക. ഞാൻ NET qualify ആയാൽ degree ക്ലാസ്സുകളിൽ പഠിപ്പിക്കാൻ പറ്റുമോ. സ്കൂളിൽ അധ്യാപിക ആയി കയറാൻ TTC, or B-ed ആവശ്യം ആയി വരും പക്ഷെ അത് നിർത്തൽ ആക്കുമ്പോൾ അത് പഠിക്കാൻ കഴിയാതെ പോവുന്നവർ ആവുമല്ലോ പലരും, അവർക്ക് മിനിമം യോഗ്യത pg, NET മതി എന്ന് ആവുമോ... Plz rpy mam
@NishasEducationHub
Ай бұрын
Details video ഇട്ടിട്ടുണ്ട് കാണൂ
@divyajinesh43816 ай бұрын
Maam,PG, MEd,SET യോഗ്യത ഉണ്ടെങ്കിൽ BEd ട്രെയിനിംഗ് കോളേജ് il പഠിപ്പിക്കാൻ പറ്റുമോ? അതോ എഡ്യൂക്കേഷൻ നിൽ NET വേണം എന്ന് നിർബന്ധം ഉണ്ടോ?
@NishasEducationHub
6 ай бұрын
വേണം
@rizarashid52846 ай бұрын
Njn MCom kayinju enik 30 yrs old aayi bed cheyyanm ennund enik ini bed cheyyan patumoo new NEp rules athine effect cheyyummoo pls rply
Njan ippo IGNOU yil BA ENGLISH HONOURS first year aanu...2 year B.Ed cheyyaan pattille?
@Hezya_Vlogs
6 ай бұрын
Njnum ignou l BA English Honours cheyyukayaan. Enikk athin shesham mg University l b.ed cheyyaan pattumo?
@anuaparnaanuaparna30252 ай бұрын
Mam nj pg Sanskrit aayirunu . enik ini b ed sanskrit cheyan aanu. Up schoolil pg qualification vechu keran pattumo ? Pls rply mam🙏
@NishasEducationHub
2 ай бұрын
Notification വന്നാലേ അറിയൂ
@user-zc3dr4lv9d6 ай бұрын
Mam new rule prakaram hs ill computer application /computers sciences enniva padippikan mca cheythal madhiyavulr
@NishasEducationHub
6 ай бұрын
Details വന്നിട്ടില്ല
@Sreelakshmi_and_Abhishek6 ай бұрын
Mam.. Bsc maths + B. Ed kazhinj pg distance ayi eduthal.. Value indo... Interview oke attend cheyumbol distant ayathinte peril thalli kalayumo
@NishasEducationHub
6 ай бұрын
Equivalency certificate കിട്ടുന്നത് ചെയ്യൂ
@LaijuPGeorge
5 ай бұрын
Ugc new rule distance education equalant to regular mode
@an1journey
3 ай бұрын
Appo regular cheythavarudr athe value distant cheythavarkum kittumoo ini muthal@@LaijuPGeorge
@user-nh7id1ln8n2 ай бұрын
Mam, ഞാൻ ba, ma (Malayalam ) കഴിഞ്ഞു . ഒരുപക്ഷെ എനിക്ക് bed നു seat കിട്ടില്ലെങ്കിൽ .. deled ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ? ഒരു കൺഫ്യൂഷൻ . ഇപ്പോ deled നിർത്തലാക്കാൻ പോകുകയല്ലേ🧐. Plz rply me
Пікірлер: 162
Thank u mam
Mam,montessori course ന് കുറിച്ച് ഒരു detailed video ചെയ്യാമോ.ttc or b.ed ചെയ്യാൻ പറ്റാത്ത ഒരു pg holder ന് ഈ course നല്ലതാണോ?
Very helpful 😍
Mam this video is very use full. 👍
@NishasEducationHub
7 ай бұрын
Thanks a lot
Mam Njan Bsc polymer chemistry anu Physical science ill BEd und.yenik higher secondary teacher avan msc polymer chemistry yeduthal pattumo Pg cheyyumpol general chemistry thanne venam yennudo please reply mam
UP hindi teacher avan ille qualification onnu vishadamaeit pareyumo eppol 2022_2023 l endangilum changes ayo
Hello Maam Assistant professor kerala psc ethra years koodumbozhanu vilikaa.... athine kurichoru detailed video cheyyuoo...
mam ee videoil paranja karyangal oke rules aai order oudane varumo. atho minimum ethra year edukum new rules varan ..plz rply
@NishasEducationHub
7 ай бұрын
Minimum 3 years ആകും
Mam deled nirthan povukayan enn paranjirunnille.....appol lp KK deled thanne avumo qualification? Vere course onnum varillallo....basic ayit degree venan ennulla mattamalle innathe videoyil paranjath appol deled nirthan chance undavumo.....
@NishasEducationHub
7 ай бұрын
നിർത്താൻ ആണ് തീരുമാനം. അതും BEd ആകാനുള്ള സാധ്യത ഉള്ളതായി മനസ്സിലാക്കുന്നു
Ma'am , Up tr aavan degree + B. Ed + ktet 2 pore... Atho ini muthal Ttc must aano.. Plz rply
@NishasEducationHub
6 ай бұрын
മതി
Mam njn jaint univesirty banglore certificate.private ayitta 1 yer course ppttc padiche .e iku 1 to 5 vare padipika pattumo degree b com annu
@NishasEducationHub
6 ай бұрын
ഇല്ല
Hai nisha mam
ഇപ്പോൾ പ്ലസ് ടു വിന് PG+B. Ed+Set ആണല്ലോ വേണ്ടത്. ഭാവിയിൽ HSA ക്കും PG വേണ്ടി വന്നേക്കാമെന്നല്ലേ. അങ്ങനെ ആയാൽ ഡിഗ്രി pg വ്യത്യസ്ത വിഷയത്തിൽ ആണ് ഞാൻ പഠിച്ചത് ഇപ്പോൾ PG സബ്ജെക്ട് ഇൽ B. Ed ചെയ്യുന്നു എങ്കിൽ എനിക്ക് Hsst അല്ലാതെ hsa യും ആകാൻ പറ്റുമോ
@NishasEducationHub
7 ай бұрын
Notification വന്നാൽ മാത്രമേ അറിയാൻ കഴിയു
@freyajerin9749
6 ай бұрын
Mam,sdms concil nte certificate value ഉള്ളതാണോ for pptc and montessori.online pptc cheythal job kittumo?
Hello mam Njn ore calicut university pg student aan.. Course kayinju..supply ind Enik BEd cheyyamo..angne aaanenkil BEd cgeyyunnathinde koode pg supply eythi edkan pattoo
@NishasEducationHub
6 ай бұрын
നേരത്തെ തടസം ഉണ്ടായിരുന്നു. But ഇപ്പൊൾ പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് ആണ് എൻ്റെ അറിവ്
@zaim1971
6 ай бұрын
@@NishasEducationHub thank you mam
മൈസൂർ യൂണിവേഴ്സിറ്റി യുടെ തൃപ്പിൾ മെയിൻ ഡിഗ്രി zoolgy, botany, chemistry kazhinje biolagical scienceil b. Ed cheyyunna kutike sciencil pgum eduthal central government plustwo vare padippikamo maam
@NishasEducationHub
6 ай бұрын
Yes
Mam, ഞാൻ 2010ൽ MA economics കേരള യൂണിവേഴ്സിറ്റിയിൽ regular ആയി കഴിഞ്ഞു അതിൽ first sem pass ആയില്ല 3പ്രാവശ്യം എഴുതി കിട്ടിയില്ല first sem ഇനി എഴുതാൻ പറ്റുമോ 10വർഷത്തിൽ കൂടുതൽ ആയി
@NishasEducationHub
6 ай бұрын
സാധ്യത കുറവാണ് ..തിരക്കി നോക്കൂ
Mam high schoolil padipikan pg kude ulavare matre eduku enulath eth varshamanu varunat? Petenu tane undavuo😢😪
@NishasEducationHub
7 ай бұрын
3 years ആകും minimum
Mam pg professional course kazhinjavarkku +2 teacher akan Bed mandatory ahno athi set mathram madhiyo
@NishasEducationHub
6 ай бұрын
Mandatory അല്ല
Ma'am degreek zoology aaayrnnu ippo b ed cheyyunnu third sem aayi... Zoology distance aayt cheyyan enthnklm chance undo(qualified aayit ulla institutions )
@NishasEducationHub
7 ай бұрын
അറിയില്ല
Mam, High school teacher nte qualification il PG must aakkunnathu ethu year muthal aakum? Next hsa notification qualification athakumo?
@NishasEducationHub
6 ай бұрын
ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല
@arunimacleetus4328
6 ай бұрын
Next yr muthal varum enn pryunnu..
Mam njan B. A Economics ആണ്, pg MBA (Distance) ആണ്, എനിക്ക് എവിടെ ആണ് പഠിപ്പിക്കാൻ കഴിയുക. ഞാൻ NET qualify ആയാൽ degree ക്ലാസ്സുകളിൽ പഠിപ്പിക്കാൻ പറ്റുമോ. സ്കൂളിൽ അധ്യാപിക ആയി കയറാൻ TTC, or B-ed ആവശ്യം ആയി വരും പക്ഷെ അത് നിർത്തൽ ആക്കുമ്പോൾ അത് പഠിക്കാൻ കഴിയാതെ പോവുന്നവർ ആവുമല്ലോ പലരും, അവർക്ക് മിനിമം യോഗ്യത pg, NET മതി എന്ന് ആവുമോ... Plz rpy mam
@NishasEducationHub
Ай бұрын
Details video ഇട്ടിട്ടുണ്ട് കാണൂ
Maam,PG, MEd,SET യോഗ്യത ഉണ്ടെങ്കിൽ BEd ട്രെയിനിംഗ് കോളേജ് il പഠിപ്പിക്കാൻ പറ്റുമോ? അതോ എഡ്യൂക്കേഷൻ നിൽ NET വേണം എന്ന് നിർബന്ധം ഉണ്ടോ?
@NishasEducationHub
6 ай бұрын
വേണം
Njn MCom kayinju enik 30 yrs old aayi bed cheyyanm ennund enik ini bed cheyyan patumoo new NEp rules athine effect cheyyummoo pls rply
@NishasEducationHub
6 ай бұрын
2030 വരെ ചെയ്യാം
M.ed,B.ed commerce ,set passayavark oppertunity koodumo? Athupole additional athu courses cheyunnathanu nallathu opportunity koodan
@NishasEducationHub
4 ай бұрын
Oppertunity ഇപ്പൊൾ ഉള്ളവ മാത്രമേ ഉള്ളൂ
❤❤❤❤❤
Njan ippo IGNOU yil BA ENGLISH HONOURS first year aanu...2 year B.Ed cheyyaan pattille?
@Hezya_Vlogs
6 ай бұрын
Njnum ignou l BA English Honours cheyyukayaan. Enikk athin shesham mg University l b.ed cheyyaan pattumo?
Mam nj pg Sanskrit aayirunu . enik ini b ed sanskrit cheyan aanu. Up schoolil pg qualification vechu keran pattumo ? Pls rply mam🙏
@NishasEducationHub
2 ай бұрын
Notification വന്നാലേ അറിയൂ
Mam new rule prakaram hs ill computer application /computers sciences enniva padippikan mca cheythal madhiyavulr
@NishasEducationHub
6 ай бұрын
Details വന്നിട്ടില്ല
Mam.. Bsc maths + B. Ed kazhinj pg distance ayi eduthal.. Value indo... Interview oke attend cheyumbol distant ayathinte peril thalli kalayumo
@NishasEducationHub
6 ай бұрын
Equivalency certificate കിട്ടുന്നത് ചെയ്യൂ
@LaijuPGeorge
5 ай бұрын
Ugc new rule distance education equalant to regular mode
@an1journey
3 ай бұрын
Appo regular cheythavarudr athe value distant cheythavarkum kittumoo ini muthal@@LaijuPGeorge
Mam, ഞാൻ ba, ma (Malayalam ) കഴിഞ്ഞു . ഒരുപക്ഷെ എനിക്ക് bed നു seat കിട്ടില്ലെങ്കിൽ .. deled ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ? ഒരു കൺഫ്യൂഷൻ . ഇപ്പോ deled നിർത്തലാക്കാൻ പോകുകയല്ലേ🧐. Plz rply me
@NishasEducationHub
2 ай бұрын
Notification വരട്ടെ
Madam, Epo Degree kazhijavrk Integrated course inu Join cheyyan kazhiyoo?
@NishasEducationHub
6 ай бұрын
Yes. But year വെറുതെ കളയണ്ട
@akashsl8443
2 ай бұрын
@@NishasEducationHubMam ethra year kudi 2 year b. Ed undakum.
Ma'am degree & pg different subject HSAku problem undo? M. Ed undengl
@NishasEducationHub
6 ай бұрын
ഇനി എങ്ങനെ ആകും എന്ന് അറിയില്ല
Mam, LP schoolil servicel already HM post l kayarya teachers nu ini degree edkanm enni niyam undo?
@NishasEducationHub
6 ай бұрын
കൂടുതൽ details വന്നിട്ടില്ല
Mam ee aduth oru newsil BCA ullavark schoolil padipikamen kandu,BCAkark eth levelil padipikan patum.enthan athin cheyandath
@NishasEducationHub
7 ай бұрын
അറിയില്ല
@user-zc3dr4lv9d
6 ай бұрын
Ulllathano bro
Hii ma’m. Can I do b.ed in mathematics after BCA? Pls reply mam
@NishasEducationHub
6 ай бұрын
No
U P hindi teacher avan B Ed veno
C tet nulla qualification onnu parayamo
Mcom bed കഴിഞ്ഞാൽ പ്രൈവറ്റ് സ്കൂളിൽ ഏത് വിഷയം പഠിപ്പികാം????
@NishasEducationHub
6 ай бұрын
Commerce for plus two
Mam , നിലവിലുള്ള നിയമം അനുസരിച്ച് pg ഇല്ലാതെ hs l kayariyavare അപ്പോ എന്ത് ചെയ്യും?
@NishasEducationHub
5 ай бұрын
Higher class പഠിപ്പിക്കാൻ കഴിയില്ല.
Degree + bed ullvarkku 5,6 and 7 class il teacher akan pattille? Atho D led ullavarkku mathrame pattu?
@abdulrahmanrahman7439
Ай бұрын
Pattum. 8 vare padippikkam.9 to 12 vare bed+pg or inte bed
Mam degree+BEd ഉള്ളവർക്ക് UP (5,6,7)ക്ലാസ്സുകളിൽ മാത്രമേ പഠിപ്പിക്കാൻ കഴിയു? LP പറ്റില്ലേ..
@NishasEducationHub
6 ай бұрын
ഇല്ല
Degree + DElEd eduthavarkk UP School il work cheyyan pattumo
@NishasEducationHub
6 ай бұрын
Details ആയിട്ടില്ല
Madam, kerala universityl phd for malayalam notification epo varum? Details parayamo plz
@NishasEducationHub
6 ай бұрын
January ആണ് normally.
Maam degree zoology m b.ed natural acience pg environmnt science m aanu..ini pg zoology l edukkendi varumo
@NishasEducationHub
6 ай бұрын
ഇല്ല എന്ന് പ്രതീക്ഷിക്കുന്നു
Mdm Dilee.markk pg+set.mathiyo
bEd ne cherumpol PG vech apply cheyyan pattumo mam please reply
@NishasEducationHub
6 ай бұрын
Language ന് പറ്റും
Integrated B.Ed കാരെ പഠിപ്പിക്കാനുള്ള അധ്യാപ കരുടെ യോഗ്യത എന്ത്
@NishasEducationHub
6 ай бұрын
MSc/ MA + MEd + NET (EDUCATION)
Maam M Ed Undengil higher secondary padipikan set avashyam undo?
@NishasEducationHub
6 ай бұрын
Same subject ല് MEd ആണെങ്കിൽ വേണ്ട
Mam deled nirthunnu parayunnille. appo lp padippikkanulla yogyatha pinne enthayirikkum
@NishasEducationHub
2 ай бұрын
B Ed ആകാം
2 year b.ed 4 year aakki mattuvanooo??plss reply
@SRUTHIMOL.....
6 ай бұрын
No. 3 year degree + 1 year integrated b. Ed
Ma'am PhD ullavarkku NET vendallo alle?
@NishasEducationHub
6 ай бұрын
2012 വരെ
Njn msc Mathematics ahnu b.ed nirbatham ahno padikunath college teaching ahnu talparym
@NishasEducationHub
2 ай бұрын
വേണ്ട
Mam Kerala psc assistant professor avvan phd + net ahno atho net only mathiyo phd illathe
@NishasEducationHub
2 ай бұрын
ഇപ്പൊൾ net മതി
Degree PG different subjects eduthal kozhappam indo
@NishasEducationHub
6 ай бұрын
Chance ഉണ്ട്
d. El. Ed മാത്രം പഠിച്ചാൽ 2030 ന് ശേഷം സ്കൂളിൽ കയറാൻ degree വേണ്ടിവരുമോ?
@user-vl4ey4to3c
2 ай бұрын
D. El. Ed ഇനി ഉണ്ടാവില്ല എന്ന് കേട്ടു?
Mam, Njan NIOS nte ECCE ( ppttc) kayinjathaan.. Enik psc eyuthaan pattuvo
@NishasEducationHub
6 ай бұрын
Notification വരുമ്പോൾ മാത്രമേ ഇത്തരം കോഴ്സ് included ആണോ എന്ന് അറിയാൻ പറ്റൂ
@dadgirl2047
6 ай бұрын
@@NishasEducationHubpsc vazhi pre primary kk apply cheyyanda avasaana date aanenn arinju.. Apply cheyyan pattuvo enn ariyan aayirunnu
Ttc illathe pg undengil private lp school il job kittumo
@NishasEducationHub
6 ай бұрын
ഇല്ല
3 years okke kazhighe B.ed edukkumbam...njanghale integrated B. ed cheyyendi varuo
@NishasEducationHub
6 ай бұрын
ഇല്ല
മാഡം,എന്റെ മകൾ DLed,ktet1 ഇവ പാസ്സായി.അവൾ BA English പാസ്സായി.ktet2 ezhuthiyittilla.മോൾക്ക് 2024UPST അപേഷിക്കാമോ
@NishasEducationHub
6 ай бұрын
ഇല്ല
@arunimacleetus4328
6 ай бұрын
K tet 1 undenkil ippol vanna notification anusarich both LPST and UPST apply cheyyam..
@midhunasnair8437
6 ай бұрын
❤
Mam, D. Led nirthan pokunnathu seri aano
@NishasEducationHub
7 ай бұрын
Yes.
🤚🏻
BA economice, pg ഹിസ്റ്ററി ആയാൽ കുഴപ്പമുണ്ടോ
@NishasEducationHub
6 ай бұрын
ഇപ്പൊൾ അറിയാൻ കഴിയില്ല
Ma'am next year muthal 2 year B.Ed courses ille??
@NishasEducationHub
7 ай бұрын
Previous video കാണൂ
Mam... mphil undel set aavashyamundoo...
@NishasEducationHub
6 ай бұрын
ഇല്ല
Lp up ezhuthan ctet category1 mathiyo..... Reply plesse... Profilil Lp eligible aanu.... But up not eligible annanu... What can i do...
@NishasEducationHub
7 ай бұрын
Cat 2 വേണം
@stenysneha
7 ай бұрын
New notification prakaram lp, up ezhuthan category 1 or 2 mathi. Up ezhuthan category 1 unndenkilum mathi .
@stenysneha
7 ай бұрын
@@NishasEducationHub no
@mythricreations6002
7 ай бұрын
But up apply cheyyan pattunnilla
@mythricreations6002
7 ай бұрын
@@NishasEducationHub cat 2....manassilayilla,.. MBA alla
Mam course expensive ano
@NishasEducationHub
3 ай бұрын
Around 1.5 lakhs ആകും
Njan BA kazhinju Pg/B. E d yedukunatho nalat maam 🥰❤️
@NishasEducationHub
6 ай бұрын
Details video ഇട്ടിട്ടുണ്ട് കാണൂ
@ggffdxjjjtggg616
6 ай бұрын
@@NishasEducationHub 👍🥰
Language teacher marude qualification maarumo
@NishasEducationHub
6 ай бұрын
Chance ഉണ്ട്
Mam ente degree vare ulla certificate ellam laminated ane. Athu psc agikarikkumo? Duplicate certificatinu apply cheiyedathundo?
@NishasEducationHub
5 ай бұрын
അംഗീകരിക്കില്ല.
@rimjim4334
5 ай бұрын
Duplicate certificatinu apply cheyedi varumo? Ethanu mam cheyedathu
Miss languaginte parayo
@NishasEducationHub
6 ай бұрын
മാറ്റം ഉണ്ടാകും details അറിയില്ല
Ma'am PPTTC kazhinju . schoolil keriyaal pinneed experience indel LP class ill padippikkaan pattumo . promotion kittiyaal ( 2. PG ind )
@NishasEducationHub
6 ай бұрын
ഇല്ല
@user-nh7id1ln8n
2 ай бұрын
Ppttc cheyyn fee etgrayayiii
Degree + ttc und lp vare padippikan patto
@NishasEducationHub
3 ай бұрын
KTET കൂടി വേണം
@user-nh7id1ln8n
2 ай бұрын
Degree + deled +ktet ano up padipikn vendath
M ed cheyunnath useful akumo maam NeP varumbo
@sonaannasiby4415
7 ай бұрын
Same query
@nazrinfathima9851
6 ай бұрын
Pls reply maam
@julierajan8462
6 ай бұрын
Ma'am pls reply...
@NishasEducationHub
6 ай бұрын
തീർച്ചയായും
Appo ഇനി ttc undaville
@NishasEducationHub
7 ай бұрын
എന്നാണ് കേന്ദ്ര തീരുമാനം